കേരളത്തിലെ നദികൾ | List of Rivers in Kerala | Rivers

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 62

  • @vijilvtr5883
    @vijilvtr5883 3 місяці тому +7

    എന്റെ സ്വന്തം ആറ് അച്ചൻകോവിലാർ ❤

  • @firozph6435
    @firozph6435 3 місяці тому +6

    മുവാറ്റുപുഴയാർ

  • @Sunil-dq8rn
    @Sunil-dq8rn 3 місяці тому +2

    കൊള്ളാം അറിവുപകരുന്നവീഡിയോ

  • @muhammedshamnajm3818
    @muhammedshamnajm3818 Місяць тому

    Chaliyar waytnille ale athinte ulpavam

  • @leopardtiger1022
    @leopardtiger1022 2 місяці тому +1

    Karuvannoor Puzha passing through Karuvannoor lying between Trichur and Irinjalakuda not on your list.

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 місяці тому

    good❤

  • @tijikallooppara3702
    @tijikallooppara3702 2 місяці тому +2

    മണിമലയാർ ചാലിയാർ കഴിഞ്ഞാൽ ഏറ്റവും അധികം വൃഷ്ടി പ്രദേശങ്ങൾ ഉള്ള പുഴ

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      ഇപ്പോൾ നീർനായ്ക്കൾ ഉള്ളത് മൂലം മനുഷ്യന് ഇറങ്ങാൻ വയ്യാത്ത പുഴ. ഒപ്പം മണൽവാരൽ മൂലമുള്ള അഗാധ കയങ്ങളും.

  • @HabeebArd
    @HabeebArd 2 місяці тому

    നമ്മുടെ ചാലിയാർ 🌹🌹🌹

  • @muhammedshamnajm3818
    @muhammedshamnajm3818 Місяць тому

    Kabini river length 240km

  • @JayaramanP-y1t
    @JayaramanP-y1t Місяць тому

    Korappuzha evidepoyi?

  • @MUNAVARAP
    @MUNAVARAP Місяць тому

    ചാലിയാറിന്റെ പ്രധാന പോഷക നദി ഇരിവഴിഞ്ഞി ആണ്.

  • @menonvk2696
    @menonvk2696 3 місяці тому

    Good information. Thanks

  • @Ashokan.Ashokan-d3w
    @Ashokan.Ashokan-d3w 2 місяці тому

    കോഴിക്കോട് മുതൽ കണ്ണൂർ വരെ ബസ്സിലോ, ട്രയിനിലോ ഒന്ന് സഞ്ചരിച്ച് നോക്കു, ഇടക്ക് എത്രമാത്രം വലിയ നദികളുണ്ടെന്ന്.

  • @bijupodiyanpodiyan6979
    @bijupodiyanpodiyan6979 2 місяці тому

    Kalladayar

  • @grintuthomas2438
    @grintuthomas2438 3 місяці тому +1

    Pamba

  • @manjeeshsudhaprathap8218
    @manjeeshsudhaprathap8218 2 місяці тому

    Chandragiri Puzha❤

  • @gopuunni1616
    @gopuunni1616 3 місяці тому +2

    NEYYAR

  • @raghuraghu2146
    @raghuraghu2146 3 місяці тому +1

    Karuvannur puzha

  • @abdulshaheer9795
    @abdulshaheer9795 3 місяці тому

    Nila❤. _ Bharatha puzha

  • @abdulsalamthathoth1752
    @abdulsalamthathoth1752 3 місяці тому +1

    കുറ്റിയാടി പുഴ കോരപ്പുഴ അകലാപ്പുഴ ചാലിയാർ പുഴ പറഞ്ഞില്ല

  • @riyascv6711
    @riyascv6711 2 місяці тому

    അഞ്ചരക്കണ്ടി പുഴ??

  • @mohammedbasheer3658
    @mohammedbasheer3658 2 місяці тому

    👍🌷👌

  • @sundaranap7676
    @sundaranap7676 2 місяці тому

    ഗൃഹപാഠം ചെയ്യാത്ത റിപ്പോർട്ട്

  • @vvsdreamcolours6019
    @vvsdreamcolours6019 2 місяці тому

    അഞ്ചരക്കണ്ടി പുഴ എവിടെ...????

  • @wbbetter3494
    @wbbetter3494 3 місяці тому

    👍

  • @sajan5555
    @sajan5555 2 місяці тому

    മീനച്ചിലാർ ഇല്ലല്ലോ.. പാലാ ടൗണിനെ മുക്കുന്ന. ആറ്..

  • @S84k-g
    @S84k-g 2 місяці тому

    കണ്ണൂർ വളപട്ടണം പുഴയുടെ പോഷകനദിയാണോ കുപ്പം പുഴ. ഇത് തമ്മിൽ ഒരു പുലബന്ധം ഉള്ളതായി തോന്നുന്നില്ല😮

  • @nijeshnnair2954
    @nijeshnnair2954 3 місяці тому +1

    നിള

  • @ameshalias
    @ameshalias 2 місяці тому

    Where is edamalayar?

  • @soumyavenugopal1134
    @soumyavenugopal1134 3 місяці тому

    Nila

  • @amrutheshvr5364
    @amrutheshvr5364 2 місяці тому +1

    പുഴക്കൽ പുഴയെപ്പറ്റി പറഞ്ഞില്ലാലോ

  • @christochiramukhathu4616
    @christochiramukhathu4616 2 місяці тому

    കേരളത്തിലെ നദികളിൽ നീരൊഴുക്ക് കുറയാനുള്ള കാരണം, ആ നദികളിൽ പലയിടത്തുമുള്ള Damകൾ ആണ്.
    നമ്മുടെ ജലഗതാഗതം (Water Transport) കൂടുതൽ ശക്തമാക്കണം. പഴയകാലത്ത് ഗതാഗതത്തിന്റെ 70%മെങ്കിലും ജലഗതാഗതമായിരുന്നു. നദയിലൂടെയും കായലിലൂടെയും ഉള്ള യാത്രകൾ. എന്നാൽ റോഡ് ഗാതാഗതം ആധുനികമായതോടെ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയായി ജലഗതാഗതം. ഇത് തിരുത്തപ്പെടണം നമ്മുടെ ഗതാഗതത്തിന്റെ 40% എങ്കിലും ജലഗതാഗതമാക്കാൻ സർക്കാരും പൊതുജനങ്ങളും ശ്രമിക്കണം.

    • @rajthkk1553
      @rajthkk1553 2 місяці тому

      നീരൊഴുക്ക് കൂടിയിട്ടെന്തിനാണ് ? കടലിലേയ്ക്ക് ഒഴുകുന്നത് കാണാനോ ?
      ജലഗതാഗതത്തിന് ആശ്രയിക്കുന്നത് നദികളെയല്ല. കേരളത്തിലെ ദേശീയ ജലപാത എറണാകുളം ജില്ലയിലെ കോട്ടപ്പുറം മുതൽ കൊല്ലം വരെ കായലുകളിലൂടെയാണ്.

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      @@rajthkk1553 അതൊക്കെ ഇപ്പോഴാണ്. മുൻപ് ഭൂരിപക്ഷം യാത്രകളും നദികളിലൂടെയായിരുന്നു. യാത്രാസമയം കൂടുമെങ്കിലും ചെലവ് കുറയും. ചരക്ക് നീക്കവും ചെലവ് കുറയും. ടൂറിസം സാദ്ധ്യതയുണ്ട്‌

  • @ratheesharavanchal5896
    @ratheesharavanchal5896 4 місяці тому

    Periyar 244 km

  • @tomythomas_
    @tomythomas_ 2 місяці тому

    പെരിയാറാണ് എനിക്ക് ഏറെയിഷ്ട൦💚💚💚

  • @AshamohanK
    @AshamohanK 2 місяці тому +1

    പുഴകൾ എവിടെവെച്ച് കടലിൽചേരുന്നു എന്ന്പ്രസ്ഥാവിക്കുന്നില്ല

  • @theyyanveettilmuraleedhara5732
    @theyyanveettilmuraleedhara5732 2 місяці тому

    കുറ്റ്യാടി പുഴെ പറ്റി പറഞ്ഞോ

  • @jacobaa9795
    @jacobaa9795 2 місяці тому

    The list is incomplete.

  • @jollyjose8237
    @jollyjose8237 3 місяці тому +1

    ഭൂതത്താൻ ക്കെട്ട്.. തട്ടേക്കാട്.. കുട്ടമ്പുഴ.. പൂയംകുട്ടി.. ഇതിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്.. ഒന്ന് അറിഞ്ഞുവെച്ചോ.. ഇതൊന്നും അമേരിക്കയിൽ അല്ല... 😄😄😄

  • @Dare5
    @Dare5 2 місяці тому

    തെക്ക് നിന്നും വടക്കോട്ട് അല്ലെങ്കിൽ തിരിച്ച് പറയാതെ കൂട്ടിക്കുഴച്ച് പറയുന്നു!
    😅

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 місяці тому

    Better say al gerala's waste gutters

  • @anoopc8492
    @anoopc8492 3 місяці тому

    224 km alla 244km und sahodari

  • @yoosafpm7263
    @yoosafpm7263 2 місяці тому +1

    കേരളത്തിലെ
    നദികളുടെ എണ്ണവും പേരും
    കൃത്യമായി കണക് ഇല്ല
    എന്ന് മനസ്സിലായ്

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      ഏത് സർക്കാർ വകുപ്പിനോട് ചോദിച്ചാൽ കൃത്യ വിവരം കിട്ടും എന്നതാണ് എന്റെ ഒരു സംശയം. ആ സംശയം മുകളിൽ എഴുതിയിട്ടുണ്ട്.

  • @abrahamvo4406
    @abrahamvo4406 3 місяці тому +2

    മണിമലയാറിന്റെ പേരു പറഞ്ഞതായി കേട്ടില്ല

    • @sureshthomas3994
      @sureshthomas3994 3 місяці тому

      പമ്പ യുടെ പോഷക നദി

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      മണിമലയാറ്റിൽ ഇപ്പോൾ നീർനായ്ക്കൾ ധാരാളം ഉണ്ട്. അതിൽ ഇറങ്ങുന്നവരെ കടിച്ച് പരിക്കേൽപ്പിക്കുന്നു. അതിനാൽ പേടിച്ചാകും പറയാഞ്ഞത്.

    • @rajthkk1553
      @rajthkk1553 2 місяці тому

      പറയാത്തതായി വേറേയും ഉണ്ട്. മയ്യഴി, മീനച്ചിൽ, മണിമല, കുറ്റ്യാടി, കരമന തുടങ്ങിയവ

  • @pattukoottammanimala
    @pattukoottammanimala 2 місяці тому +1

    മണി മലയാറും മീനച്ചിലാറും വിവരണത്തിലില്ല

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      മീനച്ചിലാർ കോട്ടയത്തും, മണിമലയാർ പത്തനംതിട്ടയിലും അല്ലേ?

    • @pattukoottammanimala
      @pattukoottammanimala 2 місяці тому

      @@christochiramukhathu4616 മണി മലയാർ ഇടുക്കി ജില്ലയിലെ ഉപ്പുകുളം ആഷ്ലി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിന്നും രണ്ടു കൈവഴികളിലായി ഉത്ഭവിച്ച് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഒന്നിച്ച് 30 കിലോമീറ്ററോളം ഒഴുകി മലപ്പള്ളിക്കു സമിപംപത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച് കിടങ്ങറക്കു സമിപം ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച് ചിത്തിരക്കായലിൽ പതിക്കുന്നു.

  • @hameedmp-t6v
    @hameedmp-t6v 3 місяці тому

    KuttiydiPuzzaKeralatilale

  • @user-jd5nv3jd9
    @user-jd5nv3jd9 2 місяці тому +1

    KERALA PSC QUESTION (2024)
    മുല്ലപ്പെരിയാർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ?
    A ) വാഴപ്പിണ്ടി തടയണ വെച്ച്
    B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
    C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
    D ) മനുഷ്യ ചങ്ങല തീർത്തിട്ട്

    • @Anjimakshi
      @Anjimakshi 2 місяці тому +1

      🪣🪣🪣🪣🪣മുഖ്യം ബിഗിലെ 😂

  • @venunair1579
    @venunair1579 2 місяці тому

    ആലപ്പുഴ, കുളത്തൂപ്പുഴ 🤓