നല്ല change ആണ്. ഇത്തരം മാറ്റങ്ങൾ വരുത്താൻ ഇച്ഛാശക്തിയും ധൈര്യവും വേണം. ഇവിടെ ചിലരുടെ കമൻ്റ്സ് കണ്ടാൽ അധികം ഉള്ള കൊഴുപ്പ് കളയുന്നത് എന്തോ മഹാപാപം ചെയ്തത് പോലെ ആണ്. Diabetes വന്നവരെ പോലെ ഇരിക്കുന്നെന്നും husbandinte weight കുറച്ചാൽ നല്ല match ആകും എന്നൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു. നല്ല കാര്യങ്ങളെ പറ്റി നല്ല അഭിപ്രായം പറയാൻ വളരെ ബുദ്ധിമുട്ട് ആണല്ലേ....
@@suhadacp9301 ഡയറ്റ് ഏകതേശം ഇത് പോലെ ആയിരുന്നു... മധുരം ഓയാൽ പൂർണമായും ഒഴിവാക്കി... ചോറ് ഉച്ചക്ക് മാത്രം വളരെ കുറച്ച് ആക്കി.... ചപ്പാത്തി 2 എണ്ണത്തിൽ ഒതുക്കി... ബീഫ് കഴിക്കാറില്ല.. മീഞ്ഞും മുട്ടയും ചിക്കഞ്ഞും കഴിക്കും... വാർക്ഔട് ഫുൾ ബോഡി വർക്ഔട് ആയിരുന്നു...45 മിനിറ്റ് ചെയ്യും... യൂട്യൂബിൽ നോക്കി ചെയ്തു...30 യൂട്യൂബ് നോക്കി ചെയ്യും... പിന്നെ നടത്താം ഓട്ടം അങ്ങനെ ഒരു 15 മിനിറ്റ് 😍
Super ithaa, u done a great job, 😃😃 6 മാസം പ്രായമായ കുഞ്ഞും കെട്ട്യോന്റെ വീട്ടിലെ രാവിലെ തൊട്ട് രാത്രി വരെയുള്ള ജോലികളുമാണ് എന്റെ weight loss ന്റെ രഹസ്യം😪😪😪
Hi sabna Iam leaving in Canada I am watching u are weight loss jonney I really proud of you 4month before I am ole so 77Kg but now I am 50kg congratulations for you weight loss
Hiii..itha excersice cheythitano walk cheyyunnath atho walk cheythittano exercise cheyyunnayth...athupole ippolum itha walking um excersice um diet okke follow cheyyunundoo
Green tea should not be taken along with the food. Nutrients will not be absorbed.. Green tea has to be taken 2 hrs before or after your meal. Pls refer on this with the team.
ഷബ്‌നയുടെ തടി നല്ലോണം കുറഞ്ഞു പ്രായവും കുറഞ്ഞുട്ടോ കാണാൻ ഭംഗി തടിയുള്ളപ്പോഴാണ് 👍👍
Yss
Crct ,,👍👍
Shabnatha nighal weight kuranjappolol face melinjina njanum chernnittund atha chodiche
ഇപ്പോൾ ഷബ്‌നടെ ഉമ്മാനെ പോലെയുണ്ട്
എനിക്ക് തോന്നുന്നത് മെലിഞ്ഞതിനേക്കാൾ ഭംഗി തടി ഉള്ളപ്പോളായിരുന്നു
Enikkum 😀
Enikum
Aalaake mari
എനിക്കും തോന്നി
ശെരിയാ
എനിക്കും തോന്നി ,ചോർക് ഇത്തിരി കുറഞ്ഞോ ന് 😜😜
ഇത്ത ഞാനും തൈരോയഡ് മരുന്ന് കഴിക്കുന്നു. ഇത്ത മലിഞ്ഞപ്പോൾ മുഖഉം നന്നായി മലിഞ്ഞു 👍
Shabna thaa sherikuum nallonm maatam vannu✌🏻✌🏻✌🏻🥰🥰
Shadiya iththa njaan ningalude yum pappas kitchendeyum subscriber aan
🥰🥰🥰thank u dear shadi 🥰🥰😍
Nammale shadhitha😍 nd shadhithaante pappaas family vloger 😍😍😍😍
ക്യാഷ് ആവോ ithaa
Itha nallon melinju adipoli super ഇത്ത 😍😍😍😍😍
Hii ithaaa. uchakk chor theere kazhikaarilleee. kadikal aannoo kazhikaar
നമ്മുടെ തടിക്ക് ഒരു kuzhpvum ഇല്ലെങ്കിൽ thadi ഒരു പ്രശ്നമല്ല. Thadicha ആൾകാർ melinjal accept cheyyan kurch budhimutavum🥰
ഇപ്പൊ ഷബ്‌നയുടെ അനിയത്തി aayi🥰
സുഹാന ethayude chanalil kandu avare👍👍👍
ഇത്താനെ കാണാൻ ഇപ്പൊ ഭംഗി ഇല്ല തടി ഉള്ള സമയത്തായിരുന്നു കൂടുതൽ ഭംഗി. ഇപ്പൊ പ്രായം കൂടിയത്
കൊള്ളാം ഇത്ത.. ഇത്ര തടി മതി ഇതിൽ കൂടുതല് മെലിയരുത് എന്നാ പിന്നെ കാണാൻ കൊള്ളില്ല
Congrats itha
How many months followed to reduce 7 kg
ഇത്തൂ..... waiting ആയിരുന്നു
Thala matti ottichath pole thonunnu, athrakkum change😃
😂😂
😂😂
Crct endo oru
Sathyam
നല്ല change ആണ്. ഇത്തരം മാറ്റങ്ങൾ വരുത്താൻ ഇച്ഛാശക്തിയും ധൈര്യവും വേണം. ഇവിടെ ചിലരുടെ കമൻ്റ്സ് കണ്ടാൽ അധികം ഉള്ള കൊഴുപ്പ് കളയുന്നത് എന്തോ മഹാപാപം ചെയ്തത് പോലെ ആണ്.
Diabetes വന്നവരെ പോലെ ഇരിക്കുന്നെന്നും husbandinte weight കുറച്ചാൽ നല്ല match ആകും എന്നൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു.
നല്ല കാര്യങ്ങളെ പറ്റി നല്ല അഭിപ്രായം പറയാൻ വളരെ ബുദ്ധിമുട്ട് ആണല്ലേ....
Ninkonnu vere paniyille
Hy dear...
തടി ഉള്ള ഷബ്നാ യാണു കൂടുതൽ pretty....
Shabnatha intermittent fasting try cheydirunnoo
Omg! U look amazing keep it up! You are an inspiration!!!
Adipoki ithuzz😍😘😘
Kore ayi iththa waite cheyyunnu🤗 orupad melinju
First😍😍😍
Masha Allah 🥰....siss I also reduced my weight..in...2.5 months... around 14 kg.. alhamdulillah 🥰
Enganeyaa parayaanmo
@@shadhashaimon1510 what I don't know Malayalam
💕
gyan karnatakayilaan...
avar yenikkum onilinel deit cheyyan paragi tharumo
വ്യത്യാസം ഉണ്ട് 👍👍
Masha allah
Adipwolii 👌👌👌👌
Thank you itha❤❤.. Enik oru kunju channel und.. Onnu support cheyyanee.. Plzz ithaa
Enikkum same aan ithaa..engane nokkiyalum parayathakka changes onnm varilla..njn 1 spoon rice oke aan daily kazhikka. Height kuravaayond..weight kuranjalum pettenn ariyilla.. Ipo maduthtt weight care cheyyarilla..
Mashallah 😊😊
ഞാനും കുറച്ചു 😍..71 ൽ നിന്ന് 55 ൽ എത്തി 😍😍😍
ഏത് ഡയറ്റും വർക്ഔട്ടും ആണ് follow ചെയ്തത്? Pls reply
@@suhadacp9301 ഡയറ്റ് ഏകതേശം ഇത് പോലെ ആയിരുന്നു... മധുരം ഓയാൽ പൂർണമായും ഒഴിവാക്കി... ചോറ് ഉച്ചക്ക് മാത്രം വളരെ കുറച്ച് ആക്കി.... ചപ്പാത്തി 2 എണ്ണത്തിൽ ഒതുക്കി... ബീഫ് കഴിക്കാറില്ല.. മീഞ്ഞും മുട്ടയും ചിക്കഞ്ഞും കഴിക്കും... വാർക്ഔട് ഫുൾ ബോഡി വർക്ഔട് ആയിരുന്നു...45 മിനിറ്റ് ചെയ്യും... യൂട്യൂബിൽ നോക്കി ചെയ്തു...30 യൂട്യൂബ് നോക്കി ചെയ്യും... പിന്നെ നടത്താം ഓട്ടം അങ്ങനെ ഒരു 15 മിനിറ്റ് 😍
Shabnatha അഫ്രമോൾക്കു വേണ്ടി ഒരു വിഡിയോ ചെയ്തുകൂടെ 🙏🙏🙏🙏
Njan share cheythittundu...ini video cheyyano Ennu nokkatte!!!
ma sha allah🥰nallonam change aayin ithuss😍
You scarf and kurti looks so beautiful..can you share the link from wear have you bought it
Please check my Insta page@shabnahasker
Nannayitt slim aayi ma sha allah..but face il nalla ksheenam pole
Ur effort👍👍
Nalla maatam.. happy aayriku epozum🥰🥰🥰🥰🥰
Success = shabna hasker 😘🌹❤️
മെലിഞ്ഞപ്പോൾ മുഖ ഭംഗി കുറഞ്ഞു. കവിളൊട്ടിയ പോലെ ഉണ്ട്. ആദ്യം നല്ല സുന്ദരി ആയിരുന്നു
Sathyam enikkum thonni.. Melinjappol മുഖത്തിന്റെ ഭംഗി കുറഞ്ഞു..
Ath sathyam
Share your skin care routine
Weight ഉള്ള പ്പോൾ ആണ് ഗ്ലാമർ
ശരിയാ
Day in my life edo pls
Dear Chiaseed evdenna kitta shopsillonnumkittnilla
Online vangan kittum.flipkart, Amazon
Daa...first week ethra kuranhirunnu.....
Nhan first week complete aayappoo...onnum kuranhilla
Nallonam melinji. mugham kurachu mariyath pole thonunnu 😘
Supper Shabna🤩🤩
Masha allah,perfect weight loss......i was shocked,god bless
Nannayi shabnatha....
Great sister you lost your weight too much love to see you ❤️🥰😍🤩🎊🎉
👍👍👍 nalla change ayi....
Super ithaa, u done a great job, 😃😃 6 മാസം പ്രായമായ കുഞ്ഞും കെട്ട്യോന്റെ വീട്ടിലെ രാവിലെ തൊട്ട് രാത്രി വരെയുള്ള ജോലികളുമാണ് എന്റെ weight loss ന്റെ രഹസ്യം😪😪😪
കെട്ടിയോന്റെ വീട് സ്വന്തം വീടല്ലേ..
ഒരു വിധം എല്ലാരുടെയും തടി കുറയുന്നതിന്റെ രഹസ്യം അതുതന്നെ
@@aboobakkarsideek9038 sathyam
So cute 😘
മെലിഞ്ഞപ്പോൾ ഭംഗി കുറഞ്ഞുട്ടോ 🥰
അതുശരിയാ
ഇല്ല
Maqlooba rice beef cheyd kaanikkamo pls
Same method of chicken
ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് 😍🤗😍
Changed a lot.nice vlog 👍
മാഷാ അല്ലാഹ് 👍
ഒന്ന് കുടി സുന്ദരി ആയിട്ട് ഉണ്ട് 👍🥰🥰😀
Hi shabba ee timel nighal rice kazhichillalo cheru payar koodudhal kazhichal weight koodo
Hi sabna Iam leaving in Canada I am watching u are weight loss jonney I really proud of you 4month before I am ole so 77Kg but now I am 50kg congratulations for you weight loss
Masha അല്ലഹ്. നല്ലോണം മെലിഞ്ഞു... 👍👍👍
എനിക്ക് ഒറ്റ നോട്ടത്തിൽ മനസിലായി നന്നായി മെലിഞ്ഞുന്ന്
M
Satyam
Low calorie recipies prepare cheyyunath onn share cheyamo
Njanum 72 il ninn 65 lekk kurachu konduvannu. Treiner njan thanne😄
Hiii..itha excersice cheythitano walk cheyyunnath atho walk cheythittano exercise cheyyunnayth...athupole ippolum itha walking um excersice um diet okke follow cheyyunundoo
Avar parayunnathu poleyanu cheyyunnathu..chilsppol first allenkil last..Ippozhum follow cgeyyunnunndu
Brest feeding ullavark ed folow cheyyaan pattumo
Chia seeds normal water ano കുതിർക്കേണ്ടത്
Yes
You reduced a lot Shabna!!Awesome 👍👍.low body workouts cheyumbo namuk hip regionil pain varumo.enik angane vannu.so oru pedi.atha chodiche?pls reply
Hi shabna video kaanaan late aayippoyi.melinj sheizante ithatha aanenn thonnum ippo. Keep it up dear
നല്ലോണം മെലിഞ്ഞു ട്ടോ . Mashah Allah
wow 🤩 you look so pretty now
Vere vere food undakkanokke time kitto?online class.. workout..time management engane..?
First comment, itha super😘
Valaikum mussalam... ithaa nalla bangiyaayind melinjappol😍😍 thadivekkan kashtapedunnavar undooo ennepole🤭
Thank you Shabna for the video.
Nallom melinjittund itha so cuteee
Well done .👍 .... Nalla mattam . Now you looking more beautiful . masha Allah 😍....realy inspiration ...👏👏👏🤝
Ethra days eduthu weight loss inu, njanum weight loss journey ilanu,shabna ye kandapol enik onnukoodi interest ayi 😍😍😍
Fitreat couples ne connect cheyyunnathu engana
Congratulations, super transformation!!
Great change 👍🏻kudos to your dedication
Good👍
Vellam irunnu kondu kudikkuu....
Ninnittu kudikkaruthu
Thank you for sharing your video♥️🖤 with me God bless you love you
Thanks dear
@@TasteToursbyShabnaHasker you're welcome dear I love you and goodnight❤👌💞😋
Othiri thadi aayirunnu.. Ipo spr
Itha thumb nail kodkkade vedeo cheydal thanne ellarum cmntil chodhikkum nallonam melinjallo engananne. Athrakkum matam und shabnatha 👍👍👍👍👍♥️♥️♥️♥️
Green tea should not be taken along with the food. Nutrients will not be absorbed.. Green tea has to be taken 2 hrs before or after your meal. Pls refer on this with the team.
Very useful video
👍👍❤️❤️❤️idupole well planned diet cheyanam
nallonam melinju
Nannayi melinju...maintain cheyyanum sradikane...best wishes ❤
Sister what is your current weight and before weight loss how was your weight?
Pls check the meaning of namaskaram
എല്ലാരും മെലിയാൻ കൊതിക്കുമ്പോൾ തടിക്കാൻ കൊതിക്കുന്ന ഞാൻ 😍
Njanum 😁😁
@@vkvk2383 😜
Njan thadikkaan nettoottam oodunnu😃
U nallom slim aano??
U nallom slim aano??
Nannaayi melinju ittha 😍
Thanks itha. Was waiting for this. Ur dedication is superb 😍👌♥
Fitret couple ...aanoo..itha choose cheithath....nhanum join cheithittund
Yes
Igane okkee ulla items vagan onnum cash ellathavar enthu cheyyum .enne pole ullavar .
Hi dear
Ningal online ilooode yaanoo join cheythath
Yes
മുഖംതടികുറഞ്ഞപ്പോൾപല്ല്പൊന്തിയപോലെ
🤔🤔
Nallonam melinju shabanayude ummante poleyayi
Masha Allah u look superb sis 😍👍
I don't undrstnd your language..but I watch ur all the videos..so nw I learnt sum words also..