റിവേഴ്‌സ് സ്വിങ്ങ് എങ്ങനെ സംഭവിക്കുന്നു🏏പിന്നിലെ കഥകൾ🏏

Поділитися
Вставка
  • Опубліковано 5 вер 2024
  • നോർമൽ സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങും തമ്മിലുള്ള വ്യത്യാസം🏏

КОМЕНТАРІ • 76

  • @mframe2331
    @mframe2331 Місяць тому +4

    ഇതിനെ പറ്റി ഒരു ധാരണയുമില്ലാത്ത എന്നെപോലെയുള്ള ഈ സ്വിങ് കഥകൾ കേട്ട് അന്തം വിട്ട് നിൽക്കുന്നവർ ഉ ഉണ്ടോ😅

    • @crislcricket
      @crislcricket  Місяць тому +2

      @@mframe2331 ഇത് അത്രക്കൊന്നും ഇല്ല 😄👍

    • @mframe2331
      @mframe2331 Місяць тому +1

      @@crislcricket ❤️

  • @Kavitha-g6f
    @Kavitha-g6f Місяць тому +8

    മനോജ്‌ ഏട്ടാ സൂപ്പർ 🔥🔥🔥👌👌👌 നല്ല അറിവ് 👌👌👌 നല്ല അവതരണം 👌👌🔥🔥🔥🔥🎉🎉🎉

    • @crislcricket
      @crislcricket  Місяць тому +1

      @@Kavitha-g6f Thank you❤️👍

    • @Kavitha-g6f
      @Kavitha-g6f Місяць тому +1

      @@crislcricket 😊😊😊 മനോജ്‌ ഏട്ടാ ഒരു ഡേ ഇടുക്കി ഒക്കെ വാ 😊😊

    • @crislcricket
      @crislcricket  Місяць тому +1

      @@Kavitha-g6f വരാം 👍

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Місяць тому +7

    ഇതിന്റെ ഡെമോൺസ്ട്രേഷൻ വീഡിയോ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു അതുപോലെ ജസ്പ്രീത് ബുമ്ബ്ര ബോളിംഗ് ആക്ഷനെ പറ്റി ഒരു വീഡിയോ ചെയ്യുക

    • @crislcricket
      @crislcricket  Місяць тому +2

      @@Anoopkumar-zm6ch Sure👍

    • @Jayan-ih8wn
      @Jayan-ih8wn Місяць тому +1

      ബുമ്രയുടെ ആക്ഷൻ നല്ല ഫാസ്റ്റ് ബൗളർക്ക് പറ്റിയ രീതിയല്ല, എന്തോ വൈകല്യം സംഭവിച്ച മാതിരി. അതുപോലെ തന്നെയാണ് ശ്രീലങ്കൻ ബൗളർമാരുടെ പലരുടെയും. ഒടിഞ്ഞു പോകുന്നതുപോലെയും ചരിഞ്ഞു പോകുന്നതുപോലെയും, ഫാസ്റ്റ് ബൗളിംഗും ഭംഗിയുള്ള ആക്ഷനും കാണണമെങ്കിൽ പഴയ വെസ്റ്റിന്ത്യൻ ബൗളിംഗ് കണ്ടാൽ മതി. ബുമ്രയുടെ ആക്ഷൻ പരമ ബോറാണ്.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Місяць тому +1

      @@Jayan-ih8wn അങ്ങനെ എനിക്ക് തോന്നിയിട്ടില്ല തന്നെയല്ല ഇന്ത്യയിലെ ഭൂരിപക്ഷം പേർക്കും തോന്നിയിട്ടില്ല മറിച്ച് ബാറ്റ്സ്മാൻമാരിൽ ആശയ കുഴപ്പമുണ്ടാക്കാൻ ഈ ആക്ഷൻ ഉപകരിക്കും

  • @rajaraman3523
    @rajaraman3523 Місяць тому +1

    Thanks Sir, very beautifully explained abt inswing, outswing n rsverse swing with prctical demonstration.Though I was aware abt this a little bit, I am now fully came to know abt these techniques.Hats off to u for good interpretation.😊

    • @crislcricket
      @crislcricket  Місяць тому +1

      @@rajaraman3523 Thank you❤️🙏

  • @vimalsachi
    @vimalsachi Місяць тому +3

    Thank u sir fpr this video ❤🙏🇮🇳

    • @crislcricket
      @crislcricket  Місяць тому +1

      @@vimalsachi ❤️❤️👍👍

  • @threecatsmediatech2176
    @threecatsmediatech2176 Місяць тому +1

    Thanks ചേട്ടാ.....
    Love you.....
    ഇപ്പൊ കാര്യം പിടികിട്ടി......
    ❤❤❤❤❤❤❤❤❤❤

    • @crislcricket
      @crislcricket  Місяць тому +1

      @@threecatsmediatech2176 ❤️❤️🙏🙏

  • @ebrahimbhai6138
    @ebrahimbhai6138 Місяць тому +2

    Super sar ❤

    • @crislcricket
      @crislcricket  Місяць тому +1

      @@ebrahimbhai6138 ❤️❤️

  • @muhammedridha8842
    @muhammedridha8842 Місяць тому +4

    ഭാരം കൂടുമ്പോൾ ബോൾ സഞ്ചരിക്കുന്ന ഭാഗത്തേക്ക്‌ പോവാനുള്ള tendency കൂടുന്നു.(law of inertia).

  • @raj____honest4323
    @raj____honest4323 Місяць тому +1

    Mohammad Shami ❤

  • @jyothishkv
    @jyothishkv Місяць тому +2

    Macgrath, bumrah മുതലായ ബൗളേഴ്‌സ് തങ്ങളെക്കാൾ സ്വിങ്ങും പേസും ഒക്കെ കൂടിയ ആളുകളെക്കാൾ successful ആകുന്നത് എന്തുകൊണ്ടാണെന്ന് പറയാമോ.. Accuracy ആണോ കാരണം?

    • @crislcricket
      @crislcricket  Місяць тому +7

      @@jyothishkv Macgrath-ന്റെ കാര്യത്തിൽ correct ആണ്. Accuracy ആയിരുന്നു പ്രധാന കാരണം. ബുമ്രയുടെ variations ആണ് ഒരു കാരണം, പിന്നെ ആ ആക്ഷനിൽ ബാറ്റർക്ക് ഒട്ടും ജഡ്ജ് ചെയ്യാൻ പറ്റുന്നില്ല. പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് ബുമ്ര ഭയങ്കരമായി ബാറ്ററുടെ mind റീഡ് ചെയ്യുന്നുണ്ട്. He is very ഇന്റലിജന്റ്.

  • @sajinsji2078
    @sajinsji2078 Місяць тому +2

    Ball release cheyyumbozhulla wristnte position anu karyam

  • @adarshpreman4713
    @adarshpreman4713 Місяць тому +2

    Adipoli video 🔥🔥🔥. Mattu bowlersine apeshichu B kumer kooduthal cheyunndu athu finger gripes kondayirikku alle🤔

    • @crislcricket
      @crislcricket  Місяць тому +1

      @@adarshpreman4713 ഭുവിക്ക് നോർമൽ സ്വിങ് ആണ് കൂടുതൽ 👍

  • @user-vh3tq1dw3z
    @user-vh3tq1dw3z Місяць тому +2

    👌

  • @ramunair6905
    @ramunair6905 Місяць тому +2

    👍🏾

  • @bobinbenny9254
    @bobinbenny9254 Місяць тому +1

    സൂപ്പർ

  • @ShareefSheri-xd1ql
    @ShareefSheri-xd1ql Місяць тому +1

    Thanks sar

  • @bobinbenny9254
    @bobinbenny9254 Місяць тому +3

    ഇതൊക്കെ കണ്ടു പിടിച്ചിട്ട്ഇപ്പോൾ രണ്ടു കളി കഴിഞ്ഞപ്പോൾ വീട്ടിൽ ഇരിക്കുക ആണല്ലോ ലോക കപ്പിൽ 😂😂😂

  • @AnilRaj-xt4ts
    @AnilRaj-xt4ts Місяць тому +2

    Reverse khan waqar Younis ആണ് കൊണ്ട് വന്നത് എന്ന ഞാൻ കേട്ടിരിക്കുന്നത്

    • @crislcricket
      @crislcricket  Місяць тому +1

      @@AnilRaj-xt4ts 1960-കളുടെ അവസാനവും, 1970-കളുടെ തുടക്കത്തിലും പാകിസ്ഥാനികൾ റിവേഴ്‌സ് എറിയാൻ തുടങ്ങിയിരുന്നു 👍

    • @harrykumar7795
      @harrykumar7795 Місяць тому +1

      Its safaraz only started.history cannot change

  • @gireedharanmadhavan9231
    @gireedharanmadhavan9231 Місяць тому +3

    അവർ അവരുടെ എക്സ്പീരിയൻസ് ആണ് പറഞ്ഞത് 😂😂😂
    പിന്നേ അവർ കൊണ്ടു വന്നു എന്നുവെച്ച് മറ്റുള്ളവർ അതിനേക്കാൾ നന്നായി ചെയ്യാൻ പറ്റില്ല എന്നുണ്ടോ

    • @crislcricket
      @crislcricket  Місяць тому +1

      @@gireedharanmadhavan9231 😄😄😄

    • @crislcricket
      @crislcricket  Місяць тому +1

      @@gireedharanmadhavan9231 നാളെ ബോൾ tampering ചെയ്യാം 😄

  • @papergrid6240
    @papergrid6240 Місяць тому +1

  • @user-ss7pp3nm8k
    @user-ss7pp3nm8k Місяць тому +3

    Inzamam മൊയിലിയാർ ഇപ്പൊ ചൊറിച്ചിൽ കൂടുതൽ

  • @bavintm6806
    @bavintm6806 Місяць тому +1

    👍

  • @jostheboss17
    @jostheboss17 Місяць тому +3

    Chetta oru doubt oru Odi matchil 1 inningsinu oru ball vechalle?

    • @crislcricket
      @crislcricket  Місяць тому +3

      @@jostheboss17 അല്ല. രണ്ട് ബോൾ ആണ്. രണ്ട് വശത്തുമുള്ള അമ്പയർമാരുടെ കൈയിൽ ഓരോ ബോൾ ഉണ്ടാകും👍അതായത് ഒരു ബോളിൽ 25 ഓവർ മാത്രമേ എറിയുന്നുള്ളു.

    • @jostheboss17
      @jostheboss17 Місяць тому +3

      @@crislcricket appol 25 over kazhiyumbol puthiya edukkumbol ball nannayi swing cheyyille ? ath sradhichittilla

    • @crislcricket
      @crislcricket  Місяць тому +5

      @@jostheboss17 അങ്ങനെയല്ല. ആദ്യ ഓവർ ഒരു എൻഡിൽ നിന്ന് എറിയുമ്പോൾ ഒരു ന്യൂ ബോൾ ആയിരിക്കും, ആ ഓവർ കഴിയുമ്പോൾ ആ ബോൾ ആ എൻഡിലുള്ള അമ്പയറുടെ കൈയിൽ കൊടുക്കും, അദ്ദേഹം അത് പോക്കറ്റിൽ വെക്കും. രണ്ടാമത്തെ ഓവർ മറ്റേ എൻഡിൽ നിന്ന് എറിയുമ്പോൾ വേറെ ന്യൂ ബോൾ ആയിരിക്കും. ആ ഓവർ കഴിയുമ്പോൾ ആ ബോൾ ആ അമ്പയറുടെ കൈയിൽ കൊടുക്കും. അങ്ങനെയാണ്. അല്ലാതെ 25 ഓവർ കഴിയുമ്പോൾ പുതിയ ന്യൂ ബോൾ എടുക്കകയല്ല. മനസ്സിലായി എന്ന് വിശ്വസിക്കുന്നു 👍

    • @Sujith487
      @Sujith487 Місяць тому +1

      രണ്ട് എൻറെ എങ്ങനെയാണ് ഉപയോഗിക്കുന്നത് ഒരു സൈഡ് മാത്രമല്ലേ ഉപയോഗിക്കുന്നത് തേപ്പ് നിൽക്കുന്ന സ്ഥലം,, ഭഗവത് കീപ്പർ അതോ കീപ്പർ രണ്ട് വിക്കറ്റ് സൈഡിലും മാറി മാറി നിൽക്കുന്നു

    • @crislcricket
      @crislcricket  Місяць тому +2

      @@Sujith487 രണ്ട് എൻഡിലും ബാറ്റ് ചെയ്യും

  • @mazhamazh4367
    @mazhamazh4367 Місяць тому +1

    ഇർഫാൻ പത്താൻ

  • @saruncr1
    @saruncr1 Місяць тому +1

    Emthukkmdu England, sa, australia ilokkr kooduthal Swing kittunnu?

    • @crislcricket
      @crislcricket  Місяць тому +2

      @@saruncr1 ഇംഗ്ലണ്ടിൽ ആണ് ഏറ്റവും കൂടുതൽ സ്വിങ്ങ് കിട്ടുന്നത്. ഓസ്ട്രേലിയയിൽ ബൗൺസ് കൂടുതൽ കിട്ടും, സൗത്ത് ആഫ്രിക്കയിൽ ഡ്രൈ പിച്ചുകൾ ആണ്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാം

  • @RafeekjasiRafi-vu2cd
    @RafeekjasiRafi-vu2cd Місяць тому +1

    Bollerude fingeril anu karyam manasilaya

    • @crislcricket
      @crislcricket  Місяць тому

      @@RafeekjasiRafi-vu2cd ക്ലിയർ ആയില്ല. ഒന്നുകൂടി വ്യക്തമാക്കാമോ ?

  • @anuchandran2067
    @anuchandran2067 Місяць тому +2

    Ningal cricket coach aano

  • @rajeshshaji7666
    @rajeshshaji7666 Місяць тому +2

    REVERSE SWING is art
    But pak owlers used Water bottle to cut down the loop of the ball

    • @crislcricket
      @crislcricket  Місяць тому

      @@rajeshshaji7666 നാളെ ബോൾ tampering വീഡിയോ ആണ്

  • @musthafapmk3800
    @musthafapmk3800 Місяць тому +1

    ബോളിൻ്റെ ഉള്ളിൽ എന്തങ്കിലും വെയ്റ്റുള്ള സാധനം ഉണ്ടാകുമോ.

    • @crislcricket
      @crislcricket  Місяць тому +4

      @@musthafapmk3800 ലതർ, നൂല്, ഒരു കോർക്ക് അങ്ങനെ കുറെ മെറ്റീരിയൽസ് ഉണ്ട്

  • @harrykumar7795
    @harrykumar7795 Місяць тому +1

    Can you differentiate seam and swing. Hit the deck movement and swing in air.