Don't buy Ola Scooter! വാങ്ങുന്നതിന് മുൻപ് ഇത് കാണുക... എന്നും പണിതന്ന🤧😡 Ola Electric Scooter

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 198

  • @vijukanatt4364
    @vijukanatt4364 Рік тому +1

    ഞാൻ കഴിഞ്ഞ കൊല്ലം ഒരു എസ് വൺ പ്രൊ എടുത്തിട്ടുണ്ടായിരുന്ന . ഈ മാസം 19 ആം തീയതി ഒന്നും ഓണാവാണ്ട് വണ്ടി ബ്രേക്ക് ഡൗൺ ആയി പോയി. വണ്ടിയുടെ ബൂട്ട് വരെയും തുറക്കാൻ പറ്റാണ്ടായി. ഒലക്കേയർ പ്ലസൊക്കെ എടുത്തിട്ടുള്ളത് ആയിരുന്നു. എന്നാലും രക്ഷയില്ല രണ്ടുദിവസം കഴിഞ്ഞാണ് വണ്ടി ഇവിടെ നിന്ന് കൊണ്ടുപോയത്. വണ്ടി കൊണ്ടുപോയിട്ട് അതൊരു അറിയിപ്പ് ഇല്ല. ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. സർവീസിംഗ് വളരെ പ്രശ്നം തന്നെയാണ്. ആർക്കെങ്കിലും ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു തരാൻ പറ്റുമോ. നിയമപരമായിട്ടാണെങ്കിൽ എവിടെ നമ്മൾ പോകണം. ഒന്ന് അറിയിച്ചാൽ നന്നായിരിക്കും.❤❤

    • @arj_vlogs
      @arj_vlogs  Рік тому +1

      Hai
      Srrvice സെന്ററിൽ ചെന്നിട്ട് പ്രശ്നം ഉണ്ടാകണം ഇന്നലെ കാര്യം നടക്കു...

  • @signmedia9819
    @signmedia9819 Рік тому +1

    ഇയാൾ പറയുന്നത് really correct very bad service

  • @Godblessyou762
    @Godblessyou762 Рік тому +1

    ഇത് കണ്ടാലും,ഇത് കാണുന്നവനായിരിക്കും ആദ്യം പോയി ola എടുക്കുന്നത്..... 😂😂😂

  • @FarhanVloggy.
    @FarhanVloggy. Рік тому +23

    നീ cash കൊടുത്തു വാങ്ങിച്ച സാധനം അല്ലെ, കാശിനു വില ഉണ്ട് അവരോട് വണ്ടി എടുത്തിട്ട് നിന്റെ cash തിരിച്ചു തരാൻ പറ,,, അലെൽ compensation കിട്ടാൻ ആയിട്ട് legally move ചെയ്യാം 🙌🏻

  • @kiranmk2379
    @kiranmk2379 Рік тому +1

    എല്ലാം ബ്രാൻഡിംനും അതിനെന്തായ പ്രശ്നങ്ങൾ ഉണ്ട്... Don't over show off

    • @arj_vlogs
      @arj_vlogs  Рік тому +1

      Tanne
      Paisa kodut vagan ariyankil show kanikanum ariyam😁

  • @BIGANEESH
    @BIGANEESH Рік тому +13

    സർവീസ് ഇല്ലാത്ത ഒരേ ഒരു കമ്പനി ,ഷോറൂമിൽ വാങ്ങാൻ പോകുന്നവർ ദയവായി സർവീസ് സെന്ററിൽ കൂടി പോകുക ആണെങ്കിൽ ആരും ഈ വണ്ടി ഇടുക്കില്ല,

  • @Sijotechy0
    @Sijotechy0 Рік тому +2

    25,000 km driven no issues 🤔

  • @stibinbabu9553
    @stibinbabu9553 Рік тому +19

    ഞാൻ may 16 ന് (16/05/2023) വണ്ടി എടുത്തത് 16K (16000) km cover ചെയ്തു daily 140+ ഓടിക്കാറുണ്ട്. വണ്ടി എടുത്തതിനു ശേഷം break ന്റെ കുറച്ചു issue വന്നത് ഒഴിച്ചാൽ big problems ഒന്നും വന്നട്ടില്ല

  • @AJMALIRFAN
    @AJMALIRFAN Рік тому +9

    ഞാൻ ola S1 pro എടുത്തത് മാർച്ച് 21 ആണ്. ഇതുവരെ 8797 km ഓടിച്ചു ഒരു 6000 km ഓടിയപ്പോൾ ബ്രേക്ക് കുറച്ച് കുറഞ്ഞു അത് സർവീസ് സെൻ്ററിൽ കാണിച്ചപ്പോൾ അവർ ബ്രേക്ക് ഓയിൽ ഫിൽ ചെയ്തു തന്നു ശേഷം ബ്രേക്ക് ആദ്യത്തെ പോലെയായി. വേറെ ഒരു പ്രോബ്ലവും എൻ്റെ വണ്ടിക്ക് ഇല്ല. I am totally happy

    • @arj_vlogs
      @arj_vlogs  Рік тому +1

      Break pad aan mariyee

    • @AJMALIRFAN
      @AJMALIRFAN Рік тому

      @@arj_vlogs brake pad mareetila kurachu koodi odyit maraam enn paranju

  • @jojipeter3855
    @jojipeter3855 Рік тому +7

    ഉടൻ തന്നെ കൈയ്യിലുള്ള രേഖകൾ എല്ലാം വെച്ച് CONSUMER DISPUTE REDRESSEL FORUM ൽ ഒരു കേസ് ഫയൽ ചെയ്യൂ. സഹിക്കുന്നതിനും ഒരു അതിരുണ്ട്. എല്ലാവർക്കും നിങ്ങളെപ്പോലെ വീഡിയോ ഒരുക്കി അപ്‌ലോഡ് ചെയ്യാനാവില്ലല്ലോ. വിവരങ്ങൾ എല്ലാം പുറത്ത് പറഞ്ഞത് നന്നായി.👌

  • @ola_malayalam
    @ola_malayalam Рік тому +4

    Bro njan April aanu vanghiyath 16000+ km odi ithuvare brack +oru 150 rs chilavai.complaint vanna only Twitter(x) vere vazhi onnum illa.twitteril idumbo app ile screenshot kude idanam ennu mathram......move os 4 beta kitti...athum adipoli aanu.rangum kudi.... features um adipoli aanu

    • @arj_vlogs
      @arj_vlogs  Рік тому +1

      😹ennum ingane paranjal madi pani kittumpol manasilaikollum…
      Ashvasikanda kurachu koodi kazinpol nalla pani kittikollum💯😹

    • @ola_malayalam
      @ola_malayalam Рік тому +1

      @@arj_vlogs ola Bengaluru usersinu communication cheyyanulla option puthiyathai kondvarunnund.appo complaint undel namukk parayalo.nale complaint varula ennonnum parayunnilla.varumbo athinanusarichu nokkam.ippo ellam perfect aanu.enikk move os 4 apk error aayirunnu.vilichu oru 2 hr ullil problem solve akki thannu

    • @arj_vlogs
      @arj_vlogs  Рік тому +1

      Njn brona nirasha pedutunilla🫶

    • @ola_malayalam
      @ola_malayalam Рік тому

      @@arj_vlogs bro avaru thanne parayunnu ola swapnam polum kanan pattatha reethiyil aanu avarude customers kudunnath.service centre und but manufacturing kuravanu.avaru puthiya plant pettannu thanne thudangum.pinne njan factory visit cheythirunnu.pinne break padinte kariyathil thanne example parayam weekly 30,40 ennam varum.ath a day thanne theerum.pinne bakki kariyam parayandalo.kude move os install cheythavarude bugs ,s1 pro second gen,s1 air,angane.......

  • @NizamNazim114
    @NizamNazim114 Рік тому +4

    To claim ola bike insurance, the expected waiting period is more than one month,bikes have to be submitted and wait the whole period. That is really annoying.

    • @arj_vlogs
      @arj_vlogs  Рік тому +1

      💯 something it takes 2-3 months above

  • @fazilshah1339
    @fazilshah1339 Рік тому +8

    ബജാജ് chetak ബെസ്റ്റ് ഓപ്ഷൻ ആണ്... ഞാൻ use ചെയ്യുന്നുണ്ട്...

  • @RaamnadhsMedia
    @RaamnadhsMedia Рік тому +4

    Edo ATHER um same aan njanum maduth same avastha aan.....ellarudeyum service um pora parts um kittaan illa!

  • @AnoopA-ls7cu
    @AnoopA-ls7cu Рік тому +4

    Consumer court ill oru petition file cheyithal madhi Ella ready akum

  • @4fun2u52
    @4fun2u52 Рік тому +3

    Enik ola und 3month aayi 15k odi oru complaint lum vannilla 2 prawashium bugs vannu but ath restart cheitheppol ready aayi

  • @abdhulvahab-v9l
    @abdhulvahab-v9l Рік тому +3

    പള പളാ മിന്നുന്ന പരസ്യങ്ങളും മറ്റ് മാർക്കറ്റിംഗ് ഗിമ്മിക്ക് കളും കണ്ട് ഞാനും ആഗ്രഹിച്ചിരുന്നു ഒരു S1 pro എടുക്കണം എന്ന് 😢

    • @arj_vlogs
      @arj_vlogs  Рік тому +3

      Edukallai🥲💯

    • @abdhulvahab-v9l
      @abdhulvahab-v9l Рік тому

      @@arj_vlogs ഇല്ലേ ഇല്ല, ഇനി അങ്ങനെ ഒരു ചിന്ത വന്നാൽ തന്നെ , യൂട്യൂബ് എടുത്ത് ഒരു വീഡിയോ കാണും.

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Рік тому +1

      എന്റെ പൊന്നോ എടുക്കല്ലേ, TVS ന്റെ എടുത്തോളൂ, നല്ല സർവീസ് ആണ്

  • @Kriz319
    @Kriz319 Рік тому

    Ethu eletri c vandi vanganamm 2:31

    • @arj_vlogs
      @arj_vlogs  Рік тому

      ippol electric vandi vagade irikune aan nalle💯

    • @Kriz319
      @Kriz319 Рік тому

      @@arj_vlogs ippoz oru 2012 petrol bike und ath kond munnot pokkunath aanoo nalllathh

  • @mostwanted7601
    @mostwanted7601 Рік тому +2

    Bro update video cheyyuuu please i facing the same issue

  • @See_How_I_Is
    @See_How_I_Is Рік тому +1

    chilar ethu vandi eduthalum kastakalam ayrkum athinu onnum cheyan pattula anubavikuka

    • @arj_vlogs
      @arj_vlogs  Рік тому +1

      It’s not about luck 🤣

  • @AshiyaAnu
    @AshiyaAnu Рік тому +3

    anikum und ola scooter. njaan athil daily 70 km travel chayyunund ,ee paranja problems onnum anik illa..koodathe service centeril ninn nalla response aanu contact chayyumbol. man power inte issue kond korech delay und ..njaaan 99% satisfied aanu ola .

  • @userpk33
    @userpk33 Рік тому +2

    32187 ഓടി യാധൊരു പ്രേശ്നവും ഇല്ല... ഇതുവരെ maintanence വന്നത് brake pad...

  • @midhunkumar5178
    @midhunkumar5178 Рік тому +2

    Njan ola il satisfied aanu enik complaint onnum vannittila daily 90 to 100km oodum njan

  • @safeerhameed9098
    @safeerhameed9098 Рік тому +3

    8000 km odi oru kuzhappam ellaa

  • @pksubin
    @pksubin Рік тому +2

    Consumer court il complaint cheyy. Online aytt cheyyam.. simple an

  • @aaronJose-o2q
    @aaronJose-o2q Рік тому +2

    Service centre change chayythu nok chalappa ready aayi kittum

  • @sreenivasane5343
    @sreenivasane5343 Рік тому +4

    നീയൊക്കെ എത്ര ബഹളം വച്ചാലും ഞാൻ ഒല തന്നെ recommend ചെയ്യും

  • @shalin8337
    @shalin8337 Рік тому

    Aaruk venam ev

  • @vvharis1
    @vvharis1 Рік тому +1

    Eantea avasthayum idu thanea
    Two time mcu change
    Battery change
    Today I have headlight on off problem

  • @azharponani
    @azharponani Рік тому

    Bro, battery മാറ്റാൻ എന്താണ് കാരണം? റേഞ്ച് കിട്ടിയില്ലേ?

  • @reothomas7656
    @reothomas7656 Рік тому +3

    ഭാഗ്യം നാളെ ബുക്ചെയ്യാനിരുന്നതർന്നു👍🏼

    • @arj_vlogs
      @arj_vlogs  Рік тому +1

      Good decision vandi adipoli aan pakshe complaints and service not good💯

  • @MrMachan
    @MrMachan Рік тому +2

    വണ്ടി tottal loss ആയിട്ട് paper ആക്കി full amount Clim ചെയ്യ് ok

  • @muhammedaslahca6574
    @muhammedaslahca6574 Рік тому +1

    സഹോ... കേരളത്തിൽ ഓല വന്ന് തുടങ്ങുന്നത് ഒള്ളു സർവീസ് ഉം,ബാംഗ്ലൂരിൽ എല്ലാം പെർഫെക്റ്റ് ആയിട്ടാണ് ലഭിക്കുന്നത്, സർവീസ് ഉൾപെടെ...

  • @shabeebkoloth
    @shabeebkoloth Рік тому +2

    ഇത് പഴയ മോഡൽ ആണ്.
    പുതിയ മോഡലിനു ഇത്രയും പ്രശ്നങ്ങൾ ഇല്ല

    • @arj_vlogs
      @arj_vlogs  Рік тому +1

      🤣adil idinum preshanangal aan

    • @shabeebkoloth
      @shabeebkoloth Рік тому +4

      @@arj_vlogs suspension, overheat ഒന്നും പുതിയ വണ്ടിക്ക് പ്രശ്നമില്ല.

    • @Muhammadvibe
      @Muhammadvibe Рік тому +1

      ​​@@shabeebkolothheating issue ഇല്ല എന്ന് ആരാ പറഞ്ഞേ നിങ്ങൾ ഓടിച്ചു നോക്കിയ ആധികാരികമായി ഇതൊക്കെ പറയാൻ

    • @shabeebkoloth
      @shabeebkoloth Рік тому +2

      @@Muhammadvibe yes. 95 സ്പീഡിൽ top.
      Average 60km speed.
      120 km ഓടിച്ചു. Oru problevumilla.

    • @shabeebkoloth
      @shabeebkoloth Рік тому +1

      @@Muhammadvibe ഇയാൾ പറയുന്നത് 1 വർഷം മുമ്പ് ഇറങ്ങിയതാണ്.
      ഞാൻ പറയുന്നത് പഴയതിൽ തന്നെ ഫോർക്ക് മാറ്റം വരുത്തി കട്ടി കൂട്ടിയത്.
      ഹീറ്റിംഗ് പ്രശ്നം പരിഹരിച്ചത്.
      ഇനി ഇറങ്ങാനുള്ളത് 2 ഫോർക്ക് ഉള്ളത്. അതല്ല പറഞ്ഞത്.
      അത് ഇറങ്ങാൻ പോകുന്നേയുള്ളൂ

  • @പുരുഷുഎന്നെഅനുഗ്രഹിക്കണം-ഫ7ച

    Njangal aarum paranjilla sahoo ee vandi edukan❤

  • @Dr_comment007
    @Dr_comment007 Рік тому +7

    കേസ് കൊടുക്ക് ടാ 🙂

  • @jannusrocks5175
    @jannusrocks5175 Рік тому +3

    Iqub എടുത്തു കൂടെ നല്ല വണ്ടി ആണ്....

  • @ehkami
    @ehkami Рік тому +6

    എടുക്കണം എന്ന് വിചാരിച്ചിരിക്കയിരുന്നു...... ഇനി വേണ്ടാ 😂😂😂😂

  • @vvharis1
    @vvharis1 Рік тому +1

    Eantea vandi battery change cheydu kitiyad two months kayijitta kitiyad

  • @jayankv3107
    @jayankv3107 Рік тому +12

    എന്റെ ഓലയും ഇതേ കoപ്ളിൻറ് വന്നു. അവസാനം അവരുടെ ഷോറൂമിൽ പോയി വഴക്കുണ്ടായ്ക്കിയപ്പോഴാണ് അവർ ശരിയാക്കി തന്നത്.
    ദയവു ചെയ്ത് ആരും ഓല ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങരുത്.
    വണ്ടി വിൽക്കാൻ മാത്രമേ അവർക്ക് താല്പര്യം ഉള്ളൂ..

  • @roshinphotography
    @roshinphotography Рік тому +1

    Enthuva #ola ithu consumer courtil chennu case koduk

  • @ansil762
    @ansil762 Рік тому +1

    എടുക്കാൻ ഉറച്ചു തീരുമാനിച്ചിരുന്നു TK s

  • @Jaison84
    @Jaison84 Рік тому +11

    ഇന്ന് എടുക്കാൻ ഇരിക്കുവയിരുന് താങ്ക്സ് ബ്രോ❤

  • @abdurahimanck1293
    @abdurahimanck1293 Рік тому +1

    Enikkum same avastha,,,

  • @aryajapr940
    @aryajapr940 Рік тому +3

    Brother parayuna matter ellam correct aaa😔 ola sooo badly

  • @gokulnathg5801
    @gokulnathg5801 Рік тому +2

    നാളെ എന്റെ ola ഡെലിവറി ആണ്..❤️👌
    നീ ഒക്കെ പോയേടെ,,, വെറുതെ റീച് കൂട്ടാൻ.😂 സർവീസ് സെന്ററിൽ സർവീസ് ചെയ്യാൻ ഒരുപാട് വണ്ടി ഉണ്ടത്രേ.😂

    • @arj_vlogs
      @arj_vlogs  Рік тому +1

      🤣🤣🤣 angane okke paranj asvasicho…
      Ningalkum nale idinum kidilam avastha ondakatt appoze padiku🤣😹😂

    • @AmAl-qr4my
      @AmAl-qr4my Рік тому

      Eathu vandiya delivery Aye s1 air ano

    • @viveksfitnessrevolution1477
      @viveksfitnessrevolution1477 Рік тому

      Bro engane und vandi seen nthelum undo

  • @RAFEE-pv6pu
    @RAFEE-pv6pu Рік тому +1

    വണ്ടി ഫുൾ കംപ്ലൈന്റ്റ് പക്ഷേ 25,000 കിലോമീറ്റർ ഓടി 😜

  • @mahelectronics
    @mahelectronics Рік тому +1

    സർവീസ് ഇല്ല ജനത്തിന് മടുത്തു ,

  • @arnajim7850
    @arnajim7850 Рік тому +3

    Bajaj chetak good choice built quality power............ Good service....... 🔥🔥

    • @arj_vlogs
      @arj_vlogs  Рік тому +1

      Njn Adu iduvare odichit illa
      Onnu nokanam😍
      Range okke ethara kittum adill

    • @arnajim7850
      @arnajim7850 Рік тому +1

      Above 100 kittunnu e vandi valare mikacha quality ane

    • @arj_vlogs
      @arj_vlogs  Рік тому +1

      😍

    • @arj_vlogs
      @arj_vlogs  Рік тому +1

      Eee vandi normal bajaj inda showroom il illai? Ivida adut olle bajaj inda showroom il iduvare njn kandit illa

  • @Qatarkerala
    @Qatarkerala Рік тому +1

    ഒരു 5 kollam kayinj electric ലേക്ക് മാറണം 💁. Vijarijapole ആയിട്ടില്ലല്ല

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому +1

    Tvs ondu hero undu showrooms undu Ola vere etho grahathil njnum varunnu 😂😂😂😂😂😂

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому +1

    😂😂😂😂😂😂 manushyan maar edukkilla e Ola ethoke evide ninnum varunnu aarkum ariyilla 😂😂😂😂😂

  • @BASITH_BASii
    @BASITH_BASii Рік тому +2

    Sad akkiii😢😢

  • @sharatha1797
    @sharatha1797 Рік тому +2

    Bro vandi enikk tharumo...njan paisa tharam

  • @AbhiShek-nw5vt
    @AbhiShek-nw5vt Рік тому +2

    "Olu enn vilicha vaa kond vere vilippikkallu"
    -arj

  • @thetraveller6426
    @thetraveller6426 Рік тому +1

    Edukkan irunnathyirunnu , ini venda thanks

  • @sreesreejith2951
    @sreesreejith2951 Рік тому +1

    ARJ VLOGS REACH കിട്ടാൻ വേറെ വഴി ഇല്ല,

    • @arj_vlogs
      @arj_vlogs  Рік тому +1

      Edai reach kittan idum tara vela kanikan enik ariyam adu kanikan olle toli kattim enik ond😌
      Verude kidan oron parayallum enik udaya anubhavam aan njn parayune…
      Adiyam kariyam manasilakan olle vivaram ondakkk

  • @SatheeshR-b7h
    @SatheeshR-b7h Рік тому

    Please don't buy

  • @microsscomputers6486
    @microsscomputers6486 Рік тому +2

    Thaks bro

  • @jithujoseph3276
    @jithujoseph3276 Рік тому +1

    Icube agane und ? Njn book cheythatund

    • @arj_vlogs
      @arj_vlogs  Рік тому +2

      💯nalle vandi aan
      Personal experience
      Vandi adipoli aan bro odikanum nale comfort aan also suspension is really good 👍
      Good choice 🤍

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Рік тому +1

      നല്ല വണ്ടി, നല്ല സർവീസ്,

    • @jithujoseph3276
      @jithujoseph3276 Рік тому

      @@BijoJoseph-yi8tk icube eduth bro
      Ipo 3000 km aayi...
      4000 aakumbo service kodukanam.
      Vandi eshtapettu.
      Silent ,smooth , parayuna range etc

  • @sintosimson5550
    @sintosimson5550 Рік тому +1

    Case kodukku mone atha nallathu

  • @suhaidhshah
    @suhaidhshah Рік тому +2

    😓😢

  • @vvharis1
    @vvharis1 Рік тому +2

    They want sale only they don’t care there customer

  • @dRMdMn
    @dRMdMn Рік тому +5

    People have different experiences, a happy customer for last 2 years, definitely you need a spare one 😅

  • @avc8815
    @avc8815 Рік тому +1

    Nee ee parayunnath poleyano Nee ee vandiyum odiikarullath😅

    • @arj_vlogs
      @arj_vlogs  Рік тому +1

      Haha😹
      Pro rider aan broo😜💨

  • @ansarpa9903
    @ansarpa9903 Рік тому +1

    കേസ് കൊടുക്കണം പിള്ളേച്ച

  • @സത്യംനീതിധർമം.പ്രതിരോധംഅപരാധമ

    റാഫി...വണ്ടി 25000കിലോ മീറ്ററേ ഓടുക യുള്ളോ ബ്രോ

  • @albeeraj2799
    @albeeraj2799 Рік тому +1

    Uff... ola thattiyp thanna.... Da pathukka mathiyda shwasam muttuley nink 🥵.

  • @Niyas931
    @Niyas931 Рік тому +2

    😔💯♥️

  • @roshinphotography
    @roshinphotography Рік тому +1

    Ola head ariyunile ithu

  • @Cineoic
    @Cineoic Рік тому +1

    🥺❤

  • @APPUBRO12
    @APPUBRO12 Рік тому +1

    🙂👍

  • @AjithKumar-tn7ez
    @AjithKumar-tn7ez Рік тому +1

    Service is very bad

  • @Ammaunnikuttan
    @Ammaunnikuttan Рік тому +2

    Ente vandi romai electric scooter adipoli anu 1year ayi oru kuzhappomilla

  • @ArunArun-ul1cw
    @ArunArun-ul1cw Рік тому +1

    🤚

  • @jacobperoor1664
    @jacobperoor1664 Рік тому +1

    🤔🤦‍♂️

  • @arjuns1324
    @arjuns1324 Рік тому +1

    Ithrayum panikittiya vandi ninack mathrame kanu nee oru karyam cheyy athangu kathick appol nalla view's kittum puthiya vandiyum vedickam..

    • @arj_vlogs
      @arj_vlogs  Рік тому +2

      🤣😂 paranapol simple😂

  • @shyam261173
    @shyam261173 Рік тому +1

    Ola , ather and i cube ഈ മൂന്ന് വണ്ടിയും ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്താണ് , ഓല ഓടിച്ചാൽ നിങ്ങള് ഓല തന്നെ എടുക്കുവുള്ളു അത് ഞാൻ പറയാം , ഞാൻ എടുത്തിട്ട് 3 മാസം ആയി ഇതു വരെ കുഴപ്പമില്ല ,
    പുതിയ കമ്പനികളാണ് ഓല and ather, വണ്ടിക്ക് complaince വരാം,
    ഓല സർവീസ് improve aayi വരുന്നുണ്ട് , പിന്നെ ഒരു രാത്രി കൊണ്ട് മാറ്റം ഉണ്ടാക്കാൻ പറ്റുന്ന കാര്യമല്ല സർവീസ് , അവരു പ്രധീക്ഷിച്ചതിനേക്കൾ കൂടുതൽ വണ്ടി ഇന്ന് റോഡിൽ ഉണ്ട് ,
    ഇങ്ങനെ വീഡിയോ എടുത്തിട്ട് എന്ത് ഗുണം ആണ് നിനക്ക് കിട്ടുന്നത്, അവരെ വേറുപ്പിക്കം എന്നല്ലാതെ ..... അതിന് പകരം ലീഗൽ ആയിട്ട് complaint കൊടുക്ക്.

    • @arj_vlogs
      @arj_vlogs  Рік тому +3

      🤣🤣🤣😹eduta allai ollu ini paricholum😹

    • @shyam261173
      @shyam261173 Рік тому

      @@arj_vlogs 👍

  • @nithin_s711
    @nithin_s711 Рік тому +1

  • @policyhunterpro
    @policyhunterpro Рік тому +1

    Bro , OS version eadan currently ulad .. 3.0.1 or 3.0.0 ?

    • @arj_vlogs
      @arj_vlogs  Рік тому +1

      3.0.0 aan

    • @policyhunterpro
      @policyhunterpro Рік тому

      @@arj_vlogs 3.0.0 Glitches Keatitund.. Mine is 3.0.1.. edilot on update chyd noku.. or wait for upcoming move OS 4 public release

  • @ArunArun-ul1cw
    @ArunArun-ul1cw Рік тому +1

    വണ്ടി കൊടുക്കുന്നോ ഞാനെടുക്കാം

    • @arj_vlogs
      @arj_vlogs  Рік тому +1

      🤣🤣🤣verude pani vagi kootano

  • @MohammedAadhil10
    @MohammedAadhil10 Рік тому +1

    nthorru negative aada nee

    • @arj_vlogs
      @arj_vlogs  Рік тому

      Njn positive tanne aan 😂
      Adond allai enik indaye experience parayune😁

  • @lijojohn1056
    @lijojohn1056 Рік тому +8

    Legends always choose petrol vehicles🗿

    • @arj_vlogs
      @arj_vlogs  Рік тому +5

      Adan nalle

    • @shameermukthar9708
      @shameermukthar9708 Рік тому +7

      എന്നാ പിന്നെ പെട്രോൾ അടിച്ചു മുടിഞ്ഞോളും 😂

    • @arj_vlogs
      @arj_vlogs  Рік тому +2

      @@shameermukthar9708 petrol aan nalle bro avishyatin anusarich petrol adichal madi…
      Electric ⚡️ orutaratil labham aan pakshe kurach time kaziumpol battery complaint aakum appol battery mattan pudiye oru vandi vagume paisa aakum …
      Petrol vandi aakumpol ethara kalam venelum oodum

    • @electroco1474
      @electroco1474 Рік тому +1

      Electric vehicle is not future bros😂😂. Reality is bitter

    • @arj_vlogs
      @arj_vlogs  Рік тому +1

      @@electroco1474💯💯💯

  • @Abhijith369A
    @Abhijith369A Рік тому +1

    Ola medichu eathra months aayi

  • @anvarsalihk.p3916
    @anvarsalihk.p3916 Рік тому +1

    ഒല ഒലക്കയാ ഒരു കയറ്റം കണ്ടാൽ നിൽക്കും

    • @Dr_comment007
      @Dr_comment007 Рік тому +3

      അതേത് കയറ്റം സർവീസ് മോശം ആണെന്നേ വണ്ടി നല്ല പവർ ആണ് 🙄

    • @shabeebkoloth
      @shabeebkoloth Рік тому +3

      ഓല കയറാത്ത ഒരു കയറ്റം ഇന്ന് മറ്റൊരു വണ്ടിയും കയറില്ല.
      സർവീസ് മോശമാണ്. വണ്ടി ഒരു രക്ഷയുമില്ല

    • @payyanadd
      @payyanadd Рік тому +2

      ഇടക്കിടക്ക് Service ന് കയറ്റുന്ന വണ്ടി മോശം വണ്ടിയല്ലെ?

    • @arj_vlogs
      @arj_vlogs  Рік тому +1

      💯💯💯

    • @handsomemathews
      @handsomemathews Рік тому

      ​@@shabeebkolothof course Ather kayarum, because ola has a Gradeability of 15° whereas ather has 20° Gradeability.
      Ather has better acceleration than ola due to twin sprocket belt drive system. Also it undergeard than ola, ola is bit over geared compromise on steep inclines (less Gradeability) but more linear power out to attain higher speed smaller rear sprocket causes this.
      There for to conclude,
      Ola:- smaller rear sprocket-less acceleration-linear power out- better top end (115+)but compromise on acceleration and Gradeability
      Whereas, ather, however has higher acceleration- better Gradeability but limited top end 91kmph. So an ather gets smaller rear sprocket then it can cruise past 100kmph for sure