"ഇവളങ്ങനെ എളുപ്പത്തിലൊന്നും സത്യം പറയില്ല.." | Baiju Movie Scene | Kalikkoottukar

Поділитися
Вставка
  • Опубліковано 28 гру 2023
  • Kalikoottukar is a Malayalam movie starring Devadas, Nidhi, Renji Panicker and Shammi Thilakan. The movie is produced by Bhasi Padikkal and the music composed by Vinu Thomas and Vishnu Mohan Sithara. The lives of childhood friends, who fly to Goa for a fun trip during their college break. However, events take a dangerous turn when they come in contact with a couple at a local bar.
  • Фільми й анімація

КОМЕНТАРІ • 44

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb 9 днів тому +1

    ❤ഈ സീൻ അടിപൊളി എത്ര പ്രാവശ്യം കണ്ടു എന്ന് ഓർക്കുന്നില്ല,,, ഇനിയും കാണും

  • @DevanKaruvath
    @DevanKaruvath 4 місяці тому +16

    ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു. ഈ ഭാഗം.

  • @user-rv2uj2zs7d
    @user-rv2uj2zs7d 4 місяці тому +57

    എത്ര കണ്ടാലും മതി യാവില്ല ഷമ്മി തിലകന്റെ അഭിനയം അപാര ഭാവങ്ങൾ തികച്ചും വ്യത്യസ്ത മാകുന്ന ഒരു രങ്ങം

    • @sanutx
      @sanutx 2 місяці тому +8

      Achante makan thanne

    • @stephennedumpilli8059
      @stephennedumpilli8059 2 місяці тому +9

      ശരിക്കും മലയാളം ഫിലിം ഇൻഡസ്ട്രി അങ്ങേരുടെ കഴിവ് യൂസ് ചെയ്തിട്ടില്ല

    • @anip4516
      @anip4516 17 днів тому

      ​@@stephennedumpilli8059pppqpqpqpppqppppqpqpqp❤❤

  • @shajinandhanam4117
    @shajinandhanam4117 3 місяці тому +9

    ഷമ്മിസാർ സൂപ്പർ 👍❤

  • @rajrajubhai8001
    @rajrajubhai8001 Місяць тому +8

    മിക്കവാറും കേസിലും ഇങ്ങനെയൊക്കെ കുറെ സംഗതികൾ ഉണ്ടാകും... പക്ഷേ നിരപരാധികൾക്കുവേണ്ടി അന്വേഷിക്കാനും ചോദിക്കാനും ഇങ്ങനൊരാൾ കാണില്ല എന്നുമാത്രം....😭😭😭
    എന്തായാലും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് ഒരു സിനിമയിലെങ്കിലും കാണിക്കാൻ തോന്നിയല്ലോ

  • @drkrishnakm
    @drkrishnakm Місяць тому +2

    Shammi Thilakan Super

  • @user-pv4gr7xb4j
    @user-pv4gr7xb4j Місяць тому

    ഈ സീൻ ഞാനും കണ്ടു ഒരുപാട് തവണ.... Spr

  • @namunanagaraj8091
    @namunanagaraj8091 2 місяці тому +5

    அருமை 🎉🎉🎉

  • @user-xl9vv1tv9r
    @user-xl9vv1tv9r 2 місяці тому +4

    വില്ലനായും തിലകനെ വില്ലും, ഷമ്മി തിലകൻ.

  • @rajendrancm8522
    @rajendrancm8522 3 місяці тому +2

    Super

  • @anoopms7239
    @anoopms7239 3 місяці тому +4

    Shammi thilakan sir nte voice modulation aanu pwoli ❤

  • @SherkhanShanavasKhan-cp6fb
    @SherkhanShanavasKhan-cp6fb 13 днів тому

    Excellent Presentation.

  • @user-qs7dm8sl4d
    @user-qs7dm8sl4d 9 днів тому

    ShammiThilakan Supper&Supper

  • @abdullatheef7840
    @abdullatheef7840 17 днів тому

    I respect Shamy and Karthiyani and byju good acting

  • @robinpj2355
    @robinpj2355 4 місяці тому +9

    കളിക്കൂട്ടുകാർ എന്നാണെന്നു് തോന്നുന്നു. സിനിമയുടെ പേര്.

  • @prameelapremnath7765
    @prameelapremnath7765 22 дні тому

    ഷമ്മി ❤

  • @ubaidk_1313
    @ubaidk_1313 3 місяці тому +2

    😇😇

  • @abdullatheef7840
    @abdullatheef7840 17 днів тому

    Karthiyani good performance

  • @christaphinpaul
    @christaphinpaul Місяць тому

    This like daashikal very dangerous

  • @indian6346
    @indian6346 3 місяці тому +1

    എന്തോ അഭിനയമാഷമ്മിയും ബൈജുവുo

  • @SureshKumar-oi2lm
    @SureshKumar-oi2lm 4 місяці тому +1

    Name of the filim

    • @asifkl10
      @asifkl10 4 місяці тому

      കളിക്കൂട്ടുക്കാർ

  • @AmnaRahman-pl3yi
    @AmnaRahman-pl3yi 4 місяці тому +3

    😊😊😊

  • @user-zw6ug1lo7n
    @user-zw6ug1lo7n Місяць тому

    ❤️❤️❤️❤️🌹🌹🌹🌹💞💞💞💞

  • @user-hl4tq2ru2o
    @user-hl4tq2ru2o 3 місяці тому +1

    മൂവി kailkuttukar

  • @saradhiindane4850
    @saradhiindane4850 3 місяці тому +2

    Name of cinima?

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 Місяць тому +2

    ഷമ്മി ഹീറോ ആടാ.....
    ഇത് പോലെ ഉള്ള പോലീസ്‌കാരെ ആണ്‌ ഇപ്പോ കേരളത്തിന്‌ ആവശ്യം 🔥🔥🔥

    • @thampigopinath4615
      @thampigopinath4615 Місяць тому

      b 😅

    • @devanandm3119
      @devanandm3119 19 днів тому

      അപാര റെയ്ഞ്ച്, ശരിക്കും അച്ഛന്റെ മകൻ തന്നെ

  • @christaphinpaul
    @christaphinpaul Місяць тому

    This want like police

  • @harisharis7011
    @harisharis7011 4 місяці тому +3

    എന്ത് ആണ് ഈ ഫിലിം ന്റെ പേര്

  • @subiJo
    @subiJo Місяць тому

    ജാസ്സു ആണോ പോലീസ് കാരി

  • @christaphinpaul
    @christaphinpaul 12 днів тому

    Avalkku 14 mattennal thikayum

  • @stephennedumpilli8059
    @stephennedumpilli8059 2 місяці тому +1

    വെമ്പാല സോമൻ

  • @stephennedumpilli8059
    @stephennedumpilli8059 2 місяці тому +4

    തിലകനെ പോലെ ആരുടെയും മുന്നിൽ കുനിയാൻ ഷമ്മി പോകാറില്ല അത് കൊണ്ട് അവസരങ്ങൾ ഉം കുറഞ്ഞു

    • @shyamjithks4113
      @shyamjithks4113 2 місяці тому

      താൻ കണ്ടോ കുനിയുന്നത്.. ചുമ്മാ വായിൽ തോന്നിയത് പുലമ്പാതെ പോടെ

  • @mvbabumanikathvasu
    @mvbabumanikathvasu 2 місяці тому

    E police karude makkal um kuttikalum. Nassichu pokum manda budhikalakum

  • @stephennedumpilli8059
    @stephennedumpilli8059 2 місяці тому +6

    ലാസ്റ്റ് ഏതാ ഒര് വേട്ടാ വളിയത്തി 😂🤣🤣