ബഹു: ഉസ്താദ് ജുമുആ നിസ്ക്കാരം നടത്തുന്ന ഷാർജയിലെ അബ്ദുൽ അസീസ് പളളിയിൽ തന്നെ എത്രയോ മലയാളികൾ നിസ്ക്കാരം കഴിഞ്ഞ ഉടനെ എണീറ്റ് നിസ്ക്കരിക്കുന്നതായി ഈ എളിയവനും കാണാറുണ്ട്...ഉസ്താദ് ഈ മഹത്തായ കാര്യം അവരെയും കൂടി ഒന്നോർമിപ്പിക്കണമെന്ന് ഹൃദയ പൂർവ്വം അപേക്ഷിക്കുന്നു...❤
ഇവർ ഒക്കെ തന്നെ ഈ സമൂഹത്തിൽ ഫിത്ന നല്ല കാലത്ത് തുടങ്ങിയത് ഇനി പറഞ്ഞു കാര്യം ഇല്ല ഇവര് കണക്കു തന്നെ ഇവർ നാട്ടിൽ ഒന്നും പള്ളിയിൽ ജോലി ചെയ്യൂല പൈസ ഉണ്ടാക്കി കണ്ടു പോയി
അതെല്ലാം സലഫിപ്പളളികളിലാണ് സ്ഥിരമായി കാണുന്നത്. സലാം വീട്ടികഴിഞ്ഞ ഉടൻ മിക്കവരും എണീറ്റ് ധൃതിയിൽ നിസ്ക്കരിക്കുന്നത്..... എന്തോരു കാലഘട്ടം....😮😮😮😮😮 ദുആ വീട്ടിൽ പോയാലും അല്ലെങ്കിൽ പോകുന്ന വഴിയെ ചെയ്യാമല്ലോ...😮😮😮
ഉസ്താദേ, ഇതൊന്നും സമസ്തക്കാർക്ക് ഇല്ലല്ലോ?, അവർ ഇമാം സലാം വീട്ടുമ്പോൾ സലാം വീട്ടിയാൽ, പിന്നീട് മിണ്ടാതിരുന്ന്, ഇമാമ് "സുബ്ഹാനല്ലാഹ്" എന്ന് പറയുമ്പോൾ മുതൽ ഇമാമിന്റെ കൂട്ടപ്രാർത്ഥന കഴിയുന്നത് വരേ "എന്ത് പറയുന്നതിനും" ആമീൻ ചൊല്ലി ഇമാം എണീറ്റ് പോകുമ്പോൾ, അവരും എണീറ്റ് പോകുന്നു, അതുകൊണ്ട് "മറ്റ് ദിക്റുകൾ ചൊല്ലി സ്വന്തം പ്രാർത്ഥിക്കുന്നവർക്ക്, അവരെക്കൊണ്ടുള്ള ശല്യം ചില്ലറയല്ല ധാനും"???
സാധാരണ സലഫി പള്ളികളിൽ കണ്ടുവരുന്നത് സലാം വീട്ടിയ ഉടനെ എണീറ്റ് ഒറ്റ ഒരു ഓട്ടം😮 പിടി ഉഷ പോലും തോറ്റുപോകുന്ന ഈ ഓട്ടം ആരതോൽപ്പിക്കാൻ വേണ്ടിയാണെന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്🤔
സലഫീ പള്ളികളിൽ സലഫുകളും മറ്റു സമസ്ത ജമാഅത്ത്കാരും വരും മറ്റുതിരക്കുള്ളവരും ആ സാഹചര്യo റബ്ബിനറിയാം മറ്റു തിരക്കില്ലാത്തവർ ബഹു: പണ്ഡിതന്റ പ്രമാണ നിർദ്ദേശങ്ങൾ സ്വീകരിക്കുക.
ബഹു: ഉസ്താദ് ജുമുആ നിസ്ക്കാരം നടത്തുന്ന ഷാർജയിലെ അബ്ദുൽ അസീസ് പളളിയിൽ തന്നെ എത്രയോ മലയാളികൾ നിസ്ക്കാരം കഴിഞ്ഞ ഉടനെ എണീറ്റ് നിസ്ക്കരിക്കുന്നതായി ഈ എളിയവനും കാണാറുണ്ട്...ഉസ്താദ് ഈ മഹത്തായ കാര്യം അവരെയും കൂടി ഒന്നോർമിപ്പിക്കണമെന്ന് ഹൃദയ പൂർവ്വം അപേക്ഷിക്കുന്നു...❤
ഇവർ ഒക്കെ തന്നെ ഈ സമൂഹത്തിൽ ഫിത്ന നല്ല കാലത്ത് തുടങ്ങിയത് ഇനി പറഞ്ഞു കാര്യം ഇല്ല ഇവര് കണക്കു തന്നെ ഇവർ നാട്ടിൽ ഒന്നും പള്ളിയിൽ ജോലി ചെയ്യൂല പൈസ ഉണ്ടാക്കി കണ്ടു പോയി
Assalamalaikum
Alhamdulilla
Ariyathadhayrunnu
Mashallah ariyathath paranjuthannathil nanni
മാഷാഅല്ലാഹ്.
Inevitable knowledge 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 👍❤️🤲
ആമീൻ
Aameen
💖💖💖💖💖
Namaskaarathil hushooh kittanulla prarthana paranju tharumo?
Niskaram kazhinal erangiodalanallo pathiv ippam Mattie enthade
അസ്സലാമുഅലൈക്കും... റമളാനിൽ ഇശാ നമസ്കാരത്തിന് ശേഷം ഇമാം പെട്ടെന്ന് തന്നെ തരാവീഹ് നമസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോൾ എന്ത് ചെയ്യും 🤔
ഉസ്താദേ.. ഈ പറയപ്പെട്ട ദിക്റുകൾ അല്ലാത്ത മറ്റു ദിക്റുകളും ഫർള് നമസ്കാര ശേഷം ചൊല്ലിയാൽ ബിദ് അത് ആകുമോ
അതെല്ലാം സലഫിപ്പളളികളിലാണ് സ്ഥിരമായി കാണുന്നത്. സലാം വീട്ടികഴിഞ്ഞ ഉടൻ മിക്കവരും എണീറ്റ് ധൃതിയിൽ നിസ്ക്കരിക്കുന്നത്..... എന്തോരു കാലഘട്ടം....😮😮😮😮😮 ദുആ വീട്ടിൽ പോയാലും അല്ലെങ്കിൽ പോകുന്ന വഴിയെ ചെയ്യാമല്ലോ...😮😮😮
എന്ന് റംമളാൻ മാസം മാത്രം 5 നേരം സമസ്കാരത്തിന് മസ്ജിദിലേക്ക് എഴുന്നെള്ളുന്ന ഒരു ഖുറാഫി😂
@@premshahmohammed2107 അത് നീ തന്നെയാടാ.... കുറാഫീ....
@@premshahmohammed2107അത് നീ തന്നെയാടാ കുറാഫീ....
ഉസ്താദേ, ഇതൊന്നും സമസ്തക്കാർക്ക് ഇല്ലല്ലോ?, അവർ ഇമാം സലാം വീട്ടുമ്പോൾ സലാം വീട്ടിയാൽ, പിന്നീട് മിണ്ടാതിരുന്ന്, ഇമാമ് "സുബ്ഹാനല്ലാഹ്" എന്ന് പറയുമ്പോൾ മുതൽ ഇമാമിന്റെ കൂട്ടപ്രാർത്ഥന കഴിയുന്നത് വരേ "എന്ത് പറയുന്നതിനും" ആമീൻ ചൊല്ലി ഇമാം എണീറ്റ് പോകുമ്പോൾ, അവരും എണീറ്റ് പോകുന്നു, അതുകൊണ്ട് "മറ്റ് ദിക്റുകൾ ചൊല്ലി സ്വന്തം പ്രാർത്ഥിക്കുന്നവർക്ക്, അവരെക്കൊണ്ടുള്ള ശല്യം ചില്ലറയല്ല ധാനും"???
✋😵😵
ഈ പ്രവണത ശരിയാല്ലാന്ന് പ്രമാണ സഹിതം പറഞ്ഞാൽ ബാക്കി അവർ പറയുന്നത് താങ്കൾക്കു മറിയാം.
സാധാരണ സലഫി പള്ളികളിൽ കണ്ടുവരുന്നത് സലാം വീട്ടിയ ഉടനെ എണീറ്റ് ഒറ്റ ഒരു ഓട്ടം😮
പിടി ഉഷ പോലും തോറ്റുപോകുന്ന ഈ ഓട്ടം ആരതോൽപ്പിക്കാൻ വേണ്ടിയാണെന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്🤔