'എല്ലാതരം കത്തിയും ഉണ്ടല്ലോ' കുറ്റിക്കാട്ടിൽ ഒളിപ്പിച്ച മാരകായുധങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തു

Поділитися
Вставка
  • Опубліковано 28 чер 2024
  • 'എല്ലാതരം കത്തിയും ഉണ്ടല്ലോ' കൊച്ചി സ്പായിലെ ആക്രമണം; പ്രതികള്‍ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച മാരകായുധങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തു.. കഴിഞ്ഞ 16നാണ് പുല്ലേപ്പടിയിലെ സ്പായിൽ കയറി വനിതാ ജീവനക്കാരിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പ്രതികൾ 6 ലക്ഷം വില വരുന്ന സാധനങ്ങൾ കവർന്നത്
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 80

  • @jibinmjohn8444
    @jibinmjohn8444 День тому +11

    ഇത് കാണുന്ന വ്ലോഗർ : പുറത്തിറങ്ങിയിട്ടുവേണം അവരെ ഇന്റർവ്യൂ ചെയ്യാൻ 😌

  • @ashkarashkarali4730
    @ashkarashkarali4730 4 дні тому +63

    ഇവനെ ഒന്നും ഇനിപുറത്ത്
    ഇരിക്കരുത്

    • @Ashokankkala
      @Ashokankkala 3 дні тому +4

      അടുത്ത ആഴ്ച്ച ഇറങ്ങും നിയമം ശക്തമാണ്

    • @jithugeorge8185
      @jithugeorge8185 День тому

      Athinu pinu chakanm, ingane ullavrkkalle ipo കേരളത്തിൽ എന്തും കാണിക്കാനുള്ള സ്വാതന്ത്ര്യം അതിനുള്ള സംരക്ഷണവും ഉള്ളു സാധാരണക്കാർ ഇവനെ ഒക്കെ തീറ്റി പോറ്റുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് vote ചെയ്യന്മാത്രം ഉള്ളവരായി മാറി എല്ലാം സഹിച് ജീവിക്കാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി

  • @user-ip8rb1gz8m
    @user-ip8rb1gz8m 4 дні тому +47

    ഈ കുറ്റവാളികൾ ക്യാമറക്ക് മുഖം തിരിഞ്ഞു ചിരിക്കുന്നത് കണ്ടു നമ്മുടെ രാജ്യത്തിലെ നിയമത്തെയാണ് ഈ പുച്ഛിക്കുന്നത് അവർക്കറിയാം ഇതൊന്നും വലിയൊരു വിഷയമല്ല കുറച്ചുകാലം അകത്ത് കടക്കും പിന്നെ പുറത്തിറങ്ങാം. എന്നാൽ അറബ് രാജ്യങ്ങളിലെ ചില നിയമം നമ്മുടെ രാജ്യത്തും കൊണ്ടുവന്നാൽ ഈ പ്രതികൾ പൊട്ടിക്കരയും ഇതുപോലുള്ള തെറ്റിലേക്ക് പോകുകയുമില്ല. നമ്മുടെ രാജ്യത്തിലെ നിയമങ്ങൾ മാറ്റേണ്ട സമയം കഴിഞ്ഞു. നിയമം കർശനമാക്കണം പ്രതികൾ ആണെന്ന് ഉറപ്പായാൽ അതി ഘടനമായ ശിക്ഷ നൽകണം ഇല്ലെങ്കിൽ ക്രിമിനുകളെ കൊണ്ട് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും.

  • @ashiqq1234
    @ashiqq1234 4 дні тому +46

    ഇവരെ പോലെ എത്രപേരുണ്ട്.. ചെറിയ ഒരു ഭയം പോലീസ്കാരിലും ഉണ്ട്.. മനസ്സിലാകുന്നുണ്ട്

  • @sugithak5808
    @sugithak5808 День тому +6

    വേട
    തെരെഞ്ഞെടുപ് റിസൾട്ട് വന്ന അന്ന് കോഴിക്കോടുള്ള എന്റ കടിയിൽ കത്തിയുണ്ടോ എന്ന് ചോദിച്ചു വന്ന ബൈക്കുകാരുണ്ട് പെട്ടി കടയിൽ എവിടുന്നു കത്തി അടുത്ത പീടികയിൽ പറഞ്ഞയച്ചു. എനിക്ക് ഭയമാണ്

  • @kareemvariety5161
    @kareemvariety5161 День тому +6

    പോലീസ് യാതൊരു കവറും ഉപയോഗിക്കാതെ കൈകൊണ്ട് എന്തേ തെളിവ് എടുത്തു . ഇതിൽ എന്തോ എവിടെയോ ഒരു പിയവ്

  • @NanduRS-hi9ky
    @NanduRS-hi9ky 2 дні тому +4

    അവർ രണ്ടും ആഹാരം ഇല്ലാതെ നല്ല ക്ഷീണിച്ചു ഇനി സുഖവാസം സമാധാനം തിന്ന് വണ്ണം വെച്ച് കഴിയുമ്പോൾ പുറത്ത് ഇറങ്ങാൻ സമയം ആവും പിന്നെയും ഇത് തന്നെ പണി വിശക്കുമ്പോൾ പിടി കൊടുക്കും എന്ത് നിയമം എന്ത് കോടതി അവർക്ക്

  • @mushakkal609
    @mushakkal609 4 дні тому +16

    പോലീസ്ന്റെ വിലഅവൻ മാരുടെ മുഖം നോക്കിയാൽ അറിയും

  • @Inspector_Balram.
    @Inspector_Balram. 4 дні тому +26

    കോലം കണ്ടാൽ കുറഞ്ഞത് ഒരു മാസം ആയിക്കാണും കുളിച്ചിട്ട്

    • @prasanthramesh4143
      @prasanthramesh4143 4 дні тому

      അയിന് ഇവിടെ എന്ത് പ്രസക്തി

    • @whaleblue833
      @whaleblue833 5 годин тому

      Enna nee chenn kulippichukodu myre......

  • @ambiliambili4478
    @ambiliambili4478 День тому +3

    അവൻ വണ്ടിയിൽ ഇരുന്നു കൊണ്ട് എന്തോ ആരോട് പറയുന്നു.. ഇവനെ പുറം ലോകം കാണാൻ അനുവദിക്കരുത്...

  • @ansarbasheer3952
    @ansarbasheer3952 4 дні тому +12

    ഇത് വെച്ച് കുത്തിയാൽ മരിക്കുമോ എന്ന് അവന്മാരെ തന്നെ കുത്തി നോക്ക് സാറെ രണ്ട് കത്തി ഉണ്ടല്ലോ രണ്ട് കത്തി ചെക്ക് ചെയ് ചത്താൽ കത്തി ok ആണ് അല്ലങ്കിൽ ഡ്യൂപ്ലിക്കേറ്റ്

  • @nandagovindanmangary1459
    @nandagovindanmangary1459 3 дні тому +6

    ഒരു വിവരവും ക്ലീറായി പറയുന്നില്ലല്ലോ. ഇവർ ആരാണ്, എവിടെനിന്നു പിടിച്ചു എന്നൊന്നും പറയുന്നില്ല. വെറുതെ ലൈക്‌ കിട്ടുവാൻ യു ട്യൂബ്കാർ കാണിക്കുന്നതുപോലെയായി.

  • @Snehak.p676
    @Snehak.p676 4 години тому +1

    ശരിയത്ത് നിയമമണങ്കിൽ ഇവർ മുത്രമെഴിക' o

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 4 дні тому +4

    ആ കത്തികൊണ്ട് ഒരു മുറി ആദ്യം അവർക്ക് കൊടുക്ക്‌ സാർ. അവർ അറിയട്ടെ വേദന

  • @user-jv5kq1re7v
    @user-jv5kq1re7v День тому

    Ningal supera chettanmare kathikalokke adipoli

  • @sumangalasumangala3369
    @sumangalasumangala3369 День тому +2

    പോലീസിന് കുടുംബം ഉള്ളതല്ലേ അവരും എന്ത് ചെയ്യണം

  • @user-wo6dq9tg1o
    @user-wo6dq9tg1o 2 дні тому +2

    ഇതൊക്കെ പിടിക്കപെടുമ്പോൾ മാത്രം കേൾകാം പിന്നെ അതിനെ ഒന്നും കേൾക്കില്ല

  • @tipsmedia007
    @tipsmedia007 4 дні тому +7

    ഇത് അവനല്ലേ പോലീസിനെ വെല്ലുവിളിച്ചവൻ അത് തന്നെ😂😂😂😂

  • @TrouserBoys90
    @TrouserBoys90 4 дні тому +20

    തമിഴ് ജനത കേരളത്തിൽ ജനിച്ചാൽ ഇതുപോലെ ഉണ്ടാവാൻ സാധ്യത ഉണ്ട്..

    • @sarunjacob3436
      @sarunjacob3436 4 дні тому +1

      What you mean

    • @anthu-zk8he
      @anthu-zk8he 4 дні тому

      Malayalikal thanna myira

    • @shankar4330
      @shankar4330 2 дні тому +1

      Tamizharude andi njondathe ninakk urakkam Varilla alle?😂

    • @AMALGEORGE-ix2pi
      @AMALGEORGE-ix2pi День тому

      പാണ്ടികൾ തെണ്ടികൾ

    • @Shuhaibckm1988
      @Shuhaibckm1988 7 годин тому

      Ennadha kutti trouser kunna parayunne...ennathna angu tamilnatil povunne maira

  • @wisdomwisdom5946
    @wisdomwisdom5946 3 дні тому +3

    അവൻ ക്യാമറയിൽനോക്കി വിജയചിഹ്നംകാണിക്കുന്നതുകണ്ടു

    • @neog3461
      @neog3461 2 дні тому +1

      രണ്ടിന് പോണം എന്നാണ് 😢

  • @dineshtvdineshtv1269
    @dineshtvdineshtv1269 4 дні тому +4

    എന്താ സംഭവം?

  • @abdullapookatil2213
    @abdullapookatil2213 4 дні тому +3

    പുറത്ത് നടക്കും, ഇരിക്കൂല

  • @user-um6kr1jc6r
    @user-um6kr1jc6r 4 дні тому +6

    ഇത് എന്താണ് സഭവം

  • @makboolkp9727
    @makboolkp9727 2 години тому

    ഡിമാൻഡ് ജാമ്യം 😂😂😂ക്‌ളാമാക്സ് കഴിഞ്ഞു 😂

  • @Paulwalker1746
    @Paulwalker1746 День тому +1

    1:58✌️ 😂

  • @shibuvc2160
    @shibuvc2160 4 дні тому +2

    ഇവനെ ഒന്നിനെയും വിടരുത്

  • @vayalvisualmedia5195
    @vayalvisualmedia5195 4 дні тому +3

    ലാസ്റ്റ് ✌ ഉഫ് 😂😂😂😂😂

  • @faizefaize5060
    @faizefaize5060 3 дні тому +1

    ഓ വലിയ കാര്യം തന്നെ ഇവരെ പിടിച്ചത് 😏 കൊണ്ട് പോയി അകത്ത് ഇടും തിന്ന് തടിച്ചു കൊഴുത് പുറത്ത് ഇറങ്ങി വീണ്ടും ഇതേ പരിവാടി ആയിരിക്കും

  • @abubackerhmc1931
    @abubackerhmc1931 4 дні тому

    SIR,ORU SALLONEL KONDUPOYE
    AAAPPPOMONTE
    TADEYUM TALAYUM ONNU
    CHELEEN. AKANAM..

  • @rasheednelliyil6660
    @rasheednelliyil6660 4 дні тому +4

    അപ്പോൾ തന്നെ രണ്ട് കയ്യും വെട്ടി മാറ്റുക... ജയിലിൽ ഇട്ട് സുഖവാസം കൊടുക്കാതെ..

  • @moideenkutty4808
    @moideenkutty4808 4 дні тому +1

    No use court will give jaamyam 😂

  • @ibrahimibrahim1934
    @ibrahimibrahim1934 День тому +1

    ഈ ഭ്രാന്ത്‌ പിടിച്ചവന്മാരെ വെട്ടം കാണിക്കരുത്

  • @ponnusplantparadise4758
    @ponnusplantparadise4758 4 дні тому

    Put them in jail for not less than 2000 years.

  • @shefeekekka1588
    @shefeekekka1588 День тому

    ദൈവത്തിന്റെ സ്വന്തം നാട്😂😂

  • @muhammadswalih582
    @muhammadswalih582 3 дні тому +1

    നമ്മടെ രാജ്യത്തെ നിയമ സംവിധാനങ്ളു ടെ പോരായ്മ ആണോ?

  • @sachuanu-qt5fs
    @sachuanu-qt5fs 4 дні тому

    Aaraa entha problem

  • @user-ch4xq1hu4s
    @user-ch4xq1hu4s 3 дні тому

    Khukhuri

  • @Armymen392
    @Armymen392 4 години тому

    Siyad ന് കിട്ടിയത് പോരെ

  • @diffwibe926
    @diffwibe926 День тому

    രാജ്യസേവനത്തിനുള്ള അംഗീകാരം കൊടുക്ക്, മുസ്‌ലിം പേരുണ്ടെങ്കിൽ rssnia വരും

  • @manndiyar2023
    @manndiyar2023 4 дні тому +1

    😂😂😂

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 4 дні тому +1

    Pinarayi kaalam gundakalude nalla kaalam

  • @Pvtil1
    @Pvtil1 3 дні тому

    ഇതെന്തൊരു ഡെയിരിയം

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 7 годин тому

    Ivantekkea vittylea avastha pacha vellam kittathavudea

  • @user-eh8fw7wn7u
    @user-eh8fw7wn7u 4 дні тому +4

    പോലീസുകാർക്ക് വരെ ഭയം ആണ് ഇവരെ പിന്നെ എന്താ ചെയ്യാ 😂🤪