എൻ്റെ വിദ്യാലയം GVHSS വെള്ളാർമല

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 36

  • @aswathykrishan129
    @aswathykrishan129 2 місяці тому +26

    കരച്ചിൽ വരുന്നു. എന്തോ ഒരു വിങ്ങൽ. സഹിക്കാവുന്നതിനു അപ്പുറമാണ് ഈ ഒരു ദുരന്തം. പ്രകൃതി യോട് മല്ലിടാൻ പറ്റില്ലാലോ. 😞😩😢💐🙏

  • @meenuminnu1890
    @meenuminnu1890 2 місяці тому +39

    വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ഇത്രയും നല്ലൊരു സ്ഥലം ഇല്ലാതെയായെന്നു... വല്ലാത്തൊരു വിഷമം ഇതൊക്കെ കാണുമ്പോൾ...

  • @peter_gaming_oz
    @peter_gaming_oz 2 місяці тому +14

    ഹൃദയം നുറുങ്ങുന്ന വേദന...

  • @_candy_hearts_2024
    @_candy_hearts_2024 Місяць тому +2

    വെള്ളരിമലയുടെ താഴ്‌വാരത്തൊരു വിദ്യാലയം ഉണ്ടായിരുന്നു, പക്ഷേ...😢😢

  • @JRX900
    @JRX900 2 місяці тому +11

    വളരെ സങ്കടം വരും ഈ സ്കൂളിൻ്റെ ഇന്നത്തെ സ്ഥിതി കാണുമ്പോൾ എന്തു ഭംഗിയായിരുന്നു.

  • @Simple2012z7c
    @Simple2012z7c 2 місяці тому +3

    Aa place um pookkalum varaanthayum enne vedanippikkunnu. Daivathodu enikk kopavum aviswasavum thonniya aadya sambavama ith. Enthina mala vannu kurunnukale vizhungyathu. Mannine snehicha avare enthina malayum mannum kallum vellavum koodi chernnu konnathu. 🥹🥹😭😭😭😭😭😭

  • @NishadVdl
    @NishadVdl 2 місяці тому +7

    തറവാട് നഷ്ടപ്പെട്ട അവസ്ഥ

  • @akhilakk3936
    @akhilakk3936 2 місяці тому +1

    Sarikum urangan polum pattunilla urakthilpolum mashinte karchilum vakkukaluman manasil
    Pinne aa songum engane oru durantham lokath evideum undakathirikktte namme vittupoya ella sahodharagalkum aathmasanthi labhikatte

  • @NishadMohammad-v8f
    @NishadMohammad-v8f Місяць тому

    ദൈവമേ എന്തെരു പരിഷണം വിങ്ങിപൊട്ടി പോക്കുന്നു ഈ വി ടി യോ കാണുമ്പോൾ

  • @Daytoday64
    @Daytoday64 2 місяці тому +5

    🙂ഓർമയായി

  • @mohdmustafa9521
    @mohdmustafa9521 2 місяці тому +6

    😢😢😢🙏ഓർമ്മ മാത്രം അല്ലഹുവേ 🤲🤲

  • @NishadMohammad-v8f
    @NishadMohammad-v8f Місяць тому

    ദൈവമെ എന്തെരു പരീഷണം വിങ്ങിപൊട്ടി പോക്കുന്നു ഈ വീടിയോ കാണുമ്പോൾ

  • @sachumkd
    @sachumkd 9 днів тому

    എന്റെ സ്കൂൾ 😢

  • @RashidaIsmail826
    @RashidaIsmail826 2 місяці тому +1

    സബ്സ്ക്രൈബ് ചെയ്ത് 😢 സ്ഥലം കാണുമ്പോ സങ്കടാവുന്നു

  • @rajalekshmigopan1607
    @rajalekshmigopan1607 Місяць тому

    കഷ്ടം തന്നെ. എന്തൊരു അവസ്ഥ. മൊത്തം പോയല്ലൊ , ഇത്രയേ ഉള്ളു ജീവിതം. എന്നിട്ടാണ് മനുഷ്യർ അഹങ്കാരവും കൊണ്ട് നടക്കുന്നത്. ഈ അവസ്ഥ എല്ലായിടത്തും വരാം.

  • @ctecinfo8438
    @ctecinfo8438 2 місяці тому +1

    Oh My God

  • @subhaspnm9555
    @subhaspnm9555 2 місяці тому

    👍🙏🙏

  • @sidhikkolara9191
    @sidhikkolara9191 Місяць тому

    Ajay safe ano

  • @prabaharish5066
    @prabaharish5066 2 місяці тому +3

    Brother, where r u now, r u safe

  • @akhithasreejith177
    @akhithasreejith177 Місяць тому

    😢😢😢😢 sahikkan pattunilla

  • @sirassiru3340
    @sirassiru3340 2 місяці тому +1

    😢

  • @briju0953
    @briju0953 Місяць тому

    ഇന്ന്.....😢😢

  • @junaidafathima7902
    @junaidafathima7902 2 місяці тому +1

    Hello. Are u safe?

  • @muthnabiisttam6584
    @muthnabiisttam6584 2 місяці тому +2

    ajay.സേഫ് ആണോ?

  • @Asharaf-qs6jk
    @Asharaf-qs6jk Місяць тому

    അഹംഭാവം കൂടി പോയി

  • @santhikrishnan2762
    @santhikrishnan2762 2 місяці тому +1

    😢