How to absher account registration and fingerprint process.🔥 സൗദിയിൽ അബ്സർ രജിസ്ട്രേഷനും ഫിംഗറും🔥✨

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 50

  • @dhaneeshp7204
    @dhaneeshp7204 3 місяці тому

    Thanq bro👍🏼

  • @abdullamadakkara2578
    @abdullamadakkara2578 Рік тому +1

    Very good

  • @shibilindian7117
    @shibilindian7117 Рік тому +1

    Good😊

  • @lijojosephkarimundackal.
    @lijojosephkarimundackal. 7 місяців тому +1

    Exit re-entry അടിക്കാൻ നോക്കുമ്പോൾ finger print enrollment ചെയ്യാൻ പറയുന്നു....എന്താ ചെയ്യേണ്ടത്

  • @roshansha9420
    @roshansha9420 2 місяці тому

    Bro absher മെഷീൻ നിന്ന് വന്ന password കൊടുകാതെ . വേറെ കൊടുത്ത് ഓപ്പൺ ആകി steps one കഴിഞ്ഞ്.. ഇപ്പൊ ഒന്നിലും കയറാൻ പറ്റുന്നില്ല.forget പാസ്‌വേഡ് അടിച്ചിട്ട് അതും പറ്റുന്നില്ല. എന്ത് ചെയ്യണം

  • @lissymolt4276
    @lissymolt4276 Рік тому +1

    brother njan exit poyi ...new visa yil vannu.. appol puthiya number allae update cheyyendath

  • @vinovayesu2219
    @vinovayesu2219 11 місяців тому +1

    Hi bro i have fingerprint issue ,so i didn't get sim ,i can't register absheer ,what is the solution for it

    • @Rkstarvlog39
      @Rkstarvlog39  11 місяців тому

      1) Take a photocopy of your valid iqama. write your name as per iqama on the photocopy, your mobile number and sign it.
      2) Take your orignal iqama, orignal passport and photocopy with you.
      3) Go to Riyadh passport office ( Rehab Branch ). Note you must go to rehab branch as other passport offices are not going to accept your query. save your time directly go to Rehab branch riyadh passport office.( 7.30 am to 2.00 pm )
      4) Ask for E-Services department. Go to the officer and submit the signed photocopy.
      5)The officer will activate your account within one hour.
      6)Now make your account on Absher and enjoy the services.

  • @abduraufcmcm3766
    @abduraufcmcm3766 7 місяців тому

    Bro
    എക്സിറ്റി ൽ പോയി പുതിയ വിസയിൽ വന്നതാണ്
    പോയപ്പൊ എന്റെ mob no ഒരു ഫ്രണ്ടിന്റെ പേരില് മാറ്റിയിട്ടാണ് പോയത്
    തിരിച്ചു പുതിയ വിസയിൽ വന്ന് അതെ നമ്പർ ഉപയോഗിക്കുന്നു
    ഇപ്പൊ ഇകാമ കിട്ടി
    abshir എടുക്കുന്നതിന് മുമ്പ് ഈ mob no എന്റെ iqama യിലേക്ക് chenge ചെയ്യണം എന്നുണ്ടോ

  • @sinojxavier1204
    @sinojxavier1204 Рік тому +1

    Chetta passport vech edutha sim aanu.. 2 month aayi...
    Absher ippol active aayi... Sim absherumayi link cheyyan entha cheyyende...

    • @Rkstarvlog39
      @Rkstarvlog39  Рік тому +2

      Sino.. സിം ൻ്റെ ഓഫീസിൽ പോയി ആദ്യം അത് ഇഖാമ യിൽ അക്കുക.. എന്നിട്ട് അബ്ശേർ ഓപ്പൺ ചെയ്യുക

    • @sinojxavier1204
      @sinojxavier1204 Рік тому

      @@Rkstarvlog39 ok thanks

  • @raoofroofi76
    @raoofroofi76 9 місяців тому

    Passport simm iqamayilek transfer cheyyan kayyumo redbull mobile aan

    • @Rkstarvlog39
      @Rkstarvlog39  9 місяців тому

      സിം ഓഫീസിൽ പോയി ഫിംഗർ വെച്ച് ഇക്കാമ യിലേക്ക് സിംകാർഡ് മാറ്റണം....

  • @madman4842
    @madman4842 Рік тому +1

    Chetta iqama illenkil absher edukkan pattilla

  • @MahinMahi-hi1vn
    @MahinMahi-hi1vn Рік тому

    Chetta passport copy vachu edutha sim absher oppen akkunnathinu kuzappam undo

    • @Rkstarvlog39
      @Rkstarvlog39  Рік тому +1

      Iqamaയില് രജിസ്റ്റർ ചെയ്ത sim ആയിരിക്കണം absher ഓപ്പൺ ചെയ്യാൻ ഉപയോഗിക്കേണ്ടത്...

  • @ARashi-vq7vz
    @ARashi-vq7vz 11 місяців тому +1

    Hi bro എടുക്കാൻ id മാത്രം മതിയോ

  • @aboothahir4480
    @aboothahir4480 7 місяців тому

    Iqama illathe absher engane use cheyyum

    • @Rkstarvlog39
      @Rkstarvlog39  7 місяців тому

      Iqama വേണം

    • @aboothahir4480
      @aboothahir4480 7 місяців тому

      @@Rkstarvlog39 exit adichittundo ennu engane check cheyyan pattum, print edukkan aayirnu

    • @Rkstarvlog39
      @Rkstarvlog39  7 місяців тому

      @@aboothahir4480 final exit ആണോ

    • @aboothahir4480
      @aboothahir4480 7 місяців тому

      @@Rkstarvlog39 athe

    • @aboothahir4480
      @aboothahir4480 7 місяців тому

      @@Rkstarvlog39 iqama eduthittilla.. Companyil kurachu seen aan. Apol ivide nikkan pattilla

  • @ireID
    @ireID Рік тому +1

    Support

  • @ajmalshaa514
    @ajmalshaa514 11 місяців тому +1

    ചേട്ടാ ഞാൻ absher പോയി ന്യൂ നമ്പർ സെറ്റ് ചെയ്തു ബട്ട്‌ എനിക്ക് പാസ്‌വേഡ് വന്നിട്ടില്ല ഇനി എന്ത് ചെയ്യണം absheril സാക്സസ്ഫുള്ളി കാണിച്ചു പാസ്സ്‌വേർഡ്‌ വന്നില്ല ഇതുവരെ

    • @Rkstarvlog39
      @Rkstarvlog39  11 місяців тому

      പുതിയ നമ്പർ അപ്ഡേറ്റ് ചെയ്തത് ആണോ?

    • @ajmalshaa514
      @ajmalshaa514 11 місяців тому

      @@Rkstarvlog39 അതെ നമ്പർ ചേഞ്ച്‌ ചെയ്തു സാക്സസ്ഫുൾ ഒക്കെ ആയി abasher ലോഗിൻ ചെയ്യാൻ പറ്റുന്നില്ല

    • @Rkstarvlog39
      @Rkstarvlog39  11 місяців тому

      Password changing option കൊടുത്ത് നോക്ക്..

  • @badushaka1251
    @badushaka1251 9 місяців тому +2

    മ്യുസിക്ക് വേണ്ടായിരുന്നു

  • @malarvadicreations98
    @malarvadicreations98 Рік тому +1

    Abshare ചെയ്യാൻ new സിം വേണോ..??
    കൈയിൽ ഒരു സിം ഉണ്ട്

    • @Rkstarvlog39
      @Rkstarvlog39  Рік тому

      Sim card iqamayil,finger vech update cheythath aayirikkanam...

    • @malarvadicreations98
      @malarvadicreations98 Рік тому +1

      @@Rkstarvlog39 sim passport copy വെച്ച് എടുത്തതാണ്

    • @Rkstarvlog39
      @Rkstarvlog39  Рік тому

      @@malarvadicreations98 iqamayil update cheyyu...എന്നിട്ട് absher എടുക്കു...

    • @Sam-ahmd
      @Sam-ahmd 10 місяців тому

      Passport idyll എടുത്ത sim iqama idyilekk മാറ്റാൻ പറ്റുമോ

  • @muhammad-faizy
    @muhammad-faizy Рік тому +1

    SIM ethayalum pattumo ,etha better

  • @kottarathilrufy7954
    @kottarathilrufy7954 Рік тому +1

    സിം എടുക്കാൻ അബ്ഷർ ആവശ്യമുണ്ടോ?

    • @Rkstarvlog39
      @Rkstarvlog39  Рік тому +1

      സിം എടുക്കാൻ ഇഖാമയോ പാസ്പോർട്ടോ ആവശ്യമാണ്....!!!!!

    • @pk6302
      @pk6302 5 місяців тому

      @@Rkstarvlog39 isim edukkan iqamayude number mathram pore

  • @zahilvlogz8951
    @zahilvlogz8951 Рік тому +1

    സ്വന്തം സിം കാർഡ് തന്നെ വേണോ?

    • @Rkstarvlog39
      @Rkstarvlog39  Рік тому

      സ്വന്തം ഇഖാമയില് രജിസ്റ്റർ ചെയ്ത സിം ആയിരിക്കണം അബ്ശേർ ഓപ്പൺ ചെയ്യാൻ ഉപയോഗിക്കേണ്ടത്..

  • @remyasworld-c1s
    @remyasworld-c1s Рік тому

    New friend🥰🥰thirichum support cheyyane🙏🙏🥰🥰