ഈ ചെടി ധാരാളമായി കണ്ട് വരുന്നു. പ്രോസ്റ്റേറ്റ് ഗ്ലാൻ്റ് വീക്കവുമായി ഉണ്ടാവുന്ന ചില അസുഖങ്ങൾക്ക് ഇതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നറിഞ്ഞാൽ കൊള്ളാം. വിവരണങ്ങൾക്ക് നന്ദി.
ക്യാൻസർ ഉൾപ്പെടെ 21 രോഗങ്ങൾക്കുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഒട്ടനവധി പ്രയോജനമുള്ള നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരുവേരൻ എന്ന ഔ ഷ ധ സസ്യത്തിന്റെ ഓരോ ഭാഗങ്ങളും കാണിച്ചു കൊണ്ട് ഏറ്റവും നല്ല രീതിയിൽ അങ്ങ് അവതരിപ്പിച്ചു ഈ വിഡിയോ കണ്ടു മനസ്സിലാക്കിയ എല്ലാവരും ഒരിക്കലും ഈ നല്ല സസ്യത്തെ പാഴ്ച്ചെടിയായി കാണില്ല അതിനുപരിയായി നട്ടു വളർത്തി ഉപയോഗ പ്രദമാക്കും ഒത്തിരി ഇഷ്ടമായി അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി
Thank you sir, ഇത് ഞങ്ങൾ തേച്ചുകുളിക്കാൻ എടുക്കുന്ന ഇലയാണ് നവജാത ശിശുക്കളെ കുളിപ്പിക്കാൻ വെള്ളം തേളപ്പിക്കും മീൻ തേക്കാൻ എടുക്കും അരിയാസ് നു വേര് ചതച്ചു കഞ്ഞി കുടിക്കും
വളരെ ഉപകാരപ്രദമായ വീഡിയോ. 👌👌👌 വളരെ നന്ദി ഫാദർ 🙏🏻🙏🏻🙏🏻🙏🏻. പ്രകൃതിയിൽ എല്ലാത്തിനും ദൈവം മരുന്ന് തന്നിട്ടുണ്ട്. അങ്ങയെപ്പോലുള്ളവരുടെ അറിവ് എല്ലാവർക്കും പ്രയോജനപ്പെടട്ടെ.
Sr ഇത്രയും വിലപ്പെട്ട അറിവ് തന്നതിൽ നന്ദി നമസ്കാരം സാർ ആയുർവേദമെഡിസിനെക്കുറിച്ചു അറിവ് തന്നതിൽ നമസ്കാരം ഇത്ര ഏറെ പ്രാധാന്യം ഉള്ള ഒരു മെഡിസിൻ പ്ലാന്റ് ആണല്ലോ ഇത് നമ്മുടെ പറമ്പിൽ നിൽക്കുന്ന ഈ ചെടി
മാരക രോഗങ്ങൾ മൂലം മനുഷ്യർ വളരെ കഷ്ടത അനുഭവിക്കുന്ന ഇക്കാലത്തു ചെലവും മറ്റുബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ പരിഹരിക്കാൻ കഴിയുന്ന വിലപ്പെട്ട അറിവുകൾ നിസ്വാർത്ഥതയോടെ പറഞ്ഞു തന്നതിന് വളരെ നന്ദി 🌹😄👌👍🙏
ഇതൊക്കെ നമ്മുടെ പറമ്പിൽ കാണുന്ന വിശേഷപ്പെട്ട ഔഷസസ്യങ്ങളാണെങ്കിലും ഇതേക്കുറിച്ച് യാതൊരു അറിവുമില്ലാത്തതുകൊണ്ട് ആരും ഉപയോഗിക്കുന്നില്ല. ! പണ്ടത്തെ ഡിഗ്രിയും ഡിപ്ലോമയുമില്ലാത്ത മുത്തശ്ശിമാരുടെ അറിവിനെ ക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ് !! ഇവയെല്ലാം ജനങ്ങളിലേക്ക് എത്തട്ടെ.!!
ഒരുപാട് അറിവുകൾ ആണ് പെരിങ്ങ ലത്തെ കുറിച്ച് അറിയാൻ സാധിച്ചത് പണ്ടൊക്കെ എല്ലായിടത്തും ഉണ്ടായിരുന്നു. ഇപ്പോ ഇല്ലാണ്ടായി. എന്തായാലും ഞാൻ ഒരു ചുവടു വച്ച് പിടിപിയ്ക്കും നന്ദി sir 🙏🙏🙏
സർ പറഞ്ഞു തന്ന അറിവ്കൾക്കു നന്ദി. എന്റെ കുടുംബത്തിൽ പ്രസവശേഷം ഇതിന്റെ വേര് തൊലി യും കുത്തരിയും കൂടി അരച്ചു നെയ്യപ്പം ചുട്ട തരും. എന്റെ കുടുബത്തിൽ ആർക്കും സർവ്‌യ്ക്കൽ കാൻസർ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പം എന്റെ മകൾക്കും ഞാൻ അങ്ങനെ നെയ്യപ്പം കൊടുത്തു. ഈ അറിവ് എല്ലാവരിലും എത്തട്ടെ.
നന്ദീ നന്ദി നന്ദി അറിവിന്റെ അത്ഭുത ചെപ്പ് തുറന്നു കാട്ടിയതിന്-ഒപ്പം നമ്മുടെ പൂർവികരെ ഹൃദയത്തിന്റെ ആഴങ്ങളിൽ നമസ്ക്കരിക്കുന്നു.ആധുനിക ഗവേഷണ ഉപാധികൾ ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തിൽ ഇത്ര സൂക്ഷമായ നിരീക്ഷണ പരീക്ഷണ ഉദ്യമങ്ങൾക്ക് എത്ര കാലം കഷ്ടപ്പെട്ടിരിക്കും.ചിലപ്പോൾ സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കാം!!!!
അങ്ങൊരു മഹാത്മാവാണ്. അതുകൊണ്ടാണല്ലോ ഇത്രയേറെ ഔഷധ ഗുണങ്ങളുള്ള ഈ കാട്ടുചെടിയെപ്പറ്റി വിശദമായി പറഞ്ഞു തരുവാൻസന്മനസു കാണിച്ചത്. അങ്ങേക്ക് സർവ്വവിധ നന്മകളും ദീർഘായസും ഈശ്വരാനുഗ്രഹവും നേർന്നു കൊള്ളുന്നു.
ഈ ചെടി ശെരിക്കും എനിക്ക് അനുഭവം ഉണ്ടായിട്ട് നാട്ടിൽ വന്നാൽ ചൂടുകൊണ്ട് പുറം പിടലി ഏല്ലാം ചൊറിച്ചിൽ ഉണ്ടാകുമായിരുന്നു ഇതിന്റെ നീര് തൂത്തു ചൊറിച്ചിൽ മാറി വളരെ സന്തോഷത്തോടെ അറിയിക്കുന്നു
ഈ വീഡിയോയിൽ പരാമർശിക്കുന്ന സ്വാമി നിർമലനന്ദ ഗിരി ഒത്തിരി സസ്യങ്ങളുടെ ഔഷധ ഗുണം അറിഞ്ഞു ,മാറാ രോഗങ്ങൾ ഏന് പറഞ്ഞു കൈ ഒഴിയുന്ന കേസ് കളിൽ നിസ്സാര മായി കാണുന്ന മരുന്നു കൊണ്ട് രോഗികു മാറിട്ടുണ്ട്..ലോക upakarathinu വേണ്ടി ജീവിച്ച മനുഷ്യ സ്‌നേഹി..സർ നു അറിയായിരിക്കുമല്ലോ.....3000 patent vare swamik edukarunu paisak venti arunenkil....അറിവ് പരസ്യമാക്കി..ആധുനിക ചരകൻ
ഇത്രയും ഔഷധഗുണമുള്ള ചെടി ആയിരുന്നോ ഇത്. അറിഞ്ഞില്ല നല്ല ഒരു അറിവാണ്. ഇത് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏
ഇത് ഇത്രമാത്രം ഔഷധയോഗ്യമാണെന്ന് ഇപ്പഴാ അറിയുന്നത് വളരെ നന്ദി
ഈ ചെടി ധാരാളമായി കണ്ട് വരുന്നു. പ്രോസ്റ്റേറ്റ് ഗ്ലാൻ്റ് വീക്കവുമായി ഉണ്ടാവുന്ന ചില അസുഖങ്ങൾക്ക് ഇതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നറിഞ്ഞാൽ കൊള്ളാം. വിവരണങ്ങൾക്ക് നന്ദി.
ഇത്രയും ഔഷധഗുണമുള്ള ഒരു സസ്യമായിരുന്നു ഇത് എന്നറിയില്ലായിരുന്നു പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്❤
ക്യാൻസർ ഉൾപ്പെടെ 21 രോഗങ്ങൾക്കുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഒട്ടനവധി പ്രയോജനമുള്ള നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരുവേരൻ എന്ന ഔ ഷ ധ സസ്യത്തിന്റെ ഓരോ ഭാഗങ്ങളും കാണിച്ചു കൊണ്ട് ഏറ്റവും നല്ല രീതിയിൽ അങ്ങ് അവതരിപ്പിച്ചു ഈ വിഡിയോ കണ്ടു മനസ്സിലാക്കിയ എല്ലാവരും ഒരിക്കലും ഈ നല്ല സസ്യത്തെ പാഴ്ച്ചെടിയായി കാണില്ല അതിനുപരിയായി നട്ടു വളർത്തി ഉപയോഗ പ്രദമാക്കും ഒത്തിരി ഇഷ്ടമായി അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി
Red pookkal ulla.chediyundallo..athinum peruvalam ennanallo parayunnathu
Kure.aayurvrda chetiksle kurichu.sar.paranhu thannirillunnu nhittanhotiyan muthalayava@@vijayaelayath5719
Ithinte gunaganangal ellam ormayundhthankyou sir
Atutha chetiyute gunaganangal ariyanagrahikkunn
Thanks
Thank you sir, ഇത് ഞങ്ങൾ തേച്ചുകുളിക്കാൻ എടുക്കുന്ന ഇലയാണ് നവജാത ശിശുക്കളെ കുളിപ്പിക്കാൻ വെള്ളം തേളപ്പിക്കും മീൻ തേക്കാൻ എടുക്കും അരിയാസ് നു വേര് ചതച്ചു കഞ്ഞി കുടിക്കും
കാട്ടിൽ ആരും പരിഗണന കൊടുക്കാതിരു ന്ന ഈ ചെടി ഇത്രയും രോഗങ്ങൾക്കുള്ള ഔഷധമാണ് എന്നറിയിച്ചതിന് അങ്ങേക്ക് നന്ദി നമസ്കാരം.
ഇതിനെ ഒരു കാട്ടു ചെടിയെന്നാണ് കരുതിയത്. ഇത്രയും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
ഒരു വേരിന് ഇത്രയും ഔഷധ ഗുണങ്ങൾ ഉണ്ടെന്ന് ഉള്ള അറിവ് പകർന്ന് തന്നതിന് നന്ദി
വീണ്ടും ഇതുപോലുള്ള അറിവുകൾ പ്രതിക്ഷിക്കുന്നു
👍
സാറെ മൻസസ് പിരീടിന്റെ സമയത്തും മുമ്പു മുണ്ടാവുന്ന വയറുവേദനക്ക് ഒരു പരിഹാരം
വളരെ ഉപകാരപ്രദമായ വീഡിയോ. 👌👌👌 വളരെ നന്ദി ഫാദർ 🙏🏻🙏🏻🙏🏻🙏🏻. പ്രകൃതിയിൽ എല്ലാത്തിനും ദൈവം മരുന്ന് തന്നിട്ടുണ്ട്. അങ്ങയെപ്പോലുള്ളവരുടെ അറിവ് എല്ലാവർക്കും പ്രയോജനപ്പെടട്ടെ.
വലിയ അറിവുകൾ തരുന്ന അങ്ങയുടെ വലിയ മനസ്സിന് ആയിരം നന്ദി.
@Sabeerashihab Sabeerashihab ഒത്തിരി അറിവ് നൽകിയതിന് നന്ദി 🙏🌹
താങ്കള്‍ വളരെ നല്ല ഒരു അറിവ് പകര്‍ന്ന് തന്നിരിക്കുന്നു. വളരെ ആദരവോടെ, സന്തോഷത്തോട ഞാന്‍ ആ അറിവിനെ നുകര്‍ന്നെടുത്തിരിക്കുന്നു. നന്ദിയുണ്ട് സാര്‍
നമസ്കാരം നമസ്കാരം നന്ദി ഞങ്ങൾ ഒത്തിരി ഉപയോഗിച്ചത് കുട്ടി കളുടെ അപ്പി കോരാൻ വേണ്ടി മാത്രം ഈ പുതിയ അറിവുകക് നന്ദി, നമസ്കാരം സർ
Sr ഇത്രയും വിലപ്പെട്ട അറിവ് തന്നതിൽ നന്ദി നമസ്കാരം സാർ ആയുർവേദമെഡിസിനെക്കുറിച്ചു അറിവ് തന്നതിൽ നമസ്കാരം ഇത്ര ഏറെ പ്രാധാന്യം ഉള്ള ഒരു മെഡിസിൻ പ്ലാന്റ് ആണല്ലോ ഇത് നമ്മുടെ പറമ്പിൽ നിൽക്കുന്ന ഈ ചെടി
Mi
ഈ മരത്തിനെ കുറിച്ച് ഇത്രയധികം വളരെ നന്നായി പറഞ്ഞു തന്നതിനും ഇതിന്റെ 60 നൽകിയതിനു നന്ദി സർ വളരെയധികം നന്ദി
മാരക രോഗങ്ങൾ മൂലം മനുഷ്യർ വളരെ കഷ്ടത അനുഭവിക്കുന്ന ഇക്കാലത്തു ചെലവും മറ്റുബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ പരിഹരിക്കാൻ കഴിയുന്ന വിലപ്പെട്ട അറിവുകൾ നിസ്വാർത്ഥതയോടെ പറഞ്ഞു തന്നതിന് വളരെ നന്ദി 🌹😄👌👍🙏
താങ്ക്യൂ സാർ നല്ല നല്ല ഉപദേശങ്ങൾ തന്ന സാറിന് ആയിരമായിരം ❤️❤️❤️❤️❤️❤️🥰👌👌👌👌🥰🥰🥰🥰
വിലപ്പെട്ട അറിവുകൾ ...... നന്ദി
Churukkathil ithu kazhichaal pala asgangalumaari kittum. Thanks. ❤️❤️❤️🙏
ഇതൊക്കെ നമ്മുടെ പറമ്പിൽ കാണുന്ന വിശേഷപ്പെട്ട ഔഷസസ്യങ്ങളാണെങ്കിലും ഇതേക്കുറിച്ച് യാതൊരു അറിവുമില്ലാത്തതുകൊണ്ട് ആരും ഉപയോഗിക്കുന്നില്ല. ! പണ്ടത്തെ ഡിഗ്രിയും ഡിപ്ലോമയുമില്ലാത്ത മുത്തശ്ശിമാരുടെ അറിവിനെ ക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ് !! ഇവയെല്ലാം ജനങ്ങളിലേക്ക് എത്തട്ടെ.!!
രക്താർബുദത്തിന് ഫലപ്രദമാണോ
ഒരുപാട് അറിവുകൾ ആണ് പെരിങ്ങ ലത്തെ കുറിച്ച് അറിയാൻ സാധിച്ചത് പണ്ടൊക്കെ എല്ലായിടത്തും ഉണ്ടായിരുന്നു. ഇപ്പോ ഇല്ലാണ്ടായി. എന്തായാലും ഞാൻ ഒരു ചുവടു വച്ച് പിടിപിയ്ക്കും നന്ദി sir 🙏🙏🙏
വൈദ്യരെ വളരെ നന്ദി ആരും ഗൗനിക്കാതെ പറിച്ചു കളയുന്ന വിലപ്പെട്ട സസ്യം
Prostate veekathinullathum urine continuos pass cheyunthinula medicine parayamo please
P
Amazing! School education spoiled our culture traditions knowledge etc. 🙏🌟🙏🌟🙏
വളരെ ഉപകാരമുള്ള അറിവ് അഭിനന്തിക്കാൻ വാക്കുകളില്ല ദൈവം ആയുർആരോഗ്യത്തെ ദീർഗിപ്പിക്കട്ടെ മരിക്കും മുമ്പ് സ്വന്തം മക്കളിലെക്ക് പകരാൻ മറക്കരുത്
Sorry, he is a priest, Rev.Fr.Peter Koyikkara 🙏🙏😀
വളരെ നല്ല അറിവുകൾ. ഈ ചെടിയെ ആരും ശ്രദ്ധിയ്ക്കാറില്ല. വളരെ ഉപകാരം. താങ്ക് യൂ സാർ.
ഇത്രയും വിവരിച്ചു പറഞ്ഞു തന്നതിന് നന്ദി 🙏🙏
വളരെ നന്ദി
പെരുമലത്തെ കുറിച്ച് നല്ല അറിവ് പകർന്നു തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഒരായിരം നന്ദി 🙏🙏🙏
ഈ പെരിങ്ങിലക്കു ഇത്രയും ഗുണം ഉണ്ടന്നു കരുതിയില്ല. Thanks.
വളരെ ഉപയോഗപ്രദമായ അറിവാണ് താങ്കൾ നല്കിയത് വളരെ നന്ദി.
Thankyou Verymunch for your wide knowledge and presetatio
വളരെ ഉപകാരമായ അറിവാണ് ഇദ്ദേഹം പങ്കുവച്ചത് നന്ദി.ഇതുപോലെ യാ ള്ളവ ഇനിയും പ്രതീക്ഷിക്കുതു
ഈ ചെടിയുടെ ഇത്രയധികം ഉപയോഗവും പ്രയോജനവും മനസ്സിലാക്കി തന്ന അങ്ങയ്ക്ക് നന്ദി🙏
ഒരുപാട് നന്ദി സാർ
വളരെ നന്ദിയുണ്ട് നല്ല അറിവുകൾ പകർന്നു തന്നതിന്
നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി 👌👌
നല്ല അറിവുകൾ തന്നു sir😇🙏
സർ പറഞ്ഞു തന്ന അറിവ്കൾക്കു നന്ദി.
എന്റെ കുടുംബത്തിൽ പ്രസവശേഷം ഇതിന്റെ വേര് തൊലി യും കുത്തരിയും കൂടി അരച്ചു നെയ്യപ്പം ചുട്ട തരും. എന്റെ കുടുബത്തിൽ ആർക്കും സർവ്‌യ്ക്കൽ കാൻസർ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പം എന്റെ മകൾക്കും ഞാൻ അങ്ങനെ നെയ്യപ്പം കൊടുത്തു. ഈ അറിവ് എല്ലാവരിലും എത്തട്ടെ.
engane aaa ath undakunnath onn parayuvo
Verinmel tholi +ari+chakkara+naruneendi veru
ഇപ്പോൾ കണ്ടെത്തിയ അസുഖങ്ങൾക്ക് പോലും ഇത്ര ധൈര്യമായി ഫലപ്രദമായി വിജയകരമായി സേവിക്കാൻ പറ്റുമെന്ന് അറിഞ്ഞതിൽ അത്ഭുതം തോന്നുന്നു
നന്ദീ നന്ദി നന്ദി അറിവിന്റെ അത്ഭുത ചെപ്പ് തുറന്നു കാട്ടിയതിന്-ഒപ്പം നമ്മുടെ പൂർവികരെ ഹൃദയത്തിന്റെ ആഴങ്ങളിൽ നമസ്ക്കരിക്കുന്നു.ആധുനിക ഗവേഷണ ഉപാധികൾ ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തിൽ ഇത്ര സൂക്ഷമായ നിരീക്ഷണ പരീക്ഷണ ഉദ്യമങ്ങൾക്ക് എത്ര കാലം കഷ്ടപ്പെട്ടിരിക്കും.ചിലപ്പോൾ സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കാം!!!!
വളരെ നല്ല information.thankyou.
നല്ലനല്ല അറിവുകൾ പകർന്ന് തന്ന സാറിന് ദീര്ഗായുസ്സേനൽകട്ടെ
🙏🙏🙏 ഇങ്ങനെയുള്ള അറിവുകൾ പകർന്നു തന്നതിനു നന്ദി🙏
E arivuparanjuthannathinu nandhi 🙏🙏🙏🙏🙏👍
ഇത് ഒന്ന് പരീക്ഷിച്ച് നോക്കിയിട്ടു തന്നെ ബാക്കി കാര്യം. താങ്കളുടെ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കാണിക്കുന്ന മനസ്സിന് നന്ദി.
ഇത് പറമ്പുകളിൽ ഒരു പാട് ഉണ്ട്ഔഷധ ഗുണം അറിയില്ല പറഞ്ഞ മനസിലാക്കിത. ന്ന സാറിന് നന്ദി
നന്ദി സർ,ഇതിന് ഇത്രയും അധികം ഗുണങ്ങളുണ്ടന്ന് അറിയില്ലായിരുന്നു
Good luck
Fase
@@kkgopal7527 llllll Loki llllllllll
@@kkgopal7527 L MP3 llllllllllllllll
@@kkgopal7527 llp
നന്ദി... നന്ദി... നന്ദി.... ഒരു പാടറിവ് തന്നതിന്
നല്ല കുറെ അറിവുകൾ പറഞ്ഞ് തന്ന്ന് ഒരു പാട് നന്ദി സാർ.... 🙏🙏
Enikku ithu ubayogichittu ubakaaram thonniyittundu👌👌👍👍
വളരെ ഉപകാരം സാർ ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ അധികം നന്ദി ദീർഘായുസിന് പ്രാർത്ഥിക്കുന്നു
Ithrayum vilapetta vivarangal share cheythathinu thankyou ❤
ഏവർക്കും പ്രയോചനം ലഭിക്കാൻ നല്ലൊരു വിവരം പകർന്നുനൽകിയ സ്വാമിക്ക് ഒരായിരം.. നന്ദി.. നന്ദി.
😢
Achan nalloru sathya sandan nanni acha deerkayussum aarogiyavum dayivam tharu marakatta
വീണ്ടും ഇങ്ങനെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
O
നല്ല അറിവാണ് നൽകിയത് 🌹🌹🌹🌹
ഈ ചെടിക്ക് ഇത്രയും ഗുണങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല എന്തായാലും ഇനിയെങ്കിലും ആളുകൾ കൂടുതൽ ഉപയോഗിക്കട്ടെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ
നമ്മുടെ മുന്പിൽ ഇത്രയും നല്ലൊരു ഔഷധം ഉണ്ട്അറിയുന്നു
നല്ല അറിവാണ് നൽകിയത് 🙏👌👍
Thanks. Sr.arundhathi namaste 🙏..wayanad 🙏. 👍. Arezatellsandoshosr.🎉🎉..manattade.
ഇനി ഈ ഔഷധ ചെടിയെ ഒന്ന് ഒന്നു പോലും ഞാൻ നശിപ്പിക്കില്ല സാറിന് നന്ദി
😊😅😮😮😊
ഈ അറിവുകൾ പങ്കുവച്ചതിനു വളരെ നന്ദി.
നമസ്കാരം sir 🙏🙏🙏thanks for sharing 👍👏
ഇത്രയും അറിയാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്,
അച്ഛന് ആയുരാരോഗ്യം നേരുന്നു ❤️🙏🏻
Valare upakarapradam
നല്ല അറിവ് sr ....
അഭിനന്ദനങ്ങൾ. നമസ്ക്കാരം സർ🙏🕉️
ഒരു വേര് ചെടി പരിചയപെടുത്തിയതു് ഉപകാരപ്രദമായി
നല്ല അവതരണം.
എനിക്ക് അനുഭവം ഉണ്ട് പൈൽസ് സുഖമായി സർ പറയുന്നത് മുഴുവൻ ശരി
പൈൽസ് മാറുമോ
പൈൽസ് ന് എങ്ങനെ ഉപയോഗിക്കണം എന്നു ഒന്നുകൂടി പറയുമോ.
നല്ല വിവരണം 👍സൂപ്പർ 👌ശറഫുദ്ധീൻ മുസ്‌ലിയാർ പുറത്തൂർ 🌹
🎉
Well explained 👍ഇത്ര ആത്മാർത്ഥതയോടും എളിമയോടും ആയുർവേദ രഹസ്യങ്ങൾ ലോകതോട് തുറന്നുപറയുന്ന മറ്റൊരു വൈദ്യനെയും ഞാൻ കണ്ടിട്ടില്ല
സ്വാമി നിർമലാനന്ദ ഗിരി എന്ന വൈദ്യൻ ആണ് ഇത് ആദ്യ മായി ജനങ്ങളിലേക്ക് വിശദീകരിച്ചത്
@@NisarMuppathadam പാലക്കാടുള്ള സ്വാമി, സമാധിയായി രണ്ടുവർഷം കഴിഞ്ഞു
ക്യാൻസറിനു വേരിന്മേൽ തൊലി ഉപയോഗിക്കുമ്പോൾ എത്ര വേരിന്റെ തൊലി എടുക്കണം
വൈദ്ധെരുടെ. No. തരുമോ
നാട്ടുവൈദ്യത്തിൻ്റെ അറിവുകൾ പകർന്നതിൽ അഭിനന്ദനങ്ങൾ
താങ്കൾ പറഞ്ഞത് ശരിയാണ് കുട്ടികാലത്തെ വട്ടച്ചൊറി മാറിയതാണ് അറിവ് പകർന്നതിനു നന്ദി സർ
Ann adh anganeyanu upayokichdh pls parnjutharumo ee sir paranjapoleyaano
ഈ പെരിങ്ങലത്തില കൊണ്ട് ദേഹം തേച്ച് കുളി പി ചിരുന്നു എന്റെ വലിയമ്മ.ചി. ഇത്തരം നാട്ടറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി. God Bless You Sir
Good Massage 👍🏻
Thank you very much for this information.
ഇത്രയും ഔഷധ ഗുണമുള്ള ഈ ചെടിയെ കുറിച് പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദി... ദൈവം ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
Ambili Anas m
@@fasnashajahan1716 ī
അങ്ങൊരു മഹാത്മാവാണ്. അതുകൊണ്ടാണല്ലോ ഇത്രയേറെ ഔഷധ ഗുണങ്ങളുള്ള ഈ കാട്ടുചെടിയെപ്പറ്റി വിശദമായി പറഞ്ഞു തരുവാൻസന്മനസു കാണിച്ചത്. അങ്ങേക്ക് സർവ്വവിധ നന്മകളും ദീർഘായസും ഈശ്വരാനുഗ്രഹവും നേർന്നു കൊള്ളുന്നു.
0
@@sivadasanm.k.9728 resan
Really u r great for giving such valuable information, thanks a lot.
നല്ല അറിവ്
നല്ല വിവരണം 🌹🙏
Namaskaram sir. Thankyou
Good morning ,very effective information,Thank U. God Bless you.
വൈദ്യൻ ന്റെ വിവരണം സൂപ്പർ
]p
]p
ഈ നിസ്വാർത്ഥ സേവനത്തിനു സാറിനെ നമിക്കതിരിക്കആൻ വയ്യ . വളരെ ആത്മാർത്ഥമായ അവതരണം. സൗഖ്യം നേരട്ടെ .
Raha
പെരുവിൻ. ഇല. എന്നാ.ഞങളുടെ. നാട്ടിൽ. പറയുക
Very good information.God bless you
ഒരുപാട് നന്ദി പറഞ്ഞത് ചെടികളെ കുറിച്ച് അറിയാൻ കഴിഞ്ഞത്
Muruvu undakumbol ithinte thalirila thirummy thoothal muruvu pettannu unangum.... very correct ...👍
നന്ദി യുണ്ട് സാർ ഇത്രയും കേട്ടതിൽ വളരെ നന്ദി
Viswanathan
നല്ല അറിവാണ് തന്നത്
🙏🙏🙏
Thanks , Rev. Fr. Peter Koyikkara.
ഈ അറിവിന് വളരെ നന്ദി
ഈ ചെടി ശെരിക്കും എനിക്ക് അനുഭവം ഉണ്ടായിട്ട് നാട്ടിൽ വന്നാൽ ചൂടുകൊണ്ട് പുറം പിടലി ഏല്ലാം ചൊറിച്ചിൽ ഉണ്ടാകുമായിരുന്നു ഇതിന്റെ നീര് തൂത്തു ചൊറിച്ചിൽ മാറി വളരെ സന്തോഷത്തോടെ അറിയിക്കുന്നു
Veri good information
Enta ummuma ellam parayunaathu kettittundu👍
ഞങ്ങളുടെ പറമ്പിൽ ഇഷ്ടം പോലെയുണ്ട്. മഴക്കാലത്ത് ഔഷധക്കഞ്ഞിയിൽ വേര് ചേർക്കാറുണ്ട് ഇത്രയധികം ഔഷധ ഗുണം ഉണ്ടെന്ന് അറിയില്ലായിരുന്നു. നന്ദി.
Thanks. Good very Good. May God bless you sir.
Valare adhikam kaippundakille
ഈ വീഡിയോയിൽ പരാമർശിക്കുന്ന സ്വാമി നിർമലനന്ദ ഗിരി ഒത്തിരി സസ്യങ്ങളുടെ ഔഷധ ഗുണം അറിഞ്ഞു ,മാറാ രോഗങ്ങൾ ഏന് പറഞ്ഞു കൈ ഒഴിയുന്ന കേസ് കളിൽ നിസ്സാര മായി കാണുന്ന മരുന്നു കൊണ്ട് രോഗികു മാറിട്ടുണ്ട്..ലോക upakarathinu വേണ്ടി ജീവിച്ച മനുഷ്യ സ്‌നേഹി..സർ നു അറിയായിരിക്കുമല്ലോ.....3000 patent vare swamik edukarunu paisak venti arunenkil....അറിവ് പരസ്യമാക്കി..ആധുനിക ചരകൻ
My swamiji
ഇത് നിസ്സാക്കാരനായ ചെടിയല്ലന്നു മനസ്സിലാക്കി ഞങ്ങളുടെ കാമ്പൗണ്ടിൽ ധാരാളം നിലനിർത്തിയിട്ടുണ്ട്
ഭയങ്കര കയ്പ് ആണ്. ഞാൻ ഇത് കഴിച്ചിട്ടുണ്ട്. Nenchadchu വീണ് നീര് വന്നപ്പോൾ തളിരില ആട്ടിൻപാൽ ചേർത്ത് തന്നിട്ടുണ്ട്.
AYURVEDAOTTAMULIKALCOM
@@anachikhan1909 sorry what u mean sir.
നെഞ്ചടിച്ചു വീണോ 😔
Njangalude parambil ithu dharalam unde.ithinekurichu ithrakkum ariyillayirunnu. Thank you so much.
Njan one month ela velichennayil kaachi use chaithappol nalla niram vechu.
Njan ethu 3 masam upayogichu viralile thadipu maryathu valiya anubavam👍
ന്താ മനസിലായില്ല.. എങ്ങനെ ഉപയോഗിച്ചത് ?
നല്ല അവതരണം,, കൂടുതൽ അറിവുകൾ,