കർക്കിടക വാവ് ബലി വളരെ ലളിതമായി വീട്ടിൽ ഇരുന്ന് ചെയ്യുന്ന വിധം (Karkkidaka Vavu Bali) ph 09526040391

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 477

  • @girijaek9982
    @girijaek9982 3 роки тому +3

    വളരെ നന്ദി.. കഴിഞ്ഞ വർഷം മുതൽ അങ്ങയുടെ വീഡിയോ കണ്ടു ഞങ്ങൾ കുറെ പേർക്ക് ബാലീ വീട്ടിൽ തന്നെ ഇടൻ സാധിച്ചു.. നന്ദി. നമസ്കാരം

  • @lakshmisathyaseelan5755
    @lakshmisathyaseelan5755 4 роки тому +1

    വളരെ ഉപകാരപ്രദമായ കാര്യം പറഞ്ഞു തന്നതിന് ആദ്യമായി നന്ദി പറയുന്നു..ഇന്ന് ഞാൻ പറഞ്ഞു തന്നത് പോലെ മുഴുവൻ ആയില്ലെങ്കിലും മനസ്സു പൂർണമായും അർപ്പിച്ചു ചെയ്തു...അതു കാക്കകൾ വന്നു എടുത്തപ്പോൾ വളരെ തൃപ്തി ഉണ്ടായി..കൂടെ മനസ്സിനൊരു സമാധാനവും..ഒരിക്കൽ കൂടി നന്ദി പറയുന്നു...

  • @rajendranvelappan6657
    @rajendranvelappan6657 4 роки тому +9

    ഇന്നത്തെ . സ്ഥിതിയിൽ 'ബലിതർപ്പണം. ഈ രീതിയിലും . ചെയ്യാമെന്ന് . കാണിച്ച് തന്നതിന്, താങ്കൾക്ക് . ഹൃദയപൂർവ്വം നന്ദി. നമശിവായ

  • @sureshmenon2488
    @sureshmenon2488 3 роки тому

    വളരെ നന്ദി തിരുമേനി വളരെ ലളതമായിരുന്നു അങ്ങയുടെ അവതരണം.

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 3 роки тому

    വളരെ നന്ദി താങ്കളുടെ കർക്കിടക വാവ് ബലികർമ വീഢിയൊ ആദൃമായി ബലികർമങ്ങൾചെയാൻ പ്രജോതനമായി നന്ദി

  • @sumedha7853
    @sumedha7853 4 роки тому +52

    ആർക്കും ചെയ്യാവുന്ന രീതിയിൽ വളരെ ലളിതമായ വിവരണം , നന്ദി.. ഒരുപാട് നന്ദി!

  • @krishnakumarik3334
    @krishnakumarik3334 3 роки тому

    വളരേ നന്ദി തിരുമേനി ഏറ്റവും ലളിതമായി പറഞ്ഞുതന്നു ഭഗവാൻ കാത്തുരക്ഷിക്കട്ടെ

  • @shreemenon9982
    @shreemenon9982 3 роки тому

    Thirumeni ee knowledge share cheydada kaaranam enikkya Ende Pitrukkalka vendi Bali idaan saadhichu🙏🙏🙏Valare Nanni Thirumeni🙏🙏🙏

  • @prasannanair7990
    @prasannanair7990 2 роки тому

    തിരുമേനിയുടെ ഈ വീഡിയോ വളരെ ഉപകാരം ആയി താങ്ക്സ് 😍🙏🙏🙏🌹🌹

  • @anithas4165
    @anithas4165 4 роки тому +3

    ഏവർക്കും ആശയം വ്യക്തമാവുന്ന വിധത്തിൽ വളരെ ലളിതമായ വിവരണം... വളരെ നന്ദി 🙏🙏

  • @prathapanc414
    @prathapanc414 2 роки тому

    ഓം ഗം ഗണപതയെ നമഃ
    ഓം നമഃ ശിവായ
    ഓം നമോ നാരായണായ.
    ഹലോ തിരുമേനി നമസ്കാരം.
    നല്ല സിംപിൾ ആയി.. വ്യക്തമായി ട്ടുള്ള അവതരണം.
    ഇത് പോലെ ഗണപതി ഹോമം ചെയ്യുന്ന വീഡിയോ ഇടണം തിരുമേനി.ഒറ്റ തേങ്ങ കൊണ്ടുള്ള സാധാരണ ഗണപതി ഹോമം,
    അഷ്ട ദ്രവ്യ ഗണപതി ഹോമം ഇവ വിശദമായി ലളിതമായി അവതരിപ്പിക്കണം.

  • @VijayaKumar-cl5vi
    @VijayaKumar-cl5vi 4 роки тому +14

    🙏വളരെ ലളിതമായ രീതിയിൽ ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ബലികർമങ്ങൾ ചെയ്യുവാൻ പറ്റുന്ന വിവരണത്തിന് നന്ദി 🌹

  • @AnilKumar-xw2wl
    @AnilKumar-xw2wl 3 роки тому

    അങ്ങ് ലളിതമായ രീതിയിൽ ബലിതർപ്പണം നടത്തുവാൻ ഉള്ള നിർദേശങ്ങൾ തരുകയും അതിൻ പ്രകാരം രാവിലെ ഞങ്ങൾ ബലിതർപ്പണം നടത്തി. ഞങൾ നന്ദി അറിയിക്കുന്നു

  • @babukilivayil2046
    @babukilivayil2046 4 роки тому +50

    ബലികർമ്മം പറഞ്ഞ് തന്നതിൽ വളരേ അതികം നന്ദിയുണ്ട്

    • @bijuk.v516
      @bijuk.v516 4 роки тому +5

      നാളെ വാവുബലിഞങ്ങൾ ഇങ്ങനെയാണ് ചെയുന്നത് പറഞ്ഞ് തന്നതിൽ നന്ദി

    • @girijasmenon311
      @girijasmenon311 4 роки тому +4

      വളരെ നന്ദി

    • @jayaprabhabhadran7656
      @jayaprabhabhadran7656 3 роки тому +1

      @@girijasmenon311 7

  • @beready637
    @beready637 4 роки тому

    വളരെ നന്നായി. ഇത്രയും ലളിതമായ ഭാഷയിൽ പറഞ്ഞത്. ചടങ്ങുകൾ കഠിനമായകൊണ്ടു ബലിയിടാൻ സാധിക്കാത്തവരും ഫ്ലാറ്റിൽ താമസിക്കുന്നവരും ഒക്കെ ഇതുപോലെ ചെയ്യാൻ ശ്രമിക്കാം...

  • @chandrasfooddelights2903
    @chandrasfooddelights2903 2 роки тому +3

    Thank you Thirumeni, following you every year. Pranamam 🙏🏻🙏🏻

  • @sharancp6545
    @sharancp6545 4 роки тому +1

    വളരെ വളരെ വളരെ ഉപകാരം ഇത്രയും എളുപ്പത്തിലും ലളിതമായും പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി തകൾക്കും കുടുംബത്തിന് എല്ലാവിധ ഐശ്വര്യവും ഐശ്വരനുഗ്രഹവുമെന്നുമുണ്ടാകട്ടെ 👍👍

  • @raghunandannair2265
    @raghunandannair2265 4 роки тому +4

    ബലികർമ്മം വളരെ ലളിതമായ രീതിൽ വിവരിച്ചു തന്നതിനു വളരെയധികും നന്ദി രേഖ പെടുത്തുന്നു... !!

  • @santhammap3892
    @santhammap3892 4 роки тому +6

    വളരെ ലളിതമായ രീതിയിൽ ബലികർമ്മങ്ങൾ ചെയ്യാൻ പറഞ്ഞു തന്നതിന് നന്ദി

  • @bijuessukumaran1016
    @bijuessukumaran1016 4 роки тому +7

    ഏറ്റവും നല്ല രീതിയിൽ ആണ് പറഞ്ഞിട്ടുള്ളത്.
    നന്ദി നമസ്കാരം

  • @reethapalottil8498
    @reethapalottil8498 6 місяців тому

    Thirumani....valara santhosham.. Engina lalthamayi oru bali tarpanam paraju tannathine.. 🙏🏻🙏🏻.

  • @cnsivaprasad3777
    @cnsivaprasad3777 4 роки тому

    ബലിതർപ്പണം ഇത്രയും ലളിതമായി ചെയ്യാമെന്ന് പറഞ്ഞുതന്ന തിരുമേനിക്ക് വളരെ വളരെ നന്ദി രേഖപ്പെടുത്തുന്നു.....

  • @sindhusreejith5323
    @sindhusreejith5323 3 роки тому

    Valare upoyoga prathamaya vedio thannathinu valare santhosham 🙏🙏🙏

  • @UnnikrishnanBalakrishnan
    @UnnikrishnanBalakrishnan 4 роки тому

    വളരെ നന്ദി... ഇത്രയും ലളിതമായി പറഞ്ഞു തന്നതിന്.

  • @sudhapk432
    @sudhapk432 3 роки тому

    Guriji paranjuthanna reethiyil Bali ittu
    Valare nandhiyundu

  • @santhakumari1882
    @santhakumari1882 3 роки тому +1

    Valarea Lalitha Mayi Paranju Kanichu Thannathinu Yhankalkku Nanni Ariyekunnu👌👌✌️🙏🙏🙏🙏🙏

  • @lathaputhumala2017
    @lathaputhumala2017 4 роки тому +46

    സത്യമാണ് ഒരുപാട് പേർക്ക് സ്വന്തമായി ചെയ്യുവാൻ പ്രത്യേകിച്ച് മന്ത്രം ചൊല്ലി ചെയ്യാൻ പറ്റുന്നില്ല ഇതു വലിയ ഉപകാരപ്രദമായി നമസ്കാരം🙏🙏🙏🙏

  • @zeenajasaju6188
    @zeenajasaju6188 4 роки тому +1

    Thank you very much thirumeni..... 🙏njangalum bali tharppanam cheythu.... orupadu santhosham....

  • @101mcn
    @101mcn 4 роки тому +1

    വളരെ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി, നമസ്കാരം.

  • @sreehari8122
    @sreehari8122 4 роки тому +1

    Orupaadu orupaadu vdos kandu..but ithrem nannayi ithrem simple aayi ithrem manasilakunna reethiyil arum paranju ketilla... Orupaadu orupaadu Nandi....🙏🙏🙏🙏

  • @jayagopan9432
    @jayagopan9432 4 роки тому +5

    നമസ്കാരം🙏...വളെര നന്നായി പറഞ്ഞു തന്നതിനു ഒരുപാടു നന്ദി...

  • @sobhababu7136
    @sobhababu7136 4 роки тому +1

    വീട്ടിൽ വെച്ച് ബലിതർപ്പണം ചെയ്യുന്നത് എങ്ങനെ യെന്ന് വളരെ വ്യക്തമായി വിശദീകരിച്ചു തന്നതിന് പ്രവീൺ തിരുമേനി യോട് എങ്ങനെയാ..നന്ദി പറയേണ്ടതെന്നറിയില്ല..തിരുമേനി ...U r great...Thank u so much ,God bless u.

  • @radhakrish4461
    @radhakrish4461 4 роки тому

    ജനോപകാരമായി താങ്കൾ പിതൃക്രിയ വിവരിച്ചതിനു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @janakijanaki3729
    @janakijanaki3729 4 роки тому +1

    വളരെ നന്ദി തിരുമേനി ഞാൻ എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു സങ്കടം വന്ന് ഇരിക്കുകയായിരുന്നു സന്തോഷം ഉണ്ട് ട്ടോ 🙏

  • @meenumedia3303
    @meenumedia3303 3 роки тому +1

    നന്ദി തിരുമേനി ... വളരെ ലളിതമായി പറഞ്ഞു

  • @suryasuresh9270
    @suryasuresh9270 4 роки тому

    വളരെ ഉപകാരം. മനസിൻ്റെ സംതൃപ്തി അതാണ് എല്ലാം '''.... നന്ദി

  • @arunmadappally4060
    @arunmadappally4060 4 роки тому

    വളരെ ലളിതം...
    നൂറു കണക്കിനു പേർക്ക് ഉപകാരപ്രദം...
    വളരെ നന്ദി...

  • @sulekhakp7924
    @sulekhakp7924 3 роки тому

    ഈ ബലി കാര്യങ്ങൾ പറഞ്ഞു തന്നത് വലിയ ഉപകാരം. നമസ്കാരം.🙏

  • @girishkumar3508
    @girishkumar3508 4 роки тому

    തിരുമേനി എല്ലാവര്ക്കും ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾ മനസ്സിൽ കണ്ട് നിർദേശങ്ങൾ നൽകിയ വിധം പ്രശംസനീയം തന്നെ.

  • @vinodkolavally2220
    @vinodkolavally2220 4 роки тому +1

    വളരെ ലളിതമായി പറഞ്ഞ് തന്നതിന് നന്ദി നമസ്കാരം തിരുമേനി 🙏

  • @lathaichandran2487
    @lathaichandran2487 2 роки тому

    തിരുമേനി യുടെ വിലയേറിയ അറിവ് പകർന്നു തന്നതിന് വളരെ നന്ദി യുണ്ട് 🙏🏾🙏🏾🙏🏾🙏🏾ഏറെ ഉപകാരപ്രദ മായി 🙏🏾🙏🏾🙏🏾🙏🏾

  • @leelas6231
    @leelas6231 3 роки тому +7

    നമസ്കാരം തിരുമേനി. ഇത്ര ഭംഗി യായി വിവരിച്ചു തന്നതിന്നന്ദി 🙏🙏🙏

  • @kanakaradhakrishnan1889
    @kanakaradhakrishnan1889 4 роки тому +4

    ബാലികർ മ്മം ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @sanoojkumar3482
    @sanoojkumar3482 3 роки тому +1

    വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി.🙏

  • @velukuttyg2683
    @velukuttyg2683 3 роки тому +4

    Thanks for your very simple procedure for conducting vavu bali by a common man
    We are obliged to you
    Regards
    G.velukutty
    Aryanad
    Tvm

  • @ushasoman9493
    @ushasoman9493 3 роки тому

    Valare upayogapradavum lalithavum aya karmam! May God bless you!!! 🙏🙏🙏

  • @tikkytechy6223
    @tikkytechy6223 4 роки тому +12

    Angekku pranam
    It's very effective.
    Share like this related with Hindu mythology . We don't know such types of things how to do

  • @SAVYASKITCHEN
    @SAVYASKITCHEN 3 роки тому +1

    എല്ലാം വിശദമായി പറഞ്ഞു തന്നു ഒരുപാട് നന്ദി

  • @p.radhikasanathanan2071
    @p.radhikasanathanan2071 2 роки тому +3

    Simple way , and very practical 🙏🙏

  • @susheelabalan2696
    @susheelabalan2696 4 роки тому

    Valare upakaram. Ethrayum bangiyayi belikarmam Kanichu thannathinu Nanni 🙏

  • @padmapriyak7567
    @padmapriyak7567 3 роки тому

    valare upakaram aa ee vdeo....veetil choru vekunna patrathil belichoru vekkamo...allengil prathyega patrm veno

  • @subhaga597
    @subhaga597 3 роки тому +9

    Excellent presentation.Thank you Thirumeni.

  • @bindusreekumar4067
    @bindusreekumar4067 4 роки тому +28

    ലളിതമായി പറഞ്ഞു തന്നതിനു് 🙏വളരെ നന്ദി

  • @anjuzzanuzzanjuzz2630
    @anjuzzanuzzanjuzz2630 4 роки тому

    Sir ഇങ്ങനെ പറഞ്ഞു തന്നതിൽ ഒരുപാട് ഓടുപാട്‌ നന്ദിയുണ്ട് 😊 ഇപ്പോഴാ മനസ്സിലായത്

  • @roshlakshman9373
    @roshlakshman9373 4 роки тому

    ബലികർമ്മം ലളിതമായി പറഞ്ഞ് തന്നതിൽ വളരേ അതികം നന്ദിയുണ്ട്

  • @hemalathavijayakumar7950
    @hemalathavijayakumar7950 2 роки тому

    Sirnte video nokki inn njan bali ittu nalla satisfaction tank u

  • @cmpktd
    @cmpktd 4 роки тому

    Sir🙏🙏....Valare upakarapradamayi ...Angeku Nanmakalum Aiswaryavum untakan Ente Praarthanakal...

  • @vasudevan4244
    @vasudevan4244 3 роки тому

    🙏 വളരെ ഉപകാരപ്രദമായ വിവരണം, എല്ലാവരും എങ്ങനെ ബലിതർപ്പണം ചെയ്യും എന്നുള്ള ആലോചനയിൽ(ഈ സാഹചര്യത്തിൽ) ഇരിക്കുമ്പോൾ അങ്ങയുടെ ഈ പ്രവൃത്തി അത്യന്തം സ്തുത്യർഹമായതാണ്.
    🙏🙏🙏🙏🙏🙏🙏

  • @anupnair7465
    @anupnair7465 3 роки тому +1

    Nice thnx it was simple and very convenient for people reading in city areas like pune or Mumbai

  • @ourlifetips2466
    @ourlifetips2466 4 роки тому

    ഇത്ര ലളിതമായി ബലി കർമ്മങ്ങൾ വിവരിച്ചു തന്നതിന് അങ്ങക്ക് നന്ദി..

    • @girijaek9982
      @girijaek9982 3 роки тому

      നന്ദി. നമസ്കാരം. അന്യനാട്ടിലിരുന്നുകൊണ്ടും വാവുബലി അർപണബോധത്തോടെ ഇത്തവണയും ചെയ്യാൻ കഴിയും എന്നത് വലിയ കാര്യമാണ്.അങ്ങക്കും കുടുംബത്തിനും കേരളത്തിലെ എല്ല പിതൃക്കളുന്ടെയും അനുഗ്രഹമുണ്ടാവും.ഇത്തരം സിമ്പിൾ ആയ ചടങ്ങ് കളെപ്പറ്റി അതാതുസമയത്ത ഒരു ഓർമപ്പെടുത്തൽ നൽകിയാൽ പുതിയ തലമുറയിലേക്കും ഇത്തരം ആചാരങ്ങൾ അറിഞ്ഞു തുടങ്ങും. അങ്ങു സാധാരണക്കാരുടെ ആചാര്യൻ തന്നെ.നന്ദി

  • @suchithralp7829
    @suchithralp7829 3 роки тому

    വളരെ ലളിതമായി പറഞ്ഞിരിക്കുന്നു സന്തോഷം

  • @reallifechannel7340
    @reallifechannel7340 4 роки тому +1

    thanks ...njaan ithu nokki cheythu..

  • @subhaga597
    @subhaga597 Рік тому

    Good description. What about darbha mothiram? Thank you very much. 🙏🙏🙏

  • @indirashankarakrishnan2555
    @indirashankarakrishnan2555 4 роки тому

    ബലി കർമം ലളിതമായി പറഞ്ഞുതന്നതിന് വളരെ നന്ദി.

  • @Sooryan33
    @Sooryan33 6 місяців тому

    So great praveen ji 🙏

  • @sudheeshe.r8197
    @sudheeshe.r8197 3 роки тому +1

    വളരെ ഉപകാരം തിരുമേനി

  • @mohanmenon2542
    @mohanmenon2542 2 роки тому

    Many thanks Thirumeni for this guidance. Much obliged to you

  • @hemamalini1591
    @hemamalini1591 2 роки тому

    Very useful pranam tirumeni

  • @amrithaashok7747
    @amrithaashok7747 4 роки тому +7

    Tanks sir for this video... My mother did today according to ur procedure

  • @jchandran7302
    @jchandran7302 4 роки тому

    Thanks..വളരെയധികം ഉപകാരപ്രദമായ വീഡിയോ 🙏🙏🙏

  • @Sooryanshi819
    @Sooryanshi819 3 роки тому

    Valare nannyi tirumeni

  • @VijayKumar-mt5to
    @VijayKumar-mt5to 3 роки тому +7

    Thank you for sharing a detailed valuable information.

  • @sajeevanp8474
    @sajeevanp8474 4 роки тому

    കൊറോണ കാലത്ത് വളരെ ഉപകാരപ്രദമായ വീഡിയോ.
    നന്ദി.

  • @reshmaraj1801
    @reshmaraj1801 2 роки тому

    ഒരുപാട് നന്ദി ജി 🙏🏻

  • @manjunair7680
    @manjunair7680 2 роки тому

    Very good information thanku so much 🙏

  • @subashar5125
    @subashar5125 4 роки тому +1

    വളരെ നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി

  • @cmpktd
    @cmpktd 3 роки тому

    🙏🙏 Namasthey Thirumeni .. Angeku Pranamam..
    Ee arivu nalkiyathinum..
    2020 le Bali karmamingane chethirunnu...
    Nannayi cheyyan patty, angayude guidence le...
    Pushpa c.m Balussery

  • @rajikk194
    @rajikk194 3 роки тому

    Valare nalla vivaranam

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому +2

    Verygood..🙏🙏🙏njan ethu cheyyum aente dout aellam theernnu..thankyu somuch..🙏🙏🙏

  • @TK-zr6qb
    @TK-zr6qb 3 роки тому +1

    Thank you Thirumani very good presentation 🙏🏻

  • @veashwarannamboothiri9706
    @veashwarannamboothiri9706 4 роки тому +2

    Very good explanation sir 👏👏👏👏👏👏🙏🙏🙏🙏

  • @ABCB365
    @ABCB365 3 роки тому

    Many thanks.. 🙏 was very helpful to follow being abroad.

  • @sureshkumar-w7g3u
    @sureshkumar-w7g3u 6 місяців тому

    🙏🙏🙏🙏🙏നല്ലഅറിവ്

  • @exsecular8157
    @exsecular8157 2 роки тому

    Cheydu sir innarunnu achanade 6 charama varshikkam
    🙏 thank you nanni

  • @unnikrishnank2742
    @unnikrishnank2742 3 роки тому

    ഈ വരുന്ന മെയ്‌ 20(എടവം. 6)ആണ് അച്ഛന്റെ ശ്രാദ്ധം അതു മുടങ്ങാതെ ചെയ്യാൻ അങ്ങയുടെ വീഡിയോ ഒരുപാട് ഉപകാരമായി. അങ്ങേക്ക് ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു 🙏🙏🙏

  • @froidfro7904
    @froidfro7904 4 роки тому

    Valare nala avataranam sadarana karaku manasilavuna rithiyil,valare nanni

  • @devakyvelayudhan5426
    @devakyvelayudhan5426 4 роки тому

    Valare lalithamayi paranjuthannathine oru kody nanni

  • @dr.vijayasudheesh6629
    @dr.vijayasudheesh6629 3 роки тому

    വളരെ നന്ദി....ആചാര്യ 🙏

  • @sreeja43
    @sreeja43 2 роки тому +3

    Thank you sir, following your instructions every year🙏🏽🙏🏽 clear and concise 💐💐

  • @shyammala755
    @shyammala755 3 роки тому

    Pranjathil valere santhoshamayi

  • @ushakumariushakumari150
    @ushakumariushakumari150 4 роки тому +7

    ഈ സാഹചര്യത്തിൽ ഇത്ര നന്നായി മനസിൽ പതിയുന്ന രീതിയിൽ പറഞ്ഞു തന്ന അങ്ങേക്ക് നമസ്കാരം.

  • @sumakunji5064
    @sumakunji5064 Рік тому

    നന്ദി തിരുമേനി 🙏🙏🙏

  • @syamaladevimk9526
    @syamaladevimk9526 3 роки тому

    വളരെ നന്ദി....എല്ലാവരും തെക്കോട്ടിരിക്കാമോ

  • @yatheendranatht.m3430
    @yatheendranatht.m3430 4 роки тому +2

    Thank you very much for simple presentation...very helpful

  • @smguser5969
    @smguser5969 4 роки тому +1

    Good and clear explanation thirumeni

  • @chandiniks3443
    @chandiniks3443 4 роки тому +3

    We did today as per your video, simple to perform, thank you

  • @vinodpv5693
    @vinodpv5693 4 роки тому +1

    വളരെ ലളിതം, ഒരു സംശയം ദേവന്മാർക്ക് പ്രദക്ഷിണവും / പിതൃക്കൾക്ക് അപ്രദക്ഷിണവുമല്ലേ വേണ്ടി. ഒന്നിൽ ലയിക്കുക മറ്റൊന്നിൽ വിട്ടു പോരുക മരിച്ചവരിൽ ലയിക്കുകയല്ലല്ലോ വേണ്ടത്.

  • @neethuepparambath4612
    @neethuepparambath4612 4 роки тому

    Valare upakarapettu thirumeni.

  • @sivakumar-gt1qi
    @sivakumar-gt1qi 4 роки тому +4

    ബലി ദർപ്പണം ചെയ്യണ്ട എന്ന തീരുമാനം ആയിരുന്നു..
    പക്ഷെ പ്രവീണ് നമ്പൂതിരിയുടെ ഈ ലളിതമായ രീതിയിൽ ബലി ഇടുന്നതു പറഞ്ഞതു കണ്ടപ്പോൾ, ഇടാം എന്നു തീരുമാനിച്ചു.
    അങ്ങനെ രാവിലെ തന്നെ ബലി ദർപ്പണം നടത്തി..
    ഒത്തിരി സന്തോഷം ഇങ്ങനെയൊരു വിവരണനത്തിനു...
    നന്ദി.. നമസ്കാരം...🙏🙏💐💐💐

    • @keralathebest
      @keralathebest 3 роки тому +1

      Mr. ബലി തർപ്പണം ആണ്.

  • @Marangattillam
    @Marangattillam 4 роки тому +19

    ഭംഗിയായി വിവരിച്ചു പ്രവീണേട്ടാ... നമസ്കാരം

    • @BalaKrishnan-ke9ix
      @BalaKrishnan-ke9ix 4 роки тому

      നമ്മുടെ മാതാപിതാക്കൾക്ക് ജീവിച്ചിരിക്കുമ്പോൾ നിത്യേന ഒരു നേരത്തെ ആഹാരം, ഗവ: മെൻറ് ഹോസ്പിറ്റലിലെയെങ്കിലും മരത്യേക ,വില കറഞ്ഞ താങ്ങങ്കിലു നാണം മറക്കവാനുള്ള വസ്ത്രം, ഉഞ്ഞാലിൽ ആട്ടിയില്ലങ്കിലും ന്യായമായ പരിചരണം ഇത്രയും ചെയ്യണം എല്ലാ ദിവസ വും ഇവർ ജന്മം തന്ന്, പരിപാലിച്ചതിനാണ് ഞാൻ എന്ന ഞാൻ ഈ ലോകത്തിൽ ഒരു വ്യക്തിയായി അവശേഷിക്കുന്നത് എന്ന് മക്ക സാൽകരുതണം, വിശ്വാസം നമ്മൾ ചെയ്യുന്ന പ്രവർത്തിയിൽ മാത്രമായി ഒതുങ്ങണം, ഈ കൊറോണ വന്നപ്പോഴല്ലേ വീട്ടിൽ ഇരുന്ന് ബില്ലിട്ടാൽ മതി എന്ന് നിഷ്കർഷിക്കത്ത്, മുൻ കാലങ്ങളിൽ എവിടെ എങ്കിലും ക്ഷേത്ര ങ്ങളിൽ തന്നെയായിരുന്നുവല്ലേ? ഉത്തമം

    • @anithasadanandan6044
      @anithasadanandan6044 4 роки тому

      വളരെ നന്നായി വിവരിച്ചു ഇത്രയും ലളിതമായി ബലികർമം ചെയ്യാൻ പറ്റുമെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കി you are great and simple thank you sir