Kakka fry | Kakka irachi recipe malayalam cleaning | clam cleaning and cooking | കക്ക ഇറച്ചി ഫ്രൈ

Поділитися
Вставка
  • Опубліковано 7 жов 2024
  • in this video shows that how to clean clam and cooking .
    #kakkafry #clamsrecipe #kakkairachi #kakkairachifry #sajitherully
    Ingredients
    clams 1 kg
    grated coconut 1 cup
    ginger 20 g
    garlic 30 g
    small onion 30 g
    coconut oil 60 ml +
    fennel seed 1/2 tbsp
    coriander powder 2 tbsp
    chilli powder 2 tbsp
    turmeric 1 tsp
    garam masala 1/2 tbsp
    black pepper 1 tbsp
    curry leaves
    salt
    Saji Therully
    Mo 9846 188 144
    Kakka fry | Kakka irachi recipe malayalam cleaning | clam cleaning and cooking | കക്ക ഇറച്ചി ഫ്രൈ

КОМЕНТАРІ • 52

  • @sree.r2284
    @sree.r2284 2 роки тому +16

    Kakka Fry 👌കക്കയിറച്ചി വൃത്തിയാക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു... ഈ ചാനലിലെ മിക്കവാറും റെസിപികളും ഇപ്പോൾ ഞങ്ങളുടെ വീട്ടിലെ സ്ഥിരം വിഭവങ്ങൾ ആണ്... മുട്ട തിളപ്പിച്ചത്, ബീഫ് പിരട്ടിയത്, സാമ്പാർ, കൊത്തിപ്പൊരി, മീൻ കുക്കറിൽ പൊള്ളിച്ചത് അങ്ങനെ മിക്കവാറും എല്ലാം... എന്തായാലും ഒരു സംശയവുമില്ലാതെ നമുക്ക് വീട്ടിൽ തയാറാക്കാവുന്നത് ആണ് ഈ ചാനലിലെ റെസിപിസ്... Tnk you so much Sr 😊

    • @SajiTherully
      @SajiTherully  2 роки тому +1

      Thank You... 😊

    • @binshavlog
      @binshavlog 2 роки тому

      അവിടെ മാത്രമല്ല ഇവിടെ എന്റെ വീട്ടിലും ഇപ്പോൾ ഈ ചാനലിലെ recipe ആണ് try ചെയ്യുന്നത്. ബീഫ്, ചിക്കൻ, മട്ടൺ, sambar, എരിശ്ശേരി, പുളിശ്ശേരി അങ്ങനെ മലയാളികൾക്ക് ഇഷ്ടമാകുന്ന എല്ലാ വിഭവങ്ങളും നല്ല അടിപൊളി ടേസ്റ്റിൽ ഉണ്ടാക്കാൻ ഈ channel മാത്രം follow ചെയ്‌താൽ മതി.. മട്ടൺ കുറുമയും, പിന്നേ ബീഫ് കറിയുമൊക്കെ എന്തൊരു ടേസ്റ്റ് ആയിരുന്നെന്നോ. പെരുന്നാളിന് മട്ടൺ ബിരിയാണി ഉണ്ടാക്കിയതും ithu നോക്കിയാണ്.. ഇങ്ങു തിരുവനന്തപുരത്തു ആരാധകർ ഉണ്ട് കേട്ടോ.. ഞാൻ ഒരുപാട് പേർക്ക് ഈ channel suggest ചെയ്തിട്ടുണ്ട്. അങ്ങനെ ഇപ്പോൾ കക്ക ഇറച്ചി വൃത്തിയാക്കുന്നതും അത്‌ fry ചെയ്യുന്നതും കൂടി കിട്ടി. ഇനി ithu try ചെയ്തിട്ട് comment ഇടാം 😍👍🏼👍🏼

    • @mayadileep8079
      @mayadileep8079 2 роки тому +1

      Biriyaniyum super aanu.

    • @Psctipsbysabina
      @Psctipsbysabina 2 роки тому +1

      ഈ ചാനൽ ലെ എല്ലാ റെസിപ്പികളും എനിക്ക് വളരെ ഇഷ്ടമാണ് 👌

    • @letheeflethi676
      @letheeflethi676 Рік тому

      😊

  • @SimmonzChillykitchen
    @SimmonzChillykitchen 2 роки тому +4

    എന്റെ favourite ആണ് കക്ക ഇറച്ചി. കക്ക ഇറച്ചി എങ്ങനെ proper ആയി വൃത്തിയാക്കാം എന്നൊക്കെ clear ആയി പറഞ്ഞു തന്നു. വീഡിയോ നല്ല രീതിയിൽ മനസിലായി,ലളിതമായ അവതരണം.ഇത്ര സിമ്പിൾ ആയി കക്ക ഇറച്ചി ഫ്രൈ ആക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.ഇതുപോലെ ഉള്ള വിഡിയോകൾക്കായി waiting 👍👌

  • @Anithastastycorner
    @Anithastastycorner 2 роки тому +2

    ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു
    എനിക്ക്
    കക്ക ഇറച്ചി ഫ്രൈ ഉണ്ടാക്കാൻ മറ്റൊരു വീഡിയോ തേടി pokeandi വരില്ല 🥰

  • @KokoBakeOfficial
    @KokoBakeOfficial 2 роки тому +1

    ചേട്ടാ കക്ക ഇറച്ചി വൃത്തി യാക്കുന്നത് മുതൽ ഫ്രൈ ചെയ്യുന്നതും അടിപൊളി യായിട്ടുണ്ട് കൊതിയാവുന്നു കാണുമ്പോൾ 😋എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള സാധനം ആണ് കക്ക ✌🏻️

  • @smithasuresh6128
    @smithasuresh6128 Рік тому +1

    Clean akunnathu kanichathu nannayi.njan undaki super taste ..thanku❤

  • @geethasajan8729
    @geethasajan8729 Рік тому +2

    Thank you sooo much. Adi പോളിയാണ് . എനിക്ക് ഇഷ്ടമാണ് കാക്ക ഇറച്ചി. അതിൻ്റെ waste കളയണം . അത് മാത്രമേ padayi thonnoo 😊

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 2 роки тому +1

    സൂപ്പർ കക്ക റെസിപ്പി 👍🏻👍🏻👍🏻❤️❤️ഞാൻ ഇതുപോലൊക്കെ തന്നെ ആണ് വെക്കാറ്.... പക്ഷേ തേങ്ങ ചേർക്കാറില്ല...... ഇനി ഇത് പോലെ try ചെയ്യാം ❤️

  • @majliskitchen8195
    @majliskitchen8195 2 роки тому +1

    Kakka Itachi fry nannayitund
    Manoharamayittu undaki

  • @lalyappoose5969
    @lalyappoose5969 8 місяців тому +1

    Cleaning ariyilla epol manasilai very thanks cooking ulpede

  • @mortelzzzzz
    @mortelzzzzz 2 роки тому +2

    Njaglude nattil kaka irachi kuravanr kituka enallum orikal kazhichitunde. Ini avasaram kitumbol enthayul sir nte recipe try cheyum. Video kanumbol thanne kothi avunu

    • @SajiTherully
      @SajiTherully  2 роки тому

      കിട്ടുമ്പോൾ ട്രൈ ചെയ്തു നോക്കൂ...

  • @Ajmonworld
    @Ajmonworld 2 роки тому +1

    ഉണ്ടാക്കി കഴിച്ച ഒരു feel kitti
    Ini കക്കയിറച്ചി വാങ്ങുമ്പോൾ ഒന്നൂടെ വന്നു കണ്ട് ഇതുപോലെ ഉണ്ടാക്കുവാൻ ശ്രമിക്കും👌

    • @SajiTherully
      @SajiTherully  2 роки тому

      ട്രൈ ചെയ്തു നോക്കൂ

  • @rijorijoholidayvibess9709
    @rijorijoholidayvibess9709 2 роки тому +1

    Wow pwoli recipe.theerchayayum try cheyyam

    • @SajiTherully
      @SajiTherully  2 роки тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @JoiceFarmDiaries
    @JoiceFarmDiaries 2 роки тому +1

    കക്ക ഇറച്ചി ഫ്രൈ നന്നായി ഇരിക്കുന്ന എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് ആണ് എന്ത് ചെയ്യാം ഞങ്ങളുടെ നാട്ടിൽ കക്കാ ഇറച്ചി കിട്ടാൻ പ്രയാസം ആണ് 👌

  • @sajithmanasamvlogs9103
    @sajithmanasamvlogs9103 2 роки тому +1

    മനോഹരം 💕💕

  • @rvpushpadas6090
    @rvpushpadas6090 2 роки тому +1

    Kakka ഇറച്ചി വളരെ നന്നായിട്ടുണ്ട്

  • @SreejaJagathiVlogs
    @SreejaJagathiVlogs 2 роки тому +2

    Kakka irachi fry നന്നായിട്ടുണ്ട്. നമ്മളും ചെറിയ കക്ക വേസ്റ്റ് കളയാറില്ല. പിന്നെ കക്ക തോട് കളയാൻ വേവിക്കുബോൾ കിട്ടുന്ന വെള്ളം ഉള്ളിയും പച്ചമുളക്യും ചതച് ചേർത്ത് കഴിക്കാൻ നല്ല ടേസ്റ്റ് ആണ്.

    • @sr-qs6io
      @sr-qs6io Рік тому

      Waste edutillel taste vyathyasam varumo. Vayaru kedakumo

  • @fourrts7
    @fourrts7 2 роки тому +2

    കക്ക ഇറച്ചി ഫ്രൈ റെസിപ്പി, നന്നായി കഴുകി വൃത്തിയാക്കി ഉണ്ടാക്കുന്ന വീഡിയോ കലക്കി 👌👌

  • @gayathrisudevan62
    @gayathrisudevan62 2 роки тому +1

    Valare nannayittundu

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +2

    കക്കയിറച്ചി പൊളിച്ചു

  • @sajutherulliantony1275
    @sajutherulliantony1275 2 роки тому +2

    Super 🥰🥰👍👍

  • @adamrocky1904
    @adamrocky1904 Рік тому +1

    Adipowli ❤

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 роки тому +1

    കക്ക ഇറച്ചി ഫ്രൈ നന്നായിട്ടുണ്ട്.

  • @AshaPRaju-n9v
    @AshaPRaju-n9v 7 місяців тому

    Supper.

  • @jadeertc4214
    @jadeertc4214 2 роки тому +2

    ചക്ക ഇറച്ചി ഫ്രൈ കലക്കീട്ടുണ്ട് 👌

  • @Nisha-hd1ft
    @Nisha-hd1ft 7 місяців тому

    Super

  • @ruexcited5342
    @ruexcited5342 2 роки тому +2

    💥🔥

  • @linilopez3759
    @linilopez3759 2 роки тому +1

    👌👌👌

  • @Psctipsbysabina
    @Psctipsbysabina 2 роки тому +1

    കക്ക ഫ്രൈ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല! നല്ല ടേസ്റ്റ് ആയിരിക്കും അല്ലേ?

  • @SimmonzChillykitchen
    @SimmonzChillykitchen 2 роки тому +2

    😍

  • @shyjujoseph5126
    @shyjujoseph5126 2 роки тому +1

    kakka Fry Yummy 😋😋

  • @rechanarechanakanadi4937
    @rechanarechanakanadi4937 2 роки тому

    Variety,recipe,try,chheyam😋😋👌👍👌

  • @sr-qs6io
    @sr-qs6io Рік тому

    Kakka venthu ennu engane ariyam.

  • @shaffeekkaimam4579
    @shaffeekkaimam4579 10 місяців тому

    ❤🎉

  • @mayadileep8079
    @mayadileep8079 2 роки тому +1

    Kothi varunneeeeee

  • @Sudha-sd5gl
    @Sudha-sd5gl 2 роки тому +1

    Super👌👌