മഞ്ജുവിന്റെ നാടൻ കക്ക ഫ്രൈ.. അമ്പോ, ഇവൻ ഒന്നൊന്നര മുറ്റാ | Kakka fry | Manju's Kitchen

Поділитися
Вставка
  • Опубліковано 7 жов 2024
  • Enjoy 'Manju's Kitchen' cookery show by actress Manju Pathrose
    Watch previous episodes of Manju's Kitchen :
    • മഞ്ജുവിന്റെ സ്പെഷ്യൽ ന...
    • മഞ്ജുസ് സ്പെഷ്യൽ ചിക്ക...
    • അളിയൻസിലെ തങ്കവും മുത്...
    • മഞ്ജൂസ് സ്പെഷ്യൽ ചിക്ക...
    • മഞ്ജുവിന്റെ ഈ മാങ്ങ മപ...
    • പളളിച്ചടങ്ങുകളിലെ സ്റ്...
    • അഫ്ഗാനിൽ മാത്രം കിട്ടു...
    • ക്യാബേജ് 65, ബ്രെഡ് ബോ...
    • കറുമുറെ കഴിക്കാം മഞ്ജു...
    • മഞ്ജുവിന്റെ സ്പെഷ്യൽ '...
    • കുട്ടിപട്ടാളത്തെ കൈയ്യ...
    • മഞ്ജൂസ് സ്പെഷ്യൽ ഗോവൻ ...
    • മഞ്ജുവിന്റെ വേറെ ലെവൽ ...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : / kaumudylive
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #manjuskitchen #chickenmurtabak #chickenrecipe

КОМЕНТАРІ • 118

  • @mohankangappaden7926
    @mohankangappaden7926 7 місяців тому +2

    My favourite dish and I used to make myself with coconut bits.

  • @അങ്കമാലിഅമ്മായി

    ഞാൻ ഇങനേയാണ് ഉണ്ടാകാറ് നിങ്ങളുടെ കുക്ക് സൂപ്പർ തന്നെ നല്ല പാചകം

  • @priyababu3336
    @priyababu3336 9 місяців тому +3

    Kanakam I made it today it came out Superb ❤

  • @lalithaa2320
    @lalithaa2320 Рік тому +2

    ഇത് ഉണ്ടാക്കാൻ ഒരു ദിവസം വേണം. ഈ സാധനം ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇപ്പോൾ പഠിച്ചു. Thank U കക്ക ടീച്ചറെ.

  • @annajoicy2037
    @annajoicy2037 2 роки тому +2

    Njan manjuvinte beaf vinthaalu, beaf fry ellam try chaithu, supeeerrr

  • @lithishyju3175
    @lithishyju3175 Рік тому +1

    Super njan undaki super chechi thanks

  • @shefeenasubash5629
    @shefeenasubash5629 2 роки тому +15

    ഞാൻ മഞ്ജു ചേച്ചിയുടെ ബീഫ് ഫ്രൈ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു

    • @unnikri8668
      @unnikri8668 2 роки тому

      എന്തിനാണ് ഇതുപോലത്തെ യൂട്യൂബ് ചാനലുകളിൽ കാണുന്ന സാധനങ്ങൾ ഉണ്ടാക്കുന്നത് .ഒരു പെൺകുട്ടി ആയാൽ വീട്ടിൽ നിന്നും പഠിക്കാൻ പറ്റും അല്ലെങ്കിൽ ബന്ധുക്കളോട് ചോദിച്ച എല്ലാം പഠിക്കാം

    • @shefeenasubash5629
      @shefeenasubash5629 2 роки тому +9

      ഞാൻ ഉണ്ടാക്കി നോക്കിയതിനു നിങ്ങൾക് എന്താ. ഇനിയും ഉണ്ടാകും ഞാൻ. ഞാൻ എന്ത് ചെയ്യണം എന്ന് ഉള്ളത് ഞാൻ ആണ് തീരുമാനിക്കുന്നത്. ആരുടെയും ഉപദേശം എനിക്ക് വേണ്ട

    • @athulff8670
      @athulff8670 2 роки тому +2

      @@unnikri8668 how old are you dude? Still living in 80s? What's wrong with trying something new? Ellarkum avardethaya opinion ind thaniku vendel than kananda tryum cheyyanda. Theernile😂

    • @premack-de4nl
      @premack-de4nl Рік тому

      @@unnikri8668 .

    • @premack-de4nl
      @premack-de4nl Рік тому

      @@unnikri8668 n

  • @satheeshradhakrishnan8790
    @satheeshradhakrishnan8790 2 роки тому +6

    Hai മഞ്ജു ചേച്ചി... കക്ക ഫ്രൈ ഉണ്ടാക്കി... സൂപ്പർ taste

  • @nancyjolly2950
    @nancyjolly2950 2 роки тому +3

    സൂപ്പർ മോളെ എല്ലാ റെസിപ്പിയും നന്നായിട്ടുണ്ട്

  • @raheenamk3374
    @raheenamk3374 2 роки тому +15

    എനിക്കും ഇഷ്ട്ടമാണ് കക്ക irachi🥰

  • @balamurgan9343
    @balamurgan9343 5 днів тому

    Njanum

  • @sreekala7962
    @sreekala7962 Рік тому

    Thankyou. 👌👍

  • @santhoshrajan3123
    @santhoshrajan3123 Рік тому

    Orupade eshtane

  • @bindhuvijayakumar6475
    @bindhuvijayakumar6475 Рік тому +1

    Super manju innathe dress adipoli aanu kakka fry yummy

  • @anniabraham8436
    @anniabraham8436 2 роки тому +1

    Nice recipe tks

  • @treesamohan4093
    @treesamohan4093 Рік тому

    Naan.innu.kakka.vangy.ethupole.cheyum❤.aadhyamayittanu.cheyyan.pokunnath

  • @najeebasiraj6037
    @najeebasiraj6037 2 роки тому +9

    Kshama kandu biggbossil

  • @feminaishak1989
    @feminaishak1989 2 роки тому +1

    Kakkayaanu calcium....nammal kalayunnathu...cheliyaanu...

  • @dreamloverkochi787
    @dreamloverkochi787 Рік тому +6

    കക്ക ഇറച്ചി കഴിക്കുന്നത്‌ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. വിറ്റാമിൻ അടങ്ങിയ ഒന്നാണ് കക്ക ഇറച്ചി ആ ഞെക്കി കളഞ്ഞ സാധനം ആണ് വിറ്റാമിൻ.. പിന്നെ അതിന്റ രുചി പിന്നെ അത് കളഞ്ഞു എങ്ങനെ വെച്ചിട്ടും കാര്യം ഇല്ല

    • @SalilaPP
      @SalilaPP 8 місяців тому +3

      ഇത് kakkayude വിറ്റാമിൻ ഒന്നുമല്ല waste aanu കഴിച്ചാൽ വയരുവേദനയുണ്ടകും

    • @dreamloverkochi787
      @dreamloverkochi787 8 місяців тому

      @@SalilaPP വർഷങ്ങൾ പരിചയം ഉള്ളത് ആണ് എനിക്ക് എന്റെ ചെറുപ്പത്തിൽ.. എന്നെ ഇതൊക്കെ വാരി വിറ്റിട്ടു ആണ് വളർത്തിയത്... ഇതിനെ കുറിച്ച് നല്ല വണ്ണം അറിയാം നോ വെയ്‌സ്റ്റ് കാൽസ്യം... മുട്ടയുടെ ഉണ്ണി കഴിക്കരുത് വെള്ള കഴിക്കണം എന്ന് കേട്ടിട്ടുണ്ടോ.. പക്ഷെ തെറ്റ് മുട്ടയുടെ മഞ്ഞ കരു വിറ്റാമിൻ കൂടുതൽ ഉള്ളത്

  • @shilpasreekumarnair
    @shilpasreekumarnair 2 роки тому +4

    Chechi evdanna mookothy vangiyath...kshamayude parayane...bigbossil kandirunnu kshama

  • @ummukulsupk1499
    @ummukulsupk1499 2 роки тому +2

    Super resipy chehee adipoli 🥰✌

  • @വീണനാഥം
    @വീണനാഥം Рік тому +1

    ചേച്ചിക്ക് ക്ഷമ കൂടുതൽ ആണെന്ന് മനസ്സിലാക്കാൻ ഈ കക്ക ഇറച്ചി വൃത്തിയാക്കി എപ്പോൾ മനസ്സിലാക്കാൻ കഴിയും😊👍🙏ചേച്ചിക്ക് നല്ല മുഖശ്രീ ഉണ്ട്👍

  • @salmanfaris5785
    @salmanfaris5785 2 роки тому +2

    Super anu manju Chechi👍❤️

  • @shinojglobalkg2463
    @shinojglobalkg2463 Рік тому

    My favourite item…👍

  • @deepups6585
    @deepups6585 Рік тому

    Manju super nammude eranjal atteennu kakka varumarunnu cheruppathil

  • @littleprincess959
    @littleprincess959 2 роки тому

    Super endha sunichantte visheshan sugjano

  • @sheejaharidas9498
    @sheejaharidas9498 Рік тому

    Manju chechi innu njan try cheyyan povato

  • @princyjoy7448
    @princyjoy7448 2 роки тому +2

    Super manju❤❤

  • @pajakaideas5131
    @pajakaideas5131 2 роки тому +6

    കാക്ക ഫ്രൈ അടിപൊളി 👍👍👍

  • @SiluAbi123
    @SiluAbi123 2 роки тому +4

    സൂപ്പർ മഞ്ജുമ്മേ ❤

    • @unnikri8668
      @unnikri8668 2 роки тому

      സ്വന്തം വീട്ടിൽ നിന്നും പഠിക്കാൻ ഉള്ള സാഹചര്യം മുതലാക്കുക .അമ്മ ഉണ്ടാക്കി തരുന്ന അതിനെ കുറ്റം പറഞ്ഞ് തിന്നുമ്പോൾ ഓർക്കണം പ്രായമാകുമ്പോൾ ഇതെല്ലാം ഉണ്ടാകണമെന്ന് അമ്മയോട് ചോദിച്ച് നേരത്തെ പഠിച്ചിരുന്നുവെങ്കിൽ യൂട്യൂബ് കണ്ടാ പഠിക്കേണ്ടി വരില്ലായിരുന്നു

    • @SiluAbi123
      @SiluAbi123 2 роки тому +3

      @@unnikri8668 നിങ്ങൾ എല്ലാരുടേം കമന്റ്‌ ന് പോയി റിപ്ലൈ ഇടുന്നത് എന്തിനാ... ഒരാൾ ഉണ്ടാക്കുന്ന ഫുഡ് സൂപ്പർ ആണെന്ന് പറയുന്നതിന് അർത്ഥം.. ആ പറയുന്ന ആൾക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല എന്നാണോ?????

    • @unnikri8668
      @unnikri8668 2 роки тому

      @@SiluAbi123
      നമ്മൾ നമ്മളുടെ വീട്ടിലുണ്ടാക്കുന്ന അത്രയും വരുമോ ഇവർ ഉണ്ടാക്കി കാണിക്കുന്നത് ?അതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ

  • @abeypuliyodil9479
    @abeypuliyodil9479 2 місяці тому

    👍👍

  • @seena.s9991
    @seena.s9991 2 роки тому +1

    മഞ്ജു സൂപ്പർ മോളെ 😘😘😘

  • @tessyfrancis7506
    @tessyfrancis7506 3 місяці тому

    Super

  • @harikumar6281
    @harikumar6281 2 роки тому +1

    Pinne njangal kumarakam karoda kali njangal ithonnum kalayarilla ktto

  • @SMTT2023
    @SMTT2023 2 роки тому

    സൂപ്പർ അടിപൊളി 👍👌🌹❤️

  • @jishnu4774
    @jishnu4774 2 роки тому +4

    കക്കയിലേക്ക് നോക്കാൻ പറ്റിയില്ല 😂

  • @kalaivaniswamynathan85
    @kalaivaniswamynathan85 Рік тому

    Very good Thangam

  • @radharavi1356
    @radharavi1356 Рік тому

    കാക്ക ഇഷ്ടമില്ലാത്ത ആരാ അല്ലെ മഞ്ജു. കഴിച്ചു നോക്കണം എന്താ രുചി

  • @narayananV-z5n
    @narayananV-z5n 7 місяців тому

    Hai vry good

  • @sareefamalu9034
    @sareefamalu9034 Рік тому

    നാണ് ഉണ്ടാക്കിയിരുന്നി പൊളിച്ചു 👌👌👌

  • @dipil299
    @dipil299 6 місяців тому

    Adipoli

  • @ashrafthamarasherry4780
    @ashrafthamarasherry4780 2 роки тому

    Adipoli manjuma

  • @madhusudha7177
    @madhusudha7177 Рік тому

    Supr

  • @santhoshrajan3123
    @santhoshrajan3123 Рік тому

    Eshtanenkil parayu

  • @santhoshrajan3123
    @santhoshrajan3123 Рік тому

    Mukuthy super

  • @abdulrasak8536
    @abdulrasak8536 2 роки тому +1

    Abhinayam nirthiyo!kakka erachi undakano!

  • @Raneez_yousuf
    @Raneez_yousuf 2 роки тому

    Kakka fav 🥰🥰🥰

  • @sobhasworld8086
    @sobhasworld8086 Рік тому

    hai - FRie NDട - മജ്ജു-കക്ക തെഫ്രാ-SUbe R --PATTAMbi-

  • @alanajiabrahamalanajiabrah1732

    Dii super

  • @marymatha5692
    @marymatha5692 2 роки тому

    Super 👌👌👌👌

  • @SunilDas-ut1gi
    @SunilDas-ut1gi 3 місяці тому

    എനിക്ക് സുഖം ഒന്നും മില്ല. ലോൺ അടക്കാൻ ഉണ്ട്. അപ്പോൾ ആ kakka ഫ്രൈ...... 😀😀😀

  • @c1bkalle
    @c1bkalle 2 роки тому

    Sooooooper

  • @Asma-zy2df
    @Asma-zy2df 2 роки тому +1

    👌👌👌👌👌👌

  • @maryleema5655
    @maryleema5655 Рік тому

    My favourite dish.... Kakka fry 😉😉

  • @preethp7854
    @preethp7854 2 роки тому

    Yummy 😋

  • @appuappus5621
    @appuappus5621 2 роки тому

    Superrr chechy😋😋

    • @sobhanamr7045
      @sobhanamr7045 Рік тому

      ഞാൻ ഉണ്ടാക്കുന്ന പോലെ

  • @elsymathew7709
    @elsymathew7709 8 місяців тому

    ഞെക്കി അലിയിച്ചു കളഞ്ഞാൽ ഫ്രൈ ആകാൻ താമസിക്കും രുചി കുറയും ഞങ്ങൾ കുട്ടനാട്ടുകാരാണ്

  • @ManojManojtk-rh6cb
    @ManojManojtk-rh6cb 2 місяці тому

    ഒന്ന് തനിയെ ഉണ്ടാക്കി നോക്കട്ടെ
    എന്താകും എന്തോ കഴിക്കാൻ ഉള്ള
    കൊതി കൊണ്ടാണ്

  • @mariajoseph6333
    @mariajoseph6333 Рік тому

    കക്ക നല്ല വേവുണ്ട്. വേകാതെ കഴിച്ചാൽ ദഹന കേടുണ്ടാകും. ഇല്ലേ

  • @manujoy931
    @manujoy931 2 роки тому +1

    തേങ്ങാക്കൊത്ത് കുറച്ച് ഇട്ടിരുന്നെങ്കിൽ നല്ലതായിരുന്നു

  • @jyothish.y466
    @jyothish.y466 2 роки тому +2

    മനോഹരം 😄😄😄

  • @babu7120
    @babu7120 6 місяців тому

    വെള്ളം ഒഴിച്ച് vevikaruth

  • @shahanasukumar2933
    @shahanasukumar2933 Рік тому

    👌👌👌🙏🙏❤️❤️

  • @SureshSuresh-md5on
    @SureshSuresh-md5on 2 роки тому

    Super nice and good sister♥️♥️👌👌 very nice sister ok thanks sister ok thanks sister ♥️♥️♥️👌♥️♥️👌👌👍👍👍🙏🙏🙏🙏

  • @nimmyum8605
    @nimmyum8605 2 роки тому

    Super 👍

  • @joeimmanuel6097
    @joeimmanuel6097 2 роки тому

    കൊള്ളാം

  • @santhoshrajan3123
    @santhoshrajan3123 Рік тому

    I love u

  • @elsymathew7709
    @elsymathew7709 8 місяців тому

    അതിന്റെ കാൽസ്യം ആണ് ഞെക്കി കളയുന്നത് പിന്നെന്തു രുചി

  • @sheebanoushad2164
    @sheebanoushad2164 4 місяці тому

    പാചകം ഒക്കെ കൊള്ളാം ഡാൻസ് വീഡിയോ ഇട്ട് വെറുപ്പിക്കല്ലേ

  • @santhoshrajan3123
    @santhoshrajan3123 Рік тому

    Njan propose cheythote

  • @harishi9838
    @harishi9838 Рік тому

    മഞ്ജു തന്റെ പ്രായം പറഞ്ഞു 40 വയസ്സ് 🤩

    • @vava7863
      @vava7863 Рік тому

      Eppo🙄

    • @harishi9838
      @harishi9838 Рік тому

      @@vava7863 ഫുൾ വീഡിയോ കാണൂ

    • @vava7863
      @vava7863 Рік тому

      @@harishi9838 kandu aval aa ammomede prayam chodichu 64/62 but avalude age parayunilla. Noku ippo

    • @chamma7668
      @chamma7668 Рік тому +1

      @@vava7863 സിസ് ന് കേൾവിക്കുറവുണ്ടോ 🤣🤣🤣,41 മത്തെ സെക്കന്റിൽ കറക്റ്റ്‌ പറഞ്ഞു 62 വയസ്സായ ആൾക്ക് എന്ന് ആടെ 64 എന്ന് പറഞ്ഞിട്ട് പോലും ഇല്ല 🤣🤣, പിന്നെ 1-50 സെക്കന്റ്റിൽ പറഞ്ഞു എന്റെ 40 വയസ്സിൽ എന്ന് ശെരിക്കും മലയാളത്തിൽ തന്നെ പറഞ്ഞു എന്നിട്ടും മനസ്സിലായില്ല എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല, ഇതു കേൾവിക്കുറവ് തന്നെയാണ് 🤣🤣🤣🤣🤣വേഗം പോയി ഒരു dr കാണിക്ക് 🙏😂😂😂

    • @vava7863
      @vava7863 Рік тому +1

      @@chamma7668 athu ippo illa koche edit cheythu maati. Eniki pottonnumilla🙄🙄

  • @vichu1074
    @vichu1074 Рік тому

    Athe kakka nalla mutta

  • @akhiljyothi369
    @akhiljyothi369 2 роки тому

    😍😍

  • @athulkrishnan3318
    @athulkrishnan3318 2 роки тому +1

    ,😋😋😋😋😋😋😋😋😋

  • @rameshremu462
    @rameshremu462 2 роки тому +1

    Hai fukruu

  • @aparnasaliveworld4502
    @aparnasaliveworld4502 2 роки тому +1

    𝑺𝒖𝒑𝒆𝒓 👌🥰

  • @theinfluencer8371
    @theinfluencer8371 2 роки тому

    Nalla naadan kakka

  • @vijeshv1489
    @vijeshv1489 Рік тому

    തേങ്ങ കൊത്ത് വേണമായിരുന്നു

  • @attitudequeen3546
    @attitudequeen3546 2 роки тому

    Hello aunty 😁

  • @subanvlogs1334
    @subanvlogs1334 Рік тому

    ദം ബിരിയാണി വേണോ
    കൊടുവള്ളിക് വണ്ടി കേറിക്കോ

  • @nileshkannan7661
    @nileshkannan7661 2 роки тому +1

    കഥന

  • @vra.foodkerala9163
    @vra.foodkerala9163 2 роки тому +1

    ❤🙏❤😋🥰😍❤👍❤

  • @alanajiabrahamalanajiabrah1732

    Bra veno

  • @ashwinkandasamy938
    @ashwinkandasamy938 Рік тому

    ❤️😎 தங்கம் கோயம்புத்தூர் பிரண்ட் கக்கை இறைச்சி சூப்பர் கூடவே ஃபுல் இருந்தா நல்லா இருக்கும்

  • @santhoshrajan3123
    @santhoshrajan3123 Рік тому

    Super

  • @binumolamitha5480
    @binumolamitha5480 2 роки тому

    👍👍

  • @valsammagopi9112
    @valsammagopi9112 2 роки тому +1

    Super

  • @soly2018
    @soly2018 Рік тому

    Super

  • @kavithadas8009
    @kavithadas8009 2 роки тому

    Super

  • @shahanasasidharan5257
    @shahanasasidharan5257 2 роки тому

    👍👍

  • @prabhakarm6155
    @prabhakarm6155 2 роки тому

    👌👌👌👌👌

  • @2558757
    @2558757 2 роки тому

    👍👍👍