മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ നിന്നെ കാണാൻ കൊതിച്ചൊരു നാളിൽ മഞ്ഞു പെയ്യുന്ന താഴ്വരയിൽ ഒരു ജീവന്റെ കളിയാട്ടമായ് മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടി രാജാധി രാജാവിവൻ സ്നേഹത്തിൻ തൂലിക മന്നിൽ ചലിപ്പിച്ച ദൈവാധിദൈവമിവൻ (2) മണ്ണിൽ സ്നേഹം എന്നും വാരി ചൊരിഞ്ഞിടും സ്വർഗ്ഗീയ നായകനായ് മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ താഴെ ഇന്നു മന്നിൽ മാലോകരെല്ലാം അലിവേറും നാഥനായ് കൈത്താളമോടെ വൈക്കോലുകൊണ്ടൊരു പുൽക്കൂട് പണിതിരുന്നു (2) സ്വർണ്ണ വർണ്ണം ഏറും പുൽക്കൂട്ടിൽ വാഴുന്ന ഉലകിന്റെ അധിപതിയെ മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ
സത്യം പറയാല്ലോ... കഴിഞ്ഞ വർഷത്തെ നിങ്ങടെ കണ്ണും കണ്ണും കാത്തിരുന്നു song..ഞങ്ങൾ 3days carol service nu ഇറങ്ങി ആ 3days ഈ song ഉണ്ടാരുന്നു.... കൊച്ചു പിള്ളേര് മുതല് വലിയവര് വരെ ഈ പാട്ടു പാടി തകർത്തു...... ഈ വർഷം ഈ song hit ആവും.....
2020 ലെ ക്രിസ്തുമസിന് ഈ പാട്ട് തന്നെ ആയിരിക്കും നമ്പർ വൺ ❣️.....അത്രക്ക് സൂപ്പർ ആണ് ഈ സോങ്.... ഓരോ ക്രിസ്തുമസിനും ഇങ്ങനെ വെറൈറ്റി കൊണ്ടുവരാൻ പറ്റട്ടെ.... All the very best🤩
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്.... "കണ്ണും കണ്ണും കാത്തിരിന്നു.... മണ്ണിൽ ഒരു പൈതലിനായി....."💖 ഞാൻ എപ്പോളും പാടികൊണ്ട് നടന്നിരുന്ന പാട്ടാണ് 💝💝 Adipwoli ആയിരുന്നു അത് 💯👍👍
കണ്ണും കണ്ണും കാത്തിരുന്നു......എന്ന സൂപ്പർ ഹിറ്റ് പാട്ട് കഴിഞ്ഞ വർഷം ഞങ്ങളുടെ സെർനേഡിങ് ടീം വീടുകളിൽ പാടി തകർത്തതാണ്,എന്നാൽ കോവിഡ് മൂലം മുത്തേ....മുത്തേ ഞങ്ങൾക് അവതരിപ്പിക്കുവാൻ പറ്റിയില്ല.അടുത്ത വർഷം സാധിക്കും എന്ന് പ്രത്യാശിക്കുന്നു. തുടർന്നും ഡിസംബർ വോയ്സിന് ഹിറ്റുകൾ സൃഷ്ടിക്കാൻ ദൈവം അവസരം തരട്ടെ എന്ന് പ്രാർത്ഥി ക്കുന്നു. മാത്യൂസ് ഹാരിസൺ സെക്രട്ടറി C S I Holy Trinity English Church Palakkad
വീണ്ടും ഒരു കിടിലൻ സോങ്ങും ആയി വന്നു ല്ലേ❤...ആളുകൾക്ക് പോകാൻ ലിമിറ്റേഷൻ വന്നെങ്കിലും 3 ദിവസ്സം ഈ പാട്ടും ഞങ്ങളുടെ കരോൾ റൗണ്ട്സിൽ അങ്ങ് പൊളിച്ചടുക്കി ഒരു ഓളം തന്നെയാ കണ്ണും കണ്ണും പോലെ ഈ പാട്ടും തന്നത്🎉🎉🎉Tnkz💞💞💞
അച്ചാച്ചൻ,,, പൊളിച്ചു , very സൂപ്പർ.. കൊറോണ കാലം ആയത്കൊണ്ട് പ്രോഗ്രാം ഒന്നുമില്ല, so നിങ്ങളുടെ പാട്ടു കേൾക്കാൻ നല്ല സുഖം, ഇവിടെ ഫാമിലി ഏല്ലാരും പറയും നിങ്ങളുടെ പാട്ടു വെക്കാൻ ഞാൻ കേൾപ്പിച്ചു കൊടുക്കും, താങ്ക് യൂ അച്ചാച്ചൻ.. പാട്ടു കേട്ടു എനിക്ക് ഒത്തിരി സന്തോഷം ആയി.. ഇനിയും പാടണം.. ഞങ്ങൾ എല്ലാവരും പ്രാർത്ഥനയിൽ നിങ്ങളെയും ഓർക്കാം 🙏.. ദൈവം അനുഗ്രഹിക്കട്ടെ അച്ചാച്ചൻ... ഈ പാട്ടു പാടിയ 5പേർക്കും ഒപ്പം കൂടെ ഇരുന്ന എല്ലാവർക്കും വേണ്ടി.. സ്നേഹത്തോടെ സഹോദരി...😀😀😄😊😊😍
നല്ല വാക്കുകൾക്ക് ആയിരം ❤നന്ദി. കൂടുതൽ പാടുക എല്ലാവരും സന്തോഷമായി ഇരിക്കട്ടെ. ഞങൾ ഒപ്പം ഉണ്ട്. ഇനിയും പാടാം. 🎼🎺🎵🎷ഇത് പോലെ ഉള്ള കരുതൽ കൂടുതൽ പ്രചോദനം പകരുന്നു. ❤❤. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ. യേശുവിന്റെ ജനനം കൂടുതൽ നന്മകൾ നൽകാൻ ഇടയാവട്ടെ 🙏
മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ
നിന്നെ കാണാൻ കൊതിച്ചൊരു നാളിൽ
മഞ്ഞു പെയ്യുന്ന താഴ്വരയിൽ
ഒരു ജീവന്റെ കളിയാട്ടമായ്
മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ
ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടി
രാജാധി രാജാവിവൻ
സ്നേഹത്തിൻ തൂലിക മന്നിൽ ചലിപ്പിച്ച
ദൈവാധിദൈവമിവൻ (2)
മണ്ണിൽ സ്നേഹം എന്നും വാരി ചൊരിഞ്ഞിടും
സ്വർഗ്ഗീയ നായകനായ്
മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ
താഴെ ഇന്നു മന്നിൽ മാലോകരെല്ലാം
അലിവേറും നാഥനായ്
കൈത്താളമോടെ വൈക്കോലുകൊണ്ടൊരു
പുൽക്കൂട് പണിതിരുന്നു (2)
സ്വർണ്ണ വർണ്ണം ഏറും പുൽക്കൂട്ടിൽ വാഴുന്ന
ഉലകിന്റെ അധിപതിയെ
മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ
Eniku Nattil ponammmm” Christmas varavayiii”””
@@CanadiaNEnglish Sing together.
Super songs can I have the English version please
@@ginger19811 you can download manglesh lyrics from the description area of the videos
@Biju George thank you.
ഉണ്ണിയേശുവിന് നല്ലൊരു വിരുന്നു നൽകിയ എല്ലാ കലാകാരൻമാര്ക്കും അഭിനന്ദനങ്ങൾ.
ഹാപ്പി ക്രിസ്തുമസ്
Bro 2024 ilum kekunna njan😂
ഞാനും
Me❤
Njanum
Me also❤😂
❤❤
ഈ വർഷം ഈ പാട്ട് കൊണ്ട് പോകും❤️കാണാം☺️
Thanks Nadish
ua-cam.com/video/pEMSI7dwymI/v-deo.html
Latest Carol song || Suraloka Sneha Sagaram || സുരലോക സ്നേഹ സാഗരം || Experience the Traditional Carol Singing
കൊണ്ട് പോയി.... ഈ പാട്ടിന് വെല്ലാൻ വേറെ പാട്ട് ഈ വർഷം ഉണ്ടാവില്ല...
ua-cam.com/video/7NSq3ZuS_uU/v-deo.html ഉറപ്പിക്കാവോ 😍
Ya
Ippozhe ithu kelkkunne 🔥kannum kannum kaathirunnu pole thanne adipoli💥💥
❤️❤️❤️
വീണ്ടും ഒരു ക്രിസ്മസ് കാലം വരവായി❤❤❤❤ 2023
❤️👌
വീണ്ടും ഒരു കൃസ്തുമസ് എത്തി
ഒരു whatsapp വീഡിയോ കണ്ട വന്നതാ .. സൂപ്പർ , തകർത്തു ... നല്ല ഫീൽ
Thanks Merry Christmas
എത്രെ കേട്ടാലും മതിയാകുന്നില്ല .....🔥
brothers ,കണ്ണും കണ്ണും ... പോലെ ഇതും തകർത്തു ...✨ സൂപ്പർ ...God Bless you
Merry Christmas
Today Christmas 2023 ❤
സത്യം പറയാല്ലോ... കഴിഞ്ഞ വർഷത്തെ നിങ്ങടെ കണ്ണും കണ്ണും കാത്തിരുന്നു song..ഞങ്ങൾ 3days carol service nu ഇറങ്ങി ആ 3days ഈ song ഉണ്ടാരുന്നു.... കൊച്ചു പിള്ളേര് മുതല് വലിയവര് വരെ ഈ പാട്ടു പാടി തകർത്തു...... ഈ വർഷം ഈ song hit ആവും.....
Ok... Carol ne kitunna cash nte half njangalkku tharenam..
2023യിൽ ഡിസംബർ 1ന് കേൾക്കുന്നവർ, കേട്ടവർ ഉണ്ടോ 🥰🥰🥰🥰
Ya🙂
Yes
S
പിന്നെ അല്ല ❤️
Undu…
Kiduve
Thanx for ur support...
ഗുഡ് ഗുഡ് ബ്രദേഴ്സ് ഗുഡ് സോങ്ങ് മുത്തെമുത്തെ
Thank you
2024l kekkunnath arokke❤😂
Vedum Vedum kannan thonuna song happy Christmas
Kazhinja pravashyam kidukkiii ee pravashyam oru rakshayum illa vaakkukalilla adipoliyakkii adutha pravashyam nokkikko ingane ithupole ezhuthan polum onnum kittoola.....💯💥💥💥💥💥💥💫💫💫💥💫💥💫💥💫💥💥💫💥💥
Happy Christmas 🎄🎅
Joycee, Thank you for your good words. Merry Christmas
Merry Christmas...
Thanks dear
നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം. ഒന്നും പറയാനില്ല... കിടുക്കി... 👍👍
Thank you
Wayo nice song
Ee song kelkumbm carole miss cheyyunnu
നിങ്ങൾ അടിപൊളിയാ ഒരു പഴയ കാലം ഓർമ്മപ്പെടുത്തുന്നു അടിപൊളിയാ
Thanks Sarju
Thank You ...
ക്രിസ്തുമസ്.
. ദൈവം മനുഷ്യനായി മണ്ണിൽ പിറന്ന ദിനം ❤
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് Super ❤
2023 dec 13 ilum njan kelkkunnu😊
2024 Nov ൽ കേൾക്കുന്നവരുണ്ടോ?
Me
Me❤
Me❤
മി
Und bro 🔥
ചേട്ടൻ മാരെ പൊളി സോങ് ആണ് പക്ഷെ
ഈ പാട്ട് കേക്കുമ്പം ഈ വർഷം കരോൾ പോകാൻ പറ്റാത്തതാ വെഷമം 😭
Weekly once enkilum kaanum achayanmare.... U alll are supperrrrbbbbbb
Thanks Sini👍👍
Adipoli 👍👍👍polichu
കണ്ണും കണ്ണും കാത്തിരുന്നു ഒത്തിരി തവണ കേട്ടു. മുത്തേ മുത്തേ ഒത്തി തവണ കേട്ടു. കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നും എല്ലാം അടിപൊളി
2020 ലെ ക്രിസ്തുമസിന് ഈ പാട്ട് തന്നെ ആയിരിക്കും നമ്പർ വൺ ❣️.....അത്രക്ക് സൂപ്പർ ആണ് ഈ സോങ്.... ഓരോ ക്രിസ്തുമസിനും ഇങ്ങനെ വെറൈറ്റി കൊണ്ടുവരാൻ പറ്റട്ടെ.... All the very best🤩
Thank you 🙏
ua-cam.com/video/dxl7G9XqyBw/v-deo.html
പൊളി ഐറ്റം മുത്തുകളെ....😍😍😍
ഈ പാട്ട് ഞങ്ങൾ ഇങ്ങേടുക്കുവാ..
ഈ പാട്ട് നിങ്ങ ഞങ്ങൾക്ക് തരണം
V
2023 dec 20 in kettavarund...
onnum ariyatha pole erikkunna 2ndu peru .....❤❤❤🌹🌷🌹🌷👍👍
❤️❤️❤️
❤😂
Feel carol mood ,porate porate songss
❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്.... "കണ്ണും കണ്ണും കാത്തിരിന്നു.... മണ്ണിൽ ഒരു പൈതലിനായി....."💖
ഞാൻ എപ്പോളും പാടികൊണ്ട് നടന്നിരുന്ന പാട്ടാണ് 💝💝
Adipwoli ആയിരുന്നു അത് 💯👍👍
👍👍👍😍😍😍
Thank u dear🎄🎄
Happy Christmas
Thank You ♥️🙏 ...Merry Christmas
Idak rest eduth paadu
കരോൾ പോകുമ്പോൾ വണ്ടിയിൽ ഇടാൻ വേണ്ടി ഡൌൺലോഡ് ചെയ്യാൻ വന്നതാ...ഇന്ന് പൊളിക്കും..🎄⭐
എന്റെ ഈ ശോയെ എത്ര നല്ല പാട്ട്
🤩🤩🤩
🙏🙏🙏
നിങ്ങൾ ഒരേ പൊളി ആണല്ലോ ചേട്ടന്മാരെ ....
ഈ വർഷം ഞാൻ നവംബർ il എത്തി കാണുന്നു❤❤❤❤❤2024 ക്രിസ്മസ് 🎉🎉🎉
2020 ile trending Christmas song ayirikkum 🎄🌲🎶🤶🎅👌👌
Thank you so much. happy Christmas
Thank you 🙏
Very good song👍👍@@TitusMathew5 ഇതിന്റെ കരോക്കെ കിട്ടോ
yes... thought of saying the same 😍😍 u all are just keep rocking guys..... way to go!!!! praise the Lord
No Christmas carol this year due to lockdown
2023 Christmas song waitting..
കണ്ണും കണ്ണും കാത്തിരുന്നു, അടിപൊളിയായിരുന്നു, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതാണ്
Thank You for your support.... Merry Christmas
Thank you 🙏 Merry Christmas
ചേട്ടൻ മാരെ നിങ്ങൾ പൊളി ആണ് 🥰🥰🥰🥰
Sooper chettanmarudey pattellam poliyalley....pinney Pattu padi thudangunna clean shave chettaney othiri eshtam
ആ ചേട്ടനാണ് ഞങ്ങളുടേ ഈ പാട്ടുകൾ മുഴുവൻ എഴുതി ട്യൂൺ ഇടുന്നത്
കണ്ണും കണ്ണും ,ആ പാട്ടിന്റെ ഒരു രീതി
Chumma e pattu ettu thullunnaver undo annepole🎉❤
ഈ വർഷo ക്രിസ്മസ് കരോൾ ഉണ്ടേൽ അടക്കി ഭരിക്കാൻ പോകുന്ന പാട്ട് 🔥
😍😍
thank you for the support
Thank You
സത്യം... ശെരിക്കും Carol ഒക്കെ miss ചെയ്യും...💖💖
@@nehajacob8186 Thank You
Insta റീൽ കണ്ടു വന്നതാ സൂപ്പർ ❤❤❤
Song adipoliyaayittund
❤️❤️❤️
കണ്ണും കണ്ണും.... മറക്കാൻ പറ്റാത്ത ഗാനം. അതു പോലെ ഇതും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
മൂന്നാമിതിരിക്കുന്ന (നടുക്ക് ) ആൾ ഇഷ്ടം
❤️❤️❤️
ഇതും super 👌👌കണ്ണും കണ്ണും ഇതുവരെ മറന്നിട്ടില്ല 🤗
Njangalude collegile carol song competitionu ee song aanu BA dptmt ninn njangal eduthath, 2021 il... Ann njangalkk ithinu 1st kitti☺️....
Thank you 🙏❤️❤️❤️
Ente mon ipozhum kelkkunna song anu.. Manoharamaya song 🥰🥰🥰🥰❤❤
❤️❤️❤️
2022 ലെ പാട്ടു പോരട്ടെ!!!😁💥
❤️
Ini 22 venda 23
2022🥴
2k23 വരട്ടെ 😍
Beautiful truth God Jesus praise the lord
2019 ലെ സ്വന്തം റെക്കോർഡ് തകർത്തുലോ..
പൊളിച്ചു...
എത്ര പ്രാവിശ്യം കേട്ടാവോ...?
പൊളി പൊളി....
Happy Christmas 🎄🎅🎧
Thanks jaymon
Selected for 2024 carol. Thank you guys 🙏
കണ്ണും കണ്ണും കാത്തിരുന്നു......എന്ന സൂപ്പർ ഹിറ്റ് പാട്ട് കഴിഞ്ഞ വർഷം ഞങ്ങളുടെ സെർനേഡിങ് ടീം വീടുകളിൽ പാടി തകർത്തതാണ്,എന്നാൽ കോവിഡ് മൂലം മുത്തേ....മുത്തേ ഞങ്ങൾക് അവതരിപ്പിക്കുവാൻ പറ്റിയില്ല.അടുത്ത വർഷം സാധിക്കും എന്ന് പ്രത്യാശിക്കുന്നു.
തുടർന്നും ഡിസംബർ വോയ്സിന് ഹിറ്റുകൾ സൃഷ്ടിക്കാൻ ദൈവം അവസരം തരട്ടെ എന്ന് പ്രാർത്ഥി ക്കുന്നു.
മാത്യൂസ് ഹാരിസൺ
സെക്രട്ടറി
C S I Holy Trinity English Church
Palakkad
മുത്തേ മുത്തേ അതിന്റെ edak he he... ath polichuvata
😆 ഇഷ്ടപ്പെട്ടു അല്ലെ. നന്ദി എല്ലാ വിധ സഹകരണത്തിനും ❤🎺🎺🎺🎼🎼
@@TitusMathew5 chat christmas വരുമ ഒന്നില്ലെങ്കിൽ kanum, കാണും ഒനുംകൂടി hit avum, അല്ലെങ്കിൽ നിങ്ങടെ athankilum pat hit avum
Thank You ♥️🙏 ...Merry Christmas
Onnum parayanilla chettaaanmar.... super amd fantastic
വീണ്ടും ഒരു കിടിലൻ സോങ്ങും ആയി വന്നു ല്ലേ❤...ആളുകൾക്ക് പോകാൻ ലിമിറ്റേഷൻ വന്നെങ്കിലും 3 ദിവസ്സം ഈ പാട്ടും ഞങ്ങളുടെ കരോൾ റൗണ്ട്സിൽ അങ്ങ് പൊളിച്ചടുക്കി ഒരു ഓളം തന്നെയാ കണ്ണും കണ്ണും പോലെ ഈ പാട്ടും തന്നത്🎉🎉🎉Tnkz💞💞💞
Ente ponnoo... Superb..... Adipoly.....
Thanks.... Merry Christmas
എൻ്റമ്മോ...... ഒരു രക്ഷയുമില്ല !! അടിപൊളി
അടിപൊളി പാട്ട്. എൻറ കുഞ്ഞിനു ഒത്തിരി ഇഷ്ടമാണ് 2020 best one e song
Merry Christmas kunjuse......🎅🎅🎅🌲🌲🌲🌲
അച്ചാച്ചൻ,,, പൊളിച്ചു , very സൂപ്പർ.. കൊറോണ കാലം ആയത്കൊണ്ട് പ്രോഗ്രാം ഒന്നുമില്ല, so നിങ്ങളുടെ പാട്ടു കേൾക്കാൻ നല്ല സുഖം, ഇവിടെ ഫാമിലി ഏല്ലാരും പറയും നിങ്ങളുടെ പാട്ടു വെക്കാൻ ഞാൻ കേൾപ്പിച്ചു കൊടുക്കും, താങ്ക് യൂ അച്ചാച്ചൻ.. പാട്ടു കേട്ടു എനിക്ക് ഒത്തിരി സന്തോഷം ആയി.. ഇനിയും പാടണം.. ഞങ്ങൾ എല്ലാവരും പ്രാർത്ഥനയിൽ നിങ്ങളെയും ഓർക്കാം 🙏.. ദൈവം അനുഗ്രഹിക്കട്ടെ അച്ചാച്ചൻ... ഈ പാട്ടു പാടിയ 5പേർക്കും ഒപ്പം കൂടെ ഇരുന്ന എല്ലാവർക്കും വേണ്ടി.. സ്നേഹത്തോടെ സഹോദരി...😀😀😄😊😊😍
Thank you for your support Pavithra
നല്ല വാക്കുകൾക്ക് ആയിരം ❤നന്ദി. കൂടുതൽ പാടുക എല്ലാവരും സന്തോഷമായി ഇരിക്കട്ടെ. ഞങൾ ഒപ്പം ഉണ്ട്. ഇനിയും പാടാം. 🎼🎺🎵🎷ഇത് പോലെ ഉള്ള കരുതൽ കൂടുതൽ പ്രചോദനം പകരുന്നു. ❤❤. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ. യേശുവിന്റെ ജനനം കൂടുതൽ നന്മകൾ നൽകാൻ ഇടയാവട്ടെ 🙏
Adipoli
Ambo kiduve❤️
❤️❤️❤️
അങ്ങനെ വീണ്ടും ഒരു ക്രിസ്മസ്⛄️ മാസം കുടി വരവായി 2023❤️
ജനം ഈ പാട്ട് ഏറ്റെടുത്തു❤️
Polii
😍😍😍
Happy Christmas 🎸🎺❤🎧🎄💝
ഹാപ്പി ക്രിസ്ത്മസ്
Kannum kannum,muthe muthe
Adipoli song. Dance cheyyathavar polum thulli chadi pogum.
Chettanmaare set paattu Christmasokke katta missing 😌
💖💖💖
Set thaalam
Polichu machane
😍😍😍
രോമാഞ്ചം...
❤️❤️❤️
കണ്ണും കണ്ണും കാണാപ്പാഠമാണ് 😍
Happy Christmas 🎄🎅🎧🥁
Ithum koode💝🎉🎉🎉
ഒരു ലൈക് അടിക്കാൻ മാത്രേ പറ്റുന്നുളൂ,,, 1മില്യൻ ലൈക്സ് ബ്രോയ്‌സ് ❤️
Thank you
2021 ലും ഇത് കേൾക്കാൻ വന്നവർ ഇവിടെ പൊന്നാട്ടെ.. 🥰🥰🥰 എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ക്രിസ്മസ് ❤❤❤❤❤❤ GOD BLESS ALL 🙏🏼
❤️❤️❤️
കണ്ണും കണ്ണും .... എന്നതിന്റെ ഓളം തീരുന്നതിനു മുമ്പേ... അടുത്ത..പാട്ട്.. മുത്തേ.. മുത്തേ ..... നിങ്ങൾ പൊളിയാണ് 😍😍
Thank you. Happy Christmas 🎄🎅🎧🎧🥁
Thank you 🙏 merry Christmas 🎄
Ningale pattu illengil x-mas colorful aakilla enna sthithiyaanu
Super
Merry Christmas 🎄
Super ചേട്ടമ്മാരെ പൊളിച്ചു. അടിപൊളി song
J
ihsan.
ihsan
Powlichu chettanmare 👍 kidu song onnum parayanilla powlichu 🥰🥰🥰
Happy Christmas 🎄🎅🎧
Thankyou feba
Thank You...... Merry Christmas
കഴിഞ്ഞ വട്ടം ഒരു ഐറ്റം പാടി ക്രിസ്മസ് ഓളം തന്നെ ആ പാട്ടായിരുന്നു
ഈ വട്ടവും അതിനൊരു മാറ്റവും വരില്ല💪😍😍😍😍😍😍😍
എന്റെ നാക്ക് പൊന്നാകും നോക്കിക്കോ
Thank You Dear.
നാവു പൊന്നാകട്ടെ ❤️❤️❤️
@@decembervoice1288 😍😍😍
പേരും പ്രൊഫൈൽ പിക്ചറും👍 അതാണ് സ്റ്റൈൽ, ഇഷ്ടപ്പെട്ടതും. നന്ദി ബ്രോ. നമുക്കൊന്നിച്ചു പാടാം ☀️☀️🎵🎵🎶🎶🎼🎼🎺🎺🎸🎸🎷🎄
@@TitusMathew5 😍
Seen sanam
❤️❤️🎄
കണ്ണും കണ്ണും നാവിന്റെ തുമ്പിൽ ഒണ്ട്. ഇനി മുത്തേ മുത്തേ.... 😘
😍😍
Thank you.. 🎄Merry Christmas 🎄
Spr song.... Oru Christmas Carol kanda feel
😆👍👍👍
Pwolichada makkale eeh varshama eeh paatu kond povum
പൊളിയ്യ്യ്യ്യ്യ്യ്യ്യ്യ്യ്
Muthe muthe Titus muthe...
Da thank u muthe😆🍀🌹
Thank You ♥️🙏 ...Merry Christmas
U guys were hit at our party. Thanks
Ellapravashyam carol song aayi d voice varum polichutto iniyum anekam paattu paadi vere level aakanam
Your support always encourage us to do more 🌹🍀🍀🍀
Thank you Joseph
അടിപൊളി,നന്നായിട്ട് പാടി.👌👌👌👌♥♥♥
❤2024 ൽ കേൾക്കുന്നവർ ഉണ്ടോ?
Our main Christmas Carol song this year(2023) thanks from Ireland...Bro
Pwoliyeeee