Voice Clarity Excercise | Episode 06 | Malayalam | for singers Dubburs Speakers | പാടാം പറയാം |

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 36

  • @Kripa_melodies
    @Kripa_melodies 3 місяці тому +1

    എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. വളരെ ഉപകാര പ്രദമാണ് സാർ. നന്ദി

  • @sreelekshmisruthilayam
    @sreelekshmisruthilayam 7 місяців тому +2

    സാറിനെ പരിചയപ്പെടാൻ ആഗ്രഹമുണ്ട്. എനിക്കും സാറ സിനിമയിൽ പാടാൻ ഒരവസരം തരണേ.

  • @ThreeroseRose
    @ThreeroseRose 18 днів тому

    Congrats sr🎉🎉🎉🤝🤝🤝🤝🎊🎊🎊🎊

  • @pknoobgamer8202
    @pknoobgamer8202 11 місяців тому

    എനിക്ക് ഉപകാരം ആയിട്ടുണ്ട് നല്ലത് പോലെ പാടാൻ കഴിയുന്നുണ്ട്..Thanku..🥰🥰

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Рік тому +3

    Great sir..God bless you..regards

  • @sherlythomas5438
    @sherlythomas5438 11 місяців тому +2

    Sound വളരെ കുറവാണു full volume വച്ചിട്ടാണ് കുറച്ച് കേൾക്കാൻ പറ്റുന്നത്

  • @navinsdancemagic
    @navinsdancemagic Рік тому +1

    സൂപ്പർ 🥰🥰ഞാൻ മെസ്സേജ് അയക്കാം കേട്ടോ സമയം പോലെ 👍👍ഒരുപാടു ലേറ്റ് ആയല്ലോ ബ്രോ വീഡിയോ

  • @elberinwilfred2174
    @elberinwilfred2174 Рік тому +2

    Very good... Thanq🤝

  • @javasy1101
    @javasy1101 9 місяців тому

    Good thanks sir

  • @jaganninan8686
    @jaganninan8686 10 місяців тому

    Thanks

  • @asluaslam6222
    @asluaslam6222 7 місяців тому

    Thannkyou❤

  • @thangaveltangawalemeena3gm321
    @thangaveltangawalemeena3gm321 Рік тому +2

    Nice sir

  • @dipupk7069
    @dipupk7069 9 місяців тому

    Thank u sir ❤❤❤❤❤❤

  • @thetru4659
    @thetru4659 Рік тому

    Thanks Lot

  • @kumaranpp7475
    @kumaranpp7475 Рік тому

    Thanks a lot

  • @thetru4659
    @thetru4659 Рік тому

    Thanks Lot 🎉

  • @fishingtricks7398
    @fishingtricks7398 Рік тому +2

    Good

  • @linesmji4329
    @linesmji4329 Рік тому +2

    Gud

  • @muhiyidheenmuhiyidheen8461
    @muhiyidheenmuhiyidheen8461 11 днів тому

    പരിശീലിക്കാൻ പറ്റിയ ഏറ്റവും കുറഞ്ഞ. പ്രായം?

  • @sreelekshmisruthilayam
    @sreelekshmisruthilayam 7 місяців тому

    സാറിന്റെ വീഡിയോ എനിക്കൊരുപാട് പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യത്തെ എപ്പിസോഡിൽ ഉള്ള എക്സസൈസുകൾ ഞാനെന്നും ചെയ്യാറുണ്ട്. എന്റെ ശബ്ദം നന്നായി തുറന്നു വന്നു. മുമ്പുണ്ടായിരുന്നതിനെക്കാൾ ക്ലാരിറ്റിയും വന്നു. പക്ഷേ ഒരുപാട് നേരം സംസാരിക്കുമ്പോഴും പാടുമ്പോഴും ഒക്കെ തൊണ്ടയ്ക്ക് നല്ല വേദനയാണ്. ഇടയ്ക്കിടയ്ക്ക് ശബ്ദത്തിൽ സ്ക്രാച്ച് വരാറുണ്ട്. തൊണ്ട എപ്പോഴും ഡ്രൈ ആവാറുണ്ട്. ഇതിനെന്താണ് പരിഹാരം എന്ന് ഒന്ന് പറഞ്ഞു തരണേ

    • @SulfiUtvplus
      @SulfiUtvplus  6 місяців тому +1

      Congrats... തൊണ്ടയ്ക്ക് കൂടുതൽ സമ്മർദ്ധം നൽകാതെ പാടിയും പറഞ്ഞും പരിശീലിക്കുക

    • @sreelekshmisruthilayam
      @sreelekshmisruthilayam 6 місяців тому

      @@SulfiUtvplus thank you sir

    • @SulfiUtvplus
      @SulfiUtvplus  6 місяців тому +1

      Oru episode cheyyam

    • @sreelekshmisruthilayam
      @sreelekshmisruthilayam 6 місяців тому

      @@SulfiUtvplus thank you sir🙏

  • @bagathsiby8133
    @bagathsiby8133 Рік тому

    ok♥️ super♥️✌️

  • @basibasith9490
    @basibasith9490 Рік тому +5

    ഞാൻ ഒരാഴ്ച്ച ആയിട്ട് exercise ചെയ്തു ഇപ്പോ ശബ്ദം നല്ല ഗാഭീര്യം ആയിട്ട് മറു ന്നുണ്ട്

  • @sunithasundaran8758
    @sunithasundaran8758 Рік тому +2

    Hai

  • @thetru4659
    @thetru4659 Рік тому

    الله يحفظك

  • @preethakumari7975
    @preethakumari7975 Рік тому

    Sir,sound clear alla.

  • @cvaravindakshan7286
    @cvaravindakshan7286 Рік тому +2

    വീഡിയോക്ക് ശബ്ദം കുറവാണ്.