കെട്ടിച്ച് വിട്ട പെങ്ങള് എന്തായാലും ഭാര്യയുടെ മുകളിലല്ല. പിന്നെ വകതിരിവുള്ള അമ്മയാണെങ്കിൽ ആദ്യം ഭാര്യയ്ക്ക് കൊടുക്കാനാണ് പറയുന്നത് . കല്യാണകഴിഞ്ഞാലും പിന്നെയും മകൻ തനിക്ക് ഒന്നാം സ്ഥാനം തരണം എന്ന് പറയുന്നത് സ്വാർത്ഥതയാണ്. ഇത് തീരെ പ ക്വത ഇല്ലാത്ത അമ്മ. കല്യാണം കഴിഞ്ഞിട്ടും ആങ്ങളെയെ വസൂലാക്കി കൊണ്ടിരിക്കുന്ന തങ്കം കുശുംബിയും സ്വാർത്ഥ യുമാണ്. കുടുംബം ഉള്ള ആങ്ങളെയെ സ്വതന്ത്രമായി ജീവിക്കാൻ വിടുന്നതിന് പകരം ഊറ്റി കൊണ്ടിരിക്കുന്നു - ഇതൊന്നും ഒരു സാധാരണ ഭാര്യമാർക്ക് സഹിക്കാൻ പറ്റില്ല - ഇനി എന്തൊക്കെ ന്യായീകരണം പറഞ്ഞാലും. അവരവരുടെ സ്ഥാനത്ത് നിർത്തുക.
കനകൻ ഇതിൽ സൂപ്പർ ആയിട്ടാ..... ഇതാണ് സ്നേഹം ക്ളൈമാക്സ്സ് പൊളിച്ചു ട്ടാ.... അമ്മയുടെ സ്നേഹം പെങ്ങളുടെ സ്നേഹം.പിന്നേ നേർ പകുതി ആയ ഭാര്യയുടെ സ്നേഹം സൂപ്പർ അടിപൊളി..... 😢😍😍😍😍😍👍👍
കല്യാണം കഴിഞ്ഞാൽ വേറെ താമസിക്കണം... നോക്കാനുള്ള സമയം ആകുമ്പോൾ മാത്രം മാതാപിതാക്കളെ കൂടെ താമസിപ്പിക്കുക... ഭാര്യ ഭർത്താവിന്റെ ബന്ധം ഒറ്റയ്ക്ക് നിക്കുമ്പോളാണ് എത്രത്തോളം സ്ട്രോങ്ങ് ആണെന്ന് മനസ്സിലാക്കുക.. ആദ്യം അത് സ്ട്രോങ്ങ് ആകിയിട്ട് വേണം ബാക്കിയുള്ളവരെ കൂടെ താമസിപ്പിക്കാൻ... ഈ കേസ് എല്ലാവർക്കും പറ്റണമെന്നില്ല.. Ideal അവസ്ഥയാണ് പറഞ്ഞത്.... പിന്നെ കൊറേ ഒക്കെ. സ്ത്രീകളുടെ പ്രശ്നം സ്ത്രീകൾ തന്നെ ആണ്.... പെമ്പിള്ളേർ ആയാൽ അടങ്ങി ഇരിക്കണം എന്ന typical ഡയലോഗ് ഇടും.. തല മുതിർന്ന സ്ത്രീകൾ... അത് കണ്ടാണ്. ആമ്പിള്ളേർ വളരുന്നത്.. പിന്നെ സ്വാതന്ത്ര്യം ഇല്ലാ എന്നൊക്കെ പറഞ്ഞു കൊടിയും കുത്തിപ്പിടിച്ചട്ടു കാര്യമുണ്ടോ... സ്ത്രീകൾക്ക് ഒരു പൊതുവായ സ്റ്റാൻഡ് വേണം.... ഈ വഴക്കിനു വക്കാണത്തിനും പോകാതെ അവനനവന്റെ സ്റ്റാൻഡ് വ്യക്തമാക്കണം... വഴക്കിലൂടെ നേടുന്നതിനു ഒന്നിനും സന്തോഷമുണ്ടാവില്ല...ആദ്യമേ ഒരു സ്റ്റാൻഡ് ഉണ്ടായിരിക്കണം.. അതിനനുസരിച്ചു ജീവിക്യ
Shahi Shahz സാധാരണ ഇതിലും ബോറാണ്.. പിന്നെ പഴയ ഫാസിലിന്റെ ഒരു ലെവലിൽ എത്താത്തത് കൊണ്ടാണ് പുള്ളിയെ പെട്ടന്ന് എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തത്ത് എന്നു തോന്നി. എന്റെ അഭിപ്രായം പറയാൻ ഞാൻ അയാളുടെ ബന്ധു ആവണം എന്നൊക്കെ ഉണ്ടോ ?
സൂപ്പർ എപ്പിസോഡായിരുന്നു. കനകൻ ചേട്ടന്റെയും അമ്മയുടെയും അഭിനയം പറയ്യാതെ വയ്യ. അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒരു പോലെ സ്നേഹിക്കുന്നുണ്ടെന്ന് അവർക്ക് മനസിലാക്കി കൊടുക്കാൻ കനകൻ ചേട്ടന് കഴിഞ്ഞു. അവരെ പിണക്കാതിരിക്കാൻ കണ്ടെത്തിയ വഴിയും നന്നായിട്ടുണ്ട്. ബാക്കി എല്ലാവരും സൂപ്പർ. തക്കിളി മോളെ കണ്ടില്ലാലോ ഇന്ന്. ഇന്നത്തെ രചന എഴുതിയ രാജേഷ് സാറിൽ നിന്നും ഇനിയും ഒരുപാട് രചനകൾ പ്രതീക്ഷിക്കുന്നു.
I stopped watching this serial when actors like jamanthy, manikndn and fasil left the show.. When aneesh and new jamanthy came, initially it was nt at all acceptable .But again, i started watching the show and both the actors are giving 100% perfection and justice to the characters.. Hearty congrats to both of you aneesh and jamanthy..
Loved 😍 this ❤episode a lot.. the letters made lots of sense.. saw this for the umpteenth time.. brilliantly done ..the thought of sending the gift by courier ..and the final touch writing that just call aloud and I am just outside wow.. simply loved 💞that..
👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌,മോഹനകൃഷ്ണനെ ഞങ്ങൾക്ക് ഇഷ്ടമാണ് പക്ഷെ കനകൻ ഞങ്ങളിൽ ഒരാളായിട്ടാണ് തോന്നുന്നത്,ഞങ്ങളുടെ സ്വന്തം അളിയൻ.അത് പോലെ തന്നെ പ്രീയപ്പെട്ടതാണ് ഞങ്ങളുടെ പെങ്ങൾ തങ്കവും ,അമ്മയും.ഇന്ന് അമ്മ കലക്കി.
ഈ കഥ എഴുതിയത് ഏത് നേരത്താണ് മൂബിയ കഥയാണ് തൂറാൻ പോകുമ്പോഴും പെടുക്കാൻ പോകുമ്പോഴും അമ്മയോടും പെങ്ങളോടും പറയണം എന്ന് ഉള്ള ഒരു ലെവൽ കഥ. അതിൻ്റെ ആവശ്യം ഇല്ല. പെങ്ങളെ കെട്ടിച്ച് വിട്ടാൽ പിന്നെ അവരുടെ കാര്യം അവര് നോക്കും ആവശ്യം വരുമ്പോൾ മാത്രം ഈ കഥ കണ്ടാൽ തോന്നും പെങ്ങളും അവൻ്റെ ഭാര്യയാണ് എന്ന്
Thankathinu ഇവരുടെ സ്വഭാവം തന്നെ ആണ് അപ്പോ.. ഇൗ eps തെറ്റാണ്..അമ്മയും പെങ്ങളും വിവാഹം കഴിഞ്ഞാൽ കുറച്ചൊക്കെ ഒന്ന് ഒത്തുങ്ങണം.പെങ്ങൾക്ക് കൊടുക്കാൻ ഭർത്താവ് ഉണ്ട്.ഭാര്യയ്ക്ക് ആരു കൊടുക്കും.
Loved 😍 this ❤️ episode a lot... the letters lots of sence saw this for the umpteenth time brilliantly donethe thought of sending the gift by courier and the final thouch writing that just call aloud am just outside w...
കെട്ടിച്ച് വിട്ട പെങ്ങള് എന്തായാലും ഭാര്യയുടെ മുകളിലല്ല. പിന്നെ വകതിരിവുള്ള അമ്മയാണെങ്കിൽ ആദ്യം ഭാര്യയ്ക്ക് കൊടുക്കാനാണ് പറയുന്നത് . കല്യാണകഴിഞ്ഞാലും പിന്നെയും മകൻ തനിക്ക് ഒന്നാം സ്ഥാനം തരണം എന്ന് പറയുന്നത് സ്വാർത്ഥതയാണ്. ഇത് തീരെ പ ക്വത ഇല്ലാത്ത അമ്മ. കല്യാണം കഴിഞ്ഞിട്ടും ആങ്ങളെയെ വസൂലാക്കി കൊണ്ടിരിക്കുന്ന തങ്കം കുശുംബിയും സ്വാർത്ഥ യുമാണ്. കുടുംബം ഉള്ള ആങ്ങളെയെ സ്വതന്ത്രമായി ജീവിക്കാൻ വിടുന്നതിന് പകരം ഊറ്റി കൊണ്ടിരിക്കുന്നു - ഇതൊന്നും ഒരു സാധാരണ ഭാര്യമാർക്ക് സഹിക്കാൻ പറ്റില്ല - ഇനി എന്തൊക്കെ ന്യായീകരണം പറഞ്ഞാലും. അവരവരുടെ സ്ഥാനത്ത് നിർത്തുക.
Ente ammayiammem nathoonmarum avarude 4 piller vare ingananu
Padmapriya Subheesh most of them are like this. They blame the daughter-in-law for everything but will enjoy her money and work. Useless people.
Correct 👌
Correct
True
കനകൻ ഇതിൽ സൂപ്പർ ആയിട്ടാ..... ഇതാണ് സ്നേഹം ക്ളൈമാക്സ്സ് പൊളിച്ചു ട്ടാ.... അമ്മയുടെ സ്നേഹം പെങ്ങളുടെ സ്നേഹം.പിന്നേ നേർ പകുതി ആയ ഭാര്യയുടെ സ്നേഹം സൂപ്പർ അടിപൊളി..... 😢😍😍😍😍😍👍👍
നമ്മട കനഗൻ ചേട്ടന് എത്ര ഫാൻസ് ഉണ്ട് ഒന്ന് കാണട്ടെ 🤔🤔🤔🤔
കനകൻ ചേട്ടൻ സൂപ്പർ അല്ലെ...
👍👌
അമ്മയുടെ കരച്ചിൽ കേട്ടാൽ ചിരി വരും...☺️☺️☺️
Her cry is cheenja howling. I feel like laughing too
കല്യാണം കഴിഞ്ഞാൽ വേറെ താമസിക്കണം... നോക്കാനുള്ള സമയം ആകുമ്പോൾ മാത്രം മാതാപിതാക്കളെ കൂടെ താമസിപ്പിക്കുക... ഭാര്യ ഭർത്താവിന്റെ ബന്ധം ഒറ്റയ്ക്ക് നിക്കുമ്പോളാണ് എത്രത്തോളം സ്ട്രോങ്ങ് ആണെന്ന് മനസ്സിലാക്കുക.. ആദ്യം അത് സ്ട്രോങ്ങ് ആകിയിട്ട് വേണം ബാക്കിയുള്ളവരെ കൂടെ താമസിപ്പിക്കാൻ... ഈ കേസ് എല്ലാവർക്കും പറ്റണമെന്നില്ല.. Ideal അവസ്ഥയാണ് പറഞ്ഞത്.... പിന്നെ കൊറേ ഒക്കെ. സ്ത്രീകളുടെ പ്രശ്നം സ്ത്രീകൾ തന്നെ ആണ്.... പെമ്പിള്ളേർ ആയാൽ അടങ്ങി ഇരിക്കണം എന്ന typical ഡയലോഗ് ഇടും.. തല മുതിർന്ന സ്ത്രീകൾ... അത് കണ്ടാണ്. ആമ്പിള്ളേർ വളരുന്നത്.. പിന്നെ സ്വാതന്ത്ര്യം ഇല്ലാ എന്നൊക്കെ പറഞ്ഞു കൊടിയും കുത്തിപ്പിടിച്ചട്ടു കാര്യമുണ്ടോ... സ്ത്രീകൾക്ക് ഒരു പൊതുവായ സ്റ്റാൻഡ് വേണം.... ഈ വഴക്കിനു വക്കാണത്തിനും പോകാതെ അവനനവന്റെ സ്റ്റാൻഡ് വ്യക്തമാക്കണം... വഴക്കിലൂടെ നേടുന്നതിനു ഒന്നിനും സന്തോഷമുണ്ടാവില്ല...ആദ്യമേ ഒരു സ്റ്റാൻഡ് ഉണ്ടായിരിക്കണം.. അതിനനുസരിച്ചു ജീവിക്യ
0
Correct 💯
Ĺ
Ningalod 101% yojikkunnu💯💯
നമുക്കും മക്കൾ ഉണ്ടാക്പോൽ ഇങ്ങനെ thanne പറയണം
ഒരു ഹവീൽദാറും ഒരു നാത്തൂനും കുറേ ബഡായി കഥകളും . ജമന്തി റോക്സ് 😂😂
Kashtam bharyak oru saree vangi kodukan pattatha engane ulla character oke endina kalayanam kazhikkane 😂🤣
Kalyanam kazhinjal bharya thanneya aadhyam....
After marriage... sister's r nt suppose to expect anything from brother
Thankanthinu naannamille!!!! Enthengilum vennamengil husbandinodu chodikkannam.... brother inte veettil food medichal vare athinte pangu pattan chennollum...
അല്പം വ്യത്യസ്തമായ making ആണെന്നു തോന്നി ഇത്തവണ.. നല്ല രസം ആയിട്ടുണ്ട്.. ഫാസിലിന്റെ involvement നന്നായിട്ടുണ്ട്..
ഫാസിൽ 😂😂😂😂 ഫാസിലിന്റെ ബന്ധു ആവുംലെ ജ്ജ് 😃😃
Shahi Shahz സാധാരണ ഇതിലും ബോറാണ്.. പിന്നെ പഴയ ഫാസിലിന്റെ ഒരു ലെവലിൽ എത്താത്തത് കൊണ്ടാണ് പുള്ളിയെ പെട്ടന്ന് എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തത്ത് എന്നു തോന്നി. എന്റെ അഭിപ്രായം പറയാൻ ഞാൻ അയാളുടെ ബന്ധു ആവണം എന്നൊക്കെ ഉണ്ടോ ?
സൂപ്പർ എപ്പിസോഡായിരുന്നു. കനകൻ ചേട്ടന്റെയും അമ്മയുടെയും അഭിനയം പറയ്യാതെ വയ്യ. അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒരു പോലെ സ്നേഹിക്കുന്നുണ്ടെന്ന് അവർക്ക് മനസിലാക്കി കൊടുക്കാൻ കനകൻ ചേട്ടന് കഴിഞ്ഞു. അവരെ പിണക്കാതിരിക്കാൻ കണ്ടെത്തിയ വഴിയും നന്നായിട്ടുണ്ട്. ബാക്കി എല്ലാവരും സൂപ്പർ. തക്കിളി മോളെ കണ്ടില്ലാലോ ഇന്ന്. ഇന്നത്തെ രചന എഴുതിയ രാജേഷ് സാറിൽ നിന്നും ഇനിയും ഒരുപാട് രചനകൾ പ്രതീക്ഷിക്കുന്നു.
Nalla episode ellavarum super..👌👌ammaude acting super..💕💕
കനകൻ ആദ്യം ഒന്നു പെട്ടെങ്കിലും വളരെ ബുദ്ധിപരമായ നീക്കം നടത്തിയത് കൊണ്ട് കനകൻ രക്ഷപെട്ടു ...
Ee episode ippazha njn kaanunne. Bharthav ullapo etra snehamulla angla pengal maar aanekil polum avare thaagan pokaruth kalyanam kazhinjal kurach limit itt nilkanam. Sneham venam pakshe angalede bharyekalum pengale snehiknm nnulla manobhavam maatanam
I stopped watching this serial when actors like jamanthy, manikndn and fasil left the show.. When aneesh and new jamanthy came, initially it was nt at all acceptable .But again, i started watching the show and both the actors are giving 100% perfection and justice to the characters.. Hearty congrats to both of you aneesh and jamanthy..
Thank uuuuu
Good episode...waiting for your comment....
Adipoly episode
അനിഷേ നല്ല എപ്പിസോഡായിരുന്നു.കല്യാണശേഷം നമ്മൾ പെട്ടുപോകുന്ന അവസ്ഥ ഇതുതന്നെ..
എല്ലാവര്ക്കും കിട്ടി .... സന്തോഷം
Aneesh Ravi super episode chettayii😍😍😍
അടിപൊളി ഐഡിയ കനാകാ.....
അച്ഛൻ ഉണ്ടായിരുന്നേൽ ബോംബ് വച്ചു തീർത്തന്നെ ചിരിച്ചു വയ്യ
Amma oru rekshayumilla enthoru natural acting😘 ellarumathe oppathinoppam
It was a nice family serial without any in law fights. Sensitive topics edukanda please.
Super cleeto kanaga jamanthi amma ammavan thaklli adipoli ❣️❣️❣️
Amma saree kanditey illey. Ellavarum ee veetilu,pudhiya screen kanditey illay? Enthoru thaarithriyam🥴
Angalayodum അമ്മയോടും ഇത്രയും സ്നേഹമുള്ള തങ്കം എന്തിനാ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അവരെ മറന്നു cleettoyude കൂടെ ഓടിയത്.. 😒തങ്കം ഭയങ്കര കുശുമ്പിയും സാമർഥ്യ ക്കാരിയും ആണ്.. 😒
Kanakan thankathinu courieril ayacha letter de varikal kamukan kamukikku kodukkunna love letter pole undu😍
Aneeshetanum new jamanthym actually superaavanind... Aadyam vijarichu ivaru set aaviklannu... Ipo abiprayam mari they r awesome...
After marriage sisters must be happy with sister in law not to except from brother.
Loved 😍 this ❤episode a lot.. the letters made lots of sense.. saw this for the umpteenth time.. brilliantly done ..the thought of sending the gift by courier ..and the final touch writing that just call aloud and I am just outside wow.. simply loved 💞that..
Amma behaves worse than Kaikeyi. Bore
@@Padmini1712 it's
അമ്മയുടെ acting ഹൌ എന്റെ പൊന്നോ വയ്യ
സൂപ്പർ എപ്പിസോഡ്... എല്ലാരും കലക്കിട്ടോ.. എന്നാലും kanakan.... പാവം..
Amma paranjthu thetaanu...vannu keriya penninu pengalekaal sneham kodukanam ...Veruthe valinju Keri vannathonnum allallo ....kettikond vannathalle
Yes
സത്യം...പെങ്ങൾ ജീവിതകാലം മുഴുവൻ കാണില്ല സ്വന്തം ജീവിതം നോക്കിപോകും..ഭാര്യ അങ്ങിനെയല്ല
Haha.. nalla episode... jamanthi looks so beautiful today.. her acting too is getting good day by day..baki ellarum as usual adipoli.. 👏
Hi dear 😍
@@malinis9558 hi daa.. nthokeya vishesham.. ipo njan varumbolekum ellavarum kandu kazhinju povum😵
@@liji2346 ☺
@@liji2346 sukham da 😍 avdeyum sukhalle
@@malinis9558 yes dear...
I really like this serial , every one is doing justice to their work.
👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌,മോഹനകൃഷ്ണനെ ഞങ്ങൾക്ക് ഇഷ്ടമാണ് പക്ഷെ കനകൻ ഞങ്ങളിൽ ഒരാളായിട്ടാണ് തോന്നുന്നത്,ഞങ്ങളുടെ സ്വന്തം അളിയൻ.അത് പോലെ തന്നെ പ്രീയപ്പെട്ടതാണ് ഞങ്ങളുടെ പെങ്ങൾ തങ്കവും ,അമ്മയും.ഇന്ന് അമ്മ കലക്കി.
കൊറിയർ മൂന്ന് ദിവസം ആയിട്ട് വന്നെങ്കിൽ ഒരു ബഹളം കേൾക്കാമായിരുന്നു.......
One of the best episodes .Thank you .
❤
Bharya amma sister.. sneham ulla yethoru ammakum makan bharyayum ayi sugam ayi jeevikanan kanan anu ishtam.. anagne kanunna oru ammaye oru marumakalum thalli parayilla.. pinne sister avark importance kodukenda avashyamilla.. just oru pariganan akam thats all.
തകർത്തു, കനകൻ ഇപ്പോഴാ സൂപ്പർ ആയതു
അമ്മയും പെങ്ങളും ഭാര്യക്ക് മുകളിൽ അല്ല ,പ്രത്യേകിച്ച് പെങ്ങൾ വിവാഹിതയാണെങ്കിൽ ,തെറ്റായ സന്ദേശം
Angane kanunnavarund
Mizba Shahul und ath thettanu
Ummaye oru kannukondum baryaye randu kannukondum aanu nokkendath
Karanam barya ellavareyum arikil ninnu barthavine mathram aasrayich varunath aanu
Ummak ummade sthaanavum
Baryayk athinte sthaanavum kodukkanam
Current
@@salishabi2541 😍😍
അമ്മ ഭാര്യക്ക് മുകളിൽ തന്നെയാണ് fool😏
Super..! especially Amma&Thangam.
Awesome..
Kseb യിൽ ഇവർ രണ്ടു പേര് മാത്രം ഉള്ളു വേറെ ആരും ഇല്ലേ
😊 😊 😊 😊 😊 Pavam aneeshettan dharmasankadathl ayallo 😔 enth bhanghi ayita ee mater rajesh sir avathatipichath 👏 ellavarum nannai 😍 thankathn enthokke paranjalum jemanthiyod snehama 😘 atha cleetoye idak onn kuthiye 😂 superb episode 👌 ammaye kandappo 😊 ammavane miss cheithu 😔
Malini S malu chechiye😍😍😍
🙏🙏🙏
@@sajimathai4686 hi dear ☺
@@jpyoung3864 hi ☺ ☺ ☺
Malini S Njn innu pokum nattil 😍😍
Cleetus inte shirt motham slipper anallo🤣🤣🤣🤣🤣
9.52 cleeto entry !!😍🤣
Thankathinte ketyon chathittonnum illallo. Jamanthi pavam
സ്നേഹം... അതിനെ പല രീതിയിലും, ഭാവത്തിലും സ്ത്രീകള്‍ പ്രകടിപ്പിക്കും... ചിലത്... ഇത് പോലുള്ള...... സൂപ്പർ episode
Super ❤️❤️❤️❤️climax karayichu anandakanner arunnu pakshe😍😍😍😘😘👌👌👌
കെട്ടിച്ച പെങ്ങൾ ഒരിക്കലും അടുത്ത് താമസിക്കാൻ സമ്മതിക്കരുത്
സത്യം 100%
Correct
Ippo akale aayalum google pay und😂😂
Sathyam
Ethuva avar ethacha cheytholum nighal edapedadda athan athmarthasneham
സൂപ്പർ.... ഗിഫ്റ്റ് പ്യായക്കിങ്ങ് സൂപ്പറായിട്ടുണ്ട്....
Really a good solution for a serious matter
AMMA ACTING SUPER😍😍😍😍
എന്റെ അമ്മയുടെ കണ്ണീർ കാണാൻ വയ്യാത്തത് കൊണ്ടാണ് ഞാൻ ഇവിടെ കിടക്കുന്നത്
ക്ളീറ്റോ 😂
climax കലക്കി
ഈ കഥ എഴുതിയത് ഏത് നേരത്താണ് മൂബിയ കഥയാണ് തൂറാൻ പോകുമ്പോഴും പെടുക്കാൻ പോകുമ്പോഴും അമ്മയോടും പെങ്ങളോടും പറയണം എന്ന് ഉള്ള ഒരു ലെവൽ കഥ. അതിൻ്റെ ആവശ്യം ഇല്ല. പെങ്ങളെ കെട്ടിച്ച് വിട്ടാൽ പിന്നെ അവരുടെ കാര്യം അവര് നോക്കും ആവശ്യം വരുമ്പോൾ മാത്രം ഈ കഥ കണ്ടാൽ തോന്നും പെങ്ങളും അവൻ്റെ ഭാര്യയാണ് എന്ന്
Kanaka ningale mathram viswasichu Vanna Bharya thanne onnam sthanathu.Pinne aa Thangamundallo ningale nasippikkan vendi jeevikkunnatha
I didn't like ds episodes..... Y Thankam coming fr all things
Thankam selfish ann enik estamila athine
ഞാൻ ഇന്ന് നടരാജ പ്രധാനമന്ത്രി യെ കണ്ടായിരുന്നു ഒരുമിച്ചു ചോറ് കഴിച്ചു 😀
ആണോ? നീ അവിടെപ്പോയോ മോനേ?
M Paul ഇല്ല ഇവിടെ എറണാകുളത്തു വന്നു പത്മയിൽ വന്നതാ ഞാൻ ചോറ്റാനിക്കരയിൽ നിന്നും കണ്ടു💃
@@jpyoung3864 ആണോ! അത് കലക്കി😁😁😁
Jp young ആളെങ്ങനെ ... ഇതിൽ കാണുന്ന പോലെതന്നെയാണോ പെരുമാറ്റം ...
അതോ ഇതിൽ പക്കാ acting ആണോ ...???
@@202jerin He is a small n young boy . Long back he has met all the actors in Aliyan's set at TVM. Many of us have seen its pics n videos.
I'm blessed, because I don't have any sisters, and more than that I m not married tooo
😂😂😂
Episode👌👍😀...kanakan idea😆👍
Manju Chechi, ningale kurichu parayan vakkugal illa.. You are always amazing
Very heart touching
Oru karchief aa Thangam Jamandikku koduthittundo
Thankathinu ഇവരുടെ സ്വഭാവം തന്നെ ആണ് അപ്പോ..
ഇൗ eps തെറ്റാണ്..അമ്മയും പെങ്ങളും വിവാഹം കഴിഞ്ഞാൽ കുറച്ചൊക്കെ ഒന്ന് ഒത്തുങ്ങണം.പെങ്ങൾക്ക് കൊടുക്കാൻ ഭർത്താവ് ഉണ്ട്.ഭാര്യയ്ക്ക് ആരു കൊടുക്കും.
തങ്കത്തിന് 4 എണ്ണം കൊടുക്കേണ്ട സമയം കഴിഞ്ഞു കൂടെ ആ വേട്ടാവളിയനും
Supper👌👌episode
Thankam chechiye njangalkkokke ishttam an... Pakshe korch okke ahankaravum ind0
Thangam, swantham bharthavinte yogyatha karanam
Aniyante veettil prasnangal varuthanda
Cleto yude counter kalakki 😂😂
7. 45ബാഗ്രൗണ്ട് അയൽവാസിയെ ആരെങ്കിലും കണ്ടോ
കണ്ടു 😀😀😀
ആ കണ്ടു
ഞാൻ കണ്ടു
കണ്ടു അത് അഭിനയിക്കാൻ വന്നതാണോ ഷൂട്ടിംഗ് സമയത്തു കേറി വന്നതാണോ ഇടക്ക് കേറി വരുന്നുണ്ട്
Thankam chechii jamandhiye kuttam parayumpol sookshikanm chodikaan njangal ind , jamandi superrr👌👌👌👌👌
🙎🙎🙎🙎🙎😨😨😨😨😨
Thank uuuuu vipin
Love u both manjuchechi n soumyachechi❤😘😘😘
@@manjupathroseofficial4149 😀😀😀
@@soumyaprasidhsoumyaprasidh9617 🙏🙏🙏🙏
Jamandi acting is very good..
Super....
ഈ കഥയെഴുതിയ ആൾക്ക് തീരെ ബോധമില്ലെ
കലക്കിക്കളഞ്ഞു അടിപൊളി
Kollam nature എന്റെ പൊന്നേ കലക്കി
Each got different places
Loved 😍 this ❤️ episode a lot... the letters lots of sence saw this for the umpteenth time brilliantly donethe thought of sending the gift by courier and the final thouch writing that just call aloud am just outside w...
Kudumpam nasichu pogan serial kanda mathee
Kalyanam kazhinjal pengal avaludevveettil aanu irikkendathu. Ammakku kodokknaum pakshe Aa amma paranedathanu bharaya first pinne amma. Pengalkkubeppozhym kodukkan onnum eppozhum pattilla
Havildaar sari vaangi konduvannu addehathinte Ammakku koduthene.Ee Ammakku santhoshamaakumo
കൊറിയർ സമ്മാനം തേങ്ങ ആണെന്ന തങ്കം ഓർത്തത്... കുലുക്കി നോക്കുന്നു..... 😂
Njan eheee
Hi
Hi aneeshetta 😍
Aneesh Ravi എന്നും ഫസ്റ്റ് ആണല്ലോ ഞങ്ങൾക്ക് ഒരു ചാൻസ് തരോ
ഇരട്ടി സന്തോഷം
Chettaa episode super...
Thanguu bombaa ,😊
kanankan cheatan enthoru abhinayam anu...a good actor...
അപ്ലോഡറേ ഇതിന്റെ 1 മുതൽ 15 വരെയുള്ള എപ്പിസോഡ് ഇടാൻ പറ്റുമോ കുറെ നാളായി പറയുന്നു
ഞാൻ കുറെ തപ്പി നോക്കി അത് എന്ത് കൊണ്ട് ഇട്ടില്ല
Both amma and thankam very wrong... Echi ennum echi.. Support jamanti
വെള്ളച്ചമ്മന്തി 😀😀😀
pavam kanakan.arude side nilkkum.mikka veedukalilum same problems undu.
Cleto pengale snehichennum paranj thankam vazakk koodiya oru episod kazinju poyath aarenkilum orkkunnundo? Selfish thankam😂
ethramathe episode anu ath
Angane chodichal enikk ariyilla.. nammude ambilikkuttan chettan okke undaayirunna samayathaan.
+Semin M ohhh k😊
Athe thankam selfish ann sathanam
2021യിൽ അളിയൻസ് 🔥
എന്റെ ഹാവിൽദാരും എന്റെ അച്ഛനും കേട്ടു മടുത്തു. ഇനിയെങ്കിലും മാറ്റിപിടിക്കു
ന്നാലും. ന്റെ കനകാ. 24 മണിക്കൂറും മാമ മാമ എന്നു വിളിച്ചു പിറകെ നടക്കുന്ന ആ തക്കിളി മോൾക്കും. എന്തെങ്കിലും വാങ്ങി കൊടുക്കാമായിരുന്നു
പാവം തക്ലൂസ്
Satyam
നല്ല പരിപാടി മഞ്ജു ചേച്ചി ഗുഡ്
Kudumpam kalakkan nalla serial
Very moving--I feel very.jealous
Fazil 😘😘😘😍😍കട്ട ഫാൻ
anzar 😍😍😍😍😍കട്ട ഫാൻ
ക്ളീറ്റോ ബോർ 😂😂😂😂
കനകൻ😂😂😂 ബോർ
നടരാജൻ കിടു😘😘😘😘
ജമന്തി മുത്താണ് 😘😘😘
തങ്കം സൂപ്പർ 😍😍😘😘
'അമ്മ സ്വർഗം 😍😘😍😍
ഇതിലെ വില്ലൻ
rajesh .......thalchira 😂😂😂😍😍😘😘😘😘😘@director
Super 🤗🤗🤗
Firsteee.😃😃😃😃
Congrats..!!
@@AmritaTVArchives Thanks..
Congrats..👏👏
@@shamlakamal7287 thank u
ഒടിവിൽ കുറ്റസമ്മതം നടത്തി അല്ലെ
തങ്കത്തിന് നല്ല ഇടിയുടെ കുറവുണ്ട് കുറച്ച് അഹങ്കാരി ആണ്
കനകൻ ചേട്ടാ സൂപ്പർ
Baryak kodukunathellam pengalkum kodukkano
3 um അമ്മയുടെ കയ്യിൽ കൊടുക്ക് കനക ചേട്ടാ നെക്സ്റ്റ് അമ്മ തീരുമാനിക്കും ആർക് ആത്യം 😄😃😃😅
Nokki irunnu vannilla pinne vannu njanum vannu💐💐💐
meenu meenu njnum atu tanne😞😞😞
@@sajimathai4686 hihihi
meenu meenu innu currct time upload cheytilla
ഞാൻ കുറെ നിന്നു വന്നില്ല ഇപ്പോൾ നോക്കിയപ്പോൾ വന്നു....
ഇവരുടെ കുശുമ്പും അസൂയയും തല്ലുപിടുത്തവും അപ്പടി മോൾക് കിട്ടിയിട്ടുണ്ട്
Super episode