സുഹൃത്തേ, ശതമാന കണക്ക് നോക്കിയാൽ ഇത്തരക്കാർ വളരെ കുറച്ചേ ഉള്ളു ഇപ്പോഴും നമ്മുടെ നാട്ടിൽ, അത് 2014 ന് ശേഷമുള്ള വിസ്മയമായി കണ്ടാൽ മതി, അത് തിരിച്ചറിയാനുള്ള വിശേഷബുദ്ധി എല്ലാം ഭൂരിപക്ഷം മലയാളികൾക്കും ഉണ്ട്, എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് ഇദ്ദേഹം എങ്ങനെ കലാകാരനായി എന്നാണ്? നിർമ്മല ഹൃദയമുള്ളവർക്ക് മാത്രമേ യഥാർത്ഥ കലാകാരൻ ആകാൻ കഴിയുകയുള്ളൂ, ഇനിയെങ്കിലും വെറുപ്പ് ഉൽപാദിപ്പിക്കാതെ തിരിച്ചറിവ് ഉണ്ടാവട്ടെ.
തക്ക സമയത്ത് മുന്നറിയിപ്പ് കൊടുത്തത്തിന് അഭിനന്ദനങ്ങൾ ഡോ : അനിൽ മുഹമ്മദ് സാർ. ഇങ്ങിനെ കുറെയെണ്ണം ഇവിടെ കേരളത്തിലുണ്ട് ! തിന്ന് തിന്ന് വറ്റു കുത്തുമ്പോൾ ചൊറിഞ്ഞു ചൊറിഞ്ഞു അന്തരീക്ഷം മലിനമാക്കുന്നവർ .... ഈ മുന്നറിയിപ്പും ഓർമ്മപ്പെടുത്തലും നന്നായി 👌😊
കുറിക്ക് കൊള്ളുന്ന മറുപടിയാണ് സാർ നിങ്ങളുടേത് ഇനിയെങ്കിലും ഈ മറുപടിക്ക് അർഹതപ്പെട്ടവർ തിരുമ്പി മനുഷ്യ ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുകയാണ്
ഇന്ത്യൻ ചലച്ചിത്ര സംവിധായകനായ വിജി തമ്പിക്ക് തൻ്റെ മക്കളായ അർജുൻ തമ്പിയും ആദിത്യൻ തമ്പിയും വഴി ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളുമായി ബന്ധമുണ്ട് അർജുൻ തമ്പിക്കും ആദിത്യൻ തമ്പിക്കും ജിസിസി രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തർ എന്നിവിടങ്ങളിൽ ബിസിനസ് താൽപ്പര്യങ്ങളുണ്ട്. ഇനിപ്പറയുന്നവ ഉൾപ്പെടെ വിവിധ ബിസിനസ്സ് സംരംഭങ്ങളിൽ അവർ ഏർപ്പെട്ടിരിക്കുന്നു: 1. സംഗീത നിർമ്മാണവും വിതരണവും 2. ഇവൻ്റ് മാനേജ്മെൻ്റും ഓർഗനൈസേഷനും 3. ആർട്ടിസ്റ്റ് മാനേജ്മെൻ്റും പ്രമോഷനും 4. ബിസിനസ് കൺസൾട്ടിംഗ്, ഉപദേശക സേവനങ്ങൾ ജിസിസി രാജ്യങ്ങളിലെ അവരുടെ ബിസിനസ് താൽപ്പര്യങ്ങൾ വിനോദം, മാധ്യമങ്ങൾ, ഇവൻ്റ് വ്യവസായങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
@@MusthafapkMusthafapk-d2x അത് മുടക്കണം എന്നാണല്ലോ ഇജ്ജ് പറഞ്ഞു വരുന്നത്.. Uae ഇൽ നിന്നു ജിഹാദികളെ കയറ്റി വിടാൻ അധികം കാലവും ഇല്ലാ. പെട്രോൾ കയറ്റുമതിക്കു ഇന്ത്യയെ ആണ് അവർക്കു വേണ്ടത്.. അല്ലാതെ ഇന്ത്യൻ ജിഹാദികളെ അല്ല
@@MusthafapkMusthafapk-d2xസഹോദരാ അവസാന കാലമാണ് ; ഇതൊക്കെ മുസ്ലിംകൾക്കു നേരത്ത തന്നെ അറിയാം ; ഇനി എന്തൊക്കെ ആണ് നടക്കാൻ പോകുന്നത് എന്നും വ്യക്തമായി അറിയാം ; അതുമാത്രമേ നടക്കുകയുള്ളൂ ; മുസ്ലിമായി ഈമാനോടെ ഈ കാലഘട്ടത്തിൽ ജീവിക്കുക എന്നത് കൈവെള്ളയിൽ തീക്കനൽ കോരിയിട്ടു അതും പിടിച്ചു കൊണ്ട് നിൽക്കുന്ന പോലെയാണെന്ന് നമ്മോട് പതിറ്റാണ്ടുകൾക്കു മുന്നേ അറിയിച്ചു തന്നിട്ടുണ്ട് ; ഇതൊക്കെ അറിയാവുന്നതു കൊണ്ടാണ് മുസ്ലിംകൾ അധികമൊന്നും പ്രതികരിക്കാത്തതും ക്ഷമ കാണിച്ഛ് ജീവിച്ചു പോകുന്നതും . പിന്നെ നിങ്ങൾ പറഞ്ഞ ഈ വ്യക്തികളുടെ മക്കൾ ബിസിനസ്സ് ചെയ്യുന്ന നാട്ടിൽ അവിടുത്തെ ഭരണാധികാരികൾക്കു നിങ്ങളോടോ നിങ്ങളുടെ സമുദായത്തോടോ അല്ല കൂറും സ്നേഹവും ; പണത്തോടും അതു കൊണ്ടുവരുന്ന ആൾക്കാരോടും ആണെന്ന് മനസ്സിലാക്കുക ; എന്തേലും അവിവേകം കാണിക്കുകയോ പറയുകയോ ചെയ്യാൻ പോയാൽ അകത്താകുന്നത് നിങ്ങൾ തന്നെ ആയിരിക്കും
ഈ വിവര ദോഷികൾക്കു വിദ്വേഷം പരത്താനെ അറിയൂ.. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒത്തുചേരലിന്റെ സംസാരം ഇവരുടെ നാവിൽ നിന്ന് വരുന്നില്ല. ഈ വാക്കുകളും പ്രവർത്തികളും നമ്മുടെ രാജ്യത്ത് മാത്രമേ നടക്കൂ.. ഇവർ വിമർശിക്കുന്ന ഈ മതത്തിൽപ്പെട്ട രാജ്യത്തെ ഭരണാധികാരികൾ വിചാരിച്ചാൽ ഇവരുടെ മക്കൾ തെണ്ടി തിരിഞ്ഞ് നടക്കുന്നത് നമ്മൾ കാണേണ്ടിവരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. 💪
ശരീരത്തിൽ തമ്പുരാൻ വരുമ്പോൾ ഉള്ള തീവ്രവാദമാണ് സാർ അറിവും ബോധവും സ്നേഹവും സാഹോദര്യവും. ഉള്ള നമ്മൾ ഷെമിക്കുക... അസ്സുരനമ്മാരെ ആരാലും നന്നാക്കാൻ പറ്റില്ല സാറേ.... 🙏🙏🙏🙏
സ്വന്തം മക്കളെയും കുടുംബത്തെയും സുരക്ഷിതമായി നിർത്തിയാണു ഈ കോമരങ്ങൾ നാട്ടിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്നവരെ തമ്മിൽ തമ്മിൽ വിദ്വേ ക്ഷമുണ്ടാക്കുന്നതെന്നു ഇവർ കാലുഷ്യത്തിനു വേണ്ടി പറയുന്നതെന്നു ചിന്താശേഷി നഷ്ടപ്പെട്ട ബുദ്ധുസ്സുകൾ മനസ്സിലാക്കുന്നില്ലാ എന്നതാണു നാടിൻ്റെ പ്രശ്നം
നിരവധി വർഗീയ കലാപത്തിന് കാരണക്കാരൻ ആയ ബാൽധാക്കരെ ഒരു മാധ്യമത്തിന് ഇന്റർവ്യൂ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ സ്ഥിരം ബാർബർ ഒരു മുസ്ലിം ആണെന്ന് പറയുക യുണ്ടായി ആ ബാർബറെ കുറിച്ച് നല്ലത് മാത്രമേ ദാകർക്ക് പറയാൻ ഉണ്ടായിരുനുള്ളു അപ്പോൾ മാധ്യമ പ്രവർത്തക തിരിച്ചു ചോദിച്ചു നിങ്ങൾ വലിയ മുസ്ലിം വിരോധിയാണല്ലോ എന്നിട്ടും നിങ്ങൾ ഒരു മുസ്ലിമിനെ കുറിച്ച് ഇങ്ങനെ പറയുന്നത് എന്ത് കൊണ്ടാണ് എന്നതിന്റെ ഉത്തരം എല്ലാം മുസ്ലിംസും നല്ലവർ തന്നെയാണ് പക്ഷേ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ മുസ്ലിം വിരോധം ആണ് ഏറ്റവും നല്ലത്., അത് തന്നെയാണ് ഇവിടെ കൊണ്ട് കൊണ്ടിരിക്കുന്നത് 4-5 ഉം മക്കൾ ഉള്ളവർ ജനസംഖ്യ നിയന്ത്രണം വേണം എന്ന് പറയും പോലെ
ശരിയാ നിയമം ശരിയാ നിയമം എന്ന് പറഞ്ഞു ഇവിടെ ഉള്ള ആളുകളെ പേടിപ്പിക്കുന്ന ആളുകളുടെ ജോലിയും, കച്ചവടവും, മക്കളും മരുമക്കളും അപ്പോൾ ശരിയാ നിയമം ഉള്ള നാട്ടിൽ നല്ല ജോലി ചെയ്തു സുഖിച്ചു വായുകയാണ് എന്ന് ചുരുക്കം...
@@shinammasebastian2298 സായിപ്പിൻ്റെ നാട്ടിൽ ജോലി ചെയ്ത് സമ്പാദിക്കുന്നത് ഇങ്ങോട്ട് നേരെ അയക്കാൻ കഴിയുമോ...? ഇല്ലാ ..! അവിടെ ചിലവാക്കണം ...സമ്പാദിക്കുന്നത് പകുതി സായിപ്പ് പിടിക്കും അവിടെയാണ് ശരിയാ നിയമത്തിൻ്റെ പ്രസക്തി.. ... പിന്നെ ഇവിടെ ജോലിയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടകുന്ന നമ്മളെക്കാൾ തുച്ചമായ ശമ്പളം കൊടുത്താൽ നല്ല രീതിയിൽ ചെയ്യുന്ന രാജ്യക്കാർ വേറെ ഉണ്ട് ചേട്ടത്തി അത് മറന്നാണ് അറബികൾ നമ്മളെ സ്നേഹിക്കുന്നത്.....😂😂 ഇനി ഇസ്ലാം മതത്തെ വിമർശിക്കാൻ ചേട്ടത്തി ഇടുന്ന ഓരോ കമൻ്റും ഞാൻ കാണുന്നുണ്ട്... വേണേൽ ഒരു സംവാദം വെയ്ക്കാൻ തയ്യാർ ഉണ്ടോ...?
@@ragnerlothbrock4768 വിദ്യാഭ്യാസത്തിനു ഒരു കുറവുമില്ല.... ബ്രോ കണക്കെടുത്ത് നോക്കിയാൽ മതി... വർഗീയത വേണോ ബ്രോ... ഞാൻ ജോലി ചെയ്യുന്ന സൗദി കമ്പനിയിൽ മറ്റു സമുദായത്തിൽ പെട്ട ഒരുപാട് ആളുകൾ ജോലി ചെയ്യുന്നുണ്ട്... അവർക്ക് പകരമായി ജോലി ചെയ്യാൻ വേറെ ആളുകൾ ഇല്ലാഞ്ഞിട്ടല്ല... അതൊക്കെ ഒരു മനുഷ്യത്വവും പരസ്പര ബഹുമാനവും സ്നേഹവുമാണ്... അതില്ലാതകണമെന്നാണോ നിങ്ങൾ വിജാരിക്കുന്നത്...
3ആമതും അധികാരത്തിൽ വന്നത് ഇന്ധനവില കുറയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ്. ഞാനക്കാര്യം ഒരു BJP ക്കാരനോട് ചോദിച്ചപ്പോൾ അത് കുറക്കുമല്ലോ എന്നാണ്. ഇവിടെ കേരളത്തിൽ കള്ള് വിറ്റും ലോട്ടറി വിറ്റും അല്ലേ കഴിയുന്നത് എന്നായി. കള്ളും ലോട്ടറിയും അതിന്റെ ഉപഭോഗ്ത്താവിനെ മാത്രമേ ബാധിക്കൂ. പക്ഷേ, ഇന്ധന വില എല്ലാവരെയും എന്നെയും ബാധിക്കുന്നതാണ്. ഇതൊക്കെ ചോദിച്ചാൽ പിന്നെ തീവ്രവാദമായി love ജിഹാദ് ആയി അങ്ങനെയങ്ങനെ.
The great Suresh Gopi studied in a Catholic Anglo Indian School in kollam.. and his diction in English .. he shows off to the journalists… forgetting his past.. and his schooling
തമ്പിയുടെ കുടുംബം പുരോഗമനവാദികൾ നിറഞ്ഞതാണെന്നു കേട്ടിട്ടുണ്ട്. പലരും ഇന്ന് ഗൾഫിൽ നിന്നും പണം ഉണ്ടാക്കി തിരിച്ചു വന്ന് വർഗീയത പറഞ്ഞു നടക്കുന്നു. നന്ദി എന്നത് ഹിന്ദുത്വത്തിൽ ഇല്ലാത്തത് അല്ലല്ലോ!!
സിനിമ ഇല്ലാതെ ചൊറി മാന്തി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആരെങ്കിലും എച്ചിൽ വെച്ചു നീട്ടുമ്പോൾ അവർക്ക് വേണ്ടി എന്തെങ്കിലും വിളിച്ചു പറയുക. That's all.
മിക്ക. ചേട്ടന്മാരും അച്ഛായന്മാരും ഇപ്പൊൾ ഈ പണിയാ വിദേശത്ത് സുരക്ഷിതമായി. ഇരുന്നിട്ട് ഇവിടുള്ളവരെ തമ്മിൽ. അടിപ്പിക്കാൻ നോക്കുന്ന പരിപാടിയാണല്ലോ. ഒരചയൻ. ആലുവയിൽ. ഏതോ ഇറച്ചി കിട്ടാത്തോണ്ട്. അത് കൊടുക്കാത്തവനെ. അടിച്ചു കൊല്ലാനും ഓടിക്കാനും ഒക്കെ ഇരുന്ന് പറയുന്ന കേട്ടു. 😢😢😢😢
അടിപൊളി, നല്ല പക്വതയുള്ള സ്പീച്, താങ്കൾക് എന്നും നല്ലത് വരുത്തട്ടെ, ആമീൻ 🤲🏽🤲🏽🤲🏽
സുഹൃത്തേ, ശതമാന കണക്ക് നോക്കിയാൽ ഇത്തരക്കാർ വളരെ കുറച്ചേ ഉള്ളു ഇപ്പോഴും നമ്മുടെ നാട്ടിൽ, അത് 2014 ന് ശേഷമുള്ള വിസ്മയമായി കണ്ടാൽ മതി, അത് തിരിച്ചറിയാനുള്ള വിശേഷബുദ്ധി എല്ലാം ഭൂരിപക്ഷം മലയാളികൾക്കും ഉണ്ട്, എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് ഇദ്ദേഹം എങ്ങനെ കലാകാരനായി എന്നാണ്? നിർമ്മല ഹൃദയമുള്ളവർക്ക് മാത്രമേ യഥാർത്ഥ കലാകാരൻ ആകാൻ കഴിയുകയുള്ളൂ, ഇനിയെങ്കിലും വെറുപ്പ് ഉൽപാദിപ്പിക്കാതെ തിരിച്ചറിവ് ഉണ്ടാവട്ടെ.
സിനിമാരംഗത്തും മറ്റ് കലാരംഗങ്ങളിലും എത്രയോ നീചമനസ്സുകൾ ഉണ്ട് എന്നത് താങ്കൾക്ക് അറിയാഞ്ഞിട്ടാണോ?
❤❤
ചിത്ര,ശോഭന,പൂരംകലക്കി,
ദേവൻ,കൃഷ്ണകുമാർ,അനുശ്രീ, ഉണ്ണി മുകുന്ദൻ etc......😄
കാര്യങ്ങൾ തുറന്ന് പറയുന്ന ഈ നിലപാടിന്ന്.. ഒരു ബിഗ് സല്യൂട്ട്..
😂😅🤣
😭😭😭😭😭😭
@@ryanxavier_89 എന്താടാ നായെ കിണിക്കുന്നത് നിന്റെ അച്ഛൻമാർ പെറ്റോ 🤭🤭🤣🤣🤣🤣🤣
തക്ക സമയത്ത് മുന്നറിയിപ്പ് കൊടുത്തത്തിന് അഭിനന്ദനങ്ങൾ ഡോ : അനിൽ മുഹമ്മദ് സാർ. ഇങ്ങിനെ കുറെയെണ്ണം ഇവിടെ കേരളത്തിലുണ്ട് ! തിന്ന് തിന്ന് വറ്റു കുത്തുമ്പോൾ ചൊറിഞ്ഞു ചൊറിഞ്ഞു അന്തരീക്ഷം മലിനമാക്കുന്നവർ .... ഈ മുന്നറിയിപ്പും ഓർമ്മപ്പെടുത്തലും നന്നായി 👌😊
👍👍👍
നല്ല മറുപടി... ഇത് പോലെ വിദ്വേഷം വമിക്കുന്ന തീവ്ര വർഗീയ വാദികളെ ഓരോരുത്തരും തുറന്നു കാണിക്കുക
കുറിക്ക് കൊള്ളുന്ന മറുപടിയാണ് സാർ നിങ്ങളുടേത് ഇനിയെങ്കിലും ഈ മറുപടിക്ക് അർഹതപ്പെട്ടവർ തിരുമ്പി മനുഷ്യ ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുകയാണ്
സംഘിക്കും, കൃസംഘിക്കും നക്കാൻ വല്ലതും കിട്ടണമെങ്കിൽ ഗൾഫിൽ തന്നെ പോകണം 😂😂
മുസ്ലിം സമൂഹം പ്രതികരിക്കാൻ താമസിച്ചു പോയി.ഇതൊക്കെ കുറച്ചു കൂടെ നേരത്തെ ആകാമായിരുന്നു.
Muslims Reacting still continue from 6th century onwards against other Communities Culture Religions Beliefs and so on. 😁😁
ഇന്ത്യൻ ചലച്ചിത്ര സംവിധായകനായ വിജി തമ്പിക്ക് തൻ്റെ മക്കളായ അർജുൻ തമ്പിയും ആദിത്യൻ തമ്പിയും വഴി ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളുമായി ബന്ധമുണ്ട്
അർജുൻ തമ്പിക്കും ആദിത്യൻ തമ്പിക്കും ജിസിസി രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തർ എന്നിവിടങ്ങളിൽ ബിസിനസ് താൽപ്പര്യങ്ങളുണ്ട്.
ഇനിപ്പറയുന്നവ ഉൾപ്പെടെ വിവിധ ബിസിനസ്സ് സംരംഭങ്ങളിൽ അവർ ഏർപ്പെട്ടിരിക്കുന്നു:
1. സംഗീത നിർമ്മാണവും വിതരണവും
2. ഇവൻ്റ് മാനേജ്മെൻ്റും ഓർഗനൈസേഷനും
3. ആർട്ടിസ്റ്റ് മാനേജ്മെൻ്റും പ്രമോഷനും
4. ബിസിനസ് കൺസൾട്ടിംഗ്, ഉപദേശക സേവനങ്ങൾ
ജിസിസി രാജ്യങ്ങളിലെ അവരുടെ ബിസിനസ് താൽപ്പര്യങ്ങൾ വിനോദം, മാധ്യമങ്ങൾ, ഇവൻ്റ് വ്യവസായങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
@@MusthafapkMusthafapk-d2x അത് മുടക്കണം എന്നാണല്ലോ ഇജ്ജ് പറഞ്ഞു വരുന്നത്.. Uae ഇൽ നിന്നു ജിഹാദികളെ കയറ്റി വിടാൻ അധികം കാലവും ഇല്ലാ. പെട്രോൾ കയറ്റുമതിക്കു ഇന്ത്യയെ ആണ് അവർക്കു വേണ്ടത്.. അല്ലാതെ ഇന്ത്യൻ ജിഹാദികളെ അല്ല
@@MusthafapkMusthafapk-d2xസഹോദരാ അവസാന കാലമാണ് ; ഇതൊക്കെ മുസ്ലിംകൾക്കു നേരത്ത തന്നെ അറിയാം ; ഇനി എന്തൊക്കെ ആണ് നടക്കാൻ പോകുന്നത് എന്നും വ്യക്തമായി അറിയാം ; അതുമാത്രമേ നടക്കുകയുള്ളൂ ; മുസ്ലിമായി ഈമാനോടെ ഈ കാലഘട്ടത്തിൽ ജീവിക്കുക എന്നത് കൈവെള്ളയിൽ തീക്കനൽ കോരിയിട്ടു അതും പിടിച്ചു കൊണ്ട് നിൽക്കുന്ന പോലെയാണെന്ന് നമ്മോട് പതിറ്റാണ്ടുകൾക്കു മുന്നേ അറിയിച്ചു തന്നിട്ടുണ്ട് ; ഇതൊക്കെ അറിയാവുന്നതു കൊണ്ടാണ് മുസ്ലിംകൾ അധികമൊന്നും പ്രതികരിക്കാത്തതും ക്ഷമ കാണിച്ഛ് ജീവിച്ചു പോകുന്നതും . പിന്നെ നിങ്ങൾ പറഞ്ഞ ഈ വ്യക്തികളുടെ മക്കൾ ബിസിനസ്സ് ചെയ്യുന്ന നാട്ടിൽ അവിടുത്തെ ഭരണാധികാരികൾക്കു നിങ്ങളോടോ നിങ്ങളുടെ സമുദായത്തോടോ അല്ല കൂറും സ്നേഹവും ; പണത്തോടും അതു കൊണ്ടുവരുന്ന ആൾക്കാരോടും ആണെന്ന് മനസ്സിലാക്കുക ; എന്തേലും അവിവേകം കാണിക്കുകയോ പറയുകയോ ചെയ്യാൻ പോയാൽ അകത്താകുന്നത് നിങ്ങൾ തന്നെ ആയിരിക്കും
ഗുഡ് സാർ, ഇതിലും മാന്യമായി ഇനി എന്ത് പറയാൻ 👍💐💐💐.
നല്ല മറുപടി ഇതുപോലെയുള്ള നമ്പി തമ്പി രവിചന്ദ്രന്മാർക്കൊക്കെ 🙏
ഇവിടുത്തെ മുഖ്യധാര media കൾക്ക് ഒന്നും കഴിയാത്ത പലതും അങ്ങ് ചെയ്യുന്നു... 👏👏👏
ഈ വിവര ദോഷികൾക്കു വിദ്വേഷം പരത്താനെ അറിയൂ.. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒത്തുചേരലിന്റെ സംസാരം ഇവരുടെ നാവിൽ നിന്ന് വരുന്നില്ല.
ഈ വാക്കുകളും പ്രവർത്തികളും നമ്മുടെ രാജ്യത്ത് മാത്രമേ നടക്കൂ.. ഇവർ വിമർശിക്കുന്ന ഈ മതത്തിൽപ്പെട്ട രാജ്യത്തെ ഭരണാധികാരികൾ വിചാരിച്ചാൽ ഇവരുടെ മക്കൾ തെണ്ടി തിരിഞ്ഞ് നടക്കുന്നത് നമ്മൾ കാണേണ്ടിവരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. 💪
പൊളിച്ചു ബ്രോ 🎉
ശരീരത്തിൽ തമ്പുരാൻ വരുമ്പോൾ ഉള്ള തീവ്രവാദമാണ്
സാർ അറിവും ബോധവും സ്നേഹവും സാഹോദര്യവും. ഉള്ള നമ്മൾ ഷെമിക്കുക... അസ്സുരനമ്മാരെ ആരാലും നന്നാക്കാൻ പറ്റില്ല സാറേ....
🙏🙏🙏🙏
Shreekumar bai ithonnum ariyathe parayunnathalla ithokke mathathinte kuthikazhappa.....ellavarkum matham venam pakshe ithupolulla mathathinte pranthanmare nammude natile kaanan pattu ......ingineyum matha paranthundakumo deivame.....matham ethayalum manushyan nannayal mathi......
അനിൽ മുഹമ്മദേ 👍
ഇങ്ങനെ തന്നെ മറുപടി കൊടുത്തേ പറ്റൂ
ഇനിയെങ്കിലും ഇവന്മാരുടെ വീദ്ദേശം നിർത്തട്ടെ
സ്വന്തം മക്കളെയും കുടുംബത്തെയും സുരക്ഷിതമായി നിർത്തിയാണു ഈ കോമരങ്ങൾ നാട്ടിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്നവരെ തമ്മിൽ തമ്മിൽ വിദ്വേ ക്ഷമുണ്ടാക്കുന്നതെന്നു ഇവർ കാലുഷ്യത്തിനു വേണ്ടി പറയുന്നതെന്നു ചിന്താശേഷി നഷ്ടപ്പെട്ട ബുദ്ധുസ്സുകൾ മനസ്സിലാക്കുന്നില്ലാ എന്നതാണു നാടിൻ്റെ പ്രശ്നം
ഗൾഫിലുള്ള വിജി തമ്പിയുടെ മകനെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണം... അച്ഛനും മകനും ഒരുമിച്ച് വാവരുടെ പള്ളി പൊളിക്കട്ടെ!
അതിന്റെ ആവശ്യം ഇല്ല,.
@@shafzz6486ഉണ്ട് അവർക്കില്ലാത്ത സഹിഷ്ണുത മുസ്ലിങ്ങൾക്കും ആവശ്യം ഇല്ല
നിരവധി വർഗീയ കലാപത്തിന് കാരണക്കാരൻ ആയ ബാൽധാക്കരെ ഒരു മാധ്യമത്തിന് ഇന്റർവ്യൂ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ സ്ഥിരം ബാർബർ ഒരു മുസ്ലിം ആണെന്ന് പറയുക യുണ്ടായി ആ ബാർബറെ കുറിച്ച് നല്ലത് മാത്രമേ ദാകർക്ക് പറയാൻ ഉണ്ടായിരുനുള്ളു അപ്പോൾ മാധ്യമ പ്രവർത്തക തിരിച്ചു ചോദിച്ചു നിങ്ങൾ വലിയ മുസ്ലിം വിരോധിയാണല്ലോ എന്നിട്ടും നിങ്ങൾ ഒരു മുസ്ലിമിനെ കുറിച്ച് ഇങ്ങനെ പറയുന്നത് എന്ത് കൊണ്ടാണ് എന്നതിന്റെ ഉത്തരം എല്ലാം മുസ്ലിംസും നല്ലവർ തന്നെയാണ് പക്ഷേ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ മുസ്ലിം വിരോധം ആണ് ഏറ്റവും നല്ലത്., അത് തന്നെയാണ് ഇവിടെ കൊണ്ട് കൊണ്ടിരിക്കുന്നത്
4-5 ഉം മക്കൾ ഉള്ളവർ ജനസംഖ്യ നിയന്ത്രണം വേണം എന്ന് പറയും പോലെ
ശരിയാ നിയമം ശരിയാ നിയമം എന്ന് പറഞ്ഞു ഇവിടെ ഉള്ള ആളുകളെ പേടിപ്പിക്കുന്ന ആളുകളുടെ ജോലിയും, കച്ചവടവും, മക്കളും മരുമക്കളും അപ്പോൾ ശരിയാ നിയമം ഉള്ള നാട്ടിൽ നല്ല ജോലി ചെയ്തു സുഖിച്ചു വായുകയാണ് എന്ന് ചുരുക്കം...
ജോലി ചെയ്തു ജീവിക്കുന്നു. എന്ന് പറയു. സദക്ക ഒന്നും അല്ല
@@shinammasebastian2298അതെന്താ ഇന്ത്യയിൽ ജോലി ഇല്ലേ, 2014ന് ശേഷം തള്ളിനു ഒരു കുറവും ഇല്ലല്ലോ.
എന്നാൽ പിന്നെ നിൻറെ നാട്ടിൽ കൊടുത്തൂടെ @@shinammasebastian2298
@@shinammasebastian2298ivideyum joli cheyyamallo. Ammachi... Endina ketti ezhunnallich angottu pokunnath...
@@shinammasebastian2298
സായിപ്പിൻ്റെ നാട്ടിൽ ജോലി ചെയ്ത് സമ്പാദിക്കുന്നത് ഇങ്ങോട്ട് നേരെ അയക്കാൻ കഴിയുമോ...? ഇല്ലാ ..! അവിടെ ചിലവാക്കണം ...സമ്പാദിക്കുന്നത് പകുതി സായിപ്പ് പിടിക്കും അവിടെയാണ് ശരിയാ നിയമത്തിൻ്റെ പ്രസക്തി.. ... പിന്നെ ഇവിടെ ജോലിയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടകുന്ന നമ്മളെക്കാൾ തുച്ചമായ ശമ്പളം കൊടുത്താൽ നല്ല രീതിയിൽ ചെയ്യുന്ന രാജ്യക്കാർ വേറെ ഉണ്ട് ചേട്ടത്തി അത് മറന്നാണ് അറബികൾ നമ്മളെ സ്നേഹിക്കുന്നത്.....😂😂 ഇനി ഇസ്ലാം മതത്തെ വിമർശിക്കാൻ ചേട്ടത്തി ഇടുന്ന ഓരോ കമൻ്റും ഞാൻ കാണുന്നുണ്ട്... വേണേൽ ഒരു സംവാദം വെയ്ക്കാൻ തയ്യാർ ഉണ്ടോ...?
വളരെ നല്ല മറുപടി😂😂😂
അവനൊന്നും ഒരു സൗജന്യവും അർഹിക്കുന്നില്ല. നാട്ടുകാർ അറിയട്ടെ .......
Very good dear anil sir 👍🏻
ഇവർ ഞണ്ണുന്നത് ഗൾഫിന്റെ പണം കൊണ്ടാണ് എന്നിട്ട് മുസ്ലിം സമുതായത്തെ കുറ്റം പറയും ഗൾഫിൽ ഭാര്യയും ഭർത്താവും നല്ല ജോലിയിൽ ഉള്ളത് ഇവരാണ് നല്ല ഉയർന്ന ജോലിയിൽ
അത് നിങ്ങളുടെ ആളുകൾക്ക് വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ടാണ്😂
@@ragnerlothbrock4768
വിദ്യാഭ്യാസത്തിനു ഒരു കുറവുമില്ല.... ബ്രോ കണക്കെടുത്ത് നോക്കിയാൽ മതി... വർഗീയത വേണോ ബ്രോ...
ഞാൻ ജോലി ചെയ്യുന്ന സൗദി കമ്പനിയിൽ മറ്റു സമുദായത്തിൽ പെട്ട ഒരുപാട് ആളുകൾ ജോലി ചെയ്യുന്നുണ്ട്... അവർക്ക് പകരമായി ജോലി ചെയ്യാൻ വേറെ ആളുകൾ ഇല്ലാഞ്ഞിട്ടല്ല... അതൊക്കെ ഒരു മനുഷ്യത്വവും പരസ്പര ബഹുമാനവും സ്നേഹവുമാണ്... അതില്ലാതകണമെന്നാണോ നിങ്ങൾ വിജാരിക്കുന്നത്...
@@ragnerlothbrock4768അപ്പോൾ വിദ്യാഭ്യാസം ഉള്ളവർക്ക് ഇവിടെ ജോലി ഇല്ലേ, 2014ന് ശേഷം തള്ള് അങ്ങനെ അല്ലല്ലോ.
@@ragnerlothbrock4768അതൊക്കെ പണ്ട് ഇപ്പോൾ ആണും പെണ്ണും നല്ല വിദ്യാഭ്യാസം ഉള്ളവരാണ്
@@ragnerlothbrock4768
Vivaramulla thante alukal ponnolu ennittu
Aa rajyam ale kittathe nadakatte 😂😅
എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു....
Exactly !
3ആമതും അധികാരത്തിൽ വന്നത് ഇന്ധനവില കുറയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ്. ഞാനക്കാര്യം ഒരു BJP ക്കാരനോട് ചോദിച്ചപ്പോൾ അത് കുറക്കുമല്ലോ എന്നാണ്. ഇവിടെ കേരളത്തിൽ കള്ള് വിറ്റും ലോട്ടറി വിറ്റും അല്ലേ കഴിയുന്നത് എന്നായി. കള്ളും ലോട്ടറിയും അതിന്റെ ഉപഭോഗ്ത്താവിനെ മാത്രമേ ബാധിക്കൂ. പക്ഷേ, ഇന്ധന വില എല്ലാവരെയും എന്നെയും ബാധിക്കുന്നതാണ്. ഇതൊക്കെ ചോദിച്ചാൽ പിന്നെ തീവ്രവാദമായി love ജിഹാദ് ആയി അങ്ങനെയങ്ങനെ.
ഇവർക്കൊക്കെ കുഴിയിലേക്കു പോവാനായില്ലേ, എന്നാലെങ്കിലും ഇതൊക്കെ ഒന്ന് നിർത്തികൂടെ 🙏🏽
ഇങ്ങനെയുള്ള വിഷജന്തുക്കളെ സാർ എന്ന സംബോധന ചെയ്യാൻ പാടില്ല. ഒരു ബഹുമാനവും അവർ അർഹിക്കുന്നില്ല
Very good reply sir
പൊളിച്ചു ❤
Good observation 👍
സൂപ്പർ 👍👍
നമ്മുടെ അമിത്ഷാജിക്ക് ദുബൈയിൽ അനവധി super market കൾ ഉണ്ട്.പൈസ റിയാൽ വേണം താനും,ഇസ്ലാമിനോട് വെറുപ്പും വേണം.
Gulf returns or aGulf employees aanu adhikavum etharam vendatha Muslim virudhatha parayunnavar ennu enikkum thoniyittundu . Avare enthu peruvilikkanam ennatiyilla.😂😂😂
പുള്ളി ഇരുന്നു കാച്ചോടെ കായ്ച്ചു ആണ് 😄😄😄😄
വളരെ സത്യം, സാർ പറയുന്നത്, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲
വെറുപ്പ് പരത്താത്ത ഒരു വർഗം. ആകെ മൊത്തം ഞമ്മന്റെ ആൾക്കാരോട് മാത്രം സ്നേഹം
കൊള്ളാം ....... നല്ല പോസ്റ്റ്❤
പണ്ട് മുസ്ലിങ്ങൾക്ക് മാത്രമേ വർഗ്ഗിയതയുടെ വോട്ട് ബാങ്ക് പറ്റു. ഇന്ന് ഇസ്‌ലാം വിരുദ്ധരുടെ വോട്ട് ബാങ്ക് ഉണ്ടാകുന്നതുകാണുമ്പോൾ കരച്ചിൽ
🙏🙏🙏സഭയുടെ ഇടയ ലേഖനം.... 🙏🙏🙏
വരുന്ന ഗവണ്മെന്റിനെ എല്ലാം 😝നില്കും jacob and teams... 😮💨😮💨😮💨😮💨😮💨
The great Suresh Gopi studied in a Catholic Anglo Indian School in kollam.. and his diction in English .. he shows off to the journalists… forgetting his past.. and his schooling
ഗൾഫ് വന്ന് തിന്ന് കാണാത്ത പണം കിട്ടി തുടങ്ങിയാൽ പിന്ന എല്ലിൻ കുത്താൻ തുടങ്ങും 😂😂😂😂😂 5:14
Anil, as always,you are wonderful ❤👍
Very good and wait for his further comments..
അടിപൊളി 😂👍
തമ്പി സർ ന്ന് പടം ഒന്നും ഇല്ല അപ്പോൾ ഇദ് തെന്നെ ജോലി
തമ്പി സാർ വേണ്ട, തമ്പി
Hat's off for u
പിന്നെ സൗദിയിൽ പോയി ജോലി ചെയ്ത് മക്കത്ത് 'ഇമ്പ ള കല്ലാണ് എന്ന് പറയുന്നവരാണ്
സംഘികൾ മനസ്സിലാക്കണം ഏകപക്ഷീയമായ വേദന പഴയകാലമാണ്
*ഇസ്ലാം മാത്രം* #ശരി
ബാക്കി എല്ലാം പിഴച്ചത്
- *അള്ളാഹു*
സൃഷ്ടാവിനെ മറന്നു സൃഷ്ടിയെ ആരാധിക്കുന്നത് സൃഷ്ടിച്ച ആൾ ഇഷ്ടപ്പെടില്ല...പക്ഷേ മരിക്കും വരെ ജീവിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല...
ADYAM ANIL MUHAMMED SIR 'n big salute
Samoohathil nadakkunna jeernathakale bleach cheyyunna thankalude pravarthi ,jaathi matha varga bhedyamenya nadathapedunnathan kaanan kazhinjath.jnan sthiramaayi thangalude video kaanarund .Iniyum thudaratte ,Athin PadachaThamburan thangalk Ella prapthiyum tharatte enn ivide irunn kond njan prarthikkunnu .Thinmakale velicham konde tholpikkan pattu .All the best .
വർഗീയതയാണ് ശരിക്കും രാജ്യ ദ്രോഹം ഏത് ഭാഗത്തുനിന്നും ആയാലും തുറന്ന് കാണിക്കണം അവർ ആരായാലും മാപ്പ് അർഹിക്കുന്നില്ല
Epol cinima ellathad kondavum pavam
വയറ്റിപ്പഴപ്പല്ലേ! ജീവിച്ചു പോകട്ടെ
ചിലപ്പോ മക്കളെ അതു കലക്കൽ തന്നെയാവും ചിന്ത 😄
തമ്പിയുടെ കുടുംബം പുരോഗമനവാദികൾ നിറഞ്ഞതാണെന്നു കേട്ടിട്ടുണ്ട്. പലരും ഇന്ന് ഗൾഫിൽ നിന്നും പണം ഉണ്ടാക്കി തിരിച്ചു വന്ന് വർഗീയത പറഞ്ഞു നടക്കുന്നു. നന്ദി എന്നത് ഹിന്ദുത്വത്തിൽ ഇല്ലാത്തത് അല്ലല്ലോ!!
എനിക്ക് ഇഷ്ടമുള്ള ഒരു diractor ആയിരുന്നു
Good observation
മക്കളെല്ലാം ജോലി ജോലി ചെയുന്നത് വിദേശത്താണ് അതൊരു സിനിമയല്ലേ 😂🤣😄...
Good statement. Congrats
Pradikarikkumayum avattakaludw joli therippikkukayum venam allenkil adutta kalaapattil parayaan ningal undaavilla
സൂപ്പർ സൂപ്പ
Super marupadi sir
അനിൽ മുഹമ്മദ് സാർ സൂപ്പർ സൂപ്പർ സൂപ്പർ
വിജിതമ്പി വിഷമാണ് മക്കളും മരുമക്കളും അറബ് നാട്ടിലും നല്ലപരിപാടി
Well said
വിജിതമ്പി ഇത്ര വിഷമാണോ ഉള്ളിലിരിപ്പ് പുറത്ത് ചാടിയതാണോ 🤔
ബെസ്റ്റ്. 👌👌👌
Best👍👍👍
👍👍👍👍👍👍👍.
കൊടുക്കുമ്പോൾ ഇത് പോലെ അണ്ണാക്കിൽ തന്നെ ഇട്ട് കൊടുക്കണം 👍👍👍😄
സിനിമ ഇല്ലാതെ ചൊറി മാന്തി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആരെങ്കിലും എച്ചിൽ വെച്ചു നീട്ടുമ്പോൾ അവർക്ക് വേണ്ടി എന്തെങ്കിലും വിളിച്ചു പറയുക. That's all.
Super super ❤❤❤
കലക്കി.....❤
👏🏻👏🏻👏🏻👏🏻👏🏻🙏🏻👍🏻👍🏻
സത്യങ്ങൾ പുറത്തു വരട്ടെ......
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻
Super
Great Nilapaad❤❤❤❤
തമ്പിക്ക് കിളി പോയതാണ് ഇല്ലെങ്കിൽ ഇങ്ങനെകെ പ റഞ്ഞാൽ അടുത്ത ഇലക്ഷനിൽ seat എങ്കിലും കിട്ടിയാലോ എല്ലാവരുടെയും ജീവിത പ്രശ്നം😮
Nallah thambi ...
👍 ♥️
💐❤❤❤❤❤
👍👍👍👍👍👍👍👍👍
വിത്ത് ഗുണം പത്ത് ഗുണം
True..❤.
Well said 👍
അല്ലേലും ഈ സിനിമ മേഖലയിൽ നിന്ന് വരുന്നഎല്ലവനും കണക്ക് ആണ്
അല്ലേലും ഈ ഇസ്ലാമിൽ നിന്ന് വരുന്നഎല്ലവനും കണക്ക് ആണ്
👍👍👍
Good❤❤❤❤❤
Very good
👍
തെളിവ് സഹിതം പുറത്തുവിടണഠ,united Arab Emirates ൽ ആകാനാണ് സാധൃത
Pls expose Viji Thampi!!
👏👏👏
Sathyam paranjal vidwesham. Kallam paranjal kayyadi.
Well said. So many hatemongers in Kerala belong to this classification. Let this be a warning.
മിക്ക. ചേട്ടന്മാരും അച്ഛായന്മാരും ഇപ്പൊൾ ഈ പണിയാ വിദേശത്ത് സുരക്ഷിതമായി. ഇരുന്നിട്ട് ഇവിടുള്ളവരെ തമ്മിൽ. അടിപ്പിക്കാൻ നോക്കുന്ന പരിപാടിയാണല്ലോ. ഒരചയൻ. ആലുവയിൽ. ഏതോ ഇറച്ചി കിട്ടാത്തോണ്ട്. അത് കൊടുക്കാത്തവനെ. അടിച്ചു കൊല്ലാനും ഓടിക്കാനും ഒക്കെ ഇരുന്ന് പറയുന്ന കേട്ടു. 😢😢😢😢
Sir big saloott
എന്നാലും ഒരു ക്ലൂ താടോ ഇക്ക...
തമ്പി + അമ്പി😂
നന്നായി