എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാവില്ല!അരൂർ - തുറവൂർ ഉയരപ്പാത ദുരിതയാത്രാ # road widening
Вставка
- Опубліковано 11 гру 2024
- അരൂർ- തുറവൂർ ഉയരപ്പാത നിർമാണമാരംഭിച്ചതോടെ സ്കൂൾ കുട്ടികളടക്കമുള്ള കാൽനട യാത്രക്കാരുടേത് കഠിന യാത്രയായിരിക്കുകയാണ്. യാത്ര മാത്രമല്ല ഈ പ്രദേശത്തുള്ളവരുടെ ദൈനംദിന ജീവിതത്തെപ്പോലും പൊടിയും വെള്ളക്കെട്ടും നിയന്ത്രിക്കുന്ന രീതിയിലേക്ക് ജീവിതം മാറിക്കഴിഞ്ഞു. പൈലിങ് ചെയ്തതിന് ശേഷമുള്ള ചെളിപോലും റോഡിലേക്ക് ഒഴുക്കി വിടുന്ന സാഹചര്യമാണുള്ളത്. പൈലിങ് ചെയ്തതിന് ശേഷമുള്ള ചെളിപോലും റോഡിലേക്ക് ഒഴുക്കിവിടുകയാണ്.
NH 66 ആറ് വരി റോഡ് നിർമാണ കാഴ്ചകൾ_Alappuzha Bypass,Aroor-Thuravoor Elevated Highway Developments NH 66 ആറ് വരി റോഡ് നിർമാണ കാഴ്ചകൾ
National highway development is a long awaited development in Kerala extending from Kasaragod to Thiruvananthapuram But recently the highway developments are getting a major boost Especially NH 66
National highway development is a long awaited development in Kerala extending from Kasaragod to Thiruvananthapuram But recently the highway developments are getting a major boost Especially NH 66
സമരം ചെയ്യൂ, നാട്ടുകാർ ഒന്നിച്ചാൽ എന്ത് കരാർ കാരൻ
നടുക്കുള്ള തൂണിന് പൊക്കം വളരെ കുറവാണ് കുറച്ചുകൂടി പൊക്കം വേണം തൂണുകൾ നിർമ്മിക്കാൻ താഴെ കൂടിയും വണ്ടികൾ പോകേണ്ടതല്ലേ
Pearcap height കൂടാതെ 9.5 മീറ്റർ ആണ് തുണിൻ്റെ ഉയരം. ഇരുമ്പ് പാറ്റ് ഫോം വച്ചിരിക്കുന്നതിനാൽ ആണ് പൊക്കം കുറവ് തോനിക്കുന്നത്
എന്തുവാടെ അരൂർ തുറവൂർ എവിടെ 🙏🙏
സൂക്ഷിച്ചു നോക്ക് ഉണ്ണി
@@TravelivSyamkrishnan വിശദമായിട്ട് കാണിക്ക് വലിയ ഉണ്ണി 😄