Unsolved Murder Of Leonarda Polvani | Malayalam | Crime Story | Aswin Madappally

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 301

  • @AswinMadappally
    @AswinMadappally  2 роки тому +64

    *♦Say Hi on Instagram*
    instagram.com/aswin_madappally

    • @virusin6936
      @virusin6936 2 роки тому +1

      Aswin കുറച്ച്മെല്ലിഞ്ഞോ🤔

    • @YASVLOGS_
      @YASVLOGS_ 2 роки тому +1

      Hi ayachal. Rply tharillalo🥲instayil

    • @stranger.2297
      @stranger.2297 2 роки тому +2

      Hi ayachal ingott messege ayakuo ayn

    • @YASVLOGS_
      @YASVLOGS_ 2 роки тому +1

      @@stranger.2297 point🥲

    • @nujoomyp5671
      @nujoomyp5671 2 роки тому

      Egg kolapathikal vachathanagilo!!!

  • @derbytomhills
    @derbytomhills 10 місяців тому +11

    Nov 29 1983, 2 of her jewellery friends visited the couples home. The car which their 2 friends came was outside their home and was a Black fiat (04:26). They might be a fake no. plate. There were 4 males ( 2 friends, husband & Leo, It was night so they were mistaken as males). At around 7:00pm, 3 of them killed Leo and they drove 2 cars to the cave ( Leo's car & Fiat). At 8:00pm (05:00) they came back after placing the body in the cave and they planned for the after effect.
    Between 9:00pm (02:35) to 10:00pm, Her husband called police stating the car engine heat etc,.. And that's how the case is still COLD because everyone is thinking that mafias killed her.
    Case Closed
    Derby Tomhills

  • @SARSHADWORLD
    @SARSHADWORLD 2 роки тому +220

    Back with Investigation videos.. Boom💥

  • @PkzTalksVlogs
    @PkzTalksVlogs 2 роки тому +156

    യാഥാർഥ്യം കേട്ടിരിക്കാൻ ഇവിടെയും ആളുകൾ ഒത്തുകൂടുന്നു. പൊളി ബ്രോ

    • @adnanpkv123
      @adnanpkv123 2 роки тому +5

      അണ്ണാ നിങ്ങളോ സ്ഥിരം കാഴിച്ചകാരൻ ആണ്

  • @AdwikaSharma-s9f
    @AdwikaSharma-s9f 2 роки тому +97

    മനുഷ്യന്റെ മനസ്സ് സ്വാർത്ഥത നിറഞ്ഞതാണ്... സ്വന്തമോ, ബന്ധമോ എന്നൊന്നും ഇല്ല... ആർക്കും ആരെയും വിശ്വാസം ഇല്ല... നമ്മുടെ ലോകം എങ്ങോട്ടാണ് പോകുന്നത്...!

    • @adarshad7271
      @adarshad7271 2 роки тому +3

      നടുമങ്ങാട് ഭാഗത്തേക്

    • @sal7273
      @sal7273 2 роки тому +2

      Yes👍 ഒടുക്കത്തെ പോക്ക് ആണ്

  • @ponnusssss
    @ponnusssss 2 роки тому +31

    ഇതുപോലെത്തെ വീഡിയോക്ക് ഇനിയും waiting🥰

  • @sahirpps6252
    @sahirpps6252 2 роки тому +67

    കൊന്നത് വളരെ അടുത്തറിയാവുന്ന ആളുകൾ തന്നെ ആയിരിക്കാം
    ഒരു പക്ഷെ അവർ അവിടെ വന്നിരുന്ന ശാന്തമായി സംസാരം തുടങ്ങുന്നു കയ്യിലുള്ള ബാഗ് അവിടെ വെക്കുന്നു
    സംസാരത്തിനിടക്ക് എന്തങ്കിലും ഒരു കാര്യത്തിൽ അഭിപ്രായ വിത്യാസമുണ്ടാവുന്നു (ഈ കാര്യം സംസാരിക്കാനാവണം അവളെ അവിടെ കൂട്ടി വന്നത് അതവൾ പിന്നീടാവണം അറിയുന്നതും)
    അതിനു ശേഷം വാക്ക് തർക്കം ഉണ്ടാവുന്നു ഒരാൾ കഴുത്തിൽ ചരടു മുറുക്കന്നു മറ്റെന്തൾ വെടിവെച്ചു കൊല്ലുന്നു ...
    അന്വാഷണം വഴി തെറ്റിക്കാൻ വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നു..

    • @anandhus6956
      @anandhus6956 2 роки тому +1

      💯

    • @Kuruneri_hear
      @Kuruneri_hear 2 роки тому +10

      ആ സ്ത്രീയുടെ കൂട്ടുകാരികൾ അയിരിക്കോ 🤔

    • @ajithmanoj9296
      @ajithmanoj9296 2 роки тому +3

      Husband ahno iny

    • @aishteru264
      @aishteru264 2 роки тому +7

      ചിലപ്പോ ഒരു പെണ്ണ് തന്നെയാ ഇത് ചെയ്തതെങ്കിലോ 🤔

    • @footballxzy913
      @footballxzy913 2 роки тому +1

      @@ajithmanoj9296 husband aavan chance illa kuttukarikaley aanu samshayam

  • @vaishnavibiju8350
    @vaishnavibiju8350 2 роки тому +14

    Really amazing bruh...ariyaathe kett irunn povum😌🙌

  • @Mahadev-l1q
    @Mahadev-l1q 2 роки тому +37

    ഇത് പോലുള്ള വീഡിയോസ് കാണാനാണ് ഇഷ്ടം, അശ്വിൻ ബ്രോ 🥰 thrilling vedios ഇനിയും പ്രതീക്ഷിക്കുന്നു 🥰

    • @arunsyam577
      @arunsyam577 2 роки тому

      കാണാൻ ഭയങ്കര ഇഷ്ടം ആണ് പക്ഷെ ഈ Vedio ൽ പെണ്ണിന് ഒക്കെ സംഭവിച്ചത് ഒന്ന് ആലോചിച്ചാൽ!

  • @amruthak9946
    @amruthak9946 2 роки тому +11

    Like Your presentation style ....keep going..🥰

  • @geethu..8018
    @geethu..8018 2 роки тому +29

    Innathe subject interesting aanu.. expecting this type of videos more from you Ashwin... Keep going....

  • @babayaggaaaa
    @babayaggaaaa 2 роки тому +8

    Your introduction way is amazing 😍

  • @nafihnifu9122
    @nafihnifu9122 2 роки тому +35

    18 minutes ...1.2 k views .
    Just aswin vibes 😍

  • @manjushack1590
    @manjushack1590 2 роки тому +11

    നല്ല അവതരണം ❣️👍🔥

  • @preethis4760
    @preethis4760 2 роки тому +6

    Njn first 🤗🤗🤗🎉🎉 .. ayyo ee video njn IPO nyt kaanan pedi aavnuu 😭😭

  • @sachidanandansachi7591
    @sachidanandansachi7591 2 роки тому +23

    ❤❤❤❤ചേട്ടാ ഇതുപോലത്തെ വീഡിയോയാണ് വേണ്ടത് ❤❤❤❤❤❤❤ചേട്ടാ പൊളി 💥💥💥😍

  • @rijush0992
    @rijush0992 2 роки тому +20

    കൊന്നത് അവരുടെ ഭർത്താവ് അല്ലങ്കിൽ അവരുടെ കൂട്ടുകാരികൾ
    കാരണ്ണം അവർ അവളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയിട്ടേ ഉള്ള് പീഡിപ്പിച്ചിട്ടില്ല. അതിനു കാരണ്ണം അവരുടെ ഭർത്താവിന് അവളെ കൊല്ലൻ തീരുമാനിച്ചാൽ പിന്നെ പീഡിപ്പിക്കണ്ട . കൂട്ടുകാരികൾക്കും അതിന്റെ ആവിശമില്ല. പിന്നെ വസ്ത്രങ്ങൾ ഊരി മാറ്റിയത് കേസ് വഴിതെറ്റിക്കാൻ വേണ്ടിയാണു.

    • @althafs1428
      @althafs1428 2 роки тому

      Yes. Njanum ingana chindhichu

    • @holyromanemperor420
      @holyromanemperor420 Рік тому

      since there weren't any dna of the husband, he most likely didn't kill her. there must have been a lady involved. maybe it was her husband but an another woman was definitely involved. maybe a conspiracy by both the husband and friends, but then why? it might be good to check who benefited from her death.

  • @kuppy4988
    @kuppy4988 2 роки тому +10

    The muder commited by 3 persons, her husband and her 2 lady friends. Her husband's statements was false but he proved it with support of neighbours statements, he confused neighbours with outsiders presents . That was created by his knowledge .

  • @fidhadq612
    @fidhadq612 2 роки тому +23

    They were friends and they were drug users ..as the husband doesn't like them he also doesn't know about them..They may forced her to rob her working place ..that may be the real reason behind the murder.

  • @kannan3069
    @kannan3069 2 роки тому +16

    Bro അവളുടെ frnds ന്റെ dna ഒന്ന് check ചെയ്യാമായിരുന്നു..... Cuz...
    1. Oru പെൺകുട്ടിയുടെ dna sample
    aanu spotil നിന്നു കിട്ടിയത്.
    2. Frnds ആയതു കൊണ്ടു bag പിടിച്ചാലും അവൾ ഒന്നും പറയില്ല
    3. Frnds നെ trust ചെയ്യത് അവൾ ആ cavesil pokam....

    • @beastdba21
      @beastdba21 2 роки тому +2

      This this is something more accurate
      And logical

  • @amruthasankar3453
    @amruthasankar3453 2 роки тому +2

    Interesting 🔥🔥🔥🔥koree chodhiyangalude answer pendingg....
    Your presentation awesome❤️👌

  • @nandakishore999
    @nandakishore999 2 роки тому +4

    Chetta you are a legend like no other

  • @anuvrutha1559
    @anuvrutha1559 2 роки тому +2

    ഇതുപോലത്തെ ഇൻവെസ്റ്റിഗേഷൻ വീഡിയോസ് ഇടൂ...please...☺️☺️

  • @bivvcutz8191
    @bivvcutz8191 2 роки тому +4

    Aswin bro oru real life mystery vlog chayammo like vishwasichallum illankillum

  • @Maadatharam
    @Maadatharam 2 роки тому +6

    interesting ആയ കുറച്ചു കാര്യങ്ങൾ documentery പോലെ ചെയ്യാൻ ശ്രെമിക്കുന്ന കുറച്ചു videos ഞാൻ ചെയ്യുന്നുണ്ട് ...എത്രത്തോളം വിജയിച്ചു എന്ന് അറിയില്ല ...improve ആകുന്നുണ്ട് എന്നറിയാം ... ഇപ്പോൾ 4 വിഡിയോകൾ ഉണ്ട് ചാനലിൽ ....താല്പര്യം ഉള്ളവർ സമയമുണ്ടെങ്കിൽ ഒന്ന് ചാനലിൽ കയറി നോക്കി അഭിപ്രായം പറഞ്ഞാൽ തുടർന്നും ചെയ്യാൻ ഒരു inspiration ആയിരിക്കും...

  • @ishowaceee
    @ishowaceee 2 роки тому +10

    Keralathile nadkkkunna horror vedio cheyane 🤝🏼❤️

  • @AnilKumar-se6wg
    @AnilKumar-se6wg 2 роки тому +1

    Etupoleyulla storyanu aswinil ninnum njagal prethikshikkunnatu 👌🔥

  • @hasifbacker8087
    @hasifbacker8087 2 роки тому +11

    Note :-
    She go to meet her friends . At late day . Without telling the reason to the husband . Friends are the last persons who saw her alive .
    There might be a chance that they have some issues , and she killed ,might be accidentally shoot at point black .
    And to cover up they take her to the cave and to mis lead the police they rip of her cloths off like they want people to think it’s a sexual assault. And a man did it .
    They took the car back as they know which garage they can park it . And left . They did it because they want to make the people believe that she already left from their friends home and she reach her home . So what ever happens to her the car at her home leads that she is missing after she reach home .
    And for the bag they can leave it at the crime scene . Of course they won’t leave a single thing belongs to her with them . That’s why at crime scene there is no sign of using force . Shoelaces can be used on the time of the struggle . And as a woman may be they don’t have the power to do it . So they use the gun .
    And the mysterious car and guys can be something else which not at all related to her .

    • @hasifbacker8087
      @hasifbacker8087 2 роки тому +5

      അവൾ അവളുടെ സുഹൃത്തുക്കളെ കാണാൻ പോകുന്നു. പകൽ വൈകി. ഭർത്താവിനോട് കാരണം പറയാതെ. അവളെ ജീവനോടെ അവസാനമായി കണ്ടവർ സുഹൃത്തുക്കളാണ്. അവർക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാനും അവൾ കൊല്ലപ്പെടാനും സാധ്യതയുണ്ട്, കറുത്ത പോയിന്റിൽ അബദ്ധത്തിൽ വെടിയേറ്റേക്കാം. ഇത് മറച്ചുവെക്കാൻ അവർ അവളെ ഗുഹയിലേക്ക് കൊണ്ടുപോകുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അവർ അവളുടെ തുണികൾ വലിച്ചുകീറുകയും ചെയ്യുന്നു, ഇത് ഒരു ലൈംഗികാതിക്രമമാണെന്ന് ആളുകൾ കരുതണമെന്ന് അവർ ആഗ്രഹിക്കുന്നു. ഒരു മനുഷ്യൻ അത് ചെയ്തു. ഏത് ഗാരേജിൽ പാർക്ക് ചെയ്യാം എന്നറിയാവുന്നതിനാൽ അവർ കാർ തിരികെ കൊണ്ടുപോയി. ഒപ്പം വിട്ടു. അവൾ ഇതിനകം അവരുടെ സുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് പുറപ്പെട്ടുവെന്നും അവൾ അവളുടെ വീട്ടിലെത്തുമെന്നും ആളുകളെ വിശ്വസിപ്പിക്കാൻ അവർ അത് ചെയ്തു. അതുകൊണ്ട് അവൾക്ക് എന്ത് സംഭവിച്ചാലും അവളുടെ വീട്ടിലെ കാർ അവളെ വീട്ടിലെത്തിയതിന് ശേഷം കാണാതാവുന്നു. ബാഗിനായി അവർക്ക് അത് കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിക്കാം. തീർച്ചയായും അവൾക്കുള്ള ഒരു കാര്യവും അവർ അവരുടെ പക്കൽ ഉപേക്ഷിക്കില്ല. അതുകൊണ്ടാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് ബലപ്രയോഗത്തിന്റെ ലക്ഷണം കാണാത്തത്. സമരസമയത്ത് ഷൂലേസുകൾ ഉപയോഗിക്കാം. ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് അതിനുള്ള ശക്തിയില്ല. അതുകൊണ്ട് അവർ തോക്ക് ഉപയോഗിക്കുന്നു. നിഗൂഢമായ കാറും ആൺകുട്ടികളും അവളുമായി ഒട്ടും ബന്ധമില്ലാത്ത മറ്റെന്തെങ്കിലും ആകാം.

    • @jithinff8686
      @jithinff8686 2 роки тому +2

      yeah i too think so

    • @kirankrishna3493
      @kirankrishna3493 2 роки тому +2

      Hasif backer youre correct

    • @kirankrishna3493
      @kirankrishna3493 2 роки тому +4

      Can you also give a note about the case of roland t owen murder case named the mystery of room number 1049

    • @jithinff8686
      @jithinff8686 2 роки тому +3

      @@kirankrishna3493 which case explain briefly

  • @rumaizmuhammed182
    @rumaizmuhammed182 2 роки тому +1

    Pls ingete videokal eniyum iduka ❤️‍🔥❤️‍🔥

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 роки тому +1

    Aswin bro , ith polatha dark videos cheyyane plz . Orupaad naalay kanditt .

  • @bibin-7780
    @bibin-7780 2 роки тому

    Aswin macha, very much expected video 😍

  • @jobdaniel6617
    @jobdaniel6617 2 роки тому +1

    Hello aswin chetta 🙋🏻‍♂️😊❤️

  • @aswadaslu2468
    @aswadaslu2468 2 роки тому +5

    മരങ്ങൾ വെച്ച് പിടിപ്പിക്കു പ്രകൃതിയെ സംരക്ഷിക്കു 🌳🌳🌳🌳🌳🌳

  • @damianzeldixer4535
    @damianzeldixer4535 2 роки тому +1

    Inni ghost video idamo ee videos anthayalum polichu

  • @devapriyadeva9536
    @devapriyadeva9536 2 роки тому +8

    Ashwin ser❤

  • @suitor_
    @suitor_ 2 роки тому +11

    May be police നെ confuse ചെയ്യാൻ വേണ്ടി egg വാങ്ങി ബാഗിൽ വെച്ചത് ആണെങ്കിൽ

  • @akkuz....1842
    @akkuz....1842 2 роки тому +3

    Aswin bro yude crime vedios ishtam ullavar aroke und?

  • @jojothomas5017
    @jojothomas5017 2 роки тому +2

    Love from andaman chokkobaar❤

  • @suryalakshmias6364
    @suryalakshmias6364 2 роки тому +4

    Bro doing a video of kray brothers please.

  • @sreejithnair4135
    @sreejithnair4135 2 роки тому +11

    Mmm 🤔🤔🤔. Certainly I hope this crime was done by someone who really knows her and her family.
    As per their neighbors they have noticed a suspicious car and some mens. Maybe they came for someone else. Maybe they have seen the crime and maybe that's why they had an argument. But the neighbors haven't seen her car been parked. It's a good catch to prove that someone who knows about the surroundings have done that.
    The guy mentioned who made anonymous call , either he have to make the club guy to a situation. But it's a rare way 🙄🤔.
    See the eggs not been harmed , then we can get to a conclusion, certainly it's someone she new.
    17 KMS to cave is not that far, but why didn't her husband took almost 3-4 hours more to report her missing. Maybe it's just a possibility.
    As per the probability the crime will be done by either her husband or her other friend with a certain motive which can't go public.

    • @amruthasankar3453
      @amruthasankar3453 2 роки тому

      There is a possibility

    • @footballxzy913
      @footballxzy913 2 роки тому

      No men's dna was got by their
      This was done by a women ofc and undressed her so that the officers would think it's a rape sexual assault or something like that

    • @shishiranair4095
      @shishiranair4095 2 роки тому

      You should be a detective or a police officer . You have done a lot of research about a crime that took place in 1983 . Excellent .

    • @ashlin5890
      @ashlin5890 2 роки тому

      🧐hmm......

    • @holyromanemperor420
      @holyromanemperor420 Рік тому

      if she was shot, then it makes sense that the eggs wasn't harmed. my belief is that either her friends(the friends she visited or maybe some other friend) or husband did it.

  • @fadhuslifestyle472
    @fadhuslifestyle472 2 роки тому

    ഇതുപോലെ ഇനിയും വീഡിയോ ചെയ്യണം bro

  • @Yessssssss755
    @Yessssssss755 2 роки тому +5

    Salmon family ude video idaan njan paranju🙏🙏😟😟😭😭

  • @mhd__makthoob9690
    @mhd__makthoob9690 2 роки тому +3

    Ee 10 manikk thanne veno ee vedio😬

  • @sreegyansan6817
    @sreegyansan6817 2 роки тому

    Avatharanam super anu👍

  • @arundas2932
    @arundas2932 2 роки тому +34

    പക്ഷേ.... ആ കാർ എന്തിനു തിരിച്ചു കൊണ്ടുവന്നു.... പിടിക്കപ്പെടാനുള്ള സാധ്യത കൂടുതൽ അല്ലേ.... ഭർത്താവിനും എന്തേലും പങ്ക് ഉണ്ടെന്നാണ് എന്റെ സംശയം....ഇതെല്ലാം പോട്ടെ ഇതിൽ വിജയ്ടെ പങ്ക് എന്താ.... അത് എങ്കിലും ആരേലും പറഞ്ഞു താ 😂

    • @AswinMadappally
      @AswinMadappally  2 роки тому +6

      😂

    • @suitor_
      @suitor_ 2 роки тому +4

      ചിലപ്പോൾ വീട്ടിൽ എത്തി കാർ പാർക്ക്‌ ചെയ്ത് പുറത്ത് വരുന്ന സമയം ആണ് killers വന്നത്. Already പറഞ്ഞിട്ടുണ്ടല്ലോ അവിടെ എല്ലാം ഒരു വണ്ടി കണ്ടെന്നു അവർ wait ചെയ്ത് നിന്നപ്പോൾ ആവാം അവൾ വന്നത്, അവൾക് മുൻപരിചയം ഉള്ളത് കൊണ്ടാവും door close ചെയ്യാതെ അവരോട് talk ചെയ്യാൻ പോയത്, ഒരു പക്ഷെ അവളും കൂടി വല്ല gold ഒരു diamond deal ഉണ്ടെങ്കിൽ, അവർ വിളിച്ചപ്പോൾ അവൾ ഒന്നും പറയാതെ കൂടെ പോയി, ഈ പറഞ്ഞ സ്ഥലത്തു അവർ എല്ലാം പ്ലാൻ ചെയ്ത് കാണും talk deal ആവാതെ വന്നപ്പോഴോ ചിലപ്പോൾ പിന്മാറണം എന്ന് മറ്റും പറഞ്ഞത് കൊണ്ട് ഇവർക്ക് കൊല്ലാനുള്ള motive കാണും, ചിലപ്പോൾ അവൾ deal accept ചെയ്തരുന്നേൽ കൊല്ലില്ലായിരുന്നു, കൊന്ന് കഴിഞ്ഞു അവർ അവിടെ കൊണ്ട് ഇട്ടതാവും, പിടിവലി നടന്നിട്ടില്ല എന്ന് കാണിക്കാൻ ആവും മുട്ട വാങ്ങി ബാഗിൽ ഇട്ടത്, അല്ലേൽ ഇവർ കാറിൽ യാത്ര ചെയ്ത് ഒരു സ്ഥലത്ത് എത്തിയപ്പോൾ അവർ പുറത്ത് ഇറങ്ങി ആ സമയം ബാഗ് വണ്ടിയിൽ വെച്ച് കാണും പിന്നീട് അവളെ അവിടെ കൊന്നിട്ടപ്പോൾ ബാഗ് വണ്ടിയിൽ നിന്ന് അവിടെ കൊണ്ടിട്ടു കാണും

    • @RelaxNaturally01
      @RelaxNaturally01 2 роки тому +1

      bharthaavun arnudee avante thalayil case verum ennu adhu kond avn avde car nirthaan sammadhikilaa

  • @varshathekkepurakkal1822
    @varshathekkepurakkal1822 2 роки тому

    Waiting for nxt videos🔥

  • @Analyserincredibility4321
    @Analyserincredibility4321 2 роки тому

    Chettan mass aan king of debated topics

  • @hariachuzz6769
    @hariachuzz6769 2 роки тому +2

    Brooo big fan💖💖💖💖💖

  • @greeshmapradeep715
    @greeshmapradeep715 2 роки тому +2

    Michael jackson video cheyyane bro

  • @anaswaraeb2493
    @anaswaraeb2493 2 роки тому +24

    എനിക്ക് തോന്നുന്നു ഇത് അവളുടെ കൂട്ടുകാരികൾ ചെയ്തത് ആണെന്ന് 🤔🤔

    • @sinorabu6196
      @sinorabu6196 2 роки тому +1

      🤝

    • @jithinff8686
      @jithinff8686 2 роки тому +1

      enikkum athanu thonnuna karanam aanu anenkil orikulam peedipikathe vidoola

    • @anaswaraeb2493
      @anaswaraeb2493 2 роки тому +1

      @@jithinff8686🙄🙄🙄🙄

    • @jithinff8686
      @jithinff8686 2 роки тому +1

      @@anaswaraeb2493 🤣🤣🤣😂😂😂

    • @anaswaraeb2493
      @anaswaraeb2493 2 роки тому +1

      @@jithinff8686
      😁

  • @sreegyansan6817
    @sreegyansan6817 2 роки тому +1

    Ningale pole kazhivullavaril ninnum nammude nadinte charithram oru series pole kittiyal....athoru.. reference koode akum.....

  • @amitkrishnap5358
    @amitkrishnap5358 2 роки тому +1

    Can you pls make a video on Louis paxon yt channel

  • @banuaachii7188
    @banuaachii7188 2 роки тому +1

    Charlie and Jessica A chimp tale plzzzzzzzzz ashvin cheta explain ithis story. Waiting plzz.

  • @Akhilachuzz88
    @Akhilachuzz88 2 роки тому

    Shave okke cheyth look ayallo 😍😄

  • @thinktodare5417
    @thinktodare5417 2 роки тому

    Liked👍. Keep moving 👍
    Saporting👍

  • @godson8974
    @godson8974 2 роки тому +2

    Egg vagichu bagil ettathe anavo🤔

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +1

    Technology ടെ അഭാവം കൊണ്ട് അന്നു തെളിയതെ പോയ കേസ്..

  • @aneeshm9286
    @aneeshm9286 2 роки тому

    Story കേട്ട് erikyan സൂപ്പർ ആ bro

  • @MCZ_ABHI
    @MCZ_ABHI 2 роки тому

    Bro anjaam pathira pole hipnotise cheyth aahn kond poyathengilo🤔

  • @ann77
    @ann77 2 роки тому +1

    Kettitt pullikaride Hus aakananu sadyatha ayalu etho sharp shooterkk kotation koduthu cheyyichatharikkam ayalkavumbo bag konduvann crime spotil upekshikkamello 🙄🤔

  • @angelvysakh7298
    @angelvysakh7298 2 роки тому

    Aswin bro ❣️❣️❣️

  • @vaishujothis9574
    @vaishujothis9574 2 роки тому +6

    Police ആ സ്ത്രീയുടെ ജോലി സംബന്ധമായ രീതിയിൽ മാത്രമേ അന്വേഷിച്ചിട്ടുള്ളു. സുഹൃത്ത് വലയങ്ങളെ സംശയിച്ചിട്ടുണ്ടായിരിക്കയില്ല' കൊലയാളി ലിയായിയ്ക്ക് വളരെ അടുത്തറിയുന്ന ആളുത്തന്നായിരിക്കണം' കൊലപാതകത്തിനു ശേഷം അന്വോഷണം തെറ്റിധരിപ്പിക്കാൻ ആയിരിക്കണം വസ്ത്രങ്ങൾ മാറ്റിയതിനു കാരണം. മരണം ഉറപ്പിക്കുന്നതിനാവണം' കഴുത്തിൽ കുരുക്കിട്ട് മുറിക്കി നോക്കിയത്.

  • @kakashihateke7110
    @kakashihateke7110 2 роки тому

    Bro time loop nea patty oru video please

  • @jasminsvlog30
    @jasminsvlog30 2 роки тому

    ബ്രോയുടെ camera vila എത്രയാ

  • @sreegyansan6817
    @sreegyansan6817 2 роки тому

    Crime explain cheyyunnathinte alavu kurachu....nammude nadinte charithram.... explain cheyythal kirachoode help full ayirikkum...
    Atharathilulla viewers inu athayorikkum interesting....

  • @afdudeff7658
    @afdudeff7658 2 роки тому

    ന്റെ ഒരു സംഷയം 1 സക്ഷി പറഞ്ഞ ആ അയൽവാസി ആകില്ലേ കൊലയാളി എല്ലാ സ്ത്രീകൾക്ക് കാണും അസൂയ
    2 ആ ഭർത്താവ് police stational പോയ സമയത് ആകും car അവിടെ കൊണ്ടുവച്ചതു
    3 അറിയുന്ന പെണ്ണ് ആയത് കൊണ്ട് അവുടെ ബലം പിടത്തം ഉണ്ടാവില്ല
    ഇത് എല്ലാം എന്റെ ഒരു കണക്ക് കൂട്ടൽ മാത്രം 😶

  • @jissmariyam5757
    @jissmariyam5757 2 роки тому +4

    Cheta Pakistan prime minister issue oru video chyeeoo?

  • @jejokiran9811
    @jejokiran9811 2 роки тому

    Paulette murder case onnu video cheyyo brother

  • @abhijithabhijith1753
    @abhijithabhijith1753 2 роки тому

    Aliya super

  • @aneeshpk9210
    @aneeshpk9210 2 роки тому

    Brooooo... lissane froon and kris kreamers missing case video cheyumo..???????

  • @vinayraj274
    @vinayraj274 2 роки тому

    Tamara samsonova kurichu oru vedio cheyyamo (granny ripper)

  • @harisonxaviar6991
    @harisonxaviar6991 2 роки тому +1

    Innathe vishayam kollam

  • @anusreeanu4501
    @anusreeanu4501 2 роки тому +1

    Aswin 🥰🥰

  • @asj7788
    @asj7788 2 роки тому

    Bag car il aairuningalo?
    Pinna athu aduthu spot il kondu ittathu aairukum....

  • @navya-y6p
    @navya-y6p 2 роки тому +1

    Chettane kaanan maalbro nte oru face cut ind

  • @rulersk9107
    @rulersk9107 2 роки тому

    Thrissurill achaneyum ammayeuo konnathine kurich oru video chiyumo

  • @Malayalammovies25
    @Malayalammovies25 2 роки тому +1

    balamillathe Gun use cheyth kond pokan

  • @antonyamal2410
    @antonyamal2410 6 місяців тому

    Friendsinte opam discussion ayirunu enale parnje....may be them: bussiness competitors!

  • @saransaji8445
    @saransaji8445 2 роки тому

    0:34 drishyam case 😅

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +1

    Kashtham ind😥

  • @seenajohnson6978
    @seenajohnson6978 2 роки тому +5

    ചേട്ടന് Eyebrow ഇല്ലാത്തത് ഏന്താ🧐🧐

  • @Pelztheo
    @Pelztheo 2 роки тому

    Can you please add english subtitles please

  • @sivapriyasisira1886
    @sivapriyasisira1886 2 роки тому +1

    അവരുടെ ശരീരത്തിൽ വച്ചു എന്തെങ്കിലും കടത്തുന്നതായി ഇൻഫർമേഷൻ കിട്ടികാണും... അതായിരിക്കും ദേഹ പരിശോധന ചെയ്തത്.... അവരുടെ ജോലി സ്ഥലത്തുള്ള ആരെങ്കിലുമാകാം.... അതുകൊണ്ടാവാം വിളിച്ചപ്പോൾ ചെന്നത്.

  • @Musicmannz
    @Musicmannz 2 роки тому

    2 years aaya ee shirt vaangitte ✨✨✨

  • @alpha_of_alpha
    @alpha_of_alpha 2 роки тому

    അന്നും പോലീസ് corrupted ആയിരുന്നിരിക്കണം.

  • @fedrick_1654
    @fedrick_1654 2 роки тому +3

    It's her husband. Case closed 👍

  • @alexbabu8319
    @alexbabu8319 2 роки тому

    Changanacherry anno ceedu

  • @Devamg_rs
    @Devamg_rs 2 роки тому +1

    Thumbnail enthina bro Vijay de picture 😁

    • @user-keraleeyan
      @user-keraleeyan 2 роки тому

      Views kittan, ennayalym pedich pulli ath maattitond🤣🤣

  • @anjaleenabenny1071
    @anjaleenabenny1071 2 роки тому +1

    Sound ❤

  • @SHEBIN1008
    @SHEBIN1008 2 роки тому

    Starting veedinu aduthu kandu ennu paranja black car ine pati, pinne parayunnillallo..?? Neighbors kandu, number um paranju ennu parayunnu, but police athine kurichu anweshichathaayi onnum parayunnilla..

  • @anoopjames1664
    @anoopjames1664 2 роки тому

    Oru film nulla story nd..🔥

  • @stranger.2297
    @stranger.2297 2 роки тому +1

    Makayla bali : the disappear that has baffled investigator cheyymo

  • @alamkrithasanila9296
    @alamkrithasanila9296 2 роки тому +4

    ❤️💫❤️

  • @albi7846
    @albi7846 2 роки тому

    എനിക്ക് തോന്നുന്നത് leonarda polvani വിളിച്ച friends ആയിരിക്കും
    കാരണം leonarda പിടിപ്പിക്കാൻ അവർ നോക്കിയില്ല മറിച്ച്
    അവരുടെ bodyയിൽ ഒന്നും മുറിക്കുകയേ ചേത്ത്ട്ടില്ല മറിച്ച് വേറെ ഒരു killer ആകാൻ ചാൻസ് കുറവാണ് കാരണം leonarda ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്

  • @febinantonyenrique249
    @febinantonyenrique249 2 роки тому +2

    Sethu raman iyer enee vilikendi varro

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 2 роки тому

    Ennalum aa car engane sheddil ethi liyapolvany ellathe🤔.parichayam ulla eetho frnd aano liyoye konnath🤔.total confusion aayallo.

  • @madhurajgovind
    @madhurajgovind 2 роки тому +1

    യാതൊരു തരത്തിൽ ഉള്ള എതിർപ്പും നടന്നില്ലെങ്കിൽ, ഒരു കാമുകൻ entry, സാധ്യത ഇല്ലേ

  • @ലാസർഎളേപ്പൻ-ധ7ഴ

    ഈ കേസ് നമ്മുടെ കേരളാ പോലീസിന് കൈയ്യ് മാറ്.. സത്യസന്തമായി തെളിയിച്ചു തരും... ഒരു സംശയവും ഇല്ല...

  • @hafsahafsu5159
    @hafsahafsu5159 2 роки тому +1

    Ooo ente mwone 🧨🧨

  • @thinktodare5417
    @thinktodare5417 2 роки тому

    Super video liked👍🕋💚🇹🇷