🍅 The "Best" in Park Street and the City: Peter Cat, Kolkata - EVM Nissan Discovery of India

Поділитися
Вставка
  • Опубліковано 11 жов 2024
  • Blog Post: 492
    To Sponsor or Associate with the Discovery of India (All India) Trip: message on Instagram or email us.
    To message on Instagram: / mrinal_blog
    Email: mrinal89@yahoo.com
    This video is Sponsored by EVM Nissan
    Peter Cat, Kolkata is Awarded Mrinal's Rotten Tomato 🍅
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    UA-cam: / mrinal'sblog
    To be a member on UA-cam:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    Twitter:
    / mvengalat
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 206

  • @renjithnp7830
    @renjithnp7830 3 роки тому +75

    Le Peter Cat : നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ......🤣🤣🤣🤣

  • @shyammenon65
    @shyammenon65 3 роки тому +7

    @mrinalblog - Had chelo Kebab & Mutton Biryani from Peter cat last year only .. before pandemic .. it was awesome . Don’t know if there has been any changes in chef post pandemic

  • @galaxysameer
    @galaxysameer 3 роки тому +122

    ബാറിൽ ഇരുന്നു രണ്ടെണ്ണം അടിച്ചട്ടു ഫുഡ്‌ റിവ്യൂ എഴുതിയവരുടെ മാനസിക്കാവസ്ഥ മനസിലാക്കേണ്ടതായിരുന്നു... കുഴപ്പമില്ല ഇത്രേയല്ലേ സംഭവിച്ചോളു...

  • @anilraghavan
    @anilraghavan 3 роки тому +3

    I felt the same after taking food at peter cat few years back.only saving grace was a musician who sang a few salil chowdhury compositions on request

  • @abhiram_vishnu
    @abhiram_vishnu 3 роки тому +46

    12:28 വന്നു വന്ന് കൊൽക്കത്തയിൽ മിനിമം ഗ്യാരണ്ടിയിൽ കഴിക്കാൻ പറ്റുന്ന ഐറ്റം ഉരുളക്കിഴങ്ങാണ് എന്ന അവസ്ഥയാണല്ലോ !? 😅

  • @neilgeorge9699
    @neilgeorge9699 3 роки тому +12

    Ruchi is always depends....... Something not good for u will be very good for many so i like it or not...,..

  • @drjo1391
    @drjo1391 3 роки тому +7

    Hello Mrinal,
    I have been to Peter cat thrice and i would still say they are one among the best in Kolkata...Sorry to hear that u had a bad experience...I want to tell you that is quite unsual....May be a bad day with regard to food.....But i would always want to eat from Peter Cat when am gonna travel to Kolkata again...

    • @anoopll4796
      @anoopll4796 3 роки тому +5

      what i have seen from his videos is, if people recommend him a good resturent like Peter cat cafe or their is a high rating in google, he tend to give bad reviews. Don't know intentionally or unintentionally but this is what he follows

  • @brooklynash123
    @brooklynash123 3 роки тому +2

    northeast trip addikan kolkatta vazhi poyitundu.. india yil anubavichitulla ettavum mosham taxi karude perumattam, hotel staff inte perumattam kolkatta yil aanu undaitullathu. Kharagpur etrayo bedham aayirinnu. otta divasathe experience vechu oru citye velayirithunathu seriyllanariyam, pakshe mumbaiyil 3 kollam jeevicha enikku kolkatta oru mosham sthalamayi aanu anubhavapetathu. Bong Eats, Banglar Rannaghor channels ile recipe okke veetil vechu undaaki nokitundu, endo ivarude meen vibavangal polum oru average aaye thonniyitullu compared to kerala.

  • @sivanpoovathur4232
    @sivanpoovathur4232 3 роки тому +36

    സർ
    ഇത് മറ്റൊരു നാടല്ലേ അവരുടെ ടേസ്റ്റ് വ്യത്യാസം അല്ലേ. സർ എല്ലാ നാട്ടിലെയും ഫുഡ്‌ ടേസ്റ്റ് ചെയ്ത ആളാണെന്ന് അറിയാം. പക്ഷെ നമുക്ക് നമ്മുടെ ചമ്മന്തിയും ചോറും പോലെ ഇഷ്ടം മറ്റൊന്നിനോട് ഉണ്ടാകുമോ . അവരുടെ സിഗനേച്ചർ ഡിഷ്‌ എന്ന് പറയുമ്പോ ആ നാട്ടിലുള്ളവർ കഴിച്ചു ഇഷ്ടപ്പെട്ടത് ആകുമല്ലോ. ഓരോരുത്തരുടെയും ടേസ്റ്റ് നു ഹോട്ടൽ il ഫുഡ്‌ ഉണ്ടാക്കാൻ പറ്റുമോ.

  • @unitedmallus7539
    @unitedmallus7539 3 роки тому +3

    Adu bengali style food alle...avde sweet ayirkum....thailand poyi spice koodutalanu paranyuna polirikum...endu thengayanu Mr...

  • @1987friendship1
    @1987friendship1 3 роки тому +5

    Chelo kebbab platter from petercat is my favourite... didn't expect this review..

    • @sachins2885
      @sachins2885 3 роки тому

      ഇതിലും ബെറ്റർ എവിടെയാണ് എന്ന് പുള്ളിയോട് ചോതിക്ക്

  • @sunithas5564
    @sunithas5564 3 роки тому +3

    food ine kurichu kuttam paranjittu cimplete pack cheythu vaangiyathu aarku kodukkananu. thankal nattil allallo. stay cheyyunnidathu kondu vachu kazhikkanayirikkum.

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +87

    ആശിച്ചു മോഹിച്ചും നല്ല ഹോട്ടലിൽ പോകുക കൈയിലുള്ള പൈസകൊടുത്തു വായ്ക്ക് രുചിയില്ലാത്ത ഫുഡ് കഴിക്കുക ശത്രുകൾക്കുപോലും ഈ അവസ്ഥ വരുത്തരുത് 🙏🏻😔😔😂😂😂😂

  • @midhunmk2478
    @midhunmk2478 3 роки тому +21

    🤣 🤣 🤣
    ഇതാണ് റെസ്റ്റോറന്റ്‌ സ്റ്റൈലും ഫുഡിനെയും കുറിച്ച് കൂടുതലായി പഠിച്ചാൽ ഉള്ള കുഴപ്പം.
    ❤️

  • @Hope_ssk
    @Hope_ssk 3 роки тому +5

    കൊൽക്കത്ത, ഡൽഹി, ബോംബെ ഇത്തരം മെട്രോ സിറ്റികളുടെ ഭക്ഷണ സംസ്കാരം എന്തെന്ന് അറിയാൻ ഊടുവഴികളിലൂടെ സഞ്ചരിക്കണം. ഒരു പക്ഷേ വൃത്തിയിലോ ഒരുക്കുന്ന രീതികളോ പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ളവർക്ക് പൊരുത്തപ്പെടാൻ പ്രയാസമുണ്ടാവും. എങ്കിലും ഭക്ഷണത്തിന്റെ ആത്മാവ് ഒരിക്കലും നഷ്ടപെടാറില്ല. അവിടെങ്ങളിലുള്ള so called cafés എല്ലാം എലൈറ്റ് കുടുംബങ്ങൾക്ക് ബർത്ഡേയ് പാർട്ടി നടത്താനും middle ക്ലാസ്സിന് സാലറി കിട്ടുന്ന ആദ്യ ദിവസങ്ങളിൽ വന്ന് കഴിച്ച് as mrinal bhai പറഞ്ഞത് പോലെ "ഞാൻ അവിടെ വന്നിരുന്നു " എന്ന് പറയാൻ കൂടിയാണ്. Western or continental food എന്ത് കഴിച്ചാലും എങ്ങനെ prepare ചെയ്താലും നന്നാകും എന്ന മിഥ്യാധാരണ മാറി നാടിന്റെ തനത് രുചി അറിയാൻ ആരും ശ്രമിക്കാറില്ല. NB: There are some superb cafes there providing amazing cuisines, but not many. Most of them paying for the ambience they provide.

    • @cooperchanel
      @cooperchanel 3 роки тому

      I think he is visiting restaurant checking random google reviews..

  • @cvkabshir
    @cvkabshir 3 роки тому +16

    Mrinalji .....stay safe ....and blessed ....be cautious about your health....covid in its peak ...take Care 🙏

  • @Radhani1517
    @Radhani1517 3 роки тому +33

    റേറ്റിംഗ് നോക്കി പോകുന്നതോക്കെ ഫെയ്ൽ ഡ് ആണല്ലോ... ഗൂഗിളിനെ നമുക്കൊന്നു കൂവി തൊൽപ്പിച്ചാലോ

  • @immortalmallu6437
    @immortalmallu6437 3 роки тому +17

    Innathe video kandapol orma vanna oru dialogue
    : എന്ത് ചെയ്തിട്ടും അങ്ങോട്ട് മെനക്കുനില്ലല്ലോ സജി 😅

  • @aadithyan100
    @aadithyan100 3 роки тому +78

    കൽക്കട്ടയിൽ സ്ട്രീറ്റ് ഫുഡ്‌ അവഗണിച്ച്, ഇമ്മാതിരി വല്യേടത്ത് കയറിയ നിങ്ങൾക്ക് ചാത്തന്മാര് പണി തന്നതാണ് 😀

  • @GProck
    @GProck 3 роки тому +1

    Prawns Paayassam, funniest thing I've heard on the net today..Also I feel like I'm eavesdropping on the people conversing nearby

  • @nizugaming7790
    @nizugaming7790 3 роки тому +3

    Peter Cat In Air💥

  • @mrvinod8829
    @mrvinod8829 3 роки тому +16

    കൊൽക്കത്തയിൽ പിന്നെ അവിയലും മാമ്പഴ പുലിശേരിയും കിട്ടുമോ സാറേ.

  • @joshyhamza8665
    @joshyhamza8665 3 роки тому

    Mirnal Boss... help me to decide MG or Nissan???

  • @vishnukdharmarajan6877
    @vishnukdharmarajan6877 3 роки тому +1

    1:40 തപാൽ പെട്ടിക്കു അരികെ അവിടെ ഒരു കുട്ടി ഇരിക്കുന്നു . കൂടെ സ്കൂൾ ബാഗ് എന്ന് തോന്നും വിധം എന്തോ ഉണ്ട് . പഠിക്കുകയാണോ, വഴിയോരത്തെന്തെങ്കിലും വിൽക്കുകയാണോ , എന്തോ കണ്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു .

  • @jose49442
    @jose49442 3 роки тому +1

    Ee seasonings sidil vechekunne korav anenn thoniyal nammede preference anusarich use cheyan allae.. allathae pothing edth veetil kond pokan alello

  • @manjulakishore400
    @manjulakishore400 3 роки тому

    Mrinal bhai...Thrissur kolazhy enna place il ruchikoodu enna hotel il varu...avidathe bamboo biriyani and kozhi kurumulaku perattum try cheyyu...Sunday holiday aanutto

  • @anasyousuf1378
    @anasyousuf1378 3 роки тому +18

    UA-cam & Offroader 😂😂😂

  • @shihabalimuhammed9447
    @shihabalimuhammed9447 3 роки тому +16

    Mrinal ന്റെ ലക്ഷ്യം വേറെ ആണ്...സുരേ......

  • @kenkurian1422
    @kenkurian1422 3 роки тому +1

    Bro vandi kanan oke naleth aan but build quality utter flop aan njan test drive cheytha aan, front onn pidich kulukiyal motham kulugum .

  • @shibinc2781
    @shibinc2781 3 роки тому +2

    One of my favorite company Nissan

  • @aldrinjoseph7413
    @aldrinjoseph7413 3 роки тому +1

    Over Expectation killed it.... Iam feeling for Peter cat

  • @MegaHarinair
    @MegaHarinair 3 роки тому +2

    5 mint veliyil nirhiyathinte paka theertha review allallo lle.....

  • @sreelakshmisuresh6669
    @sreelakshmisuresh6669 3 роки тому

    Kolkata poyi aa sthalam explore cheyth aviduthe special food kazhikkunnath ente ettom valya agraham aanu. Poyittund but Airport il ninnu purath erangan time undayirunilla. Ini corona okke maariyitt povam.

  • @filmicowls129
    @filmicowls129 3 роки тому +28

    ആശാൻ പുറത്ത് നിർത്തിയപ്പൾ തൊട്ടു കലിപ്പാണ്..അത് review പറഞ്ഞപ്പോ തീർത്തു.. അടിച്ചു അണ്ണാക്കിൽ കൊടുത്തു... ഓട് ബംഗാളി ഓട്

    • @Jasonv_v
      @Jasonv_v 3 роки тому +10

      I felt the exact same thing . I knew he was gonna be outright negative in this video because of the not so friendly hospitality he received initially. This review is nothing but brute vengeance. You don't have to be a psychologist to discern the true intentions behind this review, a slight tinge of common sense is enough.

  • @varunvunnikrishnan4054
    @varunvunnikrishnan4054 3 роки тому

    What is seasoning in food ?

  • @romirthadicaren
    @romirthadicaren 3 роки тому +15

    You keep saying it's bland. Do take a covid test just in case.

  • @shylashgopinathanpillai747
    @shylashgopinathanpillai747 3 роки тому +2

    Your in kolkata what do u expect with out sweet....

  • @bharathkrishnas6133
    @bharathkrishnas6133 3 роки тому +2

    Bro keralathile nadan sadhya orthu kazhichal ellam adipwoli aavum 😁

  • @nithinravi8440
    @nithinravi8440 3 роки тому +9

    ഇപ്പോൾ തെളിഞ്ഞു വരുന്നുണ്ട് EVM അണ്ണന്റെ വീഡിയോ സ്പോൺസർ ചെയ്യുന്നു....പ്രമുഖ ബ്ലോഗ്ഗറെ കുറ്റം പറയുന്നു...ഇതേ EVM ആണ് MG ടെ ഡീലർ എന്ന് അറിയുമ്പോൾ ആണ് ട്വിസ്റ്റ് മനസ്സിൽ ആകുന്നത്

  • @sindhupadappayil6100
    @sindhupadappayil6100 3 роки тому

    Rice evade undakkiyaalum bland alle

  • @muhammedShameelMaravan
    @muhammedShameelMaravan 3 роки тому

    Try hard rock Cafe from park street and... Try beef steak and salads....

  • @riyazmazood
    @riyazmazood 3 роки тому +1

    Mrinal bro what you are doing is mind blowing, it's one of a kind, I will not be surprised if others follow ur footsteps. My hats off to you brother.

  • @shyammohan6781
    @shyammohan6781 3 роки тому

    I have been to this place and have tried Chelo Kebab. It's just an over hyped dish !!. Mutton dishes are better over here.

  • @praveentg3641
    @praveentg3641 3 роки тому

    Try Bhojohori manna , Aaheli and Kasturi restaurants provide traditional Bengali cuisine

  • @ajvlog6673
    @ajvlog6673 3 роки тому +8

    നിസസാൻ എംജി. ഒന്നും അങ്ങ്ട്‌ മനസിലാവുന്നില്ല 🤔🤔🤔🤔🤔🤔

  • @adarshmurali4815
    @adarshmurali4815 3 роки тому

    Am only hearing those sadie's sound😛 #my brain

  • @lakshmimarar4994
    @lakshmimarar4994 3 роки тому

    Audio volume is low ..

  • @anilkumarp7562
    @anilkumarp7562 3 роки тому

    Try authentic Betki bangali fish in any decent hotel .Hilsa and pabda fish additionally

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 роки тому +1

    ഇത്രയും കാലമായിട്ട് ഹോട്ടൽ ഫുഡ് അല്ലേ കഴിക്കുന്നത്.. ഒരു വെറൈറ്റി പിടിച്ച്. അവിടെ പോയി. സാധാരണ ആൾക്കാരുടെ അടുത്ത് പോയി കഴിച്ചാൽ അവിടുത്തെ വില്ലേജ് ലൈഫിനെ കുറച്ചും കൂടി മനസ്സിലാക്കാൻ സാധിക്കില്ല

  • @arunbabu9306
    @arunbabu9306 3 роки тому +4

    When every other youtuber goes for an all india trip they make us experience all good things through out india.
    Here mr mrinal is very particular to find out all the places not to visit during the all india trip, he particularly chooses places and make a video about which all places to avoid, in that way thank you very much mr mrinal for the trip.
    The title for the trip should be discovery of all bad eateries in india,

    • @darell4204
      @darell4204 2 роки тому

      Wt the heck is wrong with you

  • @frederickpvarghese1291
    @frederickpvarghese1291 3 роки тому

    Enthaylum MG vandi odichette raivel nissan support cheyyenne chettane samthikkanam

  • @msmaaxx7959
    @msmaaxx7959 3 роки тому

    I would recommend , Momo iam and Oudh. in kolkata if you are interested in this class of resturent .
    Try A Mojito named Sohola from momo iam it's my favourite mojito so far .. their slow cooked beef pot is also nice

  • @joelgeorge697
    @joelgeorge697 3 роки тому +4

    Peter Cat. Cheenja thakkali rating. Pwolichu 😂😂😂😂

  • @sajinkavilvlogs5271
    @sajinkavilvlogs5271 3 роки тому +16

    Mrinal annan❤️

  • @vtj835
    @vtj835 3 роки тому +3

    Chicken sizlerilai chicken vellathil vevichapolai irikunnai byakara vittayee poyalloi mrinal broo😄😄

  • @akashsalim5500
    @akashsalim5500 3 роки тому +2

    nissan magnite build quality,fit nalla mosham aanu...look mathram ollu🥴

  • @AthulMK10
    @AthulMK10 3 роки тому +3

    Allelum kolkatayude food tastil olla food malayali kazhicha ingane veru😂 malayalikal appazhum porotta beef anallo main🤭

  • @nibudaniel2548
    @nibudaniel2548 3 роки тому +1

    കബാബ് റൈസിന്റെ കൂടെ കൂടി കഴിച്ചാലും എന്ത് ടേസ്റ്റ് മാറാനാ മൃണാൾ ഭായ് keep go

  • @afal007
    @afal007 3 роки тому +3

    *മല പോലെ വന്ന Peter Cat എലിപോലെ പോയി ബംഗാളികൾക്ക് ഒക്കെ ഇതെങ്ങനെ ഇഷ്ടപ്പെട്ടാവോ 😕....*

  • @jithinthomas4400
    @jithinthomas4400 3 роки тому

    Nissan magnite super I love it

  • @loveloveloveonly3153
    @loveloveloveonly3153 3 роки тому +1

    EVM NISSAN FANS LIKE HERE

  • @organand1
    @organand1 3 роки тому +2

    Allelum 2ennam adich kazhinjal enth kittiyalum spr ann
    Aa vakuppil kittiyathayirikum rating😁

  • @mithunge
    @mithunge 3 роки тому

    kusum rolls in park Street try cheytho ??

  • @letthemlove1372
    @letthemlove1372 3 роки тому

    Bengalis love sweet food??avar appol anganeyalle endaku bro?

  • @WanderlustHungryRabbit
    @WanderlustHungryRabbit 3 роки тому +7

    First 💓

  • @ssnayar994
    @ssnayar994 3 роки тому

    The king of Park Street is Flurys.

  • @Tweetsoftheweek
    @Tweetsoftheweek 3 роки тому +1

    Why are you promoting eating out at a time when the country experiences 3 lakh covid cases a day and have 2000 deaths per day ?

  • @CptNj77
    @CptNj77 3 роки тому

    onnamathe mrinal baike aa cafe setupe ishtayilla so angne vanna even dishes nannayalum nannayilla enne thonullu...pinne review okke nokki pokunnavarke google ennum pani tharunnathe sarva sadaranam

  • @midhunk4396
    @midhunk4396 3 роки тому

    I also have been to a few restaurants which were overhyped and with a cult status, but only to be disappointed upon trying them. I we had gone to such restaurants without any expectations, probably would've felt them to be average or okay. But when there is too much hype, they charge a lot and with only average food & service, we would be very disappointed.

  • @simonrajan3945
    @simonrajan3945 3 роки тому

    I've lived in Kolkata for decades-and I agree with you pretty crappy food-Ive never understood the hype of this place!

  • @devivs1612
    @devivs1612 3 роки тому

    Midhunam filmile jagathichettane poleyulla rice.

  • @rohithottuvayal1254
    @rohithottuvayal1254 3 роки тому +1

    Thattu kadayane best Mrinal bhai😄

  • @CurryCrave
    @CurryCrave 3 роки тому +2

    1260 roopa undel enthoram stylen kolkata street food kazhikkam. Ivade keri veruthe waste cheythu...

    • @nabeelakhanf
      @nabeelakhanf 3 роки тому

      Street food chilapol pani kittum. So risk edukkanda enn karuthiyaavaum. Iniyum orupad sthalangal pokaan ullathalle. Idakk oru couple ingane poyatha. Cheap rate yil engane pokaam enn. Last athil wife inu pani kitti. Street food kazhichu. An ellarum paranju ingane okke pokumbol nalla hotel food kazhichoode. Cheap rate noki poyathaan. Ellathilum kuttam kandu pidikkum

    • @CurryCrave
      @CurryCrave 3 роки тому

      @@nabeelakhanf Kolkata street food pokandath evedeyann ennu arinja anganathe scene onnum illa. New marketil thanne egg mayo sandwich, fowl cutlet, pinne Chinese marketil chow mein, puchka, calcutta kathi roll... Ithokke kolangal aayitt nadathunna kadakal aanu. Ingane scene undel ithokke pande niruthi pokandatha. Pinne covid aanel parcel cheythu hotel roomil irunn kazhicha mathi...

    • @-90s83
      @-90s83 3 роки тому +1

      കൊറോണ കാരണമാണ് ഈ യാത്രയിൽ സ്ട്രീറ്റ് ഫുഡ് കഴിക്കാത്തത് എന്ന് അദ്ദേഹം മുൻപത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

    • @-90s83
      @-90s83 3 роки тому

      11:38 - 11:45 😆😆

    • @nabeelakhanf
      @nabeelakhanf 3 роки тому

      @@-90s83 ഇതൊക്കെ ഓരോത്തരുടെയും വ്യക്തി പരമായ കാര്യങ്ങൾ അല്ലെ. പുള്ളിക് അവിടുന്ന് കഴിക്കാൻ ആണ് തോനിയെ.

  • @amithkhanwar6514
    @amithkhanwar6514 3 роки тому

    Aaaa restaurant mudhalaliyuda kudivellam muttikkummooooo

  • @abhijithpvkd6412
    @abhijithpvkd6412 3 роки тому

    Middle ക്ലാസ്സിന് മാത്രമല്ല upper ക്ലാസ്സിനും ആ ചിന്താഗതിയില്ലേ

  • @arunnairmungath823
    @arunnairmungath823 3 роки тому

    My dream car nissan magnet 😍

  • @mathewpanicker5943
    @mathewpanicker5943 3 роки тому

    Mrinal ഭായ് ingenethe സാഹചര്യങ്ങളിൽ കണ്ണും പൂട്ടി sarvanga മർദ്ദനം അതെയുള്ളു വഴി

  • @duplicate5173
    @duplicate5173 3 роки тому +5

    മ്യണാൾ ബായ് എത് റെസ്സ്റ്റോറൻറിൽ പോയാലും ഇതാണല്ലോ അവസ്ഥ

  • @shadow-zz3ce
    @shadow-zz3ce 3 роки тому +12

    നമസ്കാരം ചേട്ടാ

  • @aiswaryaas665
    @aiswaryaas665 3 роки тому +2

    Stay safe mrinalettaaa....vlogs sooper good ..🥰🥰

  • @adarshkdl3004
    @adarshkdl3004 3 роки тому +10

    അണ്ണാ ❤❤

  • @willyalex6807
    @willyalex6807 3 роки тому

    Keep safe sir. All the best.

  • @singleonly9510
    @singleonly9510 3 роки тому +2

    5:50 typical malayali 😂😂

  • @musthafap6232
    @musthafap6232 3 роки тому

    Very nice blogging

  • @devilskitchenmaheshnair8037
    @devilskitchenmaheshnair8037 3 роки тому

    Cheta Mumbai Enna oru vlog cheyyan varane ,Pls come

  • @prithvijithmanjoo5949
    @prithvijithmanjoo5949 3 роки тому

    Mothi mahalil povuo next

  • @najmal7862
    @najmal7862 3 роки тому +3

    ഫുഡിനെ പറ്റി ലോകത്ത് ഏറ്റവും കൂടുതൽ വിവരം ഉള്ള ആളാണ് മൃണാൾ,ഭയങ്കര സംഭവം ആണ്, പുള്ളി പറയുന്നത് എല്ലം കറക്ട് ആണ്, തേച്ചു ഒട്ടിക്കാൻ മൂപ്പരെ കഴിഞ്ഞേ വേറെ ആള് ഉള്ളു

  • @msmaaxx7959
    @msmaaxx7959 3 роки тому

    Maybe it's the best manipulated dish ....

  • @SreejinuVijayan
    @SreejinuVijayan 3 роки тому

    പീറ്റർ cat now 🙀🙀🙀🙀🙀🙀

  • @aswinkrishnar7476
    @aswinkrishnar7476 3 роки тому +11

    ഞാൻ പിന്നെയും 1st❤❤

    • @trogenbot2185
      @trogenbot2185 3 роки тому +1

      Neyanalo kodathi

    • @aswinkrishnar7476
      @aswinkrishnar7476 3 роки тому

      @@trogenbot2185 poda m*** 🤣😂

    • @aswinkrishnar7476
      @aswinkrishnar7476 3 роки тому +1

      @@trogenbot2185 bro just kiding
      The commnt was given according to the movie
      Hope you would take it in that way only
      Just chill😜🙏😂

    • @trogenbot2185
      @trogenbot2185 3 роки тому

      @@aswinkrishnar7476 😂😂 society verum....

  • @salmanfaris-xp8xj
    @salmanfaris-xp8xj 3 роки тому

    Its soo funny to see when you get disappointed

  • @TONYSANSING
    @TONYSANSING 3 роки тому

    Go on man go on

  • @melvincjohn1313
    @melvincjohn1313 3 роки тому

    Mrinali roten tomato 🍅🤣🤣

  • @nitinsmohan8823
    @nitinsmohan8823 3 роки тому

    Ingerde sthayiyaya bhavaam pucham aanen tonun 😁

  • @AthulMK10
    @AthulMK10 3 роки тому +1

    Bengalikal mathramayirikkum 4 mukalil rating koduthekkunnath😂

  • @rajkumarkrishnan5409
    @rajkumarkrishnan5409 3 роки тому

    Mrinal. Chemeen payasam polich🤣👌

  • @Chuperrrman
    @Chuperrrman 3 роки тому

    Allaaa Eee Lockdown Onnum Ingalkk Oru prsnm Ille

  • @vishnucs5811
    @vishnucs5811 3 роки тому

    Eth bgm anu first introyil cheythath

  • @മുന-ഭ8ഝ
    @മുന-ഭ8ഝ 3 роки тому

    10:00 naranga piyinjittillannu..... 🙊🙊🙊

  • @808952388f
    @808952388f 2 роки тому

    Mrinal i am regular watching ur blog i know u are getting money for promotion for car but that was very disturbing viewer like me if possible pls avoid that