ഈ സ്കിറ്റ് വീണ്ടും കാണണം എന്നുണ്ട് പക്ഷെ മഞ്ജുവിന്റെ ചിരി കാരണം വേണ്ടന്ന് വച്ചു. Spr സ്കിറ്റ് നല്ല കൗണ്ടർ. ചിരി ശെരിക്കും ആരോചകമായി തോന്നി, കൂടെ ആ കൂകി വിളിയും
ഇതിലെ കോമഡി കണ്ടിട്ട് ചിരിച്ചു ചിരിച്ചു കണ്ണൊക്കെ വെള്ളം വന്നു സൂപ്പർ പ്രോഗ്രാം തകർത്തു ഇവർക്ക് അമ്പതിനായിരം അല്ല ലക്ഷങ്ങൾ ആണ് കൊടുക്കേണ്ടത് അത്രയ്ക്ക് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി പോയി 👍
ലെ പിഷു :- ഇതിലും ഭേദം എന്നേ ആ ചെമ്പിലിട്ട് പുഴുങ്ങിയെടുക്കെടാ 😂😂😂
ഒരു ആവറേജ് സ്കിറ്റ് പിശാരടിയുടെ ഒറ്റ കഥ കൊണ്ട് ബ്ലോക്ക് ബസ്റ്റർ ആയി 🤣🤣🤣🤣
🤣🤣 ഞാൻ കമന്റ് നോക്കാൻ വന്നതുവരെ ഈ സിൻ ആയപ്പോൾ ആണ് 🤣
Raqw🥰
😂😂😂😂😂സതൃ൦
പിഷാരടിയെ ഇരുത്തി കൊന്നു
പിഷാരടി ആദ്യമായിട്ട് ആകും ഇത്രേം ചിരിച്ചത് 🤣🤣🤣🤣🤣
But nice
പിഷാരടി ചത്തു,
ജിനുവും അനീഷും കൊന്നു 😂😂
ഈ സ്കിറ്റ് കഴിഞ്ഞ് രമേശ് പിഷാരടി പറയുന്നുണ്ട് ഈ സ്കിറ്റിന് പിന്നിൽ മഞ്ജു പിള്ളായാണെന്ന് 😂😂😂😂💯💯
ലെ പിഷാരടി -ഇതിലും ബേധം ഒരു റീത്ത് എടുത്തു എന്റെ നെഞ്ചത്ത് വെക്കുന്നത് ആയിരുന്നു... 🤣🤣🤣🤣
ലെ പിശു: ഇതിലും ഗതി കെട്ടവൻ ഈ ലോകത്തു വേറെ ആരുണ്ട്...😂😂
എൻറെ കർത്താവേ😂😂
പിഷാരടി :കോന്നിട്ട് പോടാ 😂😂
Ellavarem uukivittuu😂
ആദ്യമായിട്ടാകും പിഷാരടി ഇത്രയും ട്രോൾ live ആയി ഏറ്റുവാങ്ങുന്നത്.സാധാരണ എല്ലാത്തിനെയും ട്രോളുന്നവനണ്.
ഗസ്റ്റ് ആയി ഇരിക്കുന്ന പെണ്ണിന്റ ചിരി സൂപ്പർ 💕💕💞💕❤️
Manjuviteyoo😂😂
🐔
ഉവ്വുവ്വേ......... 😄
റെഡ് സാരി 😍
Chiri ennalle paranje vera onnum അല്ലല്ലോ@@sheena369
ശരിക്കും പൊളിച്ചു.. ചിരിച്ചു ചത്തില്ലന്നേ ഉള്ളൂ 👌👌👍👍👏👏🤣🤣🤣🤣🤣🤣🤣🤣❤️❤️
ആ മഞ്ജു പിള്ളേനേം കൂടി ചെമ്പിൻ അകത്തിട്ട് അടച്ചിരുന്നേൽ ഡയലോഗ്സ് ശരിക്ക് കേൾക്കാമായിരുന്നു
Very true
🤣🤣
@@dovegraphics7110 😂😂😂
Sathyam,,,,, 100%avidirunnu skit clmax dialogues okke vilichu koovum 😡😡sarikkum manju pilla veruppikuvaa.... Ee director onnum sradhikunilleee 😡😡😡😡😡😡
🤣🤣🤣🤣
ഇ skit കണ്ടു ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആരാണെന്നു പറയാമോ... ഒരേ ഒരാൾ... ദർമജൻ bolgatty 🤣🤣🤣🤣
പാവം കാർത്തിക് സൂര്യ തൂണിൽ കെട്ടിപിടിച്ചു ചിരിക്കണ കണ്ടോ 😂😂😂😂
Skit കഴിഞ്ഞിട്ട് ഒരു കഥ പറയാനിരിക്കുന്ന പിഷാരടി ചേട്ടൻ...... 🤣🤣🤣
സത്യം 🤣🤣🤣
ഈ സ്കിറ്റ് വീണ്ടും കാണണം എന്നുണ്ട് പക്ഷെ മഞ്ജുവിന്റെ ചിരി കാരണം വേണ്ടന്ന് വച്ചു. Spr സ്കിറ്റ് നല്ല കൗണ്ടർ. ചിരി ശെരിക്കും ആരോചകമായി തോന്നി, കൂടെ ആ കൂകി വിളിയും
Poyediii
Onnu podi
Correct. It’s really annoying
നല്ല രസമല്ലേ ആ ചിരി 😂😂😂😂
Correct, chirikkuvanel pokattennu vaykkam ithu kedannu koovukaya chevikkallu tharum🤷🤷🤦🤦
നസീർ ഇക്ക നിങ്ങൾ ഇപ്പോൾ വരുന്ന സിനിമ എല്ലാം സൂപ്പർ ആക്റ്റിങ് ആണ് ഇനിയെങ്കിലും എവിടെ നിന്ന് ഓന്നു പോയി കയ്ച്ചിലായ്ക്കോട് 😊
എന്റെ പൊന്നോ ഈ അടുത്തെങ്ങും ഇതുപോലൊരു സ്കിറ്റ് കണ്ട് ചിരിച്ചിട്ടില്ല ❤❤❤❤.. Soopp💋
ഇത്രയും ചിരി അടുത്ത കാലത്ത് ഉണ്ടായിട്ടില്ല
എല്ലാവരെയും കളിയാക്കുന്ന പിഷുവിനു നല്ലൊരു പണി കിട്ടി 😀😀😀😀😀
മഞ്ജു പിള്ളയുടെ ചിരി എജ്ജാതി വെറുപ്പിക്കൽ..തു ഫൂ..😏😏😏
സ്കിറ്റ് മര്യാദക്ക് ആസ്വദിക്കാൻ പോലും പറ്റുന്നില്ല..👍
Naye pothada Manju pillayane super karanam bumper chiri thudangiyappol muthal inde
പിഷാരടിയുടെ കഥകൾ ഞങ്ങൾക്കു എല്ലാവർക്കും ഇഷ്ട്ടമാണ്.. ഈ പ്രോഗ്രാം മുൻപോട്ടു കൊണ്ടുപോകുന്നത് തന്നെ ഈ കഥകൾ ആണ്..
ഈ ഓണം പിഷു കൊണ്ട് പോയി 🤣🤣
ആ മഞ്ജു പിള്ളയുടെ മൈക് ഒന്ന് ഓഫാക്കിയിരുന്നേൽ diologe കേൾക്കാരുന്നു
Sathyam 👍👍kidannu alaruvaaa ... Verum boradi Verum showoff
സത്യം ആ കോപ്പിന്റെ ചിരി കാരണം ഒരു മൈരും കേൾക്കത്തില്ല
Ivalu enthu thengaku aanu oli idunnnathu
കൂവി നാട്ടിക്കുവാണല്ലോ
പിഷാരടി ചേട്ടനോട് ചെയതത് കുറച്ചു കൂടിപ്പോയി. പുള്ളീടെ കഥ പറച്ചില്‍ ഞങ്ങൾക്ക് ഇഷ്ടമാണ് ❤❤❤
Athe.... Ingne kaliyakan maathram onnulla... 😇
പുള്ളി പറയുന്നതും മറ്റുള്ളവരെ കളിയാക്കിയല്ലേ... തിരിച്ചു കിട്ടി.. അത്രേ ഉള്ളൂ
ഞങ്ങൾക്ക് അല്ല ഇയാൾക്ക് മാത്രം 🤦🏿♀️
Full fake stories ann kettu മടുത്തു
Ith comedy alle...പിഷാരടിയും ഇങ്ങനെ ഒക്കെ അല്ലേ..it's just fun
ചെമല സാരീ ഉടുത്ത ചേച്ചി കൊള്ളാം.. നാച്ചുറൽ ചിരി
Skittu kanan kozhiyum undayirunno
ജിനു മോനെ പൊളിച്ചു അനീഷ് സൂപ്പർ ഈ അടുത്ത് ഇത്ര ചിരിച്ചിട്ടില്ല.❤❤❤❤❤
മഞ്ജു പിള്ളേടെ മൈക്ക് ഓഫ് ചെയ്യു pleessssssss
മഞ്ജുപിള്ള അസഹനീയം
-മോള്
ഈ അവസരത്തിൽ ആ മഞ്ജു ചേച്ചിയുടെ മൈക് ഒന്ന് കട്ട് ചെയ്യു ചീറുക ആണ്
അടിപൊളി 😂😂😂😂ഇന്നേ വരെ കേട്ടതിൽ വച്ച് വെറൈറ്റി തമാശ 😂😂😂❤
മഞ്ജു പിള്ളയുടെ ചിരി ആരോചകം ആണ്
നിങ്ങളുടെ ഈ coment പോലെ..
Avaru chirikattedo ...enna uvve visham thuppunne
Chirikar indooo sunne nee😂😂
Oru nalla idea parayam ni sound off aki kanu
എങ്കിൽ നിങ്ങൾ കാണേണ്ട.😂😂
😂😂😂😂😂😂😂😂😂😂😂അടിപൊളി 👌👌👌👌പിഷു ന്റെ 🙏🙏🙏പണി തീർന്നു 😂😂😂😂സൂപ്പർ
പിഷാരടി 😂😂😂😂ചിരിച്ചു ചത്തു 😂😂😂അമ്പോ 😂😂😂😂
ലെ ഞാൻ : കിട്ടിയോ?
ലെ രമേശ് പിഷാരടി : ഇല്ല ചോദിച്ചു വാങ്ങി 🤣🤣🤣🤣🤣
പിഷാരടി യുടെ കഥ കൾ ഞങ്ങൾ ക്ക് നല്ല ഇഷ്ടം ❤️
Ingane kidannu kinikalle thallachi😂 aa chiri kanda udane back cheythu.. Valare nandhi
മഞ്ജുവിന്റെ അട്ടഹാസവും കൂടി ആയപ്പൊ പിഷാരടിയെ വിളിച്ചിരുത്തി അപമാനിച്ചപോലെയായി ..!
Pisharady nannayi enjoy cheyyanundallo..... Ithokke cmdy aayi kaanoo
Avark illatha vishamam anallo ninak
പിഷാരടിക്ക് മാത്രം മറ്റുള്ളവരെ ട്രോള്ളാം പിഷാരടിയെ ട്രോള്ളാൻ പറ്റില്ലേ 🙄
Ayn
Sacrasm ariyilla apo 80vasantham. Thanney nee😹
ആദ്യമായിട്ടാ പിഷാരടിക്ക് ഇത്ര പണികൊടുക്കുന്നേ 🤣🤣🤣🤣
Ramesh pisharadi ❤❤❤❤❤ sneham mathram 😍😍🥰🥰 love you my dear ❤❤❤❤❤
ഇമ്മാതിരി ഒരു സ്കിറ്റ്.. അമ്മേ ആവൂ 😂😘😘😘😘
രമേശ് പിഷാരടി ചേട്ടനെ ഇഷ്ട്ട പെടാത്തവർ ഈ കേരളത്തിലില്ല ചിരിച് ചിരിച്ചു കുടലുപോലും തളർന്നു പോയി 😀😀😀😀❤️❤️❤️
Skit തുടങ്ങുമ്പോൾ മഞ്ജു പിള്ളയുടെ mic off ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാരിക്കും .. ചിരി കാരണം skit ആസ്വദിക്കാൻ പറ്റുന്നില്ല ..😂
അവർ ചിരിച്ചാലല്ലേ mark കിട്ടുള്ളു. മഞ്ഞുപിള്ള അടിപൊളി
@@lgbvideovlog7776 kurach over alle??
Chakayum❤ചക്കക്കുരുവും 😁
പിഷാരടി വരെ ചിരിച്ചുപ്പോയി 😉
പിഷാരടിയെ പൊളിച്ചു അടുക്കി 😂
its so happy to see Ramesh is enjoying the fun .
Manju pilla ingane koovallu dialogues kelkan pattilla... Plz 🙏🙏🙏🙏🙏
ഉഗ്രൻ........ പിഷുവിന്റെ സംസാരം അതേപടി 🤣👍
കിടുക്കി 😂😂😂😂
Golden buzer nalkamaayirunnu❤😂😂😂
Pishus katha nallathane❤️
ആ മഞ്ചു പിള്ളയെ ഇവിടെ നിന്ന് മാറ്റാണം ചുമ്മാകിടന്ന് ചിരിക്കുആണ് സ്കിറ്റ് കളിക്കുന്നവർ പറയുന്നത് നേരെ ചോവെ കേൾക്കാൻ പറ്റത്തില്ല😡
Chirikatteda
Kidu...Kidu..Endaaa oru modalaa. how. wow. how🥰
Entammoooo.... Chirichu oru vazhi aayiiiii😂😂😂😂😂😂😂
ചിരിച്ചു ചത്താൽ
ഉത്തരവാദിത്വം
ഏറ്റോണം🤑🤑🤑🤑🤑🤑
പിഷുനെ കൊന്നേ...😂😂😂😂😂😂😂😂😂
ജീവിതത്തിൽ കിട്ടിയ മനോഹരനിമിഷം പിഷു ഞെട്ടി പോയി 😂😂🎉
Pishardyku athyavisham ayyirunnu😂😂.. Eppozhum koduthaa sheelam ippo palishaa sahidham kitti😂😂😂
ചിരിച്ചു മനുഷ്യൻ വയ്യാണ്ടായി 😂😂😂😂😂😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻
പിഷാരടി ഇതുപോലെ മറ്റുള്ളവരെ കളിയാക്കുമ്പോൾ തിരിച്ചു കിട്ടുന്ന ബോധ്യം വേണമായിരുന്നു
14:48 nalla sundari anallo
Njaanum nokkunnundu nalla pennu arude wife aano entho
Super❤
ലെ പിഷു ന്റെ മുഖം ശ്രേദ്ധിച്ചോ 😅
Camminari chirivaruthuva
😂😂😂❤❤ oru rakshayumilla . super 😀😀😍😍😍❤️❤️👏👏👏
7:10🤣
ഇതിലെ കോമഡി കണ്ടിട്ട് ചിരിച്ചു ചിരിച്ചു കണ്ണൊക്കെ വെള്ളം വന്നു സൂപ്പർ പ്രോഗ്രാം തകർത്തു ഇവർക്ക് അമ്പതിനായിരം അല്ല ലക്ഷങ്ങൾ ആണ് കൊടുക്കേണ്ടത് അത്രയ്ക്ക് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി പോയി 👍
Rameshetta😂😂😂😂😂😂
Rameshettante sound anukaricha aal adipoli 👍🏻👍🏻
അത് നിങ്ങൾക്കൊന്നും അറിയാൻ പാടില്ലാത്ത പിഷാരടി എന്തെങ്കിലും കഥ പറയാൻ കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും❤
ജിനു അനീഷ് പൊളിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😃😯😯
പിഷാരടിയെ കൊന്നു കൊലവിളിക്കുന്നു..!ചിരിച്ചു മതിയായി..!😀😀😀
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല sir. 😂🤣😅😚😘😊
JollyJoseph super 😂😂😂😂 2:26
പൊളിച് 😆😆🙌🙌🙌ചിരിച്ചു ചത്തു
മഞ്ഞുപിള്ളയോട് ഇങ്ങനിരുന്നു കൂവരുത് എന്ന് പറയുക. ഇത് കാണാൻ ഇരിക്കുന്നവർ മണ്ടന്മരല്ല. ഇരുന്നു കൂവലോട് കൂവലു.. അവരെയും കൂടി പിടിച്ച് ചെമ്പിലടയ്ക്ക്...
😂😂😂😂😂😂😂😂😂😂😂
ആ മഞ്ജു പിള്ളയുടെ വാ ഒന്ന് അടച്ചു വെക്കാൻ പറ 😅😅😅
പിഷാരാട്ടി പൊളിച്ചു ഇതൊരു സ്ക്രിപ്റ്റ് ആണ്😂
പിഷാരടി : നിർത്തി അങ്ങ് അപമാനിക്കുവനെ 😅
😂😂😂😂😂 ചിരിച്ചു ചിരിച്ചു ചവാൻ ആയി 😂😂😂
ഇത് എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ ഓർമ്മയില്ല 😄😄😄
Manju checheede chiri yaanu hilite😘😘😘ath kandittannu njnum chirichath😘😘😘
ഇതിലും ഭേദം അതിനെ അങ്ങ് കൊന്ന് കളയാമായിരുന്നില്ലേ 🤣🤣🤣🤣
ഇതു പോലൊരു സ്കിറ്റ് സ്വപ്നത്തിൽ മാത്രം
കണികല്യേ എന്ന് ണോ 🤣🤣🤣🤣
Apol ithu swapnam ano
പിഷാരടിക്ക് കിട്ടി അണ്ണാക്കിൽ ഇട്ട് കൊടുത്തു😂😅
Phone tala tiricha pidichekunney😂
കുറെ നാളുകൾക്ക് ശേഷം കണ്ട ഏറ്റവും മികച്ച comedy skit.
പിഷാരടിനെ കൊന്നു 😂🤣
മഞ്ജു പിള്ളയെ പൊതു ശല്യം ആയി പ്രഖ്യാപിക്കണം...
അപ്പൊ അവിടെ ഉള്ള ഒരെണ്ണം സമ്മതിച്ചു
ഓവർ ആക്ടിങ് മഞ്ജു പിള്ള 😡
രമേശട്ടാ.... സന്തോഷം ആയില്ലേ 😂
രണ്ടു പേര് മതി ചിരിപ്പിക്കാൻ 😂😂
മഞ്ജു പിള്ള എന്തൊരു ആരോചകം
വളരെ നന്നായിട്ടുണ്ട്....😅😅👌🏻👌🏻👌🏻👌🏻👌🏻
Manju mam ❤❤❤ nalla support 🎉
കൊന്ന് കൊലവിളിച്ചു 😂😂പാവം പിഷാരടി 😢
Pishunte kadha kelkan ishtam❤🎉
പിഷാരടി 😂😂😂😂 2:53
പരുവാടി തുടങ്ങിയാൽ കഴിയുന്ന വരെ മഞ്ജു പിള്ളയുടെ മൈക്ക് mute ചെയ്തു വെക്കണം ഒരു പുല്ലും കേൾക്കുന്നില്ല ബാക്കി ഉള്ളവർ ഓക്കേ 😡😡😡
പിഷുവിനെ കൊന്നു കൊലവിളിച്ചിട്ടുണ്ട് 😂😂😂😂
ഇത് പൊളിച്ചു 👍👍👍👍
ആ call cut ചെയ്ത പോരെ 😂
ഇതു എൻജോയ് ചെയുനുള്ള pishu ന്റെ മനസ്റ്റ് ok♥️
Manju pilla yude chiri karanam onnum vyakthamai kelkka n pattunnilla😂
12:37 നിൽക്കുന്ന ആ ചേട്ടൻ ചിരി കടിച്ചു പിടിച്ച് നിൽക്കുന്നു😂😂😂😂
പിഷു: ഇതിലും ഭേദം അങ്ങ് കൊല്ലുന്നതായിരുന്നു 😂
മഞ്ജുന്റെ കൂവൽ നിർത്തിയിൽ മതി. പരിപാടി അടിപൊളി അവും