ഈ എട്ടാം ക്ലാസുകാരന്റെ കഴിവുകൾ അപാരം 😍 | fz rover | malayalam

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 240

  • @psyops3652
    @psyops3652 2 роки тому +22

    നമ്മുടെ നാട്ടിലെ ഇൗ പ്രായത്തിൽ ഉള്ള പുള്ളാരു മൊബൈലിൽ ചുണ്ണാമ്പ് തേച്ച് fake ലോകം കണ്ട് സമയം കളയുന്ന നേരത്ത് ഇൗ പയ്യൻ യഥാർത്ഥ ലൈഫ് കണ്ട് experience ആക്കുന്നു ...മോന് ഒരു ബിഗ് സല്യൂട്ട്👍👍👍

  • @musthakahmad9857
    @musthakahmad9857 2 роки тому +22

    സൂപ്പർ ,ഈ കുടുംബത്തെ അല്ലാഹു ദീർഘായുസും, ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ!!!

    • @mithunjs2533
      @mithunjs2533 2 роки тому

      ഒന്ന് പോടാ ഇത് ഹിന്ദു ആണ് നിന്റെ കുള്ളാഹുവിനെ ഇവിടെ ബേണ്ട

    • @musthakahmad9857
      @musthakahmad9857 2 роки тому +2

      @@mithunjs2533 ഡാഡിയെ വിളിക്കുന്നതു പോലെ വഴിപോക്കരെ വിളിച്ചാൽ വഴിപോക്കരൊക്കെ ഡാഡി മാരാണെന്ന ധ്വനിയുണ്ടാകും , വർഗ്ഗീയത മൂത്ത് ഭ്രാന്തായെങ്കിൽ വല്ല ഭ്രാന്താശുപത്രിയിലും പോയി ചികിത്സ തേടുക !!!

    • @junaisjunu5189
      @junaisjunu5189 2 роки тому

      @@mithunjs2533 ഏതാടാ വർഗീയ വാതി നീ

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 2 роки тому +1

    കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം , ഒരേ ചിന്ത, കരുതൽ , പരസ്പരവിശ്വാസം , സത്യസന്ധത ഇവ ചേരുമ്പോൾ അവിടെ നിന്നും നല്ല നല്ല സൃഷ്ട്ടികൾ ഉണ്ടാകുന്നു
    ഇന്നത്തെ കാലത്തും ഇവയെ ഏകോപിപ്പിച്ചു കൊണ്ടുപോകുവാൻ ഇവർ കാണിക്കുന്ന ത്വര അത് തന്നെ ആണ് ഇവരുടെ വിജയവും നന്ദി

  • @velayudhankm8798
    @velayudhankm8798 2 роки тому +7

    മോന്റെ സംസാരത്തിൽ. കേൾക്കുന്നവർക് ഒത്തിരി പഠിക്കാനും ഉണ്ട് ഒന്നും പറയാൻ വാക്കുകളില്ല മോനും അച്ഛനും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @realityofkerala1707
    @realityofkerala1707 2 роки тому +6

    എന്റെ ജീവിതത്തിൽ പൂർത്തീകരിക്കാൻ പറ്റാതെ പോയ (ഞാൻ ആഗ്രഹിച്ച ജീവിത ശൈലിയാണ് )ഈ അച്ഛന്റെയും മകന്റെയും ഇങ്ങിനെയാവണം അച്ഛനും മക്കളും "മാതാ പിതാ ഗുരു ദൈവം" ഇതെല്ലാം ഈ അച്ഛനിൽ കാണുന്നു മുന്നോട്ടുള്ള യാത്രയും സര്വശക്തൻ വിജയകരമാക്കട്ടെ.....

  • @babuvc9445
    @babuvc9445 2 роки тому +13

    ഒന്നും പറയാനില്ല നമിക്കുന്നു മകനേ... ദൈവാനുഗ്രഹം തുടരട്ടെ 🙏🏼🙏🏼🙏🏼

  • @raviprakash8394
    @raviprakash8394 2 роки тому +4

    മോനും അച്ഛനും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @nimmiprajeesh9240
    @nimmiprajeesh9240 2 роки тому +2

    ഇത്രയും നല്ല വീഡിയോ യൂട്യൂബിൽ ഇതുവരെ കണ്ടിട്ടില്ല. ഇവരുടെ മുഴുവൻ വിവരങ്ങൾ അടങ്ങിയ വിഡിയോ നിങ്ങളിൽ നിന്ന് തന്നെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അവതരണം സൂപ്പർ. ഇതുപോലുള്ള വിഡിയോക്ക് നീളം ഒരു പ്രശ്നം ആക്കേണ്ട.

  • @CACJSA
    @CACJSA 2 роки тому +10

    Really great father and son , cheerful people and experts in many fields , best wishes to this amazing family

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 2 роки тому +10

    നിങ്ങ പൊളിയാണ് ബ്രോ ..ഹാവൂ.....!! എന്റെ കണ്ണു തള്ളിപ്പോയി. ഈ അച്ചനും മകനും എന്റെ ബിഗ് സല്യൂട്ട്💖💖💖💖💖💖💕💕💕💕

    • @FZROVER
      @FZROVER  2 роки тому

      Thanks alot🥰

  • @thumkeshp3835
    @thumkeshp3835 2 роки тому +3

    👍👍👍👍തകർത്തു
    മോനേ
    നല്ല ഒരു സൗണ്ട് എൻജിനീയർ ആയി പേര് എടുക്കാൻ പ്രാർഥിക്കുന്നു 👍👍👏👏👏👌
    ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും
    നന്ദി നമസ്കാരം 🙏

  • @lintofrancis8032
    @lintofrancis8032 2 роки тому +7

    അച്ഛനും മകനും അഭിനന്ദനങ്ങൾ 👍🔥💕

  • @purushothamankpkannan1517
    @purushothamankpkannan1517 2 роки тому +10

    അച്ഛനും മകനും അഭിനന്ദനങ്ങൾ.

  • @cineclapmedia2493
    @cineclapmedia2493 2 роки тому +7

    👌🏻കുറച്ചു കൂടെ വിവരണത്തോട് കൂടെ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു ഇതു പോലുള്ള വീഡിയോകൾക്ക് ധൈർഗ്യം പ്രശ്നം അല്ല 👍🏻

    • @FZROVER
      @FZROVER  2 роки тому +1

      🥰🥰🥰

  • @manojs9367
    @manojs9367 2 роки тому +54

    കൊച്ചിന്റെ അച്ഛൻ വിധ്വാൻ എങ്കിൽ... കുഞ്ഞിനെ വിദ്യ പഠിപ്പിക്കേണ്ട... 🥰👏👍👍

  • @shinojck5332
    @shinojck5332 2 роки тому +3

    മോൻ ഉയരങ്ങളിൽ എത്തട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു 👏👌💖💝🎻💐

  • @k.pleelavathy7602
    @k.pleelavathy7602 2 роки тому +1

    സകലകലാവല്ലഭനായ മോൻ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @mytubechannel9252
    @mytubechannel9252 2 роки тому

    ഇത്രയും കഴിവുള്ള ഈ മോനെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ആരെ ചെയ്യാനാ 😍😍😍

  • @jamtech4500
    @jamtech4500 2 роки тому +5

    best of luck my broiii 🔥🔥💯💯 this best video ❤️❤️❤️good information 💯💯

  • @ummerkk5243
    @ummerkk5243 2 роки тому

    അച്ഛനാണ് അച്ഛൻ 🌹🌹🌹💪💪💪🙏🙏🙏 മോനെ നന്നായി എനിയും പഠിക്കുക ഉയർന്നു വരണം നല്ല ഒരു ഭാവി ഉണ്ടാവട്ടെ 👍👍👍👍

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 роки тому

    രണ്ട് മഹാൻമാരായ ഗവേഷകർ - അഭിനന്ദനം.
    ഇവരെയാണ് ആദരിക്കേണ്ടത്. മോഹൻലാലിനെ പോലുള്ളവർക്ക് ഡോക്ടറേറ്റ് കൊടുത്ത മഹാമണ്ടൻമാർ മാറിചിന്തിക്കണം.
    ഒരു പഞ്ചായത്തിൽ ഇത്തരം പ്രഫഷണലുകളെ കണ്ടെത്തി അവരെ സ്റ്റേറ്റ് - ദേശീയ തലത്തിൽ ആദരിക്കാൻ ഒരു നിയമമുണ്ടാക്കിയാൽ അറിയപ്പെടാത്ത വിദഗരെ കണ്ടത്താം.
    ഈ മകന്റെ ആത്മവിശ്വാസത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ഒപ്പം അച്ചനേയും,
    അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും.
    U tuberക്ക് പ്രത്യേകം നന്ദിയുണ്ട്

    • @FZROVER
      @FZROVER  2 роки тому

      വലിയ സന്തോഷം 🥰

  • @naadamthedarbarofmusic4415
    @naadamthedarbarofmusic4415 2 роки тому +2

    👍 അച്ഛനും മോനും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു....👍👍🌹🌹

  • @nisam.maliyekkal2147
    @nisam.maliyekkal2147 2 роки тому +1

    Avnte voice ..matharam alla jevikkan padichavanum big salut mone

  • @ponmelilabraham8128
    @ponmelilabraham8128 2 роки тому +10

    Congratulations for the extensive electronic, electrical, carpentry. plumbing and planning and design of various products for domestic use. The work is meticulous, correct and top class and quality that beats any available models.

  • @basheerrk9667
    @basheerrk9667 2 роки тому +3

    Ginsh u have a great future...
    Support from ur father is a grate thing... concentrate ur studies also - a bright future waiting for you.
    All the very best.

  • @ramakrishnantk7658
    @ramakrishnantk7658 2 роки тому

    അച്ഛന്റെ മകൻ എന്ന് പറയുന്നത് ഈ കുട്ടിയാണ്. ❤️❤️❤️👍🏻👍🏻👍🏻

  • @basheercf7906
    @basheercf7906 2 роки тому +3

    എന്തു നല്ല മിടുക്കൻ ദൈവനുഗ്രഹമുണ്ടാകട്ടെ. 🤲

  • @firosfiros1861
    @firosfiros1861 2 роки тому +5

    അച്ഛൻ വേലി ചാടിയാൽ മകൻ ജെയിൽ ചാടുമെന്നാണല്ലോ പ്രമാണം ഏതായാലും ദൈവം അനുഗ്രഹിച്ചു വലിയൊരാളാവട്ടെ എന്നുപ്രാർത്ഥിക്കാം. കണ്ണൂകാരൻ

  • @calebnisha8950
    @calebnisha8950 2 роки тому

    Sound operate cheythu Kanikamairunnu. Big salute

  • @ayshababu4500
    @ayshababu4500 2 роки тому

    Congrats mone.kazhivukal nalla karyangalkkayi monte kazhivukal upayogikkuka.God bless u mone

  • @ananthakrishnan3073
    @ananthakrishnan3073 2 роки тому +1

    അച്ചനും മകനും അഭിനന്ദനങ്ങൾ

  • @bijurajan5833
    @bijurajan5833 2 роки тому +1

    🥰🥰🥰🌹🌹🌹😁👍ഒരുപാട് ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому +2

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ആ കുഞ്ഞു മോൻ പറഞ്ഞത് വളരെ ശരിയാണ് എന്ത് സെറ്റപ്പ് ഉണ്ടേലും
    ഓപ്പറേറ്റർ മണ്ടനാണ് എങ്കിൽ മൈക്ക് ഉപയോഗിക്കുന്നവർക്ക് വളരെ ബുദ്ധിമുട്ട് ആണ്
    അച്ഛനും ഫിറോസ്കാക്കും കുഞ്ഞു മോനും നന്ദി

  • @Ansaakka
    @Ansaakka 2 роки тому +1

    മിടുമിടുക്കൻ അഭിനന്ദനങ്ങൾ..

  • @vnet8678
    @vnet8678 2 роки тому +2

    മുൻപ് ഞാൻ ഒരു വീഡിയോ കണ്ടു പേപ്പർ ബാഗ് നിർമാണം , ബാഗുകൾ എല്ലാം തറയിൽ വലിച്ചു വാരി ഇട്ടിരിക്കുന്നു . ഇവിടെ ടൂൾസ് മാനേജ്‌മന്റ് വരെ ശ്രദ്ധിച്ചിട്ടുണ്ട് ..പക്ഷേ കുട്ടിയെ സൗണ്ട് സ്പീക്കർ മാത്രം ശ്രദിക്കുകയാണേൽ മറ്റൊരു ബോസ് നമുക്ക് കിട്ടും ..

  • @shanavass2913
    @shanavass2913 2 роки тому +1

    സന്തോഷം... സൂപ്പർ 🌹🌹🌹🌹🙏🏻

  • @chandranmp832
    @chandranmp832 2 роки тому

    അഭിനന്ദനങ്ങൾ ജിൻഷു

  • @bindhuvr6911
    @bindhuvr6911 2 роки тому +3

    അച്ഛൻ ഒരു സഹലകലാഭലവൻ ആണെങ്കിൽ മകൻ ലോകം അറിയപെടുന്ന സൗണ്ട് എഞ്ചിനീയർ ആകുമെന്നതിൽ ഒരു സംശയവും വേണ്ടാ. ഇപ്പോഴത്തെ കുട്ടികൾ കണ്ടു പഠിക്കണം ഈ കൊച്ചിന്റെ അറിവുകൾ

  • @lijokgeorge7094
    @lijokgeorge7094 2 роки тому +1

    God bless you son 🙏🏻 💕🥰Blessed family 👪 🙏🏻Try Guinness 🙏🏻 💙 ❤️ 🙌

  • @abdullaalakkal3013
    @abdullaalakkal3013 2 роки тому +3

    അടിപൊളി മോനെ... 👌👌👌👌👌👍👍👍👍😍😍😍😘💗

  • @ajimon8531
    @ajimon8531 2 роки тому

    Youtubil copy adichum technicianmare kondu cheythittum ippam kandupidichunnum paranju veembilakkunnavaeil ninnu vethyastham cheythupadichennuparanhallo nallath

  • @aakriaakri
    @aakriaakri 2 роки тому +1

    Kochinde kazhivukal iniyum valarate, lokam ariyunna oru prashastha kalakaran avate adhehathinde magan👌👌❤️❤️👍👍👍👍👍🇮🇳

  • @sudheeralanallur
    @sudheeralanallur 2 роки тому +3

    നല്ല അച്ഛനും മകനും ❤️❤️❤️

  • @goergevalander160
    @goergevalander160 2 роки тому +4

    Great father and son.🙏🙏🙏

  • @subashj9124
    @subashj9124 2 роки тому

    പൊളിച്ചട മോനെ സൂപ്പർ 👌👌👌👌👌

  • @hamzatmuhammed9156
    @hamzatmuhammed9156 2 роки тому +4

    അച്ചൻ പുലിയാണെങ്കിൽ മകൻ പുപ്പുലിയാണ്‌
    നല്ലൊരു ഭാവിയുണ്ടാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 роки тому

    All the best Jinshin 🥰🥰🥰

  • @gopalakrishnanca5718
    @gopalakrishnanca5718 2 роки тому +1

    പണ്ട് പോസ്റ്റ് ബേസിക്ക് ഹൈസ്കൂളുകൾ എന്ന സമ്രദായമുണ്ടായിരുന്നു
    പത്താം തരം കഴിയുമ്പോഴെക്കും
    കുട്ടികൾ കൃഷി, മരപണി
    കൊല്ലപ്പണി (ഇൻഡസ്ത്രീയൽ വർക്) മേസ്തിരി പണി തുടങ്ങി
    യ സ്വയം തൊഴിലുകളിൽ പരിശീലനം നേടിയിരിക്കും
    മിടുക്കമാർ ഉപരിപഠനത്തിലേക്കും
    മ. റ്റുളവർ പഠിച്ച തൊഴിലുമായി സമൂഹത്തിലേക്കും
    അട്ടിമറിച്ചതാണ്

  • @vijayakumarp7593
    @vijayakumarp7593 2 роки тому +3

    Very commendable, congratulations and love to father and son

  • @binnythomas3340
    @binnythomas3340 2 роки тому

    അച്ഛന് ഹൃദയം നിറഞ്ഞ നന്ദി

  • @pandiank8445
    @pandiank8445 2 роки тому +5

    Congratulations dear

  • @georgevarghese238
    @georgevarghese238 2 роки тому +2

    Wonderful kid. God bless you dear. Hats off to you and your family

  • @pramodc4922
    @pramodc4922 2 роки тому

    അച്ഛനും മകനും ഉരയങ്ങളിൽ ഉയരങ്ങളിലെത്തെട്ടെ

  • @shefeeqcherkala56
    @shefeeqcherkala56 2 роки тому +3

    Masha allah.. nalla mon..🌹🌹👍

  • @prasadreal
    @prasadreal 2 роки тому

    Excellent, all the best...

  • @shajikader9132
    @shajikader9132 2 роки тому +3

    God blessed pappa&son" really great 👏👏👏👏👌👍

  • @susanninan8006
    @susanninan8006 2 роки тому +2

    congratulations മോനേ

  • @kamjipaasha9003
    @kamjipaasha9003 2 роки тому

    അച്ഛൻ പറഞ്ഞത്‌ ശെരി . 👍👍👍

  • @babuitdo
    @babuitdo 2 роки тому +1

    എയർകംപ്രസ്സർ(50.L.) ഉപയോഗിച്ച് വാൾ പെയിന്റടിക്കാൻ ( എമൾഷൻ ++ ) കഴിയുമോ ?

  • @antonyruben8579
    @antonyruben8579 2 роки тому

    Very very ബിഗ്‌ salute mone🙏🙏🙏🔥🔥🔥👏👏👏

  • @pradheepmadhavan8975
    @pradheepmadhavan8975 2 роки тому +2

    ഈ കൊച്ചു മോനെ സമ്മതിക്കണം 👍

  • @rasheednelliyil6660
    @rasheednelliyil6660 2 роки тому +3

    നല്ല കഴിവുള്ള mon സമ്മതിച്ചു.. ഇതിന്റെ എല്ലാ ക്രെഡിറ്റും അച്ഛന്ന്...

  • @rishadrishad2157
    @rishadrishad2157 День тому

    എന്റെ മച്ചാ ഈ പയ്യൻ പൊളി തന്നെ

  • @stephenoscar4432
    @stephenoscar4432 2 роки тому

    ആശംസകൾ... ❤🙏🏼🙏🏼

  • @shinepattathil7285
    @shinepattathil7285 2 роки тому

    All the best .keep it up

  • @abdulmajeed1126
    @abdulmajeed1126 2 роки тому +3

    Super father child goods good setting good challenge god bless you

  • @sibykuttyk.g5064
    @sibykuttyk.g5064 2 роки тому +2

    Like father like son , 👍👏👌

  • @sivadasan1770
    @sivadasan1770 2 роки тому

    Congrats 🎊🎈🎉

  • @jamtech4500
    @jamtech4500 2 роки тому +6

    achan is my hero 🔥🔥

  • @lionelfrancis5124
    @lionelfrancis5124 2 роки тому +1

    Father and son you are great. Congratulations to the father to train your son like this.

  • @Ratheeshkallissery47
    @Ratheeshkallissery47 Рік тому

    തോമസ് ചാക്കോ ❤

  • @cbsnlsm
    @cbsnlsm 2 роки тому

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @PN_Neril
    @PN_Neril 2 роки тому +1

    മോൻ്റെ സ്പീക്കറുകൾ കണ്ട് ബോധം പോയി,, ബാർബർഷാപ്പിൽ പോകാത്ത അച്ഛനും മോനും. അതും കലക്കി

    • @FZROVER
      @FZROVER  2 роки тому

      😄👍🏻

    • @raheemk2003
      @raheemk2003 2 роки тому

      ബാർബർ ഷോപ്പ് കാർ ഈ വീഡിയോ
      കാണത്തില്ല,,,,

  • @acrossthewave
    @acrossthewave 2 роки тому +6

    ആ മോൻ്റെ അച്ഛൻ മാസ്റ്റർ ഹീറോടാ പിതാവ് ആവണം എങ്കിൽ ഇങ്ങനെ ആവണം

    • @FZROVER
      @FZROVER  2 роки тому

      അതെ സൂപ്പർ ഹീറോ 🥰

  • @Govindhankuttyarul
    @Govindhankuttyarul 2 роки тому +4

    നല്ല കഴിവുള്ള മിടുക്കൻ കുട്ടി

  • @venkateshwarancr4729
    @venkateshwarancr4729 2 роки тому

    👍👍👍👍superb.

  • @roycherian8514
    @roycherian8514 2 роки тому +1

    FATHERVERY.GOOD.
    MON.VERY.VERY.GOOD💯%👍👍🙏🙏🙏❤️❤️❤️🌹🌹

  • @sidheeqc1060
    @sidheeqc1060 2 роки тому

    GOD BLESS YOU 👍💯💯💯

  • @pcjoseph5844
    @pcjoseph5844 6 місяців тому

    വിദ്യാഭ്യാസം എന്താ ?

  • @hassainark9277
    @hassainark9277 2 роки тому

    Super mone👍

  • @sudharaj4484
    @sudharaj4484 2 роки тому

    All the best your future life

  • @ninan1290
    @ninan1290 2 роки тому +1

    Hats off✌️

  • @shafeekfarsana5999
    @shafeekfarsana5999 2 роки тому +2

    സൂപ്പർ 👍👍👍👍

  • @nathkv1628
    @nathkv1628 2 роки тому

    അഭിനന്ദനങ്ങൾ

  • @tenzoccamaario
    @tenzoccamaario 2 роки тому +2

    Great🥰😍

  • @muhammedkasim3344
    @muhammedkasim3344 2 роки тому +1

    Great son and great father 🎉

  • @sanjaysudhakaran7433
    @sanjaysudhakaran7433 2 роки тому

    Super bro ❤️❤️🔥🥰

  • @mansoorvpsmansoorvps7087
    @mansoorvpsmansoorvps7087 2 роки тому +2

    Good family

  • @muhammedkasim3344
    @muhammedkasim3344 2 роки тому +1

    Great🤝

  • @0faizi
    @0faizi 2 роки тому +1

    Adipoli🤗🤗🤗👌

  • @unnikrishnansk3994
    @unnikrishnansk3994 2 роки тому +3

    Super 🥰🥰🥰🥰

  • @surendrank7005
    @surendrank7005 2 роки тому

    You are very very great God bless you.

  • @akshayakendramcheruthuruth5762
    @akshayakendramcheruthuruth5762 2 роки тому

    ഇതിപ്പോ ഞാൻ തന്നെയല്ലേ എന്നു തോന്നിപ്പോയി

  • @thirdeye329
    @thirdeye329 2 роки тому

    മിടുക്കൻ

  • @rameshbai1731
    @rameshbai1731 2 роки тому +1

    Thanks 💯

  • @muhammadfayizpachu5295
    @muhammadfayizpachu5295 2 роки тому

    Great father

  • @ramakrishnanniduvayalilkri4532

    സൂപ്പർടാ

  • @venugopalkp6710
    @venugopalkp6710 2 роки тому

    Amazing...

  • @elizabeththomas3269
    @elizabeththomas3269 2 роки тому

    Nice god bless you

  • @rithasabu6559
    @rithasabu6559 2 роки тому +1

    Amazing