ഓട്ടോമാറ്റിക് ഹെൽമെറ്റ്‌ Esab A20 Auto Darkning Welding Helmet

Поділитися
Вставка
  • Опубліковано 5 сер 2021
  • ഈ വീഡിയോയിലൂടെ ഒരു ഓട്ടോ ഡാർക്ക് വെൽഡിങ് ഹെൽമെറ്റ് പരിചയപ്പെടുത്തുകയാണ് തുടക്കക്കാർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ വെൽഡിങ് പഠിച്ചെടുക്കാൻ ഇതുണ്ടെങ്കിൽ സാധിക്കും
    hello today I am going to show you auto darkening welding helmet it is esab a 20
    purchasing link below
    amzn.to/2Vi6jFR
    here will be more interesting d i y productions in the follow up
    there are a lot of interesting little productions in this channel
    like my video and share with your friends also subscribe for more
    My welding machine
    amzn.to/3mTFHn9
    My angel grinder
    amzn.to/3lXWeW5
    My cutter machine
    amzn.to/2VNHGxv
    Welding glass
    amzn.to/2JTcWbN
    Welding helmet
    amzn.to/3mPfKoF
    Cordless drill
    amzn.to/36QW1j7
  • Наука та технологія

КОМЕНТАРІ • 106

  • @manovisiontvm9045
    @manovisiontvm9045 2 роки тому +11

    ഞാൻ ഇത് ഒരു 7 വർഷമായി ഉപയോഗിക്കുന്നു, വളരെ ഉപയോഗപ്രദമാണ്. മുഖത്തു പുകയടിക്കുന്നത് ഒരു നല്ല പരിധി വരെ കുറയുന്നുണ്ട്. അതുപോലെ മുഖത്ത് തൊലി ഇളകി പോകുന്നതേയില്ല. ഞാൻ വാങ്ങുമ്പോൾ ₹2400/- ആയിരുന്നു വില. ഏറ്റവും പ്രധാനം രണ്ടു കയ്യും ഉപയോഗിച്ചു വെൽഡിങ് ചെയ്യാം എന്നുള്ളതാണ്. ഗ്ലാസ് ന്റെ ഡാർക്നെസ് കൂട്ടാനും കുറയ്ക്കാനും സാധിക്കും, പകലും, രാത്രിയിലും വെൽഡിങ് ചെയ്യുമ്പോൾ ഇത് സഹായകരമാണ്. വെൽഡിങ് കുറഞ്ഞ സമയം കൊണ്ട് തീർക്കു കഴിയുന്നു. ഗ്ലാസ്‌ ആകുമ്പോൾ മാറ്റി നോക്കി തിരിച്ചു വെച്ച്, ഈ ബുദ്ധിമുട്ട് ഈ പ്രോഡക്റ്റിൽ ഇല്ല. വെൽഡിങ് റോഡ് എടുക്കുമ്പോൾ ഗ്ലാസ്‌ bright ആകും. ഈ പ്രോഡക്റ്റ് മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയതിനു ആയിരം നന്ദി. 🙏🌹

  • @safeeralfiya998
    @safeeralfiya998 3 роки тому +13

    ഞാനിത് ഒരുവർഷംകൊണ്ട് ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ലാതെ അടിപൊളി സാധനം ആണ് കണ്ണിനു നല്ല സുരക്ഷിതമാണ് ഹെൽമറ്റ് വാങ്ങാൻ സാധിച്ചില്ലെങ്കിൽ ഇതിൻറെ കണ്ണട ഉണ്ട് ഓട്ടോമാറ്റിക് ആയിട്ട് മാറുന്നതുകൊണ്ട് നല്ല സുഖമാണ്

    • @vvlogs9629
      @vvlogs9629 3 роки тому

      Glaassum undo online ano

    • @usmancherumukku5460
      @usmancherumukku5460 3 роки тому +2

      കണ്ണടലിങ്ക് ഉണ്ടോ

    • @rajithsadasivan
      @rajithsadasivan 3 роки тому

      Evide kittum

    • @sulaimanp1364
      @sulaimanp1364 3 роки тому +1

      വെൽഡിങ് കൊണ്ട് ഭാവിയിൽ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ

  • @jaisonjohn5317
    @jaisonjohn5317 3 роки тому +1

    സൂപ്പർ ഹെൽമെറ്റ്....
    ഒരു കാരണവശാലും കണ്ണിൽ ലൈറ്റ് അടിക്കില്ല👍👍👍

  • @syamvis
    @syamvis 2 роки тому +5

    ഫ്ലിപ്കാർട്ടിൽ eyepro എന്ന ബ്രാണ്ടുണ്ട്. ചൈനീസ് ആണ്. 1650 ആണ് വില. ഞാൻ ഉപയോഗിക്കുന്നുണ്ട്. കൊള്ളാം 👍

  • @laijumathew790
    @laijumathew790 2 роки тому

    ഞാൻ ഇതു വളരെ നാളായിട്ട് ഉപയോഗിക്കുന്നു വളരെ നല്ലതാണ്

  • @amalabraham8085
    @amalabraham8085 3 роки тому +1

    Njaan ippol upayokikkunnund adipoli

  • @kd-ys4uh
    @kd-ys4uh 3 роки тому +1

    സൂപ്പർ ബ്രോ

  • @noufal.mnoufal4140
    @noufal.mnoufal4140 3 роки тому +1

    The perfect thing to do in the Continuity World

  • @music_band_aghori_
    @music_band_aghori_ Рік тому

    Set sanam

  • @vinodevk5203
    @vinodevk5203 3 роки тому

    സൂപ്പർ

  • @CATips
    @CATips 3 роки тому +3

    കിടുവെ

  • @prprasannakumar1820
    @prprasannakumar1820 3 роки тому

    Very good

  • @arshadmonu7829
    @arshadmonu7829 3 роки тому

    Polichuuuuu

  • @jidhu143
    @jidhu143 3 роки тому

    Super

  • @psali4881
    @psali4881 3 роки тому

    Supper

  • @MalluKarper
    @MalluKarper 2 роки тому

    njan ithinte ingco enna companyudethu vaangi. amazonil ayirunnu etavum vilakuravu. athinte oru cheriya veideo njan cheythittund. ningal kandu abiprayam parayanam.

  • @mycat3112
    @mycat3112 3 роки тому

    It is perfect OK

  • @saleemop7185
    @saleemop7185 3 роки тому

    അടിപൊളി

  • @user-em4fd4lj9v
    @user-em4fd4lj9v 2 роки тому

    Machana njn.edhh us chiyunudu. Sabam..pettanu coplant akum

  • @syedpullankottummal6930
    @syedpullankottummal6930 3 роки тому

    👍👍👍

  • @anilkumaranil7596
    @anilkumaranil7596 3 роки тому +1

    👍👍👍👍👌👌👌👌

  • @shamsudheenmshamsu4931
    @shamsudheenmshamsu4931 3 роки тому

    Adipoliyanu..jan.8..varsham..atto.dark.helmett.ettu.vldig.chayunnund...gase.beldiganu.jan.upayokikar

  • @sreenaths4553
    @sreenaths4553 2 роки тому

    Oru 6 feet aquarium stand undakkunna video cheyyumo.plz

  • @alien8537
    @alien8537 2 роки тому

    can it help 0 damage to eye bro

  • @MuthuMuthu-sx6dg
    @MuthuMuthu-sx6dg 3 роки тому +2

    ഇതിന്റെ ഗ്ലാസ് ഞാൻ ഉപയോഗിക്കുണ്ട്
    1000 രൂപക്കാണ് ഞാൻ വാങ്ങിയത് അടിപൊളിയാണ്

  • @hain.amariyil5953
    @hain.amariyil5953 3 роки тому

    👍👍👍👍

  • @abutalhath906
    @abutalhath906 3 роки тому +1

    Njan use cheyyunnund nallathanu but vere company aanu

  • @muhammedadil4463
    @muhammedadil4463 3 роки тому

    Ente kayyil ithpolthe goggles aan ullath ithum athum ore pravarthanam thanneyaam best for beginners 🔥

  • @mallu_ghost_hunter
    @mallu_ghost_hunter 3 роки тому

    Miller is best

  • @shyjufrancis5758
    @shyjufrancis5758 3 роки тому +2

    ഞാൻ യൂസ് ചെയ്യുന്നുണ്ട്

  • @anshadkarunagappally5876
    @anshadkarunagappally5876 3 роки тому

    Gd

  • @vhdas1978
    @vhdas1978 3 роки тому +1

    5. 6 വർഷം മായ് ഇത് ഉപയോഗിക്കുന്നു...Dilay എന്നത് Dark ആവാൻ അല്ല Drk Normal ആവാനുള്ളസമയമാണ്😁😁😁 Dark ആവാനുള്ളത് Leftൽ കാണുന്ന Nob ആണ്..

  • @NoushadPookkodan
    @NoushadPookkodan 3 роки тому +1

    ,👍👍👍👍

  • @techmalayalam8069
    @techmalayalam8069 3 роки тому +2

    Njan use cheyununde welding helmet anu auto darkaning helmet alla

  • @RaviSankar-bu3kj
    @RaviSankar-bu3kj 3 роки тому

    Tig welding video cheiyamo

  • @glenvivera
    @glenvivera 3 роки тому +7

    Thanks 👍... Thankalude വീഡിയോ കണ്ടാണ് ഞാൻ വെൽഡിങ് പഠിച്ചത് 🙏.... ഇതിന്റെ ഗ്ലാസ്‌ മാത്രം കിട്ടുമോ

  • @mubasheerpk283
    @mubasheerpk283 3 роки тому

    Tig cold welding machine use cheyyarundo

  • @vvvhello1
    @vvvhello1 3 роки тому

    8 കൊല്ലം മുൻപ് ഞാൻ വാങ്ങി use ചെയ്തിരുന്നു

  • @jithinar1922
    @jithinar1922 Рік тому

    Out side eee helmet upayogikunnatginn kuzhapam undo roof workinn

    • @TECHNICIANMEDIA
      @TECHNICIANMEDIA  Рік тому

      ഇല്ല ഒരു കുഴപ്പവുമില്ല

  • @varunrajm5290
    @varunrajm5290 2 роки тому

    Hi

  • @midhunthampi6115
    @midhunthampi6115 3 роки тому

    Njan shildanu

  • @johnmathew8327
    @johnmathew8327 3 роки тому

    What is the price? Rs 3750.00

  • @jithinxavier8401
    @jithinxavier8401 3 роки тому

    Good experience

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    കാണാൻ വൈകിയ 👌 video
    Complaint ആയാൽ digital parts ലഭിക്കുമോ?

  • @mksajeevpvl
    @mksajeevpvl 3 роки тому

    ഇതിലുള്ള വെൽഡിംഗ് ഗ്ലാസ് മുമ്പ് വാങ്ങി ഉപയോഗിച്ചതാണ് പക്ഷേ 2 മാസം കഴിഞ്ഞപ്പോൾ വർക്ക് ചെയ്യുന്നില്ല കേടായി , ഇത് നന്നാക്കാൻ പറ്റുന്നതാണോ ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Esab ആണോ ഗ്യാരണ്ടി ഇല്ലേ

  • @yohannanmathai7519
    @yohannanmathai7519 3 роки тому +2

    Tig weldingum Arc വെല്‍ഡിംഗുമുള്ള നല്ല ബ്രാന്‍ഡഡ് മെഷീൻ വിലക്കുറവുള്ളതുണ്ടോ?

    • @shihabudheenkt407
      @shihabudheenkt407 3 роки тому +1

      Ibell

    • @yohannanmathai7519
      @yohannanmathai7519 3 роки тому +1

      താങ്കള്‍ ഐബല്ലിനെ പ്രമൊട്ട് ചെയ്യുന്നതെന്താ....

    • @Angry-Ram
      @Angry-Ram 3 роки тому +3

      @@yohannanmathai7519 വളരെ വിചിത്രമായ മറുചോദ്യം. പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് നേരത്തെ പറഞ്ഞു കൂടായിരുന്നോ.

    • @antonyjineeshc39
      @antonyjineeshc39 3 роки тому

      Sai

  • @ajithasr171
    @ajithasr171 3 роки тому

    ബ്രോ ഞാൻ ഇത് വർഷങ്ങളായി ഉപയോഗിച്ച് വരുന്നു.

  • @abdulsalamk15
    @abdulsalamk15 3 роки тому

    നൗഷാദ് ഭായ് ഞനിപ്പോ അബുദാബിയിലാണ് അടുത്തുതന്നെ കുറ്റീമ്പറിച്ചു പോരണമെന്നുണ്ട് ഇത്തിരി പ്രായമുള്ള ആളാണ് 55 വീട്ടുവളപ്പിൽ ഒരു mixd farm തുടങ്ങിയാലോന്ന്ആലോചിക്കുന്നു വർക്കുകളൊക്കെ സ്വന്തം ചെയ്യണമെന്നാഗ്രഹമുണ്ട് ടൂൾസ് സുകൾ ഇവിടെ നിന്ന് കൊണ്ടുവരുന്നതാണോ നല്ലത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      അവിടെ വിലകുറവിൽ കിട്ടുന്നുണ്ടെങ്കിൽ വാങ്ങിക്കോളൂ പൊതുവേ അവിടെ നിന്നും കൊണ്ടുവരുന്ന ടൂൾസ് ഒരുപാട് കാലം കേടുകൂടാതെ നിൽക്കാറുണ്ട്

  • @azif9627
    @azif9627 2 роки тому

    വെൽഡിങ് അറിയില്ല എന്നാലും നല്ല ഒരു വെൽഡിങ് മെഷീൻ വാങ്ങണം ഏതു വാങ്ങും

  • @user-qk5bl3rd5m
    @user-qk5bl3rd5m 3 роки тому +2

    Njan use cheyunathu ingco autodarknes welding helmet anu rs=2025 ay enikku

  • @opalbandsawkalpakanchery3595
    @opalbandsawkalpakanchery3595 3 роки тому +1

    Mig welding machine second undo...??

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      എന്റെ കയ്യിൽ ഇല്ലാട്ടോ

  • @rijilparameswaran1976
    @rijilparameswaran1976 3 роки тому +1

    പൊളി 👏👏👏

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Thank you brother
      എവിടെയാ വീട് എന്താണ് പേര് എന്താണ് ജോലി പഠിക്കുവാണോ ❤❤❤👍

    • @rijilparameswaran1976
      @rijilparameswaran1976 3 роки тому

      @@TECHNICIANMEDIA മലപ്പുറത്താണ് വീട് പഠിക്കുവാണ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      എത്രാം ക്‌ളാസിലാ

    • @rijilparameswaran1976
      @rijilparameswaran1976 3 роки тому

      @@TECHNICIANMEDIA ഒൻപതാം ക്ലാസ്സിൽ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Very good
      എല്ലാ വീഡിയോയിലും കമന്റുകൾ കാണാറുണ്ട് താങ്ക്യൂ ബ്രോ നന്നായി പഠിക്കണം കേട്ടോ❤❤

  • @arshadmonu7829
    @arshadmonu7829 3 роки тому

    Hiiiiiiiiiiiiiii

  • @vishnudivan515
    @vishnudivan515 2 роки тому

    Chetta tress workinu pattilla

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      പറ്റും ബ്രോ വെൽഡ് ചെയ്യുമ്പോൾ ഹെൽമെറ്റ് താഴ്ത്തി വെക്കാം വെൽഡിങ് കഴിഞ്ഞാൽ മുകളിലേക്കുയർത്തി വെക്കാം

  • @33misbah
    @33misbah 3 роки тому

    വെൽഡിങ് മിഷൻ വിൽക്കുമോ ? താല്പര്യമുണ്ട്

  • @sadiqesadiqe6865
    @sadiqesadiqe6865 3 роки тому

    ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും. എത്ര വില വരുന്നുണ്ട് .വിവരങ്ങൾ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      ഡിസ്ക്രിപ്ഷനിൽ ലിങ്ക് ഉണ്ട് നോക്കൂ

  • @antonyxavier5015
    @antonyxavier5015 3 роки тому

    വെൽഡിങ് മെഷീൻ എത്ര ക്യാഷ് ആയി . അത് എവിടെ നിന്ന് വാങ്ങി ലിങ്ക് തരോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +1

      7500 amazoneamzn.to/2VupQmK

    • @razeikparappa
      @razeikparappa 3 роки тому

      @@TECHNICIANMEDIA നാട്ടിലേ കടയിൽ കിട്ടൻ വഴി ഉണ്ടേ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      കിട്ടും ടൂൾസ് കടകളിൽ ചോദിച്ചാൽ മതി

  • @dennyaugustymanickathan384
    @dennyaugustymanickathan384 2 роки тому

    Esab ൻ്റ വെൽഡിങ്ങ് സെറ്റ് എന്നാണ് വില

  • @Turnermerdiff1885
    @Turnermerdiff1885 3 роки тому

    പൈപ്പ് ലൈൻ വെൽഡിങ് നു ഇത് പറ്റില്ല.....

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      ആണോ 👍

    • @sudheersha1435
      @sudheersha1435 3 роки тому

      പൈപ്പ് ലൈൻ വെൽഡിങ്ങിന് ഇത്തരം ഹെൽമറ്റുകളാണ് ഉപയോഗിക്കുന്നത്. ഒരു profational വെൽഡർ ഇത്തരം ഹെൽമെറ്റ്‌ വെച്ചേ weld ചെയ്യൂ..

    • @Turnermerdiff1885
      @Turnermerdiff1885 3 роки тому

      @@sudheersha1435 automatic helmet വെച്ചോ.... അത് ഏത് കമ്പനി ആണ് സഹോദരാ.... ഞാൻ ദുബായിൽ 4 കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്... അവിടെയൊന്നും auto helmet ഇല്ലല്ലോ 😂😂😂

  • @TECHNICIANMEDIA
    @TECHNICIANMEDIA  3 роки тому +4

    ഇത് വാങ്ങാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു
    purchasing link below
    amzn.to/2Vi6jFR

  • @LeoMessi-sn5kk
    @LeoMessi-sn5kk 3 роки тому

    സൂപ്പർ