Blessed family... listening them speak itself is a pleasure and gives you a soothing feeling...All the very best to them and you & Chenda team in your future journey...God bless.
നിങ്ങളോടുള്ള ഇഷ്ടംകൊണ്ട് മനസ്സ് നിറഞ്ഞു പൊട്ടുന്ന പോലുള്ള അവസ്ഥയാണ്. ഞാൻ മക്കളില്ലാത്ത ഒരു അമ്മയാണ് എന്റെ പൊന്നുമക്കളെ കാണാൻ എനിക്ക് എന്നെങ്കിലും സാധിക്കണേ ഭഗവാനെ എന്നൊരു പ്രാർത്ഥനയുണ്ട് എന്റെ മനസ്സിൽ (അനുഗ്രഹീതരായ ഈ മാതാപിതാക്കളെയും 🙏)
സംഗീതകുടുംബം.... അനുഗ്രഹo ചൊരിഞ്ഞു നൽകിയ ഒരു വ്യത്യസ്ത കുടുംബം.. ഈ കുടുംബത്തിനെ പരിചയ പ്പെടുത്തി യത്തിൽ അതിയായ സന്തോഷം സ്നേഹം... സാജൻ മോനെ.... 🤝🙏🏻മോള് നല്ല താളത്തിൽ പാടി.. സോപാന സംഗീതം 🙏🏻അഭിനന്ദനങ്ങൾ 🤝🙏🏻🌷
Poochaasaamee,,,jeeviykaan,cheyyuunnaa,,?,,chessboard, pleying but you,, can get ❤,,,,,,🎉sughamoru, bindhoo dukkamoru bindhoo bindhuvil innooum bindhuvileeykorupendil,eetkiruru,,pendilamadunnoo,,?,veerittaakaazh chajal,?,
സൂപ്പറായിട്ടുണ്ട് ആ കലാ കുടുംബത്തെ പരിയപ്പെടുത്തിയ ചെണ്ടക്ക് അഭിനന്ദനങ്ങൾ - ആ കലാകുടുംബത്തെ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ
സാജൻ ചേട്ടാ ❤❤❤സൂപ്പർ വീഡിയോ.... 👌💪👌💪എല്ലാവിധ നന്മകളും നേരുന്നു 🌹ബാലേട്ടനും പിള്ളാരും ❤
സാജൻ ചേട്ടാ സൂപ്പർ.. ഈ അഭിമുഖ പ്രോഗ്രാം 👌👌🥰.. ഇനിയും ഇങ്ങനെ ഉള്ള കലാകാരന്മാരുടെ അഭിമുഖ പ്രോഗ്രാമുകൾ ചെണ്ടയിലൂടെ ഉണ്ടാവട്ടെ 🥰🥰🙏💐
അവതാരകന്റെ മിടുക്ക് തന്നെയാണ് ഈ പരിപാടി നന്നാക്കിയത്. കലാ കുടുംബ ത്തിന് അഭിനന്ദനങ്ങൾ...
കലയുടെ വെണ്ണിലാവ് പെയ്യിക്കുന്ന ശുഭകര മുഹൂർത്തങ്ങൾ അനുദിനം നേദിക്കുന്ന അമൃതവാണി കുടികൊള്ളുന്ന ജന്മഗേഹം, കർമ്മസാക്ഷിയും സൂര്യോദയവുമായ അനുഗ്രഹീത കലാവരദാനവുമായ കണ്ണേട്ടൻ്റെ സംഗീത കാവ്യരാഗങ്ങൾ അമൃതായ് ചൊരിയുന്ന പുണ്യഗേഹം.......
താളവാദ്യകലകളും നൃത്തോത്സവങ്ങളും കള നൂപുരമണിയുന്ന തിരുമണ്ഡപമുള്ള കണ്ണേട്ടൻ്റെ സൃഷ്ടി കാരിണിയും കാരുണ്യ പാൽക്കടലുമായ അമ്മ ആരംഭം കുറിച്ച അമൃതവാണീ കലാക്ഷേത്ര ഇന്നും സ്വർഗ്ഗീയത തുയിലുണർത്തുന്നു കണ്ണുകളിൽ ദർശന സൗഭാഗ്യമേകിയും, കാതോരം മധുരസംഗീത കലാനൈവേദ്യം ഹൃദയപൂർവ്വം ഏകിയും .......
തുളസിക്കതിർ നുള്ളിയെടുത്ത് മാല കോർക്കുന്ന കണ്ണേട്ടൻ്റെ വരസങ്കീർത്തനം ഹൃത്തടത്തിലും ചിത്തത്തിലും നിർമ്മലമാക്കുന്ന നിമിഷങ്ങൾ പ്രേക്ഷക സമക്ഷം നേരുന്നതോ ജന്മപുണ്യം ഈശ്വരീയം......
കണ്ണേട്ടൻ്റെ അരിയ പ്രേയസി ലാസ്യഭംഗികളാടി ഏഴഴക് ചാർത്തി മൃദുസ്മേരം ചൊരിയുന്നതും അമൃതവാണീ കലാക്ഷേത്രയെ ചൈതന്യപൂർണ്ണമാക്കി മാറ്റുന്നു ......
ഹൃദയാത്മജൻ ആകാശും ആശകൾ നിറവേറ്റാൻ താളവാദ്യവിസ്മയമുണർത്തി സ്നേഹപിതാവിൻ്റെ സംഗീത തപസ്യയിൽ യാത്ര തുടരുന്നതോ വരദായകം......
ഹൃദയാത്മജയാം അമൃതവർഷയുടെ പാട്ടും ഇടയ്ക്ക തൻ താളവും നൃത്തകലയും മധുരമാം പാട്ടും, വീടിനും, നാടിനും , ഐശ്വര്യം പൂർണ്ണി മോദയമായ് നല്കിടുന്നതോ അമ്മ മലയാളത്തിനഭിമാനവും കൈവല്യദായകവും തന്നെയെന്ന് നിസ്സംശയമോടെ പറയാം......
അമൃതവാണി കലാക്ഷേത്രയിലെ അമരസല്ലാപം അല്ലെങ്കിൽ ഒരിക്കലും മരിക്കാത്ത നർമ്മസല്ലാപം ഹൃദയഭാഷണം ഈ മനോഹരമായ കനിവാർന്നഭൂമിയിൽ ഇനിയും തലമുറകളോളം തുടരാൻ കലയുടെ നിലവിളക്കിൽ തിരുവെളിച്ചം പകരാൻ സരസ്വതീദേവീകൃപയാൽ സാധ്യമാവട്ടെയെന്ന നന്മ നിറഞ്ഞ പ്രാർത്ഥനയോടെ ഹൃദയപൂർവ്വം ഷംനലജിത്ത് നല്ലൂർ ......
സൗദി അറേബ്യയിലെ പ്രവാസ ലോകത്തു നിന്നും ......
എത്ര നല്ല ചിരിയാണ് ഒന്ന് നേരിൽ കാണണം ഞങ്ങളുടെ അടുത്ത് തന്നെ വരുന്നുണ്ട് ഏനാകുളങ്ങര പത്തിയൂർ
സൂപ്പർ കണ്ണേട്ടാ 👌👌👌👌👌👌❤❤❤❤❤
ബാലേട്ടനും പിള്ളാരും ഗോബൽ ചാരിറ്റി വിംഗ് ഈ സാധാരണക്കാരനായ എന്റെ സ്നേഹം സപ്പോർട്ട് എപ്പോഴും ഉണ്ടാകും.... 🙏 ❤ബാലേട്ടൻ..❤🥰🥰🥰🌹🌹
Blessed family... listening them speak itself is a pleasure and gives you a soothing feeling...All the very best to them and you & Chenda team in your future journey...God bless.
സാജൻ ചേട്ടാ.. നല്ലൊരു കലാകുടുബത്തിന്റെ കൂടെ.. വളരെ മനോഹരമായ നിമിഷം... ഒത്തിരി സന്തോഷം 💕💕👌👌🥰
സാജൻ പള്ളുരുത്തി 👌 👌 👌
ഈ കലാകാരനെ കലാകുടുംബത്തോടൊപ്പം കണ്ടതിൽ ഒരു പാട് സന്തോഷം .
നിങ്ങളോടുള്ള ഇഷ്ടംകൊണ്ട് മനസ്സ് നിറഞ്ഞു പൊട്ടുന്ന പോലുള്ള അവസ്ഥയാണ്. ഞാൻ മക്കളില്ലാത്ത ഒരു അമ്മയാണ് എന്റെ പൊന്നുമക്കളെ കാണാൻ എനിക്ക് എന്നെങ്കിലും സാധിക്കണേ ഭഗവാനെ എന്നൊരു പ്രാർത്ഥനയുണ്ട് എന്റെ മനസ്സിൽ (അനുഗ്രഹീതരായ ഈ മാതാപിതാക്കളെയും 🙏)
സംഗീത സദ്യ 😘😘😘😘😘🙏🙏🙏🙏🙏🙏🥰🥰🥰👏👏👏👍👍👍👍👍
സൂപ്പർ
സൂപ്പർ 👌👌👌👌 🌹❣️ബാലേട്ടനും പിള്ളേരും 🌹🌹🌹
മോൾ, മോൻ കുടുംബം എല്ലാം 😍❤️👌🏻🙏
Eswara anugrahamulla ee kala kudumbathinoppamulla chendayude episode super👌👌👌🙏🙏🙏❤️
സുകൃതം ചെയ്ത ജന്മങ്ങൾ, എന്നും ഇ ഒരുമ നിലനിൽക്കട്ടെ, സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️
കണ്ണൻ മാഷിനേയും കുടുംബത്തിനേയും ചെണ്ടയിലൂടെ പരിചയപ്പെടുത്തിയ സാജൻ ചേട്ടന് നന്ദി ആശംസകൾ
സംഗീതകുടുംബം.... അനുഗ്രഹo ചൊരിഞ്ഞു നൽകിയ ഒരു വ്യത്യസ്ത കുടുംബം.. ഈ കുടുംബത്തിനെ പരിചയ പ്പെടുത്തി യത്തിൽ അതിയായ സന്തോഷം സ്നേഹം... സാജൻ മോനെ.... 🤝🙏🏻മോള് നല്ല താളത്തിൽ പാടി.. സോപാന സംഗീതം 🙏🏻അഭിനന്ദനങ്ങൾ 🤝🙏🏻🌷
@@kamalacmohan7228àaa
Kala kudumbham dhaivam arinju anugrsahichirikkunnu, 🙏🙏💐😍
സൂപ്പർ. ആശംസകൾ
നിങ്ങളുടെ ഈ സ്നേഹ കുടുംബത്തിലേക്ക് നല്ല ഒരു മോളും നല്ല ഒരു മോനും ഈശ്വരൻ നൽകട്ടെ
Nice voice 👌 👏 👍 divine sopanam song
God bless this family. Pithukudi murukadas nte pattu orthupoyi.❤👍🏻
കലാകുടുംബം 🙏🙏🙏🙏സുന്ദരകുടുംബം 🙏🙏🙏🙏സന്തോഷകുടുംബം 🙏🙏🙏🙏
നല്ലൊരു ഇന്റർവ്യൂ ശ്രീ സാജൻ 🙏🙏🙏
Ahamkaram ottum ellatha Randu manushyar ...kannan g nath fmly & sajan palluruthi 👌🌹
Spontaneous singing kannan G Nath super
God blessing family. ❤❤❤❤❤❤
Really blessed family 👪 🙏 ❤ 💕 💙 ♥
👌
👍👍👏👏
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
❤🙏❤️🙏
All the best wishes ❤💕💕💕💕
❣️❣️🙏
👍👍👍
🌹🌹🌹
❤️❤️🙏👍
👏👏👏👏🌹🌹💓💓💓💓
Congratulations 🎉
Well narration sajan chetta. ദൈവം അനുഗ്രഹിച്ച കലാകുടുംബം .great attempt
ചേതോഹരം
Super family
🙏🙏🙏
Thanks.mathu mol
😍😍😍😍😍
Make money Good time for you Big sami.small sami Do some donation for who are hungry
നല്ല entertainment ആയി.. ട്ടോ...
👏👏👏👍👍👍👍👍💐💐💐🥰🥰🥰
ത്രികൊടിത്താനം സച്ചിദാനന്ദൻ സാറിനെ ഓർത്തുപോയി
Nice ❤❤❤
ആഹാ..
Njan adìayetu കാണുകയാണ്. KNnangnadènta program. Nannayetùndu
Sooper
T h a n kamony❤🎉❤🎉❤
Super Avatharakan Sajan
Palluruthi Annu Alla Li kam Muzhuvan Niranju Nilkunnoral
Suppar
Swagathom, krishnaa ❤, hai thakdeer hurkisiko maaloom 6,,g,k,
Kanneta super
Music and dance Samudram
കലാകാരന്മാരെയും കുടുംബത്തെയും ഇനിയും പരിചയപ്പെടുത്താനും ഉള്ള സന്മനസ്സ് ഉണ്ടാവട്ടെ👍
കണ്ണേട്ടാ നിങ്ങളെയും കുടുംബത്തേയും ഒത്തിരി ഇഷ്ടമാണ് .സുഹമാണോ ?
ചേട്ടാ
Ethro varshathe ecperice ullathupolle kathaprasangam avayharapichathu god bless you
മൂന്ന് മണിക്കൂറോന്നും ഒന്നും ആവില്ല കണ്ണേട്ടാ, അത്രയ്ക്ക് മനോഹരമാണ് ആലാപനം
Nice
കണ്ണൻ ജി നാഥ് അനുഭവങ്ങളുടെ തീചൂളയിൽ വളർന്നു. ഇന്ന് തണൽ കൊള്ളുന്നു. കുടുംബ സമേതം❤ ആശംസകൾ🙏
All the best
Dance and music school 🏫
Nanni,namasKAAROM
മൂകാംബിക അനുഗ്രഹിച്ച കുടുംബം...
പാട്ടിനെ കാളും മുന്നിൽ താളം നിന്നാൽ കേൾക്കാൻ സുഖം ഉണ്ടാകില്ല. പാട്ട് മുന്നിലും താളം പുറകിലും നിക്കട്ടെ 👍
ക്‌ളാകുടുബത്തെ
പ്രതുകാണിച്ചതിനു
നന്ദി
സൂപ്പർ കണ്ണേട്ടാ.....👌👌👌❤️
കണ്ണേട്ടാ പാറു ച്ചേച്ചി..... ഇഷ്ടമായി.... കുടുംബ സദസ്സ്.......👌👌👌👌♥️♥️♥️♥️
Kallaaswamee
ഭഗവാന്റെ അനുഗ്രഹം കിട്ടിയ കുടുംബം....
കണ്ണൻ സാറിന്റെ അമ്മ യുടെ പേര് പറയാമോ
ഗ്രേഇറ്റ് ഫാമിലി
നല്ല രസമായിരുന്നു ..........
കണ്ണൻജി കുടുംബത്തിന് ഹാറ്റസ് ഓഫ്.
Poochaasaamee,,,jeeviykaan,cheyyuunnaa,,?,,chessboard, pleying but you,, can get ❤,,,,,,🎉sughamoru, bindhoo dukkamoru bindhoo bindhuvil innooum bindhuvileeykorupendil,eetkiruru,,pendilamadunnoo,,?,veerittaakaazh chajal,?,
Congratulations
ഇതൊക്കെ ഏതെടാ എടയ്ക്കിടയ്ക്ക് ഒരു അമറക്കം കേൾക്കാം
Kunji Kannettanu Vilichalum Kuzhappam illa Midukkan
Oru type
💖
Anthoru sukham
Bagavan. Añugrahekkaþe
തള്ള ഭയങ്കര വാചകം ആണല്ലോ?
ബാലസുധ കഴിക്കെടാ... നിന്റെ തള്ളയുടെ ഗുണം നിന്റെ സംസ്കാരത്തിൽ നിന്നും മനസ്സിലായെടാ... വായനോക്കി
കലാ കുടുംബത്തിന് ആശംസകൾ നേരുന്നു. സന്തുഷ്ട കുടുംബത്തിന് എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ🙏
സാജൻ വെറുതേ നീട്ടുന്നു
അതുകൊണ്ട് തന്നെ skip ചെയ്ത് കാണുന്നു
❤❤❤❤
😍😍😍😍😍
👍👍
👋👋🙌🙌🙏
💓💓💓💓
♥️♥️