എന്നെഅറിയാൻ മുഴുവനായി കാണണം Kannan G Nath

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,4 тис.

  • @mkumar6910
    @mkumar6910 3 роки тому +4

    നല്ലത് നല്ലത് എന്ന് പറയാൻ ഒരു മടിയും ഇല്ല. ഇത്രയും കഷ്ട്ടപാടുകൾ സഹിച്ചും അച്ഛന്റെയും അമ്മയുടെയും പാതകൾ പിന്തുടരുന്ന സാറിനെ പോലെ ഉള്ളവർ ആണ് ശരിക്കും കലാകാരൻ. ദൈവം നിധിയായി തന്ന ഭാര്യയും, മക്കളും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സാറിന്റെ കുടുംബം....
    വിമർശനം നടത്തുന്നവർക്ക് വേണ്ടത് കള്ളക്കടത്ത് നടത്തുന്നവരെയാണ്.അതാണ് ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ ട്രെൻഡ്...... 🙏

  • @balankp2834
    @balankp2834 Рік тому +3

    കണ്ണേട്ടാ നന്നായിട്ടുണ്ട്,ബാലൻ,തൊട്ടിൽ പാലം

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +7

    ജീവിക്കാൻ വേണ്ടി ജീവിതത്തോട് മല്ലടിച്ച കണ്ണൻ ജി..........
    കണ്ണു നിറഞ്ഞു പോയി..
    അഹങ്കാരമില്ലാത്ത കണ്ണൻ ജി...
    ഉയരങ്ങളിൽ ഉയരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @shajikkshajikk8940
    @shajikkshajikk8940 Рік тому +2

    വാക്കുകളിലും കണ്ണിലൂടെയും സത്യം പ്രണയിക്കുന്ന വാക്കുകൾ, ഇനിയും അങ്ങയെ മനസിലാക്കാൻ കഴിയാത്തവർക്ക് കാലം മാപ്പുകൊടുക്കില്ല, പക്ഷെ ഈശ്വരൻ മാപ്പുകൊടുക്കട്ടെ. കലാഭവൻ മണിചേട്ടന്റെ പോലത്തെ ഒരുതികഞ്ഞാകലാകാരൻ കാണുന്നവരും കേൾക്കുന്നവരും, സഹായിച്ചില്ലെങ്കിലും തളർത്തുന്നു വാക്കുകൾ അരുതേ.... 🙏.... ഈശ്വരാനുഗ്രഹം ഇനിയുമുണ്ടാവട്ടെ.

  • @mayasvlog6935
    @mayasvlog6935 3 роки тому +3

    സാറിന്റെ കഥ കേട്ടപ്പോൾ വളരെ ഇഷ്ടായി ചാനെൽ ശബ്സ്ക്രൈബ് ചെയ്തു

  • @subhadamoneymr918
    @subhadamoneymr918 Рік тому +2

    നല്ലപൗരുഷവുംസർഗ്ഗവാസനയും വിനയുമുള്ള അങ്ങ് ഈശ്വരനോട് തുല്യൻതന്നൈ മനസ്സില്‍ ന്മയില്ലാത്തവർ നമ്മളെ ന്ന്ദിക്കും 28:49 28:49

  • @RajiRaji-mo8yg
    @RajiRaji-mo8yg 3 роки тому +4

    ഞിങ്ങളുടെ കുടുബവുംഞിങ്ങളുടെ പാചകവും ഞിങ്ങളുടെ ഒരോ എപ്പിസോടും ഞാൻ കാണാറുണ്ട് സൂപ്പർ പാറു ചേച്ചിക്ക് നല്ല സ്വാഭാവം സൂപ്പർ 'മകളോടും മകനോടും അന്വാഷണം അറിയുക്കുക

  • @PrakasanMV934
    @PrakasanMV934 Рік тому +1

    , കലാകാരൻ കണ്ണൻ ജി നാഥ് നിങ്ങളുടെ മുൻകാല കാര്യങ്ങളെ കുറിച്ച് കേട്ടോ പ്പോൾ എനിക്ക് ദയകര വിഷമം തോത്ത് ശേഷം സംസാരം കേട്ടപ്പോൾ വളരെ സന്തോഷമായി, കണ്ണൻ ജി.നാഥ് നിങ്ങൾക്കും കുടുമ്പത്തിനും നല്ലത് വരട്ടെ എന്ന ഒരു നാട്ടുകാരൻ കനകമല .

    • @prasannap473
      @prasannap473 2 місяці тому +1

      Ug bb vbhygbhvvhhbbnmn😮bnnnng😮jbb mbb. Jnnnjgugchgcg🎉cchvh 😢vvbubmm😮vbhc ncv nbc bhg. Hbchhvc hbcg

    • @prasannap473
      @prasannap473 2 місяці тому

      😢

    • @prasannap473
      @prasannap473 2 місяці тому +1

      Anjuchvb

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi Рік тому +3

    കഥ ഞാൻ കേട്ടു. പുൽക്കു ടിലിൽ നിന്നും നിന്നും ഉയർന്നു വന്നൊരു കലാകാരൻ. അഭിമാനം തോന്നുന്നു 👍god bless you 🙏കണ്ണൻജി!

  • @sreekumar1970
    @sreekumar1970 3 роки тому +2

    മറ്റുള്ളവർക്ക് വിമർശനം എളുപ്പമാണ്...എന്നെങ്കിലും ഇത്തരത്തിലുള്ളവർ തിരിഞ്ഞുനോക്കുമ്പോൾ തിരുത്തിക്കൊള്ളും...അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകൂ കണ്ണാ

  • @princejacob9922
    @princejacob9922 2 роки тому +4

    കല സാക്ഷാൽ ഈശ്വരനാണ്. കലയെ ഉൾക്കൊള്ളുന്നവൻ ശുദ്ധഹൃദയനും ദൈവ ഭക്തനുമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ അധിക്ഷേപങ്ങളിലൊന്നും വില കാണാതെ , വേദനിക്കാതെ ധൈര്യമായി മുൻപോട്ടു പോകുവാൻ അങ്ങയേയും കുടുംബത്തേയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ . എന്റെ പ്രാർത്ഥനകൾ .

  • @rupapr4207
    @rupapr4207 3 роки тому +5

    ഞാൻ താങ്കളെ കാണുന്നത് പാചക കലയിലൂടെയാണ് മുമ്പ് നിങ്ങൾ ആരാണെന്ന് അറിയില്ലായിരുന്നു. നിങ്ങൾക്ക് നല്ലത് വരട്ടെ

  • @sobhapv5998
    @sobhapv5998 3 роки тому +2

    ഞാൻ ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത് കുറച്ചു വൈകി പോയി നന്നായിട്ടുണ്ട്

  • @ravikumark1387
    @ravikumark1387 3 роки тому +31

    ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം, ഒരു വികടൻെറ വായ കെട്ടാൻ നമുക്കാവില്ല. വില മതിക്കാനാവാത്ത കലകൾ സ്വായത്തമാക്കാൻ കഴിഞ്ഞതു് ഈശ്വരാനുഗ്രഹമാണ്. ഞങ്ങൾ കൂടെയുണ്ട്. മുന്നേറൂ ചങ്കേ..!

  • @mkumar6910
    @mkumar6910 3 роки тому +2

    പണം അല്ല sir ഒന്നും..
    നല്ല ഭാര്യ, നല്ല മക്കൾ, കൂടാതെ ദൈവത്തിന്റെ കയ്യൊപ്പുള്ള കല. അത് നമ്മുടെ മക്കളിൽ കൂടി പകർന്നു കാണുമ്പോൾ നമ്മുടെ ജീവിതം ധന്യമാകുന്നു. അതിനപ്പുറം ഒരു പണവും ഇല്ല. അതാണ് സത്യം.
    മഹത്തായ ഭാഗവതം പറയുന്നു ഭാഗവതന്മാർക്ക് ഒരിടത്തും ഒന്നിനും ഒരു കുറവ് വരില്ല എന്ന്...
    താങ്കളെ പോലെയുള്ള കലാകാരൻമാർ ആണ് ലോകത്തിന്റെ സ്വത്ത്.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @nanmalala.s4026
    @nanmalala.s4026 2 роки тому +4

    Othirisathoshamkannnatta 🙏🙏🙏🙏🙏💞💞💞💕💕💕🙏🙏🙏

  • @dineshandamodharan482
    @dineshandamodharan482 4 години тому

    എല്ലായിപ്പോഴും ഭയഭക്തിയോടെ ജീവിക്കുന്ന അങ്ങയുടെ ജീവിതം ഐശ്വര്യപൂർണ്ണമാകട്ടെ എന്നുപ്രാർത്ഥിക്കുന്നു. താങ്കളുടെ എളിനിറഞ്ഞ വാക്കുകളിൽ നിന്നു ഇന്നത്തെ തലമുറക്ക് പലതും പഠിക്കുവാനേയുള്ളു. 👍👌🌹

  • @arunkumarvshenoy3245
    @arunkumarvshenoy3245 3 роки тому +9

    ശിഷ്യപ്പെട്ടില്ല എങ്കിലും അങ്ങയെ ഗുരു സ്ഥാനത്ത് കാണുന്നു ...🙏🙏🙏
    അങ്ങയുടെ കഴിവും മഹത്വവും
    കണ്ടറിഞ്ഞ് ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവര്‍ കുറച്ചെങ്കിലും അങ്ങയെ പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസ്സിലാക്കിയിടത്തോളം മതി ഇഷ്ടപ്പെടാന്‍ ...ഒപ്പം ഉണ്ടാവും വല്യേട്ടാ......love you kannetta...😍🥰

  • @raagalaya5341
    @raagalaya5341 3 місяці тому

    കണ്ണേട്ടൻ്റെ ജീവിത സാഹചര്യങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ നിറയുന്നു. ഞാനും ഒരു കലാകാരിയാണ് 'ഉഷാറാണി കോഴിക്കോട് ഒരുപാട് ഈശ്വരാനുഗ്രഹം ഉള്ള ഒരാളാണ് കണ്ണേട്ടൻ 'ഇനിയും സർവ്വേശ്വരൻ്റെ അനുഗ്രഹത്താൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കണ്ണേട്ടനും, കുടുംബത്തിനും സാധിക്കട്ടെ! എല്ലാ വിധ നൻമകളും ഉണ്ടാകട്ടെ!

  • @sulaikhaskitchen3355
    @sulaikhaskitchen3355 3 роки тому +68

    കലയെ കുറിച്ചും, മക്കളെ കുറിച്ചും പറയുമ്പോ സാറിന്റെ കണ്ണുകളിൽ കാണുന്ന അഭിമാനം. അത് നിറ മനസോടെ കേട്ട് ഇരിന്നുപോയി. All the best.

  • @shabups6058
    @shabups6058 Рік тому +1

    കണ്ണൻ ജി നാഥ് സുഹൃത്താണെന്നു പറയാൻ ഏറെ അഭിമാനമാണ് '
    കണ്ണൻ 30 വർഷകാലം ജീവിച്ച ആ വീട്ടുപറമ്പിൽ ഞങ്ങളൊന്നിച്ച് ഒത്തിരി പന്തുകളിച്ചിട്ടുണ്ട്. പാട്ടുകൾ പാടിയിട്ടുണ്ട്. ഇന്നും എവിടെ വെച്ചു കണ്ടാലും ആ സ്നേഹം പങ്കിടാൻ മറക്കാറില്ല കണ്ണൻ.
    അന്നും ഇന്നും നിഷ്കളങ്കനാണ് കണ്ണൻ' അവന് ആരെയും നോവിക്കാനറിയില്ല ..

  • @ushaudhyan6753
    @ushaudhyan6753 3 роки тому +29

    👍👍👍👍 നന്മ നിഞ്ഞെ കലാകാരാ അങ്ങയുടെ മുന്നോട്ടു ള്ള പാത
    നറുമലരുകൾ നിറഞ്ഞതാകട്ടെ ഒത്തിരി ഇഷ്ടത്തോടെ ❤️❤️❤️

  • @pushpangathannairr1216
    @pushpangathannairr1216 3 роки тому +1

    അങ്ങ് തളരില്ല
    വളരും വാനോളം
    ഒത്തിരി ഒത്തിരി
    ഇഷ്ടം

  • @AKM93
    @AKM93 5 місяців тому +1

    പാട്ടുകൾ ഗംഭീരം ആണെങ്കിലും, ഈ ചിരിയും സന്തോഷവും ആണ് ഏറ്റവും വലിയ ആകർഷണീയത.. ഇത് തുടരുക കണ്ണൻ സർ ❤️❤️❤️

  • @sreechakramvlogs3711
    @sreechakramvlogs3711 3 роки тому +27

    കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കാണുന്നത്, ധൈര്യമായി മുന്നോട്ടു പോവുക, ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @vijeshvasudev
    @vijeshvasudev 2 роки тому +6

    കലയെ ഇത്രയധികം സ്നേഹിക്കുന്ന ചേട്ടനും കുടുംബത്തിനും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തുവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @ramesanks8902
    @ramesanks8902 4 місяці тому +1

    കണ്ണൻ ജി തങ്ങളുടെ മുന്നിൽ നമ്ര ശിരസ്കനായി ഈ യുള്ളവൻ. 🙏🙏🙏🙏..

  • @user-zr2sy8op6w
    @user-zr2sy8op6w 3 роки тому +4

    UA-cam il skip cheyathe adhyaay njn kandirunna video..Chunk pwoliya❤.YADHARTHA KALAKAARAN🔥🔥🔥

  • @kunju0073
    @kunju0073 Рік тому +1

    താങ്കളുടെ സംസാരം എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. താങ്കളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @premilapremi6309
    @premilapremi6309 3 роки тому +38

    പ്രിയ സഹോദരാ വളരെ വേദന തോന്നി. സർവ്വ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ.നല്ല അവതരണം

    • @ryanluiz8966
      @ryanluiz8966 3 роки тому

      Tell him to invite at his time for his daughter's or sons wedding to his son inlaw or daughter in laws artist just like them too

  • @viswanathannair9457
    @viswanathannair9457 3 роки тому +1

    ഒത്തിരി ഒത്തിരി ഇഷ്‌ടം ആയി അവിടെ വന്നാൽ നിങ്ങളെയും നാടും കാണാൻ കഴിയും അല്ലെ.? All the best🙏❤❤❤🌹👌👍

  • @jayakrishnanpannikott5122
    @jayakrishnanpannikott5122 Рік тому +15

    ഹൃദയത്തിൽ നിന്നും ഉതിരുന്ന മുത്തുമണികൾ... നാളെയിലെ നക്ഷത്രങ്ങൾക്ക് വഴികാട്ടി... കണ്ണേട്ടനും കുടുംബത്തിനും സർവേശ്വരൻ എന്നും നന്മകൾ ചൊരിയട്ടെ... സ്നേഹപൂർവം ...

  • @manjula8126
    @manjula8126 3 роки тому

    താങ്കളെ കാണുമ്പോൾ കലാഭവൻ മണിയെ പോലെ തോന്നുന്നു. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ...

  • @shibinsivadas313
    @shibinsivadas313 3 роки тому +4

    ഗുരോ അങ്ങയുടെ പല അനുഭവങ്ങളും കണ്ണീരിൻ്റെ നനവോടെയാണ് എനിയ്ക്ക് കേൾക്കാൻ പറ്റിയത് , നേരിട്ടറിയാൻ പറ്റിയില്ലെങ്കിലും എനിക്കിപ്പോൾ തരാൻ പറ്റിയ ഒരു ചെറിയ ഒരു ഗുരു ദക്ഷിണ ഒര് ലൈക്കും ചാനൽ സബ്സ്ക്രബ് ചെയ്തുമാണ് അങ്ങയുടെ നല്ല മനസ്സിന് ദൈവം കൂടെയുണ്ടാവും എപ്പോഴും .

    • @shylajav2331
      @shylajav2331 3 роки тому

      കണ്ണേ ട്ടാ.thanks ആളുകൾ എന്തും പറയട്ടെ...അങ്ങനെ ആണ് ഇന്നത്തെ ലോകം ആളുകൾ അവരെ മാറ്റാൻ കഴിയില്ല ..മനസിലാക്കാൻ കഴിയുന്നവർ ഉണ്ട്.thanks നമസ്കാരം 🙏🙏🙏🙏

  • @prakashkrishna7108
    @prakashkrishna7108 3 роки тому +2

    ഞാനും പലപ്പോഴും അങ്ങയുടെ പാട്ടുകൾ കേട്ടിട്ടുണ്ട്.. അപ്പോഴൊക്കെ സംഗീതം പഠിച്ച ഒരു വ്യക്തിയാണ് താങ്കളെന്നും അതുകൊണ്ടുതന്നെ വളരെ ശാസ്ത്രീയമായിട്ടു തന്നെയാണ് ഗാനങ്ങൾ ആലപിക്കുന്നതെന്നും മനസ്സിലായി.. പക്ഷെ എനിക്കും അങ്ങയുടെ അമിത വിനയവും അതിഭാവുകത്വം നിറഞ്ഞ പ്രകടനവും അരോചകമായി തോന്നിയിട്ടുണ്ട്.. പക്ഷെ താങ്കളുടെ ജീവിത കഥ കേട്ടപ്പോൾ ഞാൻ താങ്കളുടെ ആരാധകനായി.. കാരണം ഞാനും പത്തു പതിനേഴു വർഷമായി പ്രൊഫഷണൽ നാടകങ്ങളിലും..oru സിനിമയിലുമൊക്കെ അഭിനയിച്ചിട്ടുള്ള ഒരു കലാകാരനാണ്.എന്തായാലും താങ്കളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. താങ്കളുടെ നമ്പർ ഞാൻ സേവ് ചെയ്യുന്നു.. കൊറോണ കാലഘട്ടത്തിനു ശേഷം ഞങ്ങളുടെ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചു താങ്കളുടെ ഒരു സംഗീത പരിപാടി അവതരിപ്പിക്കാൻ അവസരം നൽകുന്നതായിരിക്കും..

  • @athuldileep4843
    @athuldileep4843 3 роки тому +26

    അങ്ങയുടെ കുടുംബത്തിന് എല്ലാ ആശംസകളും ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

  • @preethat5000
    @preethat5000 3 роки тому

    How. Beautiful. Your. Talking. Ethra. Elimatham. Very. Nice. I. Like. You.r. Talking. God. Bless. You. Chetta.

  • @saabanmanu7173
    @saabanmanu7173 3 роки тому +23

    സഹോദരാ,,, എത്ര ലാളിത്യമാണ് ആ വാക്കുകള്‍ അതിലും എത്രയോ ലാളിത്യമാണ് ആ ഹ്യദയം. കര്‍മ്മം കൊണ്ടും ധര്‍മം കൊണ്ടും മുന്നേറുക. സമ്പത്തല്ല പ്രധാനം സന്തോഷമാണ്
    പ്രണാമം

    • @najeebs6269
      @najeebs6269 6 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @remaninarendran6341
    @remaninarendran6341 3 роки тому

    എത്രയൊക്കെ നന്മകൾ ചെയ്താലും നന്നായിഅധ്വാനിച്ചു ആത്‍മാഭിമാനത്തോടെ ആരെയുണ് ശല്യപ്പെടുത്താതെ ജീവിച്ചാലും വിമർശിക്കാനുംഅധി ക്ഷേപിക്കാനും ചിലർ ഉണ്ടാകും. ലോകത്തിന്റെ രീതി അതാണ്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.... ഒത്തിരി അനുഭവം ഉള്ള കലാകാരനോട്.. ഒത്തിരി ആദരവ് തോന്നുന്നു.. 🙏🙏🙏🙏ബ്രോ....

  • @thomasa.v582
    @thomasa.v582 3 роки тому +20

    താങ്കളുടെ ജീവിതകഥ മറ്റുള്ളവർക്കു പ്രജോദനമാകട്ടെ . താങ്കളെ അറിയാൻ കഴിഞ്ഞതിലും കേൾക്കാൻ സാധിക്കുന്നതിലും സന്തോഷം തോന്നുന്നു.. അഭിനന്ദനങ്ങൾ

  • @sivadasanparameswarankanna5071
    @sivadasanparameswarankanna5071 3 роки тому +3

    തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. കേട്ടിരിക്കേണ്ട വാക്കുകൾ ..... ഇയരങ്ങൾ കീഴടക്കട്ടെ . അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും !🙏👍🙏❤️❤️❤️❤️❤️

  • @aravindanajitha9677
    @aravindanajitha9677 3 роки тому +10

    കണ്ണൻ സാർ അങ്ങേയ്ക്ക് ഒരുപാട് ഒരുപാട് ഉയരത്തിൽ എത്താൻ ഇനിയും ഇനിയും സാധിക്കട്ടെ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤❤

  • @cliksmedia696
    @cliksmedia696 3 роки тому +1

    നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. 1989 ൽ പറവൂർ സംസ്കൃത സ്കൂളിൽ വച്ചാണ് എന്ന് തോന്നുന്നു. ഞാനന്ന് മിമിക്രിക്ക് ഉപജില്ലയിൽ മത്സരിക്കാൻ വന്നതാണ്. എന്തായാലും അന്നത്തെ രൂപത്തിൽ നിന്നും താങ്കൾ ഒത്തിരി മാറി. ഞാൻ വീഡിയോകൾ സ്ഥിരം കാണാറുണ്ട്. പോസിറ്റീവ് എനർജി തരുന്ന വീഡിയോകൾ ആണ് എല്ലാം. വിമർശനം ഊർജ്ജമാക്കൂ ജീവിതം സുന്ദരമാക്കൂ. എല്ലാ നന്മകളും ഉണ്ടാകാൻ ശാസ്താവ് അനുഗ്രഹിക്കട്ടെ. സ്വാമി ശരണം.

  • @velayudhanaykkaranthiruvan4308
    @velayudhanaykkaranthiruvan4308 3 роки тому +10

    ഏകദേശം 30-35 വർഷങ്ങൾക്കു മുമ്പ് , അന്നത്തെ പ്രസിദ്ധരായ കഥാപ്രസംഗ കാഥികരിൽ ഒരാളായിരുന്നു പറവൂർ ഗോപിനാഥ്‌. അദ്ദേഹത്തിന്റെ മകനാണ് താങ്കൾ എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. കൊടുങ്ങല്ലൂർ പല ദേവസ്വം ക്ഷേത്രങ്ങളിലും കുടുംബക്ഷേത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപ്രസംഗം ഞാനും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഒരു അനുഗ്രഹീത കാഥികനായിരുന്നു അദ്ദേഹം. ഒരിക്കൽ എന്റെ വീടിന്റെ തൊട്ടുപരിസരത്തു തന്നെ അദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അതു പക്ഷേ , ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം ആയിരുന്നു. എതിർ പാർട്ടിയുടെ ഭൂരിപക്ഷമുള്ള ആ സ്ഥലത്ത്‌ അന്ന് നാമമാത്ര ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം കാഥിനായി രംഗത്ത് വന്നില്ല... ഹാർമോണിയം വായിച്ചു.
    പകരം വേറെ ഒരാൾ കാഥികനായി. സമ്മേളന നോട്ടീസ്സിൽ പേര് പറവൂർ ഗോപിനാഥ്‌ എന്നായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രദേശത്ത്‌ പറവൂർ ഗോപിനാഥിനെ തിരിച്ചറിയുന്ന ഒരേ ഒരാൾ ഉണ്ടായിരുന്നുള്ളൂ. അതു ഞാനായിരുന്നു. ഞാൻ മി...ണ്ടി...യില്ല. 🤣... യോഗമുണ്ടെങ്കിൽ എന്നെങ്കിലും നാം തമ്മിൽ കാണും.
    അദ്ദേഹം കഥ പറയുന്നിടത്ത്‌ ഈ തമാശ പാട്ട് ഉണ്ടാകും. ഒക്കത്തൊന്ന് തോളത്ത് രണ്ട് കൈകളിൽ രണ്ടിലും രണ്ടു കുട്ടി.
    അതായത് അന്നത്തെ കുടുംബാസൂത്രണത്തെ സംബന്ധിച്ചുള്ളതാ... ഓക്കേ..

  • @JayanPullani
    @JayanPullani 10 місяців тому +1

    Dear കണ്ണൻ സർ
    ഇന്ന് ആദ്യം ആയി താങ്കൾ പ്രോഗ്രാം കാണാനും, ഒരു സെൽഫി എടുക്കാനും കഴിഞ്ഞു,
    വളരെ നല്ല ഒരു കലാകാരൻ കുടുംബം, അവിടെ കാണാൻ കഴിഞ്ഞു
    കൃഷ്ണ സന്നിധിയിൽ വളരെ വലിയ ഒരു ജനാവലി ഭക്തിയിൽ ലയിച്ചു താങ്കൾ ഗാനങ്ങളിൽ താങ്കളോട് ഒപ്പം സംഗീതം എന്ന ലോകത്തിൽ ആറാടി കണ്ടു
    .അഭിനന്ദനങ്ങൾ 🌹🌹🌹
    Jayan pullani
    Mumbai

  • @usharaju9136
    @usharaju9136 2 роки тому +6

    ആളുകൾ എന്തു വേണെലും പറയട്ടെ സർ നിങ്ങൾ തികഞ്ഞ ഒരു കലാകാരനാണ് എന്ന് നിങ്ങടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @nithins6774
    @nithins6774 3 роки тому +1

    Ennekkal allengil ente prayam aayirikkum priya kannetta valiya kalakara thangaleyum kudumbathe yum njanum ente kudumbavum nenjodu cherkkunnu🙏🙏🙏🙏

  • @ushaa5125
    @ushaa5125 3 роки тому +4

    കണ്ണ് നനയിപ്പിച്ചു കളഞ്ഞല്ലോ കണ്ണേട്ടാ. എന്റെ പാറു. എന്റെ പാറു ഇത് കേൾക്കുമ്പോൾ ഒരിക്കലെങ്കിലും എന്റെ ഭർത്താവ് എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഞങ്ങൾ 2 പേരും 2 വഴിക്കാവില്ലായിരുന്നു. ഇത്രയും സ്നേഹമുള്ളൊരു ഭർത്താവിനെ കിട്ടാൻ പാറൂട്ടി എന്ത് പുണ്യമാണ് കഴിഞ്ഞ ജന്മം ചെയ്തത്. ഈ സ്നേഹ സൗഭാഗ്യം എന്നും നിലനിൽക്കട്ടെ. എന്റെ ജീവിതം പോലൊരു ജീവിതം ആർക്കും കിട്ടാതിരിക്കട്ടെ.

    • @satheeshindiantours7565
      @satheeshindiantours7565 3 роки тому

      മനസ്സുതുറന്ന് ഭഗവാനെ പ്രാർത്ഥിക്കു...
      ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...

  • @sulabhagr1448
    @sulabhagr1448 3 роки тому +1

    Enikku nigalude pattu orupadu eshttappettu

  • @sherlyjayaram8606
    @sherlyjayaram8606 3 роки тому +12

    ഇതൊക്കെ കേട്ടപ്പോൾ ഒത്തിരിയൊത്തിരി സങ്കടം.. എൻ്റെ ജീവിതവും ഒരുവാടവീട്ടിലാണ്.. ഭർത്താവ്മരിച്ചുപോയി. തുന്നൽപണിചെയ്യുന്നു... ഒരു വിധവ വാടകവീട്ടിൽ താമസിക്കുമ്പോൾ വീട്ടുടമസ്തൻ മുതൽ നാട്ടുകാരിൽപലരുടേയും ഉപദ്രവം സഹിക്കവയ്യാതെ 9 വീടുമാറി 10മത്തെ വീട്ടിൽ സമാധാനമായി താമസിക്കുന്നു... മകൾക്ക് ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹം.. ഇത് കേട്ടപ്പോൾ ഒരു സമാധാനം ഈ കഷ്ടപ്പാടിൽ നിന്നും ഈശ്വരൻ കരകയറ്റുമായിരിക്കും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു... അങ്ങയുടെ ഈ സത്യസന്ധമായ വർത്തമാനം നെഞ്ചുപൊടിഞ്ഞു... ആരും എന്തും പറയട്ടെ സാർ ..നമുക്ക് നമ്മളല്ലേയുള്ളു

    • @Rajayogi777
      @Rajayogi777 3 роки тому

      Believe in Jesus 🙌🙌🙌

    • @sindhukg3250
      @sindhukg3250 3 роки тому +1

      സെയിം പിച്ച്....

  • @ishwariraghav359
    @ishwariraghav359 Рік тому

    ഞാൻ ഇന്നലെയാണ് താങ്കളുടെ വീഡിയോ കണ്ടത് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു, കാണാൻ വൈകിയതിൽ ഖേദിക്കുന്നു 🙏🏼🙏🏼🙏🏼

  • @amalmadhavsrg
    @amalmadhavsrg 3 роки тому +74

    ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കണ്ണ് നിറഞ്ഞു പോയി 😭🙏🏻🙏🏻🙏🏻🙏🏻🙏🏻സാക്ഷാൽ മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏🏻

    • @susheela7296
      @susheela7296 Рік тому +1

      ദൈവം നിങ്ങളെ സഹായിക്കട്ടെ എനിക്കിത്രയേ പറയാനുള്ളൂ

  • @kanakadevi7557
    @kanakadevi7557 Рік тому

    സാറിൻ്റെ വീഡിയോസ്.കാണാറുണ്ട്. എല്ലാവിധ ആശംസകളും.തളരാതെ മുന്നേറുക.പറയുന്നവര് എന്ത് വേണമെങ്കിലും പറയട്ടെ.devathine ഭോതിപ്പിച്ചൽ മതി.god bles you and your family 🎉🎉🎉❤❤❤❤❤

  • @syamalaindeevaram511
    @syamalaindeevaram511 3 роки тому +52

    നന്മകൾ നേരുന്നു. ഞാൻ ഇന്ന് ആദ്യമായാണ് ഈ വീഡിയോ കാണുന്നതും ഈ ആളെപ്പറ്റി അറിയുന്നതും, സന്തോഷം

    • @binduraj2370
      @binduraj2370 3 роки тому +2

      അങ്ങേക്ക് എല്ലാവിധ നന്മകളും ജഗദീശൻ നൽകട്ടെ

    • @razeemrazeem8255
      @razeemrazeem8255 3 роки тому

      🙏🙏🙏🌍🇮🇳🧠🫁🫀🩸🙏🛕🙏🕋🙏⛪🙏🙏🙏👪🌄🌈🙄🙄🙄

    • @sameedhafazal8876
      @sameedhafazal8876 3 роки тому

      Chetanil kuruthamundu. Orupaadh vishamamundu.aarenkilum endenkilum parayatte. Nammal nammalaairikuka.

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 роки тому +2

    Njan ennanu ee program kanunnathu. Sir chila manushyar mattullavarude jeevithathinte kuravukal nokkan erikunnatha.Athonnum karyakkenda. Sir thanks ellam bagman katholum

  • @manoharanpp2695
    @manoharanpp2695 3 роки тому +3

    കണ്ണേട്ടാ നിങ്ങളെ. കുറച്ചു അറിയണം Annuda...യിരുന്നു എല്ലാം കണ്ണേട്ടൻ പറഞ്ഞു തന്നു ഒരുപാട് നന്ദി

    • @babuvd5856
      @babuvd5856 3 роки тому

      കണ്ണേട്ടാ ഒരുപാട് ഇഷ്ട്ടായികണ്ണേട്ടാ എന്നു വിളിക്കാനുള്ള യോഗ്യത എനിക്കില്ല എന്നാലും ഒരു ബിഇഗസലുട്ട്

  • @amruthavallyammal
    @amruthavallyammal 4 місяці тому

    കണ്ണേട്ടനും കുടുംബത്തേയും ഭഗവാൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു...... video കണ്ട് ഞാൻ അറിയാതെ വിങ്ങിപ്പൊടട്ടിപ്പോയി..... ദുഷിച്ച മനസുമായി Negative പറയുന്നവരേ അതേലാഘവത്ത ടെ തള്ളിക്കളയണം. അതൊന്നും മനസിനെ മഥിക്കാനനുവദിക്കല്ലേ ശുദ്ധഹൃദയനായ പ്രിയ കലാകാരാ ....... നൻമകൾ നേരുന്നു.....🙏🙏🙏🙏♥️♥️♥️

  • @ambily1673
    @ambily1673 3 роки тому +43

    ഒരു ടിച്ചറിന്റെ എല്ലാ നന്മ്മകളും 👌, ആദർശവും👌 സത്യസന്ധവും😍sir ന്റെ ഓരോ വാക്കിലും നിറയുന്നു 😍, sir റിന്റെ കലാജീവിതം വളരെയതികം പുരോഗതിയോടെ മുന്നോട്ട്പോകട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @pkgopakumar5591
    @pkgopakumar5591 Рік тому +1

    തിരുവനന്തപുരം അഭേദ ആശ്രമത്തിൽ ഇന്നലെ ഇദ്ദേഹത്തിന്റെ സംഗീത വിരുന്നു ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായി. യേശുദാസിനെപ്പോലെ ഈശ്വരന്റെ വരദാനം ലഭിച്ചിട്ടുള്ള സംഗീതജ്ഞാനായി തോന്നി. കേൾക്കാൻ കഴിഞ്ഞത് പുണ്ണ്യമായി കരുതുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shamshadshamshad1299
    @shamshadshamshad1299 Рік тому +1

    KANNAN G NATH
    താങ്കൾ ഒരുപാട് കഴിവുള്ള ആളാണ് നിങ്ങളെ ഇഷ്ടപെടുന്ന എന്നെ പോലെയുള്ള ലക്ഷങ്ങളുണ്ട് നിങ്ങൾക് ദൈവം ദീർഗായുസ്സ് നൽകട്ടെ..
    എപ്പോളും പ്രാർത്ഥിക്കും ഇൻശാ അല്ലാഹ്

  • @suchitraprasad7809
    @suchitraprasad7809 2 роки тому +8

    രണ്ടോ മൂന്നോ ദിവസമേ ആയിട്ടുള്ളു അങ്ങയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഒരുപാടു നല്ല വീഡിയോസ് കണ്ടു, എല്ലാം നന്നായിട്ടുണ്ട്. ഞാൻ പാലക്കാടുള്ള ഒരു അധ്യാപികയാണ്. താങ്കളുടെ വാക്കുകൾ കേട്ടു കണ്ണ് നിറഞ്ഞു പോയി. സത്യം. നിങ്ങൾക്കും നിങ്ങളുടെ പാറുവിനും മക്കൾക്കും ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. കല അനശ്വരമാണ്. അതെന്നെന്നും നിങ്ങളുടെ എല്ലാം ജീവിതത്തിൽ നിലനിൽക്കട്ടെ. വളരെ സന്തോഷം. ഇന്നത്തെ കാലത്തു നിങ്ങളുടെ മക്കളെ പോലെ കണ്ടുകിട്ടുക പ്രയാസമാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻😍

  • @sraji5785
    @sraji5785 2 роки тому +2

    സാർ iam from Hyderabad god bless you maha manasaya brother god bless you bee happyppppppy sir🙏🙏🙏🙏🙏🙏

  • @remyadileep1465
    @remyadileep1465 3 роки тому +4

    First Time E video Open Chayyunnathu Good Very happy Very Nice Sir 👍👍👍👍👍

  • @VenuGopal-yu8zm
    @VenuGopal-yu8zm Рік тому

    Mr Kannanji, താങ്കളുടെ വീഡിയോ കണ്ടു., കേട്ടു. ഒരു എളിയ കലാകാരൻ എന്ന നിലയിൽ.. ഞാനും താങ്കളെ.. താങ്കളുടെ കഴിവുകളെ മാനിക്കുന്നു.താങ്കളുടെ Parents നെ പ്പോലെ താങ്കൾക്കും ഈ കലാജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ.. അതുപോലെ താങ്കളുടെ കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും താങ്കളുടെ ദൈവം തരട്ടെ എന്ന് ആശംസിക്കുന്നു.U are simply GREAT. 🌹🙏🏻🌹🌹♥️🌿🦜🍒🍒

  • @silentlife6713
    @silentlife6713 3 роки тому +4

    Sir നിങ്ങളുടെ ചാനൽ കാണാറുണ്ട് പക്ഷെ ഒന്നും നിങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നാൽ ഇപ്പൊ ഇ വീഡിയോ കണ്ട നേരം മുതൽ താങ്കളോട് ഒരായിരം സ്നേഹവും ബഹുമാനവും തോന്നുന്നു. പാറു ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. ചേച്ചിയാണ് മാഷിന്റെ ഏറ്റവും വലിയ ഭാഗ്യം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏. പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി മാഷിനെയും പാറു ചേച്ചിയെയും പണ്ടത്തെ ലുക്ക്‌ കണ്ടപ്പോ മനസ്സിലായില്ല. രണ്ടു പേരും നല്ല ലുക്ക്‌ ഉണ്ട് 🥰🥰ഇപ്പൊ എത്ര മാറി പോയി രണ്ട് പേരും ☺️

  • @RamachandranrNair
    @RamachandranrNair Рік тому

    Kannanmashe thangalude pattukalpolethanne samsaravum kelkan valare hridyamanu valare uyarangalil ethicheran sadyamahatte congrats

  • @sasiprabha804
    @sasiprabha804 3 роки тому +25

    സാറിന്റെ സംസാരം കേട്ടിട്ട് ഞാൻ ഇരുന്നു കരയുന്നു. ഭയങ്കര സങ്കടം വന്നുഎനിക്ക്. മക്കളെ കുറിച്ചെല്ലാം പറയുമ്പോൾ ഉണ്ടല്ലോ അഭിമാനം തോന്നി. ആ എളിമ ആണ് അങ്ങയുടെ വിജയം. എല്ലാ വിധ ഭാവുകങ്ങളും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼

  • @uservyds
    @uservyds Рік тому

    സൂപ്പർ സാർ 🙏ദൈവം അനുഗ്രഹിക്കട്ടെ ധരാളമായി ഇനിയും 🙏❤️

  • @sattvicmedia9273
    @sattvicmedia9273 3 роки тому +6

    ചേട്ടന് എല്ലാ നന്മകളും ഉണ്ടാവട്ടെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും

  • @koottalekrishnanunni1497
    @koottalekrishnanunni1497 Рік тому

    Mookamkika bless you dear Kannan G Nath. Good presentation.

  • @manikuttanpg9727
    @manikuttanpg9727 3 роки тому +3

    Anekkariyam Kannanea najn Chendamangalam karananu, eppo Bangalore annu. God bless you kanna

  • @mohanannair3067
    @mohanannair3067 3 роки тому +1

    ഒരുപാട് ഇഷ്ടമായി ഈ കലാകാരന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ട് ഭാഗ്യ മുണ്ടെങ്കിൽ കാണാം

  • @bahuleyanumas5659
    @bahuleyanumas5659 2 роки тому +3

    എനിക്ക് നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും വീഡിയോ കണ്ടു ള്ള പരിചയം മാത്രമാണുള്ളതു് അതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കഷ്ടപ്പാടിൽ നിന്നും വരുന്ന ഒരു കലാകാരന് മാത്ര ഇതുപോലെ നന്നായി സംസാരിക്കുവാനും മനസ്സു നിറയെ ചിരിക്കുവാനും കഴിയു . ഒരുത്തനേയും നേരേയാക്കി ഒരു സാധാരണ കലാകാരന് മുന്നോട്ടു പോകുവാൻ കഴിയുകയില്ല എന്നു മനസ്സിലാക്കാൻ മറന്നു പോകരുതു് എല്ലാവർക്കും ആശംസകൾ നേർന്നു കൊണ്ട്

  • @sowminiamma3329
    @sowminiamma3329 Рік тому +1

    താങ്കളെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🎉🎉

  • @prameelakr6146
    @prameelakr6146 3 роки тому +3

    Njan ee ide anu kannante vedios kanduthudangiyathu. Orupad orupad ishtanuto. Ee nishkalanka swabhamalle kanna ettavum valiya swathu. Ithrem swabhava gunolla bharyem makkalum thanneyale kannante bhagyam. Vere enthu venum. Bad comments idunnavarodu pokan para. Ithrem izhayaduppamulla oru kudumbam valare valare kuravanu kanna. Be happy as usual. Negative comments idunnavare sraddhikkuke Venda dear. Parunem makkalem orupad ishtayo. God's blessings are always with you

  • @RajkumarS-to9xv
    @RajkumarS-to9xv Рік тому

    ❤kannan change you are great ആർട്ടിസ്റ്റ് I love you wish you all the best wish your family I respect your father and mother the real gardens pinne namude janamalle are പaravekkanamnu നോക്കിനടക്കുന്ന kureprr unde athum na ppum ഇല്ലത്തവർ. God blesing u I like your family and ilike your perfomence thanks 🙏

  • @sreelekshmi3354
    @sreelekshmi3354 3 роки тому +20

    ഇതാണ് കണ്ണേട്ടൻ ❤❤❤കരയിച്ചുട്ടോ കണ്ണേട്ടാ ❤സീമേച്ചി, അമ്മൂട്ടീ, ഉണ്ണി മോൻ, ഞങ്ങടെ സ്വന്തം കണ്ണേട്ടൻ പ്രാർത്ഥന ഉണ്ടാവും കണ്ണേട്ടാ എന്നും ❤❤❤ലൗ യൂ ❤❤❤❤

  • @jincyjingle8889
    @jincyjingle8889 Рік тому

    എൻറെ സഹോദരാഇന്നത്തെ എൻറെ കണി കണ്ണൻ ജി അണ്ണൻറെജീവിത കഥയാണ്കേട്ടപ്പോൾവിഷമവും അതിലേറെ സന്തോഷവും തോന്നിഅണ്ണൻറെ ഈ സത്യസന്ധതയ്ക്ക്വലിയ ഒരു നമസ്കാരംഞാൻ പറവൂർവാവക്കാട് ഗ്രാമത്തിൽ ഉള്ളതാണ്ആണ് എൻറെ വീട്അണ്ണനും കുടുംബത്തിനും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ

  • @trendcityvlog7099
    @trendcityvlog7099 3 роки тому +12

    കണ്ണൻ ചേട്ടൻ നിഷ്കളങ്കൻ ആണ് എളിമ ഉണ്ട് വിമർശിക്കുന്നവർ ഇയാളുടെ ക്വാളിറ്റി ഒന്ന് അനുകരിക്കാൻ ശ്രമിക്കു സത്യ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰

  • @bensyshaj4566
    @bensyshaj4566 Рік тому

    കണ്ണേട്ട ജീവിച്ചിരുപ്പുണ്ട് എന്റെ അപ്പനും അമ്മയും സഹോദരങ്ങളും പക്ഷെ എനിക്ക് ആരും ഇല്ലാത്ത പോലെയാണ് അതുകൊണ്ട് ഞാൻ കണ്ണേട്ടനേയും കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്നു

  • @sunilkumarcpcp104
    @sunilkumarcpcp104 3 роки тому +12

    സർവേശ്വരൻ അങ്ങയെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🌹🌹🌹🌹🌹

  • @vasanthan9210
    @vasanthan9210 Рік тому +1

    Super..sar

  • @abhisworld7613
    @abhisworld7613 2 роки тому +10

    . നല്ല വിനയമുള്ള നല്ല ഗുരുഭക്തിയുള്ള ഒരു യഥാർത്ഥ കലാകാരൻ .

  • @ushakumari9832
    @ushakumari9832 Рік тому

    ഇനിയൊരു ജൻമം ഉണ്ടെങ്കിൽ ഞാനും ഒരു കലാകാരിയായി ജനിക്കണേ തമ്പുരാനേ...

  • @josethomas4509
    @josethomas4509 3 роки тому +5

    താങ്കളുടെ കഴിവുകൾക്ക് ദൈവം കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @unnikrishnansopanamvypin4646
    @unnikrishnansopanamvypin4646 3 роки тому +2

    കണ്ണൻ,,,,,,,,
    ഇന്ന് മുന് നിരയിലെത്തി നിൽക്കുന്ന എത്ര കലാകാരന്മാർക്ക് കണ്ണനെപ്പോലെ ചങ്കുറപ്പോടെ,അന്തസ്സോടെ പൂർവകാല ചരിത്രം. പറയുവാൻ കഴിയും.
    കഷ്ടപ്പെട്ടു നേടിയ കല ,,,, അത് നമ്മുടെ ജീവിതത്തിൽ വെളിച്ചം വീശുക തന്നെ ചെയ്യും.തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല എന്നത് സത്യം തന്നെയാണ്.
    ആയിരത്തിൽ ഒരുവൻമാരെ അവഗണിക്കുക.നന്മ നിറഞ്ഞ ചിന്തകളുമായി ഇനിയും മുന്നേറുക,,,,,
    ആശംസകളോടെ,,,,,
    ഉണ്ണികൃഷ്ണൻ,
    വൈപ്പിൻ

  • @santhoshkumari727
    @santhoshkumari727 3 роки тому +11

    വീഡിയോ മുഴുവൻ കണ്ടു.കണ്ണൻ ജി. നാഥ്‌ എന്ന് അറിയപ്പെടുന്ന താങ്കളുടെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ്മവന്നു. എല്ലാ നന്മകളും നേരുന്നു. 👍

  • @beenathomas7701
    @beenathomas7701 2 роки тому

    Enikku orupaadu ishtom aa nigale ellavareyum😍😍😍😍 chanke porikkum👍👍👍❤️❤️❤️❤️ god bless ❤️

  • @ayyappanc7913
    @ayyappanc7913 3 роки тому +6

    നല്ലമനസ്സും സരസ്വതി ദേവിയുടെ അനുഗ്രഹവും ഉണ്ടങ്കിലേ ഒരു കലാകാരൻ ആവാൻ കഴിയൂ താങ്കൾ ദൈവാനുഗ്രഹമുള്ള ഒരു വ്യക്തികളും കൂടിയാണ് താങ്കൾക്ക് ഒരുപാട് 🙏🙏🙏🙏🙏

  • @PadmakumariG
    @PadmakumariG Рік тому

    കലാകാര ഇനിയും ധാരാളം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

  • @pankajavallycs6249
    @pankajavallycs6249 3 роки тому +5

    സത്യസന്ധനായ കലാകാരൻ ഇദ്ദേഹത്തിന്റെ - കണ്ണൻജിയുടെ ആലാപന രീതി വളരെ ഇഷ്ടമാണ് നല്ലതേ വരൂ

  • @rajiniprrajinipr37
    @rajiniprrajinipr37 3 роки тому

    Sir Super.ayittund neril kanan Avraham und👍🙏

  • @shereefkkv1693
    @shereefkkv1693 3 роки тому +12

    ശത്രുവിനേയും മിത്രത്തേയും ഒരു പോലെ കാണാനുള്ള ആ മനസിൻ്റ വലുപ്പം അത് ഭൂമിയേക്കാൾ വലുതാണ്, നല്ല മാതാപിതാക്കളിൽ നിന്ന് ലഭിച്ച ശിക്ഷണമാണ്

  • @jithuudhayasree1723
    @jithuudhayasree1723 3 роки тому +1

    Sir ne kandappol ente mol parayuvaaa...muthassan enn...orupad santhoshamayi

  • @omanavijayan5021
    @omanavijayan5021 3 роки тому +4

    ഞാൻ 2 ദിവസം മുൻപാണ് ഈ ചാനൽ എല്ലാം കാണാൻ പറ്റിയ ത് മുഴുവനും കണ്ട് കഴിഞ്ഞിട്ടില്ല. കണ്ടു കൊണ്ടിരിക്കുന്നു. ഭയങ്കര ഇഷ്ടമായിട്ടുണ്ട്. എല്ലാ വിധ നന്മകളും ചേട്ടൻ്റെ കുടുംബത്തിന് ദൈവം തരും

    • @radhasreekumarradha8422
      @radhasreekumarradha8422 3 роки тому

      Ente..Chanku.bro..Njan ippozhanu kanan thudangiyathu...Orupadu...Namaskaram kannettaaa.....Namaskaram,🙏🙏🙏🙏🙏🙏🙏🙏🙏👏

  • @venugopalgopal2516
    @venugopalgopal2516 3 роки тому

    ഞാന്ആദൃമായിആണ് ഈവീഡിയോകാണുനനത്. നന്മവരുതതടേഎനന്പാര്ധിയകുനനു

  • @hasainarvp4768
    @hasainarvp4768 3 роки тому +15

    ഞാൻ ആദ്യം ആണ്ഇങ്ങനെ യുള്ള ഒരാളെ കാണുന്നത് എന്താ പറയേണ്ടത് എന്ന് അറിയില്ല ഒത്തിരി ഇഷ്ടത്തോടെ എല്ലാ നന്മകളും നേരുന്നു ദൈവം രക്ഷിക്കട്ടെ നമുക്കെല്ലാം ദൈവം ത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ,,

  • @AnilKumar-ti3qd
    @AnilKumar-ti3qd Рік тому

    അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഛൃദയ വേദന തോന്നി അങ്ങയ്ക്കും കുടുംബത്തിനും എല്ലാ വിധ അന ഗ്രഹങ്ങളുംജഗദീശ്വര ൻ നൽകണേ എന്നു ഹൃദയ വേദനയോടെ പ്രാർത്ഥിയ്ക്കുന്നു. ഓം നമശിവായ, ഓം നമോ നാരയണായ നമ:

  • @pradeepks4590
    @pradeepks4590 3 роки тому +3

    കണ്ണേട്ടാ നിങ്ങളുടെ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ട്ടമാണ്. ഒരിക്കൽ ഫോണിൽ താങ്കളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ഒറ്റ പ്പാലത്തുനിന്ന് പ്രദീപ്‌

  • @salysuresh9627
    @salysuresh9627 3 роки тому +2

    Ningalude kudumbathe valare eshtam...stay blessed..