ഹലോ സാജൻ പള്ളുരുത്തി, താങ്കളുടെ ചെണ്ട എന്ന പ്രോഗ്രാം, വളരെ നല്ലതാണ്. ഞങ്ങൾ പൂനയിൽ ആണ്. ആദ്യമായാണ് ഈ പ്രോഗ്രാം കാണുന്നത്. ഒരാഴ്ച കൊണ്ട് കുറേയേറെ കണ്ടു തീർത്തു. ചിരിച്ച് ചിരിച്ച് ഒരു പാടായി, ഇപ്പോൾ ഞങ്ങൾ എല്ലാവരും ഇത് കാണുന്നുണ്ട്. പേര് ഞങ്ങൾക്കറിയില്ല . ഇത്തിരി പൊക്കം കുറഞ്ഞ ആക്ടർ അടിപൊളിയാണ്. സത്യൻ മാഷിനെ ഓർമവരുന്നു. എന്തായാലും ഞങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤🎉🙏🙏👋👋💐
Sooooooper Brothers 👏👏💐🙏🙏🙏🙏👌👌👌🎉🥳💖💖💖💖👋👋👋👋👋 സാജൻ ആൻഡ് ടീം, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ജനനന്മയ്ക്ക് ഉപയോഗപ്പെടുന്ന രീതിയിലുള്ള, നല്ല നല്ല സംഭവങ്ങളുമായി ഇനിയും വരിക. ഓരോ ദിവസവും ഞങ്ങൾ കാത്തിരിക്കുകയാണ് , ജോലിയൊക്കെ , കഴിഞ്ഞ ക്ഷീണിച്ച് വീട്ടിലെത്തുന്ന വർക്ക്, എല്ലാവരും കൂടി ഒരുമിച്ചിരുന്ന്, ചെണ്ട കണ്ട് പൊട്ടിച്ചിരിക്കുന്നത് നല്ലൊരു എനർജറ്റിക് ആണ്.🙏🙏🙏
Soooooooopppppeeer,, Hlw Sajan ജി ഓരോനിന്നും ഒരുപാട് ഹസ്യവും ഒരു ഗുണപാഠംവും ullayh🥱വളെരെ ഏറെ പ്രശംസ അർഹിക്കുന്നുണ്ട്,, Ent🥱abipra🥱ആണ്!!!!2025 ൽ ഇനിയും നല്ല നല്ല പെർഫോമൻസ് ജഗദീശ്വരൻ " തന്ന അനുഗ്രഹിക്കട്ടെ!!!!¡💕

അതെ

വ്യത്യസ്തമായ പ്രമേയങ്ങളും കോമഡികളും ആയിട്ട് ഇനിയും തുടരട്ടെ. പെട്ടെന്ന് 100 K എത്തട്ടെ
കൊള്ളാം കോമഡിയുണ്ട്. ബ്ലോക്ക് ഉൾപ്പെടെ... എല്ലാവർക്കും അഭിനന്ദനങ്ങൾ
Soooooooopppppeeer,, Hlw Sajan ജി ഓരോനിന്നും ഒരുപാട് ഹസ്യവും ഒരു ഗുണപാഠംവും ullayh🥱വളെരെ ഏറെ പ്രശംസ അർഹിക്കുന്നുണ്ട്,, Ent🥱abipra🥱ആണ്!!!!2025 ൽ ഇനിയും നല്ല നല്ല പെർഫോമൻസ് ജഗദീശ്വരൻ " തന്ന അനുഗ്രഹിക്കട്ടെ!!!!¡💕
😂😂 poliii poliiii👌👌👌🥰🥰🥰
ടീം സാജൻ ❤❤❤❤
മേജര്‍ കൊള്ളാം 😂SAJAN BRO ❤❤❤
ഓർത്തോ 😂😂😂😂
ഏതായാലും പെണ്ണും ചെക്കനും തമ്മിലുള്ള സംസാരം നന്നായിട്ടുണ്ട്... കല്യാണം കഴിക്കാൻ ഉള്ളവർ അനുകരിക്കരുത് 😂😂😂😂
👍👍👍
കൊള്ളാം സൂപ്പർ
ഞാൻ എവിടെ പോയി കിടക്കും 😂😂😂😂
എന്റെ സജേട്ടൻ. എല്ലാവരും. എന്റെ കുടുംബം ❤❤❤❤❤❤
ജവാൻ മൂത്താൽ മേജർ ആവും😄
Marrige is a 'business' and Girl is a 'selling Commodity' 😁
😂😂😂😂👍👍👍
എനിക്കു 5മിനിറ്റ് മതി റെഡി ആവാൻ... ആരെയും ഭുധിമുട്ടിക്കില്ല 🤗🤗🤗
😍😍😍👍🎉🎉
അടിപൊളി.
സൂപ്പർ
സ്വർണം വില കൂടുന്നു 😂😂😂😂
❤❤❤
Ningal.oru.onnonnara.samba ama.sajetta.ellavarkkum.thanks.
അധികസമയം ഇല്ലെങ്കിലും ചിന്തിക്കാനും ചിരിക്കാനും ചെണ്ടയിൽ ഉണ്ട്❤❤❤
Vedeo kku kurechukoody venam
ചളി.....🙄
സൂപ്പർ
Super