How to Plan Wayanad Trip | Kalpetta Travel Itinerary in Malayalam | Kerala Tourism | EP-03

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 392

  • @shijithkomath8583
    @shijithkomath8583 3 роки тому +146

    അടിപൊളി bro ,ഞാൻ നാരന്തരം യാത്ര ചെയ്യുന്ന ആളാണ് അത് പോലെ യാത്രാ വീഡിയോ വും സ്ഥിരം കാണുന്ന ആളാണ് , പക്ഷേ ഇത് പോലെ ഉള്ള ഒരു വീഡിയോ ഇത് വരെ കണ്ടിട്ടില്ല . പറ്റുമെങ്കിൽ എല്ലാ ജില്ലകളെ കുറിച്ചും വീഡിയോ ചെയ്യണം ,ഒരു അദ്ധ്യാപകൻ കുട്ടികൾക് ക്ലാസ് എടുക്കുന്ന രീതിയിലുള്ള നല്ല വീഡിയോ

    • @OMWay
      @OMWay  3 роки тому +8

      തീർച്ചയായും 😍😍

    • @jughunupayyoli7667
      @jughunupayyoli7667 2 роки тому +1

      ശരിയാണ് ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയതാണ് 2022 first പക്ഷെ ഈ വീഡിയോ കണ്ടില്ല നിരാശയോടെ മൈസൂർ വരെപോയി മടങ്ങി അടുത്ത പ്രാവശ്യം പൊളിക്കും ഉപകാരപ്പെടുന്ന വീഡിയോ 🥰🥰🥰🥰🥰

    • @minsha4722
      @minsha4722 6 місяців тому

      p

  • @onion2674
    @onion2674 3 роки тому +30

    *അടിപൊളി ബ്രോ യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമാകും. ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ* 🥰🥰🥰🥰

  • @sakeerkerala4453
    @sakeerkerala4453 2 роки тому +5

    വയനാട് ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഇത്രയും സ്ഥലങ്ങൾ ഉണ്ടെന്ന് അറിയുന്നത് തന്നെ നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ്. എങ്ങനെ പോണം എത്ര ദൂരം ഉള്ളതും എല്ലാം ഈ വീഡിയോയിൽ അതിമനോഹരമായി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട് അസ്‌ലം ക്കാ

  • @akhildeve1037
    @akhildeve1037 2 роки тому +11

    സൂപ്പർ ❤️ചെമ്പ്ര പീക്ക് കയറുമ്പോൾ രാവിലെ കേറാൻ ശ്രമിക്കണം കുറഞ്ഞത് 3മണിക്കൂർ എങ്കിലും വേണം മുകളിൽ എത്താൻ അതുകൊണ്ട് ഉച്ചയോടെ തിരിച്ചിറങ്ങാൻ പറ്റണം. വെയിൽ അസ്ഹനീയമാണ്. 👍👍👍

  • @naseermarhaba1998
    @naseermarhaba1998 2 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ.... ഞാൻ ഒരുപാടുത്തവണ പോയിട്ടുണ്ട്, പട്ടി പൂരംകാണാൻ പോയപോലെ ഒന്നോ രണ്ടോ സ്ഥലം കണ്ടുപോരും... ഇനി ഒന്നൂടെ പോണം തങ്ങളുടെ ഈ മാപ്‌ വെച്ച്.... താങ്ക്സ് 😊😍

  • @rasheedrizanrazinshahina5652
    @rasheedrizanrazinshahina5652 3 роки тому +5

    ഒരുപാട് വെയിറ്റ് ചെയ്തു.
    നോട്ടിഫിക്കേഷൻ കാണാതിരിക്കുമ്പോൾഒരു സമാധാനത്തിന് ചാനൽ ഓപ്പൺ ചെയ്തു നോക്കും.
    എന്നാൽ നിരാശ ആയിരിക്കും ഫലം.ഇപ്പോൾ സമാധാനമായി.താങ്ക്യൂ സർ.വയനാട് ട്രിപ്പ്ഈ വീഡിയോ കണ്ടതിനു ശേഷം ആകാമെന്നു കരുതി മാറ്റി വച്ചതായിരുന്നു. ഇൻഷാ അള്ളാ നെസ്റ്റ് സൺഡേ പ്ലാൻ ചെയ്യണം. താങ്കൾക്കിതിന് തക്കതായ പ്രതിഫലം കിട്ടട്ടെ.

    • @OMWay
      @OMWay  3 роки тому

      ഇഷ്ടം ഒരുപാട് 😍😍😍

  • @Vismayaworld
    @Vismayaworld 2 роки тому +9

    Perfect guide......ഇത്രയും Detailed ആയി വീഡിയോ ചെയ്യുന്നതിന് പിന്നിലുള്ള പ്രയത്നം ഊഹിക്കാവുന്നതേയുള്ളൂ... All the best bro...

  • @Muhammednihalnihal____
    @Muhammednihalnihal____ 2 роки тому +3

    ഇത് നല്ലൊരു കാര്യം തന്നെയാണ് കാരണം എല്ലാവർക്കും സഹായം ചെയ്യും

  • @sudhivpsudhi1992
    @sudhivpsudhi1992 Рік тому +2

    വളരെ വിത്യസ്തമായ അവതരണം, യാത്രയിൽ co-ഓർഡിനേറ്റ് ചെയ്യുന്നവർക്ക് നല്ലതുപോലെ ഉപകാരപ്പെടും 👍🏻👍🏻👍🏻

  • @kpmmnvrmtr
    @kpmmnvrmtr 2 роки тому +3

    തൃശ്ശൂർ, എറണാകുളം ഭാഗത്ത് നിന്നും വയനാട് പോകാൻ എറ്റവും എളുപ്പം
    തൃശൂർ-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി or തിരുവമ്പാടി-കൈതപ്പോയിൽ അടിവാരം കൽപ്പറ്റ.
    ഇതാണ് ഏറ്റവും ഷോട്ട്..
    മുക്കം-തുഷാറാഗിരി-അടിവാരം വഴിയും പോകാം

    • @OMWay
      @OMWay  2 роки тому

      😍😍😍👍

  • @nerambok
    @nerambok 3 роки тому +10

    നിങ്ങളുടെ ഡെഡിക്കേഷന്... എന്റെ ഒരു നല്ല നമസ്കാരം 🙏

    • @OMWay
      @OMWay  3 роки тому +1

      😍😍

  • @Muhammednihalnihal____
    @Muhammednihalnihal____ 2 роки тому +1

    വയനാടിനെ കുറിച്ച് നല്ല പ്ലാനിങ് ഓടുകൂടി ഈ വീഡിയോ ചെയ്ത ചേട്ടനെ എന്റെ അഭിവാദ്യങ്ങൾ

    • @OMWay
      @OMWay  2 роки тому

      ❤️👍

  • @shahid55mk52
    @shahid55mk52 3 роки тому +5

    ഇടക് ഒക്കെ പോകുന്ന സ്ഥലം ആണ് വയനാട്... But ഒന്നും കാണാതെ എന്നും തിരിച്ചുപോരും😂😂😂.... ഈ വീഡിയോ ഒരുപാട് ഉപകാരം ഇനി ചെയ്യും❤️❤️❤️

  • @SureshKumar-ei2de
    @SureshKumar-ei2de Рік тому +2

    യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വളരെ പ്രയോജനകരമായ ഒരു വീഡിയോ ആണിത്

  • @rafikc5442
    @rafikc5442 2 роки тому

    വയനാട്ടിൽ യത്രക്കാരായ സ്ത്രീകൾ നിസ്ക്കരിക്കാൻ പറ്റിയ സ്ഥലങ്ങൾ കൂടി പറഞാൻ വളരെ ഉപകാരം ......
    വയനാട്ടുകാർ ഈ കാര്യം ഒന്ന് ശ്രദ്ധിക്കുമെന്ന് കരുതുന്നു .....

  • @unnikrishnankp3339
    @unnikrishnankp3339 2 роки тому +13

    Waiting for 4th Episode
    എത്രയും വേഗം കാണാമെന്നു പ്രതീക്ഷിക്കുന്നു.
    THANKS IN ADVANCE 😍

    • @OMWay
      @OMWay  2 роки тому +2

      ഇന്ന് വരും 7 മണിക്ക്

  • @rashidkololamb
    @rashidkololamb 2 роки тому +1

    അടിപൊളി അസ്‌ലം ബ്രോ.. യാത്ര ചെയ്യാനുള്ള ഒരു സൗകര്യമൊന്നും ഇപ്പോഴില്ലെങ്കിലും ഞാൻ subscribe ചെയ്തു ട്ടോ.. 👍🏻👍🏻👍🏻😍

  • @ginobkg4932
    @ginobkg4932 2 роки тому +1

    നന്ദി ബ്രോ 🌹ഞങ്ങൾ എറണാകുളം ജില്ലയിൽ നിന്നും ആണ്. വരുന്നത്. കോഴിക്കോട് വഴി വരുന്നവർക്ക് ആവശ്യം ആയി വരുന്ന നല്ല അറിവുകൾ പകർന്നു തന്നു. Thanku 🌹🌹❣️❣️

    • @OMWay
      @OMWay  2 роки тому

      😍❤️

  • @adilmashood6872
    @adilmashood6872 3 роки тому +3

    Aslam kka... vedio adipoli onnum parayanilla.. adil upari nighada presentation awesome ❤️Keep Going ❤️ 👍

    • @OMWay
      @OMWay  3 роки тому +1

      ഇഷ്ടം

  • @arunck2459
    @arunck2459 2 роки тому +13

    We are planning Wayanad trip....this video is very helpful now.. ❤️

  • @thulasiumesh3427
    @thulasiumesh3427 2 роки тому +1

    Bro.... നന്നായിട്ടുണ്ട് ആദ്യമായിട്ടാ കാണുന്നത് .... ഇനി സ്ഥിരമാക്കും .....😍😍😍😍

  • @jishnujickzz9777
    @jishnujickzz9777 Рік тому +1

    നിങ്ങൾ വേറെ ലെവൽ ആണ് എല്ലാം കിടു ആയി പറഞ്ഞു തരുന്നുണ്ട് ❤🔥

  • @TrRSai
    @TrRSai Рік тому +4

    Well explained and planned video. Excellent travel guide, Thanks a lot.

  • @sreejithjass5968
    @sreejithjass5968 11 місяців тому +1

    Today night വഴിക്കടവ് നിന്ന് ആരംഭിക്കുന്നു ഈ വീഡിയോ അതിനു സഹായമാകും എന്ന് കരുതുന്നു ബ്രോ 🕊️

    • @OMWay
      @OMWay  10 місяців тому

      ❤️👍

  • @feelgood9217
    @feelgood9217 3 роки тому +6

    യാത്ര ചെയ്യുന്നവർക്ക് എന്നും ഒരു മുതൽ കൂട്ടാണ് ഇങ്ങനെയുള്ള താങ്കളുടെ വീഡിയോസ്.... 😍😍

  • @jazeer7946
    @jazeer7946 3 роки тому +2

    Thank you aslamka ,
    Njn wayanad hiking cheyyan plan cheyyunnund. ee video enik valare helpful aanu athinu nigalod njn nanni parayuganu..

    • @OMWay
      @OMWay  3 роки тому

      😍😍

  • @ayyappankollam9303
    @ayyappankollam9303 3 роки тому

    ഗുഡ് വീഡിയോ ഞാൻ നാട്ടിൽ വരുമ്പോൾ വയനാട് പോകാൻ പ്ലാൻ ചെയ്യുന്നു താങ്കളുടെ വീഡിയോ കമ്പ്ലീറ്റ് ഞാൻ കാണുന്നുണ്ട്❤️😘👍

  • @eajas
    @eajas 3 роки тому +1

    എത്ര പോയാലും പൂതി തീരാത്ത സ്ഥലം ആണ് വയനാട് 🥰👌 പൊളി അസ്ലംകാ

  • @APPUgirl-el7fz
    @APPUgirl-el7fz 8 місяців тому +1

    Thankyou.....Hats off to your effort...💓💓

  • @jijop.george8976
    @jijop.george8976 3 роки тому +1

    നല്ല പ്രസന്റേഷൻ bro.. വീഡിയോ മുഴുവൻ കണ്ടു

  • @najeebmuhammed2145
    @najeebmuhammed2145 3 роки тому +5

    അടിപൊളി സൂപ്പർ.
    എല്ലാവർക്കും ഉപകാരപ്രദമായ video.
    Thanks bro ❤❤❤❤️❤️❤️❤️❤️❤️❤❤❤

  • @vigneshvinod2195
    @vigneshvinod2195 3 роки тому +1

    Korache munbe anu channel kandathu appo thanne ishtayi . Good job hat's off 🔥

    • @OMWay
      @OMWay  3 роки тому +1

      😍😍

  • @retro_manh
    @retro_manh 2 роки тому +2

    ഈ ഒരു വീഡിയോ മതി ഇനി വയനാട് പോവാൻ 🥰

  • @Arunkumar-cm5iq
    @Arunkumar-cm5iq 3 роки тому +2

    Ningal powliya😍😍❤agrahicha.. Video 😍😍👌👌👌

    • @OMWay
      @OMWay  3 роки тому

      ഇഷ്ടം

  • @skpavumpa1357
    @skpavumpa1357 3 роки тому

    Tnx bro ഞാൻ ഈ മാസം ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് ....

  • @ArunKumar-yn3du
    @ArunKumar-yn3du Рік тому +4

    ഓരോ യാത്രയും കൂടുതൽ മനോഹരമാകുന്നത് ഓരോ മടക്കു യാത്രയാണ്.പിന്നീട് ഓർക്കുവാൻ ഒരു പിടി നല്ല അനുഭവങ്ങൾ 💚💙❤️

  • @naturevibezz
    @naturevibezz Рік тому +2

    Meenmutty water fall banasura dam nte aduth alle?

  • @Mf-il1pg
    @Mf-il1pg 3 роки тому +2

    ഈ പറയുന്ന സ്ഥലങ്ങളിൽ ചിലവുകുറഞ്ഞ താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ ഉം കൂടി ഉൾപ്പെടുത്താൻ ആണെങ്കിൽ വളരെ ഉപകാരമായിരിക്കും

    • @OMWay
      @OMWay  3 роки тому

      ഉള്പെടുത്തുന്നുണ്ട്

    • @Mf-il1pg
      @Mf-il1pg 3 роки тому

      @@OMWaythank you

  • @anilnavarang4445
    @anilnavarang4445 2 роки тому +8

    യാത്ര ചെയ്യാൻ വളരെ ഇഷ്ടം ആണ് പക്ഷെ കബലിപ്പിക്കാത്ത നല്ല റെസ്റ്റോറന്റ് നല്ല ട്രാവൽസ് ഇവരെ പറ്റി ഉള്ള വീഡിയോ ചെയ്യുക (വിശ്വോസിച്ചു പോകാൻ പറ്റിയ സ്ഥലങ്ങൾ )

  • @mazinazyan1634
    @mazinazyan1634 2 роки тому +1

    Athu polikkum....effort nalla result kityum

  • @jayaprakashb.s1971
    @jayaprakashb.s1971 2 роки тому +3

    യാത്രയോടുള്ള സ്നേഹം കൂട്ടുന്ന excellent video.....

    • @OMWay
      @OMWay  2 роки тому

      ❤️

  • @mohammedshamjin2371
    @mohammedshamjin2371 25 днів тому

    Neelimala rootil 14 seat tempo traveler ( 4 wheel ) pokumo ?

  • @RanjithKumar-lo3gb
    @RanjithKumar-lo3gb 10 місяців тому +1

    ഓരോ ദിവസവും സന്ദർശനം പൂർത്തിയാക്കാവുന്ന സ്ഥലങ്ങൾ താമസ സൗകര്യം, പൊതുഗതാഗത സൗകര്യത്തിൻ്റെ ലഭ്യത, ടാക്സി പിടിക്കേണ്ടുന്ന സ്ഥലങ്ങളിൽ ഏകദേശ നിരക്ക് ഇവ കൂടി ഉൾക്കൊള്ളിച്ചാൽ നന്നായിരുന്നു

  • @anshidkp2970
    @anshidkp2970 3 роки тому +2

    ഇത് കാണുന്ന ലെ താമരശ്ശേരിക്കാരൻ
    ചുരം രണ്ടാം വളവിലെ കട്ടൻഛായയും മുട്ടയും പാതിരാത്രിയുടെ ഇളം തണുത്ത കാറ്റിൽ കുടിക്കുബോൾ കിട്ടുന്ന സുഖം അത് അനുഭവിച്ചറിയുക തന്നെ വേണം

  • @sumasajith3168
    @sumasajith3168 Рік тому

    Cheyyu bro.....njagal kanam......oro vecationum travell plan cheyyunna couple anu njangal

  • @ManojKumar-zm6lp
    @ManojKumar-zm6lp 2 роки тому +8

    Hats off to you bro. ഇത്രയും research ചെയ്ത് route map ഒക്കെ വരച്ചു കാട്ടുന്ന ഒരു travel video ആദ്യമായി കാണുകയാണ്. ഞാൻ കുടുംബത്തോടൊപ്പം രണ്ട് ദിവസം കല്പറ്റ Morickap റിസോർട്ടിൽ തങ്ങുന്നുണ്ട്. ഈ രണ്ട് ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന best places ഏ തൊക്കെയാണ് എന്നറിയുവാൻ കഴിയുമോ?

  • @siffanamajeed9872
    @siffanamajeed9872 3 роки тому +3

    Keep doing this type of videos bro... Very much informative.. 👍

  • @ELYXLUKE
    @ELYXLUKE 2 роки тому +4

    Bro കേരളത്തിലെ എല്ലാ ജില്ലയുടെ ഇത് പോലത്തെ videos വേണം

  • @rahulajith7831
    @rahulajith7831 2 роки тому +1

    Like അടിച്ചോണ്ട് തന്നെ കണ്ട് തുടങ്ങുന്നു ✌🏼

  • @anascc_mat
    @anascc_mat 3 роки тому +1

    First like & comment 🙋🏼‍♂️🤩

  • @santhoshkumars2357
    @santhoshkumars2357 3 роки тому +3

    Very useful video... 👍 nice presentation.. Continue your good work...

  • @imad4rsh
    @imad4rsh 11 місяців тому

    Bro oru doubt soochipara waterfalls vellam vizhuna sthalathu ninnu kulikan patumo

  • @nithin_ram_mr
    @nithin_ram_mr 3 роки тому +1

    നല്ല ഫുഡ്‌ സ്‌പോട്ടുകൾ കൂടെ പറഞ്ഞാൽ കുറച്ചൂടെ ഹെൽപ്പ്ഫുൾ ആയിരിക്കും .

  • @TheSuhailalpy
    @TheSuhailalpy 6 місяців тому

    May masathil vellachattathil vellam kanumo

  • @JJ-jz8kz
    @JJ-jz8kz 3 роки тому +8

    Evde oru Santhosh George style feel eyyunnund 😀👍

  • @shahid68286
    @shahid68286 Рік тому +1

    അസ്‌ലം ഭായ്,
    വളരെ ഉപകാരം

  • @imad4rsh
    @imad4rsh 10 місяців тому

    Bro coimbatore Vazhi varunnavark edhoke sthalam kaanan kazhiyum

  • @muhammedbukhari3185
    @muhammedbukhari3185 Рік тому +2

    Perfect...
    ഒരു ടൂർഗൈഡിൻ്റെ പരിചയ സമ്പത്തും ആകർഷണീയമായ അവതരണ ശൈലിയും താങ്കളിൽ കാണാം .
    ഒരു സംശയം ... ജൂലൈ യിൽ കുടുംബമായിി ഈ സ്ഥലങ്ങളിൽ പോകുന്നത് safe ആണോ..?
    പ്രവാസി ആണ് . ആ സമയത്ത് മാത്രമേ ലീവ് കിട്ടൂ.

    • @OMWay
      @OMWay  Рік тому

      Adipoli aakum..mazhakkalam alle nallath pole aswadikkam..government munnariyippukal shradhikkuka

  • @lifehacks7560
    @lifehacks7560 9 місяців тому

    Well explained.. informative ❤

  • @venugopalankt6603
    @venugopalankt6603 Рік тому +1

    വളരെ ഉപകാരമുള്ള വീഡിയോ...നന്ദി...ഒരു സംശയം ചോദിക്കട്ടെ...പോകുന്ന വഴിയിൽ ആന ശ ല്യമുള്ള area ഉണ്ടോ

    • @OMWay
      @OMWay  Рік тому

      ഇല്ല

  • @abdusalam7364
    @abdusalam7364 Рік тому

    Wee don bro.Thank you for your efforts.wish you all the best

  • @srubinvlog8955
    @srubinvlog8955 2 роки тому +6

    1 Day യില് വയനാട് പോകാൻ പറ്റിയ കുറച്ചു സ്ഥലം പറയാമോ.....
    അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഒരു 3 സ്ഥലം എങ്കിലും...family trip ആണ്...

    • @shamjith1499
      @shamjith1499 Рік тому

      Karappuza dam, edakal caves, Nellarachal vew,

  • @Travelstoriesofbullu
    @Travelstoriesofbullu Рік тому

    Chetta ee chembra il pokan group aayittu aalikal veno 2 perkku entry kittuvo

  • @padmanabhankn6070
    @padmanabhankn6070 3 роки тому +2

    നല്ല informative ആയ കാര്യങ്ങൾ ആണ്. ഒരുപാടു നന്ദി.
    കാസറഗോഡും ഒത്തിരി സ്ഥലങ്ങൾ കാണാനുണ്ട്.

  • @SuperHari234
    @SuperHari234 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ .....

  • @dilinkumar5554
    @dilinkumar5554 Рік тому +1

    Chetta ee weekend friends ellam kude wayanad pokan plan undu evide stay cheyyan pattum. Kozhikod vazhiyanu varunne. Rate kuravulla ethelum veedu ayittu edukkan pattumo.???

    • @OMWay
      @OMWay  Рік тому

      Check booking.com

  • @davisgeorgenadakkavukaran4223
    @davisgeorgenadakkavukaran4223 3 роки тому +4

    Very informative 👍 thank you for sharing these useful information with us 🙏💕

  • @farasworld9633
    @farasworld9633 2 роки тому +1

    ബാംഗളുരു വിൽ
    ട്രക്കിങ്ങിന്
    സ്കന്ദഗിരി യിൽ
    പോകാം
    70km മാത്രം
    ബാംഗളുരു ഹൈദരാബാദ് റൂട്ടിൽ
    നന്ധി ഹിൽസ്
    രാവിലെ പോകണം
    മേഘങ്ങൾ താഴെ കൂടി
    പോകും

  • @vismayasandeep7851
    @vismayasandeep7851 8 місяців тому

    Calicut ninnum vayanad one tour evide oke pokan patum

  • @shaijalkpk4640
    @shaijalkpk4640 3 роки тому

    Ikka ambalawayal bhakam koode ulpeduthoo avide 10 ooolam spotukal koodi und phantom rock , manjappara, aaraattupaara, nellarachal, etc

  • @mohamedmuzammilb6827
    @mohamedmuzammilb6827 10 місяців тому

    From tvm toKalpetta to bathery to masanagudi ane plan cheyunne so kalpetta bathery one day ullu onedayil ithil best places parayamo?

  • @KingKhan-md6zo
    @KingKhan-md6zo 2 роки тому

    3day trip.....1day.. Koz.. Lakkidi.. Pookode... Banasura... Stay. Mananthavady. 2nd day.. Tholpetty... Thirunelli... Kuruva... Stay Kalpetta. 3day... Edakkal... 900kandi.. Karapuzha dam. End

    • @KingKhan-md6zo
      @KingKhan-md6zo 2 роки тому

      👩‍👩‍👧👩‍👩‍👧‍👦Only for family 👩‍👩‍👧👩‍👩‍👧‍👦

  • @shukoor6140
    @shukoor6140 2 роки тому +1

    ഒരു പാട് നന്ദി Bro

  • @mehroosofficial6720
    @mehroosofficial6720 3 роки тому +1

    Bro സുൾത്താൻ ബത്തേരിയെ ക്കുറിച്ച് ആണ് നമുക്ക് അറിയേണ്ടത്.. good job.
    ജനുവരിയിൽ സുൾത്താൻ ബത്തേരിയിൽ ഫാമിലി ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു യൂറ്റൂബിൽ സെർച്ച് ചെയ്ത് വന്നപ്പോൾ യാദൄശ്ചികമായി കണ്ടതാണ് ഈ ചാനൽ. തിരുവനന്തപുരത്ത് നിന്നും വരുന്ന ഞങ്ങൾക്ക് വരാനുള്ള വഴിയും സുൾത്താൻ ബത്തേരിയിലെ റിസോർട്ടുകളെക്കുറിച്ചും വിശദമായി ഒന്ന് പറഞ്ഞു തരൂ.. സുൾത്താൻ ബത്തേരിയിൽ എന്തിൻറെയെങ്കിലും തോട്ടം ഉണ്ടോ?
    respect your dedication...
    but well explained each and every thing.. Thank you ❤❤❤

    • @OMWay
      @OMWay  3 роки тому

      തീർച്ചയായും

  • @sanoobks1241
    @sanoobks1241 3 роки тому +9

    respect your dedication..

    • @OMWay
      @OMWay  3 роки тому

      😍😍

  • @aswinkrishna653
    @aswinkrishna653 3 роки тому +7

    Very well explained…thank you so much. Keep doing the awesome job😊

    • @OMWay
      @OMWay  3 роки тому

      😍😍

  • @sreerajtp3685
    @sreerajtp3685 2 роки тому +1

    Very usefull informations. From ernakulam.. Thanks bro..

  • @anilnandanamanil5714
    @anilnandanamanil5714 2 роки тому +1

    തിരുവനന്തപുരത്തുനിന്ന് അടുത്തമാസം വരാൻ ഉദ്ദേശിക്കുന്നു.... ഒന്നര ദിവസം വയനാട് സ്പെൻഡ് ചെയ്യാനാണ് പരിപാടി... ഇത്തരം സ്ഥലങ്ങൾ കാണിച്ചുതരാൻ ആയി വാഹനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തു തരുന്ന പാക്കേജ് ടൂർ കാർ ആരെങ്കിലുമുണ്ടോ...

  • @rukhiyyak3099
    @rukhiyyak3099 2 роки тому +1

    Thanks
    Very informative

    • @OMWay
      @OMWay  2 роки тому

      ❤️❤️

  • @HM-jz4os
    @HM-jz4os 3 роки тому +2

    എല്ലാം ഭംഗിയായി പറഞ്ഞു ❤

  • @vivekjithu9223
    @vivekjithu9223 2 роки тому +2

    കൽപ്പറ്റയിൽ bachelors നു പറ്റിയ കോട്ടേജ് പറഞ്ഞു തരുമോ

  • @narayananramachandran533
    @narayananramachandran533 Рік тому +1

    You are doing a very good job. Explained very nicely.

  • @meharp7218
    @meharp7218 3 роки тому

    Dedication level bro aa samsaarathilund..

  • @muhammedbukhari4014
    @muhammedbukhari4014 Рік тому

    Busil poy kanduveran saadikumo ee places

  • @lailaali6208
    @lailaali6208 Рік тому

    Haydarabad. 3.days.plancheyyumo

  • @kphunais5802
    @kphunais5802 2 роки тому

    Nice😊👍🏻. നല്ല അവതരണം 👍🏻👍🏻

  • @mune1515
    @mune1515 Рік тому

    Dear, calicut to vayand pokumbol.. Cheriya makkley kooti poi 1day stay aankil yathokey place cover chyyunnth aanu nallth yann onn parayamooooo

  • @achanyasjayan9195
    @achanyasjayan9195 Рік тому +1

    You are doing a really nice job. ❤️‍🔥

    • @OMWay
      @OMWay  Рік тому +1

      Thanks 🔥

  • @farhan-hb6ls
    @farhan-hb6ls Рік тому

    Bro egane poyalum churam kerandd wayanad ethulalo

  • @Noname-uk3dk
    @Noname-uk3dk Рік тому

    Bro
    Ithil 1 day kond kandu varan pattiya places parayamo.
    Can u comment.

  • @shezinnishu8897
    @shezinnishu8897 Рік тому +1

    ബ്രോ en ooru tribal village ee route alle

  • @fathimafarook7481
    @fathimafarook7481 2 роки тому +1

    Ingane oru route map undaakkaaan ingane kashttappettapool aanu dhyvathe pole ningal vannath...please upload sulthanbatheri routemap

    • @OMWay
      @OMWay  2 роки тому

      uploaded part 4

  • @najeebmuhammed
    @najeebmuhammed 2 роки тому

    Super content, ella jillayum cheyyanam

  • @deepuvijayv7246
    @deepuvijayv7246 5 місяців тому

    Bro tvm il ninnum vayanadu trip parayavo

  • @kozhiparambanfasil8096
    @kozhiparambanfasil8096 2 роки тому +1

    Pookod thadakkam ethunadinnu 2km munee oru new place undd poli sthalam Enn ooru

  • @fathimafathima4717
    @fathimafathima4717 Рік тому +1

    പാവങ്ങൾ ക്ക്‌ പോവാൻ കഴിയൂ ല ഗൈ സ് കാണാൻ നല്ല ആഗ്രഹം ഉണ്ട് മരിക്കുവോളം കാണാൻ കഴിയൂ ല മോനെ ഞങ്ങൾക്ക് മോനെ 😭😭😭😭😭😭😭😭😭😭😭😭😭

  • @babyissac9439
    @babyissac9439 Рік тому

    സന്തോഷ് ജോർജിൻ്റെ ഒരു സ്റ്റൈൽ ആണല്ലോ ,!!!!!

  • @dazzlingdoz6781
    @dazzlingdoz6781 2 роки тому

    ഈ മൂന്ന് division ന്റെയും spots sequence അയച്ചു തരാമോ?? ഇതിൽ കാണാന്‍ കഴിയുന്നില്ല

  • @Dubaivibes200
    @Dubaivibes200 3 роки тому +1

    കണ്ടിരുന്നു പോയി ഇക്ക... 💜✌️

  • @irshadirsha9233
    @irshadirsha9233 3 роки тому

    Good information. Next quickly Idukki Update