ഏത് രാജ്യത്ത് നിന്നും ഈ ആരാധനയിൽ പങ്കെടുക്കാം ഇതാണ് നിന്റെ സമയം October 18, 2024

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 884

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 День тому +1

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ നടുവിന്റെ പ്രശ്നങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കേണമേ, അതുപോലെ വീടിന്റെ കടവെല്ലാം തീർത്ത് അനുഗ്രഹിക്കേണമേ🙏

  • @shijinshijin5582
    @shijinshijin5582 День тому +1

    മാതാവേ കടവാധ്യതയിൽ നിന്നും മുക്തി നേടി സ്വസ്ഥമായി ജീവിക്കാൻ കഴിയണമേ ഞങ്ങൾക്ക് 🙏🏻🙏🏻🙏🏻

  • @smithamanoj4770
    @smithamanoj4770 День тому +1

    അമ്മേ മാതാവേ കടമ്പത്യതയിൽ നിന്ന് rakshikkaname

  • @JosephTp-su2bq
    @JosephTp-su2bq День тому +1

    എന്റേകൃപസനം മാതാവേ എന്നെയുംകുടുംബത്തെയും കാത്തുരക്ഷിക്കണമേമീൻ thankyoujeasushalleluya😄🌹🙏🌹🙏🌹🙏

  • @leelamanoharan2529
    @leelamanoharan2529 День тому +3

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ... എന്റെ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും എന്റെ കുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയും കാത്തനുഗ്രഹിക്കേണമേ... ഞങ്ങടെ ആവശ്യങ്ങൾ സാധിച്ചു തരേണമേ....🙏🏻🙏🏻🙏🏻

  • @simimathew7915
    @simimathew7915 День тому +3

    ഇതാ കർത്താവിൻ്റെ ദാസി നിൻ്റെ ഹിതം പോലെ നടത്തണമെ

  • @ashwativarghese8144
    @ashwativarghese8144 День тому +5

    എന്റെ കർത്താവെ എല്ലാ കിഡ്നി രോഗികളെയും സുഖപ്പെടുത്താണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lifeline8217
    @lifeline8217 День тому +1

    എന്റെ മാതാവേ എന്റെ ഈശോയെ എന്റെ ഭർത്താവിനെ ഈശ്വര വിശ്വാസം കൂടണേ അദ്ദേഹത്തിന്റെ അസുഖങ്ങളും മാറ്റി കൊടുക്കണമേ അദ്ദേഹത്തിന്റെ കരൾ രോഗവും മദ്യപാനവും മറ്റു ദുശീലങ്ങളും ചീത്ത കൂട്ടുകെട്ടുകളും വിട്ടുമാറാത്ത ചുമയും കഫക്കെട്ടും മാറ്റിക്കൊടുത്ത് സൗഖ്യ പെടുത്തണംമേ ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണമേ🙏🙏 ആവേ മരിയ ആവേ മരിയ 🙏🙏🙏🙏

  • @SoumyaAbhilash-m3q
    @SoumyaAbhilash-m3q День тому +8

    എന്റെ മാതാവേ എന്റെ കുടുംബത്തിലെ കടങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏

  • @lifeline8217
    @lifeline8217 День тому +7

    എന്റെ അമ്മച്ചിയുടെ കണ്ണിന്റെ അസുഖവും ശരീരത്തിന്റെ മറ്റ് അസുഖങ്ങളും പൂർണ്ണമായും ഭേദമാക്കി തരണമേ 🙏🙏 എന്റെ അച്ഛന്റെ പൈസയുടെ ബുദ്ധിമുട്ടും ശരീരത്തിന്റെ അസുഖവും മാറ്റി തരണേ🙏🙏🙏

  • @DeepaJayan-u2m
    @DeepaJayan-u2m День тому +1

    മാതാവേ കൃപാസനം മാതാവേ കരുണ തോന്നണമേ ആമേൻ

  • @shajiyohannan4836
    @shajiyohannan4836 День тому +2

    അമ്മ മാതാവേ അപ്പനെ അമ്മയെ നോക്കി നാട്ടിൽ ഒരു ചെറിയ കട വെക്കാൻ ഒരുക്കണമേ അമ്മയുടെ ശക്തിയും പ്രവർത്തനം ഉണ്ടാകണം

  • @AmbikaVava
    @AmbikaVava День тому +3

    അമ്മേ വിഷ്ണുമോന്റെ വിവാഹതടസം എടുത്ത് മാറ്റണമേ 31 വയസ് ആയി ഒന്ന് സഹായിക്കണമേ മാതാവേ

  • @priyanp4176
    @priyanp4176 День тому +11

    അമ്മെ മാതാവേ എല്ലാവർക്കും രോഗാ ശാന്തി നൽകി അനുഗ്രഹിക്കണമെ ആമെൻ🙏❤️🙏❤️🙏

  • @SusammaMathew-g8x
    @SusammaMathew-g8x День тому +2

    എൻ്റെ സഹോദരങ്ങളുടെയും മാതാവിൻ്റേയും രോഗങ്ങളെ തൊടണ മേ

  • @joyalsaji
    @joyalsaji День тому +5

    കൃപാസന അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവ സ്നേഹത്തിൽ വളരാൻ അനുഗ്രഹിക്കണേ🙏🙏🙏

  • @ShibuPg-h6l
    @ShibuPg-h6l День тому +4

    അമ്മേ മാതാവേ എന്റെ വിട് ന്റെ പണി തുടങ്ങുവാൻ അമ്മേ എല്ലാതടസ്സം എടുത്തു മാറ്റാണ്ണമേ പെർമിറ്റ്‌ പാസ്സ്‌ക്കി തരണ്ണമേ ബാങ്ക് ലോൺ പാസ്സാക്കി തരണ്ണമേ മാതാവേ ഇടപെടണ്ണമേ അമ്മേ ❤

  • @StRaphaelsChurch-x6l
    @StRaphaelsChurch-x6l День тому +2

    അമ്മേ എന്നെയും അമ്മയുടെ ഹൃദയത്തിൽ ചേർത്ത് പിടിക്കണേ

  • @joshnageorge4920
    @joshnageorge4920 День тому +5

    കർത്താവെ എന്റെ കുടുംബത്തിന്റെ നാഥ നും കാവലുമാകണമേ ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @AFGamming-i2c
    @AFGamming-i2c День тому +1

    എൻ്റെയും അമ്മയുടേയും കടബാധ്യത മാറ്റത്തരേണമെ

  • @Remyacmani-dl1uo
    @Remyacmani-dl1uo День тому +7

    പരിശുദ്ധ അമ്മെ മാതാവേ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം എന്നെ സാക്ഷിയാക്കി ആമേൻ

  • @sivanandhakashinath5012
    @sivanandhakashinath5012 День тому +1

    മാതാവേ ആകെ ഒരു സുഖമില്ലായ്മ അതൊന്നും മാറ്റി തരണേ എന്റെ മാതാവേ

  • @VoiceOfAksa
    @VoiceOfAksa День тому +7

    മാതാവേ ആകുലത മാറ്റി തരണേ 🙏🙏😭😭

  • @LailaSaji-in1os
    @LailaSaji-in1os День тому +7

    എന്റെ മാതാവെ എന്റെദൈവമാതാവെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങഇയും പരിഹരിക്കണേ രക്ഷിക്കണേ

  • @Vinayg62
    @Vinayg62 День тому +9

    അമ്മേ മാതാവേ..... എന്റെ കടം എല്ലാം തീർത്തു സ്വസ്ഥമായ ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ.... മനസ് നീറി മരിക്കാറായി 🙏🏽🙏🏽🙏🏽🙏🏽🙏🏽🕊️🕊️🕊️🕊️🕊️🕊️🫂🫂🫂🫂🫂🫂

  • @sheebaantony6570
    @sheebaantony6570 День тому +3

    അമ്മേ എൻ്റെ ജോയുടെ മദ്യഹനാസക്തി മാറ്റണമേ ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @Remyacmani-dl1uo
    @Remyacmani-dl1uo День тому +7

    എൻറെ കൃപാസന മാതാവേ എൻറെ കുഞ്ഞിൻറെ മുഖത്തെ പുറത്തെയും കുരുക്കൾ എല്ലാം പഠിക്കാനുള്ള ഓർമശക്തി കൊടുക്കണം യാതൊരു ആപത്തും വരുത്തല്ലേ പഠനത്തോടുള്ള മടി എല്ലാം മാറി പഠിക്കാനുള്ള കഴിവും ബുദ്ധിയും കൊടുക്കണമേ ആമേൻ ആമേൻ

    • @simimathew7915
      @simimathew7915 День тому

      എൻ്റെയും മക്കളുടെ പഠനത്തിൻ്റെ മഠി മാറ്റണമെ

    • @AnithaShajan-x4t
      @AnithaShajan-x4t День тому

      എന്റെ മകളെയും സമർപ്പിക്കുന്നു

  • @AdarshVinu-r6n
    @AdarshVinu-r6n День тому +1

    മാതാവേ ഞങ്ങളുടെ കടയിൽ വർക്ക് കിട്ടണമേ❤❤🌹🌹🌹🌹

  • @mayamaya5057
    @mayamaya5057 День тому +4

    അമ്മ മാതാവേ ജയറാമിനെ പഠനത്തിൽ സഹായിക്കണേ സഞ്ചാരി മാതാവേ അവനെ കാത്തുകൊള്ളേണമേ

  • @Sreesha-qw8jl
    @Sreesha-qw8jl День тому +1

    അമ്മെ മാതാവെ ആദർശിന്റെ മൂക്കടപ്പും ജലദോഷവും മാറ്റി തരണേ

  • @mayareji9724
    @mayareji9724 День тому +1

    അമ്മ മാതാവേ എത്രയും പെട്ടെന്ന് എന്റെ ചേട്ടനെ ഒന്ന് സംസാരിപ്പിച്ച് തരണം യേശുവേ എന്നെ കൈവിടല്ലേ യേശുവേ 🙏🙏🙏

  • @ManjuRb-c9o
    @ManjuRb-c9o День тому +1

    അമ്മ മാതാവേ എൻ്റെ മക്കളെ കത്തുകോളണമെ

  • @maryjohnson5315
    @maryjohnson5315 День тому +5

    എൻറെ മാതാവേ എൻറെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കി തരണേ മാതാവേ

  • @Remyacmani-dl1uo
    @Remyacmani-dl1uo День тому +7

    എൻറെ കൃപാസനം മാതാവേ എൻറെ ജീവിതപങ്കാളിക്ക് കുഞ്ഞിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണമേ അപ്പച്ചനും അമ്മച്ചിക്കും ദീർഘായുസ്സും ആരോഗ്യവും കൊടുക്കണമേ ആമേൻ

  • @AnithaShajan-x4t
    @AnithaShajan-x4t День тому +4

    എന്റെ കൃപസനം അമ്മേ എന്റെ മകളുടെ പഠിക്കുന്ന നേരത്തുള്ള ശ്രദ്ധ കുറവിനെയും മടിയും മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sherinpg7386
    @sherinpg7386 День тому +11

    എന്റെ മാതാവേ എന്റെ ഉദരത്തിൽ അമ്മയുടെയും പുത്രൻ വഴിയും ആയുർ ആരോഗ്യം വും സൗഭാഗ്യ സൗന്ദര്യം മുള്ള മക്കളെ നൽകി കൃപയും നിത്യതയും നൽകി സാക്ഷ്യിം പറയാൻ അനുഗ്രഹിക്കനമേ എന്റെ അമ്മേ എന്റെ യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻

    • @DeepikaSowmachandran-od2od
      @DeepikaSowmachandran-od2od День тому

      Ammagude prethyakshikaranathinte sakshiyakkenname amen

    • @Sheelas-en1xx
      @Sheelas-en1xx 20 годин тому

      അമ്മ മാതാവേ എനിക്ക് ഒരു പിടി മണ്ണ് തരണേ അമ്മ മാതാവേ.

  • @MarshalAndrews-s9f
    @MarshalAndrews-s9f День тому +1

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങളിൽ നീ ഇടപെടണമെ ഞങ്ങൾക്ക് വേണ്ടി നീ നിന്റെ പ്രിയസുതനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കേണമേ ആമേൻ

  • @indiranair5037
    @indiranair5037 День тому +2

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @akhilvs4053
    @akhilvs4053 День тому +5

    മതാവതിൻെമോൻകഷ്ടത്തിലാണ് അവടുനുകൃപായകണമ് ❤❤❤❤❤

  • @mayareji9724
    @mayareji9724 День тому +1

    അമ്മ മാതാവേ എന്റെ നടുവേദന മാറ്റിത്തരണമേ രണ്ട് യൂട്രസിന്റെ അസുഖം മാറ്റി തരണമേ യേശുവേ സ്തുതി യേശു ആരാധന 🙏🙏🙏

  • @ReenaJoseph-v2y
    @ReenaJoseph-v2y День тому +1

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ മോന്റെ ആഗ്രഹം സാധിച്ചു ഈശോയെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @VishnusajiVishnusaji
    @VishnusajiVishnusaji День тому +2

    അമ്മേഅമ്മച്ചിയുടെ അസുഖം കുറഞ്ഞു. എന്റെ അമ്മേ എന്റെ സങ്കടം മാറ്റി യല്ലോഎന്റെ ഈ ജന്മം അമ്മ തന്ന കൃപയാണ്❤❤❤❤❤❤❤

  • @vishnurajau8341
    @vishnurajau8341 День тому +1

    അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങളെ അങ്ങ് തകർത്തെറിയേണമേ

  • @AngelRoseKShots
    @AngelRoseKShots День тому +5

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ. അങ്ങയുടെ അനുഗ്രഹത്താൽ വളർന്നു വരണമെന്ന് യാചിക്കുന്നു.. എന്റെ നിയോഗം അങ്ങു സ്വീകരിച്ചു എനിക്ക് സാധിച്ചുതരണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SujithaSuji-v4x
    @SujithaSuji-v4x День тому +5

    അമ്മേ മാതാവേ എന്നെ രക്ഷ peduthane.എന്റെ കടങ്ങള്‍ തീര്‍ത്തു തരണേ.loan പ്രതീക്ഷിച്ചാണ് ഞാന്‍ nilkunnath. എന്റെ പ്രാർത്ഥന അമ്മ കേട്ട് എല്ലാം എനിക്ക് നല്ലതായി മുന്നോട്ട് നടത്തി തരണേ. മാതാവേ amen

  • @lazaral236
    @lazaral236 День тому +3

    അമ്മേ മാതാവേ RD പരേഡ് അറ്റന്റ് ചെയുവാൻ പോകുന്ന എന്റെ മകന് എല്ലാ തടസങ്ങളും മാറ്റി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @sukanyachandran8597
    @sukanyachandran8597 День тому +6

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ വിഷമങ്ങൾ മാറ്റി സന്തോഷം ഉള്ള ജീവിതം തന്നു അനുഗ്രഹിക്കണമേ, കൊടുക്കാം എന്ന് പറഞ്ഞവർക്ക് പൈസ കൊടുക്കാൻ സാധിക്കണമേ അനുഗ്രഹിക്കണമേ amen

  • @chinnurajesh4337
    @chinnurajesh4337 День тому +4

    മാതാവേ എന്റെ ആഗ്രഹം എല്ലം നാടത്തി താരണേ മാതാവേ തമ്പുരാന്റെ അമ്മേ ദൈവ മാതാവേ

  • @aryamolbaby5199
    @aryamolbaby5199 День тому +6

    മാതാവേ എൻ്റെ കടങ്ങളെ അവിടുന്ന് വീട്ടുവാൻ തക്കവണ്ണം ഒരു വഴി തുറക്കണമെ ആ മോൻ😭😭😭😭🔥🔥🔥🙏🙏🙏🙏💯💯💯💯

  • @devikabs2621
    @devikabs2621 День тому +1

    അമ്മേ മാതാവേ എന്റെ എല്ലാം പ്രെസങ്ങളും തിർത്തിതരണേ അമ്മേ amen

  • @sreedevil1811
    @sreedevil1811 День тому +3

    എന്റെ അമ്മ മാതാവേ, ഇന്ന് എന്റെ വീട്ടിൽ തങ്കച്ചി വരാൻ അനുവദിക്കല്ലേ,, എന്റെ അമ്മ മാതാവേ, എന്റെ ഈശോയെ തങ്കച്ചിട കാലിന് ബെന്ധിപ്പിക്കണേ....

  • @sajimathew123
    @sajimathew123 День тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @jayasree7808
    @jayasree7808 День тому +1

    പരിശുദ്ധ അമ്മേ എന്റെ സഹോദരനെ രഷിക്കണേ തലച്ചോറിൽ മുഴ ഓപ്പറേഷൻ പറഞ്ഞു ഗ്യാരണ്ടി ഇല്ല 5 വർഷമായി അമ്മേ ഈശോയെ ആ കരം തൊട്ട് അനുഗ്രഹിച്ചു എടുത്തു മാറ്റണെ അപ്പാ ഈശോയെ ഞാൻ സാഷ്യം പറയാൻ നേർച്ചയുണ്ട് എനിക്കതു സാധിച്ചു തരണേ അപ്പാ

  • @jessygomez159
    @jessygomez159 День тому +5

    അമ്മേ മാതാവേ ഞങ്ങളെയെല്ലാവരെയും കാത്തു കൊള്ളണമേ ആമേൻ

  • @Vaishnashiju
    @Vaishnashiju День тому +1

    കൃപാസന മാതാവേ എന്റെ മകളുടെ ഭർത്താവിന്റെ ക്ലൈമിന്റെ പൈസ എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കട്ടെ മാതാവേ🙏🏻🙏🏻🙏🏻

  • @SaradhaRajagopalan
    @SaradhaRajagopalan День тому +1

    മാതാവെ എന്റെ തോളിലെ മുഴ. കണ്ണിലെ കുരു. വയറു വേദന .എല്ലാം മാറ്റിത്തരേണമേ. സഞ്ചാരി മാതാവെ

  • @Ebroxff
    @Ebroxff День тому +1

    കൃപാസനം അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും ബുദ്ധിയും ജ്ഞാനയും വിവേകവും നൽകി അവരെ അനുഗ്രഹിക്കേണമേ ആമേൻ

  • @anoopasha6676
    @anoopasha6676 День тому +3

    Amme ente kudumbathe muzhuvanay ammayude karangalil samarppikkunnu

  • @geethab301
    @geethab301 День тому

    പിഞ്ചു മക്കളാന്നമ്മേ രഷിക്കണേ മാതാവേ

  • @seenashabu2739
    @seenashabu2739 День тому +1

    ..അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഇന്നേക്ക് ഒരു ലക്ഷം രൂപ വേണമമ്മേ എനിക്ക് അത് തന്ന് സഹJ യി ക്കണമേ ഈശോയുടെ .യും അമ്മയുടെയും കൃപയുണ്ടാകണമേ യേശുവേ സ്തുതി

  • @Abinn.mp4
    @Abinn.mp4 День тому +2

    Ammamatave njagaludue makkale anugrageekne ❤❤❤❤❤❤❤❤❤

  • @Ebroxff
    @Ebroxff День тому +1

    കൃപാസനം അമേ മാതാവേ എന്റെ മകൻ അഭിജിത് രാമൻ ഇപ്പോൾ 10-ാം ക്ലാസിൽ ആണ് അവൻ എത്ര പഠിച്ചാലും മറന്നു പോവുന്നു അവനു നന്നായി പരിക്കാൻ ബുദ്ധിയായി ഓർമയായി അമ്മ അവന്റെ കൂടെ നിൽക്കണേ മേ മാതാവേ ആമേൻ

  • @Remyacmani-dl1uo
    @Remyacmani-dl1uo День тому +1

    പരിസ്ഥിതി അമ്മയെ മാതാവേ എത്രയും പെട്ടെന്ന് ഈ ഒക്ടോബർ 30ന് മുമ്പായിട്ട് എനിക്ക് ഒരു ഗവൺമെൻറ് തരണമേ ദൂരെയൊന്നും പോവാതെ ആമേൻ

  • @maryantony6328
    @maryantony6328 День тому +2

    ❤ അമ്മേ സമാധാനവും 🎉 അനുഗ്രഹവും ❤ നൽകണമേ ❤

  • @magijames9727
    @magijames9727 День тому +1

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Alla RoghamSughappefutthanam Allthadassamneekkanam Dushttasatthrukkalilninnumdreshttidhosham Sapadhosham Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @DANCERBROPALA
    @DANCERBROPALA День тому +2

    അമ്മേ എന്റെ അനുമോള്ടെ മനസ്സിലെ വേദനിപ്പിക്കുന്ന എല്ലാ ഓർമകളും എടുത്തു മാറ്റി പരിശുദ്ധാത്മാവിനാൽ നിറക്കണമേ🙏🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t День тому +2

    മാതാവെ ഈ ആരാധന കൂട്ടുന്ന എന്നെയും എന്റെ രണ്ട് മക്കളേയും സമുദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @shayeemohan8495
    @shayeemohan8495 День тому

    എന്റെ ഈശോ എന്റെ അമ്മ മാതാവേ നന്ദി 🙏🙏🙏എന്റെ ജീവിതഭാരങ്ങളെല്ലാം എന്റെ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു 🙏എന്റെ നാളെ മുതലുള്ള എല്ലാ കടബാധ്യതകളെല്ലാം തീർത്തു തരേണമേ 🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru День тому

    അമ്മ മാതാവേ അവിടുന്നു അഭിഷേകം ചെയ്യേണമേ 🙏🙏🙏

  • @sujababu7638
    @sujababu7638 День тому +2

    Amme ente niyoganalil sahaayikkaname amen

  • @alexkanjiram142
    @alexkanjiram142 День тому

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റ വിഷമം മാറ്റി കൊടുക്കണെ.

  • @nirmalasathyaraj9285
    @nirmalasathyaraj9285 День тому +3

    കർത്താവേ ഞങ്ങളുടെ സ്ഥാപനത്തിൻറെ ബിസിനസ് തടസ്സങ്ങൾ നീക്കി അഭിവൃദ്ധി നല്കി അനുഗ്രഹിക്കണമേ🙏

  • @_ANONYMOUS_0077
    @_ANONYMOUS_0077 День тому

    എന്റെ കൃപാസനം അമ്മേ 🙏🏻എന്റെ ആശ്രയമേ 🙏🏻 ഈ ജപമാല മാസത്തിൽ എന്റെ എല്ലാ ദുഖങ്ങളിൽ നിന്നും വിടുതൽ നൽകാൻ മാതാവും തിരുകുമാനും കൃപ കാണിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Suomya-n3m
    @Suomya-n3m День тому

    എന്റെ മാതാവേ എന്റെ ദർത്താവിന്റെ മ. ദ്യ പാനം മാറ്റണമേ😭🙏🙏

  • @MaryPinky-y9s
    @MaryPinky-y9s День тому +1

    അമ്മേ മാതാവേ....
    എൻറെ അമ്മയുടെ pancras, കരൾ രോഗങ്ങൾ മാറ്റി പൂർണ്ണ ആരോഗ്യത്തോടെ.. ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ വേണ്ടി... പ്രാർത്ഥിക്കണേ... അമ്മേ മാതാവേ

  • @lazaral236
    @lazaral236 День тому

    അമ്മേ മാതാവേ വിശ്വാസത്തിൽ വളരുവാൻ കൃപ തരണമേ

  • @Remyacmani-dl1uo
    @Remyacmani-dl1uo День тому +1

    എൻറെ കൃപാസനം മാതാവേ എൻറെ ജീവിതം പങ്കാളിയുടെ ഷുഗറും ഹൃദയത്തിൻറെ പ്രവർത്തനം കിഡ്നിയുടെ പ്രവർത്തനം എല്ലാം നോർമൽ ആക്കണം ഭക്ഷണത്തോടൊപ്പം എല്ലാം മാറി പോകണം ആമേൻ

  • @JANUKUTTYFOODVLOGS
    @JANUKUTTYFOODVLOGS День тому +2

    Annay kathu rekshikkanam mathavay മാതാവ്

  • @kjamesjohn4931
    @kjamesjohn4931 День тому +2

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടം നീക്കി ജപ്തി ഒഴിവാക്കി സാമ്പത്തിക ഭദ്രത നൽകേണമേ

  • @MaryPinky-y9s
    @MaryPinky-y9s День тому

    അമ്മേ മാതാവേ എന്റെ അമ്മയുടെ കരളിന്റെയും pancreas ന്റയുo എല്ലാ രോഗങ്ങളും മാറ്റി പൂർണമായി സൗഖ്യപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും അമ്മയുടെ ആന്തരിക അവയവങ്ങളെ ശുദ്ധീകരിച്ച് പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുവാൻ വേണ്ടി അമ്മേ മാതാവേ പ്രാർത്ഥിക്കണേ

  • @SudhakSudhak-f7o
    @SudhakSudhak-f7o День тому

    Mathave എന്റെ സഹോദരിയുടെ ഓപ്പറേഷൻ കഴിഞ്ഞു എന്നിട്ടും ബുദ്ധിമനുഭവിക്കുന്നു എല്ലാം സുഖപ്പെടുവാൻ അനുഗ്രഹിക്കണേ amen

  • @aleenaanish3427
    @aleenaanish3427 День тому +2

    മാതാവേ എൻ്റെ പൊന്നു നന്നായി പഠിക്കണമേ
    ഒരു പ്രശ്നത്തിലും ചെന്ന് പെടരുതേ
    അവളിൽ ദൈവവിശ്വാസം വളർത്തണമേ

  • @droupathytr1921
    @droupathytr1921 День тому +1

    എൻ്റെ മാതാവേ എൻ്റെ മക്കൾക്കും എനിക്കും. ആയുരാരോഗ്യ സൗഖ്യം തരേണമേ സമാതനവും തരേണമേ

  • @janakiak6386
    @janakiak6386 День тому

    അമ്മ മാതാവേ എന്റെ മകന്റെ മൂക്കിന്റെ പാലം വളഞ്ഞ തിനാൽ വല്ലാത്ത ജലദോഷവും അലർജി പ്രശനവും മാറ്റി അവന് ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ

  • @sachinsathya5513
    @sachinsathya5513 День тому

    അമ്മേ മാതാവേ എന്റെ കടം തീരാൻ ഒരു വഴി കാണിച്ചു തരണേ

  • @lazarputhiry
    @lazarputhiry День тому +2

    Amme mathave njangallude kudumbathinne samarpikkunnu🙏🙏🙏

  • @cicymadhu750
    @cicymadhu750 День тому +2

    അമ്മേ മാതാവേ Oct. 22അമ്മേ സഹായിക്കാൻ വരണേ 🙏🏼🙏🏼

  • @DeepaJayan-u2m
    @DeepaJayan-u2m День тому

    മാതാവേ എന്നാക്ക് മകൾക്ക് ഫിസ് അടയ്ക്കാൻ ഒരു വഴി കാണിച്ചു തരണമേ♥️

  • @kalasurendren4
    @kalasurendren4 День тому +2

    മാതാവേ എന്നെ സഹായിച്ച സഹോദരന്റെ കടുംബത്തിനെ മാതാവിൽ സമർപ്പിക്കുന്നു❤❤❤❤❤❤ ആമേൻ 🙏🙏🙏🙏🙏

  • @tessythomas3002
    @tessythomas3002 День тому +2

    യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ യേശുവേ നവംബർ 10-ാം തീയതി കൊടുക്കാൻ ഉള്ള 100000 രൂപ തന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ

  • @varshazvlogss7357
    @varshazvlogss7357 День тому

    അമ്മേ മാതാവേ... യേശു വേ...... എന്റെ കുടുംബ ജീവിതത്തില്‍ സമാധാനം തന്ന്‌ സഹായി ക്ക ണ.. 🙏🏻

  • @GangaDevi-q8p
    @GangaDevi-q8p День тому

    അമേ മമതാ വേ ഇന്ന് കൊടുക്കുവന്ള്ള പൈസ ഇന്ന് കിട്ടണ മേ അമ്മേ

  • @mayamaya5057
    @mayamaya5057 День тому +1

    അമ്മേ എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് മാറ്റണേ

  • @sudharadhakrishna9346
    @sudharadhakrishna9346 День тому

    . അമ്മേ മാതാവേ എന്റെ കടങ്ങൾക്ക് ഒരു വഴി ഒരുക്കി. തരണേ

  • @varshazvlogss7357
    @varshazvlogss7357 День тому

    അമ്മേ മാതാവേ... യേശു വേ.... എന്റെ കുടുംബ ജീവിതത്തില്‍ വന്നിരിക്കുന്ന പ്രയാസങ്ങള്‍ മാറ്റി സമാധാനം തന്ന്‌ സഹായി ക്ക ണ മേ 🙏🏻

  • @indiradevadas5812
    @indiradevadas5812 День тому +1

    അമ്മേ മാതാവേ എന്റെ മോൾ ഉടമ്പാടി എടുത്തു അവൾക് കൂടുതൽ വിശ്വാസം വിശ്വാസത്തിലേക് വരുന്നതിനു ള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ

  • @AFGamming-i2c
    @AFGamming-i2c День тому

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായും എത്തുമാറ്റണമെ

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul День тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ മാറാരോഗം matti അനുഗ്രഹിക്കണേ വിനോദിനു ജോലി തന്നു അനുഗ്രഹിക്കണേ

  • @indiradevadas5812
    @indiradevadas5812 День тому +1

    അമ്മേ മാതാവേ എന്റെ അപ്പൂസിന് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കേണമേ

  • @DhruvaSunil
    @DhruvaSunil День тому

    എന്റെ മാതാവേ എന്റെ കുടുംബത്തിനെ കാത്തു കൊള്ളണേ അമ്മേ 🙏🙏🙏