ഇവന്റയൊക്കെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണം ...| KPAC Lalitha | Mukesh | EP73

Поділитися
Вставка
  • Опубліковано 25 сер 2024
  • Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Basil Sunny Padavettil - Camera
    Anas Majeed - designs
    spotify: open.spotify.c...
    Tonocast : listen.tonocas...

КОМЕНТАРІ • 235

  • @CallMeShazzamVINES
    @CallMeShazzamVINES Рік тому +67

    congrats mukesh etta

  • @shialbutterflies4189
    @shialbutterflies4189 Рік тому +55

    ആൽഫ്രഡ്‌ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ🇦🇱🇦🇱🇦🇱

  • @my-gallery884
    @my-gallery884 Рік тому +15

    ഒരു രക്ഷയുമില്ല ഇന്നത്തെ കഥ ഒരേ പൊളി, ആൽഫ്രേഡിന് നേരിൽ കണ്ട പോലുണ്ട് അവതരണം. 👍👍👍

  • @kvsurdas
    @kvsurdas Рік тому +55

    " ഞാനിവിടെ വെറുതെ നിൽക്കുവാരുന്നളിയാ...
    എന്റെ കവാലക്കുറ്റി....."
    😂😂😂😂😂😂😂

  • @jagadeepd6120
    @jagadeepd6120 Рік тому +2

    ആളെ മുഷിപ്പില്ലാതെ ഒറ്റ ഇരിപ്പിനിരുത്തി, മുഴുവൻ കേൾപ്പിക്കാനുള്ള ഒരു ആഖ്യാന ശൈലി കൊള്ളാം , മുകേ ഷേട്ടാ , സൂപ്പർ

  • @joicebijugeorge5835
    @joicebijugeorge5835 Рік тому +13

    എൻ്റെ ദൈവമേ ചിരിച്ചു ചത്ത് 💕💕💕💕 congrats for 100k mukeshettan💐💐💐

  • @subajoyal8069
    @subajoyal8069 Рік тому +3

    കേൾക്കാൻ വളരെ രസമുണ്ട്. തുടർന്നും കേൾക്കാൻ ആഗ്രഹം ഉണ്ട്. Tq മുകേഷ് ജി 👌👌👌❤️❤️🌹🌹🌹

  • @akhilraj5371
    @akhilraj5371 Рік тому +9

    ഇന്നത്തെ എപ്പിസോഡ് കണ്ട്
    നന്നായി ചിരിച്ചു പ്രേതികച്ചും അൽഫാർട്ട് കഥ കേട്ടു

  • @user.shajidas
    @user.shajidas Рік тому +27

    100k നല്ല കഥ കേൾക്കാൻ ഇനിയും കാതോർക്കുന്നു ,ശിവഗിരി ഓർമകൾ ഒരെണ്ണമെങ്കിലും പറയണം, ഗുരു അങ്ങയെ നയിക്കട്ടെ 🙏

    • @SanalTS.
      @SanalTS. Рік тому

      ശിവഗിരി ഓർമകളോ അതെന്താ ?

    • @minikuttythomas8212
      @minikuttythomas8212 Рік тому

      പ്രിയപ്പെട്ട മുകേഷേട്ടാ......ആദ്യമേ പറയട്ടേ ഞാൻ ചാനൽ പണ്ടേ സബ്സ്ക്രൈബ് ചെയ്തുട്ടോ.....ഇതുവരെയും comment ബോക്സിൽ വന്നിട്ടില്ല എന്നെയുള്ളൂ ....ഒരുപാടി ഷ്‌ടമണീ കഥകൾ.......എന്നും തുടരണം....ആശംസകൾ

    • @SanalTS.
      @SanalTS. Рік тому

      @@minikuttythomas8212 hai

    • @VALSALASurendranath-zk3pe
      @VALSALASurendranath-zk3pe 5 місяців тому

      Ella kathakalum kekan resamanu iniyum iniyum parayanam njanippo utubil ee kathakal mathrmanu kelkkarullathu thanku mukesh sir

  • @anilak7137
    @anilak7137 Рік тому +8

    ഭക്ഷണം കഴിക്കമ്പോഴാണ് ഈ എപ്പിസോഡ് കണ്ടത്, ചിരിച്ച് ഭക്ഷണം തലയിൽ കയറി 😳.... ഇതു പോലെ ഒരു സുഹൃത്ത് ഞങ്ങൾക്കും ഉണ്ട്....

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +1

      Be careful ഭക്ഷണം കഴിക്കുമ്പോൾ ഇത്തരംപ്രോഗ്രാം കാണാതെ ഇരിക്കുക ഫുഡ്‌ തലയിൽ അല്ല കയറുന്നത് ശ്വാസനാളത്തിൽ കയറി മരണം വരെ ഉണ്ടാകാം

  • @sudheepstark
    @sudheepstark Рік тому +2

    ആൽഫ്രഡ്‌ കുറെ ചിരിപ്പിച്ചു 😅
    “അളിയാ, ഞാൻ ഇവിടെ വെറുതെ നിൽക്കുവാരുന്നു അളിയാ, എന്റെ കാവാലക്കുറ്റി നോക്കി ഒരടി.” 😂😂
    Signature dialogue! അതു വീണ്ടും വീണ്ടും പറയുന്നത് കേൾക്കാൻ ഒരു രക്ഷയുമില്ല ചേട്ടാ... നിങ്ങൾക്കേ ഇങ്ങനെ ഒക്കെ ചിരിപ്പിക്കാൻ പറ്റൂ! 😂❤️

  • @mjsmehfil3773
    @mjsmehfil3773 Рік тому +5

    Mukeshji
    Hearty congrats for reaching 100 k.. Let it go to millions and millions...
    Lalitha chechi sequence is out standing.. Mind blowing comedy.. Let's pray for her Soul...
    Alfred comedy is superb..
    Awaiting for your more nostalgic experiences...
    God bless you abundantly..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @sreerajv.s2919
    @sreerajv.s2919 Рік тому +21

    😂😂 കലക്കി !!! ആൽഫ്രഡ് കഥകൾ ‌ ഒരു സിനിമയ്ക്ക് ഉള്ളത് ഉണ്ട്.. 😂😂

  • @sumithsps007
    @sumithsps007 Рік тому +3

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. എന്റെ കവാല കുറ്റിക്ക് അടിച്ചളിയ 🤣🤣🤣 ആൽഫ്രഡിനെ കാണുമ്പോൾ അന്വേഷണം പറയണേ ചേട്ടാ 🤗🤗

  • @ratheesankariathara377
    @ratheesankariathara377 Рік тому +3

    ശരിക്കും ഇതിന് വേണ്ടി വെയിറ്റ് ചെയ്യാറുണ്ട് 👍❤️❤️

  • @arunvpillai1982
    @arunvpillai1982 Рік тому +5

    ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു ❤️❤️❤️

  • @FRQ.lovebeal
    @FRQ.lovebeal Рік тому +11

    *പുല്ല് വില അല്ലിയോഡാ എനിക്ക് തരുന്നേ പുല്ല് വില 😆😆😆😆😆😆😆😆😆*

  • @hafieogle5920
    @hafieogle5920 Рік тому +5

    Dhim tharikida Thom film memories onn parayo...orupaad legends orumich act chytha padam alle

  • @saleeshsuresh3703
    @saleeshsuresh3703 Рік тому +2

    ആൽഫ്രഡ് അണ്ണന്റെ ആ കവാലത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😂😂😂😂

  • @santhoshkannankg5880
    @santhoshkannankg5880 6 місяців тому

    കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം വക ഒരു അമ്പലക്കാള town ൽ കൂടി സ്വതന്ത്രനായി സഞ്ചരിക്കാറുണ്ട്....അവന് ചുമപ്പ് നിറം കണ്ടാൽ ഹാലിളകും❤red colour dress ഒക്കെ ഇട്ട് മുന്നിൽച്ചെന്ന് പെട്ടാൽ തീർന്നു😀 അതു പോലെയായി ആലപ്പുഴക്കാരൻ്റെ മുന്നിൽ മുന്നിൽ red Chinese Silkdress ഇട്ട് ചെന്ന Alfred ൻ്റെ അവസ്ഥ😂 ഏറ്റവും ഇഷ്ടപ്പെട്ടത് കോഴിക്കോട് ചാമ്പ്യൻ്റെ അടി😂😂😂 Narration ആണെങ്കിലോ❤ എൻ്റമ്മോ...SUPERB👍👌🤝

  • @aiswaryav8719
    @aiswaryav8719 Рік тому

    Super stories Mukesh sir. And beautiful story telling 😇🙏🏻

  • @jishnuganesh7539
    @jishnuganesh7539 Рік тому +8

    അന്തസ് ഉണ്ടോ അന്തസ് 🤣....ശരിക്കും ആ കഥ ആണ് 100 കെ യുടെ ആഘോഷം തിൽ പറയേണ്ട കഥ

  • @surendradas8782
    @surendradas8782 Рік тому

    Adipoli Story........ Mr. Alfred....... Namaskaram

  • @afthabmahin1994
    @afthabmahin1994 Рік тому +1

    Every week Iam hearing you fron Saudi Arabia.

  • @prasanthpadmakumar3807
    @prasanthpadmakumar3807 Рік тому +1

    എന്റെ പൊന്നു ചിരിച്ചു ചത്തു പൊളി 🥰🥰🥰mukhesh ഏട്ടാ

  • @filmarchive7568
    @filmarchive7568 Рік тому +1

    6:33 ഉവ്വ, വിശ്വസിച്ചു. മേത്തൻറെ രാജ്യമാണ് ചന്ദനക്കുറി പണിയാകും എന്നല്ലേ പറഞ്ഞത്. ഇപ്പോൾ പറയുമ്പോൾ മതേതരത്വം, കോസ്മോപോളിറ്റൻ സിറ്റി, ഉണ്ട...

  • @ettans415
    @ettans415 Рік тому +4

    Alfred റിയൽ ലൈഫ് അപ്പുക്കുട്ടൻ 😂

  • @Megastar369
    @Megastar369 Рік тому +2

    കെ പി എസി ലളിത ചേച്ചി❤️❤️❤️😘😘😘😘

  • @1122madambutterfly
    @1122madambutterfly Рік тому +3

    Good stories, story teller, nice shirts and backdrops!

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Рік тому +2

    ലളിതാമ്മ യെ കണ്ട പോലെ തോന്നി!!

  • @aruns7407
    @aruns7407 Рік тому +14

    ആൽഫ്രഡ്‌ ഇപ്പോൾ എവിടെ എന്ന് പലർക്കും സംശയം കാണും.. അറിയാത്തവർക്കായി പറയാം.. പുള്ളിക്ക് ഇപ്പോ കൊല്ലം ചെട്ടികുളങ്ങര അമ്പലത്തിലാണ് ജോലി... അമ്പലത്തിലെ പ്രധാന മണി കേടായപ്പോ ഭാരവാഹികൾ നേരിട്ട് വന്ന് ഇദ്ദേഹത്തെ ക്ഷണിക്കുകയും മണിക്ക് പകരം കെട്ടിത്തൂക്കുകയുമായിരുന്നു..

  • @sibib7043
    @sibib7043 Рік тому +1

    ലെ ഇത് കാണുന്ന ആൽഫ്രഡ്‌ ന്റെ വൈഫ്‌....
    "" കഞ്ഞി എടുക്കട്ടെ ചേട്ടാ.......!!!!

  • @muhammadmammu369
    @muhammadmammu369 Рік тому +1

    Chettan parayunna kathakalekaal resam ath avatharippikkunna reathiya😍

  • @mestyyy
    @mestyyy Рік тому +2

    Have an episode with Dhyan Sreenivasan. It will be a super hit!!

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +2

    100k 🎂 കഥകൾ കേൾക്കാൻ ഇഷ്ടം 😍😍

  • @haribabuk5063
    @haribabuk5063 Рік тому +3

    Alfred തകർത്തു 🤪👌

  • @jacobsebastian1245
    @jacobsebastian1245 Рік тому +1

    24:08 Ivan adi kollunnath nalla rasam aan 😂😂 .. True friendship

  • @binufasal
    @binufasal Рік тому +1

    അടിപൊളി

  • @kaleshsivanandan
    @kaleshsivanandan 11 місяців тому +1

    Thoroughly enjoyed the incidents narrated😂😅

  • @shefinbadhriya3940
    @shefinbadhriya3940 Рік тому +2

    ഏതെങ്കിലും ഒരു സിനിമയിൽ ഈ അൽഫർട്ടിനെ ഒരു ക്യാരക്ടർ ആയി കാണാൻ ആഗ്രഹമുണ്ട്

  • @rajamani9928
    @rajamani9928 Рік тому +2

    ഞാൻ വെറുതെ ഇങ്ങനെ നിൽക്കാരുന്നു😊😊

  • @drvinodniyer7603
    @drvinodniyer7603 Рік тому +2

    Legend storyteller..🙏. Alfred 😆😆

  • @varshaanoop3765
    @varshaanoop3765 Рік тому

    Mukesh ettanty kathakal kelkan enthu rasama

  • @athirarageeth4131
    @athirarageeth4131 Рік тому +1

    Congrats on 100k✌️✌️👏👏

  • @abhijiths9876
    @abhijiths9876 Рік тому +1

    Innathe Thaaram😍😍 Alfred Aliyann⚡️⚡️⚡️

  • @sunilcarlose6587
    @sunilcarlose6587 11 місяців тому

    ചിരിച്ചു പൊട്ടിച്ചിരിച്ചു അവതരണം സൂപ്പർ 😄😄😄😄

  • @venkatiyer6461
    @venkatiyer6461 Рік тому

    Aadi poli episode....mansalayaallo..

  • @athirarageeth4131
    @athirarageeth4131 Рік тому

    Superrr story telling sirrr👍🥰 Oru request und Friends film shooting setil undaya anubhavam onu parayamo oru episodil

  • @dilshadfarseen2444
    @dilshadfarseen2444 Рік тому +1

    1 million aaavatte... Apo nangalk athrem kathakal kelkalo 💕

  • @vijayammasnair8733
    @vijayammasnair8733 Рік тому +2

    Mukeshsir. Alberttu. Eppol. Enthu. Cheunnu. Adivanguvano.

  • @adarshm305
    @adarshm305 Рік тому

    Loved it!

  • @mymediastoriesreviews3667
    @mymediastoriesreviews3667 Рік тому +1

    Adipoli

  • @sajirebrahim6979
    @sajirebrahim6979 Рік тому +1

    Mukeshetta...Nigalore Movie Eduthillel...Maha nashttamaaanu...

  • @rse8727
    @rse8727 Рік тому

    100K congrats sir
    With full support ❤❤❤

  • @ushamurali5914
    @ushamurali5914 Рік тому

    Super അവതരണം

  • @abdulshukkoor4916
    @abdulshukkoor4916 Рік тому +7

    അടികൾ വാങ്ങാൻ ആൽഫ്രഡിന്റെ ജീവിതം ഇനിയും ബാക്കി. അൽ ഫ്രഡിന്റ മുഖത്ത് നല്ല തഴമ്പ് കാണുമായിരിക്കും😄😄😄

  • @Vishnu-dq9ki
    @Vishnu-dq9ki Рік тому +1

    Nice shirt👍🏻

  • @ajishnair1971
    @ajishnair1971 Рік тому

    ഹ..ഹ...ഹ.. സൂപ്പർ..

  • @agnipranam4076
    @agnipranam4076 Рік тому

    Congrats Mukeshettan! Keep going 🎉

  • @sreelathasugathan8898
    @sreelathasugathan8898 Рік тому

    congratulationss mukeshetta 🎂👏🏻👏🏻

  • @Kunjon13
    @Kunjon13 Рік тому +5

    ഇത് പോലെ ജയറാമേട്ടനും സ്പീക്കാൻ ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്കൂ...
    കഥ പറയുന്നതിൽ അദ്ദേഹവും വേറേ ലെവൽ ആണ് ✌🏻👍🏻

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому

    Alfred nte reaction sir kaanikkunnathu very funny.
    😂😂

  • @svfocusvpoint7242
    @svfocusvpoint7242 Рік тому

    😄😄😄😄😄പൊളിച്ചു മുകേഷേട്ടാ 👍🏻👍🏻

  • @ajayvloges4639
    @ajayvloges4639 Рік тому

    One million aaakkkatte......

  • @signofmemories547
    @signofmemories547 10 місяців тому

    Alfred😂😂
    ആ മുതലിനെ ഇതിൽ ഒന്ന് കൊണ്ട് വരാൻ പറ്റുവോ.
    ഞാൻ ഇവിടെ വെറുതേ നിന്നളിയാ എൻ്റെ കവാലക്കുറ്റി നോക്കി ഒരടി😂😂

  • @adhilaslam4380
    @adhilaslam4380 Рік тому

    Congrats Mukeshetta 👏

  • @user-op6nc8xh5e
    @user-op6nc8xh5e 11 місяців тому

    I wanna meet Alfred!

  • @64906
    @64906 Рік тому

    super story.... very good presentation 😃😃🤣🤣🤣🤣🤣

  • @368Videos
    @368Videos Рік тому

    1M Varum Mukesh ji

  • @elitemallu
    @elitemallu Рік тому

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അങ്ങ് ഒമാനിൽ നിന്നും ♥️

  • @TSM346
    @TSM346 Рік тому

    സൂപ്പർ 👍👍

  • @futureco4713
    @futureco4713 Рік тому

    Alfred humour.. very nice💞

  • @babuvarghese2735
    @babuvarghese2735 Рік тому

    എല്ലാവിധ ആശംസകൾ 🙏🙏🙏

  • @mohammedaslam5072
    @mohammedaslam5072 Рік тому

    Innathe katha kalakki mukeshetta

  • @Ani-gi1pf
    @Ani-gi1pf Рік тому

    Mukeshine vellan oru Alfred😆😆🤣🤣👌👌👍👍🙏🙏

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    അളിയാ എന്ന പറച്ചിൽ കേട്ടപ്പോൾ ചിരി വന്നു

  • @rkp3909
    @rkp3909 Рік тому

    Cake looks delicious 🤤 0:47

  • @user-zf7yg4uo2v
    @user-zf7yg4uo2v Рік тому

    Nalla resama kettirikan😊

  • @sherlymilan4367
    @sherlymilan4367 Рік тому

    Congrats 🎉

  • @mixtureindiamedia
    @mixtureindiamedia Рік тому

    Congrats 🙏

  • @febinasajin5198
    @febinasajin5198 Рік тому

    Congratulations mukeshetta….
    Alfred ippo evideyaa?????😂😂😂😃

  • @prasannanc3133
    @prasannanc3133 Рік тому

    Good👍

  • @smiletimes3023
    @smiletimes3023 Рік тому

    1 million adikkatte😍

  • @anilkumarr6724
    @anilkumarr6724 11 місяців тому

    ചിരിച്ചു... ചിരിച്ചു. മരിച്ചു 😮

  • @aparnaa8024
    @aparnaa8024 11 місяців тому

    Mukeshetta.... eee Alfred chettne pinne kandittundo ...filim cheyithathinu shesham

  • @b-me-al-ways6497
    @b-me-al-ways6497 Рік тому +1

    കർണ്ണൻ, നെപ്പൊളിൻ, ഭഗത് സിംങ്, ഇപ്പോ ആൽഫ്രെഡ് ഇവരെല്ലാമാണ് എന്ററെ ഹീറോസ് 😢🤣🤣🤣🤣🔥

  • @nobichan9231
    @nobichan9231 Рік тому +2

    വ്യക്തിപരമായി താൻ ഉടായിപ്പ് ആണെങ്കിലും.. തന്റെ കഥകൾ കേൾക്കാൻ രസമുണ്ട്.. 👍

  • @b33nancy.m.s5
    @b33nancy.m.s5 Місяць тому

    Nan aringillachanalthu ennum kanum

  • @a4amardeep566
    @a4amardeep566 Рік тому +1

    തല്ലു മാല Episode 😀😀😀😀😀 SUPER

  • @MrKrooran
    @MrKrooran Рік тому +1

    ആദ്യത്തെ ആയിരത്തിലൊരാളായതിൽ അഭിമാനം ❤️

  • @rajeevchandran88
    @rajeevchandran88 Рік тому

    Alfrdininte ഫോട്ടോ കൂടെ share ചെയ്യുന്നത്‌ നല്ലതാ..വഴി വെച്ചു kandal odana

  • @aseebpoyil
    @aseebpoyil Рік тому +1

    Alfred നെ ഒന്ന് കാണാൻ കൊതിയാവുന്നു 😅

  • @reallife4647
    @reallife4647 Рік тому

    Props to you...

  • @alwinmani9805
    @alwinmani9805 Рік тому

    Super

  • @Mazhanilav
    @Mazhanilav Рік тому

    Mukeshetta....❤️

  • @chandyskariah8284
    @chandyskariah8284 Рік тому

    Innathethu polichuuuu

  • @ashickebrahim9324
    @ashickebrahim9324 Рік тому

    ജായി അണ്ണാ .. ആൽഫ്രഡിനെ മരിച്ചാലും മറക്കത്തില്ല ..

  • @dramminisguruvayur184
    @dramminisguruvayur184 Рік тому

    Congrats 👏👏👏🎉🎉🎉

  • @saiii7056
    @saiii7056 Рік тому +2

    ആൽഫ്രെഡ് 😂😂😂

  • @midhuniskool
    @midhuniskool Рік тому

    Sir ennu Kozhikode indayirunaloo 🔥