FUNNY LANGUAGES!!😂😂

Поділитися
Вставка
  • Опубліковано 8 вер 2020
  • Hello Guys,
    Thank U soo much For Watching my Video🤗
    Iam Akshay Vlogger,
    -----------------------------------------------------------------------
    My Videos Are Made for Fun /Entertainment Purpose
    -----------------------------------------------------------------------
    Do you Have any Suggestions or topic ideas You can Contact me Anytime on Instagram, Facebook
    FAIR USE
    Notwithstanding the provisions of section 106 and 106A, the FAIR USE of a copyrighted work, including such use by reproduction in copies or phonorecords or by any other means specified by that section, for purposes such as review, comment, news reporting, education or research, is not an infringement of copyright.
    This video specifically, and our UA-cam channel in general, may contain certain copyrighted works that were not specifically authorized to be used by the copyright holder(s), but which we believe in good faith are protected by federal law and the FAIR USE doctrine for one or more of the reasons noted above.
    If you have any specific concerns about this video or our position on the FAIR USE defense, please contact us at akshayvloggerytb@gmail.com so we can discuss amicably. Thank you.
    -----------------------------------------------------------------------
    Buy my Camera : amzn.to/2GgFYiw (Canon 70d)
    -----------------------------------------------------------------------
    Buy My Lens : amzn.to/2WKac2l (50mm,1.8 Prime/Block)
    amzn.to/2SjCUZh (135mm,3.5 Zoom )
    -----------------------------------------------------------------------
    Buy My Headset : amzn.to/2Qs6hDa (JBL T450)
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products/
    : akshayvloggerytb@gmail.com
    -----------------------------------------------------------------------
    Follow Me on INSTAGRAM: akshay_vlogger
    -----------------------------------------------------------------------
    Like FACEBOOK PAGE - AKSHAY-VLOGGER
    -----------------------------------------------------------------------
    Subscribe to my 2nd Channel- / @akshayvlogger20
    (My Most of the Copyrighted Content Videos will Uploaded on 2nd Channel)
    -----------------------------------------------------------------------
    -----------------------------------------------------------------------
    THUG MOTIVATION - • മറ്റുള്ളവർ എന്ത് വിചാര...
    -----------------------------------------------------------------------
    TIPS FOR A VINER - • SOME TIPS FOR A VINER!😁
    -----------------------------------------------------------------------
    IQ TEST- • Video
    -----------------------------------------------------------------------
    DAILY VLOG #2 - • NICE ആയിട്ടു മൂഞ്ചി!😁😣...
    -----------------------------------------------------------------------
  • Комедії

КОМЕНТАРІ • 7 тис.

  • @tonikroos9563
    @tonikroos9563 3 роки тому +4990

    *അക്ഷയ്* അവരുടെ നാട്ടിലാണ് ജനിച്ചിരുന്നതെങ്കിൽ ഈ ചാനലിന്റെ പേര് *Ubuvevevvev vubuvuvbevveb osas Vlogger* എന്നാകുമായിരുന്നു
    😁

    • @anishkj3866
      @anishkj3866 3 роки тому +144

      അത് പൊളി മച്ചാനെ

    • @riyask728
      @riyask728 3 роки тому +56

      Hahaahaa

    • @reshmakr9616
      @reshmakr9616 3 роки тому +44

      😂😅

    • @GokulamAppsgames
      @GokulamAppsgames 3 роки тому +57

      Vvvvvvvvllllllogeeeeweerr

    • @gopu9638
      @gopu9638 3 роки тому +37

      അടിപൊളി മോനുസേ 🤭

  • @sreejithsr8557
    @sreejithsr8557 3 роки тому +3270

    ഇതിലും ഭേദം നമ്മുടെ ബാഹുബലിയിലെ കാലകേലനായിരുന്നു.. 😆ഹോ..

  • @aswathyes4520
    @aswathyes4520 3 роки тому +322

    വീഡിയോ മൊത്തം ചിരി നിർത്താൻ പറ്റാത്ത ആരേലും ഉണ്ടോ എന്നെ പോലേ. Poli😂😂😂👌👌👌

  • @cishashibu1936
    @cishashibu1936 3 роки тому +758

    My favorite language = പച്ച മലയാളം

  • @stark00800
    @stark00800 3 роки тому +1091

    🙄ഇത് മുഴുവൻ കണ്ട് കിളിപോയി ഇരിക്കുന്ന എന്നെ പോലുള്ള എത്ര പേരുണ്ടോ ആവോ ഇവടെ 🙄😴

    • @Legendundefeated
      @Legendundefeated 3 роки тому +5

      സഹോ.. ഏന്‍റെ ചാനല്‍ വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ മാത്രം സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി .. വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

    • @stark00800
      @stark00800 3 роки тому +1

      @@Legendundefeated off cource🥰

    • @911devadathan4
      @911devadathan4 3 роки тому +1

      Njan und mone

    • @inoose278
      @inoose278 3 роки тому

      @@Legendundefeated ok

    • @aiswarya822
      @aiswarya822 3 роки тому +3

      Me😬😬😓

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +1121

    Iam a barbie girl... in the barbie world എന്ന ഗാനം അമ്പമ്പാടി ഗേൾ ഉസ്‌കമ്പാടി ഗേൾ എന്ന് പാടി നമ്മളോടാ അക്ഷയ് മോനെ ഈ പറയുന്നത്

    • @mantaart8074
      @mantaart8074 3 роки тому +52

      @Anurag Gopakumar അങ്കൻവാടി boy
      കോള കുടിക്കാൻ പോയ് 🤣🤣😜

    • @Spinix.24
      @Spinix.24 3 роки тому +12

      Out of fashion comment aanadey.... comment mati pidik

    • @Legendundefeated
      @Legendundefeated 3 роки тому +7

      സഹോ.. ഏന്‍റെ ചാനല്‍ വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ മാത്രം സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി .. വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

    • @jcs390
      @jcs390 3 роки тому +5

      😂😂

    • @Malayalam_news_Express
      @Malayalam_news_Express 3 роки тому +14

      Mohamed Hurair ശരി തമ്പ്രാനെ ..... തമ്പ്രാൻ കൽപിച്ചത് പോലെ തന്നെ നടക്കട്ടെ 😒😒😒

  • @taeguk___x.x.x9156
    @taeguk___x.x.x9156 2 роки тому +172

    Malayalam, Korea, Japan and English 💜💜🖤💗

    • @ekanandap2632
      @ekanandap2632 2 роки тому +5

      Hindi and Marathi also

    • @Labeeba_thasneem
      @Labeeba_thasneem 2 роки тому +5

      Yeah✨💜

    • @kookieuniverse229
      @kookieuniverse229 2 роки тому +11

      Malayalam,korea,japan, English, Chinese 💜💜💜💜💜🥰💜

    • @IndiGopeDia
      @IndiGopeDia 2 роки тому +4

      Malayalam , Tamil , hindi,Korean , english , Japanese , Chinese 💜💜💜💖💖

    • @ashithaprasadprasad9086
      @ashithaprasadprasad9086 2 роки тому +4

      Korean,Hindi, malyalam, English, thamil

  • @happie006
    @happie006 3 роки тому +80

    English, Malayalam, Korea 💜💜

  • @dopro995
    @dopro995 3 роки тому +551

    0:02
    Akshay:- "This video is sponsored by.."
    Me:- about to start skip skip skip
    Also me:- "wait, what?"

  • @jithin_thalassery
    @jithin_thalassery 3 роки тому +640

    ചൂടുള്ള ഉരുളക്കിഴങ് വായിൽ ഇട്ടാൽ ഞാനും പറയും ഇതേപോലെ 😂😂

  • @deepat.k1535
    @deepat.k1535 2 роки тому +92

    ലോകത്തിലെ ഏറ്റവും ഭുധിമുട്ടുള്ള ഭാഷയിൽ ഒന്നാണ് മലയാളം
    അതാണ് നുമ്മ ഉള്ളംകൈയ്യിൽ ഇട്ട് അമ്മാനം ആടുന്നത്
    😀😀💪💪💪

    • @cybervoice2490
      @cybervoice2490 2 роки тому +15

      ഉവ്വ അമ്മാനമാടുന്നത് കണ്ടു ... ഭുധിമുട്ട് അല്ല ഹേ ബുദ്ധിമുട്ട് 😏🤣🤣🤣

    • @rifariya4904
      @rifariya4904 2 роки тому +2

      @@cybervoice2490 *Crct...... 😂*

  • @muhsink5340
    @muhsink5340 3 роки тому +272

    my fav languages
    Korean 💜
    English
    French
    and of course Malayalam

  • @aiswarya822
    @aiswarya822 3 роки тому +714

    നമ്മൾ അവരുടെ ഭാഷ കേൾക്കുമ്പോൾ ഇങ്ങനെ 😒അവരെങ്ങാനും നമ്മുടെ ഭാഷ കേട്ടാലോ 😂അതും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ളത് 😐🏃‍♀️

  • @CrazyGaming-mh2eg
    @CrazyGaming-mh2eg 3 роки тому +484

    1:57 sho ,sho, sho
    2:03 car, car, car , aadhar card
    😐😐😐😐
    😑😐😑😐😑😐😑

    • @ramsal2234
      @ramsal2234 3 роки тому +7

      😂

    • @carl_johnson_
      @carl_johnson_ 3 роки тому +22

      malayali poliyalle

    • @ananyapj4287
      @ananyapj4287 3 роки тому +1

      😂😂

    • @raheema4434
      @raheema4434 3 роки тому +21

      സത്യം...
      ഞാനും ആധാർ കാർഡ് എന്നാ കേട്ടത്

    • @jyothir2003
      @jyothir2003 3 роки тому +2

      Machaneeeee poli🤣

  • @Asii_rosiee287
    @Asii_rosiee287 3 роки тому +253

    The language I just wanted to learn before I die is KOREAN BECAUSE OF BTS 💜💜 사랑해 방탄 소년단 😘

  • @helaaa.h
    @helaaa.h 3 роки тому +97

    My favs:
    Korean (BTS uyir da💜)btw 안녕
    English -yeah hello
    Last one - പച്ച💚 മലയാളം

  • @sibijachinnu9639
    @sibijachinnu9639 3 роки тому +535

    അവർഡെ ഇടയിൽ എങ്ങാനും ചെന്ന് പെട്ടാലുള്ള അവസ്ഥ.....😂
    കടവുളെ 🤪🤪

    • @ytofficial852
      @ytofficial852 3 роки тому +23

      Entha prasnam avar parayunnath namakum manslavila nammal parayunath avarkum manslavila pinnenta prasnam 😁

    • @abishekm7018
      @abishekm7018 3 роки тому +2

      Fresh myr

  • @varun1608
    @varun1608 3 роки тому +510

    മറ്റേ പെണ്ണ് വായിൽ വെള്ളം വച്ച് കുൽകുഴിയുന്ന പോലെ ഇണ്ടായിരുന്നു 😄😄😆കൾ കൾ കൾ കൾ കൾ

  • @aishashalet-k-popeditor5823
    @aishashalet-k-popeditor5823 3 роки тому +229

    20% people saying about theese Languages
    80% people talking about BTS And Koran language 🇰🇷💜💜
    Borahae Armii💜

    • @rima.-3536
      @rima.-3536 3 роки тому +2

      Yup🥺💜💜💜💜💜

    • @fearlesscodmyt9642
      @fearlesscodmyt9642 3 роки тому

      stfup bts fans

    • @wanderlust3972
      @wanderlust3972 2 роки тому

      When we talk about languages it's natural that become a talk about korean and it turns to bts 💜 becoz they are world known

    • @tom8710
      @tom8710 2 роки тому

      Ayin

  • @afsu4893
    @afsu4893 3 роки тому +119

    🇰🇷🇰🇷🇰🇷🇰🇷🇰🇷🇰🇷 korean
    Laugage aanu ishttam
    💜 Army 💜

  • @jasux9427
    @jasux9427 3 роки тому +391

    മലയാളം കണ്ടാൽ അവരും ഇങ്ങനെ തന്നെ ആയിരിക്കും 😄
    നമ്മെളെ കളിയാക്കും

    • @annmaria5253
      @annmaria5253 3 роки тому +7

      Stym

    • @gaminghunter9918
      @gaminghunter9918 3 роки тому +3

      അതിന് ഇത് ഭാഷ ആണോ

    • @mohamedrazi3738
      @mohamedrazi3738 3 роки тому +1

      ..

    • @mantaart8074
      @mantaart8074 3 роки тому +1

      @@user-xf4kz1hd8p സത്യം

    • @user-xf4kz1hd8p
      @user-xf4kz1hd8p 3 роки тому +6

      കേൾക്കാൻ കാതിന് ഏറ്റവും സുഖം ഇന്ത്യൻ ഭാഷകളാണ്.
      പക്ഷേ നന്നായി സംസാരിക്കാൻ അറിയുന്നവർ സംസാരിക്കുന്നത് കേൾക്കണം എന്ന് മാത്രം.

  • @sftalks4667
    @sftalks4667 3 роки тому +480

    മലയാളം ന്യൂസ് ചാനൽ ഒരാഴ്ച പറയുന്ന വാർത്ത ഇവർ 5 മിനുട്ടിൽ വായിക്കുന്നു...😜🤣🤣

  • @Appuz17
    @Appuz17 3 роки тому +70

    I love Korean 😍😍🇰🇷🇰🇷💜💜💜

    • @davonleesilvastorm3500
      @davonleesilvastorm3500 2 роки тому +3

      Ayye bts

    • @jessyjoseph9811
      @jessyjoseph9811 Рік тому +3

      @@davonleesilvastorm3500 korean enn kelkumbo bts mathrullu🙂ella artist neyum rajyatheyum, language neyum respect chyanm❤

    • @keerthanaraj123
      @keerthanaraj123 Рік тому

      ​@@davonleesilvastorm3500😏

  • @rubicorn2573
    @rubicorn2573 2 роки тому +112

    I love Korean language 💜💜

  • @walle830
    @walle830 3 роки тому +753

    ലോകത്ത് ഇത്ര അധികം ഭാഷ കൾ ഉണ്ടായിട്ടും english എന്ത് കൊണ്ട് world langauge ആയി എന്ന് ഇത് കണ്ടപ്പോ മനസ്സിലായി🤗

    • @meghakpadmanabhan9902
      @meghakpadmanabhan9902 3 роки тому +11

      Entha manasilaye enikum paranje tha

    • @Heiiiiy
      @Heiiiiy 3 роки тому +25

      @@meghakpadmanabhan9902 simple ആയത്കൊണ്ട്

    • @Ajuzz_0.
      @Ajuzz_0. 3 роки тому +3

      😃

    • @diya1374
      @diya1374 3 роки тому +20

      @@Heiiiiy Simple onnumalla, we feel so just cuz we've been learning it from a very young age, it's the exact opposite of the languages we speak in like some languages that I know Like Malayalam, Tamil and Korean, it's directly the opposite. Like the verb and all will be in a different position

    • @Heiiiiy
      @Heiiiiy 3 роки тому +16

      @@diya1374 plz translate this മ്മക്ക് ഇത്രയൊന്നും അറിയുല 🥴🥴😬

  • @studioaze6198
    @studioaze6198 3 роки тому +212

    അക്ഷയുടെ റിയാക്ഷൻ ആണ് reaction അതൊരു ഒന്നൊന്നര റീയാക്ഷനാ

  • @sAtechandentertainment
    @sAtechandentertainment 3 роки тому +72

    ഞാനിത് പോലുള്ള ഭാഷ പറയണമെങ്കിൽ ടേബിൾ ഫാനിന്റെ മുമ്പിൽ നിൽക്കണം

  • @Yeswin69
    @Yeswin69 3 роки тому +53

    3:47 പച്ച തത്ത ചത്തു ചത്ത പച്ച തത്ത, എന്നാണ്. Oggy and cockroaches മലയാളത്തിൽ ഉണ്ടായിരുന്നു. പച്ച തത്ത ചത്തു, ചത്ത പച്ച തത്ത 😂😂

    • @lizardcat2728
      @lizardcat2728 2 роки тому +2

      ഞാനും kandanyirinnu
      Oggy uyir

    • @Brownie717
      @Brownie717 2 роки тому +3

      അങ്ങനെ എല്ലാ പത്തു തത്ത ചതൂ ചതാ തത്ത പച്ച

    • @entechepadividya849
      @entechepadividya849 2 роки тому +3

      😂😂😂😂😂😂😂😥😂😂😥

  • @Shivani-io7gw
    @Shivani-io7gw 3 роки тому +444

    അണ്ണാക്കിൽ ചൂടുവെള്ളം ഒടിച്ചാൽ ആർക്കും ഈ ഭാഷയൊക്കെ സംസാരിക്കാം......

  • @Zeee12356
    @Zeee12356 3 роки тому +164

    Rap reaction venam

  • @bangtangirlarmyyyyy4710
    @bangtangirlarmyyyyy4710 3 роки тому +46

    I love korean language 💜💜💜💜armyyys like

  • @flowerkook_690
    @flowerkook_690 3 роки тому +15

    Armyyyyyyyyyyy...... Just want to sayy...
    Saranghae 💜🖤🥺 did you watch bang bang con21 (bts concert 2021)

  • @Army-jt9rb
    @Army-jt9rb 3 роки тому +601

    My fav :
    English
    Korean
    Malayalam
    French 😂

  • @jugang
    @jugang 3 роки тому +100

    ഇവർ ഒക്കെയാ ബാഹുബലി സിനിമയുടെ പിന്നണി പ്രവർത്തകർ എങ്കിൽ പൊളിച്ചേനെ.. അവർക്കു വേണം എങ്കിൽ പത്തു "കിലുക്കി" സോങ് വേർഷൻ ഉണ്ടാക്കാമായിരുന്നു

  • @illigurl.x
    @illigurl.x 3 роки тому +18

    ഞാൻ തലതല്ലി ചിരിച്ചു 🤣🤣🤣🤣🤣
    Evide nokkiyalum Army da💜🔥🔥

  • @roshnirl
    @roshnirl 3 роки тому +87

    "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
    മർത്യന് പെറ്റമ്മ തൻ ഭാഷ താൻ"
    ഇത് ഇവിടെ ഇപ്പോ പറയുന്നത് എന്തിനാണ് എന്ന് വെച്ചാൽ വെറുതെ പറഞ്ഞന്നേ ഉള്ളു.

    • @axdithh
      @axdithh 3 роки тому +1

      tara ra ra raa

    • @jokeey3
      @jokeey3 3 роки тому +1

      Vattanalle

  • @captainlevi1182
    @captainlevi1182 3 роки тому +661

    Hello in different languages
    Korean: annyeong haseyo
    Chinese: nihaw
    Japaneese: konaichiwa
    Thai: sawadikap
    Spanish : hola
    Portugeese: ola
    French : Bonjour
    English : hello

  • @nileenajojo7487
    @nileenajojo7487 3 роки тому +38

    My fav languages Malayalam, English and Korean 💜💜💜

  • @jinhitihatesnakeuentertain4100
    @jinhitihatesnakeuentertain4100 3 роки тому +33

    നമ്മടെ raaaap monster RM ന് പോലും ഇങ്ങനെ RAP ചെയ്യാൻ കഴിയില്ല 😳😳😳

    • @bangtan468
      @bangtan468 2 роки тому

      Aate aate

    • @bangtan468
      @bangtan468 2 роки тому

      Suga

    • @reshmaharireshma613
      @reshmaharireshma613 2 роки тому +3

      ശരിയാ 🤣
      Rm തോറ്റു pokum 🤣🤣
      അല്ല നമ്ജൂന്നിന് ഈ language മനസ്സിലാകുമോ 🤣🤣🤣🤣

    • @jinhitihatesnakeuentertain4100
      @jinhitihatesnakeuentertain4100 2 роки тому

      @@reshmaharireshma613
      😂😂😅

    • @devil_-_6667
      @devil_-_6667 2 роки тому +1

      R M inu patillayirikum but vere arengilum pattikude

  • @mr_techy2326
    @mr_techy2326 3 роки тому +301

    മലയാളം അല്ലാതെ ആകെ അറിയുന്ന ഭാഷ ENGLISH ആ
    അതും മര്യാദക്ക് അറിയില്ല 🔥🔥🔥

  • @krithikaknair7677
    @krithikaknair7677 3 роки тому +131

    Tongue twister pole🚶‍♀️

    • @Legendundefeated
      @Legendundefeated 3 роки тому

      സഹോ.. ഏന്‍റെ ചാനല്‍ വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ മാത്രം സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി .. വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

    • @anugrahpc3129
      @anugrahpc3129 3 роки тому +1

      Bali athilum valuth

  • @user-zu1fb7gd7e
    @user-zu1fb7gd7e 3 роки тому +7

    Eminem, and all the famous rappers has left the chats 🤣🤣❤❤akkusseee pwoliiichh.. Neeyaada content simham🔥🔥🔥🔥

  • @hibafathima7588
    @hibafathima7588 2 роки тому +26

    My fav language = korean💜

  • @bharathscoutpathanapuram6786
    @bharathscoutpathanapuram6786 3 роки тому +188

    ഞാൻ എന്റെ പഞ്ചായത്ത്‌ വിട്ട് വെളിൽ പോയിട്ടില്ല. 😂🤣. Uff. ഇതൊക്ക ഏത് നാട്

  • @muhdsn9556
    @muhdsn9556 3 роки тому +315

    Classmate നോട്ട് ബുക്കിന്റെ അവസാനത്തെ പേജിന്ന് 10 ഭാഷയിൽ hello പറയാൻ പഠിച്ച ഞ്യാൻ 😏😝

  • @Aishanuura
    @Aishanuura 3 роки тому +26

    My favourite:,Korean, English 💜💙💘

  • @gloriyashouse1671
    @gloriyashouse1671 3 роки тому +12

    I realy love korean💜💜and malayalam and english, hindi, spanish, chinness

  • @mubaristheslim0410
    @mubaristheslim0410 3 роки тому +245

    അയാളുടെ പേര് കേട്ടിട്ടു 3 Kings സിനിമയിലെ reddy ചേട്ടനെ ഓർമ്മ വന്നു.....
    Reddy ,
    Rajarekha Reddy,
    Yethukri Venketesha Rajashekha Reddy,
    Alloor Vijayavane goppa Yethukri Venketesha Rajashekha Reddy,
    ............. 😁

    • @rainlover440
      @rainlover440 3 роки тому +19

      ഇതെങ്ങനെ ഓർത്തു വെക്കുന്നു😂

    • @VinodKumar-es5pg
      @VinodKumar-es5pg 3 роки тому +2

      @@rainlover440 😂😂

    • @fmmedia7235
      @fmmedia7235 3 роки тому +1

      Ente mwone samadhich

    • @thahiramohammed225
      @thahiramohammed225 3 роки тому

      Ithokke engane orth vekknedh

    • @anuANU-pi8ok
      @anuANU-pi8ok 3 роки тому

      Alluru Vijayawada alluru goppa yethukuri venkiteshwara Rajasekhara reddy😂😂

  • @wan2tech.
    @wan2tech. 3 роки тому +121

    നമ്മുടെ വാർത്ത കെട്ടും അവർ ഇങ്ങനെ ഒക്കെ പറയുന്നുണ്ടാകും 😁😁😁

  • @farha_minz2739
    @farha_minz2739 2 роки тому

    Poli vedios😂 mood okke change cheyth💯😹

  • @harshithaa1486
    @harshithaa1486 3 роки тому

    Njan ee video oru 10 pravisham engilum kandiitt indavum....❤️🔥🔥 Keep rocking bro

  • @nileenajojo7054
    @nileenajojo7054 3 роки тому +536

    അവരെക്കാൾ നന്നായി ബ്രോ ആ ഭാഷ പറയുന്നുണ്ടല്ലോ 😜😜

  • @arjun2168
    @arjun2168 3 роки тому +50

    6:29 പൊറത്താക്കോ പൊറത്താക്കോ പൊറത്താക്കോ പൊറത്താക്കോ പോ പൊറത്താക്കോ പോ പോ പൊറത്താക്കോ താക്കോ താക്കോ...................

    • @jokeey3
      @jokeey3 3 роки тому

      Akkiyirikunnu ini i vashikk kanaruth

    • @Legendundefeated
      @Legendundefeated 3 роки тому

      സഹോ.. ഏന്‍റെ ചാനല്‍ വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ മാത്രം സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി .. വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @captianfun3
    @captianfun3 3 роки тому

    Machane uf uf ee eehe ehe polichu 🥰 kidu vidiyo super ❤️

  • @mydream2457
    @mydream2457 3 роки тому +2

    Ooh... poli mahhnn.. 🤣🤣 chirich chirich kannilnn vellam vannu..

  • @savagecandysuga1232
    @savagecandysuga1232 3 роки тому +708

    I love Korean, Malayalam, english,Hindi,tamil, Chinese
    Edit : I want to go south Korea 😭😭
    Where our oppas leaves. Anyways armies luv you purple you 💜 borahe 💜

    • @masml
      @masml 3 роки тому +3

      Same TT

    • @safeerasafee5816
      @safeerasafee5816 3 роки тому +10

      Same I want to go south Korean enik blackpinkine kannenem pakshe orikellum nadekathilla😭😭😫 adheva nighelk Korean language padikennemeghil shabazz world ah ithatha south koriyenil Ann malayali Ann Korean nalonnem padikam ah ithatha bts thamesikenna vittill poyitund😫😫

    • @savagecandysuga1232
      @savagecandysuga1232 3 роки тому +4

      @@safeerasafee5816 yah njanum avarude oru subscriber anu❤︎

    • @jayasudhajayasudha8756
      @jayasudhajayasudha8756 3 роки тому +7

      Same

    • @subaidatm6503
      @subaidatm6503 3 роки тому +4

      Me Tooo I want To Goo South Korea😢💓

  • @rogff4211
    @rogff4211 3 роки тому +53

    നമ്മൾ ഓക്കേ ബാത്‌റൂമിൽ ആവുമ്പോൾ ആണ് ഇങ്ങനത്തെ പാട്ട് കേക്കുന്നത് 🤣🤣🤣😝😝

  • @Nahrinkv
    @Nahrinkv 3 роки тому +2

    Njan chirich chathu 😂😂😂
    Akshayude pazhaya video irinnu kanalanu ente paripadi 😁

  • @thasleemansrin7672
    @thasleemansrin7672 3 роки тому

    Ee video kandu chirichu chathu😂😂2 part venam Akshay etta

  • @akhilkn8992
    @akhilkn8992 3 роки тому +67

    2× സ്പീഡിൽ ഈ വീഡിയോ കണ്ട് ചിരിച്ചു പണ്ടാരടങ്ങിയ സൈക്കോ ഞാൻ ✌️😅

  • @AKSHAYKUMAR_P_M
    @AKSHAYKUMAR_P_M 3 роки тому +82

    പണ്ഡിതനാണെന്നു തോന്നുന്നു ..അർത്ഥം പറഞ്ഞു തരുന്നത് കണ്ടില്ലേ

  • @nandhuzz5327
    @nandhuzz5327 2 роки тому

    Bro second part idaneee 😁😁 kand chirichhh odungiii 🤣🤣🤣🤣🤣🤣 vere level

  • @itsmeabintechy2624
    @itsmeabintechy2624 3 роки тому +9

    5:46 nalla barkathulla sound🤣🤣🤣😂

  • @aangelandangel7029
    @aangelandangel7029 3 роки тому +128

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കാലകെയനെ ആണ് ഓർമ്മ വന്നത് 😂😂😂😵😵😁😁

  • @nickittasabu8641
    @nickittasabu8641 3 роки тому +403

    അക്ഷയ ഇവരുടെ ഭാഷ പറയുന്നത് കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു ഞാൻ😂😂😂😂

  • @angle_of_tae6684
    @angle_of_tae6684 3 роки тому +2

    1st Eedh bhaashayaa. Korean language entte fav aahn. My dream place is South Korea ❤️❤️❤️

  • @taekookie3493
    @taekookie3493 3 роки тому +247

    Table ഫാനിന്റെ മുന്നിലിരുന്ന് Robot ന്റെ sound indaakkittnd... പിന്നെപ്പം!!😎😂

  • @meenakshilatheesh9315
    @meenakshilatheesh9315 3 роки тому +138

    ഇത് കാണുമ്പോ എനിക്ക് ഓർമ്മവരുന്നത് center fruitinte പരസ്യം ആണ്......

  • @gaming_with_boss3821
    @gaming_with_boss3821 2 роки тому +7

    My favorite language = Korean, Chineese
    Korean is because of BTS 💜💜
    Chineese is beacause of Luhan and chineese drama 😍😍😍

  • @hannah-mb4yx
    @hannah-mb4yx 3 роки тому +26

    Love Korean laungage 💜

  • @arathias4130
    @arathias4130 3 роки тому +105

    ഇത് കാണുമ്പോൾ എനിക്ക് Physics ക്ലാസ്സ്‌ ആണ് ഓർമ്മ വരുന്നത്, ഒന്നും മനസിലാകാതെ ടീച്ചറിന്റെ മുഖത്തു നൊക്കി ഇരിക്കുന്നത് 😂

  • @1Nonlyhope
    @1Nonlyhope 3 роки тому +178

    I recommended to My brother And He seemed a funny horrible experience 🤣🤣 ( 5 yrs old )

  • @sreelakshmykj7899
    @sreelakshmykj7899 3 роки тому

    Ayalude pere poli... Uvuvuoss.....🤣🤣chettan nanayi e basha okke parayindalo...🤣🤣njan chetande fan ayi..
    Ene e languages padipiko....🤣

  • @yjxbv
    @yjxbv 3 роки тому +2

    Njaan chirichichirichitt chaavo😂😂
    I'm dead

  • @sosweet8705
    @sosweet8705 3 роки тому +74

    4:30 iyalde peru class attendence vilikana teacherinte vidhiyeeee 😂😂😂

  • @heln_niikkaa4515
    @heln_niikkaa4515 3 роки тому +437

    My fav Languages
    Malayalam💜💜💜
    Korean💜💜💜
    English 💜💜💜

    • @SNTDEVIL
      @SNTDEVIL 3 роки тому +30

      Korean????

    • @btsk4526
      @btsk4526 3 роки тому +78

      Army anale ❤️❤️❤️😎

    • @nihmakpcva6350
      @nihmakpcva6350 3 роки тому +71

      Evideyum army undallo.BTS ARMY💜💜💜

    • @mufeedatk4212
      @mufeedatk4212 3 роки тому +36

      I like Korean.. but, I don't know Korean....

    • @pradeepva3789
      @pradeepva3789 3 роки тому +27

      Army

  • @alonashaju9c766
    @alonashaju9c766 3 роки тому +18

    I love korean language💜💜💜💜💜💜💜

  • @jayasankarpj5695
    @jayasankarpj5695 3 роки тому

    Bro, big fan😍

  • @moyalaligaming7256
    @moyalaligaming7256 3 роки тому +204

    ചിരിച്ച് ചിരിച്ച് കണ്ണീന്ന് വെള്ളം വന്നവർ ഉണ്ടോ😂😂😂😂
    Akshay ഉയിര് ഉയിരേയ്...😂😂❤️

  • @rohithchazhoor9196
    @rohithchazhoor9196 3 роки тому +136

    2:29
    Eminem: I am god of rap
    ജ്യോത്സ്യർ: Seriously
    Eminem: Yeah
    ജ്യോത്സ്യർ: Hold my കവടി

    • @ivinpvincent8230
      @ivinpvincent8230 3 роки тому +5

      Aaha jolsyan arnno aalu...kollaam ayinde vdo kittan vazhi indo

  • @achoosarmygirl8992
    @achoosarmygirl8992 2 роки тому +6

    My favorite💜
    മലയാളം💜
    Korean 💜
    English 💜
    Japanese 💜
    🥰🥰🥰🥰

  • @SonuNiya13
    @SonuNiya13 2 роки тому

    Well done 👍 brother u learn all languages 🤣🤣😂🤝

  • @jaseel_m
    @jaseel_m 3 роки тому +93

    This is what happens when forigner listens malayalam😁

  • @amanarenny5001
    @amanarenny5001 3 роки тому +189

    My favorite language English Korean Chinese Malayalam 🤣🤣🤣🤣

  • @annejeon9073
    @annejeon9073 3 роки тому +4

    I can't believe he sat there throughout the whole video with a straight face!!!!! 😂😂 Ivane kanditu eniku chiri varuaayirunu😂

  • @imking2399
    @imking2399 2 роки тому +1

    Akshay uyir 🔥❤️

  • @Chrome._.
    @Chrome._. 3 роки тому +59

    😂 ആദിയം എത്തിയ പെൺപുള്ള എന്തുവാ പറഞ്ഞെ എന്നെ മന്സാലിക്കാതെ ഞാൻ വിചാരിച്ചു അടുത്ത വരുന്നേ ആരെങ്കിലും നാനാകും എന്നാ പക്ഷേ വിധി എന്നെ തോൽപിച്ചു 😂

  • @swapnaletharani5414
    @swapnaletharani5414 3 роки тому +236

    I can't believe that I watched this video till the end...
    I died of laughter 😂😂😂😂😭

  • @prathapankp4266
    @prathapankp4266 2 роки тому

    addichu mone polli👌

  • @Saanaxha
    @Saanaxha 3 роки тому +3

    Ee vdo njan ippo 456 പ്രാവിശ്യം kandu🤣

  • @archanamadhu1978
    @archanamadhu1978 3 роки тому +313

    Akshay Vlogger fanzzz like👍 adich PEWER💪💪 kanikku
    👇👇

  • @royalstage33
    @royalstage33 3 роки тому +36

    5:19പുള്ളീടെ അമ്മച്ചി... എടാ.. ഉവൂ. ഉവഉവ്വ് യുവവോ ഉവൂയോ ഉവ്വൂ ഉവ്വാവോ. ഉവ്വോ ഉവ്വൂ ഉവ്വ്‌ വോ വൂ വു.. റേഷൻ കടയിൽ പോയി പഞ്ചാരേം മണ്ണെണ്ണയും വെടിച്ചോണ്ട് വാടാ.. 😑

    • @mantaart8074
      @mantaart8074 3 роки тому +4

      What a nice family 🤣🤣 amma ആയൊണ്ട്‌ പിന്നെ പേര് പറയണ്ട അല്ലേൽ അവരുടെ പേര് തന്നെ 1 km കാണും 😂

    • @jiniyohannan618
      @jiniyohannan618 3 роки тому +1

      🤣🤣🤣🤣🤣

  • @sreenanda6254
    @sreenanda6254 2 роки тому +1

    Chirichu oru vazhiyayi🤣🤣chetta

  • @purplelover2331
    @purplelover2331 2 роки тому +3

    I love english, hindi, korean, arabic......... these languages r so fluent to me....i learned korean language just because to understand bts✌️💜

  • @agnaybabupg7889
    @agnaybabupg7889 3 роки тому +45

    ഞാൻനും അങ്ങനെ സംസാരിക്കും പക്ഷെ തൊണ്ടയിൽ എന്തെകിലും കുടുങ്ങണം 😂

  • @rudradevivu2351
    @rudradevivu2351 3 роки тому +231

    എനിക്ക് ഇഷ്ടം Korean language ആണ് 살거 한글

  • @rakhiraj8550
    @rakhiraj8550 2 роки тому

    So funny vdo chettay chirich chath🤣🤣😂😁

  • @SuryaSurya-sc7ww
    @SuryaSurya-sc7ww 3 роки тому

    Bro poliyannu 👍🤪🥰

  • @A.-Basith
    @A.-Basith 3 роки тому +107

    2:38 അവൾ വല്ല adar card ന്റെ mews ആണ് വാഡയിക്കുന്നത് 😅
    Aaadaddarrkkadddaaaaaddraa

  • @saniudayakumar3132
    @saniudayakumar3132 3 роки тому +224

    Hello in some languages
    Kõ®ĒÃ=Anneyeonghaseyo
    English=Hello
    Malayalam=നമസ്കാരം
    Greek=Yasou
    German=Guten tag
    Portuguese=olá
    Spanish=hola
    Hindi=Namaskar 😉

    • @rmahalekshmi2720
      @rmahalekshmi2720 3 роки тому +6

      Namasharam parajapoo anikuu mattea
      Comedy ayittu nitti parayillea atha ormavanathu😂😂

    • @sedmycatbiteme6521
      @sedmycatbiteme6521 3 роки тому +10

      Japanese : konichiwa

    • @fathimashana8525
      @fathimashana8525 3 роки тому +2

      Wow malayalam english korea spanish hindi ith maartaram ariyollu ninghal paranjathil🤣

    • @imgudgurl8028
      @imgudgurl8028 3 роки тому +5

      Ahnyong haseyo

    • @imgudgurl8028
      @imgudgurl8028 3 роки тому

      Sohami otekedwesijiyo