Mass Scenes Became Comedy😂 Part 2!! | Malayalam Movies Mass Dailogues Turn into Comedy's Part 2

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 278

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  9 місяців тому +34

    Please Like👍🍭🍭❤️
    👍 Say Hai To Me Here:instagram.com/rasagaramaya_.rahaysaga_rr?r=nametag ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️

  • @Akshay.M.S634
    @Akshay.M.S634 9 місяців тому +198

    0:17 ഘർ.. ഗർ... ഗർ... 🔥🔥
    കടിക്കും ഞാൻ 😂😂

  • @hitha89
    @hitha89 9 місяців тому +386

    16ചാക്കോച്ചി യും, 75 ഗോപനും 😂😂😂

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  9 місяців тому +20

      😄😄🍭🍭🍭❤️

    • @hitha89
      @hitha89 9 місяців тому +8

      @@rasakaramaayarahasyangal ❤️‍🔥❤️‍🔥🙏🫰best of luck bro🤝🤝Happy christmas ❤️‍🔥

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  9 місяців тому +9

      @@hitha89 happy Christmas 🍭🍭🍭❤️❤️

    • @hitha89
      @hitha89 9 місяців тому +3

      @@rasakaramaayarahasyangal 🤝🤝🤝🤝

    • @jintumjoy7194
      @jintumjoy7194 9 місяців тому +24

      17കഴുവേറിടെ മോനും ഒരു കഴുവേറി മോളും

  • @roby-v5o
    @roby-v5o 9 місяців тому +152

    വേൽ സിനിമയുടെ മലയാളം ഡബ്ബിങ് കൈരളി ടീവിയുടെ ആണ്..😂😂അപ്പോൾ ഇതല്ല ഇതിനു അപ്പുറം സംഭവിക്കും 🤣🤣

  • @razinnisar9321
    @razinnisar9321 9 місяців тому +155

    സൂര്യ മലയാളം ഡബ്ബിംഗ് സൂപ്പർ തന്നെ യാണ് ❤

  • @LootBoxEarnings
    @LootBoxEarnings 9 місяців тому +46

    ലേ കയുവേറ് : എനിക്കു ഇത്രയും മക്കളുണ്ടായിരുന്നോ? 😂

  • @trex2940
    @trex2940 9 місяців тому +45

    Kazhuvarda mone universe 🥵

  • @soorajs51
    @soorajs51 6 місяців тому +19

    ഗോപനെ ട്രോളിയാലും ചക്കൊച്ചിയെ ട്രോളല്ലേ. ലേലം വേറെ ലെവൽ പടമാ ചക്കൊച്ചിയും 🔥🔥.

  • @mubashirkp4183
    @mubashirkp4183 9 місяців тому +13

    സത്യത്തിൽ ആരായിരിക്കും ഈ കഴുവേറി 😂 ഒരുപാട് മക്കൾ ഉണ്ട്😅

  • @tashahidafridi3163
    @tashahidafridi3163 9 місяців тому +77

    Suriya❤️‍🔥

  • @karthikkrithika191
    @karthikkrithika191 9 місяців тому +66

    1:15 flightil 5 minute😂

  • @shijutr9335
    @shijutr9335 9 місяців тому +68

    നെയ്യാറ്റിൻകര ഗോപൻ. 😂😂😂😂😂

  • @DESIBYZ
    @DESIBYZ 9 місяців тому +50

    വല്ലാത്ത തലവേദന ഞാനൊന്നും കിടക്കട്ടെ 😃😌😌

  • @roby-v5o
    @roby-v5o 9 місяців тому +31

    ജാഗ്രത സിനിമയിൽ പാർവതി കൊല്ലാൻ ബാബു ആന്റണി സാധിക്കാത്തത് ബാബു നമ്പൂതിരി കൊന്നത് കൊണ്ടാണ്.. എന്നിട്ടും എല്ലാം മനസ്സിലാക്കിയ ബുദ്ധിന്മാനായ സേതുരാമയ്യാർ അവസാനം ബാബു നമ്പൂതിരി കൈയോടെ പിടിച്ചു കഴിഞ്ഞാൽ ഇങ്ങനെ കുറ്റപ്പെടുത്തി ചോദിക്കുന്നു
    *നിങ്ങളുടെ അഭിമാനം മാറ്റി വെച്ചു പാർവതി സ്വന്തം മക്കളാണ് സത്യം അറിയിച്ചിരുന്നു എങ്കിൽ അവൾ ജീവിക്കുമായിരുന്നില്ലേ*

    • @sujabm798
      @sujabm798 9 місяців тому +2

      ശരിയാണല്ലോ.... അതൊരു പോയിന്റാണല്ലോ 👍👍😂

    • @lajcreation6292
      @lajcreation6292 9 місяців тому +5

      അത് പോലെ ന്യൂഡൽഹി എന്ന സിനിമ ലോജിക്കയി ചിന്തിച്ചാൽ വെറും വേസ്റ്റാണ്, ഒരു പെണ്ണിന് വേണ്ടി കാലും കരിയറും നശിപ്പിച്ച് ജയിലിലായ gk യെ പെങ്ങൾ ജയിലിൽ നിന്ന് ഇറക്കുന്നു എന്നിട്ട് ആ പെങ്ങളുടെ കാമുകനെ കൊന്ന് പെങ്ങളുടെ life കുളമാക്കി വീണ്ടും ജയിലെലേക്ക് പോകുന്നു gk 😄

  • @amalthayatt1908
    @amalthayatt1908 9 місяців тому +21

    എനിക്ക് എന്താ ഒഴിക്കാൻ അറിയില്ലേ 😅🤣

  • @AbdulAzeezAFZM
    @AbdulAzeezAFZM 9 місяців тому +12

    ഇത്രയും കഴുവേറിടെ മക്കൾ ഉണ്ടായിരുന്നോ ആ സിനിമയിൽ 😂

  • @irshadirduvva546
    @irshadirduvva546 9 місяців тому +15

    ചാക്കോച്ചി, ഗോപനും, മാത്രം അല്ല ഒരാൾ കൂടി ഉണ്ട്.. ചിന്നു 😆

  • @r.lsteve1475
    @r.lsteve1475 9 місяців тому +19

    Vel Malayalam dubbil meaning correct ayile😅😅

  • @AnisonJacob
    @AnisonJacob 9 місяців тому +47

    🔥🔥Kayuveri mon universe🔥🔥......😂😂😂

  • @ajrolex
    @ajrolex 9 місяців тому +16

    M G roadil vandi edukan thanne venam oru 10 min😅

  • @lajcreation6292
    @lajcreation6292 9 місяців тому +10

    വിക്രത്തിലെ റോളക്സ് മാസ്സ് കാണിക്കാൻ കൂട്ടത്തിലെ ഒരുത്തന്റെ തല അറക്കുന്നത് ഒരു മാതിരി മറ്റേടത്തെ പരിപടി ആയിപോയി,വളരെ അരോചകം

    • @NIZA40
      @NIZA40 6 місяців тому +1

      അയ്യോ നന്മമരം 🤣

    • @amrutheshreji4924
      @amrutheshreji4924 6 місяців тому

      ഈച്ചയിൽ ജീവൻ ജീവൻ രക്ഷിച്ച കൂട്ടുകാരെ സുദീപ് പേന വെച്ചാ കാച്ചുന്നത് അത് സൂപ്പർ ഇത് ക്രൂരത 😂😂

    • @amrutheshreji4924
      @amrutheshreji4924 6 місяців тому

      ​@@NIZA40വിജുവോളി ഫാൻ ആണ് അവൻ 🤣👍

    • @Artist7667
      @Artist7667 6 місяців тому

      അവരെ ഒന്നും പിടിക്കാൻ കഴിയില്ല .. ഉണ്ടായ നഷ്ടങ്ങൾ മറക്കാം .. ഇത് പോലെ റോളെക്സിനോട് പറഞ്ഞത് കൊണ്ടാണ് അവന്റെ തല വെട്ടിയത് .. 🦂

  • @deepthimaret2213
    @deepthimaret2213 8 місяців тому +5

    Sathyam filmil ithinum mathram kazhiveriya monmaru undarunno?? 😅😅bagyam mol onne ollu.. 😂

  • @vishnucs1994
    @vishnucs1994 9 місяців тому +22

    Jr ntr😂😂😂

  • @sinanrk9230
    @sinanrk9230 9 місяців тому +8

    77 nayatinkara gopan😂🙏

  • @NaveenSankar-xs1zf
    @NaveenSankar-xs1zf 9 місяців тому +6

    സ്വന്തം അച്ഛൻ്റെ പ്രായം ഉണ്ടാഗും last surya talya chattanu .മാസ് ആണ് പോലും മാസ്😐😐

  • @AnisonJacob
    @AnisonJacob 9 місяців тому +16

    🔥🔥Mukambika universe x Kayuveri mon universe 🔥🔥

  • @AnisonJacob
    @AnisonJacob 9 місяців тому +26

    ചകോചിയെ എനിക്ക് കാണണമെന്ന് ഒരു ഇത്...😢😢😢
    എന്താ ചകോചി ഇത് വരെ വരാതെ.....SG നിങ്ങളെ നോക്കി നോക്കി കണ്ണ് പോയി....😢😢😢 ചകൊചി iam waiting....😢😢

  • @Sanju.VR-07
    @Sanju.VR-07 9 місяців тому +24

    EKM to Kozhikode 🏃🏃🏃dum dum dum😂😂😂

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  9 місяців тому +2

      😄😄🍭🍭🍭❤️

    • @mujmil526
      @mujmil526 9 місяців тому

      Lokathu ethu flightaanu 5 min kond take offum, Landum cheyyunath 😂

  • @kavunkalkanjikuzhi2856
    @kavunkalkanjikuzhi2856 9 місяців тому +29

    എല്ലാവർക്കും happy christmas

  • @lajcreation6292
    @lajcreation6292 9 місяців тому +4

    അത് പോലെ ന്യൂഡൽഹി എന്ന സിനിമ ലോജിക്കയി ചിന്തിച്ചാൽ വെറും വേസ്റ്റാണ്, ഒരു പെണ്ണിന് വേണ്ടി കാലും കരിയറും നശിപ്പിച്ച് ജയിലിലായ gk യെ പെങ്ങൾ ജയിലിൽ നിന്ന് ഇറക്കുന്നു എന്നിട്ട് ആ പെങ്ങളുടെ കാമുകനെ കൊന്ന് പെങ്ങളുടെ life കുളമാക്കി വീണ്ടും ജയിലെലേക്ക് പോകുന്നു gk 😄

  • @hanan-eb8jr
    @hanan-eb8jr 9 місяців тому +35

    Surya pickup line 😂😂

    • @kingofff7766
      @kingofff7766 9 місяців тому

      Le - suriya ithokke njaan vittatha

    • @VelaVibe
      @VelaVibe 5 місяців тому

      Vallya issue aayi thonniyilla 💛
      Karimutti Vijay annante pole Thooriya Montha expression ittu veruppikkilla pulli 🤣🤣

  • @shanulkrishna5535
    @shanulkrishna5535 8 місяців тому +3

    Sathyam പറഞ്ഞാ ഞാൻ ee video kanditt ചിരിച്ചത് veruthe kure adi വാങ്ങി കൂട്ടിയവരെ kandittaa😂😂😂

  • @kavunkalkanjikuzhi2856
    @kavunkalkanjikuzhi2856 9 місяців тому +6

    21അല്ലെ chakkochi

  • @gamingwithdaredevil4448
    @gamingwithdaredevil4448 9 місяців тому +7

    Kazhuveri Cinematic Universe(KCU)

  • @user-vw9hq6nh9b
    @user-vw9hq6nh9b 5 місяців тому +1

    നെയ്യാറ്റിൻകര സ്ഥലത്തെ ഗോപൻ അപമാനിച്ചു 😪

  • @muneebgrace
    @muneebgrace 9 місяців тому +5

    ഫ്ലൈറ്റ് ടേകോഫും ലാൻഡിംങും ചെയ്യാൻ തന്നെ 20 മിനിറ്റ് എടുക്കും.🤔 ഇവൻ ഓടുന്ന ഫ്ലൈറ്റിൽ ചാടി കയറുക ആയിരുന്നോ 🤔🥴

  • @sreekanths1122
    @sreekanths1122 6 місяців тому +2

    Surya Malayalam dubbing kairali aakum😂thendikal

  • @niyasbabu6577
    @niyasbabu6577 6 місяців тому +5

    ആറാട്ട് ഞാൻ കണ്ടിട്ടേ ഇല്ല കാണാൻ വയ്യാ 😂😂

  • @ajithva3917
    @ajithva3917 5 місяців тому

    നെയ്യാറ്റിൻകര ഗോപൻ എന്ന ഡയലോഗ് കോമഡിക്ക് വേണ്ടിയാണെങ്കിൽ,
    ചാക്കോച്ചി ആവർത്തിക്കുന്നത് സീരിയസ് ആയാണ് '
    ഒരേ നുഖത്തിൽ കെട്ടാൻ പറ്റില്ല

  • @bgmrockz6471
    @bgmrockz6471 9 місяців тому +11

    Dum dum dum😂

  • @shabeerkl1420
    @shabeerkl1420 3 місяці тому

    ആറാട്ട് സിനിമയിൽ ഇതല്ലാതെ മറ്റ് character ഇല്ലാ എന്നു തോന്നുന്നു 😐😂😂

  • @ajithks7787
    @ajithks7787 5 місяців тому

    Aninal.. Pappa,....... Vs നെയ്യാറ്റിൻകര ഗോബൻ

  • @sayed5797
    @sayed5797 9 місяців тому +5

    ഓഓഓ എനിക്ക് പ്രാന്ത് പിടിക്കുന്നു......😂😊

  • @vineeshkumarvineeshkumar8284
    @vineeshkumarvineeshkumar8284 9 місяців тому +3

    ഗർ.. ഗർ.. ലെ പോലീസുകാരൻ ആരാടാ റസ്ക് തിന്നുന്നത്....

  • @Kriiissshhhnaaaaaaa
    @Kriiissshhhnaaaaaaa 9 місяців тому +11

    Very good vedios bro 1 more part❤😂

  • @muhammedmuhammed-bf9ui
    @muhammedmuhammed-bf9ui 4 місяці тому +2

    Dum dum dum 😂

  • @Something9SG
    @Something9SG 9 місяців тому +12

    00:26 😂😂😂

  • @abhijit1945
    @abhijit1945 9 місяців тому +1

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് "" ഇത്രയും പൊട്ടപ്പടം

  • @aromalsudhagaranst1341
    @aromalsudhagaranst1341 3 місяці тому

    Rolex thalavettunath ninnak comedy ayettana thonniya apole nintta kuzhappam an

  • @Aspergrootgameryt1126
    @Aspergrootgameryt1126 9 місяців тому +7

    Uff tuff thanne... 😂😂😂

  • @TSM346
    @TSM346 6 місяців тому +1

    നെയ്യാറ്റിൻകര ഗോപൻ എന്ന പേര് കേൾക്കാതിരിക്കാൻ ആ സിനിമ പിന്നീട് കാണാൻ ഞാൻ ഇടക്കൊടുത്തില്ല ഇതുവരെ 😂😂

  • @Sreehari644
    @Sreehari644 9 місяців тому +2

    Ho njan echri വെള്ളം kudikattey

  • @maneeshanand618
    @maneeshanand618 9 місяців тому +2

    Inn ninakond mootram ozhipikumeda 😂😂😂😂😂

  • @Sreekumar-duf8
    @Sreekumar-duf8 9 місяців тому +6

    ബ്രോ ഫാൻ

  • @Fastgood-u4q
    @Fastgood-u4q 9 місяців тому +8

    Dum Dum Dum😂

  • @YASIRYT-
    @YASIRYT- 4 місяці тому +1

    5:14 over talented son😂

  • @ambadykl.0411
    @ambadykl.0411 9 місяців тому +2

    Ekm airport to Kozhikode airport just 5 minute😂

  • @ajmalvaajmalva5445
    @ajmalvaajmalva5445 9 місяців тому +4

    റോലെക്സിനെ ഇതിൽ കൂട്ടേണ്ട കാര്യമില്ല കാരണം. റോളക്സ് ലവന്റെ തല വെട്ടിയത് റോളക്സിന്റെ പേര് വിളിച്ചത് കൊണ്ടാണ് അല്ലാതെ ചുമ്മാതെ നിന്നതിനല്ല. പേര് വിളിച്ചാൽ മറ്റവര്ക്കും ഇതാകും അവസ്ഥ. എന്തെങ്കിലൊക്കെ അങ്ങ് പറയന്നെ ലേ

    • @dsanu4205
      @dsanu4205 9 місяців тому +3

      .പേര് വിളിച്ചതിന് .തല വെട്ടിയത് കുറച്ച് ഓവർ ആയി പോയി .വല്ല തല്ല് വച്ച് കൊടുക്കുകയോ ചവിട്ട് വച്ച് കൊടുക്കുകയോ ആണെങ്കിൽ ഓകെ ആയിരുന്നേനെ. പേര് വിളിച്ചെന്ന് പറഞ്ഞ് തല വെട്ടി മാസ്സ് കാണിച്ചത് വളരേ അരോചകം ആയിരിരുന്നു.

    • @subinsantony6959
      @subinsantony6959 9 місяців тому

      😂​@@dsanu4205

    • @ulfricstormcloak8241
      @ulfricstormcloak8241 9 місяців тому +1

      Yeah not even criminal would like to serve such a don.

  • @cruzz.720p
    @cruzz.720p 9 місяців тому +7

    4:12 pavagal 😂

  • @muhammedshahid7999
    @muhammedshahid7999 9 місяців тому +3

    ആ തെറി വിളി എല്ലാം ഒറ്റ പടത്തിലാണ്

  • @MonuKuttan-sw7zi
    @MonuKuttan-sw7zi 5 місяців тому

    neyyattinkara gopante oru kaaryam 😂

  • @rajappantr58
    @rajappantr58 5 місяців тому +1

    2 manikoor neyyattinkara gopan😂

  • @akku6643
    @akku6643 5 місяців тому +1

    JR NTR❎ Endi R✅

  • @manu-mn8zr
    @manu-mn8zr 9 місяців тому +2

    Avasanthath sherikum aratt ennalla idandath neyyattinkara gopan enna 😂😂

  • @yougavenger7786
    @yougavenger7786 9 місяців тому +8

    Super 😂🤣

  • @anujain9523
    @anujain9523 5 місяців тому +1

    Ram charan😅

  • @Sreekumar-duf8
    @Sreekumar-duf8 9 місяців тому +3

    ബ്രോ ഫേസ് രേവൽ please 😊😊

  • @fidhasherin3089
    @fidhasherin3089 9 місяців тому +2

    Le Suresh Gobi. : vendayirunnu

  • @sulthansworld8086
    @sulthansworld8086 9 місяців тому +2

    Chirich oopaadu vannu neyyatunkara gopan and chakkochi😂😂😂

  • @jineeshputhanpurayil2490
    @jineeshputhanpurayil2490 6 місяців тому

    കൂ കൂ കൂ കൂ ..... ചാക്കോച്ചി
    കൂകിപ്പായും ചാക്കോച്ചീ .... വെള്ളം മോന്തും ചാക്കോച്ചീ ..... കൽക്കരി തിന്നും ചാക്കോച്ചീ ...... തൃശൂരെടുക്കും ചാക്കോച്ചീ ...... ചാക്കോ ച്ചീ ........ ഇഛിച്ചി ച്ചിച്ചിച്ചി 😊

  • @AdharshAdharsh.P.S
    @AdharshAdharsh.P.S Місяць тому

    Bro seen annu oru rakshyum ella

  • @NandhanNandhan-w1y
    @NandhanNandhan-w1y 6 місяців тому

    Ivan surya annane aanalloo കൂടുതലും ഇട്ട് ഉണ്ടക്കുന്നെ

  • @Karnan.003
    @Karnan.003 5 місяців тому

    ചാക്കോച്ചി ❌️കൊക്കാച്ചി ✅️

  • @AnciyaJ
    @AnciyaJ 9 місяців тому +3

    മഞ്ചഅടി ഹി ഹി ഹി 😂 വേലു മാമ്മൻ

  • @maneeshanand618
    @maneeshanand618 9 місяців тому +2

    4:26 BEST ELLA MALAYALAM FILMILUM UND 😂😂😂😂😅😅😅

  • @THUNDERIZM
    @THUNDERIZM 5 місяців тому

    Neyyattinkara. Patti

  • @roby-v5o
    @roby-v5o 9 місяців тому +1

    ആഗസ്റ്റ് 1 സിനിമയിൽ ക്യാപ്റ്റൻ രാജുവിന് സിഗരറ്റ് വലിയ്ക്ക് പ്രാധാന്യം നൽകിയത് ...?? സിനിമ ആണെങ്കിൽ ലിസിയും മമ്മൂട്ടി ആയി അങ്ങനെ ഒരു സീൻ ഒരുക്കിട്ടുണ്ട്

  • @bgmrockz6471
    @bgmrockz6471 9 місяців тому +6

    Neyyantikkara neyyakira 😂

  • @Scifishortfilms
    @Scifishortfilms 3 місяці тому

    Kairali aayirilkum

  • @Nivingaming
    @Nivingaming 5 місяців тому

    15 chakochi Gopan infinity ♾️

  • @armybangtan..popcorn..1491
    @armybangtan..popcorn..1491 5 місяців тому

    But chakochi hits different❤

  • @mohammedhashir8945
    @mohammedhashir8945 5 місяців тому

    Neyyaattinkara gopan

  • @SainulAabid-u3k
    @SainulAabid-u3k 9 місяців тому +3

    സൂപ്പറായീച്ചാകൊച്ചി

  • @praveenktna8607
    @praveenktna8607 5 місяців тому

    അല്ലേലും മലയാളം ഡബ് കോമഡി തന്നെ ആണ്😂😂😂

  • @chapplyc78
    @chapplyc78 9 місяців тому +2

    Omr red chillies

  • @nothinggamingcollabwithnot9997
    @nothinggamingcollabwithnot9997 9 місяців тому +3

    Innano Christmas 😂

  • @aiswaryaprakash939
    @aiswaryaprakash939 9 місяців тому +2

    Happy Christmas ⛄🎁

  • @sreejith56789
    @sreejith56789 9 місяців тому +1

    Kuppi ketti valu vechu dum dum dum dum christmas ayi karolu vannu dum dum dum dum

  • @Aseem-ik2ew
    @Aseem-ik2ew 8 місяців тому +1

    2:47 to 3:00😂

  • @PRIYANKARS-cp9tl
    @PRIYANKARS-cp9tl 9 місяців тому +1

    Gopane count cheyth oopad vannu

  • @sibijayan9
    @sibijayan9 9 місяців тому +1

    Kokachi😂

  • @anujain9523
    @anujain9523 5 місяців тому

    Ram charan😅

  • @kunfukid8401
    @kunfukid8401 9 місяців тому +3

    2:53

  • @JyothikaJyothi-ml8oq
    @JyothikaJyothi-ml8oq 2 місяці тому

    Rolex 😈

  • @Pranavanjali
    @Pranavanjali 9 місяців тому

    Kannur pokanulla Busil keriya njann chetta Neyyattinkara...,,😊

  • @Harikrishnan-y3f
    @Harikrishnan-y3f 6 місяців тому

    ചിരി വരുന്നതുകൊണ്ട് എണ്ണാൻ പറ്റുന്നില്ല 😂😂😂😂😂🤣

  • @princeofdarkness9498
    @princeofdarkness9498 6 місяців тому

    Sathyam parayalo sathyam kande Ethra undann edh vara thonnila 😂

  • @t-rexyt7192
    @t-rexyt7192 9 місяців тому +2

    Bro part 3 cheyyumo 🤣

  • @vishnubabu4402
    @vishnubabu4402 4 місяці тому

    Asin🌝

  • @sidharthr9924
    @sidharthr9924 8 місяців тому +1

    😂😂😂😂