ഇതിവിടെ നടക്കില്ല, പറഞ്ഞിട്ട് പോയാൽ മതി |JANAM DEBATE| |PAKISTAN| |CONGRESS| ARIF HUSSAIN|

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 78

  • @Zenon-t5g
    @Zenon-t5g 6 місяців тому +94

    Dr ആരിഫ് sir സൂപ്പർ ♥️♥️♥️♥️👍👍♥️👍♥️♥️

  • @balanp5037
    @balanp5037 6 місяців тому +49

    ആരിഫ് ഹുസൈൻ 👍👍

  • @gowarigowari4771
    @gowarigowari4771 6 місяців тому +74

    പുതിയ തലമുറയ്ക്ക് കോൺഗ്രസിനെ വേണ്ട.

    • @MohanDasan-c3b
      @MohanDasan-c3b 6 місяців тому

      ഇന്ത്യമൂന്നണികൾ മാത്രം ബഹുമാണിച്ചാൽ മതി

    • @Mrwick..8073
      @Mrwick..8073 6 місяців тому

      Ayn നീ ഏതാ 🤣​@@MohanDasan-c3b

  • @xavior_india_0891
    @xavior_india_0891 6 місяців тому +30

    അയ്യോ ഞമ്മള് ന്യൂനപച്ചകളെ ഇല്ലായ്മ ചെയ്യുന്നേ ഓടി വായോ
    ആട്ടെ, നിങ്ങള് പണ്ട് എത്ര പേരുണ്ടായിരുന്നു - 3 കോടി - ഇപ്പോഴോ - ഏതാണ്ട് 30 കോടി 😊 ഏതാണ്ട് 1000% ശതമാനം വർദ്ധനവ് അത്രേ ഉള്ളൂ 😊 പച്ചെങ്കിൽ ഞമ്മള് വംശ നാശം വന്നു പോകുമേ... ഓടി വായോ. ഞമ്മക്ക് ഇനിയും സംവരണം വേണം. സെക്കുലർ ഇക്കാര്യത്തിൽ നോക്കേണ്ട ഞമ്മളെ മൊത്തം മതത്തിൻ്റെ പേരിൽ സംവരണം തന്നു ഇനിയും വളർത്തണം ഓടി വായോ
    രണ്ടാമത്തെ ന്യൂന പക്ഷവും വളർന്നു വരുന്നു 6% ശതമാനത്തോളം കൂടി. പക്ഷേ ഞങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലേ മണിപ്പൂർ ഓടി വായോ
    ഭൂരിപക്ഷം അതേ സമയം 85% ഉണ്ടായിരുന്നത്തിൽ നിന്നും കുറഞ്ഞു 78% ആയി. ഏഷ്യയിൽ ഭൂരിപക്ഷ സമൂഹം കുറഞ്ഞു കുറഞ്ഞു വരുന്ന ഏക രാജ്യം ആയി മാറി ഭാരതം 😨 ആരും നിലവിളിക്കുന്നുമില്ല.

    • @Saja-z4c
      @Saja-z4c 6 місяців тому +1

      💯💯💯💯

  • @rajendranviswanath1493
    @rajendranviswanath1493 6 місяців тому +33

    കോൺഗ്രസ് മുടിയും

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 6 місяців тому +34

    അവിടെ തിന്നാൻ കിട്ടുന്നില്ല അത് കൊണ്ട് പട്ടിണി കിടന്നു ചാവും 😆ഇവിടെ റേഷൻ ഉണ്ട് അത് വാങ്ങി വേവിച്ചു തിന്നു ഏമ്പക്കം വിട്ട്.. രാജ്യ തിന് എതിരെ പ്രവർത്തനം നടത്തും 👍അത്രെ ഉള്ളു 😸😸😸

  • @yogyan79
    @yogyan79 6 місяців тому +40

    സംവരണം കിട്ടി കിട്ടി മനുഷ്യനെ കണ്ടാൽ തിരിച്ചറിയാൻ പറ്റാതായി.എങ്ങനെയൊക്കെ ആയാലും, വ്യക്തമായ അജണ്ടയോടെ ഒരു വിഭാഗത്തിൻ്റെ ബോധപൂർവ്വമുള്ള ആദ്യ പരിഗണന ജനസംഖ്യാവർദ്ധനവിലാണ്, അതിൻ്റെ കൂടെ മതം പഠിപ്പിക്കുന്നതുപോലുള്ള കാര്യങ്ങൾക്ക് പെൻഷൻ അടക്കമുള്ള പ്രോത്സാഹനവും, അതും ഒരു മതവിഭാഗത്തിന് മാത്രം.
    മതം തിരിച്ചുള്ള സംവരണം ഭരാണാധികാരികൾ ചെയ്ത് വച്ച വലിയ മണ്ടത്തരം.
    മതത്തിനല്ല സംവരണം വേണ്ടത്. മനുഷ്യർക്കാണ്, അർഹതയുള്ള മനുഷ്യർക്ക് -
    രണ്ടിൽ കൂടുതൽ മക്കൾ ഉള്ളവരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കണം.
    ജാതിമതത്തിൻ്റെ പേരിൽ അല്ല ആനുകൂല്യങ്ങൾ നൽകേണ്ടത്, അർഹത പെട്ട മനുഷ്യർക്കാണ് അനുകൂല്യങ്ങൾ നൽകേണ്ടത്.
    മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കണം, മതത്തിൻ്റെ അടിസ്ഥാത്തിലല്ല മനുഷ്യനെ പരിഗണിക്കേണ്ടത്, മനുഷ്യൻ എന്ന നിലയിൽ അർഹത പെട്ടവർക്കാണ് ആനുകൂല്യം നൽകേണ്ടത്.
    മതപ്രീണനം നിർത്തിയേ മതിയാകൂ.
    ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ്മോദിജി🇮🇳🇮🇳🇮🇳

    • @Sreehari-u6k
      @Sreehari-u6k 6 місяців тому

      💯💯💯💯💯💯💯💯💯💯💯

  • @unnimayak8379
    @unnimayak8379 6 місяців тому +8

    Dr ആരിഫ് sir 👍👍🙏

  • @harikumarkg9708
    @harikumarkg9708 6 місяців тому +4

    Very well said..

  • @laluarjunan8019
    @laluarjunan8019 6 місяців тому +4

    Arif sir very good speech.

  • @sivadasantp654
    @sivadasantp654 6 місяців тому +1

    You express your points with much clarity and deep conviction, big salute to you Arif Hussain. You think clearly and express clearly, thank you.

  • @asethumadhavan8893
    @asethumadhavan8893 6 місяців тому +2

    Well spoken Hussain Ji

  • @madhupillai5920
    @madhupillai5920 6 місяців тому +1

    Well said sir 👏

  • @rajarajakaimal701
    @rajarajakaimal701 6 місяців тому +4

    പാകിസ്ഥാനും ഇന്ത്യയുമായുള്ള പ്രശ്നം POK ഇന്ത്യയിൽ ലയിക്കുന്നതോടെ തീരുന്നത്തെ ഉള്ളൂ.

  • @antonykm8719
    @antonykm8719 6 місяців тому +4

    Good Dr

  • @venup1946
    @venup1946 6 місяців тому +10

    Modiji welcome bharathem avoid Congress to Bharath

  • @ramnelliyott157
    @ramnelliyott157 6 місяців тому +2

    👍👍👍

  • @sujilkumar38807154
    @sujilkumar38807154 6 місяців тому +2

    ആരിഫ് സർ ഇഷ്ട്ടം ബഹുമാനം 🙏 ❤️❤️❤️❤️

  • @subins4014
    @subins4014 6 місяців тому +2

    ഭയ ഭക്തി ബഹുമാനം എന്നാണല്ലോ, അതുകൊണ്ട് കൂടുതൽ weightage ഭയത്തിന് തന്നെ.

  • @Tigertiger-x7c
    @Tigertiger-x7c 6 місяців тому +5

    True

  • @thecollegedropout5609
    @thecollegedropout5609 6 місяців тому +3

    Arif is super

  • @devanVasudevan-b3l
    @devanVasudevan-b3l 6 місяців тому +1

    ❤❤❤❤

  • @narayanankutty5973
    @narayanankutty5973 6 місяців тому +2

    👏Thanks a lot of sree doctor arifhussain sir .e rajyathu eni congres venda .mudinju vennioraya party

  • @anikuttantgoodmake1811
    @anikuttantgoodmake1811 6 місяців тому +1

    ആണുങ്ങൾ ഇരുന്നു സംസാരിക്കുന്നിടത് ആക്രി ശുക്കൂറിനെ ആരാവിളിക്കുന്നത് 😄😄😄

  • @valsaajayakumar5875
    @valsaajayakumar5875 6 місяців тому +7

    How can cowards rule our nation?

  • @sajeev8400
    @sajeev8400 6 місяців тому +1

    Jai Hind

  • @s.s6489
    @s.s6489 6 місяців тому +1

    You are correct arif sir

  • @premierprocess7652
    @premierprocess7652 6 місяців тому +7

    ആരിഫ് സാർ 👌

  • @neelimohandas6605
    @neelimohandas6605 6 місяців тому +1

    മോദി100 വയസ്സുതികയുന്നതുവരേയുംഇന്ത്യഭരിയ്ക്കണം

  • @manivk1681
    @manivk1681 6 місяців тому +3

    ഭാരതീയരുടെ ഭാഗ്യം!

  • @VijayBabu-t1y
    @VijayBabu-t1y 6 місяців тому

    Super

  • @Anjali.431
    @Anjali.431 5 місяців тому

    Arif Hussain Theruvoth 👍👍👍

  • @Raul123red.
    @Raul123red. 6 місяців тому

    Ariff ❤

  • @BasheerPengattiri
    @BasheerPengattiri 6 місяців тому

    Arif ❤

  • @Giri-ho2fd
    @Giri-ho2fd 6 місяців тому +1

    Muslims are multiplying in all countries especially in all non Muslim countries including all western countries, India, Israel etc Irrespective of all adversities Muslims will multiply because that is the advice given in Quran

  • @rosmineazheekal7025
    @rosmineazheekal7025 6 місяців тому

    We need to bring in 2 child policy or something skmilar. More children = no govt benefits or reservations or subsidies.

  • @Shanava786
    @Shanava786 6 місяців тому

    ജനസംഖ്യയുടെ മാത്രമല്ല സാമ്പത്തിക സ്ഥിതിയുടെയും കൊലപാതകങ്ങളുടേയും കണക്കെടുപ്പ് നടത്തിയിട്ട് പറ ന്യൂനപക്ഷം ഏത് രീതിയിൽ ആണ് ഇന്ത്യയിൽ പീഢനത്തിന് വിധേയമാകുന്നത് എന്ന് '

  • @AjithKumar-dj8xo
    @AjithKumar-dj8xo 6 місяців тому +5

    RSS Narrative

    • @rayzen9534
      @rayzen9534 6 місяців тому +7

      Aano ?
      Atleast it's not ISIS narrative 🤡

  • @vr1zmart-yx7iw
    @vr1zmart-yx7iw 6 місяців тому

    അത് കൊണ്ടു ഇന്ത്യയിലെ മുസ്‌ലിംകൾ എല്ലാരും എന്ത് ചെയ്യണം എന്നാണ് നിങ്ങളു പറയുന്നതു്....മുസ്ലിംകൾ ഒട്ടും ശരിയല്ല... മുസ്ലിംകൾ എന്തൊക്കെയോ ചെയ്യുന്നു, എന്നൊക്കെ നിരന്തരം മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്നു..രാഷ്ട്രീയ പാർട്ടിക്കാർ ആരും മുസ്‌ലിംകൾക്ക് ഒരു ആനുകൂല്യവും ചെയ്യരുത്.. മുസ്‌ലിംകൾക്ക് ആനുകൂല്യങ്ങൾ കൊടുത്തതും സംവരണം നൽകിയതും ആണ് മറ്റുപാർട്ടികൾ ചെയ്‌ത ഏറ്റവും വലിയ തെറ്റ് എന്ന് ബിജെപി പറയുന്നുണ്ടല്ലോ... ശരി സമ്മതിച്ചു..ഇന്ത്യയിലെ 20 കോടിയിലധികം മുസ്ലിംകൾ എന്ത് ചെയ്യണം എന്നാണ് ബിജെപി പറഞ്ഞൂ കൊണ്ടുവരുന്നത്..! മുസ്ലിംകൾ രാജ്യദ്രോഹികൾ ആണ് എന്ന് പറയുന്നു.. അവർ ജിഹാദികൾ എന്ന് പറഞ്ഞു പരത്തുന്നു.. ഇന്ത്യൻ പ്രധാനമന്ത്രി അടക്കം അവരെ ആക്ഷേപിക്കുന്നു.. ഇന്ത്യൻ മുസ്ലിംകൾ ചെയ്ത തെറ്റ് വ്യക്തമാക്കുന്നില്ല.. ഈ ഇന്ത്യൻ ജനത എങ്ങോട്ട് പോകണമെന്നാണ് bjp ആഗ്രഹിക്കുന്നത്..? എന്താണു് നിങൾ പറഞ്ഞൂ കൊണ്ട് വരുന്നത്..?

    • @skg5482
      @skg5482 6 місяців тому +1

      ഒന്നുംവേണ്ട, എല്ലാപേരും ഇൻഡ്യാക്കാർ ആയി ജീവിയ്ക്കുക. We are all Indians, all people can live here peacefully, India is great

  • @SajiBaby-n4j
    @SajiBaby-n4j 6 місяців тому

    Oru oompu kodu

  • @romeofoodandtravel2023
    @romeofoodandtravel2023 6 місяців тому +1

    ആരിഫ് പറയുന്നത് തെറ്റാണ്. പാകിസ്ഥാനിൽ ഹിന്ദു ജനസംഖ്യ വർധിച്ചു.1951ൽ 1.6 ൽ നിന്ന് 2017ൽ 2.1 ആയി.
    Sind പ്രൊവിൻസിൽ പല ജില്ലകളിലും ഹിന്ദുക്കൾ വർധിച്ചു.
    Tharparkar district - 39% in 1998 census to 43% in 2017 census.
    Umerkot district - 49% in 1998 to 52% in 2017.
    Mirpuskar district - 32% in 1998 to 38% in 2017 census.
    Sanghar district - 19% in 1998 to 23% in 2017 census.
    Badin district - 19% in 1998 to 21% in 2017 census.
    സംശയം ഉള്ളവർക്കു ഗൂഗിൾ search ചെയ്യാം.
    Rana hamir സിംഗ് saudha എന്ന രാജ്പുട് രാജാവ് ഇപ്പോഴും ഇസ്ലാമിക്‌ പാകിസ്ഥാനിൽ mirpuskar province ഭരിക്കുന്നു എന്നത് അത്ഭുതമാണ്.

    • @unbreakablehost
      @unbreakablehost 6 місяців тому +1

      കാഫിറുകളെ തല്ലിക്കൊല്ലാൻ പറയുന്ന ഒരു സംവിധാനം 😂 അതിനനുവദിച്ചു വെന്നേ ? അതോ അടുമാടുകളെ വളർത്തുന്ന പോലെ ആവശ്യത്തിന് വളർത്തിയെടുത്തതാണോ

  • @thomasutube1
    @thomasutube1 6 місяців тому

    ഇന്ന് 10-May-2024.
    കോടതിയിൽ നിന്നും ഇന്ന് വന്ന വിധി BJP ക്യു പ്രതികൂലമായതിനാൽ, സ്വാഭാവികമായി എനിക്യു ഉണ്ടാകുന്ന കഠിനമായ വയറു വേദന മൂലം ചർച്ചകളിൽ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് എല്ലാവരെയും അറിയിക്കുന്നു.
    എന്ന്
    സംഘി ആണെന്ന് പറയുവാൻ അറപ്പുള്ള panikyar

    • @aravindanc8989
      @aravindanc8989 6 місяців тому

      Sudapi agent kurakunnu

    • @SureshBabu-nz3su
      @SureshBabu-nz3su 6 місяців тому

      അത് നിൻ്റെ കുഴപ്പമല്ല നിൻ്റെ മതത്തിൻ്റെ പ്രശനമാണ് കേട്ടോട ഏഭ്യാ

  • @mcdowel5539
    @mcdowel5539 6 місяців тому

    Modi is toilet paper kajerival India prime minister ❤😂🎉🎉😢

  • @harikumar1521
    @harikumar1521 6 місяців тому

    Love you Dr

  • @sujithsujith4058
    @sujithsujith4058 6 місяців тому

    ആരിഫ്😊😊😊😊❤❤❤

  • @nnpv-ko9le
    @nnpv-ko9le 6 місяців тому

    Dr ആരിഫ്❤❤❤❤

  • @Afta437
    @Afta437 6 місяців тому +4

    Islam lokathinte shaaapam. Allathend parayan

  • @AshrafK-d8c
    @AshrafK-d8c 6 місяців тому

    മോദിയുടെ തെരഞ്ഞെടുപ്പ് സ്പെഷ്യൽ വർഗ്ഗീയ വിഷ വമന പ്രചാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് താഴെ പറയുന്നു:
    1950 ൽ ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധവിൻ്റെ നിരക്കിനെ അപേക്ഷിച്ച് 2015 ൽ ഉണ്ടായ വർദ്ധനവിൻ്റെ നിരക്ക് 7.8 ശതമാനം കുറവാണ്. എന്നാൽ ഇതേ കാലയളവിൽ മുസ്ലിങ്ങളുടെ ജനസംഖ്യാ വർദ്ധനവിൻ്റെ നിരക്ക് 1950 നെ അപേക്ഷിച്ച് 43.2 കണ്ട് വർദ്ധിച്ചിരിക്കുന്നു ...
    ഈ കണക്ക് ഒരു സാദാ സംഘപരിവാര ഭാഷയാണ്. മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ഈ കണക്ക് അവതരിപ്പിക്കുക വഴി മോദി ഈ നിലവാരത്തിൽ നിന്ന് അൽപ്പം പോലും നന്നാവാൻ പോകുന്നില്ല എന്നുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
    അതിനാൽ തന്നെ ചില വസ്തുതകൾ വായനക്കരുടെ മുന്നിലേക്ക് വെയ്ക്കുന്നു...
    2011 ൽ ഹിന്ദുക്കളുടെ എണ്ണം: 96, 63 കോടി (79.8 ശതമാനം)
    മുസ്ലീങ്ങളുടെ എണ്ണം: 17.22 കോടി (14.23 ശതമാനം)
    ഈ കണക്കുകൾ 2011 ലെ സെൻസസിൽ ഉള്ളതാണ്.... മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്നേ വരെ സെൻസസ് നടത്താതെ തട്ടിപ്പും പറഞ്ഞു കൊണ്ടുനടക്കുന്നതിനാൽ ഔദ്യോഗികമായി സർക്കാർ വക ശാസ്ത്രീയ രേഖ ലഭ്യമല്ല. അതിനാൽ 2015 ലെ കണക്ക് Pew Research എടുത്തതിനെ ആസ്പദമാക്കി നോക്കാം.
    2015 ൽ ഹിന്ദുക്കളുടെ എണ്ണം : 102.7 കോടി (130 കോടിയുടെ 79 ശതമാനം)
    മുസ്ലീങ്ങളുടെ എണ്ണം: 19.5 കോടി (15 ശതമാനം)
    2011 -2015 കാലത്തുണ്ടായ വർദ്ധനവ്:
    PEW Research പ്രകാരം:
    ഹിന്ദുക്കൾ 6 കോടി വർദ്ധിച്ചു
    മുസ്ലിങ്ങൾ 2.3 കോടി വർദ്ധിച്ചു.
    ഇനി പ്രധാനമന്ത്രിയുടെ ഉപദേശക സമിതി (PM-EAC)യുടെ കണക്കും നോക്കാം :
    2015 ൽ ഹിന്ദുക്കളുടെ എണ്ണം : 99.53 കോടി
    മുസ്ലീങ്ങളുടെ എണ്ണം: 17.9കോടി
    2011 -2015 കാലത്തുണ്ടായ വർദ്ധനവ്:
    PM - EAC പ്രകാരം:
    ഹിന്ദുക്കൾ കഷ്ടി 3 കോടി വർദ്ധിച്ചു
    മുസ്ലിങ്ങൾ 0.7 കോടി വർദ്ധിച്ചു.
    ഹിന്ദുക്കളുടെ എണ്ണം കൂടുന്നത് നോക്കൂ ... അത് മുസ്ലീങ്ങളുടെ 3- 4 ഇരട്ടിയാണ് എന്നു കാണൂ....
    ഇത് 5 കൊല്ലത്തെ കാര്യമാണ്. ഇനി 1951- 2015 കാലത്ത് ഉണ്ടായ വർദ്ധനവ് നോക്കാം.
    1951 ൽ ഹിന്ദുക്കൾ: 30.36 കോടി ( PM - EAC കണക്ക് )
    മുസ്ലീങ്ങൾ 3.54 കോടി
    അതായത് 1951 - 2015 ൽ ഹിന്ദുക്കളുടെ വർദ്ധനവ്: 69:17 കോടി
    മുസ്ലീങ്ങളുടെ വർദ്ധനവ് : 14.47 കോടി
    ഹിന്ദുക്കൾ മുസ്ലീങ്ങളുടെ 6 ഇരട്ടി വർദ്ധിച്ചിട്ടുണ്ട്....
    മോദിയുടെയും സംഘങ്ങളുടെയും ശതമാനക്കണക്കിൻ്റെ തട്ടിപ്പ് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം...
    ഈ വർഷം ഇന്ത്യയിൽ ഒരു ഭാര്യയും ഭർത്താവും ഡിങ്കൻ്റെ ( സാങ്കൽപ്പികം! ) മതത്തിൽ ചേർന്നു എന്നു കരുതുക.
    അടുത്ത വർഷം അവർക്ക് ഒരു കുഞ്ഞുണ്ടായി എന്നു കരുതുക.
    സംഘങ്ങളുടെ കണക്ക് പ്രകാരം 33.33 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്! അടുത്ത വർഷം ഒരു കുട്ടി കൂടി ഉണ്ടായാൽ 50 ശതമാനം വർദ്ധനവായി. അതോടെ പെറ്റു പെരുകലായി... ഹിന്ദുക്കൾക്ക് മേൽ ജനസംഖ്യ കൂടും എന്ന് 50 ശതമാനം വെച്ച് സ്ഥാപികലായി....!
    അതിനാൽ മുസ്ലിങ്ങളുടെ പേരിൽ ഇറക്കുന്ന കള്ളക്കണക്കുകളെ സൂക്ഷിക്കുക... വസ്തുതകൾ അറിഞ്ഞിരിക്കുക...
    JAYARAJAN CN

    • @abhilashc8831
      @abhilashc8831 6 місяців тому

      താൻ തള്ളിയത് മാത്രം എടുത്താൽ 2011 ൽ 79.8 ശതമാനമുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 79 ശതമാനമായി. എന്നാൽ മുസ്ലിംങ്ങൾ 14.23 ൽ നിന്നും 15 ശതമാനമായി.5 വർഷം കൊണ്ട് ഇത്രയും മാറ്റം ഉണ്ടായില്ലേ

    • @anandab-zb2oz
      @anandab-zb2oz 6 місяців тому +1

      Enthinane suhurthe ingane potan kalikan nokunathe, 1947 ile muslim population in kerala and 2024 ile muslims population in kerala noku, nee pottan alaa agenda kanikuvala engil ninake manasil avum, hindu ine oru wife il 2-3 children, but muslims ine 3-4 wife ile oru wife ine mathram 10-14 childrens, so athil thane elam manasil avunonde, pinne oru karyam kudi Wikipedia athe pole world wide data edukune site kalam parayila suhurthe, enthe konde malapuram muslim district ayite ariyapedunu? Athonde makale poi padichate varu 😂

  • @jayaraj8565
    @jayaraj8565 6 місяців тому +1

    A ചെന്നായി ശരിയാ

  • @Shanava786
    @Shanava786 6 місяців тому +2

    ജനസംഖ്യയുടെ മാത്രമല്ല സാമ്പത്തിക സ്ഥിതിയുടെയും കൊലപാതകങ്ങളുടേയും കണക്കെടുപ്പ് നടത്തിയിട്ട് പറ ന്യൂനപക്ഷം ഏത് രീതിയിൽ ആണ് ഇന്ത്യയിൽ പീഢനത്തിന് വിധേയമാകുന്നത് എന്ന് '