Abhimanyu Maharajas - Special Program | Mathrubhumi News

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 245

  • @jasinjasi1343
    @jasinjasi1343 6 років тому +226

    അറിയും തോറും അത്ഭുതമായി മാറുന്ന മനുഷ്യൻ അഭിമന്യു 😌😌

  • @yadhusuresh588
    @yadhusuresh588 2 роки тому +84

    വർഗീയത തുലയട്ടെ 💪🏻🚩 ധീര സഖാവ് മരിക്കുന്നില്ല 🥺💖💪🏻❤‍🔥

  • @newvediocreation8825
    @newvediocreation8825 6 років тому +80

    ഈ പ്രായത്തിൽ തന്നെ ജനങ്ങൾക്ക് ഇത്രെയും സഹായം ചെയ്ത അഭിമന്യു big salute ഒരു പക്ഷെ നീ ഉണ്ടെങ്കിൽ നാളെ നീ ലോകം അറിയപ്പെടുന്ന നേതാവാകുമായിരുന്നു

  • @chanchalsa2097
    @chanchalsa2097 6 років тому +283

    കൂടുതൽ അറിയുംതോറും വേദന കൂടുകയാണല്ലോ സഖാവേ 😔

  • @noufinoushad5906
    @noufinoushad5906 2 роки тому +28

    ഇന്നും ആലോചിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് അഭി നീ 😔
    ആർക്ക് വേണ്ടി ആരു ചെയ്താലും അനുഭവിക്കാതെ ഈ മണ്ണിൽ നിന്ന് പോകില്ല
    ❤❤❤❤❤
    അഭി 😔😔😔

  • @gopikrishgp
    @gopikrishgp 4 місяці тому +3

    ഒരു വിദ്യാർത്ഥി ഒരു നേതാവ് ഒരു മനുഷ്യൻ എങ്ങനെയാവണം എന്ന് നീ കാണിച്ചു തന്നു. അത് തന്നെയാണ് നിൻ്റെ ജീവിത വിജയവും. ഓർമ്മകളിൽ എന്നും പ്രിയ സഖാവ് അഭിമന്യു..❤

  • @faizalmuhammed4388
    @faizalmuhammed4388 6 років тому +85

    ഞാൻ നിന്നെ കണ്ടിട്ടില്ലെകിലും അറിഞ്ഞു കെട്ടടത്തോളം നിന്നെ പോലെ നല്ല മനസ്സുള്ള ഒരു സകവിനേയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല 😥😥😥നിന്നെ കണ്ടപ്പോൾ ആണ് ചുവപ്പിനെ ഞാൻ ഇഷ്ടപെട്ടത്😥😥😥ലാൽസലാം സഖവേ😥😥😥

  • @hi-zummedia8518
    @hi-zummedia8518 6 років тому +33

    ഒരു നാടിന്റെ പ്രതീക്ഷ ഞെട്ടറ്റു വീണു.... കാലം എത്ര കൗതുകത്തോടെ കാത്തുനിന്നു നിൻ ഉഴർച്ചഴ്ക്കുവേണ്ടി ..... എല്ലാം അവാസാനിച്ചു നീ യാത്രയായി....ചേതനയേറ്റ നിൻ ശരീരം ഒരു നോക്കു കാണാൻ മഹാരാജാസിന്റെ മുറ്റത്ത് പതിനായിരങ്ങൾ തിരക്കുകൂട്ടിയില്ലേ!..നീ നൈതടുത്ത സഹൃദം..... വട്ടവടേ..... എന്നുള്ള നാമം എല്ലാം ഒരു ഓർമ്മ മാത്രം ഇന്നീ ലോകത്ത് ... വട്ടവടയുടെ പേഴ്കിനാവുകൾ നിന്നിലൂടെ തിരുത്താൻ കാലം സമ്മതിച്ചില്ല ....ജീവിത രസം അറിഞ്ഞിട്ടുള്ളവർ നിന്നെ പോലെ പട്ടിണിയിൽ ജീവിച്ചിട്ടുള്ളവരാ... നിന്നെ ഇല്ലാതാക്കിയ പാഴ്ജന്മങ്ങൾക്ക് ഇന്ന് തോന്നിക്കാണും വെറുതെ ഒരു നാടിന്റെ പ്രതീക്ഷയാണ് എന്റെ ഈ നശിച്ച കൈകളാൾ അന്ത്യം കുറിച്ചെന്ന്.. നിന്നെ മനസ്സിലാക്കേണ്ടവർക്ക് നീ ഉയർത്തിപ്പിച്ച ആ തിരുമുദ്രവാക്യം മതി"വർഗീയത തുലയെട്ടെ " എന്നുള്ള ഗാഭീരമേറിയ വാക്യം! അർപ്പണബോധമുള്ള നിന്റെ ലക്ഷ്യം ഒരു തീരതെത്താതെ പോയതിൽ കണ്ണീരും കീനാവുമായി തീർക്കുന്ന നിൻ കുടുംബം.. ദാരിദ്രത്തിന്റെയും പട്ടിണിയുടെയും കയ്പ്പുനീരുകൾ രുചിച്ചിട്ടുള്ളവരാ.. നിൻ മാതാപിതാക്കൾ.. മലമുകളിൽ ജീവിക്കുന്ന പലരും പാതിവഴിൽ പഠനം നിറുത്തി ജീവിതം തേടിയവരാ... അതിൽ നിന്ന് വെത്യസ്ഥമായ ചിന്തയാണ് നിന്നെ ഈ കലാലയമറ്റത്തെത്തിച്ചത്... പൂർവികർ പറഞ്ഞ ആ വാക്ക് ഞാൻ കടമെടുക്കുന്നു"ഫലമുള്ള വൃക്ഷത്തിലേ ആളുകൾ എറിഴൂ " നിന്റെ ആദർശത്തെ ഭയക്കുന്ന ഭീരുക്കൾ ഈ നാട്ടിൽ ജീവിക്കുന്നു.. നിന്നെ ഇല്ലാതാക്കിയവരെ കാരഗ്രഹത്തിൽ അടക്കം ചെയ്യപ്പെടും ഈ പാഴ്ജന്മങ്ങൾക്ക് വേണ്ടി വാദിക്കുവാനും അവർക്ക് ഓത്താഷ നൾകാനും വരും മുഴു പാഴ്ജന്മങ്ങൾ ഇതാണ് ഇന്നത്തെ ലോകം !!കുറച്ചുനാൾ നിൻ ഓർമ്മ എല്ലായിടത്തും തളക്കെട്ടിനിൽക്കും അതു കഴിഞ്ഞാൽ ഒർമ്മകളെ ഒഴുക്കി കളയും.... ഗുരുനാഥന്മാർ പലരും നിന്റെ ജീവിതത്തെ അവലോകനം ചെയ്തു. നിന്നിലെ ഒരു പിഴവിനെ പോലും അവർക്ക് നിരത്താൻ കഴിഞ്ഞില്ല അവർക്ക് പറയാനുള്ളത് നിന്റെ നന്മയെ കുറിച്ചുള്ള ആയിരം നാവുകൾ ആയിരുന്നു.... നറുപുഞ്ചിരിയിൽ എല്ലാവരെയും ഒതുക്കിയ നിന്നെ ആരാടാ.. ഇഷ്ട്ടപ്പെടാത്തത്!!എല്ലാവർക്കും പ്രതീക്ഷ മാത്രം നൾകുകയും സഹായ അസ്ത്തങ്ങൾ കൊണ്ട് പുതപ്പിക്കുകയും ചെയ്യുന്ന നിന്നെ ആര് വെറുക്കാൻ!. ഇനിയും ജീവിക്കും നിന്നിലെ പാoവങ്ങളെ ഉൾക്കൊണ്ട് ഒരു നൂറ് അഭിമന്യുമാർ.... അവർക്കൊന്നും ഈ ധാരുണാന്ത്യം വരാതെരിക്കട്ടെ... നഷ്ടങ്ങൾ എന്നും മാതാപിതാക്കൾക്കുള്ളതാണല്ലേ.. ഈ തീരാനഷ്ട്ടങ്ങളും അതിൽ ഉൾപ്പെടുത്തി അവസാനിപ്പിക്കാം..
    *വർഗീയത തുലയട്ടെ*
    Written by: *സുഹൈൽ ആതവനാട്*

  • @കടന്നൽകൂട്ടം
    @കടന്നൽകൂട്ടം 6 років тому +241

    ഒരു തുള്ളി കണ്ണു നീർ വീഴാതെ അവനെ പറ്റിയുള്ള ഒരു പ്രേഗ്രാമും കണ്ട് ഇരിക്കാനാവില്ല

  • @newvediocreation8825
    @newvediocreation8825 6 років тому +36

    മനസ്സിന്റെ വേദന മാറുന്നില്ല മറക്കില്ല അഭിമന്യു ലാൽ സലാം സഗാവേ

  • @sreeramchalakudy3169
    @sreeramchalakudy3169 4 роки тому +76

    ഈ വീഡിയോ കണ്ടതിനു ശേഷം ഇനി ഞാൻ ഇന്ന് മുതൽ എന്റെ ലോകം അഭിമന്യു ചേട്ടന്റെ SFI ക്കാരൻ ആവും ✌️💪🚩

  • @gokulnathpanangad9630
    @gokulnathpanangad9630 6 років тому +46

    കൂടുതൽ അറിയും തോറും കണ്ണുകൾ നിറയുന്നു സഖാവേ
    ഞാൻ ഒരു കമ്യൂണിസ്റ്റ് കാരൻ അല്ല പക്ഷെ സഖാവേ നിന്റെ സന്ദേശം നി ജീവൻ പൊലിച്ചത് എന്തിനു വേണ്ടിയാണോ അത് ഞാൻ പാലിക്കും സഖാവേ വർഗീയത തുലയട്ടെ

  • @sandeepsebastian5999
    @sandeepsebastian5999 6 років тому +42

    A real humanbeing.love you so much dear Abhymanyu.A man fit to be imitated.

  • @ramizmuhammed
    @ramizmuhammed 6 років тому +42

    വർഗ്ഗീയത തുലയട്ടെ ..

  • @സഖാവ്അൻഷാദ്സഖാവ്അൻഷാദ്

    കൊല്ലാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ എഴുതാനാണ് ഞങ്ങളുടെ തീരുമാനം
    വർഗീയത തുലയട്ടെ 💪💪

    • @സഖാവ്അൻഷാദ്സഖാവ്അൻഷാദ്
      @സഖാവ്അൻഷാദ്സഖാവ്അൻഷാദ് 6 років тому +3

      Hello Life
      Ys പിടിക്കും

    • @akhilng6523
      @akhilng6523 6 років тому +1

      സഖാവ് അൻഷാദ് സഖാവ് അൻഷാദ്

    • @iamaindian9998
      @iamaindian9998 6 років тому +3

      പാടത്തെ പണിക് വരമ്പത്തു കൂലി ... ഈ തീരുമാനം മാറ്റി എഴുത്തിലേക് മാറിയത് അറിഞ്ഞില്ല ആരും പറഞ്ഞില്ല

    • @സഖാവ്അൻഷാദ്സഖാവ്അൻഷാദ്
      @സഖാവ്അൻഷാദ്സഖാവ്അൻഷാദ് 6 років тому +3

      രിയാസ് മലപുറം
      മാറ്റമൊന്നുമില്ല
      പണിക്കാരൻ കൂലി വാങ്ങാൻ നിക്കാതെ കിട്ടിയ വണ്ടിക്ക് സിറിയയിലോട്ട് പോയി 🗡🔪

    • @iamaindian9998
      @iamaindian9998 6 років тому

      സഖാവ് അൻഷാദ് സഖാവ് അൻഷാദ് 😁😁😁😁

  • @roshu4446
    @roshu4446 6 років тому +12

    The more he is getting know he is getting soo big...he is really grt...a womderful human

  • @prajithtp891
    @prajithtp891 6 років тому +71

    അറിയും തോറും അത്ഭുതമായി മാറുന്ന നമ്മുടെ സ്വന്തം അനിയൻ മരിച്ചിട്ടില്ല സഖാവേ ലാൽ സലാം ബിഗ് സല്യൂട്ട്

  • @itsmefaizy3128
    @itsmefaizy3128 4 роки тому +24

    "വീണതല്ലവൻ ,വീണ്ടുമുയിർക്കുവാൻ വിത്തുപോൽ മൂളച്ചിരിപ്പുവൻ"
    ലാൽ സലാം

  • @jasirjasir8848
    @jasirjasir8848 4 роки тому +8

    ഇല്ലാ ഇല്ല മരിക്കുന്നില്ല രക്ത സാക്ഷി മരിക്കുന്നില്ല തിരിച്ചു വരുമൊരു താരകമായ് rakthasakshi താരകമായ് രക്ത താരമുദിച്ച വരുമ്പോൾ ഇൻക്വിലാബ് വിളിച്ചിടണേ ഇൻക്യുലാബിന് ഇറോളിയിൽ നീയെന്നും ജീവിക്കും

  • @noufalabubaker291
    @noufalabubaker291 6 років тому +64

    ഒരു നാടിന്റെ സ്വപ്നങ്ങളെല്ലാം ഒരു കത്തിക്ക് മുൻപിൽ ഒതുക്കിയ കാലമേ നിനക്ക് മാപ്പില്ല

  • @niyazs1692
    @niyazs1692 6 років тому +50

    വർഗിയാഥാ തുലയട്ടെ

  • @ambikaabhi8135
    @ambikaabhi8135 2 роки тому +7

    അഭിമന്യുവിന്റ പടം എവിടെ കണ്ടാലും ഞാൻ കരയും 😭😭

  • @7shadesoflove
    @7shadesoflove 4 місяці тому +3

    Watching in 2024✨✨

  • @amalrramesh356
    @amalrramesh356 6 років тому +19

    മോനെ നിന്നെ ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയില്ലല്ലോ

  • @rasaqk8412
    @rasaqk8412 3 роки тому +4

    ജന മനസ്സിൽ അവന് ഇന്നും സ്ഥാനം ഉണ്ടെങ്കിൽ തോറ്റത് അവനല്ല അവനെ തോൽപ്പിക്കാൻ ശ്രേമിച്ചവർ തന്നെയാണ്

  • @prayagpallippuram3878
    @prayagpallippuram3878 4 роки тому +11

    ഒരു നാടിന്റെ സ്വപ്നങ്ങൾ തകർത്ത മഹപാപികളെ കാലം മാപ്പുത്തരില്ല...

  • @vidyags39
    @vidyags39 6 років тому +31

    അറിയും തോറും നിന്റെ മഹത്യം എന്നെ വേദനിപ്പിക്കുന്നു സഖാവേ നീ ഒരിക്കലും മരിക്കുന്നില്ല

  • @rajeshjournalist
    @rajeshjournalist 6 років тому +20

    Comrade Abimanyu.. You will live in our heats for ever... Vargeeyatha thulayatte

  • @anandusachu8243
    @anandusachu8243 6 років тому +17

    അറിയും തോറും കണ്ണ് കൂടുതൽ കൂടുതൽ നനയുന്നു. ഇന്നും ഞാനും ഒരു കലാലയത്തിൽ കാൽവെച്ചിരിക്കുന്നു ചെട്ടാ. സഖാവെ അറിയും തോറും ഉർജ്ജവും അഭിമാനവും എല്ലാം സഖാവിന് തരാൻ കഴിയുന്നുണ്ട്. കൊന്ന് കളഞ്ഞ പാപികളെ ഞാനടക്കമുള്ള എന്റെയുവതലമുറ ഇനിയും ഉറക്കെപറയും ഇനിയും എഴുതും' വർഗ്ഗീയത തുലയട്ടെ'
    ലാൽ സാലാം

  • @suzzsuzz
    @suzzsuzz 6 років тому +47

    നിന്റെ ആഗ്രഹങ്ങൾ ഇന്ന് എന്റെതും ആകുന്നു സഖാവേ.......
    നീയായിരുന്നു യഥാർത്ഥ സഖാവ്.......

  • @emanicipatewhizz6379
    @emanicipatewhizz6379 7 місяців тому +2

    😢😢😢😢😢😢😢😢😢my dear brother.........................
    I'm feeling very sorry about your beloved parents......
    My dear...............................😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @dhanushdhanu8474
    @dhanushdhanu8474 4 роки тому +7

    Ossum character ..... We all missed him.... But he is still alive ....

  • @pabhimanue3898
    @pabhimanue3898 6 років тому +30

    അറിയുന്ദോരും വേദന കുടുകയാണല്ലോ സഖാവേ.
    വർഗ്ഗീയത തുലയട്ടെ......

  • @ibrahimbadhusha337
    @ibrahimbadhusha337 6 років тому +12

    വർഗീയത തുലയട്ടെ 💪

  • @kitchenmagic4875
    @kitchenmagic4875 2 роки тому +8

    നീ എന്നിൽ ഉണർവ് പകർത്തി സഗാവേ , മരിക്കുന്നില്ല നിൻ ഓർമ്മകൾ ജീവിക്കുന്നു ഞങ്ങളിലൂടെ
    ഇൻക്വിലാബ് ഇൻക്വിലാബ് ഇൻക്വിലാബ് സിന്ദാബാദ് 🚩🚩🚩🚩🚩

  • @cyril7376
    @cyril7376 4 роки тому +10

    How many of them watching this in 2 yr of rememberance of comrade abimanyu

  • @saidvp440
    @saidvp440 4 роки тому +7

    എല്ലാ വർഗ്ഗിയ വദിക്കളും തുല്ലയട്ടെ

  • @AnuAnu-il7wh
    @AnuAnu-il7wh 6 років тому +13

    ശെരിക്കും കണ്ണ് ഒന്ന് നിറഞ്ഞു .

  • @abduljaleel8697
    @abduljaleel8697 2 роки тому +4

    വർഗ്ഗിയ വാദികൾ തുലയട്ടെ

  • @shefeekmsahib3956
    @shefeekmsahib3956 6 років тому +13

    എന്റെ അനിയൻ.സഖാവ്‌ അഭിമന്യു.

  • @aabrothers8310
    @aabrothers8310 4 роки тому +21

    പ്രസ്ഥാനത്തിന് വേണ്ടി ജീവൻ കൊടുത്ത സഖാവേ. .....

  • @noushadkunnummel7044
    @noushadkunnummel7044 6 років тому +13

    മനസിന്റെ വേദന മാറുന്നില്ല.

  • @anoop1514
    @anoop1514 3 роки тому +4

    ടീച്ചറുടെ വാക്കുകൾ ഒരുപാട് സങ്കട പെടുത്തി

  • @trollsofkerala1556
    @trollsofkerala1556 5 років тому +16

    ആദ്യമായി സഖാവിനോട് ഒരു ഇഷ്ട്ടം തോന്നുന്നു

  • @Sabir-zc8cg
    @Sabir-zc8cg 5 місяців тому +2

    നീ മരിക്കുന്നില്ലാ ജീവിക്കുന്നു ഞങ്ങളിലൂടെ😢😢

  • @archanapradeep6757
    @archanapradeep6757 4 роки тому +6

    Maayunnilla ee chiri manasil ninnu
    Lal salaam sagaave😭😭😭💪

  • @sithinkumar4371
    @sithinkumar4371 3 роки тому +10

    എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല ഇന്നാണ് ഞാൻ ഇ പ്രോഗ്രാം കാണാണത്

  • @asharafachu3979
    @asharafachu3979 4 роки тому +3

    Mutheeee missuuuu love abi

  • @abdulsalam8326
    @abdulsalam8326 3 роки тому +6

    വർഗീയത തുലയട്ടെ

  • @athulcomrade4889
    @athulcomrade4889 6 років тому +12

    വേദനയാകുന്നു സഖാവേ നീ....

  • @kargilas7506
    @kargilas7506 6 років тому +16

    അറിയും തോറും അടുക്കുകയല്ല പകരം നിന്നെ കാണുകയാണ്

  • @traveleat1168
    @traveleat1168 2 роки тому +3

    പത്മവ്യൂഹത്തിൽ അഭിമന്യൂ എന്ന film കണ്ട ശേഷമാണ് അഭിമന്യൂവിനെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നിയത് . Lal salam സഖാവെ

  • @mubarakbasheer5858
    @mubarakbasheer5858 6 років тому +9

    ഒരോ മിനിട്ടും ഈ വീഡിയോ കാണുമ്പോൾ കൂടുതലായി തേങ്ങുന്ന കണ്ണീരിലൂടെ നിന്നിലേക്ക് അടുക്കുകയാണ് സഖാവേ... വർഗ്ഗീയ നായികൾ കൊന്നത് ഒരു വ്യക്തിയെ അല്ല മറിച്ച് ഒരു നാടിന്റെ പ്രതീക്ഷയാണ്: 'ഇല്ല സഖാവേ നീ മരിക്കുന്നില്ലാ..... എന്നും ഞങ്ങടെ പ്രിയ സഖാവായീ ആവോളം മനസ്സിലുണ്ടാകും: ലാൽസലാം .... വർഗ്ഗീയത തുലയട്ടെ......

  • @kishkindha3399
    @kishkindha3399 2 роки тому +6

    രാഷ്ട്രീയക്കാർക്ക് വേണ്ടിയിരുന്നത് ഒരു ബലിയാട്. അവർ മനസിലാക്കിയില്ല oru അച്ഛനും അമ്മക്കും വേണ്ടിയിരുന്നത് എന്തായിരുന്നു എന്ന്

    • @kishkindha3399
      @kishkindha3399 2 роки тому +3

      ഈ ചാവുന്നവനെങ്കിലും ബുദ്ധി ഇല്ലല്ലോ... ഇനി രാഷ്ട്രീയക്കാരുടെ ബലിയാടാവൻ ഉള്ളവരെ നിങ്ങൾ നിങ്ങളുടെ ജീവിതം കളയരുത് 🙏🙏🙏🙏

  • @ranjimedia9918
    @ranjimedia9918 6 років тому +58

    അഭിമന്യു എന്ന പേരിന് അർത്ഥമായിപ്പോയി...മഹാഭാരതത്തിൽ പറയുന്നപോലെ ചതിച്ചുകൊന്നു പാവത്തിനെ...പത്മവ്യൂഹത്തിൽഅകപ്പെട്ടു പാവം...

  • @abdusalam2056
    @abdusalam2056 6 років тому +5

    അഭിമന്യു 😍

  • @mubinex6547
    @mubinex6547 6 років тому +17

    Naale enikk oru kuttiyundaavumbol maathrukayaakkan avark Ninte jeevitham kaanichu kodukkum sagave!

  • @noufalabdu9060
    @noufalabdu9060 6 років тому +6

    ഇൻഷാ അല്ലാഹ് സ്വർഗം കൊടുക്കട്ടെ ആമീൻ

  • @shobhaksrgdshobhaksrgd2045
    @shobhaksrgdshobhaksrgd2045 6 років тому +8

    abhi enikk thangal aarann ariyilla pakshe thanghalude maranam arjappo valladhe oru vedhana aryadhe karanju pogum any way lal Salam sagav ..lv uuuuuuuuuuuuu😭😭😭

  • @priyamani7979
    @priyamani7979 6 років тому +19

    കൂടുതൽ അറിയുന്തോറും അവൻ എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നു

  • @kumarivasudevan2656
    @kumarivasudevan2656 6 років тому +3

    Dear comrade love you very much

  • @aparnaapzz7268
    @aparnaapzz7268 3 роки тому +2

    Knnu nirnju povthy namukk ithu knanan kazhiyilla😢😭abhimanyu ❤️

  • @noufalabdu9060
    @noufalabdu9060 6 років тому +27

    Ila സഗാവ് മരിക്കുന്നില്ല ജീവിക്കുന്നു നഗളിലൂടെ ലാൽസലാം സഗാവേ

  • @moideenshamoideensha7240
    @moideenshamoideensha7240 3 роки тому +2

    Abhimanyu 🌹❤️🌹❤️

  • @musicmovies8006
    @musicmovies8006 6 років тому +48

    കരയാതെ കാണാൻ പറ്റുന്നില്ലല്ലോ സഖാവെ 😪😪😪

  • @user-abinesh1996
    @user-abinesh1996 6 років тому +5

    I from tamil Nadu I say Veera Vanakkam Veera Vanakkam sagovinu Veera Vanakkam

  • @shamilrasheed5071
    @shamilrasheed5071 3 роки тому +5

    ഇത് ആർക്കെങ്കിലും കരയാതെ കാണുവാൻ സാധിക്കുമോ😔😔😔

  • @travelvlogbysavad2292
    @travelvlogbysavad2292 4 роки тому +4

    Must watch movie naan petta makan...
    Vargheeyatha thulayatte🚩🚩🚩🚩

  • @adithya123-56
    @adithya123-56 5 років тому +7

    പ്രിയ സഖാവെ നിനക്ക് മരണമില്ല

  • @_Dreamgirl
    @_Dreamgirl Рік тому +7

    ഓരോ പാർട്ടിക്കാര് ഇങ്ങനെ ആണ്പിള്ളേര്ടെ ജീവിതം നശിപ്പിക്കും 😒💔

  • @FF-zx2id
    @FF-zx2id 6 років тому +5

    Vargeeyatha thulayatte 💪 saghavee 😢

  • @amysath8012
    @amysath8012 6 років тому +12

    കൂടുതൽ അറിയുംതോറും വല്ലാത്തൊരു നീറ്റൽ 😪😪😪

  • @meee6145
    @meee6145 2 роки тому +2

    പ്രണാമം സഹോദരാ 🙏🏻🙏🏻🙏🏻

  • @vknm5969
    @vknm5969 3 місяці тому

    അഭിവാദ്യങ്ങൾ ❤

  • @athavanadlive1365
    @athavanadlive1365 6 років тому +28

    സഖവ്‌ ഞാൻ ഒന്ന് പൊട്ടിക്കരയട്ടെ 😢😢

  • @hiranchanga6328
    @hiranchanga6328 6 років тому +15

    നീ ഞാൻ ആകുന്നു....

  • @anfazanfu893
    @anfazanfu893 3 роки тому +4

    ആ അച്ഛന്റെ വാക്ക് കേട്ട് കരഞ്ഞു പോയി

  • @user-bx7fl9td8t
    @user-bx7fl9td8t 3 роки тому +2

    Changile pranayam sagavinodu mathram ingulab sindhabadh💪💪💪💪💪 marakkan aavunilla sagave

  • @mirshadmichu1685
    @mirshadmichu1685 4 роки тому +2

    Nee yaanu real leader, ninny pole yullavareyaayirunnu namude naadu barikkettath BT athinu munbu thanny nee😓😓😓😓😓SFI👍

  • @alanthankachan9662
    @alanthankachan9662 5 років тому +13

    എൻ്റെ വട്ടവടേ.....നീ കരയിപ്പിച്ചുകളഞ്ഞല്ലോടാ സഖാവേ.

  • @arjunc1612
    @arjunc1612 5 років тому +3

    Saghave orupade orupade estamane marakkan pattunillaaa Lal salam Saghave

  • @nasrin3244
    @nasrin3244 Рік тому

    വർഗീയത തുലയട്ടെ ❤✊🏼

  • @rinshadfabz199
    @rinshadfabz199 2 роки тому +1

    Abi ❤ 😭

  • @achusvg1167
    @achusvg1167 6 років тому +51

    ആ പാവത്തിനെ കൊന്നു കളഞ്ഞിട്ടു നിങ്ങൾ എന്തു നേടി?

  • @arunmanu3708
    @arunmanu3708 4 роки тому +7

    എടാ കാലൻമാരെ ഈ നല്ല യൗവ്വനമല്ലേ നീ എല്ലാം തീർത്തത്

  • @jaseempk8637
    @jaseempk8637 2 роки тому +1

    Ippoyum ninne orkkunnu 22lum orikkalum marakathe ormmakalil❤

  • @gouthamk6983
    @gouthamk6983 2 роки тому +2

    വർഗീയത തുലയട്ടെ..
    പ്രിയ സഖാവ്..😭

  • @karthikudayan8740
    @karthikudayan8740 5 років тому +4

    Kettadutholam nava rashtriyathinte kara puralatha communisathe snehichavan lal salam saghavae

  • @anelanel6716
    @anelanel6716 6 років тому +2

    Wwwoww u great sahavae,👍

  • @renjith7396
    @renjith7396 5 років тому +3

    itrayum nalla manusyare lokathine avasyamilla athu kond madangi poku.....ennitt njangale pole ayi veendum thirichu varu......

  • @arjunc1612
    @arjunc1612 5 років тому +2

    Saghavine oru pade estamane love you

  • @jprakash7245
    @jprakash7245 Рік тому

    ഈ ചെക്കന്റെ ക്യാരക്ടർ ചെയ്യാൻ മിനോൺ perfect ആയിരുന്നല്ലേ! 😀👌

  • @അഖിൽഅശോക്-ര4ണ
    @അഖിൽഅശോക്-ര4ണ 4 роки тому +4

    ലാൽ സലാം സഖാവെ .......

  • @shebinpachu7158
    @shebinpachu7158 3 роки тому +4

    Naan petta makan enna cinima kandann njn vanne.... Sharikkum karanju poyallo😔

  • @anisivadas6245
    @anisivadas6245 5 років тому +1

    nere valarunna marathe aanu aadhyam murikkuka . ninakk maranam illa saghave . nee ennum njangalude ullil undavum.lal Salam saghave.

  • @user-tz2rn5wn8h
    @user-tz2rn5wn8h 2 роки тому +2

    അഭിമന്യു മരിച്ചിട്ടില്ല മമുടെ ഉള്ളിൽ ഇനും😔🚩🚩💪ലാൽസലാം💪🚩🚩

  • @MANU-sc7qi
    @MANU-sc7qi 6 років тому +8

    Inqulab sindabad.vargiyatha thulayattee.ninna illathakkiyavane vidillaa njangalll.lal salam sakhavee.

  • @renjithk.r8136
    @renjithk.r8136 3 роки тому +1

    ABHIMAHYU
    June2

  • @Jo_2k04
    @Jo_2k04 Рік тому +1

    ഇല്ല സഖാവെ മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ.. ഞങ്ങളിലോഴുകും ചോരയിലൂടെ.. പോരാട്ടത്തിൻ പോർവീഥികളിൽ വീണ്ടും കാണാം ഒന്നിക്കാം.. അത് വരെ,അത് വരെ,അത് വരെ മാത്രം, അത് വരെ മാത്രം വിടവാങ്ങൽ ✊

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Рік тому

      ❤ ഈ വീഡിയോ ഉൾപ്പെട്ട മ്യൂസിക് ഏതാണെന്ന് പറയാമോ

  • @akashsankar5755
    @akashsankar5755 4 роки тому +2

    ❤️💪