ഒരുപാട് പ്രണയമരണങ്ങൾ, കൊലപാതകങ്ങൾ കേട്ടിട്ടുണ്ട് പക്ഷേ എന്തെന്നറിയില്ല കെവിന്റെ മരണം എന്റെ കൂടപ്പിറപ്പിന്റെ മരണം പ്പോലെ തോന്നുകയാണ് ഇടനെഞ്ചിൽ ഒരു വേദന .... കെവിൻ നീ എന്തിനാടാ ഞങ്ങളെ ഈ കേരളത്തെ നൊമ്പരത്തിലാക്കി പോയത് ....
Rasheed Rash സത്യമാണ് bro നിങ്ങൾ പറഞ്ഞതു. കെവിനെ കുറച്ചുള്ള ഓരോ വീഡിയോ കാണുമ്പോഴും അതു കണ്ണു നിറഞ്ഞു പോകുന്നു ആ കുട്ടിയെ (നീനുവിനെ) എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നു പോലും അറിയില്ല. ഈ അടുത്ത കാലത്തൊന്നും ഇത്രയും മനസ്സു വിഷമിച്ച ഒരു സംഭവം വേറെയില്ല. കെവിന്റെ മുഖം കാണുമ്പോഴൊക്കെ സ്വന്തം സഹോദരനെ കാണുന്ന ഒരു feeling. ദൈവമേ ഇനി ആർക്കും ഇത്തരത്തിലൊരു ദുരനുഭവം വരുത്തല്ലേ😢😢😢😢😢😢😢😢😢😢😢😢😢😢😢😢
സുഹൃത്തായ അനീഷ് നെ തിരിച്ചു വിടുപ്പോൾ പ്രതികൾ പറയുന്നു "കേസിനു പോകുകയാണെങ്കിൽ നിനെയും കൊല്ലും" എന്നതിൽ വ്യക്തമാണ് കെവിനെ പ്രതികൾ കൊന്നു കഴിഞ്ഞു എന്നത്... പ്രതികളെ രക്ഷപെടാൻ ഒരിക്കലും അനുവദിക്കരുത് അവർക്ക് ശിക്ഷ കിട്ടിയേ തീരൂ.
"ഞാൻ ഇവിടെ തന്നെ നില്കും കെവിൻ ചേട്ടന്റെ ഭാര്യ ആയിട്ടു തന്നെ നില്കും " ഈ കാലത്ത് കെട്ടിയവനെ മക്കളെ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾ ഈ കൊച്ചിനെ കണ്ടു പഠിക്കട്ടെ.. സ്നേഹം ജീവിതം ആക്കിയവൾ, ഓർമ്മകൾ പ്രാണൻ ആക്കിയവൾ 🙏🏻
നമ്മൾ പ്രണയിക്കുന്ന നമ്മെ വഞ്ചിച് പോകുമ്പോൾ തന്നെ നമുക്ക് ഉണ്ടാവുന്ന വേദന,ഡിപ്രെഷൻ,കരച്ചിൽ …… അസഹനീയമാണ്. വര്ഷങ്ങളോളം അത് നിലനിൽക്കും. അതേ സമയം നമ്മൾ പ്രണയിക്കുന്ന നമുക്ക് വേണ്ടി മരിച്ചാൽ എങ്ങനെയാടോ അത് താങ്ങുക ?? എങ്ങനെയാ നീനു കണ്ണടച് കിടന്നുറങ്ങുന്നത്,എങ്ങനെയാ ഒരു പിടി ഭക്ഷണം കഴിക്കുന്നത് ?? ഒരാൾക്കും ഈ അവസ്ഥ വരുത്തരുതേ 😫😪😪😫😫
നീനു അകെ സന്തോഷിച്ചത് കെവിനുമായി ഉള്ള സമയത്താണ് .നീനുവിന്റെ സംസാരം എന്തു വിഷമത്തോടെയാണ് കാണാൻ കഴിയുക.😒😒 കെവിൻ ഒറ്റവാക്ക് പറഞ്ഞാൽ മതിയായിരു നീനുവിനെ തിരിച്ചു തരാം.പക്ഷെ കെവിൻ നേരത്തെ അറിയാമായിരുന്നു ആവീട്ടിലെ പ്രശ്‍നങ്ങൾ .അതു കാരണമാണ്.തന്റെ പ്രിയതമയെ കാട്ടികൊടുക്കഞ്ഞത് അവൻ അത്രമേൽ നീനുവിനെ സ്നേഹിച്ചിരുന്നു. ഒരു പക്ഷെ ഇത്രക്കും മനോഹരമായ പ്രണയം 😒😒 കേരളത്തിൽ അടുത്ത കാലത്തു ഉണ്ടായിക്കാണില്ല.എന്തായാലും നീനുവിന് നല്ലതു വരട്ടെ.ദൈവം നീനുവിനെ അനുഗ്രഹിക്കട്ടെ 🌹🌹😒😒😒
കരഞ്ഞു തളർന്ന ആ കണ്ണുകളും ഇടറിയ ആ ശബ്ദവും ഒറ്റയ്ക്കുള്ള ആ നിൽപ്പും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല...... കെവിൻ ചേട്ടൻ തിരിച്ചു വന്നിരുന്നെകിൽ എന്ന് ഒരു ആഗ്രഹം തോന്നുന്നു അവർ ഒരുമിച്ചു ജീവിച്ചിരുനെകിൽ എന്നു അറിയാതെ കൊതിച്ചു പോകുന്നു എന്റെ ആരും അല്ലെങ്കിലും ചങ്കിൽ ഒരു വിങ്ങൽ ഉണ്ട് ഇത് കാണാൻ പറ്റുന്നില്ല കൊന്നു കളഞ്ഞല്ലോടാ നിയൊക്കെ മരിച്ചത് ചേട്ടൻ മാത്രം അല്ല അവര് ഒരുമിച്ചു കണ്ട ഒരായിരം സ്വപ്‌നങ്ങൾ കൂടിയാണ് നിയൊക്കെ ഒരു നിമിഷം കൊണ്ട് തീർത്തു കളഞ്ഞത്........ 😔😖
സോഷ്യൽ മീഡിയയിലൂടെ തെറി പറയുകയോ പറയുന്നവരെ പ്രോസൽഹിപ്പിക്കുകയോ ചെയ്യാറില്ല.എന്നിരുന്നാലും ഇതിലുള്ള ചില തെറി കമന്റുകൾക്ക് അറിയാതെ ലൈക്ക് അടിച്ചു പോയി 😓😤
Oru പരിചയവും ഇല്ലാത്ത ഞങ്ങൾ സഹിക്കാൻ പറ്റുന്നില്ല പിന്നെങ്ങനെയാ നീനു neeyithu..... ഒരാഴ്ച കഴിഞ്ഞിട്ടും മനസ്സിലെ വേദന അടങ്ങുന്നില്ല.... പൊട്ടി karayananu thonnunathu..... എന്തൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാലും ആവില്ല എന്നറിയാം..... poyille..... കൊന്നു കളഞ്ഞില്ലേ ആ പട്ടികൾ.....
നീനു ഒഴിച്ച് ആ കുടുംബത്തിലെ ബാക്കിയുള്ള ആർക്കും മനസാക്ഷിയില്ല,അതു ഉറപ്പാാാാ.ആർക്കും എന്തും പറയാം കാരണം നഷ്ടപ്പെട്ടത് നീനുച്ചേച്ചിക്കും ആ കുടുംബത്തിനും മാത്രം.എല്ലാവർക്കും സമാധാനിപ്പിക്കാൻ പറ്റും,പക്ഷേ നഷ്ടപ്പെട്ടത് തിരിച്ചുനൽകാൻ പറ്റില്ല.അതുകൊണ്ട് അവർക്ക് സഹതാപം വേണ്ട പ്രാർത്ഥന മാത്രം മതി.
അടുത്ത ഒരു വാർത്ത കിട്ടുന്നത് വരെ കാണും ഈ മാധ്യമധർമ്മം......കുറേ കൊലപാതകങ്ങൾക്ക് പിറകിൽ ഇങ്ങനെ ഓടിയിരൂന്നല്ലോ.....പിന്നീട് അവർക്ക് നീതി കിട്ടിയോ എന്നൊന്ന് തിരിഞ്ഞ് നോക്കണേ.....വെറുമൊരു കച്ചവടമാക്കി മാറ്റരുത്......പാവങ്ങൾക്ക് നിങ്ങളെൻകിലും ഉണ്ടാവണം....
ഇത് കെവിനോടുള്ള ആത്മ ബന്ധമാണോ അതോ വീട്ടുകാരോടുള്ള വൈരാഗ്യ ബുദ്ധിയാണോ? രണ്ടും ആകാം. ആ കുട്ടി അവസാനം ആ റിപ്പോർട്ടറിനോട് പറഞ്ഞത് ചിന്തിക്കുമ്പോൾ, എന്റെ മനസ്സിൽ തോന്നുന്നത്.
രഹന പോയപ്പോൾ മാതാപിതാക്കൾ എത്ര വേദനിച്ചു ,അവരുടെ മൗന വേദന ആരും കണ്ടില്ല .പക്ഷേ കാലം പലിശയടക്കം രഹനക്ക് അതിനേക്കാൾ വലിയ വേദന കൊടുത്തില്ലെ??? ഒളിച്ചോടുന്നവർ മനസ്സിലാക്കു ,കാലം മൗനം പാലിക്കും ,പക്ഷേ ഒരിക്കൽ ഉറപ്പായും കാലം അതിന്റെ രൗദ്രഭാവവുമായി നിങ്ങളെ തേടി വരും
Two families are already demolished by this issue. One lost his life. Many are affected. Nobody knows what is the real issue behind all these. Please don't go for assumptions before the real truth comes out.
കെവിൻ വധക്കേസിലെ പ്രീതികൾക്ക് സാധാരണ ശിക്ഷ കൊടുത്താൽ പോര. അവരെ സർക്കാർ കെവിന്റെ നാട്ടുകാർക്ക് ഒരു അര മണിക്കൂർ വിട്ടുകൊടുത്തിട്ട് ജയിലിൽ അടച്ചാൽ മതി. നീനു ഒരിക്കലും വിഷമിക്കരുത് എന്ന് പറയാൻ ആകില്ല... നീനു കെവിന്റെ വീട്ടുകാരുടെ കൂടെനിന്ന് നീതിക്കായി പോരാടുക. പോരാടുവാനുള്ള എല്ലാ മനക്കരുത്തിനും വേണ്ടി ഞങ്ങൾ മലയാളുകളുടെ പ്രാർത്ഥന ഉണ്ടാകും. കെവിൻ വധക്കേസിലെ കുറ്റവാളികൾക്ക് ഒരു മാതൃകാപരമായ ശിക്ഷതന്നെ നൽകുക ഇനി ഒരു പെൺകുട്ടിക്കും കേരളത്തിൽ ഇതുപോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി
കോട്ടയത് നിന്ന് തെന്മല വര രണ്ട് വണ്ടികൾ അസമയത് ഇത്രേം ദൂരം പോയപ്പോ ഒരു സ്ഥലത്തു പൊലും നൈറ്റ് പെറ്റ്രൊലിങ്ങിനു പോലും പോലീസ് ഇല്ലായിരുന്നു ഹെൽമെറ്റ് വേട്ടക്കും സീറ്റബെൽറ്റുമൊക്കെയായിരുന്നെങ്കിൽ ...
Neenu pls keep patience ..god with u always.....i feel cry ...i know i just can say only this ..but ur pain i know very well ..god with u ..he will make happy in ur life ...pls keep patience..patience ..patience .may god bless u sister ..
It is really unfortunate. Well 14:20..there is one young person called Abin Benjamin’s grave site close to Kevin’s final resting place..who was that guy ? How doe he lost his life on his 24 years old ?
എവിടെയാണ് രണ്ടു വാഹനങ്ങളും പാർക്ക് ചെയ്തത് അതിന്റെ ഏതു ദിശയിലാണു ചാലിയാക്കര ആറ് എന്നൊന്നും കാണിക്കുന്നില്ല. ഏകദേശം വാഹനം പാർക്ക് ചെയ്തതിൽ നിന്ന് എത്ര ദൂരത്തിലാണ് ആറ്. എന്തായാലും ഇത്രയും ചെയ്ത സ്ഥിതിക്ക് ഈവക കാര്യങ്ങൾ കൃത്യമായി കാണിച്ചിരുന്നെങ്കിൽ ഒരു പൂർണത ഉണ്ടാവുമായിരുന്നു.
ഈ കൊട്ടേഷൻ സംഘത്തിലെ ഒരുത്തനെ എങ്കിലും ജന വിധിക്കു വിട്ടുകൊടുക്കു യുപിയിലും ബീഹാറിലും ചെയ്യുന്നത് പോലെ ഇവിടുത്തെ കൊട്ടേഷൻ അധിക്രമങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും
ഒരു കൊലക്കേസിന് കൊലയാളികൾക്ക് വീട് കാണിച്ചു കൊടുക്കുക, കൈക്കൂലി വാങ്ങുക, കേസ് വൈകിപ്പിക്കുക, കേസ് മറച്ചു വെക്കുക. ഇതു കൊല ചെയ്യുന്നതിന് തുല്യമാണ്. Sc/st Prevention of attrocities 1989 ഒന്നും വേണ്ട, സാധാ മനുഷ്യന് കിട്ടുന്ന നീതിയെങ്കിലും കൊടുത്തൂടെ????? അവർക്കു ജീവപര്യന്തം കൊടുക്കണം. തമിഴ് നാട്ടിലേതുപോലെ മുഖ്യപ്രതികൾക്കു വധശിക്ഷ.
ഇനിയെങ്കിലും ആ കുട്ടിയെ വെറുതെ വിട്ടൂടെ നിങ്ങൾക്കൊന്നും ആ മരണം ആഘോഷിച്ചത് മതിയായില്ലേ സ്പെഷ്യൽ റിപ്പോർട്ട് സ്പെഷ്യൽ ഫീച്ചർ കവർ സ്റ്റോറി നിങ്ങൾ ആഘോഷിക് നിങ്ങക് ചാനെൽ റേറ്റിങ് അല്ലെ വേണ്ടു
എനിക്ക് തോന്നുന്നു പണ്ട് ഇതിലും intercaste marraige നടന്നിരുന്നു. 130കോടി ജനസംഖ്യയിൽ എത്ര പേര് മിശ്ര വിവാഹം ചെയ്യുന്നുണ്ട്. ഇതൊക്കെ പേടിച്ച് തന്നെയാവാം പല പ്രേമവും കല്യാണം ആവുമ്പോൾ പൊട്ടി പോകുന്നത്
3 മത്തെ സാധ്യത ആവില്ല കാരണം ഇത്രേം സഹിച്ച കെവിൻ ചേട്ടൻ നീനു ചേച്ചിയെ വിട്ടു കൊടുക്കാൻ തയാറാവുന്നില്ലേ അങ്ങനെ നോക്കിയാൽ കൂടെ ഉണ്ടായിരുന്ന ഫ്രണ്ടിനെ ഒറ്റക് ആക്കി ഒരിക്കലും ഒറ്റക് രക്ഷപെടാൻ കെവിൻ ചേട്ടൻ നോക്കില്ല
ശപിക്കപ്പെട്ട കുടുംബ വ്യവസ്ഥകൾ. രക്ഷിതാക്കൾ പ്രായപൂർത്തി ആയ മക്കളെ അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കാൻ വിടണം. അതിനു തയ്യാർ ആവാത്ത രക്ഷിതാക്കളെ ശിക്ഷിക്കാനും നിയമം വേണം. അതേ രക്ഷയുള്ളൂ.
സഹിക്കാൻ പറ്റുന്നില്ല....ഈ ദുഷ്ടതക്ക് കൂട്ട് നിന്നവർ ആരൊക്കെയായാലും അവർക്കും ... ഇത് ചെയ്തവർക്കും ഈ ലോകം വിട്ടു പോകുന്നതിനുമുമ്പ് .. അനുഭവിച്ചേ പോകാൻ പറ്റു... ഒന്നുകിൽ കിടപ്പു രോഗികൾ ആയിട്ട്.. പെട്ടന്ന് മരിക്കില്ല... കഴിഞ്ഞതെല്ലാം ഒന്നൊന്നായി അവരുടെ ഓർമയിൽ വരും.... ഈ വീഡിയോ കാണുന്ന സകലരുടെയും ശാപം ഇവന്മാർക്ക് ഉണ്ട് .. നീനുവിന്റെ കരച്ചിൽ മാത്രം മതി .. അവന്മാരുടെയൊക്ക.. വിധി ദൈവത്തിനു നടപ്പിലാക്കാൻ.......
കൊന്നത് ദൈവം പോലും പൊറുക്കില്ല, പക്ഷേ സ്വന്തം മകൾ തന്നിഷ്ടത്തോടെ ഇറങ്ങി തിരിക്കുന്നത് നൊന്ത് പെറ്റ ഒരമ്മയും സഹിക്കില്ല, അവർക്കും ഒത്തിരി പ്രതീക്ഷകൾ ഇല്ലേ? പ്രായത്തിൻ്റെ അപക്വതയിൽ കാട്ടിക്കൂട്ടുന്ന വൈകൃത്തങ്ങൾ ഇങ്ങനെയൊക്കെ കൊണ്ടെത്തിച്ചു, ഒരു കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുമ്പോൾ കുറച്ച് ആലോചിക്കണം,
ഒരുപാട് പ്രണയമരണങ്ങൾ, കൊലപാതകങ്ങൾ കേട്ടിട്ടുണ്ട് പക്ഷേ എന്തെന്നറിയില്ല കെവിന്റെ മരണം എന്റെ കൂടപ്പിറപ്പിന്റെ മരണം പ്പോലെ തോന്നുകയാണ് ഇടനെഞ്ചിൽ ഒരു വേദന .... കെവിൻ നീ എന്തിനാടാ ഞങ്ങളെ ഈ കേരളത്തെ നൊമ്പരത്തിലാക്കി പോയത് ....
Rasheed Rash njaan vishamam kond urangiyitilla. prathekichu neenuvinte karachil athu kaananulla manakaruthu enikillaasahikaaan vayya
Rasheed Rash me too brother
mohamed jaisal Jaisal yes brother.sahikan patanilla.ellarum avale theri oke. parayanudu.but ethu the to shariyo ariyilla.thetu cheyathavaara ullathu.enikkum karachil vannu
Rasheed Rash സത്യമാണ് bro നിങ്ങൾ പറഞ്ഞതു. കെവിനെ കുറച്ചുള്ള ഓരോ വീഡിയോ കാണുമ്പോഴും അതു കണ്ണു നിറഞ്ഞു പോകുന്നു ആ കുട്ടിയെ (നീനുവിനെ) എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നു പോലും അറിയില്ല. ഈ അടുത്ത കാലത്തൊന്നും ഇത്രയും മനസ്സു വിഷമിച്ച ഒരു സംഭവം വേറെയില്ല. കെവിന്റെ മുഖം കാണുമ്പോഴൊക്കെ സ്വന്തം സഹോദരനെ കാണുന്ന ഒരു feeling. ദൈവമേ ഇനി ആർക്കും ഇത്തരത്തിലൊരു ദുരനുഭവം വരുത്തല്ലേ😢😢😢😢😢😢😢😢😢😢😢😢😢😢😢😢
അതെ സത്യം ആണ്
ഞാൻ ഇവിടെ തന്നെ നിൽക്കും..കെവിൻ ചേട്ടന്റെ ഭാര്യയായിട്ട്..നീനുവിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ വളരെ വേദനയും സങ്കടവും..
Rain Drops she is very matured and commitment girl and deepest lovable girl...
😢
കേരളത്തിൽ interccaste marriagesm കമ്മ്യൂണിസവും പ്രോത്സാഹിപ്പിക്കാൻ മുൻപന്തിയിൽ എപ്പൊഴും muslims ഉണ്ടാകും
ഇനിയൊരു ജന്മമുണ്ടെങ്കിൽ neenuvum kevinum orumikkatte. 😔
സുഹൃത്തായ അനീഷ് നെ തിരിച്ചു വിടുപ്പോൾ പ്രതികൾ പറയുന്നു "കേസിനു പോകുകയാണെങ്കിൽ നിനെയും കൊല്ലും" എന്നതിൽ വ്യക്തമാണ് കെവിനെ പ്രതികൾ കൊന്നു കഴിഞ്ഞു എന്നത്...
പ്രതികളെ രക്ഷപെടാൻ ഒരിക്കലും അനുവദിക്കരുത് അവർക്ക് ശിക്ഷ കിട്ടിയേ തീരൂ.
sandeep kumar ആരും ശ്രദ്ദിക്കാതെ പോകുന്ന പ്രധാനപ്പെട്ട കാര്യമാണ് ഈ വാക്കുകൾ
Sariyan arakum kadathann pattatha കാര്യം
ചെന്നായ്കകളുടെ ഇടയിൽപ്പെട്ടു പോയമാൻകുടടികൾ. ജനസംഖ്യ കൂടിയ ഈ നാട്ടിൽ ഭൂരിപക്ഷം കുറ്റവാളികൾകകുഠ വധശിക്ഷ തന്നെ നൽണ്ടതാണ് .കാരണം ഇവൻമാർ കശാപ്പകാരാണ് 😬🙄🤯
നല്ലവർ മാത്രം ജീവിച്ചാൽ മതി
നിറയുന്ന കണ്ണുകളോട് കൂടിയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല ...
കെവിൻ - നീനു ...
"ഞാൻ ഇവിടെ തന്നെ നില്കും കെവിൻ ചേട്ടന്റെ ഭാര്യ ആയിട്ടു തന്നെ നില്കും " ഈ കാലത്ത് കെട്ടിയവനെ മക്കളെ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾ ഈ കൊച്ചിനെ കണ്ടു പഠിക്കട്ടെ.. സ്നേഹം ജീവിതം ആക്കിയവൾ, ഓർമ്മകൾ പ്രാണൻ ആക്കിയവൾ 🙏🏻
കുറ്റവാളികൾക്ക് വധ ശിക്ഷ കിട്ടണം എന്നു ആത്മാർതമായി ആഗ്രഹിക്കുന്നു...
. കെവിനും നീനുവും മനസിന്റെ ഒരു വേദന മറക്കാനാവാത്ത തീരാ വേദന......
നമ്മൾ പ്രണയിക്കുന്ന നമ്മെ വഞ്ചിച് പോകുമ്പോൾ തന്നെ നമുക്ക് ഉണ്ടാവുന്ന വേദന,ഡിപ്രെഷൻ,കരച്ചിൽ …… അസഹനീയമാണ്.
വര്ഷങ്ങളോളം അത് നിലനിൽക്കും.
അതേ സമയം നമ്മൾ പ്രണയിക്കുന്ന നമുക്ക് വേണ്ടി മരിച്ചാൽ എങ്ങനെയാടോ അത് താങ്ങുക ??
എങ്ങനെയാ നീനു കണ്ണടച് കിടന്നുറങ്ങുന്നത്,എങ്ങനെയാ ഒരു പിടി ഭക്ഷണം കഴിക്കുന്നത് ??
ഒരാൾക്കും ഈ അവസ്ഥ വരുത്തരുതേ 😫😪😪😫😫
കേരളം മറക്കും ..നീനു അനുഭവിച്ച വേദനയുടെ പകുതി അനുഭവിച്ചാൽ മറക്കാൻ ആവില്ല ...ഇനി ഒരു ജന്മത്തിൽ നിങ്ങൾ ഒന്നിക്കട്ടെ ❤
ഏറ്റവും ഹീനമായ ശിക്ഷ കൊടുക്കണം. ഏറ്റവും ക്രൂരമായതു.
പക്ഷെ അങ്ങനെയൊന്നു നിങ്ങളുടെ നീതിപീഠത്തിലില്ല... ഇന്ത്യൻ നിയമസംവിധാനത്തോട് വെറുപ്പ് മാത്രം.
Glow.
b
me too
നീനു അകെ സന്തോഷിച്ചത് കെവിനുമായി ഉള്ള
സമയത്താണ് .നീനുവിന്റെ സംസാരം എന്തു വിഷമത്തോടെയാണ് കാണാൻ കഴിയുക.😒😒
കെവിൻ ഒറ്റവാക്ക് പറഞ്ഞാൽ മതിയായിരു
നീനുവിനെ തിരിച്ചു തരാം.പക്ഷെ കെവിൻ
നേരത്തെ അറിയാമായിരുന്നു ആവീട്ടിലെ പ്രശ്‍നങ്ങൾ .അതു കാരണമാണ്.തന്റെ പ്രിയതമയെ കാട്ടികൊടുക്കഞ്ഞത് അവൻ അത്രമേൽ നീനുവിനെ സ്നേഹിച്ചിരുന്നു.
ഒരു പക്ഷെ ഇത്രക്കും മനോഹരമായ പ്രണയം 😒😒
കേരളത്തിൽ അടുത്ത കാലത്തു ഉണ്ടായിക്കാണില്ല.എന്തായാലും നീനുവിന്
നല്ലതു വരട്ടെ.ദൈവം നീനുവിനെ അനുഗ്രഹിക്കട്ടെ 🌹🌹😒😒😒
കരഞ്ഞു തളർന്ന ആ കണ്ണുകളും ഇടറിയ ആ ശബ്ദവും ഒറ്റയ്ക്കുള്ള ആ നിൽപ്പും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല...... കെവിൻ ചേട്ടൻ തിരിച്ചു വന്നിരുന്നെകിൽ എന്ന് ഒരു ആഗ്രഹം തോന്നുന്നു അവർ ഒരുമിച്ചു ജീവിച്ചിരുനെകിൽ എന്നു അറിയാതെ കൊതിച്ചു പോകുന്നു എന്റെ ആരും അല്ലെങ്കിലും ചങ്കിൽ ഒരു വിങ്ങൽ ഉണ്ട് ഇത് കാണാൻ പറ്റുന്നില്ല കൊന്നു കളഞ്ഞല്ലോടാ നിയൊക്കെ മരിച്ചത് ചേട്ടൻ മാത്രം അല്ല അവര് ഒരുമിച്ചു കണ്ട ഒരായിരം സ്വപ്‌നങ്ങൾ കൂടിയാണ് നിയൊക്കെ ഒരു നിമിഷം കൊണ്ട് തീർത്തു കളഞ്ഞത്........ 😔😖
വല്ലാത്ത വിഷമം തോന്നുന്നു
unnimaya madhu shariyaanu nanum aagrahichu pokunnu ,kevin undaayirunnenkil
സങ്കടം mathream
സത്യം
പ്രതികൾ
1. നമ്മിളിൽ രൂഢമായ ജാതി ബോധം.
2. അതിനു ഒത്താശ നല്കുന്ന പോലിസ്.
3. കേസിനെ നേർപ്പിച്ചു പ്രതികളെ രക്ഷപ്പെടുത്തുന്ന നിയമങ്ങൾ.
Heart wrenching story of two young souls.It is so unfortunate.Nice presentation Mr.Abhilash John.
സോഷ്യൽ മീഡിയയിലൂടെ തെറി പറയുകയോ പറയുന്നവരെ പ്രോസൽഹിപ്പിക്കുകയോ ചെയ്യാറില്ല.എന്നിരുന്നാലും ഇതിലുള്ള ചില തെറി കമന്റുകൾക്ക് അറിയാതെ ലൈക്ക് അടിച്ചു പോയി 😓😤
Sahikkan pattunnilla aa patikale thookkikollanam
mm
എന്ത് തന്നേ ആയാലും..കെവിന്റെ ജീവനെടുത്തത് ഈ പുഴയാണ്...പാവം എല്ലാത്തിനും മൂകസാക്ഷിയായി പുഴ..ആ പുഴയൊന്നു സംസാരിച്ചിരുന്നെങ്കിൽ.....
ട്രിക്‌സ് & ടിപ്സ് arod parayan pinu alllebharikkunne
അങ്ങനെ ഇങ്ങനെ ഒന്നും ഞാൻ കരയില്ല പക്ഷെ ഇവരുടെ പ്രണയത്തിനുമുൻപിൽ എന്റെ കണ്ണ് നിറഞ്ഞു 🌹🌹🙏🏻🙏🏻
Oru പരിചയവും ഇല്ലാത്ത ഞങ്ങൾ സഹിക്കാൻ പറ്റുന്നില്ല പിന്നെങ്ങനെയാ നീനു neeyithu..... ഒരാഴ്ച കഴിഞ്ഞിട്ടും മനസ്സിലെ വേദന അടങ്ങുന്നില്ല.... പൊട്ടി karayananu thonnunathu..... എന്തൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാലും ആവില്ല എന്നറിയാം..... poyille..... കൊന്നു കളഞ്ഞില്ലേ ആ പട്ടികൾ.....
കുറ്റവാളികൾക് വധ ശിക്ഷ തന്നെ കിട്ടാൻ പ്രാർത്ഥിക്കുന്നു
pushpa latha ഇന്ത്യൻ നിയമത്തിന് പഴുതുകൾ ഉണ്ട് അതുകൊണ്ട് ........
@@anilct512 iratta jeeva paryantam. Vidhi vannu
നീനുവിന്റെ അച്ചനും അമ്മയും വ്യത്യസ്ത മതസ്തരല്ലേ എന്നിട്ട് ചാതി പറയാൻ വന്നിരിക്കുന്നു
നീനു ഒഴിച്ച് ആ കുടുംബത്തിലെ ബാക്കിയുള്ള ആർക്കും മനസാക്ഷിയില്ല,അതു ഉറപ്പാാാാ.ആർക്കും എന്തും പറയാം കാരണം നഷ്ടപ്പെട്ടത് നീനുച്ചേച്ചിക്കും ആ കുടുംബത്തിനും മാത്രം.എല്ലാവർക്കും സമാധാനിപ്പിക്കാൻ പറ്റും,പക്ഷേ നഷ്ടപ്പെട്ടത് തിരിച്ചുനൽകാൻ പറ്റില്ല.അതുകൊണ്ട് അവർക്ക് സഹതാപം വേണ്ട പ്രാർത്ഥന മാത്രം മതി.
ഇല്ല മറക്കില്ല കേരളം മറന്നാലും കെവിൻ ബ്രോയെ മറക്കില്ല
അടുത്ത ഒരു വാർത്ത കിട്ടുന്നത് വരെ കാണും ഈ മാധ്യമധർമ്മം......കുറേ കൊലപാതകങ്ങൾക്ക് പിറകിൽ ഇങ്ങനെ ഓടിയിരൂന്നല്ലോ.....പിന്നീട് അവർക്ക് നീതി കിട്ടിയോ എന്നൊന്ന് തിരിഞ്ഞ് നോക്കണേ.....വെറുമൊരു കച്ചവടമാക്കി മാറ്റരുത്......പാവങ്ങൾക്ക് നിങ്ങളെൻകിലും ഉണ്ടാവണം....
mehra musthafa ym
Iratta jeeva paryantham
ഇത് കെവിനോടുള്ള ആത്മ ബന്ധമാണോ അതോ വീട്ടുകാരോടുള്ള വൈരാഗ്യ ബുദ്ധിയാണോ? രണ്ടും ആകാം. ആ കുട്ടി അവസാനം ആ റിപ്പോർട്ടറിനോട് പറഞ്ഞത് ചിന്തിക്കുമ്പോൾ, എന്റെ മനസ്സിൽ തോന്നുന്നത്.
എല്ലാ പ്രതികൾക്കും തൂക്കുകയർ കിട്ടട്ടെ
നീനുവിന്റെ ആ അവസാന വാക്ക് ഹൃതയം ഇടറാതെ എങ്ങിനെ കേൾക്കും.. കരച്ചിൽ വരുന്നു (ഞാൻ ഇവിടെ തന്നെ നില്കും. കെവിൻ ചേട്ടന്റെ ഭാര്യയായി തന്നെ നില്കും )
Great job Manorama Team..💜💜
ഇത് വല്ലാതൊരു കടുംകയ്യായിപോയി ഇപ്പംഎല്ലാവർക്കും പലെരൂപത്തിലുള്ള വിഷമങ്ങൾ
രഹന പോയപ്പോൾ മാതാപിതാക്കൾ എത്ര വേദനിച്ചു ,അവരുടെ മൗന വേദന ആരും കണ്ടില്ല .പക്ഷേ കാലം പലിശയടക്കം രഹനക്ക് അതിനേക്കാൾ വലിയ വേദന കൊടുത്തില്ലെ??? ഒളിച്ചോടുന്നവർ മനസ്സിലാക്കു ,കാലം മൗനം പാലിക്കും ,പക്ഷേ ഒരിക്കൽ ഉറപ്പായും കാലം അതിന്റെ രൗദ്രഭാവവുമായി നിങ്ങളെ തേടി വരും
100%urappa
Two families are already demolished by this issue. One lost his life. Many are affected. Nobody knows what is the real issue behind all these. Please don't go for assumptions before the real truth comes out.
പോലീസിന്റെ നിർദ്ദേശ പ്രകാരം വെള്ളത്തിൽ മുക്കി കൊന്നതാണെങ്കിലോ തെളിവില്ലാത്ത രീതിയിൽ
Why showing their personal photos...? This is not mercy or sympathy....
Sajitha Krishnan that is more money for Media
My deepest prayer for kevin's soul. The great great soul for Love ...
Neenu is Kerala's own daughter in law. ...Big salute.....👃👃
കണ്ണ് ഇടറുന്നു കാണുമ്പോൾ
Really🙏
Me too .kanan kayunila
Thondayela vallam vatti
rialy neenunu jeevikkan ulla dairyam kodukaney ennanu prarthana aa pavathintey jeevan baki ayirunnenkil ennu agrahichu povanu eppoyum
Abdulsalam Omarsha sarikum brother..
കെവിൻ വധക്കേസിലെ പ്രീതികൾക്ക് സാധാരണ ശിക്ഷ കൊടുത്താൽ പോര. അവരെ സർക്കാർ കെവിന്റെ നാട്ടുകാർക്ക് ഒരു അര മണിക്കൂർ വിട്ടുകൊടുത്തിട്ട് ജയിലിൽ അടച്ചാൽ മതി. നീനു ഒരിക്കലും വിഷമിക്കരുത് എന്ന് പറയാൻ ആകില്ല... നീനു കെവിന്റെ വീട്ടുകാരുടെ കൂടെനിന്ന് നീതിക്കായി പോരാടുക. പോരാടുവാനുള്ള എല്ലാ മനക്കരുത്തിനും വേണ്ടി ഞങ്ങൾ മലയാളുകളുടെ പ്രാർത്ഥന ഉണ്ടാകും. കെവിൻ വധക്കേസിലെ കുറ്റവാളികൾക്ക് ഒരു മാതൃകാപരമായ ശിക്ഷതന്നെ നൽകുക ഇനി ഒരു പെൺകുട്ടിക്കും കേരളത്തിൽ ഇതുപോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി
കോട്ടയത് നിന്ന് തെന്മല വര രണ്ട് വണ്ടികൾ അസമയത് ഇത്രേം ദൂരം പോയപ്പോ ഒരു സ്ഥലത്തു പൊലും നൈറ്റ് പെറ്റ്രൊലിങ്ങിനു പോലും പോലീസ് ഇല്ലായിരുന്നു ഹെൽമെറ്റ് വേട്ടക്കും സീറ്റബെൽറ്റുമൊക്കെയായിരുന്നെങ്കിൽ ...
ഉണ്ടായിട്ടും എന്ത് കാര്യം അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കും നമ്മുടെ ഏമാന്മാർ ഇത് നമ്മുടെ നാടല്ലേ എന്ത് നടക്കാൻ
@@mirrortech1279 athe
ഇനി വരുന്ന ജന്മം കുട്ടികൾ ഒരേ ജാതിയായി പിറക്കട്ടെ ,സ്നേഹ വാത്സല്യ - ബഹുമാനങ്ങളുടെ വില കൊലയാളികളെ കാണിച്ചു് വിഷമിപ്പിക്കട്ടെ./ ശിക്ഷിക്കട്ടെ.
Pavam neenu , God bless you
Jaathiyum mathavum illatha oru Kalam varatte
@@Zarah3300
ഗുണവും കർമ്മവും ഒരോരുത്തരേയും വ്യത്യസ്തരാക്കുന്നു..... എന്നതു സത്യവും... അവിടെ സ്വയം പരിശ്രമം ആവശ്യം....🌹
@@Zarah3300
മതം പലതു വന്നാലേ അവർ തമ്മിലടിക്കുന്ന ആഘാതത്താൽ അടിഞ്ഞുകൂടിയ ചെളിയെ കലക്കി അടിത്തട്ടു വൃത്തിയാക്കാനാവു...''👍😻🤔😎
@@Zarah3300
കൈ ജാതി കാലു ജാതി കണ്ണുജാതി ഡോക്ടർ ജാതി ഡ്രൈവർ ജാതി..... ജാതിയെ വ്യാവഹാരികലോകത്ത് ഒഴിക്കാനും ആവില്ലല്ലേ?🤔🤔
ആരുടെ അടുത്താണ് ന്യായ എങ്കിലും ഒരു ജീവൻ എടുക്കാൻ ആർക്കും അധികാരമില്ല
കെവിൻ ഇവിടെ മരിക്കുന്നില്ലാ. ജീവിക്കുന്നു നീനുവിലൂടെ. 😔
Molu,God is with you.Be strong.God will guide you.May God bless you abundantly molu.
പാവം ഒരുപാട് സഹിച്ചു
സങ്കടം ഒരു തിര ദുഃഖം ആണ്... അന്നും എന്നും ഇന്നും....
Keralathe vedhanippicha orupadu maranangal nammal kettitundu pakshe ithupole manasine vedhanippicha ,ippazhyum vedhanippichukondirikkunna oru maranam ithanu.vallatha nombaram
Nalla couple aayrnu
krisha priya
ഇത് കാണാനും കേൾക്കാനുമുള്ള കരുത്ത് മനസ്സിനില്ല.......പാവങ്ങൾ
Should punish them.justice for kevin
Neenu pls keep patience ..god with u always.....i feel cry ...i know i just can say only this ..but ur pain i know very well ..god with u ..he will make happy in ur life ...pls keep patience..patience ..patience .may god bless u sister ..
Big salute 💪 for the Abhilash and teams....
Hats off to Abhilash P John for still holding to this case which media has thrown for it's descending TRP value...
ithilevide prathikalude katha ?
Pavam 23 vayassalle ullu
Neenuvinte ama avale arrest cheyyathathe mathyamam athine kurichu charcha cheyyanam. Avale arrest cheyyunnathe vare.
aiwa...ethra ethra kathakalanu...
kathakal...
swantham avasthakal ingane kathayayit music ok koduth avatharipikanathoke onu alojik..
araante ammak branthayal kanana nalla rasam
Rehanaye Arrestcheyyuka
It is really unfortunate. Well 14:20..there is one young person called Abin Benjamin’s grave site close to Kevin’s final resting place..who was that guy ? How doe he lost his life on his 24 years old ?
എവിടെയാണ് രണ്ടു വാഹനങ്ങളും പാർക്ക് ചെയ്തത് അതിന്റെ ഏതു ദിശയിലാണു ചാലിയാക്കര ആറ് എന്നൊന്നും കാണിക്കുന്നില്ല. ഏകദേശം വാഹനം പാർക്ക് ചെയ്തതിൽ നിന്ന് എത്ര ദൂരത്തിലാണ് ആറ്. എന്തായാലും ഇത്രയും ചെയ്ത സ്ഥിതിക്ക് ഈവക കാര്യങ്ങൾ കൃത്യമായി കാണിച്ചിരുന്നെങ്കിൽ ഒരു പൂർണത ഉണ്ടാവുമായിരുന്നു.
avoid personal photos................neenu is still there..........allow her 2 live
ഈ കൊട്ടേഷൻ സംഘത്തിലെ ഒരുത്തനെ എങ്കിലും ജന വിധിക്കു വിട്ടുകൊടുക്കു യുപിയിലും ബീഹാറിലും ചെയ്യുന്നത് പോലെ ഇവിടുത്തെ കൊട്ടേഷൻ അധിക്രമങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും
അവർക്ക് അഭിമാന പ്രശ്നമാണെങ്കിൽ പോയി ചത്തുടായിരുന്നോ ...
ഒരു കൊലക്കേസിന് കൊലയാളികൾക്ക് വീട് കാണിച്ചു കൊടുക്കുക, കൈക്കൂലി വാങ്ങുക, കേസ് വൈകിപ്പിക്കുക, കേസ് മറച്ചു വെക്കുക. ഇതു കൊല ചെയ്യുന്നതിന് തുല്യമാണ്. Sc/st Prevention of attrocities 1989 ഒന്നും വേണ്ട, സാധാ മനുഷ്യന് കിട്ടുന്ന നീതിയെങ്കിലും കൊടുത്തൂടെ????? അവർക്കു ജീവപര്യന്തം കൊടുക്കണം. തമിഴ് നാട്ടിലേതുപോലെ മുഖ്യപ്രതികൾക്കു വധശിക്ഷ.
ഇനിയെങ്കിലും ആ കുട്ടിയെ വെറുതെ വിട്ടൂടെ
നിങ്ങൾക്കൊന്നും ആ മരണം ആഘോഷിച്ചത് മതിയായില്ലേ
സ്പെഷ്യൽ റിപ്പോർട്ട്
സ്പെഷ്യൽ ഫീച്ചർ
കവർ സ്റ്റോറി
നിങ്ങൾ ആഘോഷിക് നിങ്ങക് ചാനെൽ റേറ്റിങ് അല്ലെ വേണ്ടു
saani Saani 100%true support channelukalk rating allathe veroru athmarthathayumilla athinu vendy ivar enthellam aanu kanichu koottunath
Nice manorama news
May God bless her and look after her. Feel very much pain for her life.
മാട്രിമോണിയൽ ഫോട്ടോ ഇട്ടു mrg ആലോചിച്ചു എത്ര അധപ്പദിച്ചു രക്ഷിതാക്കൾ 🥺🥺
മനോരമേ ആ കൊച്ചിന്റെ ഫിഗർ ഒക്കെ എന്തിനാ ഇങ്ങനെ കാണിക്കുന്നേ
അഭിലാഷ്... റിപ്പോർട്ട് നന്നായിട്ടുണ്ട്........
Vadhasiksha kodukkanam😒 God bless you chechy♥️....
ദൈവത്തിന്റെ സ്വന്തം നാട് 🙏🙏🙏
ഇങ്ങനെ തരം താണു പോകരുത് ഒരു മാധ്യമവും
U respected love hats off
എതിരാളികളെ എതിരിടാൻ പറ്റി ല്ലെന്കിൽ പിൻമാറുകയായിരുന്നു ബുദ്ധി.
ithil evide pradikalude story
Love u brother!
എനിക്ക് തോന്നുന്നു പണ്ട് ഇതിലും intercaste marraige നടന്നിരുന്നു. 130കോടി ജനസംഖ്യയിൽ എത്ര പേര് മിശ്ര വിവാഹം ചെയ്യുന്നുണ്ട്. ഇതൊക്കെ പേടിച്ച് തന്നെയാവാം പല പ്രേമവും കല്യാണം ആവുമ്പോൾ പൊട്ടി പോകുന്നത്
3 മത്തെ സാധ്യത ആവില്ല കാരണം ഇത്രേം സഹിച്ച കെവിൻ ചേട്ടൻ നീനു ചേച്ചിയെ വിട്ടു കൊടുക്കാൻ തയാറാവുന്നില്ലേ അങ്ങനെ നോക്കിയാൽ കൂടെ ഉണ്ടായിരുന്ന ഫ്രണ്ടിനെ ഒറ്റക് ആക്കി ഒരിക്കലും ഒറ്റക് രക്ഷപെടാൻ കെവിൻ ചേട്ടൻ നോക്കില്ല
ആ Sl യെ എന്താണ് സർവീസിൽ നിന്നും പിരിച്ചു വിടാത്തത്
ഇടമണ്ണ്തൈമ്മലയുള്ള എല്ലവരുടെയും മനസ് ഇത് തന്നൊയാണ് ഞാൻ ഇതിന് സക്ഷിയാണ് നിനൂനല്ലാ കുട്ടിയാണ് എല്ലാ പ്രേതികളും ഇടമൺ 34 ൽ ഉള്ള വാരണ്
ശപിക്കപ്പെട്ട കുടുംബ വ്യവസ്ഥകൾ. രക്ഷിതാക്കൾ പ്രായപൂർത്തി ആയ മക്കളെ അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കാൻ വിടണം. അതിനു തയ്യാർ ആവാത്ത രക്ഷിതാക്കളെ ശിക്ഷിക്കാനും നിയമം വേണം. അതേ രക്ഷയുള്ളൂ.
ആർക്കു എന്ത് കിട്ടി? എന്ത് നേടി?
ഇനി ഈ കുട്ടിയെ ഒരു സാമൂഹിക പ്രശ്‌നം വരാതെ നോക്കേണ്ടത് ഈ സമൂഹത്തിന്റെ കടമയാണ്
I feel it 😒
Avante maranathil etavum kooduthal labham undakunathu manoramayanenu thonunnu
Firos Khan ..manorama news anu ithu frst report cheythath allenkil lokam e vartha ariyuka polum illarunu....
Aa karyathil manorama newsinu abhinandhanangal... Ennal pinneed nadanathellam matulla channelumayi nadanna rating competition pole thoni. Ee programme adakam
Firos Khan your absolutly right .
സഹിക്കാൻ പറ്റുന്നില്ല....ഈ ദുഷ്ടതക്ക് കൂട്ട് നിന്നവർ ആരൊക്കെയായാലും അവർക്കും ... ഇത് ചെയ്തവർക്കും ഈ ലോകം വിട്ടു പോകുന്നതിനുമുമ്പ് .. അനുഭവിച്ചേ പോകാൻ പറ്റു... ഒന്നുകിൽ കിടപ്പു രോഗികൾ ആയിട്ട്.. പെട്ടന്ന് മരിക്കില്ല... കഴിഞ്ഞതെല്ലാം ഒന്നൊന്നായി അവരുടെ ഓർമയിൽ വരും.... ഈ വീഡിയോ കാണുന്ന സകലരുടെയും ശാപം ഇവന്മാർക്ക് ഉണ്ട് .. നീനുവിന്റെ കരച്ചിൽ മാത്രം മതി .. അവന്മാരുടെയൊക്ക.. വിധി ദൈവത്തിനു നടപ്പിലാക്കാൻ.......
പ്രതികളെ കൊല്ലരുത്
കൊല്ലാതെ കൊല്ലണം
കൊന്നത് ദൈവം പോലും പൊറുക്കില്ല, പക്ഷേ സ്വന്തം മകൾ തന്നിഷ്ടത്തോടെ ഇറങ്ങി തിരിക്കുന്നത് നൊന്ത് പെറ്റ ഒരമ്മയും സഹിക്കില്ല, അവർക്കും ഒത്തിരി പ്രതീക്ഷകൾ ഇല്ലേ? പ്രായത്തിൻ്റെ അപക്വതയിൽ കാട്ടിക്കൂട്ടുന്ന വൈകൃത്തങ്ങൾ ഇങ്ങനെയൊക്കെ കൊണ്ടെത്തിച്ചു, ഒരു കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുമ്പോൾ കുറച്ച് ആലോചിക്കണം,
Is it wrong to leave home?
പ്രതികളുടെ കഥ എവിടെ ?
Pavam neethi kittanam
മറ്റുള്ളവരെ എപ്പോഴും കുറ്റം പറയുന്ന കൃസ്ത്യാനികൾ ഇതൊക്കെ കാണണം
This is really love pavam Penn
Kerala Police ❤❤❤❤❤❤❤
Registrar officials needs to be questioned in this case.
This soul will haunt forever....
Aa neelakuppayam at1.51.. pavangal snehichu ariyathe snehichupoi athanu cheytha thettu?
😢😢
so sad
E Prathikal okke ipo Jaaminil vannnu velasum...pinne e case um nashipikkum...athaanu ivide oru reethi...Kaanaammm
Kevinum neenuvum Paavam aann 😔😔😔😭😭😭😭😭😭🤲🤲🤲
Personal foto kanikathe...aa mukam mudi kond poya konnavarde mugam kaniku
😢😢😢😢😢🙏
Rating kootan vendiyulla manjaramayude leelavilaasangal...
Vysakh Sudhakaran angane enkill angane..bt oru doubt ...ethupole kevinte story kidu ayittu A to z paranju thanna vere channelukal undooo
Enthaanu suhruthe thaankal udhesikkunnathu. Ithentha film aano. Sambavikkan padillathathaanu sambavuchathu. Athinulla siksha pradhikalkkum kittukayum cheyyum . Athu kazhinjittu pinne kevinte kadha neenuvinte kadha ennokke paranju oro stories irrakkunnathu enthinaanu...ithu cheap publicity thanneyaanu...