ഒരു കലണ്ടർ വർഷം T20 യിൽ 3 സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ താരം സഞ്ജു സാംസൺ❤ അതും തിലകിനെ പോലെ ഭാഗ്യം കൊണ്ട് നേടിയ സെഞ്ച്വറി അല്ല ഫീൽഡർ മാർക്ക് ഒരവസരവും നൽകാതെയുള്ള കിടിലൻ ഇന്നിംഗ്സ്❤
രണ്ട് പ്രാവശ്യം ടക്ക് ആയപ്പോൾ, അടുപ്പിച്ച് രണ്ട് സെഞ്ച്വറി അടിച്ചത് എത്രപെട്ടെന്ന് ആണ് ചിലരൊക്കെ മറന്നത്. 117 t20 ഇന്നിങ്സ് കളിച്ച സാക്ഷാൽ കൊഹ്ലിക് പോലും ഒരു t20 സെഞ്ച്വറി അടിക്കാനെ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ സഞ്ജു 36 ഇന്നിങ്സിൽ നിന്നും 3 സെഞ്ച്വറി നേടി കഴിഞ്ഞു. ഒരു കളിക്കാരന്റെ പോസിറ്റീവ് വശം കാണാതെ അവന്റെ നെഗറ്റീവ് എടുത്തു വിമർശിക്കുന്നവരുടെ അസുഖം വേറെ ആണ്.അവസരങ്ങൾ ഉപയോഗിക്കാറില്ലെന്ന് വ്യഥപ്പെടുന്നവരോട്, ക്രിക്കറ്റ് കളിക്കാൻ സഞ്ജുവിന് ഓൺലൈൻ ക്ലാസെടുക്കുന്നവരോട്. ഇങ്ങ് തിരുവനന്തപുരത്ത് നിന്ന് അങ്ങ് നീലക്കുപ്പായത്തിലേക്ക് ഒറ്റരാത്രി പരിണാമം നടത്തിയതല്ല സഞ്ജു. അവസരങ്ങൾ മുതലാക്കിയത് കൊണ്ട് തന്നെയാണ് ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമിൽ ഒരുവൻ ആയി കളിക്കുന്നത്. അതും ICC T20 36 റാങ്കിൽ നിന്നുകൊണ്ട് അല്ലെങ്കിൽ വിമർശിക്കാൻ ഇറങ്ങുന്നവന്മാർ ഇതുപോലെ ഒന്ന് ചെയ്ത് കാണിക്കണം കിണ്ടിയിടും നീയൊക്കെ. സഞ്ജു മലയാളികൾക്ക് എന്നും അഭിമാനം തന്നെയാണ് 💞🏏
നിങ്ങളുടെ അവതരണം കേൾക്കാൻ തന്നെ മനോഹരം ഇന്നലത്തെ കളി പോലെ സഞ്ജു തിലക് and ക്യാപ്റ്റൻ സൂര്യ ഒരു കാര്യം പറഞ്ഞോട്ടെ ദാദ യുടെ പിൻഗാമി ആണ് സൂര്യ എന്ന് തോന്നി ദാദ സേവാഗ് നു ഇങ്ങനെ ഒരു അവസരം കൊടുത്തു തന്റെ ഓപ്പണിങ് സ്ഥാനം വിരു നു കൊടുത്തു അതെ പോലെ ആണ് സൂര്യ തിലക് നോട് ചെയ്തത് അഭിമാനം ടീം ഇന്ത്യ
🎉ശബ്ദ Bat കൊണ്ട് ഞങ്ങളുടെ രോമം എഴുന്നേൽപ്പിച്ച🔥Coment Box നമ്മുടെ മുത്ത് Sanju വിന് വേണ്ടി ഞാനും സെഞ്ചുറി അടിക്കുന്നു🔥🔥💞💞(100th Coment) From Arshad തെന്നല 🤝💞Love u sanju 💞
ഇന്നലെ 20/20 ഒരു ബാൾ പോലും കാണാതെ ഇരുന്നില്ല അത്ര നല്ല കളി സഞ്ജു ഡക്ക് ആവല്ലേ എന്നായിരുന്നു ആഗ്രഹം പക്ഷെ മലയാളി വീണ്ടും മലയാളിക്ക് ആയും ഇന്ത്യക്ക് ആയും 100 അടിച്ചു 🎉🎉🎉🎉🎉🎉
True cricket lovers will realise Sanju's abilities, but how can convince the haters who they're remarking on the basis of politics, religion, color, caste? They call him minnow basher, inconsistent, even for mocked for consecutive ducks after scintillating consecutive centuries. Unnecessarily supporting Pant who yet to score single 100 despite playing 76 T-20's. The haters r not leaving to attack even Sanju's father who told the untimely truth but Sanju replied with his bat with a trilling centuries to all detractors, Gavaskar, Srikant, Akash Chopra all tight lipped now! Where are they.? One request to all, Stop disrespecting Sanju for ever.
രണ്ടാമത്തെ കളി കണ്ടപ്പോൾ ഞാൻ പറയാൻ ആഗ്രഹിച്ചിരുന്നു സഞ്ജു വിനോട് അമിതാവേശത്തോടെ കളിക്കാതെ ശ്രദ്ധിച്ച് കളിക്കാൻ പക്ഷെ വീണ്ടും അത് തന്നെയാണ് മൂന്നാമത്തെ കളിയിലും കാണാൻ കഴിഞ്ഞത്. ആദ്യ ഓവർ മെയ്ഡിയനാക്കിയാലും ഒന്നും സംഭവിക്കാനുണ്ടായിരുന്നില്ല. പക്ഷെ പാഠം ഉൾക്കൊള്ളാൻ നാലാമത്തെ കളി വരെ വേണ്ടി വന്നു. ആദ്യ ഓവറിൽ അറ്റാക്കിംഗ് വേണം അത് തനിക്കെതിരാളി ഇല്ലാത്ത സമയത്തോ അല്ലെങ്കിൽ ബാറ്റിംഗിൽ ടെച്ചായി നിൽക്കുമ്പോഴൊ.
@navasmalariyadkeralanavasm2137 എനിക്കങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹം അപ്പോൾ സവാഗിന് പഠിക്കായിരുന്നു.' ടീമിൽ നിലനിൽപ്പ് ആയിട്ട് പോരെ ഇത് പോലെ ചെയ്യാൻ നമുക്കെല്ലാവർക്കും അവൻ ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിക്കാനെല്ലെ ആഗ്രഹം
Sanju കളിച്ചുകൊണ്ടേ ഇരിക്കുന്നു, but thilak വർമ്മ???? അയാൾ എന്ദൂട്ട് മനുഷ്യൻ ആണ്, ഞാൻ അയാളിൽ AB de യെ മാത്രം ആണോ കണ്ടത് എന്ന്, ഒരു പിടുത്തവും കിട്ടിയില്ല 🤭🤭
സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോക്ക് വേണ്ടിയാ വെയിറ്റ് ചെയ്തത് 💪🏼💪🏼💪🏼
👍🏻😄
Satyam❤
❤
True
True❤
ഇദ്ദേഹത്തിന്റെ അവതരണം ഒരു രക്ഷയുമില്ല ❤
Yes superb 🥰
Randu perum adipoliya
ഒരു കലണ്ടർ വർഷം T20 യിൽ 3 സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ താരം സഞ്ജു സാംസൺ❤ അതും തിലകിനെ പോലെ ഭാഗ്യം കൊണ്ട് നേടിയ സെഞ്ച്വറി അല്ല ഫീൽഡർ മാർക്ക് ഒരവസരവും നൽകാതെയുള്ള കിടിലൻ ഇന്നിംഗ്സ്❤
രണ്ട് പ്രാവശ്യം ടക്ക് ആയപ്പോൾ, അടുപ്പിച്ച് രണ്ട് സെഞ്ച്വറി അടിച്ചത് എത്രപെട്ടെന്ന് ആണ് ചിലരൊക്കെ മറന്നത്. 117 t20 ഇന്നിങ്സ് കളിച്ച സാക്ഷാൽ കൊഹ്ലിക് പോലും ഒരു t20 സെഞ്ച്വറി അടിക്കാനെ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ സഞ്ജു 36 ഇന്നിങ്സിൽ നിന്നും 3 സെഞ്ച്വറി നേടി കഴിഞ്ഞു. ഒരു കളിക്കാരന്റെ പോസിറ്റീവ് വശം കാണാതെ അവന്റെ നെഗറ്റീവ് എടുത്തു വിമർശിക്കുന്നവരുടെ അസുഖം വേറെ ആണ്.അവസരങ്ങൾ ഉപയോഗിക്കാറില്ലെന്ന് വ്യഥപ്പെടുന്നവരോട്, ക്രിക്കറ്റ് കളിക്കാൻ സഞ്ജുവിന് ഓൺലൈൻ ക്ലാസെടുക്കുന്നവരോട്. ഇങ്ങ് തിരുവനന്തപുരത്ത് നിന്ന് അങ്ങ് നീലക്കുപ്പായത്തിലേക്ക് ഒറ്റരാത്രി പരിണാമം നടത്തിയതല്ല സഞ്ജു.
അവസരങ്ങൾ മുതലാക്കിയത് കൊണ്ട് തന്നെയാണ് ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമിൽ ഒരുവൻ ആയി കളിക്കുന്നത്. അതും ICC T20 36 റാങ്കിൽ നിന്നുകൊണ്ട് അല്ലെങ്കിൽ വിമർശിക്കാൻ ഇറങ്ങുന്നവന്മാർ ഇതുപോലെ ഒന്ന് ചെയ്ത് കാണിക്കണം കിണ്ടിയിടും നീയൊക്കെ. സഞ്ജു മലയാളികൾക്ക് എന്നും അഭിമാനം തന്നെയാണ് 💞🏏
Pandathe t20 alla ipozhathe athu kudi orkkanam ... sanju sthiram pyr aavanam❤
❤
സഞ്ജു ❤️❤️❤️
Sanjunu matramalla oru playerkum online class edukanulla yogyathayonnum ivide arkum illa.avar edutha effortinte oru percentage polum edukatha Kure ennam ellarem padippikan erangiyitund.cricket ennal T20 matranenn vicharikunna Kure ennam vereyum
@@she27339കണ്ടത്തിൽ സെഞ്ച്വറി അടിച്ചു കാണും 😂
ഒരു കാര്യം ഉറപ്പാണ് ക്രീസിൽ 2-3 ഓവർ എങ്കിലും നില ഉറപ്പിച്ചാൽ ഒരു long innings ആ ബാറ്റ് ൽ നിന്നും വരും... അങ്ങനെ മുന്നോട്ട് പോകട്ടെ sanju ❤️❤️❤️❤️
ഇതാണ് മോനെ ആങ്കറിങ്
Waiting aayirunnu 😍😍🥰🥰🥰
Waiting ayirunu bro.. Nigalude videokk.. Good presentation ✌🏼
സഞ്ജുവിന്റെ സെഞ്ച്വറിക് പോലെ തന്നെ കാത്തിരു നിങ്ങളുടെ ഈ അവതരണം കേൾക്കാൻ 🔥🔥
Sanju അല്ല തിജ്ജ് ആണ് 🔥🔥അവൻ.. 💞💞
Sanju samson❤❤❤
Bro കിടിലം അവതരണം
Avatharakan❤ soundd❤❤
ഇത് എത്രയോ മുമ്പ് നടകേണ്ടിരുന്നു പക്ഷെ ഇപ്പൊൾ ആണ് അവസരം കിട്ടിയത് congratulations
സൂപ്പർ അവതരണം, amazing sound, keep going bro all the best ✨👌🏻
Sanju🔥🔥🔥🔥
വളരെ മനോഹരമായ അവതരണം 👌
സെഞ്ചുറി അടിച്ച sanju വിന്റെ ആരാവങ്ങളെ ശബ്ദ Bat കൊണ്ട് ഞങ്ങളുടെ രോമം എഴുന്നേൽപ്പിച്ചു 🔥🔥🔥💞💞💞💞
Avatharanam poli bro
നിങ്ങളുടെ അവതരണം കേൾക്കാൻ തന്നെ മനോഹരം ഇന്നലത്തെ കളി പോലെ സഞ്ജു തിലക് and ക്യാപ്റ്റൻ സൂര്യ ഒരു കാര്യം പറഞ്ഞോട്ടെ ദാദ യുടെ പിൻഗാമി ആണ് സൂര്യ എന്ന് തോന്നി ദാദ സേവാഗ് നു ഇങ്ങനെ ഒരു അവസരം കൊടുത്തു തന്റെ ഓപ്പണിങ് സ്ഥാനം വിരു നു കൊടുത്തു അതെ പോലെ ആണ് സൂര്യ തിലക് നോട് ചെയ്തത് അഭിമാനം ടീം ഇന്ത്യ
Indian batting pole spodanathmakamaya avatharanam....❤❤❤🔥🔥🔥
പുള്ളിടെ അവതരണത്തിന് എന്തോ ഒരു പ്രത്യേകതയ 😍🔥
രോമാഞ്ചം ആയിരുന്നു ഇന്നലെ 🔥🔥🔥
SANJU RR ❤❤❤
Fearless cricket 💥💥
🎉ശബ്ദ Bat കൊണ്ട് ഞങ്ങളുടെ രോമം എഴുന്നേൽപ്പിച്ച🔥Coment Box നമ്മുടെ മുത്ത് Sanju വിന് വേണ്ടി ഞാനും സെഞ്ചുറി അടിക്കുന്നു🔥🔥💞💞(100th Coment) From Arshad തെന്നല 🤝💞Love u sanju 💞
94💞💞
മനോഹരമായ അവതരണം 👍👍👍
100നു മുകളിൽ or 0 .... രണ്ടക്കം ഇഷ്ടപ്പെടാത്ത പോരാളി❤
YeSanju🎉🎉🎉
Hariskka ini Ella videosun nigal thanney Cheyyuka Good presentation
Presentation ❤💯
അവതരണം ഒരു രക്ഷയുമില്ല ❤❤❤❤
93🤟🤟🤟
If he can perform like this in T20 imagine how much destructive he could become in 50 over ODI format.
Iniyum poojyam pinneyum thirumbi varum angane thirumbi thirumbi vann hero aavm
Bro nigale waiting aayrnnu ❤️
Sanju🥰
ഇനി Six അടിച്ചാൽ സെഞ്ചുറി (100 th Comment)🤟
Anchoring 💥
ഇന്നലെ 20/20 ഒരു ബാൾ പോലും കാണാതെ ഇരുന്നില്ല അത്ര നല്ല കളി സഞ്ജു ഡക്ക് ആവല്ലേ എന്നായിരുന്നു ആഗ്രഹം പക്ഷെ മലയാളി വീണ്ടും മലയാളിക്ക് ആയും ഇന്ത്യക്ക് ആയും 100 അടിച്ചു 🎉🎉🎉🎉🎉🎉
അവതരണം പൊളി ❤
Bro waiting ayiruno ❤️❤️❤️
This anchor can make goosebumps without bat and ball❤
സത്യം പറഞ്ഞാൽ പേടിയാ ഈ പുകഴ്ത്തൽ കേൾക്കുമ്പോൾ..😢🙏
എല്ലാ കളിയും 100 അടിക്കാൻ അല്ല oru average performance മതി
0 ആർക്കും ദഹിക്കില്ല
Self improvement move to wc ..........and break hit mans century records tooo ,we will support our guy always u r a hero.....sanjuuuuuu
Pure analysis ♥
True cricket lovers will realise Sanju's abilities, but how can convince the haters who they're remarking on the basis of politics, religion, color, caste? They call him minnow basher, inconsistent, even for mocked for consecutive ducks after scintillating consecutive centuries.
Unnecessarily supporting Pant who yet to score single 100 despite playing 76 T-20's.
The haters r not leaving to attack even Sanju's father who told the untimely truth but Sanju replied with his bat with a trilling centuries to all detractors, Gavaskar, Srikant, Akash Chopra all tight lipped now! Where are they.?
One request to all, Stop disrespecting Sanju for ever.
92🔥🔥
എടാ mone❤️
രണ്ടാമത്തെ കളി കണ്ടപ്പോൾ ഞാൻ പറയാൻ ആഗ്രഹിച്ചിരുന്നു സഞ്ജു വിനോട് അമിതാവേശത്തോടെ കളിക്കാതെ ശ്രദ്ധിച്ച് കളിക്കാൻ പക്ഷെ വീണ്ടും അത് തന്നെയാണ് മൂന്നാമത്തെ കളിയിലും കാണാൻ കഴിഞ്ഞത്. ആദ്യ ഓവർ മെയ്ഡിയനാക്കിയാലും ഒന്നും സംഭവിക്കാനുണ്ടായിരുന്നില്ല. പക്ഷെ പാഠം ഉൾക്കൊള്ളാൻ നാലാമത്തെ കളി വരെ വേണ്ടി വന്നു. ആദ്യ ഓവറിൽ അറ്റാക്കിംഗ് വേണം അത് തനിക്കെതിരാളി ഇല്ലാത്ത സമയത്തോ അല്ലെങ്കിൽ ബാറ്റിംഗിൽ ടെച്ചായി നിൽക്കുമ്പോഴൊ.
മൂന്നാമത്തെ കളിയില്‍ നല്ല ബൗളായിരുന്നു ഔട്ടായത് പക്ഷെ രണ്ടാമതെതെ മാച്ചില്‍ ഓവര്‍ കോണ്ഫിഡന്റില് ഔട്ടായതാ😊
@navasmalariyadkeralanavasm2137 എനിക്കങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹം അപ്പോൾ സവാഗിന് പഠിക്കായിരുന്നു.' ടീമിൽ നിലനിൽപ്പ് ആയിട്ട് പോരെ ഇത് പോലെ ചെയ്യാൻ നമുക്കെല്ലാവർക്കും അവൻ ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിക്കാനെല്ലെ ആഗ്രഹം
Nte ponn anna ith kurach kruuram aan...Innale kali kazhinjapol muthal ninghade vedioyk waiting aarunni
Good presentation bro
Sanju❤️❤️❤️
Sanju കളിച്ചുകൊണ്ടേ ഇരിക്കുന്നു, but thilak വർമ്മ???? അയാൾ എന്ദൂട്ട് മനുഷ്യൻ ആണ്, ഞാൻ അയാളിൽ AB de യെ മാത്രം ആണോ കണ്ടത് എന്ന്, ഒരു പിടുത്തവും കിട്ടിയില്ല 🤭🤭
മുംബൈ ടീമില്‍ സ്ഥിരതയുള്ള ഒരു കളിക്കാരനേയുള്ളു ബാറ്റിംങില്‍ അത് തിലകാണ് ബ്രോ ❤❤❤
തിരുമ്ബി വന്തിട്ടേന്ന് സൊല്ല്;
ജൊഹാനസ് ബര്ഗിന് തീയിട്ട് സഞ്ജുവും തിലകും; രണ്ടുപേര്‍ക്കും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. India score 283/1
സഞ്ചു സാംസണ് 56 പന്തുകളില്‍ 9 പടുകൂറ്റൻ സിക്സറുകളുടെയും 6 ഫോറുകളുടെയും അകമ്ബടിയോടെയായിരുന്നു മലയാളി താരത്തിന്റെ 109 റണ്‍സ് നേട്ടം🫶💯🔥🥳
സഞ്ചുവിനൊപ്പം വെടിക്കെട്ട് ബാറ്റിങുമായി തിലക് വർമ്മ 120 റണ്‍സ് നേടി. വെറും 47 പന്തുകളില്‍ 10 സിക്സറുകളും 9 ബൗണ്ടറികളും ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം.🫶💞💯🥳🔥❤️
Ningalude avatharanam= romanjam
Top 4 partnership #
കൊയെറ്റ്സി അല്ല, കെറ്റ്സി എന്ന് ആണ് ശരിയായ ഉച്ചാരണം.
OE ഒന്നിച്ചു വന്നാല്‍ "എ" എന്നാണ് ശബ്ദം.
kasargod
Very nice brother 🥰
5:15, 90 alla 78 aanu
നിങ്ങളുടെ അവതരണം super 🥰🥰🥰
Satyam nigal thane ee report parayanam ennu manasil undarnu
🔥😍
പുകത്തിയില്ല എങ്കിലും വേണ്ട വെറുതെ തഴയതെയിരുന്നാൽ മതി 😊❤
Sanju❤
Thilak❤
❤
Let this team face Australia,news land and England after that we can see
🎉🎉🎉🎉
നിങ്ങളെ വെയിറ്റ് ചെയ്യുകയായിരുന്നു
👌👌
Avatharakan Ente Sondam Nattukaran " Nemmara" kkaran
Oru duck anenkl kozhpplaarnnu 🙂
നിങ്ങളുടെത് ഭയങ്കരം.
❤❤❤❤❤
❤❤
❤️
❤️
❤
❤❤❤❤
👌🏻👌🏻
❤❤
❤️
❤
❤
❤