ജൂത ജട്ടികൾ വിൽക്കുന്ന ഇസ്രായേലി മാർക്കറ്റുകൾ | tel aviv israel

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 901

  • @Hadeey-r4f
    @Hadeey-r4f 15 хвилин тому +3

    ഇത്രയും നല്ല വിവരങ്ങൾ തന്ന മാഹിന് അഭിനന്ദനങ്ങൾ
    വർഗീയ മതഭ്രാന്തന്മാർ
    പലതും പറയുംശ്രദ്ധിക്കാതിരിക്കുക
    നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തി
    കാഴ്ചപ്പാടുകൾ വിശദീകരിക്കുക
    അഭിനന്ദനങ്ങൾ
    ജയ്ഹിന്ദ്

  • @Beerankutty.KBapputty
    @Beerankutty.KBapputty 19 хвилин тому +2

    വളരെ നല്ല അറിവുകൾ തന്ന മാഹീൻ ബ്രദറിന് അഭിനന്ദനങ്ങൾ❤❤❤💐💐💐

  • @RajyasnehiUm
    @RajyasnehiUm 2 години тому +42

    👆ബിസിനസ്പരമായി മാഹിന് ഇസ്രായേൽ യാത്ര വളരെ ഗുണകരമാണ്. കാരണം ഇവിടുത്തെ ഇസ്രായേൽ വിരുദ്ധരും ഇസ്രായേലിനെ സ്നേഹിക്കുന്നവരും ഒരുപോലെ മാഹിന്റെ വീഡിയോസ് ശ്രദ്ധിക്കുന്നുണ്ട്..
    അതിനുദാഹരണമാണ് മറ്റു വീഡിയോകൾക്ക് ഒന്നുമില്ലാത്ത കാഴ്ചക്കാർ ഇതിലുണ്ട് അതുപോലെ കമന്റുകളും 👆

    • @saifudheensaifudheen2372
      @saifudheensaifudheen2372 Годину тому

      👌

    • @jithinjose321
      @jithinjose321 Годину тому +1

      പിന്നെ ചെക്കൻ റിസ്ക് എടുത്ത് ആണ് അവിടെ പോയത് തനിക്ക് ഇത് പോലെ ടൂറിസ്റ്റ് ഇൽ ഈ സമയത് ഇത് പോലെ വീഡിയോ vlog😂ചെയ്യാൻ പറ്റുമോ അത്രയും സെക്യൂരിറ്റി ചെക്ക് പോസ്റ്റ്‌ ഉള്ള ഇടത് നിന്റെ പിടുക്ക മണി വിറക്കും 🤣🤣🤣

    • @floccinaucinihilipilification0
      @floccinaucinihilipilification0 Годину тому +1

      വളരേ കറക്ട്. അവ൯ കാശുണ്ടാക്കുന്നു. കാണികൾ കമന്റിൽ പൊരിഞ്ഞ ലോകയുദ്ധവു൦....
      താങ്കളുടേ കമന്റ് വായിച്ചപ്പോൾ ചിന്തിച്ച് ചിരിച്ച് പോയി....😂😂😂

    • @peepee2763
      @peepee2763 Годину тому

      ​@@floccinaucinihilipilification0ഒരു യാത്രികൻ കഴിയുമെങ്കിൽ എല്ലാ രാജ്യത്തും പോവണം. അവൻ കാരുണ്ടാക്കുന്നുണ്ടെങ്കിൽ അത് കാണാൻ നമ്മൾ തയ്യാറാണെന്നുള്ളത് കൊണ്ടാണല്ലോ

  • @alanmanoj5930
    @alanmanoj5930 2 години тому +54

    സ്വന്തം രാജ്യത്തെ കാട്ടിലും സ്നേഹമാണ് ചിലർക്ക് ഇസ്രായേലിനോട്, ഇവന്മാർക്ക് എന്താണോ കൂലി!

    • @Man_of_Jesus
      @Man_of_Jesus Годину тому +27

      @@alanmanoj5930 എന്നാൽ സ്വാന്തം രാജ്യത്തെക്കൽ പലസ്റ്റീൻ നോടും ഹമസ് തീവ്ര വാദികളോടും സ്നേഹം ഉള്ള☪️ കൂട്ടരും ഒണ്ട് അത് മറക്കേണ്ട 😂

    • @RatheeshRRatheeshR-c3q
      @RatheeshRRatheeshR-c3q Годину тому +10

      ചിലർക്ക് പലസ്തിനോടും 😂😂

    • @alanmanoj5930
      @alanmanoj5930 Годину тому

      @@Man_of_Jesus
      രണ്ടും ഒരേ തൂവൽ പക്ഷികൾ!

    • @RAI.H4XX
      @RAI.H4XX Годину тому +2

      23:48😂🏳‍🌈🇮🇱

    • @floccinaucinihilipilification0
      @floccinaucinihilipilification0 Годину тому

      അവിടേ കുണ്ടനടി ഫേമസാണ്😂🙈

  • @theworld2day
    @theworld2day 2 години тому +86

    ജെട്ടിയുടെയും , പൊളിറ്റിക്സ് ഇന്റെയും പുറകിൽ മാത്രം പോകാതെ , ഇസ്രായേലിൽ ഉള്ള നല്ല കാര്യങ്ങൾ കൂടെ കാണിക്കു . ഇസ്രായേൽ മോഡൽ കൃഷി , റോഡ് , വിവിധ ഇനം ഫാക്ടറി.....

    • @muhammedsahal9840
      @muhammedsahal9840 2 години тому +9

      Avan ithvareyulle ella rajyangaleyum vlogging style ingane thanneyaan

    • @ktms3219
      @ktms3219 2 години тому +6

      കാണിക്കാൻ ഒന്നും ഇല്ല.
      എല്ലാം അമേരിക്ക കൊടുത്താതാ..
      അമേരിക്ക യാണെങ്കിൽ മറ്റുള്ളവന്റെ നിക്കർ മുതൽ അടിച്ചു മാറ്റി ഉണ്ടാക്കിയതും 😂😜🤭

    • @peterc.d8762
      @peterc.d8762 2 години тому

      ' ക്രിസ്ത്യൻ കൊള്ളൂല്ല😂 ക്രിസ്ത്യൻ രാജ്യമായ USA കൂടെയുള്ളതുകൊണ്ടാണ് തെണ്ടികൾ ഞെളിഞ്ഞ് നിൽക്കുന്നത് എന്നിട്ട് അവരൊന്നും കൊള്ളൂല്ലന്ന്😡

    • @Man_of_Jesus
      @Man_of_Jesus Годину тому +1

      @@ktms3219 അയ്യോടാ പാവം ഞമ്മന്റെ രാജ്യങ്ങളിൽ ഇസ്രായേലിന്റെ കൃഷി ടെക്‌നോളജികൾ ആണല്ലോ ഉപയോഗിക്കുന്നത് എണ്ണ ഇല്ലായിരുന്നെങ്കിൽ ഞമ്മന്റെ രാജ്യത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കിയാൽ മതി 😂

    • @sabunishad
      @sabunishad Годину тому +11

      മുന്നിൽ കാണുന്നതല്ലേ കാണിക്കാൻ പറ്റു... 😅

  • @Cheravamsham
    @Cheravamsham 2 години тому +85

    പ്രിയപ്പെട്ട മഹീൻ നിങ്ങൾക്ക് ഇസ്രായേലിൽ എന്തോ ചിലതാല്പര്യങ്ങൾ നടപ്പാക്കാൻ ചെയ്യുന്ന യാത്ര പോലെ തോന്നുന്നു. അവതരണത്തിൽ ഒരു ആത്മാർത്ഥതയില്ല മുൻകൂട്ടി ഇകഴ്ത്തണം എന്ന ലക്ഷ്യത്തോടെ യാത്ര ചെയ്യുന്ന പോലെ ആ രാജ്യത്തെ ഏറ്റവും മോശം ഇടങ്ങളിൽ വച്ച് ചെയ്യുന്ന പോലെ. നിങ്ങൾ ഒരു യാത്രികൻ ആണെങ്കിൽ എക്സ്പ്ലോർ ചെയ്യൂ പൊളിറ്റിക്സ് കുത്തികയറ്റാതെയിരിക്കൂ

    • @Man_of_Jesus
      @Man_of_Jesus 2 години тому +1

      @@Cheravamsham ബ്രോ ഇവൻ ജിഹാദി ആണ് ഇവൻ ഇസ്രായേലിനെ താഴ്ത്തി കെട്ടാൻ പോയതാണ് ഇസ്രായേൽ എന്നാ രാജിയം കൊള്ളാത്ത രാജിയം ആണ് എന്ന് തെറ്റ് ധരിപ്പിക്കാൻ വേണ്ടി അങ്ങോട്ട് പോയ ഒന്നാതരം ജിഹാദി ആണ് ഇവൻ ☪️ancer

    • @Userty-t2h
      @Userty-t2h Годину тому +10

      You are correct

    • @batman-gd6jk
      @batman-gd6jk Годину тому +13

      😂 കരഞ്ഞു രോദനം തീർക്കത്തെ 😁 elle UA-cam ന്മാരും ഇത് thanne ann പറയുന്നേ onnu നോക്കിയാൽ mathi🙏🏼😅

    • @InBaQaPhil
      @InBaQaPhil Годину тому +5

      സത്യത്തിൽ അങ്ങനെ തോന്നുന്നു

    • @NopzYTKL
      @NopzYTKL Годину тому

      Maheen bro answer him

  • @helloenthund4408
    @helloenthund4408 Годину тому +44

    അഫ്ഗാനിസ്ഥാന്‍ ഏറ്റവും നല്ല ചരക്കാണെന്ന് പറഞ്ഞ മുതലാണ്. ചിന്തകള്‍ക്ക് മതത്തിന്റെ സ്വാധീനം ഉണ്ട്. അതിന്റെ അസഹ്യത പലപ്പോഴും പുറത്തു വരും

    • @rithwicreationspresents1970
      @rithwicreationspresents1970 Годину тому

      Everybody have their own wisdom, that's why u r expressing ur views

    • @Bharadam
      @Bharadam Годину тому

      Ennaal luokathu vechu theevaravadikal vargiyavadikal cristan madathil aan unnu vaibil prasagam kekuka Adil parayunnadu verum Muslim virodam aan

    • @Bharadam
      @Bharadam Годину тому

      EDA koora luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam Muslim rajagalode boomil Keri puoyi avare oil gas kattu kodikkaan cristan theevaravadikal vargiyavadikal aan

    • @Bharadam
      @Bharadam Годину тому

      Aanatha mundakil Kristan rajagal Muslim rajagalil ninnum naadu vidanam America

    • @jameelak3046
      @jameelak3046 56 хвилин тому +3

      അതിന് നിനക്കെന്തിനാ ക്രിമികടി ::

  • @ShobyKAntony
    @ShobyKAntony 53 хвилини тому +10

    ഇസ്രായേലുകാർ ഭൂരിഭാഗവും തീവ്രമത ചിന്തയുള്ളവരല്ല.. എന്നാൽ തീവ്രമായ ദേശസ്നേഹം ഉള്ളവരും തീവ്രമായ മാനുഷിക പരിഗണന നൽകുന്നവരുമാണ് അതുകൊണ്ടാണ് അവിടെ എല്ലാ മതവിഭാഗത്തിൽ പെട്ടവരും സന്തോഷത്തോടെ ജീവിക്കുന്നത് ❤️

    • @muhammedsahal9840
      @muhammedsahal9840 49 хвилин тому +2

      Athe athe manushika pariganana nallonam kanunnund

    • @morash69
      @morash69 34 хвилини тому

      അതു പിന്നെ പറയണോ. എത്തിയോപിയൻ ജൂതനാണേലും രണ്ടാംകിട.
      കണ്ട നാട്ടിൽ നിന്നെല്ലാം വലിഞ്ഞുകയറിവന്ന് അവിടത്തുകാരെ സ്വന്തം മണ്ണിൽ നിന്ന് ഇറക്കിവിട്ട് അഭയാർത്തികളാക്കി അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വരെ നിർദയം കൊന്നുതള്ളുന്ന മനുഷ്യസ്നേഹികൾ!!
      ഇറാനികളും ഹിസ്‌ബുള്ളയും ഒക്കെ യുദ്ധം ചെയ്യുന്നത് പട്ടാളക്കാരോടും മിലിറ്ററി ടാർഗറ്റും മാത്രം ലക്ഷ്യമിട്ടാണ് സുഹൃത്തേ. അവർക്കും വേണമെങ്കിൽ ജനവാസ കേന്ദ്രത്തിലേക്കോ സിവിലിയൻ ഫ്ലാറ്റ് സമൂച്ചയത്തിലേക്കോ ഒക്കെ റോക്കറ്റ് അയച്ചാൽ death toll കൂട്ടാൻ പറ്റും. പക്ഷെ അവർ അതു ചെയ്യാത്തത് ഇസ്ലാം അതു വിലക്കിയിട്ടുള്ളത് കൊണ്ടാണ്.

    • @thampi0071
      @thampi0071 34 хвилини тому +1

      ​@@muhammedsahal984018 percent of Muslim israel il samadhanamayi jivikanundu out of that around 11 percent I guess muslim are there in ISRAELI Army

    • @jaisnaturehunt1520
      @jaisnaturehunt1520 30 хвилин тому

      ​@@muhammedsahal9840 20% മുസ്ലിങ്ങൾ ഇസ്രയേൽ പൗരന്മാർ ആണ്.

    • @ShobyKAntony
      @ShobyKAntony 30 хвилин тому

      @@muhammedsahal9840 മാനുഷിക പരിഗണന കൊടുക്കുന്നില്ലെങ്കിൽ ഈ മാഹിൻ അവിടെ എത്തുകയില്ല... ഇതുപോലൊരു സാഹചര്യത്തിൽ പാലസ്തീനിലേക്ക് ഒരു ജൂതന് വിസ നൽകുമോ... ചിന്തിക്കൂ... അതിനുള്ള ബോധമുണ്ടെങ്കിൽ ഇങ്ങനെ കമന്റ് ചെയ്യില്ലായിരുന്നു 😂

  • @amalj4756
    @amalj4756 Годину тому +23

    ജൂതന്റെ ജട്ടി അല്ല ജൂതന്റെ ടെക്നോളജി ആണ് നീ പൊക്കി പിടിച്ചു ഉപയോഗിക്കുന്നത് എന്തിനോ വേണ്ടി ഉള്ള വിവരണം,,, ഇഷ്ട മില്ലായ്മ അത്ര തന്നെ ഈ വീഡിയോ തെളിവ് മഞ്ഞ ബാധിച്ചവന് എന്തു കണ്ടാലും മഞ്ഞ ആണ്,എല്ലാവരും സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വീഡിയോ കാണുക ✅

    • @floccinaucinihilipilification0
      @floccinaucinihilipilification0 Годину тому +5

      നീ എന്തിന് ഇത്ര കഷ്ടപ്പെട്ട് കാണണ൦ പുള്ളേ....
      ജറുസലേ൦ താടകയോട് വ്ലോഗ് ചെയ്ത് കാണിച്ച് തരാ൦ പറ നിനക്ക് വേണ്ടത്😏😏

    • @amalj4756
      @amalj4756 Годину тому

      @floccinaucinihilipilification0 നീ ഇത്ര കഷ്ടപെട്ടു കമന്റ്‌ ചെയ്യാൻ കാരണം വർഗ സ്നേഹം അല്ലെ സുടു 😂

    • @superupdate9032
      @superupdate9032 33 хвилини тому

      Da koppe avan video idunna platform aaya you tube kandu pidichath oru Muslim aanu allathe joothan alla

    • @sagarkottapuram9048
      @sagarkottapuram9048 30 хвилин тому +1

      ജൂത ജട്ടികൾ വില്പനക്ക്. നാട്ടിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കും 😊

    • @amalj4756
      @amalj4756 22 хвилини тому

      @@sagarkottapuram9048 ജൂതന്റെ youtube ഇൽ ഇരുന്ന് കൊണ്ടു തന്നെ നീ പറയണം, കോയകൾക്ക് ഒരു ഊമ്പിയ ഇളി 😁

  • @NisarMs-h6u
    @NisarMs-h6u 2 години тому +45

    ജെറുസലേം അമ്മച്ചി റീന അലക്സ്‌ നെ ക ണ്ടാൽ എന്റെ അന്യോഷണം പറയണേ 😂😂😂

    • @ArTWoRlD128
      @ArTWoRlD128 Годину тому +1

      ആ പന്നിയുടെ പേര് കേൾക്കുമ്പോൾ ല അ നത്ത് ചൊല്ലണം, മസീഹ് ദജ്ജാലിനെ ഇനം ആണ്. പിഴച്ചചോൾ

    • @MohammedAli-rc8ik
      @MohammedAli-rc8ik Годину тому

      😂😂അത് മേലോട്ട് പോയോ എന്തോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Годину тому

      😂🤣

  • @mohammedasib7512
    @mohammedasib7512 Годину тому +41

    മനുഷ്യനിൽനിന്നും മതം മാറ്റിവെച്ചാൽ മനുഷ്യരെല്ലാം നന്മയുള്ളവരാണ്

    • @VishnuKumar-qt1hj
      @VishnuKumar-qt1hj Годину тому +3

      You're right ❤

    • @jameelak3046
      @jameelak3046 Годину тому

      മതം നിൻ്റെ അപ്പൻ അല്ലെ ഉണ്ടാക്കിയത് അപ്പനോട് ഒന്നു പറഞ്ഞു നോക്ക് മതം മാറ്റിവയ്ക്കാൻ മനുഷ്യർ രക്ഷപ്പെടുമല്ലോ

    • @Boss12634
      @Boss12634 38 хвилин тому +2

      അതിന് ആദ്യം മതപഠനം നിർത്തണം

    • @harri6
      @harri6 13 хвилин тому +1

      അതിനു അവിടെ beverage തുടങ്ങിയാലോ?? എല്ലാം onnu...എല്ലാവരും onnu.....

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 13 хвилин тому

      ​@@Boss12634അതെ ലോകത്ത് ആയുധം വിറ്റ് യുദ്ധങ്ങളുണ്ടാകുകയും മറ്റു രാജ്യത്ത് ആക്രമിച്ചു കയറി സ്വത്തുക്കൾ കട്ട് കൊണ്ടുപോകുന്ന തെണ്ടി വർഗ്ഗങ്ങളായ കൃസ്ത്യനിറ്റി ഒഴിവായാൽ ലോകം സന്തോഷത്തിലായേനെ

  • @dcbamedia7311
    @dcbamedia7311 Годину тому +36

    നീ എത്ര ഫ്രീഡം അനുഭവിക്കുന്നു അതാണ് ഇസ്രായേൽ 😊😊😊

    • @Jwjspapehqbdje8qlaqeah9qozmbd
      @Jwjspapehqbdje8qlaqeah9qozmbd Годину тому

      @@dcbamedia7311 🚨 മുഴങ്ങിയൽ പോയി ഒളിച്ചോണം പ്രീഡം

    • @floccinaucinihilipilification0
      @floccinaucinihilipilification0 Годину тому

      🤣 🤣 🤣
      അവന്റേ ജഡ്ഡി വരേ അഴിച്ച് പരിശോധിച്ചു. ചിലപ്പോ കുണ്ടീലു൦ കയ്യിട്ട് നോക്കി കാണു൦. അവ൯ പറയാത്തതാ...😂
      അഫ്ഗാനിൽ പോലു൦ അങ്ങനേ കാണില്ല.
      പുട്ടിയിട്ട് വെളുപ്പിക്കണേൽ നീ പോയ് വ്ലോഗ് ചെയ്യ്😅

    • @Mvvxdf
      @Mvvxdf 59 хвилин тому +5

      അത്‌ നീ വീഡിയോ ശ്രദിച്ചു കാണാത്തത് കൊണ്ട കുറെ കാര്യങ്ങൾ എനിക്ക് വീഡിയോയിൽ പറയാൻ കയില്ല എന്ന് അവൻ പറഞ്ഞത് കേട്ടില്ലേ 😄

    • @muhammedsabeer4355
      @muhammedsabeer4355 48 хвилин тому +2

      അവൻ അവിടത്തെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ തന്നെ കണ്ടതാണ് എന്താണ് ഫ്രീഡം എന്ന് ഇനി അതിനെപ്പറ്റി കൂടുതൽ പറയേണ്ടതില്ല😂

    • @jaisnaturehunt1520
      @jaisnaturehunt1520 28 хвилин тому

      ​@@muhammedsabeer4355 യുദ്ധം നടക്കുന്ന ഒരു രാജ്യത്ത് ചെന്നൽ അത് സ്വാഭാവികം ആണ്. പാകിസ്താനിൽ ഒരു ഇന്ത്യൻ ചെന്നാൽ എങ്ങിനെ ഇരിക്കും??

  • @aravindas6720
    @aravindas6720 3 години тому +36

    Takkiya start ayi.... 😂
    Pattuna tarathil jeiwsh ne kaliyakkam.... Super idea bro😃
    Last hamas ne njamma white wash cheyum as usual😅

    • @shamil603
      @shamil603 2 години тому +28

      20000 thil adhikam kuttikale konnittu avare support cheyyan ninekk engene sadhikkunne?

    • @colouroflife11
      @colouroflife11 2 години тому +10

      Sathyam thumbnails sradichal manassilaavum... Ivan pinne konakam aarikkum udukkunnathu juttikku pakaram pullan okke

    • @ushal204
      @ushal204 2 години тому +1

      Taliban are the best. A proper democracy in Middle East are the worst.

    • @muhammedsahal9840
      @muhammedsahal9840 2 години тому

      Kaliyakkan pattiya sanam avar thanne avide undakki vecha entha cheyya?? Ninte sangadam mansailavum mwonu

    • @naseer4608
      @naseer4608 2 години тому

      Poda sangi myra potta

  • @SarathVk-qz1mm
    @SarathVk-qz1mm Годину тому +37

    അവർക്ക് പ്രാന്തു ആയതെല്ല മഞ്ഞപിത്തം ബാധിച്ചവന് കാണുന്നത് എല്ലാം മഞ്ഞ ആയിട്ടു തോന്നു അതാ 😂😂😂😂😂😂

    • @achushams
      @achushams Годину тому

      ശനാതന ധർമത്തിന്റെ ഒരു അമ്പലം പോലും ഇല്ലാത്ത ഒരു നാട്.. തൂഫ്... ഒരു ശിവകുണ്ണ ഉള്ള അമ്പലം പോലുമില്ല 🥺🥺

    • @sijinsijin5166
      @sijinsijin5166 Годину тому

      മുറിയന്മാരെ പറയുമ്പോൾ സാധാരണ നമ്മൾ സങ്കികൾക്ക് സന്തോഷം തോന്നാറുണ്ട് ഇതെന്താ മോനൊരു സങ്കടം പോലെ ജൂതന്മാർ മുറിയന്മാരാണ് മോനെ സന്തോഷിക്ക് സന്തോഷിക്ക്

    • @jasnashanavas791
      @jasnashanavas791 46 хвилин тому

      Ath ninte kazhchappadinte kozhappamanu

  • @aruntsam6720
    @aruntsam6720 Годину тому +17

    മോനെ നീ വേറെ ഏതു ഒരു രാജ്യത്തു യാത്ര ചെയ്യുന്നപോലെ അല്ല ഇസ്രായേലിൽ യാത്ര ചെയ്യേണ്ടത് .... ലോകത്ത് ഇവരെപോലെ ദുരിതം അനുഭവിച്ച ഒരു കൂട്ടർ വേറെ ഇല്ല.. എന്നിട്ടും ഇന്ന് ലോകത്തിന്റെ നെറുകയിൽ അവര് നികണമെങ്കിൽ അവരുടെ കഠിന പ്രയത്നം നമ്മൾക്ക് ഒന്നും ചിന്തിക്കാൻ കഴിയില്ല... കുറച്ചു പേരൊക്കെ അവരുടെ അസ്ഥിത്വം കാണിക്കും അതു ഇവിടെ ആണേലും അങ്ങനെ അല്ലെ.... ഈ ഒരു സമയത്തു നീ അവിടെ പോയത് 👍🏻..... നിന്നിൽ നിന്ന് കൃത്യമായ നേർക്കാഴ്ചാകളുടെ അനുഭവം കിട്ടുമെന്ന് ആഗ്രഹിക്കുന്നു

    • @gamehacks2822
      @gamehacks2822 Годину тому +1

      USA funding cheyyund Ella yearsilum..... athokke ariyuvo????

    • @Userty-t2h
      @Userty-t2h Годину тому +1

      ഈ വർഗീയവാദിയിൽ നിന്നും ജനുവിൻ ആയ വ്ലോഗ് പ്രതീക്ഷിക്കുന്നവർ വിഡ്ഢികൾ ആണ്

    • @SharafuSha-qc6zm
      @SharafuSha-qc6zm Годину тому

      അടിച്ചമത്തലും വഞ്ചനയുമാണ് ഇങ്ങനെ ആക്കിയത് അവരെ

    • @peepee2763
      @peepee2763 Годину тому

      പല യൂട്യൂബേഴ്സും (മലയാളി) ഇസ്രയേൽ വീഡിയോസ് ചെയ്തിട്ടുണ്ട്. അതൊന്ന് പോയി കാണു

    • @feastongluten-free1763
      @feastongluten-free1763 32 хвилини тому +1

      He is a Muslim first , vlogger second ! 😂

  • @dhilusdhilu4948
    @dhilusdhilu4948 2 години тому +71

    വട്ടൻമാരെ പോലെ അഭിനയിക്കുന്നതല്ല ബ്രോ യുദ്ധം വന്നതിനു ശേഷം ഒരു പാട് പേര് മാനസിക രോഗികളായി മാറി

    • @nithinraj9389
      @nithinraj9389 2 години тому +2

      ബള്ളായുടെ ശിക്ഷയാണ്......

    • @RAI.H4XX
      @RAI.H4XX 2 години тому +7

      🏳‍🌈🇮🇱💯

    • @shibupk14
      @shibupk14 2 години тому

      Yes.

    • @Poppeye5
      @Poppeye5 Годину тому +2

      ഹഹ,അപ്പൊ പാലസ്തീനികളുടെ അവസ്ഥ എന്തായിരികും😂😂

    • @muhammedsabeer4355
      @muhammedsabeer4355 37 хвилин тому

      പിഞ്ചുകുട്ടികളെ തെരഞ്ഞുപിടിച്ചു കൊന്ന് വട്ടന്മാർ ആയി പോയതാണ്

  • @mohammedputhur4945
    @mohammedputhur4945 2 години тому +19

    പണ്ട് കാലത്ത് കേരളത്തിൽ നിന്ന് കുടിയരിപോയ മലയാളം പറയുന്ന ഇസ്രായിലുകളുണ്ട്
    അവിടെ ചെന്ന് അവരുടെ ജീവിത രീതിയെ പറ്റി അറിയണം

  • @sanalkumar5863
    @sanalkumar5863 Хвилина тому +1

    ഇന്നു ലോകത്ത് കാണുന്ന എല്ലാ ശാസ്ത്രീയ കണ്ടു പിടിത്തങ്ങളും jews ഇന്റെ സംഭാവന ആണ്. You ട്യൂബും, ഗൂഗിളും,.. എല്ലാം jews ഇന്റെ താണ്. ടെക്‌നോലോജിയിൽ അവർ ലോകത്ത് no 1ആണ്. അവർ മരുഭൂമിയിൽ പൊന്നു വിളയിക്കുന്നു. അവിടത്തെ കൃഷി രീതിയും, മരുഭൂമിയിൽ കുടി വെള്ളം ഉണ്ടാകുന്നതും, ശാസ്ത്രീയ കാര്യങ്ങളും.. പടിക്കു. വെറുതെ ജട്ടി നോക്കികൊണ്ട് നടക്കാതെ. നാം ഇന്നനുഭവിക്കുന്ന എല്ലാ ശാസ്ത്രീയ നേട്ടങ്ങളും Jews ഇന്റേതാണ്.They are God bless Israel 🙏.

  • @deepakmundakayam2565
    @deepakmundakayam2565 2 години тому +30

    ഇസ്രായേലിന് അഭിവാദ്യങ്ങൾ🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳

    • @villagenature9392
      @villagenature9392 2 години тому +1

      Ninte appan israel undo
      Israel terrorist nation

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 2 години тому

      Fuck ഇസ്രായേൽ, free phalastine.

    • @RAI.H4XX
      @RAI.H4XX Годину тому +2

      ​@@deepakmundakayam2565
      23:47 ithin ahno🏳‍🌈🇮🇱🤣

  • @Abi-q3l
    @Abi-q3l 2 години тому +39

    Free palastine from hamas..🇮🇱

    • @Alpha11129
      @Alpha11129 2 години тому

      ഊമ്പിക്കൊ 😄

    • @StatusWorld-gs8rc
      @StatusWorld-gs8rc 2 години тому

      Free Palestine From Israel terrorists

    • @ArTWoRlD128
      @ArTWoRlD128 Годину тому

      500 ഓളം ദിവസം തുടർച്ചയായും 75 വർഷം ആയിട്ട് ഇടക്കിടെയും ശ്രമിച്ചിട്ട് പന്നികളെ കൊണ്ട് സാധിച്ചിട്ടില്ല ബ്രോ അവരെ തുരത്താൻ. ഇനിയങ്ങോട്ട് സാധിക്കുകയും ഇല്ല. കൊണ്ട് ചെന്നിടാത്ത ബോംബുകൾ ഇല്ല,എന്നിട്ടും പന്നിക്കൂട്ടങ്ങളെ കൊണ്ട് എന്തെ സാധിക്കാത്തെ, മാളത്തിൽ ഒളിച്ചിരുന്ന് നിർബന്ധിതമായി ചെറുപ്പക്കാരെ യുദ്ധം ചെയ്യാൻ വിട്ട് ഇരിക്കുന്ന പന്നിയില്ലേ അവൻ അല്ല അവൻ്റെ തന്തയെ കൊണ്ട് പോലും നടക്കില്ല പിന്നെയാ, വല്ലയിടത്തും ഇരുന്ന് ചിലക്കുന്ന മലയാളികൾ. ഒന്ന് പോ ഹൊയ്

    • @viking5457
      @viking5457 Годину тому +3

      free ninte thantha

    • @Abi-q3l
      @Abi-q3l Годину тому

      @@viking5457 ഇത് ഞാൻ പറഞ്ഞതല്ല പാലസ്തീൻ ജനങ്ങൾ തന്നെ പറഞ്ഞതാണ് പുതിയ വീഡിയോ വന്നിട്ടുണ്ട് ..ഹമാസ് പാലസ്തീൻ ജനങ്ങളെ എങ്ങനെ ആണ് ഇത്രയും കാലം പീഡിപ്പിച്ചത് എന്ന് .

  • @FreethinkFunnies
    @FreethinkFunnies Годину тому +21

    ഇസ്രയേലിലൂടെ മുസ്ലിം ആയ മാഹിൻ സമാധാനം ആയി യാത്ര ചെയുന്നു. ഇറാൻ , ഇറാക്ക് ,പാക്കിസ്ഥാൻ , ബംഗ്ലാദേശ് ഇങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒരു ജൂതന് സമാധാനം ആയി യാത്ര ചെയ്യാൻ കഴിയും എന്ന് തോന്നുന്നുണ്ടോ ..എന്തിനു കഴിഞ്ഞ ദിവസം തേക്കടി ഉണ്ടായ സംഭവം തന്നെ എന്താണ് സൂചിപ്പിക്കുന്നത് . ദയവായി വെറുപ്പിന്റെ ഭാഷയും ചിന്തകളും മുസ്ലിം സഹോദരങ്ങൾ ഉപേക്ഷിക്കുക .

    • @floccinaucinihilipilification0
      @floccinaucinihilipilification0 50 хвилин тому

      ഈച്ചറായേലിലേ മാഹീന്റേ ആദ്യ എപ്പിസോഡ് നീ കണ്ടോ😂😂
      അവന്റേ ഷഡ്ഡി വരേ ഊരി നോക്കി😂
      ബാഗിലേ മൊത്ത൦ സാധനവു൦ നശിപ്പിച്ചു.
      എന്നിട്ട് തള്ളുവാ ചമാതാനത്തോടേ നടക്കാ൦ എന്ന്🤣 🤣 🤣
      ഒന്ന് പോടാ പുള്ളേ....
      പിന്നേ മേൽ പറഞ്ഞ രാജ്യത്ത് നിരവധി അമുസ്ലി൦ വ്ലോഗ൪ പോയ വീഡിയോ യൂടൂബിലുണ്ട്. പോയ് കാണ്.
      ഒരു പാകിസ്താനി ഇസ്രയേൽ സന്ദ൪ഷിച്ചിട്ട് മോശ൦ അനുഭവ൦ നേരിടുന്ന വീഡിയോയു൦ യുടൂബിലുണ്ട്.
      അതോണ്ട് നിന്റേ ആഞ്ഞ് തള്ളിലൂടേ ഫോൺ കേടാകാതേ നോക്കിക്കോ😂😂
      ഒരുപാട് വെളുപ്പിച്ചാൽ ഈച്ചറായേലോളികൾക്ക് വെള്ളപ്പാണ്ട് വരു൦🤣

    • @alikkunjuv.a.724
      @alikkunjuv.a.724 50 хвилин тому +2

      മുസ്ലിംസ് ജൂദനെ വാസ്യഹത്യ ചെയ്തട്ടില്ല 😂😂😂😂

    • @dhilusdhilu4948
      @dhilusdhilu4948 49 хвилин тому

      അവൻ മുസ്ലിമാണെന്ന് വീഡിയോ യിൽ എവിടെയും പറഞ്ഞില്ല 😅

    • @morash69
      @morash69 48 хвилин тому

      ഇസ്രായേലിനു പുറത്ത് ഏറ്റവും കൂടുതൽ ജൂതർ ജീവിക്കുന്നത് മുസ്ലിം രാജ്യമായ ഇറാനിൽ ആണെന്ന കാര്യം താങ്കൾക്കറിയാമോ?
      മുസ്ലിങ്ങൾ ജൂത മതക്കാരെ അല്ല സയണിസ്റ്റുകളെയാണ് വെറുക്കുന്നത്. അതിന് മതപരമായ കാരണമല്ല മറിച്ചു രാഷ്ട്രീയ കാരണങ്ങളാണ്. ഇവൻ പറയും പോലെ റിലീജിയസ് ആയ ജൂതർ പലസ്റ്റിനികളെ കൊന്നൊടുക്കുന്നതിന് എതിരാണ്. അവർ ഇസ്രായേൽ ഗവണ്മെന്റ് ന്റെ വംശീയ പോളിസിയെ എതിർക്കുന്നവരാണ്.

    • @jameelak3046
      @jameelak3046 45 хвилин тому +1

      നീ അതിന് കരഞ്ഞിട്ടു കാര്യമില്ല ജൂതൻ്റെ കയ്യിലിരിപ്പ് നന്നാക്കാൻ പറ

  • @Travel_With_Sanchari_Bro
    @Travel_With_Sanchari_Bro 2 години тому +22

    ഹായ് മാഹീൻ ബ്രോ 🇮🇳❤🇮🇱 ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰🇮🇳❤🇮🇱

    • @nobelff2201
      @nobelff2201 39 хвилин тому +1

      Occupied Palestina 🇵🇸 ❤🇮🇳

  • @Hameedarakkalmuhammad
    @Hameedarakkalmuhammad 43 хвилини тому +2

    മനുഷ്യത്വമില്ലാത്ത മനുഷ്യരെ നിർമിക്കുന്ന മതങ്ങൾ ഇലായിരുന്നുവെങ്കിൽ ലോകം എത്ര സുന്ദരമായേനെ

    • @josejojoseph412
      @josejojoseph412 41 хвилина тому +1

      Hats off🫡

    • @Boss12634
      @Boss12634 31 хвилина тому +2

      ആദ്യം മതപഠനം നിർത്തണം. കുട്ടികളെ വർഗീയ വാതികൾ ആക്കാതിരിക്കുക

  • @thomasshelbytommy288
    @thomasshelbytommy288 2 години тому +22

    അറിയാതെ പറഞ്ഞത് ആണല്ലേ insha allah എന്ന് 😂😂😂. ഒന്ന് ഇട്ട് നോക്കിയതാ പാവം. 😂😂 . സൗദിയില്‍ പോയിട്ട് മുസ്ലിം അല്ലെന്ന് പറഞ്ഞു നോക്ക്. അപ്പൊ അറിയാം. അപ്പൊ അവരുടെ ഒരു ക്ലാസ് ഉണ്ട്. 😂

    • @Userty-t2h
      @Userty-t2h Годину тому +11

      അവനു അവർക്കു എതിരെ ഷൂട്ട്‌ ചെയ്യാൻ എന്തേലും കിട്ടുമോ എന്ന് നല്ലോണം ശ്രമിക്കുന്നുണ്ട്

    • @faslu3208
      @faslu3208 Годину тому +12

      സൗദിയിൽ പോയിട്ട് മുസ്ലിമല്ലന്ന് പറഞ്ഞാൽ ഒന്നും സംഭവിക്കില്ല. വെറുതെ എന്തെങ്കിലും അങ്ങട്ട് പറഞ്ഞു വിടുക

    • @thomasshelbytommy288
      @thomasshelbytommy288 Годину тому +4

      @@faslu3208 താങ്കൾ മുസ്ലിം ആണെങ്കിലും അല്ലെന്ന് ഒരിക്കല്‍ പറഞ്ഞു നോക്ക്

    • @latahsantahsan7311
      @latahsantahsan7311 Годину тому +14

      എന്നിട്ടു ഇവിടെ അറബ് രാജ്യങ്ങളിൽ ഒന്നും മറ്റുള്ള മതക്കാർ ഇല്ലല്ലോ.. ഒന്ന് പോടോ വർഗീയത പ്രചരിപ്പിക്കാതെ

    • @gamehacks2822
      @gamehacks2822 Годину тому

      Enn nthenkilum kittaaan vendi nikkunna oru casa kutty......ith full casa whatsapp grupil ethichittundaaavumallo alle😅😂

  • @orkumo
    @orkumo 2 години тому +13

    3:09 - അയാൾ പാടിയത് മുകേഷിന്റെ പാട്ടായ "ईचक दाना बीचक दाना" മൂവി : ശ്രീ 420.

    • @floccinaucinihilipilification0
      @floccinaucinihilipilification0 Годину тому +1

      ഹോ...😳👏👏
      അണ്ണ൯ കൊലമാസ്സ്.
      ഞാനീ പാട്ട് ആദ്യായി കേൾക്കുവാ

  • @girishm5277
    @girishm5277 2 години тому +18

    ഉള്ളിലുള്ളത പുറത്ത് വന്നു

    • @Yaxeenabcd
      @Yaxeenabcd Годину тому +5

      Doctor ne kanichal mathi bro

    • @muhammedsahal9840
      @muhammedsahal9840 Годину тому

      Ninte ullilullathum

    • @Man_of_Jesus
      @Man_of_Jesus Годину тому +4

      @@Yaxeenabcd ആദിയം നിന്റെ ☪️സമൂഹത്തെ കൊണ്ടേ കാണിക്ക് ത്യാവിശ്യം നിങ്ങൾക്ക് ആണ് 😂

    • @Yaxeenabcd
      @Yaxeenabcd Годину тому +1

      @@Man_of_Jesus avante ullilullath purath vannathin doctor ne kanikkanan njan paranjath.. Nee enth pariyan ee parayunnath😂😂🤡

    • @RAI.H4XX
      @RAI.H4XX Годину тому +2

      23:47 athe athee 🏳‍🌈🇮🇱😂

  • @itsmeindian
    @itsmeindian Годину тому +4

    ഇസ്രായേൽ മരുഭൂമിയിൽ അവരുടെ മികവ് കൊണ്ടു കൃഷി ചെയ്തു മരുഭൂമി രാജ്യങ്ങൾ ആയ സാദിക്കും, UAE യിലേക്കും സാധനങ്ങൾ കയറ്റി അയക്കുന്നു 👍

    • @CineClipsshorts.
      @CineClipsshorts. 10 хвилин тому

      ഫ്രീ ആയിട്ടാണോ കയറ്റി അയക്കുന്നത് 🤣🤣🤣

  • @NikhilJoy-xk4bc
    @NikhilJoy-xk4bc Годину тому +10

    I love israel ❤️❤️❤️

    • @RAI.H4XX
      @RAI.H4XX Годину тому +1

      23:48 lgbtq isreal🏳‍🌈🇮🇱💩

  • @RawWindows
    @RawWindows Годину тому +5

    ഇവൻ്റെ വർത്തമാനം കേട്ടാൽ അറബ് രാജ്യങ്ങളിൽ എല്ലാം ഫ്രീയാണെന്ന് . ഇന്ത്യൻ രൂപയിലാക്കി പറയുന്നതു തന്നെ നമ്മളെ ഞെട്ടിക്കാനാണ്. അറബിനാട്ടിലും ഇതു തന്നെയാണ് വില ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ പിന്നെ നെഗറ്റീവാക്കാൻ പറയുന്നെന്നു മാത്രം.

    • @muhammedsabeer4355
      @muhammedsabeer4355 30 хвилин тому

      അവൻറെ പഴയ വീഡിയോ കണ്ടാൽ മതി ഏതു രാജ്യത്ത് പോയാലും അവൻ അവിടുത്തെ വില എത്രയാണെന്ന് ഇന്ത്യൻ രൂപയിലേക്ക് മാറ്റിയിട്ട് പറയാറുണ്ട് നിനക്ക് അങ്ങനെ തോന്നുന്നത് അമിതമായ ഇസ്രായേൽ സ്നേഹം കൊണ്ടാണ്

    • @Aaaaashhhh
      @Aaaaashhhh 4 хвилини тому

      Gulfil 1 riyal( 22 inr) koduthal 6 piese samooli kittum
      Ithil kanunnath 22 inr kodthal 1 aaan
      Feel the diffrent
      May be war aayath kond price koodiyathaavam

  • @Jwjspapehqbdje8qlaqeah9qozmbd
    @Jwjspapehqbdje8qlaqeah9qozmbd 2 години тому +32

    യുദ്ധം കണ്ട് അവരുടെ netum ബോൾട്ടും പോയതവും 😂😂😂

    • @Man_of_Jesus
      @Man_of_Jesus 2 години тому +9

      അത് പലസ്റ്റിനിൽ ഉള്ളവരെ കാണുമ്പോൾ മനസിലാവുന്നോണ്ട് 😂

    • @jobinpsaji7087
      @jobinpsaji7087 2 години тому +4

      നിന്റെ നട്ട് ലൂസ് ആയെന്റ് പ്രോബ്ലം ഉണ്ട്...

    • @HaafzuHaapoo
      @HaafzuHaapoo 2 години тому

      ​@@Man_of_Jesusilla pakshe lebanonil idfinte strike oru Churchill undaayappo avidunnu odipoya christiansilum pinne zionists forcily recruit cheyyunna orthodox jewsinteyum christiansilum manasilaavunnundu 😂😂

    • @usmantmusman8543
      @usmantmusman8543 Годину тому

      Correct

    • @RAI.H4XX
      @RAI.H4XX Годину тому +2

      Allakilum ath onum illa kundanmar ahn🏳‍🌈🇮🇱

  • @Abi-q3l
    @Abi-q3l 2 години тому +154

    നിൻ്റെ വിവരണം കാണുമ്പോൾ ആരെങ്കിലും നിന്നെ ഇങ്ങോട്ട് വന്നു ചൊറിയണം എന്ന് അഗ്രഹമായി നടക്കുന്നത് പോലെ തോന്നുന്നു...എന്തൊരു നെഗറ്റീവ് ആണ് .👌

    • @Man_of_Jesus
      @Man_of_Jesus 2 години тому +1

      കറക്റ്റ് ബ്രോ ഇവൻ കുത്തി തിരിപ്പ് ഉണ്ടാക്കാൻ പോയതാണ് ഇ തായോളി ഇവൻ ഇസ്രായേൽ കാർ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നോക്കെ പറയുന്നുണ്ട് പക്ഷെ അതിന്റെ ക്ലിപ്പ് ഇവൻ കാണിക്കുന്നും ഇല്ല ഒന്നാം തരാം ജിഹാദി ആണ് ഇ തായോളി ☪️🏳️‍🌈

    • @Nafeesnfs
      @Nafeesnfs 2 години тому +2

      അവിടെ കണ്ട കാര്യങ്ങൾ വീഡിയോ കാണിച്ചു അല്ലെ താളി അവൻ പറയുന്നത് പിന്നെ നിനക്കെന്താ ചൊറിച്ചിൽ

    • @batman-gd6jk
      @batman-gd6jk Годину тому +29

      കരഞ്ഞു തീർക്കു 🤢

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS Годину тому

      നിന്റെ തലയിൽ നിന്ന്. ബൈബിൾ എടുത്ത് മാറ്റ്

    • @Man_of_Jesus
      @Man_of_Jesus Годину тому +1

      @@batman-gd6jk അത് ഹമസ് തീവ്ര വാദികൾ കരഞ് തീർക്കുന്നു പോയി കൂടെ ഇരുന്നു കരഞ്ഞോ 💩☪️😂

  • @nihal-v7i
    @nihal-v7i Годину тому +9

    Free palestine 🇵🇸 ❤

    • @ACAnCz
      @ACAnCz Годину тому

      Where is Palestine?. Imaginary nation.

    • @nobelff2201
      @nobelff2201 38 хвилин тому

      ​@@ACAnCz now imganery 1948 full Palestina
      What if Pakistan occupied India
      You told tell India is imagery?

    • @ACAnCz
      @ACAnCz 31 хвилина тому +1

      @@nobelff2201 You say this because you donot know history. 1948 isreal was formed . Next day Arabs invaded isreal.
      After war ended these countries didnot withdraw from so called Palestinian land. Eygpt was rulling Gaza. Jordan was rulling west bank from 1948 to 1967. No Arab was interested in Palestine. Even the name came after 1964.
      In 1967, Isreal captured these lands in counter attack. Our POK was occupied by pakistan. UN insrltructed pakistan to with draw. Till now they have not with drawn.
      Turkey has not with drawn from parts of Greece.
      Why should Isreal with draw from these lands?
      Are the laws applicable to a particular community only.

    • @jaisnaturehunt1520
      @jaisnaturehunt1520 19 хвилин тому

      Free സൗദി from ഇറാൻ.. 😊

  • @70pluscare
    @70pluscare Годину тому +7

    ഇച്ചിക് dana ഹിന്ദി പാട്ട് ഇവിടെ ഫേമസ് ആണ്. ഇന്ത്യ കാരെ എല്ലാർക്കും ഇഷ്ടമാണ്.
    പിന്നെ ഞാൻ ക്രിസ്ത്യൻ ആണ് മുസ്ലിം ആണ് എന്നൊന്നൊക്കെ പറഞ്ഞു ചെല്ലരുത്.

    • @Userty-t2h
      @Userty-t2h Годину тому

      @@70pluscare പറഞ്ഞാൻ എന്താണ് problem

    • @floccinaucinihilipilification0
      @floccinaucinihilipilification0 Годину тому

      എന്തേ അത് പറഞ്ഞാൽ 😏😏
      അതൊരു മതരാജ്യമാണ്. മതത്തിനാണ് അവരവിടേ വല്യ വില കൊടുക്കുന്നത്. ആ തന്ത ചോയിച്ചത് കേട്ടില്ലേ നീ ജൂതനാണോ എന്ന്. ഒരു കടയിൽ ഒരുത്ത൯ കേറി വന്നാൽ എന്താ വേണ്ടത് എന്നല്ലേ ചോദിക്കുക. ഇത് ഊപിയിലേ൦ ബീഹാറിലേ൦ ഹൈന്ദവ ഭീകരരേ പോലേ ഹിന്ദുവാണോ മുസല്മാനാണോ എന്നറിഞ്ഞാലേ സാധന൦ വില്കൂ, വാങ്ങൂ എന്ന അവസ്ഥ.
      So, അവന് ധൈര്യമായി മത൦ പറയാ൦.😏😏

    • @Lilly-ph6dv
      @Lilly-ph6dv 53 хвилини тому

      ​@@floccinaucinihilipilification0 Ningalku Kochi Jews ne ariyamo ennu avan ayalodu chodichu. Appappan vicharichu avan Kochi Jew aanennu. Athanu appappan chodichathu nee Jew aano ennu. 🤭

  • @Srikki-sr3
    @Srikki-sr3 2 години тому +11

    സാധനങ്ങൾക്കെല്ലാം ഭയങ്കര വിലയാണ് അല്ലേ മാഹിൻ പൊളിയാണ് കാരണം താങ്കളാണ് യഥാർത്ഥ യൂട്യൂബ് ബിഗ് സല്യൂട്ട്❤

  • @shijuparavur
    @shijuparavur 22 хвилини тому +1

    Great.. very risky for travelling so take care my bro❤❤

  • @Aarmagadon
    @Aarmagadon Годину тому +5

    നിനക്കുള്ള പണി നട്ടും ബോൾട്ടും ഉള്ളവരുടെ കയ്യിൽ നിന്നും അധികം താമസിക്കാതെ കിട്ടും.......😮

    • @jameelak3046
      @jameelak3046 Годину тому

      നിൻ്റെ നട്ടെല്ലു ഊരുന്നത് സൂക്ഷിച്ചോ. ആരെങ്കിലും കുണ്ടിയിൽ പടക്കം വച്ചു പൊട്ടിക്കും സുക്ഷിക്ക് OK

  • @godmaker5681
    @godmaker5681 11 хвилин тому +2

    അരുണിമയ്ക്ക് ഇസ്രായേലിനെ കുറിച്ച് എന്താണ് അഭിപ്രായം . 😂

  • @rayan._342
    @rayan._342 Годину тому +3

    മഹീൻ നിങ്ങളാണ് ഏതർത്ത സഞ്ചാരി❤❤

  • @ajalbiju4687
    @ajalbiju4687 2 години тому +19

    Israyelil jew shaddi vilkand iraniyan shaddi vilkan pattilalooo........... caption oke onn upgrade cheyyaa😂....bro pedichit video cheyyana pole ndalo ....... inshallah enn paranj en orthu jayil onnum avar kettillaaaa......😂...........itram budhimutt ndarne agot povanda karyam ndarnoooo

    • @nithinraj9389
      @nithinraj9389 2 години тому +2

      മേത്ത കൊണം, മുറിനായ്ക്കൾക്ക് എപ്പോഴും ഉണ്ടാകും

    • @muhammedsahal9840
      @muhammedsahal9840 2 години тому +7

      Ninakenthadaa vayyee

    • @muhammadaflah5031
      @muhammadaflah5031 2 години тому +2

      Thalakk adi kitya?

    • @ajalbiju4687
      @ajalbiju4687 2 години тому +1

      @@muhammedsahal9840 alla enic agana thoniyeee..........ento pedich video cheyyana poleee.........

    • @Man_of_Jesus
      @Man_of_Jesus Годину тому

      ​@@muhammadaflah5031അത് കൊടുകേണ്ടത്‌ കുത്ത് നബിക്കയിരുന്നു ആദിയം 😂☪️💩

  • @Sujith-kk
    @Sujith-kk Годину тому +3

    1:38 ചിലർ അല്ല ഇസ്രായേൽ ഉള്ള എലാം കിള്ളി പോയതാണ് 😂😂😂

  • @worldcreations822
    @worldcreations822 2 години тому +12

    നല്ല നല്ല ജെട്ടികൾ ഇസ്രായേലിൻറെ ജട്ടികൾ😂

    • @marhaba6668
      @marhaba6668 2 години тому +1

      കുറച്ചു കൊണ്ടു വരാൻ പറ്റുമോ

  • @hasanfarook9449
    @hasanfarook9449 Годину тому +12

    ഒലീവ്‌സും കാരക്കയം തിരിച്ചറിയാൻ പറ്റാത്ത നീയാണ് ബ്ലോഗർ 😊

    • @ഞാൻമലയാളി-ഷ3ന
      @ഞാൻമലയാളി-ഷ3ന Годину тому

      കമ്മന്റ്സ് ഇടാനുള്ള സൈക്കളോജിക്കൽ മൂവ് 🤣

    • @muhammedsabeer4355
      @muhammedsabeer4355 23 хвилини тому

      എല്ലാവർക്കും എല്ലാ കാര്യവും അറിയണമെന്നില്ലല്ലോ ഓരോ കാര്യങ്ങളും അനുഭവത്തിൽ നിന്നല്ലേ പഠിക്കുന്നത് അവൻറെ പണി ഒലീവ് വിക്കല്ലാലോ

  • @josenixon1361
    @josenixon1361 Годину тому +3

    Swantham rajyathinekaalum sneham aanu chilarku israelinodum,palestinodum.

    • @RAI.H4XX
      @RAI.H4XX Годину тому +1

      23:48 😂✡️🇮🇱💩🏳‍🌈

  • @nirmalm2613
    @nirmalm2613 Годину тому +19

    നിന്റെ വീഡിയോ കാണുന്ന ഏതൊരാൾക്കും മനസിലാകും മനഃപൂർവം അവരെ ഇകഴ്ത്താൻ നോക്കുന്നത് പക്ഷെ എത്രയോയൊക്കെ ശ്രമിച്ചിട്ടും അങ്ങോട്ട് വർക്ക്‌ ആകുന്നില്ലാലോ 😂

    • @Usersattt6504
      @Usersattt6504 Годину тому +3

      സംഘിക്കും കൃസങ്ങിക്കും അങ്ങനെ തോന്നും 😂😂😂എല്ലാ രാജ്യത്തും പോലെ അവൻ വ്ലോഗ് ചെയ്യുന്നു നോർമൽ

    • @faslu3208
      @faslu3208 Годину тому

      എന്നാ നീ പോയ്‌ വീഡിയോ ചെയ്യ് ഓരോരോ 🤣🤣🤣

    • @afhssvvwr8823
      @afhssvvwr8823 Годину тому

      Mkkkmmmmmm

    • @da3592
      @da3592 Годину тому

      വീഡിയോ സഹിതം കാണിച്ചിട്ടും. .ആ കാണുന്നവരൊക്കെ അലമുറയിട്ട് നടക്കുന്നത് സന്തോഷം കൊണ്ടാണോ? ഈ വീഡിയോയിൽ അവൻ ആ വഴി നടക്കുന്ന ആൾക്കാരെ പറ്റിയാണ് പറയുന്നത്.നീയൊക്കെ എവിടുന്നു വരുന്നു. .

    • @shibugeorge1972
      @shibugeorge1972 Годину тому

      Mahi Israeli Intelligence is watching you. You will land in trouble, even if the secular one's finds it wrong

  • @mubarakmubu-zx2tv
    @mubarakmubu-zx2tv 2 години тому +22

    10:31 ഉപ്പിലിട്ട കാരക്ക അല്ല അത് ഒലിവ് ആണ്.

  • @InBaQaPhil
    @InBaQaPhil Годину тому +14

    ആരും ഇവിടേക്ക് കുടിയേറിയവർ അല്ല. അത് ഇസ്രായേലിന്റെ സ്വന്തം രാജ്യമാണ്. അവിടെ നിന്നും അധിനിവേഷത്തിന്റെ പരിനിതഫലമായി പുറത്താക്കപ്പെട്ട ജനത. തിരിച്ചു സ്വന്തമായി ലഭിച്ചരാജ്യത്തിൽ മടങ്ങി വന്നു എന്നതാണ് യാഥാർഥ്യം. ബാക്കിയുള്ളതെല്ലാം പടച്ചുണ്ടാക്കിയ കിളവി കഥകൾ മാത്രം.
    ദൈവം ആ ജനതയെ അനുഗ്രഹിക്കട്ടെ ❤❤❤🎉🎉🎉

    • @saifudheensaifudheen2372
      @saifudheensaifudheen2372 Годину тому +3

      ബിസ്വസിച്ചു

    • @FirosTk-pe6cv
      @FirosTk-pe6cv Годину тому

      സഹോദരാ ദൈവകോപം ലഭിച്ച ജനതയാണ് ഇസ്‌രെയ്‌ലിയർ അതുകൊണ്ടാണ് അവർ എല്ലാരാജ്യത്തുനിന്നും ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നത് ലോകാവസാനംവരെ അങ്ങിനെതന്നെ ആയിരിക്കും അവർ കൂടുതൽപേരും ദുർമ ന്ത്രവാദവും അഭിജാതക്രിയകൾ ചെയ്യുന്നവരുമാണ് ചതിയെന്മാരാണ് അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും നല്ല ചാരെന്മാരായി അവരെ കണക്കാക്കുന്നത്. കണ്ണൂകാരൻ

    • @muhammedsayyednk4075
      @muhammedsayyednk4075 Годину тому +1

      എല്ലാം അമേരിക്കയുടെ സഹായം

    • @dhilusdhilu4948
      @dhilusdhilu4948 39 хвилин тому

      എത്ര വർഷം മുൻപ് പുറത്താക്കെ പെട്ടത്

    • @SureshpankanSureshpankan
      @SureshpankanSureshpankan 6 хвилин тому

      😂

  • @sanoopraju3387
    @sanoopraju3387 Годину тому +4

    നാട്ടിലെ വില വെച്ച് compare ചെയ്യല്ലേ bro ഇവിടെ അതിനുനുള്ള salary കിട്ടുന്നുണ്ട് 01 hr പണി എടുത്താൽ 1100 കിട്ടും നാട്ടിൽ കിട്ടുമോ എല്ലാത്തിനും വിലയുണ്ട് എന്ന് പറയുമ്പോ അതും കൂടി നോക്കണം. 1 shekal = 22 inr

    • @newmedia8814
      @newmedia8814 Годину тому +1

      Touristkalkk thaangumo ee vila

    • @floccinaucinihilipilification0
      @floccinaucinihilipilification0 Годину тому

      ​@@newmedia8814 കാശുള്ളവ൯ തൂറാ൯ പോയാ പോരേ...😏
      അല്ലേൽ ഒന്നു൦ വാങ്ങരുത്😒

  • @withloveIsraelmallu
    @withloveIsraelmallu 2 години тому +8

    ഞാൻ ഇസ്രായേലിൽ ഉണ്ട് caesarea വന്നാൽ ഒരു coffee ആകാം

    • @namemv
      @namemv 2 години тому +2

      visham koduth kollaanaano

    • @withloveIsraelmallu
      @withloveIsraelmallu 2 години тому +27

      @namemv നിന്റെ വീട്ടിൽ വരുന്നവർക്ക് നീ വിഷം ആണോ കൊടുക്കുന്നത് എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ആണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചത് അല്ലാതെ മതം നോക്കി സ്നേഹിക്കാനും നിറം നോക്കി സ്നേഹിക്കാനും അല്ല സോറി bro or sis

    • @Alpha11129
      @Alpha11129 2 години тому +1

      ​@@withloveIsraelmallu മതം തലക്ക് പിടിച്ച തീവ്രവാദികൾ ആണ് 😄. കാര്യമാക്കണ്ട

    • @lostinmusic.
      @lostinmusic. 2 години тому

      Avan oru payyan aanu kuttikale kollunna aalkar alle avde ulle arem vishvasichooda

    • @brk7796
      @brk7796 Годину тому +2

      ​@@withloveIsraelmallu അല്ല പിന്നെ 😂

  • @Thegoatleo1010
    @Thegoatleo1010 2 години тому +32

    നീയാണ് കേരളത്തിലെ ശെരിക്കും ഉള്ള സഞ്ചാരി 🔥

  • @Leoemathew
    @Leoemathew 7 хвилин тому

    ഇസ്രയേലിലെ നല്ല സ്ഥലങ്ങൾ, ആഹാരങ്ങൾ, ഫാക്ടറികൾ, പച്ചകറി തോട്ടങ്ങൾ, വരട്ടെ......
    അനാവശ്യമായി ജട്ടികളും ഇസ്രയേലിൻ്റെ നെഗറ്റീവും മാത്രം ഫോക്കസ് ചെയ്തു വിഡിയോ ചെയ്യുന്നതു പോലെ തോന്നുന്നു .....

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM 39 хвилин тому +1

    കുറേ... വിവരങ്ങൾ കിട്ടുന്നുന്നുണ്ട്... ❤️

  • @krishnanunnips4964
    @krishnanunnips4964 2 години тому +5

    വെല്ലിപ്പന്റെ പാട്ട് കൊള്ളാം 😂😂

  • @regivarghese9231
    @regivarghese9231 2 години тому +10

    You were very polite in the beginning when you were not having any money. People liked you. Now you changed a lot. Don't tease other religions. I had been to Israel once. Surely they are watching you and your comments. Hide your communal mind within you till you exit from Israel.

    • @namemv
      @namemv 2 години тому

      what he said

    • @mohamednoushad5378
      @mohamednoushad5378 2 години тому

      😂

    • @YOURCVHUB
      @YOURCVHUB Годину тому

      He didn't said anything.. Clean your mind brother

    • @RAI.H4XX
      @RAI.H4XX Годину тому +1

      23:48 umbiko😂🏳‍🌈🇮🇱

  • @User67578
    @User67578 11 хвилин тому +2

    I think your normal energy and sincerity is missing while you are in Israel

  • @msgopakumar8281
    @msgopakumar8281 Годину тому +9

    ജയ് ജയ് Isreal

    • @nobelff2201
      @nobelff2201 37 хвилин тому +4

      Poyi umb isrealiinte andi

  • @simplealle
    @simplealle 40 хвилин тому +1

    അവസാനം അയ്യപ്പോ pacha അയ്യാ മനുഷ്യൻ ആയി ഇങ്ങനെ വേണം

  • @johnchandy6374
    @johnchandy6374 2 години тому +8

    Great. God bless always ❤❤

  • @shafeekvp4609
    @shafeekvp4609 15 хвилин тому

    എന്തോരം ഷപ്പോർട്ട് ആണ് ഇസ്രായിലിനു കേരളത്തിൽ. .. 😂

    • @jaisnaturehunt1520
      @jaisnaturehunt1520 Хвилина тому

      ഇസ്രായേലിൽ 20000 തോളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. സൗദ്ധിയിലും, യുഎഇ ലും മലയാളികൾ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഇറാൻ ഈ രാജ്യങ്ങൾക്ക് എല്ലാം ശത്രു ആണ്. പക്ഷേ ഇറാൻ നിങ്ങൾക്ക് മിത്രം ആണ്. അതാണ് വകതിരിവു വേണം എന്ന് പറയുന്നത്.

  • @ramakrishnan2388
    @ramakrishnan2388 2 години тому +12

    അതല്ലേ മാഹിൻ ഞാൻ ഇന്നലെ പറഞ്ഞത് വെളിവില്ലാത്ത ആൾക്കാർ ആണ്

    • @bijoysebastian6547
      @bijoysebastian6547 2 години тому

      Sudappi Mammad Koya Supporter or Sudappi Terrorist ???

  • @sanilabraham9209
    @sanilabraham9209 2 години тому +5

    അവിടുത്തെ കൃഷി സ്ഥാലത്തൊന്നു പോകണേ

  • @CandyG7
    @CandyG7 2 години тому +18

    അവിടെ ബീഫ് ആണ് മെയിൻ😄

    • @USAAMERICA-i1t
      @USAAMERICA-i1t 2 години тому +3

      ബീഫ് അടിപൊളി അല്ലേ😂

    • @Poppeye5
      @Poppeye5 Годину тому

      ഹലാൽ ബീഫ് അല്ല അവിടെ😂

    • @sabunishad
      @sabunishad Годину тому

      Yes..ബീഫും തിന്നും... മുറി അണ്ടിയും ആന്നു.. എന്നിട്ടും നമ്മുടെ മലർ സംഘികൾക്ക് ഇവരെയാണ് പെരുത്ത് മുഹബ്ബത്ത്..😂

    • @CandyG7
      @CandyG7 Годину тому

      @@Poppeye5 അവിടെ മുട്ട മുറിക്കും🤪

    • @nobelff2201
      @nobelff2201 36 хвилин тому

      ​@@Poppeye5umb enna

  • @msgopakumar8281
    @msgopakumar8281 Годину тому +13

    ഈ ഹമാസോളിയെ mosad കാണുന്നില്ലേ

    • @Mvvxdf
      @Mvvxdf Годину тому

      മോസാദ് കണ്ടിട്ട് എന്തിന്നാടാ നിന്റെ അമ്മയെ കെട്ടിക്കാൻ ആണോ സങ്കിയോളി.

    • @muhammedsabeer4355
      @muhammedsabeer4355 20 хвилин тому

      യൂറോപ്പിൽ നിന്ന് വന്ന എക്സ്പീരിയൻസ് ചെയ്ത് അനുഭവം പറഞ്ഞ ഇസ്രായേലികളെ കുറിച്ച് മോശം അഭിപ്രായവും ഇസ്ലാം മതവിശ്വാസികളെ കുറിച്ച് നല്ല അഭിപ്രായവും പറഞ്ഞ കരോളയും ഹമാസോളിയായിരിക്കും അല്ലേ

  • @firu707
    @firu707 Годину тому +2

    Lahm = bread❌ irachi✅😀

  • @SanofarSalim
    @SanofarSalim 2 години тому +23

    അവൻമ്മാർക്ക് പ്രാന്താണ് സൂക്ഷിക്കുക

    • @jobinpsaji7087
      @jobinpsaji7087 2 години тому +1

      നിന്റെ അത്രേം പ്രാന്ത് ഇല്ല.... എന്തിലും വർഗീയ സംസാരം... കഷ്ടം

    • @josejojoseph412
      @josejojoseph412 35 хвилин тому

      തീവ്രവാദികളെ കാൽ ബേധം ആണ്

  • @NoushuKave
    @NoushuKave 29 хвилин тому

    കൃഷിയെ കുറിച് ഉള്ള വീഡിയോ ചെയ്യൂ bro

  • @shareefshareefkhan3196
    @shareefshareefkhan3196 2 години тому +14

    ഇറാൻ ഏത് സമയത്തും താങ്ങാൻ സാദ്യത കൂടുതലാണ്. വേഗംരക്ഷപ്പെട്ടോളൂ.

    • @RajuTK-j6l
      @RajuTK-j6l 2 години тому +4

      😂

    • @thomasshelbytommy288
      @thomasshelbytommy288 2 години тому +14

      കിട്ടിയത് വാങ്ങി മിണ്ടാതെ ഇരുന്നാല്‍ പോരെ 😂

    • @sidheeqck767
      @sidheeqck767 2 години тому +16

      അഞ്ച് രാജ്യങ്ങൾ വളഞ്ഞ് ആക്രമിച്ചിട്ടും ഇസ്രയേൽ പതറിയിട്ടില്ല എന്നിട്ടല്ലേ ഒരു ഇറാൻ 🙆

    • @TamilanMalayali
      @TamilanMalayali 2 години тому

      ​@@sidheeqck767ഏതൊക്കെയാ ആ അഞ്ച് രാജ്യങ്ങൾ

    • @aruntsam6720
      @aruntsam6720 2 години тому

      അണ്ണാക്കിൽ കിട്ടിയത് പോരാ ഇനി അതു ആസനം തുളച്ചു വെളിയിൽ വരാൻ ഉള്ള ചൊറിച്ചിൽ ആണോ

  • @MMhouseMM-i5l
    @MMhouseMM-i5l 41 хвилина тому +1

    india saport Palestine 🇵🇸 ♥️ ❤️ mahatma gandhi saport Palestine 🇵🇸 ❤india ❤ 🇮🇳 ❤

  • @Dajjaal123
    @Dajjaal123 Годину тому +5

    Israel 🇮🇱

    • @nobelff2201
      @nobelff2201 37 хвилин тому +1

      🇵🇸🇵🇸🇵🇸

  • @akhilchandran5519
    @akhilchandran5519 35 хвилин тому +1

    കുറ്റം പറയാൻ വേണ്ടി പോയപ്പോലെ ഉണ്ട്

  • @SalamVp-l4q
    @SalamVp-l4q 2 години тому +5

    1920ൽ ജൂടൻമാർ അവിടെ എത്തിടില്ല ഒക്കെ

    • @muhammedsabeer4355
      @muhammedsabeer4355 28 хвилин тому

      അവൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ 1920 മുതൽ ഉള്ള കടയാണ് എന്നാണ് പറഞ്ഞത് അപ്പോൾ ആ കട ഫലസ്തീനികളുടെതായിരുന്നു എന്ന് സാരം അവൻ തന്നെ വീഡിയോയിൽ പറയുന്നുണ്ട് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ കഴിയില്ല എന്ന്

  • @Yahooth_obg3
    @Yahooth_obg3 Годину тому +2

    ഇസ്രയിലികളുടെ സ്വഭാവം ഷെരിയില്ല. അവർ ഭയങ്കര വർഗ്ഗ സ്നേഹക്കാർ ആണ്

    • @InBaQaPhil
      @InBaQaPhil Годину тому +3

      സ്വന്തം രാജ്യം കഴിഞ്ഞേ മറ്റൊരു ചിന്ത ആവശ്യം ഉള്ളൂ... ആ സ്നേഹം ആണ് ഇന്ന് മോദിജി / ട്രമ്പ് എന്നിവർക്കുള്ളത്

    • @thecommentator1987
      @thecommentator1987 10 хвилин тому

      മുസ്ലിംസ് എന്താ മോശം ആണോ ഈ കാര്യത്തിൽ 😅

  • @jessycyriac2824
    @jessycyriac2824 2 години тому +5

    Maheen shook karmel ennanu marketinte peru pottatharam parayarithe

  • @Anu28899
    @Anu28899 32 хвилини тому

    ലോകത്തിനു സോവർഗ്ഗ രതി ഒക്കെ സമ്മാനിച്ച രാജ്യo ആണ് 😂😂😂

  • @phjh26
    @phjh26 2 години тому +4

    ❤❤israell❤❤

  • @UR.christianoo-2l
    @UR.christianoo-2l 2 години тому +4

    Ninne pole aano njettum bolttum ellaathathu

  • @muhammedsufyaan8454
    @muhammedsufyaan8454 14 хвилин тому

    അധിനി വേശ ഇസ്രായേൽ നെ ഇകഴ്ത്തി തന്നെ പറയണം.....

  • @SanofarSalim
    @SanofarSalim 9 хвилин тому

    മഹീൻ പറ്റുമെങ്കിൽ ഗാസയിൽ പോകണം ജൂതെന്മ്മാരുടെ സ്വഭാവം എന്താണെന്ന് മനസിലാകും

  • @nenom658
    @nenom658 2 години тому +5

    Israel agricultural video cheyo

  • @RAI.H4XX
    @RAI.H4XX 2 години тому +5

    23:47 note the point!🇮🇱🏳‍🌈😂

    • @Man_of_Jesus
      @Man_of_Jesus 2 години тому +1

      ഇ പ്രേവർത്തി ചെയുന്നത് ആരാണ് എന്ന് അറിയാണ മെങ്കിൽ ഇവന്റെ വിഡിയോയിൽ തന്നെ ഒണ്ട് ഇച്ഛമാരുടെ കുണ്ട തരാം അത് കൊണ്ട് വലിയ ഡായിലോഗ് അടിക്കേണ്ട ☪️💩🏳️‍🌈

    • @jazilmohdk8713
      @jazilmohdk8713 2 години тому +3

      @@Man_of_Jesuschirstuvina konna jewsne thane thanguno🤣🤣 ninak onum vere pani ile

    • @Man_of_Jesus
      @Man_of_Jesus 2 години тому

      @jazilmohdk8713 കൊന്നെങ്കിൽ ഞാൻ അത് സഹിച്ചു കുത്ത് നബിയെ വേഷം കൊടുത്ത് കൊന്നതും ജൂത സ്ത്രി ആണ് അത് കൊണ്ട് എനിക്ക് അവരെ ഇഷ്ട്ടം ആണ് പുള്ളേ 🤗☪️💩

    • @ACAnCz
      @ACAnCz Годину тому +1

      ​@@jazilmohdk8713Jesus came to die. So jews put him in front of Roman's. Romans put him on cross.

    • @jazilmohdk8713
      @jazilmohdk8713 Годину тому

      @ jesus came to die ayhkond jews konnath alathe avo ivan ethada

  • @anooppeter1155
    @anooppeter1155 41 хвилина тому +1

    Afganil poyappol avide jettikandille,

  • @DIY_STUFFS_
    @DIY_STUFFS_ 2 години тому +7

    Brandhalayam pole ind 😂😂

    • @Man_of_Jesus
      @Man_of_Jesus Годину тому +1

      @@DIY_STUFFS_ അതിന് ഇസ്ലാമിക രാജിയം അല്ല ഇസ്രായേൽ ☪️💩🐷

  • @josuntravelvlogs3302
    @josuntravelvlogs3302 32 хвилини тому +1

    ❤🇮🇱🎉❤

  • @Mdljjjjjjjj
    @Mdljjjjjjjj 2 години тому +10

    🇵🇸🇵🇸🇵🇸🇵🇸🇵🇸

  • @MuhammedK-z6m
    @MuhammedK-z6m 59 хвилин тому

    അവിടത്തെ മതപരവും രാഷ്ട്രീയവുമായ അഭ്യന്തര കാര്യങ്ങളിൽ അഭിപ്റായങ്ങൾ പറഞ്ഞ് സ്വയം കുഴിയിൽ ചാടല്ലെ.
    പണ്ട് വഴിയോരത്ത്നിന്ന് വ്റ്ത്തിഹീനമായ ഭക്ഷണം കഴിക്കുന്നതിലും മുന്നറിയിപ്പ് തന്നിരുന്നു.
    മാഹിന് കണ്ടറിയാനുള്ള കഴിവ് ഇല്ല, കൊണ്ടേ അറിയൂ.
    മലയാളികൾ തന്നെ മാഹിനെ ഒറ്റുകൊടുക്കാൻ സാദ്ധ്യത കാണുന്നുണ്ട് 😢😢

  • @vivekodath6066
    @vivekodath6066 Годину тому +3

    Gath gath maram kanikane usthukal paraja kotha nuna.

  • @vivekodath6066
    @vivekodath6066 Годину тому +2

    Etho maram avide vechu pidipicha katha usthu parajirunu gath gath agane yendo onnu kanikane

  • @alitnl7507
    @alitnl7507 2 години тому +10

    ഹമാസ്. ഹിസ്‌ബുള്ളാഹ്. പോരാളികളുടെ. മിസൈൽ വന്ന് വീയും. നോക്കിക്കോ.

    • @hackersmedia3273
      @hackersmedia3273 2 години тому

      അതെ ഇസ്രായിൽ പട്ടികളെ കൊല്ലാൻ ❤

    • @hackersmedia3273
      @hackersmedia3273 2 години тому

      അതെ ഇസ്രായിൽ പട്ടികളെ കൊല്ലാൻ😂😂😂

    • @muzammilmohammed2677
      @muzammilmohammed2677 Годину тому

      ശെരിയ

    • @josejojoseph412
      @josejojoseph412 31 хвилина тому

      അയിന് അവന്മാരെ എക്ക ബാക്കി ഇല്ല ഇനി 😂

  • @renjuraju1086
    @renjuraju1086 41 хвилина тому +2

    Maximum negative adipikkan nokkun ound

  • @muhammadaflah5031
    @muhammadaflah5031 2 години тому +4

    Pr work ...nallapola ipo ella comment boxlum ondallo...hate speech 🚫... Divide and rule
    Target -minority 🎯

  • @asadkp6323
    @asadkp6323 Годину тому

    മാഹിയിൽ എല്ലാ അറബിക്കടലിലും ഇതുതന്നെയാണ് ഭക്ഷണം വരുക ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണം തന്നെയാണ് അമ്മൂസ് പിലാ പിൻ ചിക്കൻ ബീഫ് സാൻവിച്ച് എല്ലാം ഒക്കെ

  • @Pakkagramavasi
    @Pakkagramavasi Годину тому +6

    🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱❤️🇮🇱❤️🇮🇱🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇱🇮🇱🇮🇱❤️🇮🇳❤️🇮🇳🇮🇳🇮🇳🇮🇱❤️❤️❤️🇮🇱🇮🇱🇮🇱

    • @nobelff2201
      @nobelff2201 36 хвилин тому +1

      🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jobinthomaz
    @jobinthomaz 3 години тому +7

    Israel ❣️

  • @shajiom9816
    @shajiom9816 59 хвилин тому +1

    Free palastine

  • @angelbintaworld1335
    @angelbintaworld1335 5 хвилин тому

    ഒരു ലൈക്‌ തരുമോ

  • @dk.auraaa
    @dk.auraaa 3 години тому +4

  • @ShafeenaShazin
    @ShafeenaShazin 49 секунд тому

    Avide ulla pakuthi alkarum avide ninnulavaralllaaaaa . Avar vere rajyangalil ninnulavaran ann . Ath chodichal manasilakum

  • @_LEODAS_
    @_LEODAS_ 3 години тому +76

    Full support Israel ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ഉണ്ടായപ്പോൾ ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ ഇസ്രയേൽ വന്നു thnx Israel 🇮🇱🇮🇱🇮🇳🇮🇳💯💯

    • @MuhammedMuflih-tq1cm
      @MuhammedMuflih-tq1cm 2 години тому

      അതിനുമുമ്പ് ഇന്ത്യക്ക് സ്വാതന്ത്ര്യം തന്ന ഗാന്ധിജി എന്താണെന്ന് പറഞ്ഞത് നിനക്ക് അറിയുമോ പാലത്തിന്റെ മണ്ണാണ് ❤

    • @TajmahalAq
      @TajmahalAq 2 години тому +31

      വളി 😂

    • @harshadp.h227
      @harshadp.h227 2 години тому +7

      😂😂😂 2 വയക്കയും തന്നു

    • @_LEODAS_
      @_LEODAS_ 2 години тому +10

      @@TajmahalAq നീ അതാണെന്ന് വിളിച്ചു പറയല്ലേ 🤣🤣

    • @_LEODAS_
      @_LEODAS_ 2 години тому +1

      @@harshadp.h227 ചോറ് ഇന്ത്യയിലും കൂറ് പാക്കിസ്ഥാനിൽ mmmmmm കുഞ്ഞിൻറെ മുഖം പ്രൊഫൈലിൽ കണ്ടതുകൊണ്ട് തെറി പറയുന്നില്ല 🤧🤧

  • @AJINKUMARU
    @AJINKUMARU Годину тому +1

    ബ്രോ പറ്റുമെങ്കിൽ ബര്ത്ഡേ ഹോമിലും ജെറുസലേമിലെ പോണം

  • @KlcmdVLOG
    @KlcmdVLOG 3 години тому +4

    Maheen ❤️❤️❤️❤️

  • @Shajikumaran-b5m
    @Shajikumaran-b5m 2 години тому +2

    Beef aano ishttam averkku ???!! Very good ❤❤❤