ഈ വെളുത്ത മുളക് അച്ചാർ മതി ചോറിനും ചപ്പാത്തിക്കും ഇനി കറി ഉണ്ടാക്കി സമയം കളയണ്ട | Instant Pickle |

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 79

  • @omanaomanamaruthath4984
    @omanaomanamaruthath4984 10 місяців тому +2

    ഈ മുളക് ഇഷ്ടംപോലെ ഉണ്ടാവും ചെയ്യും.. ഇങ്ങനൊക്കെ ഉണ്ടാക്കാം എന്ന് അറിയാത്തവരും ഉണ്ട് സൂപ്പർ മുത്തശ്ശി കാണിച്ചു തന്നതിന് 👍💕

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം 🥰🥰❤️❤️❤️

  • @amminipm2645
    @amminipm2645 10 місяців тому +3

    അടിപൊളി കാന്താരി അച്ചാർ, കിടിലൻ ടേസ്റ്റ് 👌❤️

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം മോളേ ❤️🥰

  • @sreelatharajendran4837
    @sreelatharajendran4837 10 місяців тому +1

    കുമ്പളങ്ങ ജ്യൂസ്‌ ഉണ്ടാകു നല്ലതാ 💜💕

  • @nishachinnu3535
    @nishachinnu3535 10 місяців тому +1

    Muthassi ❤️e വെള്ള മുളക് ente veettil und njan ഉപ്പിലിടാരാണ് chyukka🥰eni ethu pole അച്ചാർ undaki nokanam🥰🥰super muthassi😍😍😍

  • @youandmeSubha
    @youandmeSubha 10 місяців тому

    മുത്തശ്ശി അച്ചാർ സൂപ്പർ ഞാൻ കായം വെറും ഓട്ടിൽ ഇട്ട് തിരിച്ചു മറിച്ചു ഇട്ട് പ്രെസ്സ് ചെയ്തു മൊരിച്ചു എടുത്തു പൊടിച്ചു വയ്ക്കും തോന്നിയാൽ ഒരു തുള്ളി എണ്ണ ഒഴിക്കും

    • @kidilam_muthassi
      @kidilam_muthassi  10 місяців тому +1

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 9 місяців тому +1

    Adipoli

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സന്തോഷം 🥰❤️❤️

  • @belladsilva1748
    @belladsilva1748 10 місяців тому +1

    അമ്മേ... ആ.. കുമ്പളം.. നെയ്യ്... കുമ്പളം.. എന്നാപറയാ.. ഒരുപാട്.. ഔഷധഗുണം...ഉണ്ടെന്നാ... പറഞ്ഞു കേട്ടേക്കണെ... അമ്മേ... അടിപൊളി.അച്ചാർ... അമ്മേ....❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @achukp6439
    @achukp6439 10 місяців тому +1

    Muthassi super achar

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം 🥰❤️

  • @sheelaramachandran1351
    @sheelaramachandran1351 10 місяців тому +1

    സൂപ്പർ മുളക് അച്ചാർ 👍👍👍👍 ട്രൈ ചെയ്തു നോക്ക്

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം മോളേ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @sindhu6985
    @sindhu6985 10 місяців тому +1

    സ്നേഹിക്കാൻ മാത്രം തോന്നുന്ന കുടുംബം മുത്തശ്ശി ചേച്ചിയും സൂപ്പർ എല്ലാരും അടിപൊളി w🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം സിന്ധുമോളേ 🥰❤️❤️

  • @prasannakumarick4675
    @prasannakumarick4675 Місяць тому

    , r. കിടിലൻ അച്ചാർ

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 10 місяців тому +1

    Mulak othiri ivide unde ithupole achar undakanam❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഓക്കേ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @abhiramiv1663
    @abhiramiv1663 10 місяців тому +1

    സൂപ്പർ ❤

  • @lathakrishnan4998
    @lathakrishnan4998 10 місяців тому +2

    പച്ചമുളക് അച്ചാർ സൂപ്പർ ദേവൂ👌👌👌🌹🌹🌹🌹

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം 🥰❤️❤️❤️

  • @Valsala.kValsala
    @Valsala.kValsala 10 місяців тому +2

    മുളക് അച്ചാർ 👌 ഉപ്പ് വെള്ളത്തിൽ മുളക് കീറി ഇടുക കുറഞ്ഞ തിയിൽ വെക്കുക അതിന്റെ വെള്ളം വെറ്റി തുടങ്ങുമ്പോൾ കുറച്ചു എണ്ണ ഒഴിച്ച് കൊടുക്കുക നല്ല ടെസ്റ്റ്‌ ആണ്

  • @aabha7478
    @aabha7478 10 місяців тому +1

    Variety ayindu.

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @Bindu_Madhu
    @Bindu_Madhu 10 місяців тому

    സൂപ്പർ റെസിപ്പി... 👍👍👍❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം ബിന്ദുമോളേ 🥰❤️

  • @ShylajaVakkattil
    @ShylajaVakkattil 10 місяців тому

    Eeee achar enikku valiya ishtam undakkumtto pinne deepa makan vishnu muthassiye orupad orupad ishtamanennu paranju ammu enna vara

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ആണോ ഒരുപാട് സന്തോഷം ടീച്ചറേ 🥰. അമ്മു ലീവ് കിട്ടിയാൽ വേഗം വരും 🥰❤️

  • @sathikumari3122
    @sathikumari3122 10 місяців тому +1

    Super randuperkkum hai

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 10 місяців тому +1

    ഹായ് മുത്തശ്ശി സൂപർ താങ്ക്സ്

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം 🥰❤️

  • @mithravarma7134
    @mithravarma7134 10 місяців тому +1

    മുത്തശ്ശി സൂപ്പർ❤❤❤❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 10 місяців тому +1

    ഉണ്ടാക്കിനോക്കാം, വീട്ടിൽ വെള്ള മുളക് ധാരാളം ഉണ്ട് 😄

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഓക്കേ ഉണ്ടാക്കിനോക്കൂ ട്ടോ മോളേ 🥰❤️

  • @kcm4554
    @kcm4554 10 місяців тому +1

    Grandma beautiful delicious chilly pickle.....wish you wellness all success peacefulness wealthyness & happiness ❤🎉🙏💐💗👌👍

    • @kidilam_muthassi
      @kidilam_muthassi  10 місяців тому +1

      ഒരുപാട് സ്നേഹം 🥰❤️❤️❤️

    • @kcm4554
      @kcm4554 10 місяців тому

      @kidilam_muthassi Grandmother wish you all success wellness peacefulness wealthyness and happiness ❤️ 🌹 😘 🙏🙏👌👍💯✅️💐💗

  • @rajiraghu8472
    @rajiraghu8472 10 місяців тому +3

    എന്റെ മകന്റെ വിവാഹം തീരുമാനിച്ചു മുത്തശ്ശി 🥰. വളരെ സന്തോഷത്തിലാണ് ഞങ്ങൾ. അതിന്റ തിരക്കുകാരണം വീഡിയോസ് miss ചെയ്തു. ഒന്നും തോന്നരുത് ട്ടൊ. കല്യാണത്തിന്റെ date തീരുമാനിക്കണം. മുത്തശ്ശിയും കുടുംബവും എന്റെ മകന്റെ വിവാഹത്തിന് പങ്കെടുക്കണംട്ടൊ. ഡീറ്റെയിൽസ് പിന്നെ അറിയിക്കാം. കുറെ ജോലികൾ ഉണ്ട്, തിരക്കാണ്

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ആണോ മുത്തശ്ശിക്ക് ഒരുപാട് സന്തോഷായി രാജി മോളേ 🥰❤️. മോന്റെ വിവാഹം തീരുമാനിച്ചല്ലോ ❤️🥰. ഞാൻ ഇവിടെ പ്രസീദയോട് പറയാറുണ്ട് മോൾടെ കമന്റ്‌ ഇപ്പൊ കാണാറില്ലല്ലോ എന്ന്. എല്ലാം തീരുമാനിച്ചിട്ട് അറിയിക്കൂ ട്ടോ. മുത്തശ്ശിയും കുടുംബവും തീർച്ചയായും വരും ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️. തിരക്കുകൾ ഒക്കെ കഴിഞ്ഞിട്ട് വീഡിയോ കണ്ടാൽ മതി ട്ടോ 🥰

  • @madhukp7488
    @madhukp7488 10 місяців тому +1

    നേക്കാട്ടോ❤❤❤

  • @keerthanavariar
    @keerthanavariar 10 місяців тому +1

    ഇത് പാൻ സ്റ്റീൽ ആണോ, tryply ആണോ, ഏതാ കമ്പനി?

  • @aswanik3274
    @aswanik3274 10 місяців тому

    Hi മുത്തൂ... ❤️❤️❤️

  • @rkpvlogs6888
    @rkpvlogs6888 10 місяців тому

  • @prasannatv3932
    @prasannatv3932 10 місяців тому +1

    👌🏻👌🏻

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo Місяць тому

    പണ്ടുള്ള ഇല്ലങ്ങളിൽ ഒരു അച്ചാറുണ്ടായിരുന്നു അതിന്റെ ഭംഗിയും രുചിയും ഓർക്കാൻ വയ്യ പറയട്ടെ മുത്തശ്ശി കുട്ട്യേ അമ്പഴങ്ങ അച്ചാർ ഒന്ന് ഇട്ടു കാണിക്കാമോ മുത്തശി

  • @SreelethaR-v4t
    @SreelethaR-v4t 10 місяців тому +1

    മുത്തശ്ശി സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം 🥰❤️

  • @sobhavenu5788
    @sobhavenu5788 10 місяців тому +1

    Muthashiyude veedu kanichitillalo

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      കാണിക്കാം ട്ടോ 🥰

  • @jayasreemanoj2192
    @jayasreemanoj2192 10 місяців тому

    അച്ചാർ ഇഷ്ട്ടായി കാന്താരി മുളക് ഇവിടെ കിട്ടാനില്ല മാർക്കറ്റിൽ വിൽക്കുന്നത് ചെറിയ മുളക് ആണ് അതിനു വലിയ വില ആണ് 100ന് 80രൂപ ആണ് ❤️❤️🙏🙏

  • @cbalakrishnan2429
    @cbalakrishnan2429 10 місяців тому +1

    Pidakkana kaduku pedakena meenu .

  • @geethajayakumar8564
    @geethajayakumar8564 8 місяців тому +1

    ഒരു മേശയിൽ സ്റ്റവ് വെച്ച് paac🪻ചെയ്യൂ. എങ്കിൽ കുറേകൂടി ക്യാമറ വ്യൂ ഉണ്ടാകും. ഇതിങ്ങനെ ചെരിഞ്ഞു നിന്ന്.... ശരിയാവുന്നില്ല

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഇനി അങ്ങനെ ശ്രദ്ധിക്കാം ട്ടോ ❤️🥰

  • @sannuschannel8662
    @sannuschannel8662 10 місяців тому +1

    സൂപ്പർ സൂപ്പർ 👌👍❤️

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സന്തോഷം മോളേ 🥰❤️

    • @sannuschannel8662
      @sannuschannel8662 10 місяців тому

      മുത്തശ്ശി എന്റെ മുത്തല്ലേ ❤️

  • @Nisha-q4y1d
    @Nisha-q4y1d 10 місяців тому +1

    ❤❤