#BBMS6

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 512

  • @_________KING_________________
    @_________KING_________________ 4 місяці тому +567

    ജിന്റോയുടെ ജഡ്ജ്മെന്റ് രീതി മോശം ആയിരുന്നു....!! ഒന്നും നോക്കാതെ കിട്ടിയ ഒരെണ്ണം കൊണ്ടാണ് മുഴുവൻ ജഡ്ജ്
    ചെയ്തത്...💯💯

    • @Asha-v5d
      @Asha-v5d 4 місяці тому +1

      നിങ്ങൾക്ക് തോന്നുന്നു പോലെ പറയാം

    • @Asha-v5d
      @Asha-v5d 4 місяці тому +5

      അവിടെ ചെന്ന് കളിക്ക് അപ്പോൾ മനസ്സിലാവും

    • @jalajadkr4825
      @jalajadkr4825 4 місяці тому +1

      ലെവനെ മോശം 💩💩💩

    • @judi21195
      @judi21195 4 місяці тому

      ​@@Asha-v5dayoda. Ningl bakkiyullavare kuttam parayumpol ithonum parayarillalo.

  • @itsalluslife4069
    @itsalluslife4069 4 місяці тому +300

    അപ്സര അഹങ്കാരം ഒന്നുമില്ല. ജിൻ്റോ ഫാൻസിന് മാത്രമേ അത് തോന്നു. നിക്ക് ജിൻ്റിയെ ഇഷ്ടമല്ല

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +1

      നല്ല കാര്യം,,,,,,,,,ഈ തവണയും, votting ൽ, No..1 തന്നെ

    • @REFORMER918
      @REFORMER918 4 місяці тому

      അതുപിന്നെ എല്ലാത്തവണയും ഒരു ഊള യെ പിടിച്ചു രായവു ആക്കുമല്ലോ 😁​@@Anwarsadath7165

    • @Broy_Giri
      @Broy_Giri 4 місяці тому +1

      Jinto❤

    • @REFORMER918
      @REFORMER918 4 місяці тому

      @@Anwarsadath7165 അതുപിന്നെ എല്ലാ സീസണിലും ഒരു ഊള രായാവിനെ പൊക്കി ക്കൊണ്ട് വരാൻ ആൾക്കാരുണ്ടല്ലോ... 🤣🤣🤣🤣🤣

    • @REFORMER918
      @REFORMER918 4 місяці тому

      @@Broy_Giri 🤣🤣🤣

  • @lizymmichael2172
    @lizymmichael2172 4 місяці тому +34

    Actually ജിന്റൊക്ക് വ്യക്തമായ ഒരു answer onninum illla. Starting thottee orupaadu kallagal paranju. നിലനിൽപ്പിനു വേണ്ടിയാണ് പറഞ്ഞതെന്ന് അവസാനം പറയും. ആ കള്ളം പറഞ്ഞതും പോരാഞ്ഞിട്ട് അതിന്റെ തർക്കത്തിൽ ഒരുപാട് പേരോട് മോശമായി സംസാരിച്ചു. ഇപ്പഴും കാണിക്കുന്ന തെറ്റിന് വ്യക്തമായ മറുപടി ഇല്ല. സിജോനെ പോലെയോ ജാസ്മിൻനെ പോലെയോ സംസാരിക്കാനോ താൻ ചെയ്തുകുട്ടിയ കാര്യങ്ങൾക്ക് കൃത്യമായ മറുപടി പറയണോ അയാൾക്കില്ല.
    എന്നിട്ടും ഇതൊക്കെ കാണിക്കുന്നത് ജിന്റോ ആയതുകൊണ്ട് അത് പറയാനോ ചൂണ്ടികാണിക്കാനോ ആരുവ്വില്ല.

    • @myselfsoorya
      @myselfsoorya 4 місяці тому

      Ethoru girl ayel enne purathayanee kalli ennum paraju

  • @KavithaKavi-c5w
    @KavithaKavi-c5w 4 місяці тому +90

    Sijo open talking correct point 🎉🎉🎉🎉sijo vote for 🎉🎉🎉sijo

    • @beenaabraham1297
      @beenaabraham1297 4 місяці тому

      അവനോ.. ജിന്റോയോടും norah yodum കുറച്ചു സംസാരിക്കും

    • @judi21195
      @judi21195 4 місяці тому

      ❤️❤️

  • @RejiBillu
    @RejiBillu 4 місяці тому +72

    Sijooo sijooooo sijo സിജോ സിജോ sijo ♥️♥️♥️♥️♥️

    • @RejiBillu
      @RejiBillu 4 місяці тому +1

      Jintappen unfair ayi കളിക്കുന്നു എന്ന് തോന്നുന്നവർ ഉണ്ടോ, കുറെ pr വർക്കേഴ്സ് ullathondum സിജോ പോയതിന് ശേഷം munnott വന്നു, ഇപ്പോൾ pr വർക്കേഴ്സ് മൂലം മുന്നോട്ട് പോകുന്നു 👍ഇത് മനസിലാകാതെ വോട്ട് ചെയ്യാനായി കുറെ എണ്ണവും 👍ചക്ക വീണു മുയൽ ചത്തു അത് കൊണ്ട് muzhalin വോട്ട് കൊടുക്കുന്നു same അർജുൻ ഒന്നും ചെയ്യാതെ ക്യൂട്ടേനെസ്സ് കൊണ്ട് പിടിച്ചു നിൽക്കുന്നു 😂

  • @mintufebin794
    @mintufebin794 4 місяці тому +181

    Ipol varum jinto fans 😂😂😂 lal sir paranjath seriyayilla ennu paranju 😂

    • @anasakbar2600
      @anasakbar2600 4 місяці тому +2

      🍼🍼😂

    • @naflasharintk8305
      @naflasharintk8305 4 місяці тому +2

      💯🚶

    • @MiniRinu
      @MiniRinu 4 місяці тому +2

      എന്തു പറഞ്ഞാലും ഞങ്ങളുടെ ജിന്റോ ചേട്ടൻ വിന്നർ 🔥🔥🔥

    • @Malu2006-n3d
      @Malu2006-n3d 4 місяці тому

      ​@@MiniRinukopp😂

  • @sreeranjinit.s2902
    @sreeranjinit.s2902 4 місяці тому +70

    Jintoyiku akamenkil abishekinum avam👍

    • @truthwins4085
      @truthwins4085 4 місяці тому +2

      Yea Abhishek ❤ valiyan’te annakil koduthu

  • @gopuhere07
    @gopuhere07 4 місяці тому +102

    Sijo ❤

  • @WriterGirl-fz5wd
    @WriterGirl-fz5wd 4 місяці тому +114

    Sijo🔥❤❤

  • @JijoS-co1el
    @JijoS-co1el 4 місяці тому +84

    Jinto thenju😂 apsara❤ irunnotto😅

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +1

      അടുത്ത ആഴ്ച,, വീട്ടിൽ ഇരിക്കാം, അപ്സര ക്ക്... ഈ തവണയും,, votting ൽ No,1jinto

    • @ZaynMalik-cr1mx
      @ZaynMalik-cr1mx 4 місяці тому +5

      ​@@Anwarsadath7165ath enthumavatte aa dialogue delivry

  • @A2ACREATIONS
    @A2ACREATIONS 4 місяці тому +10

    4:51 karma 😂🔥

  • @truthwins4085
    @truthwins4085 4 місяці тому +37

    Show Director’ന്റെ തുട 🥩🏳️‍🌈 Jintappan സ്വന്തം 😍
    മനുസനല്ലേ പുള്ളേ

    • @anasakbar2600
      @anasakbar2600 4 місяці тому +2

      😂😂

    • @Madking-zy3ti
      @Madking-zy3ti 4 місяці тому

      Jinto റഷീദ് ഇക്ക 💦 ആണോ എന്ന് എനിക്ക് നല്ല doubt ഉണ്ട് 😂😂😂

  • @stranger_7733
    @stranger_7733 4 місяці тому +35

    Udaypinte aasan parayunu, udayp cheyan sammathikillenn 😂😂

  • @naflasharintk8305
    @naflasharintk8305 4 місяці тому +13

    Nth kandita ini apsara ye oke out akan noknne..avde ini opn ayi samsrikknla rand per apsre jasminim mathran..

    • @naflasharintk8305
      @naflasharintk8305 4 місяці тому +1

      Bakila nora ansiba nadhana sreethu oke oninm samsrikila

  • @applel1878
    @applel1878 4 місяці тому +18

    Sijo ❤️👍

  • @gokul5079
    @gokul5079 4 місяці тому +8

    Apsara 🔥🔥👏👏

  • @binoyantony8248
    @binoyantony8248 4 місяці тому +3

    Jinto❤❤❤❤

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 місяці тому

    ഇവിടെ ജിന്റോ തന്നെ തെറ്റുകാരൻ. 🙌🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +2

    *resmin will be a brand ambassador of some nikkar company💯😂🔥*

  • @suryaks6766
    @suryaks6766 4 місяці тому +3

    എന്ത് ആണ് ജിൻ്റോ ഈ കാണിക്കുന്നത് ആരോടും ഒരു respect ഇല്ല

  • @reeshmareesh8692
    @reeshmareesh8692 4 місяці тому +5

    Sai 🔥

  • @Hazllll.11
    @Hazllll.11 4 місяці тому +8

    Jintokk onn polum nokaathe 9 reject cheyyamenkil abhishek chythadil oru thettum illa

  • @rinshashihab1910
    @rinshashihab1910 4 місяці тому +1

    ജിന്റോ ചെയ്യുന്നത് എല്ലാം ശരിയാണോ...തെറ്റ് കണ്ടാൽ തെറ്റാണ് ന്ന് പറയണം.. ജിന്റോ pr സ്

  • @jithin7136
    @jithin7136 4 місяці тому +10

    ഈ week അപ്സരക്ക് ബെസ്റ് തലയണ അവാർഡ് കൊടുത്തില്ലേ 😂😂😂

    • @user2w321w4
      @user2w321w4 4 місяці тому +1

      😂😂

    • @JijoS-co1el
      @JijoS-co1el 4 місяці тому +6

      Jintokk kodukkam best kallan award

  • @anasakbar2600
    @anasakbar2600 4 місяці тому +5

    Ithra ook kitte indvum jinto kee 😂😂 kunjuappan 🍼🍼🍼🍼🍼😂😂

  • @cat_y_ride_r0742
    @cat_y_ride_r0742 4 місяці тому +2

    ❤ ഋഷി

  • @phoenix_where-dreams-rise
    @phoenix_where-dreams-rise 4 місяці тому +3

    Jinto 😂😂😂

  • @Ronaldo-so9xk
    @Ronaldo-so9xk 4 місяці тому +1

    Lalettan ❤🔥🔥

  • @AmmusThoughts-pe5xl
    @AmmusThoughts-pe5xl 4 місяці тому +1

    ജിന്റോ ❤️

  • @cuterocky7646
    @cuterocky7646 4 місяці тому +2

    Jinto mouth open chythalllle. Kallam parayathollu jinto winner ayall next day jinto own sobhavam Kannan pattum

  • @thressiajulietk.j8285
    @thressiajulietk.j8285 4 місяці тому +2

    Jinto fake.. aanu judgement eppozhum and he will make fans by using his senti and double meaning things....visham kuthi nirakkunna aalu sreethu nte Amma Vanna time il athu vekthamaanu so guyss please to note the real one who be win.😊

  • @hridhyamidhun
    @hridhyamidhun 4 місяці тому +2

    Sijo❤️❤️❤️

  • @drsenoritagirlgaming4353
    @drsenoritagirlgaming4353 4 місяці тому +2

    Jinto🥰🥰🥰

  • @sajansoman1997
    @sajansoman1997 4 місяці тому +1

    First of all nallathu kanda nallathu ennu paranjal kooduthal eshtam kittu ego hits

  • @LissyjoyLissy
    @LissyjoyLissy 4 місяці тому

    Jintho super👍👍👍👍

  • @BellaW-h7j
    @BellaW-h7j 4 місяці тому

    Bigg boss ella family irakkiyathu enthinaa enthu Ariyavo jasimin famil mattum vantha prasam avunthu ella family irakkiyathu 👍🏼

  • @FathFathimash
    @FathFathimash 4 місяці тому

    Vazhakku ittal pinne jinto enghane nokkum

  • @FathFathimash
    @FathFathimash 4 місяці тому

    Jinto kodukkatha pole Abhishek um koduthillallo arkkum complaint illa

  • @drsenoritagirlgaming4353
    @drsenoritagirlgaming4353 4 місяці тому +3

    Jinto❤❤❤❤❤❤❤❤

  • @ManjuManju-ww4hz
    @ManjuManju-ww4hz 4 місяці тому

    Rishi fans ❤

  • @nirdhikshrs4319
    @nirdhikshrs4319 4 місяці тому

    Sijo🎉🎉🎉❤

  • @Shilpakrishnan157
    @Shilpakrishnan157 4 місяці тому +2

    നോമിനേഷൻ continue ചെയ്‌തതിനാൽ ഋഷിയെ ഇഷ്ടമുള്ളവർ ഈ തവണ ഋഷിക്ക് വോട്ട് കൊടുത്തു എന്നു ഉറപ്പു വരുത്തണം .ആരും വോട്ട് മാറ്റി കൊടുക്കരുത് .ഈ ആഴ്ച വളരെ crucial ആണ് ..ഋഷി danger zonel ആണ് ..

  • @jasmisahid
    @jasmisahid 4 місяці тому

    Jinto not fair🙁

  • @FathFathimash
    @FathFathimash 4 місяці тому

    Aval out avenue nalladu

  • @sreyasthoppil28
    @sreyasthoppil28 4 місяці тому

    Ith enthan Asianet jinto videos kuruikane

  • @truthwins4085
    @truthwins4085 4 місяці тому +325

    Jinto മിക്ക task’um നശിപ്പിക്കും🐍 Ego
    UA-camrs PR ഉള്ളതിന്റെ over-confidence ആയിരിക്കും👍🏼

  • @muhamednoufalpk6099
    @muhamednoufalpk6099 4 місяці тому +12

    Jinto ❤❤❤❤

  • @_________KING_________________
    @_________KING_________________ 4 місяці тому +288

    ജിന്റോയ്ക്ക് ആകാം എങ്കിൽ അഭിഷേകിനും ആകാം.... ❤️‍🔥❤️‍🔥
    ലാലേട്ടൻ..... ❤️🤣👏🏻❤️‍🔥
    അപ്സര " (5:25) ഇനി
    ഇരുന്നോട്ട...😂😂😂

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +5

      അടുത്ത ആഴ്ച അപ്സര വിട്ടിൽ ഇരുന്ന്,live,, കാണാം

    • @mufeedhapt5777
      @mufeedhapt5777 4 місяці тому +9

      ​​@@Anwarsadath7165nthivaade kinto dee pr erngikkolm, shery enthaann polm manslakkan ulla bodham thanikkilledeeee🤌🏻🤌🏻

    • @wolf4079
      @wolf4079 4 місяці тому +3

      ​@@Anwarsadath7165nunnayan jinto kalum bhedham aanu apsara

    • @noufiyashajahans3366
      @noufiyashajahans3366 4 місяці тому

      ​@@wolf4079 ni avalk vote cheyy

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +1

      ​@@wolf4079. അപ്‌സര അത്രയും ദേദം മാണ് എങ്കിൽ , votting ൽ,, jinto, No,,1 ഉം,, Apsra,,,,..7 th ലും,,, അത് എന്താണ്,,,???

  • @himas3001
    @himas3001 4 місяці тому +568

    ജിൻ്റോയ്ക്ക് ഒരു തലയിണ മാത്രം നോക്കി ബാക്കി എല്ലാം reject ചെയ്യാമെങ്കിൽ അഭിഷേകിനും ചെയ്യാം

    • @user2w321w4
      @user2w321w4 4 місяці тому +6

      Athreyullluu..

    • @MubinPA-jj4bo
      @MubinPA-jj4bo 4 місяці тому +13

      Ipo varum jinto fans lalettan jintoye vazhakku paranju. Unfair kanichunnnum paranju Kure valiveeranmar

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 4 місяці тому +10

      Athe.. Ithrem quality illatha oru contestantnu cup kittiyaal ath bigg boss nu apamaanam

  • @Jk_toks
    @Jk_toks 4 місяці тому +226

    ജിന്റോ ആയതുകൊണ്ട് ആർക്കു കുഴപ്പമില്ല 👎👎

  • @Jk_toks
    @Jk_toks 4 місяці тому +1001

    Jinto സ്വഭാവം ഇഷ്ട്ടമല്ലാത്തവർ
    👇

    • @DazZling_Girl_143
      @DazZling_Girl_143 4 місяці тому +11

      Ullavrill bedhm jintoo aanu...

    • @shibutg4605
      @shibutg4605 4 місяці тому

      ജിന്റോയുടെ എന്ത് സ്വഭാവമാണ് ഇഷ്ടം ആയത് സ്വന്തം നിലനിൽപിന് വേണ്ടി ജനിപ്പിച്ച അപ്പനെ ആയാലും അമ്മയെ ആയാലും തട്ടികളയും എന്ന് പറഞ്ഞതാണോ അതോ യമുനയോട് ബാത്‌റൂമിൽ വന്നാൽ ബോഡി ഷോ കാണിക്കാം എന്ന് പറഞ്ഞതോ ​@@DazZling_Girl_143

    • @truthwins4085
      @truthwins4085 4 місяці тому

      ullavaril mosham jinto aanu ​@@DazZling_Girl_143

    • @bb5-vp3zg
      @bb5-vp3zg 4 місяці тому

      Oood muriandi fan's a

    • @MiniRinu
      @MiniRinu 4 місяці тому +10

      ജിന്റോയെ മാത്രം ഇഷ്ടം ❤❤❤❤❤

  • @Userreshu1854
    @Userreshu1854 4 місяці тому +397

    Jinto kurach over smart akan nokiyatha 😂😂

    • @Anwarsadath7165
      @Anwarsadath7165 4 місяці тому

      അങ്ങനെ ആയത് കൊണ്ട് വല്ല മഞ്ഞകാർഡും കിട്ടിയോ,,,,, 😃😃😃

    • @nowyorkdood6172
      @nowyorkdood6172 4 місяці тому

      എന്ന് വെടി ജാസ്മു ഫാൻ boy

  • @truthwins4085
    @truthwins4085 4 місяці тому +332

    Jinto inside = Ego 🐍
    Jinto outside = faking pavam

    • @BinduSolomon
      @BinduSolomon 4 місяці тому +16

      Ayyo angane parayalle nishakalankananu😂😂

    • @Legender-n2p
      @Legender-n2p 4 місяці тому

      Haffezikka ullapo mullapoovinenth pedi ? Aare pedi ? Ndh pedi ? Ndhinu pedi 💥💥💥💥

    • @anasakbar2600
      @anasakbar2600 4 місяці тому +4

      😂😂😂

    • @d_ni6519
      @d_ni6519 4 місяці тому +7

      Thankyou some one knows

    • @user2w321w4
      @user2w321w4 4 місяці тому +9

      💯Aarum shradhikkaathe poya karyam aan ath

  • @41j40
    @41j40 4 місяці тому +109

    Le mandan jinto fans : laletten ingana paranjond ini njngal lalettente movies kanila🤣

  • @IC0NIC111
    @IC0NIC111 4 місяці тому +15

    4:49 very Bad Jinto
    ചീപ്പ് സ്വഭാവം...

  • @anupamarajeev4511
    @anupamarajeev4511 4 місяці тому +237

    ജിന്റോക്ക് ചെറിയ ego ഉള്ളത് പോലെ 🚶🏽‍♀️

    • @41j40
      @41j40 4 місяці тому +13

      Nalla reethik. It was evident in that pillow task.

    • @user2w321w4
      @user2w321w4 4 місяці тому +10

      Cheruthalla Nannaayitt but PR team ayale ellaa thettineyum Positiveൽ പൊതിഞ്ഞിട്ട് ആർക്കും മനസ്സിലാക്കാൻ പറ്റുന്നില്ല! ഒരാൾക്കേലും തോന്നിയല്ലോ👍

    • @unknowon12
      @unknowon12 4 місяці тому +3

      ⁠@@41j40pillow task mathram alla…aa vessel cleaningil ayalude dressile viyarppengan sijo de vesselil aakkiyarnnu

    • @jalajadkr4825
      @jalajadkr4825 4 місяці тому

      തൊലിഞ്ഞവൻ

    • @Nandhitha88
      @Nandhitha88 4 місяці тому

      Ipo ori shelbi kutan varum mookala pr ennu paranju😂

  • @truthwins4085
    @truthwins4085 4 місяці тому +240

    9 എണ്ണം കൃത്ത്യമായി നോക്കാതെ തന്നെ Reject ചെയ്തു Jinto 👎🏼 very bad
    Unfair judgement ⛔️⛔️⛔️

  • @_________KING_________________
    @_________KING_________________ 4 місяці тому +268

    (5:00) ലാലേട്ടൻ.... 🤣🤣👊🏻❤️❤️‍🔥
    ജിന്റോയുടെ അൺഫെയർ ജഡ്ജ്മെന്റ് കഴിഞ്ഞുള്ള സ്വയം ഫെയർ ആക്കാൻ ഉള്ള ന്യായതിനു കറക്റ്റ് കൊടുക്കേണ്ട പോലെ കൊടുത്തു.... 🔥🔥🔥🔥
    ലാലേട്ടൻ ഓൺ പോയിന്റ്...❤️‍🔥❤️‍🔥

  • @truthwins4085
    @truthwins4085 4 місяці тому +565

    👇🏼Jinto’യെ support ചെയ്യാത്തവർ ഉണ്ടോ👎🏼👎🏼👎🏼

  • @ayshamajeed
    @ayshamajeed 4 місяці тому +170

    അപ്സരയുടെ “ഇരുന്നോ ട്ടാ” 😂👌

    • @RoyMathew-mv9ut
      @RoyMathew-mv9ut 4 місяці тому

      👌👌👌👌👌

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +2

      ശനിയാഴ്ച,,big boss,, നേട് പടിയിറയുന്ന കാര്യം ,Apsra,, ക്ക്,,, അറിയിലല്ലോ,,,, അവരുടെ ആശ തീർ ത്തോടെ...,, 😃😃😃,,,.........ഒരു കൊചു കുട്ടിയല്ലൊ,,, Apsra,, 😃😃

    • @ayshamajeed
      @ayshamajeed 4 місяці тому +10

      @@Anwarsadath7165 she is far better than jinto but, anyways. chila malayalikalod parnjitt karylla.

  • @_________KING_________________
    @_________KING_________________ 4 місяці тому +105

    (1:00........1:28.........1:41)
    സിജോ ഓൺ ക്രിസ്റ്റൽ ക്ലിയർ
    പോയിന്റ്..... ❤️❤️‍🔥❤️‍🔥
    ജിന്റോയുടെ ജഡ്ജ്മെന്റ് ഇടയ്ക്ക് ഉള്ള റിയൽ അൺ ഫെയർ ഗെയിം മൈൻഡ് സെറ്റ് സിജോ തുറന്നു പറയുന്നുണ്ട്..... 🔥🔥🔥

  • @Helena123.47
    @Helena123.47 4 місяці тому +209

    Jintok ഒരു cup അതാണ് ippo ഈ show 😂👌

    • @vlog-je9sw
      @vlog-je9sw 4 місяці тому +13

      Anegil budhimuttudo. Jasmin avanamanirunno cup

    • @zayaanriza1250
      @zayaanriza1250 4 місяці тому +25

      ​@@vlog-je9swjasmine jintoyekkal better aan👍🏻

    • @Knotty_knitters_art
      @Knotty_knitters_art 4 місяці тому +4

      @@vlog-je9swaavanamaayirunnu.enthe pattille

    • @Malu2006-n3d
      @Malu2006-n3d 4 місяці тому +2

      ​@@vlog-je9swnee poi jintokk vote cheyy atha nallath😂🙂

    • @vlog-je9sw
      @vlog-je9sw 4 місяці тому

      @@Malu2006-n3d arku cheyanam najan therumanichola. Thangal budhimuttuda

  • @Rebel12348
    @Rebel12348 4 місяці тому +53

    Enth patti jintappa mukam aake vilari veluthirikkunnu😂🤭🤣vishamikkathe ippo ethum veluppikkal teams. Avarude onn veluppicha set aayi... 😂🤣

  • @unknowon12
    @unknowon12 4 місяці тому +15

    Ini kanan pokunna comment apsara ye degrade cheythittullathavu 💯💯💯💯jinto pr team irangi kayinju athin😂 ithine veluppikkanam aadyam…ee jinto pr teaminte prathyekatha enthennu vechal nammal ayalde kuttam paranjal reply tharika mattoru contestantinte name vechittayirikkum😂😂😂avane njyayeekarikkan polum avarkk pattanilla….example : fart issue , pappa and mummy ye kollum enn paranjath..ithinonnum fansin marupadi undavathilla
    Avar parayuka . Sijo,apsara,jasmin,arjun ivare degrade cheythond aan😂😂

    • @Madking-zy3ti
      @Madking-zy3ti 4 місяці тому +3

      Very true 💯
      Jinto fans doesn't have any explanation for those stupid things he has done instead their replies are like 👇🏻
      .
      # Jasmine Pr
      # Mukkala fan
      # Cuteness overload
      # kattu thee
      .
      Lol 😂😂😂😂

    • @unknowon12
      @unknowon12 4 місяці тому +2

      @@Madking-zy3ti correct😂👍🏻 that hashtag things 🤣👍🏻👍🏻

  • @Jk_toks
    @Jk_toks 4 місяці тому +29

    Jinto fake ആണെന്ന് തോന്നുവർ
    👇

  • @truthwins4085
    @truthwins4085 4 місяці тому +143

    Jinto : “girls ഒന്നിനും കൊള്ളില്ല”😏
    Jinto : “സ്വന്തം നേട്ടത്തിന് അപ്പനെ വരെ കൊല്ലും”
    നുണ, വളി, തുട പിടിക്കൽ 🏳️‍🌈, ഏഷണി, കളള-കരച്ചിൽ, bad touch, രജിത്ത് കുമാർ നാടകം, ടാസ്ക് കുളമാക്കൽ JINTO 😆

    • @Asha-v5d
      @Asha-v5d 4 місяці тому

      നീ അങ്ങനെയാണോ നിന്റെ അപ്പൻ നീ കൊല്ലുമോ

    • @Asha-v5d
      @Asha-v5d 4 місяці тому +11

      നിന്റെ സ്വഭാവമാണ് ഇപ്പോൾ നീ എഴുതിവിടുന്നത്

    • @Asha-v5d
      @Asha-v5d 4 місяці тому

      നിന്റെ വളി നീ അടച്ചുവെച്ചിരിക്കുകയാണ് 😂😂

    • @unknowon12
      @unknowon12 4 місяці тому +9

      Enthokke paranjalum jintappan mass aaaneee😂😂

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 4 місяці тому +7

      ​@@Asha-v5daalkar kaanunnathaanallo... Ethrayokke veluppikkan shramichalum ithrayum quality illatha oru contestant ithra divasam ninnath polum bigg boss nu apamaanam

  • @user2w321w4
    @user2w321w4 4 місяці тому +936

    ഇന്നത്തെ Episodeൽ Apsara അഹങ്കാരം കാണിച്ചു❌ ജിന്റോയുടെ അഹങ്കാരം അങ്ങ് തീർത്തു കൊടുത്തു✅

  • @anu26375
    @anu26375 4 місяці тому +52

    Jinto kkethire paranjal.jinto de bhagathu thett aanelum nyayeekarikkan pr kal ethum.avarude adutha target avare purathakkuka ennathanu. Angane arhathe ullavar purathum illaathavar akathum aakum .swantham kazhivil viswasam illathavar sathyathil ee pr ullavar alle oru 20%kalichal bakki avare white wash cheyyukayum avarkkethire parayunnavare negative aakkukayum cheyyum.enthu nediaalum nammalude poornamaya paraisramam undakanam .angane engil apsara,sijo,jasmine okke aanu better.

    • @vlog-je9sw
      @vlog-je9sw 4 місяці тому

      Udayipanegil ath avarudy kazhivu. Athil asooya pettit kariyamilla. Lifeil oru thettu cheyatha alano thagal. Ith oru game show anu athine a maindil eduku

    • @anu26375
      @anu26375 4 місяці тому +1

      ​@@vlog-je9swasooyayo nthinu.hardworkil viswasikkunna alanu njan.kallathiloode palathum neditittu nthanu karyam .oru karyavumilla😂

  • @Shadhiiiy
    @Shadhiiiy 4 місяці тому +4

    Ee jinto shavathine kanubo charthikan varunn ayye🤮🤮ivanoke sprt cheyunna thettagale sammaykanam🤮🤮

  • @anasakbar2600
    @anasakbar2600 4 місяці тому +32

    Jintappan air layee 😂😂😂 avanokaa 🍼maniche kodekee😂😂😂

  • @sjjs7230
    @sjjs7230 4 місяці тому +26

    ജിന്റോ എന്ത് പറയുന്നു എന്ന് അയാൾക്കു തന്നെ അറിയില്ല 😃

  • @NafeezathulMisriya
    @NafeezathulMisriya 4 місяці тому +4

    Jinto valare mosham judgement👎👎👎

  • @d_ni6519
    @d_ni6519 4 місяці тому +47

    Jinto, Ansiba, Norah, rishi - the worst contestants

  • @Ayisha744
    @Ayisha744 4 місяці тому +28

    Jinto enth kanda alkkar sapport cheyyunnath nallonm over alleee

  • @arshadad7926
    @arshadad7926 4 місяці тому +8

    കമന്റ്‌ box ശ്രെദ്ധിച്ചോ ജിന്റോന്റെ negative പറയുന്നവരെ ഒക്കെ ജാസ്മിന്റെ pr ആക്കി മാറ്റുന്നു..
    ഇനിയിപ്പോ ഞാനും 🤣🤣🤣

  • @WriterGirl-fz5wd
    @WriterGirl-fz5wd 4 місяці тому +47

    Jinto തേഞ്ഞൊട്ടി 😂😂😂😂

  • @Farhanaazlam
    @Farhanaazlam 4 місяці тому +46

    Jinto thenjotti😂

  • @Madking-zy3ti
    @Madking-zy3ti 4 місяці тому +11

    കഴിഞ്ഞ season ൽ അഖിൽ മാരാർക്ക് എതിരായി നിന്നത് കൊണ്ട് ശോഭം വിഷം ..... ഈ സീസണിൽ ജിൻ്റോയ്ക്ക് എതിരായി നിന്നത് കൊണ്ട് അപ്സര വിഷം
    മല്ലു audience 🤐👎🏻👎🏻👎🏻👎🏻

    • @anu26375
      @anu26375 4 місяці тому +1

      Athu angane alle varu.avide arodayalum opinion parayan kazhivullla alanu apsara strong player allathe thett ksndalum mindathirukkunnavarekkal better.

    • @amalrajpc2876
      @amalrajpc2876 4 місяці тому

      പിന്നെ ജുനൈസ് എന്തായിരുന്നു. ജുനൈ സാണ് ശക്തമായി മാരാർക്കെതിരെ കളിച്ചത് ' ശോഭ വെറും ഗ്രഡ്ജും പ്രാക്കും മാത്രം

  • @Askv3165
    @Askv3165 4 місяці тому +25

    സിജോയുടെ പോയിൻ്റ്സ് ഒക്കെ പക്കയാണ് എന്തൊരു nice ആയിട്ട് ആണ് ജിൻ്റോയേ പൊളിച്ചത്

  • @gudvibessonly
    @gudvibessonly 4 місяці тому +76

    Sijo nannaayi koduthu🤨👏👏🔥

  • @thankamraju-ne2fn
    @thankamraju-ne2fn 4 місяці тому +38

    Jinto task വന്നാൽ ഭയങ്കര ഓവർ ആണ് അപസര ഇരുന്നോ❤😂😂

  • @susanwilfred8419
    @susanwilfred8419 4 місяці тому +64

    Sijoo ❤❤❤❤

  • @Hazllll.11
    @Hazllll.11 4 місяці тому +80

    Sijo parannath correct aam

  • @ajunaji7538
    @ajunaji7538 4 місяці тому +11

    അപ്സരയുടെ ഫുൾ reject ആക്കിയത് മോശമായി പോയി അതിനും അപസരയെ കുറ്റം പറയുന്നു

  • @stranger_7733
    @stranger_7733 4 місяці тому +209

    Sijo u have that quality and always valid points ❤❤

    • @unknowon12
      @unknowon12 4 місяці тому

      Not always, mostly ennu parayam because aa mutta taskil jasmin judgement ine oppose cheythath enthokke mandatharam aan paranjath…but mostly valid points parayarund

    • @ZaynMalik-cr1mx
      @ZaynMalik-cr1mx 4 місяці тому

      ​@@unknowon12ath avaluda vayil ninnum bad words veezhanayit aanu vdo full kanarilalle

    • @judi21195
      @judi21195 4 місяці тому

      ​@@ZaynMalik-cr1mxathe. Livele ath kanichullu

    • @unknowon12
      @unknowon12 4 місяці тому

      @@ZaynMalik-cr1mx oho😂😂mind blowing🤣anagane aanel thanne ennitt vallathum nadanno🤣veruthe kidannu mezhuki mandatahram vilichu paranju💯bakki okke ok aaan i mean bakki tasks okke nalla points parayanund..njn clear aayi parayam njn ith avane degrade aakkanathalla always ittathond athu paranju enne ullu

    • @unknowon12
      @unknowon12 4 місяці тому

      @@judi21195 njn kanda live mariyo🙄🙄😂🤣

  • @keerthanak3248
    @keerthanak3248 4 місяці тому +10

    Sijo paranjapole ella gamelum Enthelum okke cheyth jinto attention undakuvanu😅

  • @ohhmygod23
    @ohhmygod23 4 місяці тому +20

    ജിന്റോ ക് സ്പെഷ്യൽ privileges ആണല്ലോ

  • @_.Nived._431
    @_.Nived._431 4 місяці тому +43

    Sijo❤🔥🔥🔥💯

  • @lenah9s
    @lenah9s 4 місяці тому +5

    Inn jintode unfair judgementine sijo describe cheytha ketappo jintoye support cheyyunna PR teams nod pucham maatram😬😡itrayum vrithiketta contestant bb historyil undaavillaa😬9 pillows nokaathe reject cheythath aalukalude attention kittaanaanatre😬gabri poyathode content poya jintokk ini inganayokke naariya kalikalil maatre aalkaarude sradha nedaan pattullu😬🤭enganeyokke aayirunnu PR teams jintode judgement ne njyaayikarikkan nokiyath...ippo ellavarkum annaakil kittiyallo thani swabavam manasilaayappo...😬korachenkilum ayaalod ishtam undaayirunnu...innathoda manasilaayi sijo paranja pole naariya content undaakunna jinto😬malayalikale naanam keduthaan aayit ivane support cheyyunna aalukal😬🤦‍♀️

    • @harithasebastian6630
      @harithasebastian6630 4 місяці тому

      Thankal support cheyynonn aarelum paranjo..ayale ishtamullavar support cheytholum.baaki ullavar okke pinne bhayangara nanma maram aanallo avide.

  • @hope67887
    @hope67887 4 місяці тому +5

    Sijo ❤

  • @stranger_7733
    @stranger_7733 4 місяці тому +32

    Kallante kallatharangal poliyan inim bakki 😂😂

  • @hridhyamidhun
    @hridhyamidhun 4 місяці тому +21

    Nalla players sijo, apsara,

  • @shahanana756
    @shahanana756 4 місяці тому +77

    Sijo is the best bigg Boss title winner 🏆❤
    Sure കിടിലം player❤️🫶
    Sijo🔥

  • @Hazllll.11
    @Hazllll.11 4 місяці тому +137

    1:33 sijo on point 1:44 ❤❤❤

  • @shinimichael2390
    @shinimichael2390 4 місяці тому +37

    ജിന്റോയുടെ അഹങ്കാരം തീർന്നു

    • @muneerappu-mr
      @muneerappu-mr 4 місяці тому

      😢

    • @Asha-v5d
      @Asha-v5d 4 місяці тому

      എന്നാൽ നീ പോയി ചെയ്യാൻ വയ്യായിരുന്നു

    • @Asha-v5d
      @Asha-v5d 4 місяці тому +5

      ജിന്റോ ഒരു അഹങ്കാരവുമില്ല അവൻ സാധാരണക്കാരനാണ് അപ്സരക്കാണ് കൂടുതൽ അഹങ്കാരം

    • @Anwarsadath7165
      @Anwarsadath7165 4 місяці тому

      Sijo, ക്ക്,, എന്താ ഇടുത് പറയാൻ ള്ളത്,,,, നാക്ക് കൊണ്ട്സർക്കസ് കളിച്,,, കഴിഞ്ഞ game ൽ,,11, പോയി വീണ്,

  • @haanii_0
    @haanii_0 4 місяці тому +3

    Apsara കാര്യം പറഞ്ഞു,
    അന്ന് ആ ടാസ്കിൽ ഏറ്റവും കൂടുതൽ ചെയതത് ഈ team ആയിരുന്നു. Apsara and Sijo did well
    എന്നിട്ട് Jinto ചെയ്ത judgement എത്ര unfair ആയിരുന്നു.. എന്നാലും ആളുകൾ പറയും
    He is the രായാവ് of the sesaon..ijjaathy Pr team🗣️👎🏻

  • @padmakutty6557
    @padmakutty6557 4 місяці тому +108

    Arjun ❤️ sreethu ❤️ Jasmine ❤sijo ❤❤❤❤ee bb main content❤❤

    • @user2w321w4
      @user2w321w4 4 місяці тому +1

      💯

    • @d_ni6519
      @d_ni6519 4 місяці тому +2

      Apsara isn’t too bad either. Arjun and sreethu are decent but a little boring

    • @adarshaadhi8026
      @adarshaadhi8026 4 місяці тому +2

      Love ആണോ 🤣🤣🤣

    • @unknowon12
      @unknowon12 4 місяці тому

      Sreethu🥲 as a person good..but gamer aayitt 🥴

  • @Ayshhh_mehrr__
    @Ayshhh_mehrr__ 4 місяці тому +101

    Jintoye lal sir paranjadh Sheri annenulavr😂😊

  • @WriterGirl-fz5wd
    @WriterGirl-fz5wd 4 місяці тому +194

    Sijo❤❤❤on point

  • @truthwins4085
    @truthwins4085 4 місяці тому +13

    Sijo വളിയന്റെ അണ്ണാക്കിൽ പാചകം ചെയ്യുന്നു 😅🔥
    PR കള്ളൻ 🐍 exposed ✅