കാന്തപുരം ഉസ്താദിൻ്റെ മലേഷ്യൻ യാത്ര; നാസറുദ്ദീൻ സഖാഫിയുടെ തീപ്പൊരി പ്രഭാഷണം | AP Usthad |Kanthapuram

Поділитися
Вставка
  • Опубліковано 11 вер 2024
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

КОМЕНТАРІ • 198

  • @IsmayilVC
    @IsmayilVC  Рік тому +55

    വീഡിയോയുടെ Link പരമാവധി ഷെയർ ചെയ്യണേ...❤

    • @MohammedKutty-tm1ym
      @MohammedKutty-tm1ym Рік тому +2

      🥳

    • @user-cb5jh6yh7r
      @user-cb5jh6yh7r Рік тому

      ****إِنْشَاءَاللّٰه****

    • @asnaachnoos4481
      @asnaachnoos4481 Рік тому +2

      ​@@aboobakrsidheeq2220സത്യം എങ്ങനെ വിവരക്കേട് ആകും വിവരദോഷി 😄😄😄

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Рік тому +3

      ​@@aboobakrsidheeq2220
      😊😊താഴെ പറയുന്ന താൻ അംഗീകരിച്ച സത്യമാണോ
      .....???
      👨‍🎓👉 ഈ ചോദ്യത്തിന്
      മറുപടി തരാൻ കഴിവു ള്ള ഒരു മുജാഹിദും ഇല്ല
      മരിച്ച ഉമ്മർ മൗലവിയെ
      വിളിച്ച് പ്രാർത്ഥിക്കുന്ന
      ത് ശിർക്കോ തൗഹീദോ
      ......??? ❌
      👉കാരണംഇതിലെഅറബീ കവിതകൾമുജാഹിദ് മുഖപ്പ ത്രമായ "അത്തൗഹീദ് മാസി ക "യിൽപ്രസിദ്ധീകരിച്ചസ ത്യമാണ് .2004 ജനുവരി യിൽ :
      يامن الوذبه من الاهوال =
      👉 പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് അഭയമായ ഉമ്മർമൗല വിയേ ... ഞങ്ങളെ രക്ഷിക്കണേ ( ..???)
      أنت الذي اوجدتني آويتني =
      👉 അവിടുന്നല്ലേ ഞങ്ങ ളെ പടച്ചതും ഞങ്ങൾ ക്ക് അഭയം തന്നതും .
      أدعوك دعوة حائرمتحير =
      👉 ബേജാറിലായ ഞങ്ങ
      ളിതാ നിങ്ങളെ വിളിച്ച് പ്രാർത്ഥിക്കുന്നു ,
      في الكون والملكوت والاسرار
      👉 ലോകം മുഴുവൻ നി
      ങ്ങളല്ലയോനിയന്തിക്കുന്നത് (അത് കൊണ്ട്ഞ ങ്ങളെ രക്ഷിക്കണേ ഉമ്മർമൗലവിയേ ......)
      👨‍🎓👉 അല്ലാഹുവുംറസൂ ലും ( സ ) പഠിപ്പിച്ചത് ഒറ്റ തൗഹീദായിട്ടും മുജാഹി
      ദുകൾ തൗഹീദിൽ ഭിന്നി
      ച്ച് 8 --- 10 ഗ്രൂപ്പുകളായി ഈമാനില്ലാത്തവരായത് 12 --ആം നൂറ്റാണ്ടിൽമരി ച്ച നീചനായ 🗣️ ആദം ന
      ബിയും ഹവ്വ - റ - യും ശി
      ർക്ക് ചെയെതന്ന് പോ ലും എഴുതിയ മുഹമ്മദ് ബ്നു അബ്ദിൽ വഹാ ബ് എന്നയാൾ കെട്ടിച്ചമച്ച വഹാ ബിസം എന്നപിഴച്ച മദ്ഹബ് (അയാളുടെ ത്വരീഖത്ത് ) സ്വീകരിച്ചത് കൊണ്ടാണ് ,അ
      ത് സഊദിയടക്കം ലോക മുസ്ലീംകൾ വലിച്ചെറിഞ്ഞ ത്വരീഖത്താണ്
      👉മേൽപറഞ്ഞ കവിത
      യെപ്പറ്റി യൂട്യൂബിൽ തന്നെ യുണ്ട് ,സുന്നത്ത്ജമാഅ : / സുന്നികൾമാത്രംനബിയും സ്വഹാബത്തും പഠിപ്പിച്ച ഇസ്ലാം (രത്നച്ചുരുക്കം )❤

    • @jumaira786mullungal4
      @jumaira786mullungal4 Рік тому +1

      അതെ😂

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +15

    കാന്തപുരം ഉസ്താദിനെ കാലം ശരി വെക്കുന്നു... ❤
    ഞങ്ങളുടെ ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകിടണെ നാഥാ....❤

  • @user-cb5jh6yh7r
    @user-cb5jh6yh7r Рік тому +91

    ഞാനും ഖമറുൽ ഉലമയുടെ കൂടെ അതെ അതാണ് حَق حق حق
    100ൽ 100%

  • @user-mp7dr2yz6t
    @user-mp7dr2yz6t Рік тому +85

    കാന്തപുരം ap ഉസ്താദ് സുന്നികൾക്ക്‌ എന്നും ആവേശം

    • @suhailap7484
      @suhailap7484 Рік тому

      ​@@sami-rr7xqലീഗിന്റെ സുന്നിഅല്ല

    • @abdulhakeemipkp1886
      @abdulhakeemipkp1886 Рік тому +2

      ഇന്ത്യക്കാർക്

    • @user-mp7dr2yz6t
      @user-mp7dr2yz6t Рік тому +4

      @@Muhammed-vk1mz ലോകം മുഴുവനും

    • @mohammedrafeeq8401
      @mohammedrafeeq8401 Рік тому +1

      നിങ്ങൾ കാരന്തൂർ ഭക്തർക്ക് എന്ന് പറഞ്ഞാൽ മതി മറ്റുള്ളവരെ കൂട്ടണ്ട

    • @shahimhamza4252
      @shahimhamza4252 Рік тому +1

      ​@@mohammedrafeeq8401സാരമില്ല സത്യം നില നില്കുക തന്നെ ചെയ്യും ❤️

  • @manafmusliyar7243
    @manafmusliyar7243 Рік тому +32

    ഇങ്ങനെ അവതരിപ്പിക്കാൻ കോട്ടയം സഖാഫിക്ക് മാത്രമേ പറ്റു അൽഹംദുലില്ലാഹ്

  • @swadiqaszmedia8193
    @swadiqaszmedia8193 Рік тому +30

    എന്റെ മുത്ത് ശൈഖുനാ സുൽത്താനുൽ ഉലമാ ഉസ്താദ് 🥰🥰

  • @ckmuhammadckkunjan1119
    @ckmuhammadckkunjan1119 Рік тому +30

    ഐക്യം പെട്ടെന്ന് നടക്കട്ടെ ! അമീൻ. അമീൻ യാ റബ്ബിൽ ആലമീൻ

  • @user-cb5jh6yh7r
    @user-cb5jh6yh7r Рік тому +17

    ബദറു സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ (طَوَّلَ اللّٰهُ عُمْرَهُ مَعَ صِحَةِ وَالْعَافِية)അല്ലാഹു عِزَّة നൽകട്ടെ.....
    آمِينْ يَا رَبَّ الْعَالَمِين

  • @faisaltkfaisu
    @faisaltkfaisu Рік тому +13

    നാളെ നാഥന്റെ മുന്നിൽ
    അനുഗ്രഹിക്കപ്പെടാൻ കഴിയട്ടേ...
    മലേഷ്യയിൽ ....

  • @Fos-ed3wu
    @Fos-ed3wu Рік тому +23

    മാഷാഅല്ലാഹ്‌ ✨✨✨

  • @user-cb5jh6yh7r
    @user-cb5jh6yh7r Рік тому +18

    പാറന്നൂർ ഉസ്താദ്, അണ്ടോണ ഉസ്താദ് نَوَّرَاللّٰهُ مَرْقَدَهُم
    അല്ലാഹു ദറജ ഉയർത്തട്ടെ........
    آمِينْ يَا رَبَّ الْعَالَمِين

  • @adl131
    @adl131 Рік тому +42

    ഐക്യം നടന്നാലും ഇല്ലെങ്കിലും ആദർശത്തിൽ സുന്നികൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല.

  • @musthafaanjilath277
    @musthafaanjilath277 Рік тому +4

    Alhamdulillah Alhamdulillah Alhamdulillah 🎉🎉🎉

  • @rafeeqAyyaya
    @rafeeqAyyaya Рік тому +2

    Enta usthad sayyikkuna usthad. Aviduthak afiyath arogiyam nallakkaattaa avidatha dersil padich ragiyavaran....naga❤❤❤❤❤❤❤❤❤

  • @bunayytpmampurath4808
    @bunayytpmampurath4808 Рік тому +6

    Masha allah ❤❤❤

  • @anasnavas7542
    @anasnavas7542 Рік тому +5

    Mashah allaah

  • @razakabdul3777
    @razakabdul3777 Рік тому +3

    ഇപ്പോള് സൂപ്പർ എപ്പിസോഡ് ആയിട്ടുണ്ട്. ഹൈമ സൂപ്പർ ആയി. ഇപ്പോള് കാണുവാൻ intrestund 😊

  • @asharafpm7748
    @asharafpm7748 Рік тому +13

    ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ അള്ളാ

  • @abdurahmanabdurahmam7333
    @abdurahmanabdurahmam7333 Рік тому +4

    പറഞ്ഞ. തെ. ല്ലാം. സത്യം. സത്യം....... 👌👌👌

  • @harismayanad
    @harismayanad Рік тому +5

    Masha ALLAH
    ആമീൻ 🤲

  • @abdurahman1262
    @abdurahman1262 Рік тому +5

    Ameen

  • @fathimathsa-adiyahaneef
    @fathimathsa-adiyahaneef Рік тому +5

    اميـــــــــــن يارب العالمين 🤲

  • @hawwamedia1506
    @hawwamedia1506 Рік тому +6

    ഈ പ്രസംഗം വിഭഗീയത കൂടുതൽ ഉണ്ടാക്കും. ഐക്യത്തിന് ഒരുങ്ങുമ്പോൾ ഫിത്ന ഉണ്ടാക്കാൻ ശ്രമിക്കുന്നു!!!

    • @marakkarparappil9137
      @marakkarparappil9137 Рік тому +2

      ഇതിൽ എന്താണ് ഫിത്നായുള്ള വാക്ക്

  • @ashrafpm9590
    @ashrafpm9590 Рік тому +3

    മാഷാഅല്ലാഹ്‌

  • @gms5746
    @gms5746 Рік тому +1

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @harismayanad
    @harismayanad Рік тому +4

    ആമീൻ 🤲

  • @ashrafaeroth9700
    @ashrafaeroth9700 Рік тому +1

    ആമീൻ

  • @shahana9563
    @shahana9563 Рік тому

    Allahuve Aviduthek Aafiyathulla Deergayusne. Nalki Anugrahikanae Aameen Abu suhail pallippadi

  • @-tc9hd
    @-tc9hd Рік тому +1

    അടിപ്പൊലി... സ്പീച്ച്..., 💥💥💥🤞💞

  • @atteevipms845
    @atteevipms845 Рік тому

    എ പി ഉസ്താദിനെ അർഹമായ ബഹുമാനവും പരിഗണനയും മലേഷ്യൻ സർക്കാർ കൊടുത്തു മാഷാ അള്ളാ ഇരു സമസ്ത കളും യോജിച്ചു മുന്നോട്ടു പോകുവാൻ സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ എല്ലാവിധ ഭിന്നിപ്പുകൾ മറന്നുകൊണ്ട് ഒത്തൊരുമയോടെ പരസ്പരം കുറ്റപ്പെടുത്താതെ ഒന്നിച്ചു പോകാൻ ഈ വിനീതൻ

  • @rafeeqAyyaya
    @rafeeqAyyaya Рік тому +2

    Aameen aameen

  • @murshidhabaanu6716
    @murshidhabaanu6716 Рік тому +8

    അല്ലാഹു ബറകത്ത് ചെയ്യട്ടേ. ആമീൻ

  • @youtubevirus390
    @youtubevirus390 Рік тому +1

    Mashaa alhhaa

  • @junuuh_._junaid_
    @junuuh_._junaid_ Рік тому

    Afiyathulla dheergayuss kodkkane alllaahhh🤲🏻🤲🏻🤲🏻

  • @jabirpadiyani498
    @jabirpadiyani498 Рік тому +1

    Masha allah

  • @finufinu5702
    @finufinu5702 Рік тому

    A P usthath🤲🤲🤲💕💕

  • @balkhiskk1732
    @balkhiskk1732 Рік тому

    ആമീൻ ആമീൻ ആമീൻ ബിറഹ്മതിക യാഅർഹമ റാഹിമീൻ 🤲🤲🤲🕋 അൽഹംദുലില്ലാഹ് സല്ലല്ലാഹുഅലൈഹി വസല്ലം സല്ലല്ലാഹുഅലൈഹി വസല്ലം സല്ലല്ലാഹുഅലൈഹി വസല്ലം ആമീൻ ആമീൻ ആമീൻ ബിറഹ്മതിക യാഅർഹമ റാഹിമീൻ 🤲🤲🤲🕋 ആമീൻ ആമീൻ ആമീൻ ബിറഹ്മതിക യാഅർഹമ റാഹിമീൻ 🤲🤲🤲🕋

  • @naseemashafi6541
    @naseemashafi6541 Рік тому +7

    ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲🤲🤲🤲

  • @aminasayyad9677
    @aminasayyad9677 Рік тому

    Masha Allah usthad

  • @abdulkhadarjalaly6429
    @abdulkhadarjalaly6429 Рік тому +1

    AAMEEN

  • @majeedom8855
    @majeedom8855 Рік тому

    സിദ്ധിഖ് ഏ വേദന അനുഭവിച്ചവർ കുറച്ച് വിഷമം ഒക്കെ പറഞ്ഞു തീർക്കട്ടെ എന്നീട്ട് ഉള്ള
    ഐക്യം മതി
    ബാത്തില്ന്റ മുതൽ ഇങ്ങാട്ട് വരും എന്ന് പറയുന്നവരാണ്
    ഇത് ഒക്കെ കിടിലൊ കിടിലം
    ആണ്
    ഈ പ്രസംഗം അന്തസ്സും
    അഭിമാനവും സന്തോഷവും ഉള്ള കുറച് പ്രഭാഷണങ്ങൾ ഇടക്ക് കേൾക്ക്
    AP ചാനലുകളിൽ കയറി നല്ല നിലവാരം ഉള്ള പ്രഷണം കേൾക്കു സന്തോഷിക്കു
    സുഹൃത്തെ

  • @ahmedmohammed-zw2xq
    @ahmedmohammed-zw2xq Рік тому +1

    Maaaashaaaaaalllaaaah

  • @Moosamv3
    @Moosamv3 Рік тому

    ആമീൻ യാറബ്ബൽ ആലമീൻ....❤❤❤

  • @aphassan-th9yc
    @aphassan-th9yc Рік тому +1

    ❤❤❤❤❤

  • @abuyaseen2814
    @abuyaseen2814 Рік тому +1

    ما شاء الله

  • @layyinal7829
    @layyinal7829 Рік тому +4

    Mashallah... ameen ameen ameen....allahu Barkath cheyyatte....

  • @anasck5714
    @anasck5714 Рік тому

    Ameeen

  • @ismailtkismail8764
    @ismailtkismail8764 Рік тому +14

    ദജ്ജാൽ എന്നൊന്നും പറഞ്ഞിട്ടില്ലല്ലൊ കുറച്ച് അനുഭവങ്ങൾ പങ്കുവെച്ചു എന്നല്ലെ ഉള്ളൂ

  • @salmanulfarisekodakkad4572
    @salmanulfarisekodakkad4572 Рік тому +1

    👍🤲🏻

  • @alwaysbehappy1601
    @alwaysbehappy1601 Рік тому +1

    الذين ضل سعيهم في الحياة الدنيا وهم يحسبون أنهم يحسنون صنعا

  • @user-es6hg6dk3b
    @user-es6hg6dk3b Рік тому

    اللهم صل علي سيدنا محمد وعلي أله وصحبه وسلم

  • @aminasayyad9677
    @aminasayyad9677 Рік тому

    Nalle orma shakthi nalgane yend cheyyanam

  • @lailahassainar
    @lailahassainar Рік тому +4

    ആമീൻ ആമീൻ 🤲🤲

  • @mahboobpm1790
    @mahboobpm1790 Рік тому

    ❤❤❤❤🤲🏻🤲🏻🤲🏻

  • @jameelakm8821
    @jameelakm8821 Рік тому

    👌👍

  • @BasheerC-ny5wy
    @BasheerC-ny5wy Рік тому

    സുന്നി പിളർപ്പിന്റെ സമയത്ത് സുന്നി പ്രവർത്തകരുടെ ആവേശമായിരുന്ന പ്രാസംഗകാരിൽ ഏറ്റവും കൂടുതൽ ആളുകൾ കേൾക്കാൻ കൊതിച്ച പ്രാസങ്കികൻ. ഉസ്താത് പറഞ്ഞത് 100%ശരിയാണ്. അന്ന് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട പ്രാസങ്കികരായിരുന്നു. കീലത്ത് മുഹമ്മദ്‌ മാസ്റ്റർ, അണ്ടോണ മുഹ്യദ്ധീൻ കുട്ടി മുസ്‌ലിയാർ, പറന്നൂർ മുഹ്യദ്ധീൻ കുട്ടി മുസ്‌ലിയാർ, നസറുദ്ധീൻ കോട്ടയം.

  • @abdurahman1262
    @abdurahman1262 Рік тому +2

    Sulthanululama ❤❤❤❤

  • @fazalkumbala4501
    @fazalkumbala4501 Рік тому +6

    ഐയ്ക്യത്തിന് വേണ്ടി പ്രവർത്തിക്കുക ,പഴയത് വിളമ്പി ഐയ്ക്യത്തിന് തുരങ്കം വെക്കരുത്

    • @fazalrahman3918
      @fazalrahman3918 Рік тому +2

      അതിനു ഐക്യത്തിനെതിരായന്തന്കിലും പറഞ്ഞോ

    • @MuhammadAlijauhar-co3eq
      @MuhammadAlijauhar-co3eq Рік тому

      ​@@Muhammed-vk1mzഒന്ന് പോടെ

  • @prakashammedia9471
    @prakashammedia9471 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mohammedsabithkp1558
    @mohammedsabithkp1558 Рік тому +3

    Sheikh🔥❤

  • @niyasrahmanpkm7138
    @niyasrahmanpkm7138 Рік тому +2

    ആയിനി എന്തിനാ തീപ്പൊരി ✌️

  • @BINTH-USTHAD
    @BINTH-USTHAD Рік тому

    😢❤

  • @sidhiquev7720
    @sidhiquev7720 Рік тому +1

    Alhamdhulillah

  • @usmanvp6148
    @usmanvp6148 Рік тому +1

    Ap ഉസ്താദിന്റെ മരണം ആഗ്രഹിച്ചി വരെ അല്ലാഹു നാറ്റിച്ചു

    • @kavungalkavungal8822
      @kavungalkavungal8822 Рік тому

      ഇയാള് മരിക്കൂലെ ഹംഖ്കഎ..????

  • @shanojsgn2570
    @shanojsgn2570 Рік тому

    വലിയ കാര്യമായിപോയി

  • @iqbalmohammed5478
    @iqbalmohammed5478 Рік тому +1

    തലയെടുപ്പുള്ള ഉസ്താദുമാരെ സദസ്സിൽ നിന്നാണ് പ്രസംഗം ..പറ്റാത്തതുണ്ടെങ്കിൽ അവർ തിരുത്തും

  • @newwayinkerala1139
    @newwayinkerala1139 Рік тому +1

    ഈ കാലത്തും പരസ്പരം തല്ലികൊളിൻ.... എന്താ റബ്ബേ... ഉലമാക്കൾക്ക് സംഭവിച്ചത്

  • @junuuh_._junaid_
    @junuuh_._junaid_ Рік тому

    Ap Usthad 💖💖💖

  • @user-gp5nv1to6x
    @user-gp5nv1to6x Рік тому +3

    മലേശ്യൻ പുരസ്കാരമാണോ ഉസ്താദെഅല്ലാഹുവിന്റെ معية ന്റെ തെളിവ്

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 Рік тому

      😂😂😂

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 Рік тому

      അപ്പോ ഇത് ദുനിയവിലെ അവാർഡ് അല്ലെ. ഇതിന് ഉസ്താത് എതിർ അല്ലെ😂😂

    • @shifana6444
      @shifana6444 7 місяців тому

      ningalude amgeegaram undayale allahu amgeekarikkoo enn eth kithabilanu parayunnath??

  • @inshazainab1165
    @inshazainab1165 Рік тому +10

    മടവൂരിനെ കളിയാക്കിയവർ ap ഉസ്താദിനെ കളിയാക്കിയവർ... കാണട്ടെ കണ്ണ് തുറന്ന്...

  • @faithzz765
    @faithzz765 Рік тому

    ഈ നിലക്കാണെങ്കി പെട്ടന്ന് ഒരുമിക്കും. ബോധല്ലേ ഈ സമയത്ത് കുത്തി തിരിപ്പ് ണ്ടാക്കാൻ

  • @ashrafparangodath7696
    @ashrafparangodath7696 Рік тому +4

    തലയിൽകെട്ടുളളകാർണവരെ ഫസാദ്ഉൻടാകല്ലീ....

  • @riyad2981
    @riyad2981 Рік тому

    വടി കത്തി🔦 അൽഹംദുലില്ലാഹ് 👶

  • @nidmadnid4170
    @nidmadnid4170 Рік тому

    Thats not ur matters. Thats gift only richest n political capacity.

  • @hamsaup9073
    @hamsaup9073 Рік тому +2

    മലേഷ്യൻ. രാജാവ്ആദരിച്ചത്കൊണ്ട്. Ap. നല്ലവനാകുമോ

    • @shifana6444
      @shifana6444 Рік тому +2

      നിങ്ങളെപ്പോലുള്ളവർ അദ്ദേഹം മോശക്കാരനാണെന്ന് പറഞ്ഞാൽ അദ്ദേഹം മോശക്കാരനാവുമോ .... നോക്കുമ്പോൾ എല്ലാ വശവും നോക്കണമല്ലോ...ഒരാൾ നല്ലവനാണോ അല്ലെ എന്ന് തീരുമാനിക്കുന്നത് അള്ളാഹു ആണ്. അവൻ ഉയർത്താൻ ഉദ്ദേശിച്ചവരെ ഉയർത്തുക തന്നെ ചെയ്യും. അതിൽ അസൂയ പൂണ്ടിട്ട് കാര്യമില്ല

    • @majidamarathodi4415
      @majidamarathodi4415 Рік тому

      🎉Oradaravu kittumbozhekkum Ingane paranhu sambhavakki kittiyathu thanneyanithokke

    • @shifana6444
      @shifana6444 Рік тому +2

      @@majidamarathodi4415 ഒരിക്കലുമല്ല. സത്യം അംഗീകരിക്കാത്തവർ എന്നും എന്തൊക്കെ പറഞ്ഞാലും അംഗീകരിക്കില്ല. ഗുരുവിനെ നിന്ദിച്ചാൽ ദുനിയാവിൽ തന്നെ പരാജയപ്പെടുന്നത് ജനങ്ങൾ കാണും എന്ന് ഹദീസിൽ ഉണ്ട്. അങ്ങനെ നിന്ദിച്ചതാണ് Ap usthad എന്നാണ് എതിർത്തുനിൽക്കുന്നവർ പറയാനുള്ളത്. എന്നിട്ട് ഉയർന്നുകൊണ്ടേ ഇരിക്കുവാണല്ലോ... അന്ന് ap usthad irangiponnillayirunnenkil ivide sunnikal undakumayirunnilla. Ath നില നിർത്താൻ ap, ഉസ്താദ് ഒരു കാരണമാണ്. അതുകൊണ്ട് അദ്ദേഹത്തെ അള്ളാഹു ഉയർത്തുക തന്നെ ചെയ്യും. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല. അസൂയപ്പെട്ടിട്ടും കാര്യമില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഉസ്താദിനെന്താ ഒരു കുറവ്... പറഞ്ഞവർക്ക് പോയി... അത്ര തന്നെ...

    • @matrx9804
      @matrx9804 Рік тому

      @@shifana6444 ഒരാളെ അള്ളാഹു ഈൗ ഭൂമിയിൽ ഉയർത്തി യില്ല എന്ന് കരുതി അവന് മോശം ആകുന്നില്ല... ഈ ലോകം temporary ആണ്.. പരീക്ഷണം ത്തിന്റെ ലോകം..

    • @shifana6444
      @shifana6444 Рік тому +1

      @@matrx9804 angane njan paranjillalloo

  • @fazalrahman3918
    @fazalrahman3918 Рік тому +1

    എവിടെയും മുജമതക്കാര് കുറുക്കന്റ റോളില് കമന്റുമായെത്്തും
    ഇതില് ഐക്യ വിരുദ്ധമായി എന്തെങ്കിലും പറഞ്ഞോ

  • @abdulshafi1217
    @abdulshafi1217 Рік тому

    E prasangathilninnu enikk manassilaayadh. E rand group orikkalum onnavoola

    • @ahkahk6686
      @ahkahk6686 Рік тому +1

      ഒന്നാകൽ ഒരിക്കലും നടക്കില്ല അതേസമയം ഐക്യം നടക്കും കഴിക്കുമെന്നാൽ പരസ്പരം വേദി പങ്കിടുക പരസ്പരം ആക്ഷേപം ഒഴിവാക്കുക

    • @abdulshafi1217
      @abdulshafi1217 Рік тому +1

      @@ahkahk6686 onnaavum but onnayaal kure aalude sthaanam povum. Pinne ithrayum malsaram undaavoola. ippo anengil angotum ingotum kuttam paranch paavapprtta janangale viddigalaakaam

    • @ahkahk6686
      @ahkahk6686 Рік тому +1

      @@abdulshafi1217 ഇരു സമസ്തകളും ഇപ്പോൾ എവിടെയാണ് കുറ്റം പറച്ചിൽ ഉള്ളത് നീ നിൻറെ മനസ്സിൽ തോന്നുന്നത് ഓരോന്ന് എഴുതിവിടുകയല്ല വേണ്ടത് ഇപ്പോൾ ഇ കെ വിഭാഗം പരസ്പരം തമ്മിലടിക്കുന്നു എന്ന് മാത്രം..ഇരു സമസ്തകളും ഒന്നാകൽ ഒരിക്കലും പ്രായോഗികമല്ല അതേസമയം ഐക്യം നടക്കും പരസ്പരം വേദി പങ്കിടലും പരസ്പരം സ്റ്റേജ് കെട്ടി അങ്ങോട്ടുമിങ്ങോട്ടും പറയാതെ ഐക്യം സാധിക്കും അല്ലാതെ രണ്ടുംഅല്ലാതെ രണ്ടും കൂടി ഒന്നായാൽ ഭാവിയിൽ അതിലേറെ ബുദ്ധിമുട്ടാണ് വരിക ഇപ്പോൾതന്നെ കണ്ടല്ലോ ഇ കെ വിഭാഗം തമ്മിലടിക്കുന്നത്..നീ പറഞ്ഞപോലെ സ്ഥാനം ആഗ്രഹിച്ച നടക്കാൻ ഇത് രാഷ്ട്രീയപ്പാർട്ടി അല്ല രാഷ്ട്രീയ പാർട്ടിയിൽ മത്സരിച്ചാൽ കാശ് കിട്ടും നേതൃസ്ഥാനത്തിൽ നിന്നാലും കാശ് കിട്ടും ഇത് അത് കിട്ടില്ല

    • @abdulshafi1217
      @abdulshafi1217 Рік тому

      @@ahkahk6686 Ivar cashinde pinnaleyalle ulladh

    • @abdulshafi1217
      @abdulshafi1217 Рік тому

      @@ahkahk6686 cashum sthaanam maathrame ullu. Nhaan kure kandadha

  • @muhammedkoolan4207
    @muhammedkoolan4207 Рік тому +1

    സു ന്ന ത്ത് ജ മാ ഹ ത്ത് നി രീ ശ ര വാ തി ക ളെ കൂ ട്ടു പി ഡി ച്ചു മ ലേ ശ്യ സ്വ ർ ഗ മാ ണോ

  • @MIDU_x
    @MIDU_x Рік тому +3

    ഒന്നിക്കാൻ നോക്കുമ്പോൾ... ഇയാൾക്കു ചൊറിച്ചിൽ

  • @mustafavp3713
    @mustafavp3713 Рік тому

    ഇതിൽ ഏതാണ് ഐക്കിയതിന്ന് thuragham മുജ. ജമാ തുരപ്പന്മാർ കയറി ക്കൂടി വേണ്ടാത്ത കമന്റ് ഇടുന്നു ഉസ്താദ് കഴിഞ്ഞ അനുഭവം വിവരിച്ചു സുന്നികൾ ഐക്കിയപ്പെടുന്നത് ഈ തുറപ്പന്മാർക് സഹിക്കുന്നില്ല ഈ തുറപ്പന്മാരുടെ ഫിത്‌ന തുടർന്ന് കൊണ്ടേയിരിക്കും

  • @muhammedumaire.v1163
    @muhammedumaire.v1163 Рік тому

    ഐക്യം പെട്ടന്ന് പ്രദീക്ഷ വേണ്ടേ വേണ്ട

    • @aboobakrsidheeq2220
      @aboobakrsidheeq2220 Рік тому +2

      ദുനിയാവിൻ്റെ
      ഈ വിഭാഗത്തോട് എങ്ങിനെ ഐക്യപ്പെടാനാ

    • @ahkahk6686
      @ahkahk6686 Рік тому +4

      ഐക്യം എന്നാൽ പരസ്പരം വേദി പങ്കിടുക കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക എന്നതാണ്

    • @sayyidmuhammed1345
      @sayyidmuhammed1345 Рік тому +1

      ഉസ്താദിനെ അൻവർ
      ഇബ്രാഹിം
      മലേഷ്യയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയതല്ലാതെ തന്നെ
      ഉസ്താദിന്റെ മദുഹുകൾ
      എന്തെല്ലാം പറയാനുണ്ട്...... 🙄
      ഇത്തരത്തിൽ നാല് പ്രസംഗങ്ങൾ
      കൊണ്ട് എല്ലാം ശര്യാവും.... 😚
      ഐക്യത്തിന് വേണ്ടി നാവു നുണഞ്ഞു
      കാത്തിരിക്കുന്നവരെല്ലാം
      പോയിക്കിടന്നുറങ്ങിക്കോളി.... 🙄
      ആവുമ്പം വിളിക്ക്യാ.,........ 🤔

    • @ahkahk6686
      @ahkahk6686 Рік тому +4

      @@sayyidmuhammed1345 ആ പ്രസംഗിക്കുന്ന ഉസ്താദ് ഐക്യത്തിന് എതിരെയുള്ള എന്ത് കാര്യമാണ് പറഞ്ഞത് ഐക്യം എന്ന് പറഞ്ഞാൽ രണ്ട് സംഘടനയും പിരിച്ചുവിട്ടു ഒന്നാവുക എന്നല്ല പരസ്പരം വേദി പങ്കിടുക സ്റ്റേജ് കെട്ടി അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതിരിക്കുക ഇതാണ് ഐക്യം ഇത്തരം ഐക്യത്തിന് എതിരെയുള്ള എന്ത് വാക്കാണ് ആ പ്രാസംഗികൻ പറഞ്ഞത് ഉസ്താദിനെ മലേഷ്യയിലേക്ക് പ്രധാനമന്ത്രി കൊണ്ടുപോയത് പറയുന്നതിന് എന്ത് കുഴപ്പമാണുള്ളത് പ്രധാനമന്ത്രി കൊണ്ടുപോകാൻ ഒരു ആത്മീയ കാരണവും കൂടിയുണ്ട്..ഇന്ത്യയുടെ ചരിത്രത്തിൽ ആർക്കാണ് മലേഷ്യൻ രാജ്യപുരസ്കാരം കിട്ടിയിട്ടുള്ളത് അത് പറയാൻ പാടില്ല എന്ന് ഏത് നിലക്കാണ് എന്ന് പറഞ്ഞാൽ തരക്കേടില്ല

    • @muhammadvt288
      @muhammadvt288 Рік тому

      2:26 😂

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 Рік тому +1

    അക്കരപ്പച്ചമ്പലം അമ്മിണി അവിടെയും മുഴിക്കച്ചവടം തകർക്കൂ

  • @sumayya.n8e201
    @sumayya.n8e201 Рік тому

    Sayyampukzetthall

  • @majeedhpanoor5696
    @majeedhpanoor5696 Рік тому +2

    ഐക്യത്തിന് വേണ്ടി കാന്തപുരം ഉസ്താദ് തന്നെ ആഹ്വാനം ചെയ്യുമ്പോൾ ഇത്തരം വയളന്മാർ തുരങ്കത്തിന് ശ്രമിക്കുകയാണോ ?

  • @musae9434
    @musae9434 Рік тому

    അങ്ങിനെ
    ആരൊക്കെ
    ഇതൊക്കെ
    നിങ്ങൾക്ക്
    വല്യ കാര്യം കും

  • @abdulshafi1217
    @abdulshafi1217 Рік тому

    Duniyavinde bahumaanam aarikk venam? Adhine veendum veendum parayanda. Ningalkk e sthaanam maathram aagrahikkunnad yennu yenikkariyaam

    • @mohammedpl461
      @mohammedpl461 Рік тому +1

      @@aboobakrsidheeq2220 അയിന്..! നീങ്ങി നിന് നെലോളിച്ചോ

    • @aboobakrsidheeq2220
      @aboobakrsidheeq2220 Рік тому

      ​@@mohammedpl461
      ദുനിയാവ് കിട്ടാൻ വേണ്ടിയാണോ നൊലോളിക്കേണ്ടത്
      സാധു

    • @ahkahk6686
      @ahkahk6686 Рік тому +2

      സത്യവിശ്വാസിയുടെ പ്രാർത്ഥന അല്ലാഹുവേ എനിക്ക് ദുനിയാവിലും ആഖിറത്തിലും നന്മ നൽകണേ എന്നാണ്..1989 പിളർന്നപ്പോൾ അന്ന് കേരളത്തിൽ ജീവിച്ചിരിപ്പുള്ള ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സിഎം വലിയുള്ളാഹി മഹാനും വടകര മുഹമ്മദ് ഹാജി ഉപ്പാപ്പ മഹാനും തുടങ്ങി നൂറുകണക്കിന് ഔലിയാക്കളും സൂഫികളും മഹാന്മാരും ആണ് താജുൽ ഉലമ ഉള്ളാൽ തങ്ങൾക്കും കാന്തപുരം ഉസ്താദിനും അവർക്ക് പിന്നിലുള്ള പതിനായിരക്കണക്കിന് പണ്ഡിതന്മാർകും ആശിർവാദവും പ്രാർത്ഥനയും പിന്തുണയും നൽകിയത് അതാണ് ഈ സമസ്തക്ക് ഇന്ന് ഉന്നതങ്ങളിൽ എത്താനുള്ള കാരണം ആ മഹാന്മാരുടെ പിന്തുണ മതി ആഹിറവും ഇഹലോകവും വിജയിക്കാൻ
      മലേഷ്യൻ പ്രധാനമന്ത്രിയും പ്രസിഡണ്ടും കാന്തപുരം ഉസ്താദിനെ ഇത്രയേറെ സ്നേഹിക്കാൻ കാരണം ഒരു ആത്മീയ കാരണവും കൂടി ഉണ്ട് അതുകൊണ്ടാണ് സ്വന്തം ഫ്ലൈറ്റ് അദ്ദേഹം അയച്ചു കാന്തപുരം ഉസ്താദിനെ അങ്ങോട്ടു കൊണ്ടു പോയി രാജ്യപുരസ്കാരം നൽകിയത്

    • @abdulshafi1217
      @abdulshafi1217 Рік тому

      @@ahkahk6686 ningal duniyavinde adambaram flight ✈️ ship ingane kure duniyavinde pinnaale pokunnadhum , pinne kure sthaanam madhugalum alladhe onnum kaanunnilla. Nhaan kure nadannadha koode

    • @abdulshafi1217
      @abdulshafi1217 Рік тому

      @@ahkahk6686 idh duniyavil nalgane yennum adhine paadi nadakkunnadhum maathramanu kaanunnadh

  • @ramlalatheef9403
    @ramlalatheef9403 10 місяців тому

    Ttam ulla kundile eceke panniyullo. Nnalonnam poki parenyal nnle kariye labam undavum.engine fitena parenyi nadennal nnalonam yojikkum.😊

  • @mohammedsalih.ppkilla9306
    @mohammedsalih.ppkilla9306 Рік тому

    ഇയാള് സ്വയം sp ആണല്ലോ😅

  • @aliop593
    @aliop593 Рік тому

    Madeyakkekkale.mlara

  • @chipghhj7554
    @chipghhj7554 Рік тому +1

    കുഞ്ഞാലി മരക്കാറ് ഫിലിമിന് നാഷണൽ അവാർഡ് കിട്ടിയത്രെ :- ആ സിനിമ കണ്ടവർക്ക് അറിയാം അത് ജ്യൂറികൾ മോഹൻ ലാലിൻ്റെ ആളുകളായിരുന്നു എന്ന് '' '' കുഞ്ഞാലി മരക്കാറ് പൊളിഞ്ഞ പടമായിരുന്നല്ലോ😂

    • @aburabeehshafiuhaimid4328
      @aburabeehshafiuhaimid4328 Рік тому

      തങ്കം ഉരുകുന്ന ഇടത്തു പൂച്ചക്കന്ത് കാര്യം 😂

  • @saleemkm8042
    @saleemkm8042 Рік тому

    മുടിയിൽ പരീക്ഷിക്കപ്പെട്ട കാന്തപ്പൻ,,, 🤣🤣

    • @aburabeehshafiuhaimid4328
      @aburabeehshafiuhaimid4328 Рік тому

      ജിന്നിൽ പരീക്ഷിക്കപ്പെട്ട വഹ്ഹാബി 🤣

  • @muneer6909
    @muneer6909 Рік тому +1

    ഇവരൊക്കെ ജീവിച്ചു പോകുന്നത് ഈ ഭിന്നിപ്പിൻ്റെ ബലത്തിലാ..😅

  • @arjunferoz885
    @arjunferoz885 Рік тому

    ഇത്രേം അധികം കറാമത് ഉള്ള അദ്ദേഹത്തോട് പരസഹായം ഇല്ലാതെ ആ വീൽ ചെയർ ൽ നിന്നും ഒന്ന് എഴുന്നേറ്റ് നിൽക്കുവാൻ പറയുക 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-pb5pc2xl9f
    @user-pb5pc2xl9f Рік тому +1

    ജാറംവിറ്റ് പൈസയാക്കൽ ഏതു സുന്നത് ജമാഅത്ത മുസ്ലിയാരെ.

    • @mishabkdr6589
      @mishabkdr6589 Рік тому

      അത് ആട് മുജാഹിദിനെ ബോധി പ്പിക്കേണ്ട

    • @zaithoon6841
      @zaithoon6841 Рік тому

      അത് സ്വർണ്ണം വേണോ സ്വർഗം വേണോ എന്ന് ചൊതിക്കുന്ന ദീനിറെ താഴെയാണ്

    • @majidamarathodi4415
      @majidamarathodi4415 Рік тому

      Pinne ivarkkonnum jeevikkande😅

  • @aknvlog9652
    @aknvlog9652 Рік тому

    ❤❤ ആമീൻ

  • @muhammedcchekidappurammuha9173

    Ap ഉസ്താതി രം നാറുദ്ദീൻ സഖാഫി ക്കും മറ്റ് ഉസ്താതു മാർക്ക് ദീർഘായുസ് നൽകട്ടെ

  • @nassarpadikkal1261
    @nassarpadikkal1261 Рік тому +2

    സങ്കികളോട് ഒട്ടി നിൽക്കലാണോ അടിച്ചമർത്തപെടുന്നതിനു പരിഹാരം...😂

  • @abdurahman1262
    @abdurahman1262 Рік тому +6

    Mashaallah ❤❤❤

  • @user-uv4ov5vq9c
    @user-uv4ov5vq9c Рік тому +4

    Mashaallah

  • @assainar1235
    @assainar1235 Рік тому +2

    Aameen