മദ്രസകൾ പൂട്ടാനുള്ള നീക്കം|മോദിക്ക് വെല്ലുവിളിയായി ഉറ്റസുഹൃത്തുക്കൾ| madrasa issue| khader karippody

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 362

  • @abdulrhimankphous3264
    @abdulrhimankphous3264 11 днів тому +167

    മദ്റസ പൂട്ടാൻ ഇങ്ങോട്ട് വാ നടത്തിയത് തന്നെ പൂട്ടാൻ മണിച്ചിത്രതായ്‌ പൂട്ട് എടുത്ത് വന്നാലും നടക്കൂലാ 🔥

  • @sabz3097
    @sabz3097 11 днів тому +155

    മദ്രസ തുടരും ഞങ്ങളുടെ മക്കളെ പറഞ്ഞുവിടുകയും ചെയ്യും മോദിച്ചാ.___പബ്ലിക് കേരള Proud ✨✨🥰

  • @ANEESKP-z1b
    @ANEESKP-z1b 11 днів тому +185

    അവസാന നാൾ വരെ നില നിൽക്കും.. ان شاء الله

    • @remirafeeq885
      @remirafeeq885 11 днів тому +3

      Inshallah

    • @ziyasworld7208
      @ziyasworld7208 11 днів тому +4

      ഇന്ഷാ അല്ലഹ

    • @saji1605
      @saji1605 10 днів тому +2

      In Shah Allha

    • @muhammadshaheem6003
      @muhammadshaheem6003 10 днів тому +1

      Inshallah❤

    • @AsmabiAdambulan
      @AsmabiAdambulan 9 днів тому

      മുസ്ലിംകൾക്ക് ദീൻ പഠിപ്പിക്കാൻ ആരുംതരേണ്ടതില്ല അതൊക്കെ റബ്ബ് തന്നോളും 👍

  • @ഈസമയവുംകടന്നുപോവും-ഞ8ഢ

    എന്ത് കൊണ്ട് വൃദ്ധ സദനങ്ങൾ, മദ്യശാലകൾ പൂട്ടണം എന്ന് പറഞ്ഞു ആരും വരുന്നില്ല...😢😢😢

    • @Kakashisense__
      @Kakashisense__ 11 днів тому

      👍

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 11 днів тому +2

      Verula karannam avide sangikal povanam paniyedkanam 😂

    • @BeemaBasheer-vy6bc
      @BeemaBasheer-vy6bc 10 днів тому

      👍🏻👍🏻👍🏻

    • @salmasakeer326
      @salmasakeer326 10 днів тому +1

      അത് വരില്ലല്ലോ അല്ലെങ്കിലും സത്യത്തിന്റെ നേർക് കല്ലെറിയാനെല്ലേ ആളുള്ളൂ

  • @shamiasaru1423
    @shamiasaru1423 11 днів тому +368

    മദ്രസകൾ അടച്ചു പൂട്ടണമെന്ന ബാലവകാശ കമ്മീഷന്റെ ഉത്തരവ് പിൻവലിക്കുക 👍

    • @niflac.v2087
      @niflac.v2087 11 днів тому +1

      Super

    • @niflac.v2087
      @niflac.v2087 11 днів тому +1

      മാഷാഅല്ലാഹ്‌ ❤️👌👍👍👍🌹🌹🌹🌹🌹👍

    • @AmeenKuttayi-g6z
      @AmeenKuttayi-g6z 11 днів тому

      ഞങ്ങൾ.അങ്ങനെയാക്കും എന്ന്പറഞ്ഞ.എത്രകൊല നടന്നു പ്രതിഭക്ഷംഎവിടെ 🇮🇳പിന്നെ മദ്രസ്സനെസങ്കികൾ ഒന്നുംചെയ്യില്ല. ഇനി ചെയ്യണ്ടത്.ഓടുന്നപട്ടിക്ക് ഒരുമുളമുൻബ്.എറിയണം.?? ശാഖ നിരോധിക്കണം പ്രതിഭക്ഷം അതിനുള്ളശ്രമം നടത്തട്ടെ 👍

    • @hayy1900
      @hayy1900 11 днів тому

      ബാലവകാശ കമ്മീഷൻ ഏത അവരെ പേരിൽ കേസ് കൊടുക്കുക അവർ പ്രാർത്ഥിക്കുന്ന അമ്പലഒ ക്രിസ്ത്യൻ പള്ളി ഒകെ അടച്ചു പൂട്ടാൻ സമരം ചെയ്യുക.. കൂടെ കള്ള് ഷാപ് അടക്കുക

    • @shamzc7641
      @shamzc7641 11 днів тому +9

      പിൻവലിക്കുക എന്ന ആ എളിമയൊന്നും ഇവരോട് കാണിക്കണ്ട.... ആരുടേയും ഔദാര്യമല്ല നമ്മുടെ (മുസ്ലിം സമൂഹത്തിന്റെ )അവകാശമാണ് പൊരുതുക ഇവന്മാരോട്, സന്ധിയില്ലാത്ത രീതിയിൽ...

  • @kadeeshatk398
    @kadeeshatk398 11 днів тому +74

    എല്ലാവരുംഒറ്റക്കെട്ടായിനിൽക്കണംവിട്ടുകൊടുക്കരുത്

  • @mdzubair5839
    @mdzubair5839 11 днів тому +72

    മോദിയുടെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല

  • @FunnyBubbleTea-dv7jb
    @FunnyBubbleTea-dv7jb 11 днів тому +169

    അള്ളാഹു വിന്റെ രക്ഷ യും കാവലും ഉണ്ടാവട്ടെ

  • @farsanaap4649
    @farsanaap4649 11 днів тому +111

    മദ്രസയിൽ പടച്ചത് കൊണ്ട് ആണ് ഇന്ന് മനാഫ് ചെയ്യുന്ന നന്മകൾ അവിടെ നിന്നാണ് പഠിച്ചത് ശഗകൾ ആണ് നിരോധിക്കേണ്ടത്

  • @love_India
    @love_India 11 днів тому +151

    മോഡിയുടെ ആഗ്രഹം നടക്കില്ല...

    • @user-yh3gf5jx3e
      @user-yh3gf5jx3e 11 днів тому +4

      അത് ഫ്രാൻസിൽ മാക്രോൺ നടത്തിക്കോളും 🥴🥴🔥🔥

    • @love_India
      @love_India 11 днів тому +8

      ​@@user-yh3gf5jx3eഎന്നാലും നീർക്കോലിക്ക്. സാധിക്കില്ലയെന്ന് നീ തന്നെ സമ്മതിക്കുന്നു. 😂😂😂..

  • @kulsubeevi-nw3de
    @kulsubeevi-nw3de 11 днів тому +74

    നമ്മുടെ മദ്രസ ക്കൾ അവസാന ദിവസം വരെ നിലനിൽക്കടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

    • @jusailanisar4889
      @jusailanisar4889 11 днів тому

      🤲ameen

    • @hamnahamnu7750
      @hamnahamnu7750 10 днів тому

      Aameen

    • @kishorekumarn6229
      @kishorekumarn6229 10 днів тому

      @@kulsubeevi-nw3de ഈ രാജ്യത്ത് അത് വേണ്ടാ.. മദ്രസകൾ അടച്ചുപൂട്ടേണ്ടത് രാജ്യ സുരക്ഷക്ക് അനിവാര്യമാണ്.

    • @Misbana-g1p
      @Misbana-g1p 10 днів тому

      ​⁰

    • @muhammednabhan3785
      @muhammednabhan3785 10 днів тому

      ​@@kishorekumarn6229ath venam madrasa indiayil venam

  • @MalluBeautyWorld
    @MalluBeautyWorld 11 днів тому +51

    ഇന്നത്തെ സമൂഹം ഇത്തരം മത പഠനങ്ങൾ പഠിക്കാത്തത് കൊണ്ടാണ് രാജ്യത്ത് പല അക്രമങ്ങളും നടക്കുന്നത്. മദ്രസകളിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അറിയാത്തതുകൊണ്ടാണ്( മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും സഹജീവികളോട് കരുണയുള്ളവർ ആവാനും അങ്ങനെ സമൂഹത്തിനു വേണ്ടതാണ് അവിടെ പഠിപ്പിക്കുന്നത്)

  • @kklatheef
    @kklatheef 11 днів тому +59

    ഞങ്ങളുടെ കുട്ടികൾ എന്ത് പഠിക്കണം എവിടെ പഠിക്കണം എന്ന് ഞങ്ങൾ തീരുമാനിക്കും

    • @MR-jg8oy
      @MR-jg8oy 11 днів тому +2

      Yes അതിനു ചായക്കടക്കാരന്റെ അഭിപ്രായം ആരും ചോദിച്ചില്ല

    • @hayy1900
      @hayy1900 11 днів тому

      ​@@MR-jg8oyനിന്റെ അഭിപ്രായം ആരും ചോദിച്ചില്ല

    • @chunurkaran
      @chunurkaran 9 днів тому

      😂😂🎉🎉🎉🎉

    • @Ayisha-f3u
      @Ayisha-f3u День тому

      Crct

  • @Berlin-cj5ly
    @Berlin-cj5ly 11 днів тому +50

    മദ്രസ ആണ് എന്റെ ഉമ്മ അതിനെ തടയിടാൻ ഒരു ചട്ടമ്പി ക്കും ആവില്ല

    • @SM-hj7hr
      @SM-hj7hr 9 днів тому

      🤭🤣🤣🤣🤣

  • @Annus.077
    @Annus.077 11 днів тому +65

    Madrasakal ippol നടക്കുന്നത് pole നടക്കും. ഒരാൾക്കും തടുക്കാൻ കയൂല ❤️

    • @AbdulJaleel-vt4rs
      @AbdulJaleel-vt4rs 9 днів тому

      ക്ഷമയാണ് മദ്രസ്സയിൽ പഠിപ്പിക്കുന്നത്. അത് നമ്മൾ പാലിക്കണം.

    • @sujithsuji4328
      @sujithsuji4328 2 дні тому

      Ipol nadakkunnathpole kuttikalky mathaspardha undakku theevravadikalayi jeevikkatte ennano

  • @habeeb160
    @habeeb160 11 днів тому +125

    കേന്ദ്രം ഉദ്ദേശിക്കുന്നത് നടക്കില്ല

  • @anshadadbulmajeed3985
    @anshadadbulmajeed3985 11 днів тому +27

    അടവുകൾ മാറി മാറി പയറ്റി നോക്കുകയാണ്

  • @hashimsuper8048
    @hashimsuper8048 11 днів тому +40

    പൂരം കലക്കി ഇനിമദ്രസ കലക്കാൻ ഇങ്ങോട്ട് വാ

    • @riyaspp5161
      @riyaspp5161 11 днів тому

      വന്നാൽ മുട്ട് കാൽ തലി ഓടിക്കണം 👊

  • @abdhulgafoor1992
    @abdhulgafoor1992 10 днів тому +13

    എന്റെ ചെറുപ്പത്തിൽ ഞാൻ മദ്രസയിൽ നിന്നും പഠിച്ച ഒരു വിഷയം മറ്റുള്ള മതക്കാരുടെ ദൈവങ്ങളുടെയോ മറ്റോ ചിഹ്നങ്ങളോ അവഹേളന രൂപത്തിൽ കത്തിക്കുകയോ നിന്ദിക്കുകയോ ചെയ്യരുത്

  • @muhammadmalappuram6754
    @muhammadmalappuram6754 11 днів тому +57

    മദ്രസ നിറുത്തുന്നതിന് മുമ്പ് ബാലവാടി നിറുത്തുവാൻ നോക്ക് ?

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 10 днів тому +13

    Madrasa മുന്നോട്ട് കൊണ്ട് പോകാൻ അല്ലാഹ് kath രക്ഷിക്കണേ

  • @JunaisbqvVgd
    @JunaisbqvVgd 10 днів тому +8

    മുസ്ലിംങ്ങളെ എല്ലാവരേയും തീർക്കേണ്ടി വരും മദ്രസ്സ പൂട്ടാൻ ...... അല്ലാതെ നടക്കും എന്ന് ആരും കരുതണ്ട ❤❤❤❤

  • @mohammedmustafa8162
    @mohammedmustafa8162 11 днів тому +30

    തുടക്കം സൂപ്പർ

  • @Muneevpchnr
    @Muneevpchnr 11 днів тому +23

    മുസ്ലിം സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള അജണ്ട.

  • @Anas-pg2sf
    @Anas-pg2sf 11 днів тому +31

    🤲🤲🤲 thavakkalthu alallah😔

  • @safiyasafiya.m246
    @safiyasafiya.m246 День тому

    നഹൂസ് ബില്ലാഹ്. എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം. എനിക്ക് ഈ ചാനൽ വലിയ ഇഷ്ടം ആണ്

  • @KLindia9093
    @KLindia9093 11 днів тому +91

    ഇന്ത്യയുടെ തെരുവുകളിലും ചേരികളിലും കോടിക്കണക്കിനു കുട്ടികൾ ഒരു നേരംപോലും വയറു നിറച്ചു ഭക്ഷണം കഴിക്കുവാനോ സുരക്ഷിതമായി അന്തിയുറങ്ങാനോ പ്രാഥമിക വിദ്യാഭ്യാസമോ, മെച്ചപ്പെട്ട വൈദ്യ ചികിത്സയോ നല്ലൊരു വസ്ത്രമോ കിട്ടാതെ നരകിച്ചു ജീവിക്കുമ്പോൾ മദ്രസകൾക്ക് മേൽ കണ്ണുവെക്കുന്നത് കുട്ടികളോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല.
    ഒരു വിഭാഗത്തോടുള്ള വെറുപ്പ് മാത്രം

    • @FunnyBubbleTea-dv7jb
      @FunnyBubbleTea-dv7jb 11 днів тому +8

      സത്യം 💯

    • @mumthumumthas6850
      @mumthumumthas6850 11 днів тому +5

      👍🏻👍🏻

    • @sidheek7508
      @sidheek7508 11 днів тому

      അത് പ്രതേകിച്ചു പറയേണ്ട കാര്യമില്ല എല്ലാവർക്കും അറിയുന്ന കാര്യമാണ് സങ്കി തീവ്രവാദികൾ ഒരു വിഭാഗത്തെ മാത്രം തിരയുന്നു

    • @fthm_hida
      @fthm_hida 11 днів тому +3

      👍👍

    • @srajudeenm7903
      @srajudeenm7903 11 днів тому +2

      അതെ കറക്റ്റ് ആയ കാര്യമാണ്

  • @VahidhaBasheer
    @VahidhaBasheer 11 днів тому +30

    എന്തൊക്കെയാ കൊണ്ട് വരുന്നേ ഇവർക്കൊന്നും വേറെ പണിയില്ലേ നടക്കാത്ത കാര്യം

  • @goosvibes1983
    @goosvibes1983 11 днів тому +6

    നല്ല അവതരണം 👍🏿

  • @skdr979
    @skdr979 10 днів тому +4

    നമ്മുടെ നേതാവ് പറഞ്ഞതൊക്കെ സത്യമായി പുലരുമ്പോൾ ഈ മതത്തോട്കൂടുതൽ കൂടുതൽ വിശ്വാസം കൂടുകയല്ലാതെ ഒരു അംശം പോലും കുറയില്ല

  • @abdulkhaderbava1874
    @abdulkhaderbava1874 9 днів тому +3

    നമ്മുടെ മക്കൾ എന്തു പഠിക്കണം എന്ന് തീരുമാനിക്കേണ്ടത് മക്കൾ ഇല്ലാത്തവർ അല്ല

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr 11 днів тому +17

    allahu akber

  • @zuhrazuhra-j7m
    @zuhrazuhra-j7m 11 днів тому +7

    അജണ്ട വേറെ ആണ് . ശ്രദ്ധ മാറ്റാൻ. ഒന്നും നടക്കാൻ പോണില്ല.

  • @ashifkavlog4989
    @ashifkavlog4989 11 днів тому +9

    Ripple മാറി public Kerala 👍🏻✨

  • @Sudheer-j8d
    @Sudheer-j8d 11 днів тому +41

    അമ്പലത്തിന്റെ മറവിൽ നടത്തുന്ന ശാഖ ആയുധ പരിശീലിപ്പിക്കുന്നു അത് അടച്ചു പൂട്ടണമെന്ന് പറയാൻ ആർക്കും പറ്റാത്തതെന്തേ ഷൂ നക്കികൾക്ക് എന്തുമാകമെന്നോണ്ണോ സവർക്കാറെ പോലെ ഷൂ നക്കിയ പാരമ്പര്യമല്ല ഞങ്ങൾക്കുള്ളത്

    • @thefighter37
      @thefighter37 11 днів тому +4

      മദ്രസ പോലെ മറ്റുള്ളവരെ കൊല്ലാൻ പഠിപ്പിക്കുന്നില്ല

    • @subaidhasubaidha6268
      @subaidhasubaidha6268 11 днів тому

      ​@@thefighter37പോടാ ഷൂനക്കി

    • @salimta4793
      @salimta4793 11 днів тому

      ​@@thefighter37മദ്രസയിൽ പഠിച്ച ഏത് കുട്ടിയാണ് നിന്റെ അപ്പനെ കൊന്നത് 😡😡😡

    • @MuhammadAli-uz1vy
      @MuhammadAli-uz1vy 11 днів тому

      വിവരമില്ലാത്തവൻ ​@@thefighter37

    • @nisark8825
      @nisark8825 11 днів тому +1

      ​@@thefighter37saagayil thallaye ookkaan padippikkunnu

  • @Rasharifa1234
    @Rasharifa1234 11 днів тому +4

    മദ്രസയിൽ ഒന്നാം ക്ലാസ് തുടക്കം മുതൽ പടിപ്പിക്കുന്നത് മര്യാദ രണ്ടാം ക്ലാസ വലിയ വരെ ബഹുമാനിക്കണം ഇളയവരെ സ്റ്റേ ഹിക്കണം കളവ് പറയരുത് / എല്ലാവരോടും നല്ല നിലയിൽ പെരുമാറണം ആരെയും ചിത്ത പറയരുത് എന്നൊക്കെ നല്ല കാരിയങ്ങൾ മാത്രമാണ് സത്യം മാത്രം വിജയിക്കും തിർച്ച തവക്കൽ തു അലള്ളാഹ്

  • @AsrafSumayya
    @AsrafSumayya 11 днів тому +10

    ഈ അജണ്ട ഇവിടെ നടക്കാൻ പോകുന്നില്ല

  • @abidhakhalid7594
    @abidhakhalid7594 9 днів тому +1

  • @Indian-o2f
    @Indian-o2f 11 днів тому +5

    ഇത് ഇപ്പോൾ ഹരിയാന evm മറക്കണം അതിനാണ് 😄

  • @kottakkalummu9164
    @kottakkalummu9164 11 днів тому +19

    അല്ല ഞാനൊന്ന് ചോദിക്കട്ടെ പിഞ്ചുകുഞ്ഞുങ്ങളേ തട്ടിക്കൊണ്ടു പോയി കയും കാലും കണ്ണും കുത്തിപ്പൊട്ടിച് ഭിക്ഷാടനവും നടത്തുന്നതിന് ഒരു പ്രശ്നവുമില്ല മദ്രസയിൽ പോകുന്നതിന് തടസ്സം 😂

  • @pkguppyfarm4986
    @pkguppyfarm4986 10 днів тому +4

    മദ്രസ പുട്ടലല്ല ഇവരുടെ ഉദ്ദേശം ഇവരെന്തോ മറക്കാനുള്ള കളിയാണ് ഇലക്ഷനിൽ ഇവർ വോട്ടിങ് എന്ത്രം ഉപയോഗിച്ച് വിജയ്ച്ചത് എല്ലാവരും ചോദിച്ചു തുടങ്ങി അത് മറക്കാൻ ആണ്

  • @sumayyamuthu9494
    @sumayyamuthu9494 9 днів тому

    Allahuve njangalude madhasthapanamgale ithilum usharayi nee nilanirthitharenameeee allah ameeen

  • @ibrahimalingal756
    @ibrahimalingal756 10 днів тому +3

    ഉത്തരേന്ത്യയിൽ ചെറിയ കുട്ടികൾക്ക് പഠിക്കാൻ പറ്റിയ അകലത്തിൽ സ്കൂൾ ഇല്ല. അതേസമയം സ്കൂൾ ഇല്ലാത്ത സ്ഥലങ്ങളിൽ മദ്രസയിൻ മദ്രസാ വിഷയങ്ങളും സ്കൂൾ വിഷയങ്ങളും പഠിപ്പിക്കുകയാണ്. അങ്ങിനെ ഭൗതിക വിഷയങ്ങൾ കൂടി പഠിപ്പിക്കുന്ന മദ്രസകൾക്ക് സർക്കാർ സർക്കാർ ഫണ്ട് നൽകുന്നത്. സച്ചാർ കമ്മറ്റി തീരുമാനപ്രകാരമാണ് മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത്. അത്തരം മദ്രസകളിൽ SC ST സംവരണം കുടി ഉണ്ട്. ധാരാളം അമുസ്ലിം വിദ്യാർത്ഥികളും ആധ്യാപകരും മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട്. അത് കൊണ്ടാണ് ഫണ്ട് നൽകുന്നത്. കേരളത്തിൽ അത്തരം മദ്രസ കൾ ഇല്ല അത് കൊണ്ട് ഇവിടെ അധ്യാപകർക്ക് സർക്കാർ ഫണ്ട് നൽകുന്നുമില്ല.

  • @Minnalmurali7204
    @Minnalmurali7204 10 днів тому

    ഇത് പൊളിച്ചു ഇക്ക ❤

  • @abdulkhaderbava1874
    @abdulkhaderbava1874 9 днів тому +1

    ഖിയാമത്ത് നാളുവരെ ഇവിടെ ദീന് നിലനിൽക്കും അത് ഏത് കൊലക്കൊമ്പനെ കൊണ്ടും തടക്കാൻ കഴിയില്ല

  • @Minnalmurali7204
    @Minnalmurali7204 10 днів тому +1

    A fan from perumbavoor 👌

  • @saleemsaleemkakkadan1803
    @saleemsaleemkakkadan1803 11 днів тому +5

    സംഘികൾ അങ്ങനെ പറയും ഇവിടെ മദ്രസ്സ നിലനിൽക്കും പവർ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ

  • @asharaft9605
    @asharaft9605 11 днів тому +3

    Good 👍

  • @somapktk35
    @somapktk35 11 днів тому +4

    എ ന്റെ അടുത്ത് സിദ്ദിക്ക് പള്ളി വക മദ്സ്സ യിൽ, 9 മണി കാലത്ത് മദ്സ്സ പടുത്തവോം അതെ മദ്സ്സ് യിൽ ഇ സ്സ് ക്കുൾ പിടുത്തവും നടക്കുന്നുണ്ട്, 4 മണി വരെ, എല്ലാജാതി ക്കാരും ഉണ്ട്

  • @kochammupk4872
    @kochammupk4872 11 днів тому +4

    Good

  • @MurshidK-nd1uu
    @MurshidK-nd1uu 10 днів тому

    ഇത് വരെ ഉണ്ടായികൊണ്ടിരുന്ന എല്ലാം ബഹളങ്ങളെയും വഴി തിരിച്ചു വിടാൻ മദ്രാസാ സംവിധാനം ഒരു മറയാക്കുന്നു.

  • @remirafeeq885
    @remirafeeq885 11 днів тому +1

    Masha Allah

  • @SainulAbid-t7b
    @SainulAbid-t7b 10 днів тому +1

    മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് കൊറോണ കാലത്തുള്ള ഓൺലൈൻ ക്ലാസുകൾ സെർച്ച് ചെയ്താൽ അറിയാം.

  • @MohammadAslam-u9z
    @MohammadAslam-u9z 11 днів тому +8

    ആദ്യം പിൻവലിച്ച 1000 ,രൂപാ വീണ്ടും ഇറക്ക് എന്നിട്ട് മതി മദ്രസ്സ പൂട്ടിക്കൽ ,
    കേന്ദ്ര BJP സർക്കരെ ......

    • @tastyfood1248
      @tastyfood1248 10 днів тому

      നിയൊക്കെ ചാക്കിൽ കെട്ടിവെച്ച 1000 ത്തിൻ്റെ പൂത്ത് പോവുകയേ ഉള്ളൂ പപ്പു വന്നിട്ട് അത് പിൻവലിക്കേണ്ടി വരും അത് ഈജൻമം നടക്കുകയുമില്ല😅😅

  • @Abcdhk-s6z
    @Abcdhk-s6z 11 днів тому +10

    അതെ goverment ഒന്നും കൊടുക്കുന്നില്ലല്ലോ മദ്രസ ഉണ്ടാക്കാനും പള്ളി ഉണ്ടാക്കാൻ ഒന്നും കേരളത്തിൽ ഇല്ല

  • @MuhammedAli-eg1is
    @MuhammedAli-eg1is 11 днів тому +1

    സിസിടിവി വെച്ചു മദ്രസകൾ പഠിപ്പിച്ചാൽ എല്ലാവർക്കും കാണാം തെറ്റുണ്ടെങ്കിൽ തിരുത്തട്ടെ സൃഷ്ടാവിനെ അനുസരിക്കാനും മനസ്സിലാക്കാനും പഠിക്കാനും കഴിയില്ലെങ്കിൽ ദൈവത്തിൻ്റെ ശിക്ഷ വന്നാൽ ഇവർക്കൊന്നും തടുക്കാൻ കഴിയില്ല സത്യം ജയിക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Riswana-96
    @Riswana-96 10 днів тому +2

    ഞങ്ങളുടെ മക്കളെ ഞങ്ങൾ മദ്രസ്സയിൽ വിടും.. അത് ആരും ചോദിക്കാൻ വരണ്ട.. അവനവന്റെ വീട്ടിലെ കാര്യം നോക്കിയാൽ അത് 😏

  • @katheejamytheenanivettikud4595

    അതു തന്നെയാണ് ശരി

  • @ashrafsyedmohmed5830
    @ashrafsyedmohmed5830 11 днів тому +1

    Brother ❤❤🎉🎉🎉

  • @sabithakalarickal5096
    @sabithakalarickal5096 11 днів тому +3

    🤝adipoli

  • @MoideenKutty-q1t
    @MoideenKutty-q1t 11 днів тому

    🥰 മാഷാഅല്ലാഹ്‌ ❤

  • @ibrahimkuttym1658
    @ibrahimkuttym1658 11 днів тому +1

    ❤❤❤❤

  • @HakkimHaseeb
    @HakkimHaseeb 11 днів тому +5

    മദ്രസയുടെ ആരും പേടിക്കണ്ട പടച്ചവൻ കൂടെയുണ്ട്

  • @curtaincurtain480
    @curtaincurtain480 10 днів тому +1

    ഇനിയും ഒരു പാട് മദ്രസ്സകൾ തുറക്കും

  • @SafeeraAhammed
    @SafeeraAhammed 11 днів тому +2

    Allahu akbar

  • @SmThangal-tf6rm
    @SmThangal-tf6rm 11 днів тому

    Very good

  • @latheerfkp1266
    @latheerfkp1266 11 днів тому +1

    👍👍👍👍

  • @sosammathomas1525
    @sosammathomas1525 11 днів тому +3

    Let them teach but never give tax money for any religious teaching .Let use their own money.

    • @safiyakabeer9846
      @safiyakabeer9846 9 днів тому

      Who gave tax for madrassa...Don't say what you don't know....

  • @Jasmin12-Q
    @Jasmin12-Q 10 днів тому +1

    ഉസ്താദ് മാർ ഏങ്ങനെ ജീവിക്കു അല്ലഹു കാക്കട്ടെ ആമീൻ

  • @kmd4957
    @kmd4957 10 днів тому +1

    ശാഖയിൽ പഠിപ്പിക്കുന്നതല്ല മദ്രസ്സയിൽ പഠിപ്പിക്കുന്നത് അവിടെ സത്യവും സമത്വവും സാഹോദര്യവും ആണ്

    • @tastyfood1248
      @tastyfood1248 10 днів тому

      പിന്നെ തീവ്രവാദവും ശാഖയിൽ ലോക സമസ്താ സുഖിനോ ഭവന്തു എന്നാണ് പറയുന്നത്

  • @MohammedMohammed-j2o
    @MohammedMohammed-j2o 10 днів тому +1

    Kk...🎉🎉🎉

  • @KarthikKarthik-dy4ow
    @KarthikKarthik-dy4ow 9 днів тому

    മദ്രസകൾ അടച്ചുപൂട്ടണം

  • @musthafastar4073
    @musthafastar4073 11 днів тому

    Super

  • @putth393
    @putth393 8 днів тому

    💯💯👌🏻👌🏽👍🏾👍🏾

  • @swadiqpi2521
    @swadiqpi2521 11 днів тому

    👌

  • @സിനിസിനി8293
    @സിനിസിനി8293 9 днів тому

    മനാഫ്,യൂസഫലി ഒക്കെ nanma ചെയ്യുന്നത് മദ്റസയിൽ പഠിച്ചിട്ടാണ്

  • @shaa.7396
    @shaa.7396 10 днів тому

    ee video nde short video post cheyyumo

  • @ramishShasu
    @ramishShasu 11 днів тому

    Allahuve endhokkeyan kealkkunnadh idh nadakkadhirikkatte avarkk nalla manas kodukkatte

  • @With.those.who.think11211
    @With.those.who.think11211 9 днів тому +1

    എല്ലാ ആയതുകളും ഒന്ന് പറയാമോ 😂

  • @sulfeekkarparuthivila7974
    @sulfeekkarparuthivila7974 2 дні тому

    ഖുർആനും ഹദീസും പഠിപ്പിക്കുന്നത് മനുഷ്യ നന്മയാണ് ഈ ഭൂമിയിൽ മനുഷ്യൻ എങ്ങനെ ജീവിക്കണം അറിവുകളാണ് മദ്രസയിൽ പഠിപ്പിക്കുന്നത് അത് ഖുർആനും നിബിശര്യയുമാണ് തെറ്റും ശരിയും മനസ്സിലാക്കി ജീവിക്കുക ഒരു കാലം വരും അന്ന് നന്മ വിജയിക്കും ഇൻഷാ അള്ളാ

  • @user-yh3gf5jx3e
    @user-yh3gf5jx3e 11 днів тому +2

    ഫ്രാൻസിലെ മുഴുവൻ മദ്രസകളും പൂട്ടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണും പ്രഖ്യാപിച്ചു കഴിഞ്ഞു..........

    • @jameelan2207
      @jameelan2207 11 днів тому

      ഇന്ത്യ മറ്റുള്ള രാജ്യം പോലേ പെട്ടന്ന് പൊട്ടി മുളച്ചതല്ല.സ്വതന്ത്ര്യം നേടിയെടുത്ത ജനാധിപത്യ രാജ്യമാണ്

  • @Zeenath-c2x
    @Zeenath-c2x 11 днів тому

    👍🏻👍🏻👌🏻👌🏻👌🏻

  • @muhamedrafeek1
    @muhamedrafeek1 11 днів тому +1

    Madrassayil ndhu padipikkunnu enn youtubil search cheythal kanam.ennal shaagayile class search cheythal kitumo

  • @muhammedshazin1111
    @muhammedshazin1111 11 днів тому +1

    ഒരിക്കലും നടക്കില്ല 😊

  • @MHD-p9x
    @MHD-p9x 11 днів тому

    ഉത്തരേന്ത്യയിൽ എവിടെയാണ് മദ്രസകൾ മാത്രമുള്ളത് സ്കൂൾ ഇല്ലാത്തത് ?

  • @sudheerzaman3659
    @sudheerzaman3659 11 днів тому

    👍

  • @HamsaKulakkad
    @HamsaKulakkad 11 днів тому +15

    മദ്രസ്‌ പൂട്ടിക്കാൻ മദ്രസ മോഡിയുടെ തറവാട്ട് വകയാണോ

    • @MR-jg8oy
      @MR-jg8oy 11 днів тому +1

      അത് കറക്റ്റായ ചോദ്യം 👍👍👍

    • @salmasakeer326
      @salmasakeer326 10 днів тому

      Crect

  • @seenathnizam3200
    @seenathnizam3200 9 днів тому

    ഞങ്ങളുടെ കേരള ംഇങ്ങനെ ഒറ്റക്കെട്ടായി പോണത് കടട്ട് കണ്ണ് കുടിയ്ക്കുന്നൊ

  • @sinanpsinu5247
    @sinanpsinu5247 11 днів тому +2

    മദ്രസ ആരെയും തെറ്റ് പഠിപ്പിക്കുന്നില്ല

  • @JameelaMk-mg9le
    @JameelaMk-mg9le 9 днів тому

    Madrasagal ഇവിടെ നിലനില്‍ക്കും madrasa നിറുത്തി ആരും തന്നെ സ്കൂളില്‍ പോവില്ല

  • @ഈദിവസവുംകടന്നുപോവും

    മദ്റസകൾ പൂട്ടി കുട്ടികളെ ആർഎസ്എസ് ശാഖയിൽ പഠിപ്പിക്കുന്നത് പഠിപ്പിക്കുന്നതാണ് നല്ലത്..😅

  • @salimkp8675
    @salimkp8675 11 днів тому

    ഇവർ ആതിയം india യിലെ ചെറിയ കുട്ടികളെ വെച്ച് ഉള്ള പിക്ഷാടനവും അവർക്കു നല്ല ഫുഡും ആരോഗ്യവും അവർക്കു നേരെ ഉള്ള harasment tum തടയാൻ നോക്കണം

  • @diyanasvlogs
    @diyanasvlogs 11 днів тому +4

    Padachavane ithoke verum vakk mathram akane😢

  • @sayedmaqbool9757
    @sayedmaqbool9757 11 днів тому +1

    Yes....
    True ❤❤❤

  • @bushrafayiz6265
    @bushrafayiz6265 10 днів тому

    മദ്രസങ്ങളെ അവർ ഭയക്കുന്നു എന്നാണ് ചുരുക്കം

  • @andruchirakkara6812
    @andruchirakkara6812 11 днів тому +1

    മദ്രസ പൂട്ടില്ല

  • @marathon-d2q
    @marathon-d2q 11 днів тому +2

    അതാണ് പ്രശ്നം അവിടെ തുണിയുരിഞ്ഞു തുള്ളാൻ പഠിപ്പിക്കുകയാണെങ്കിൽ അവർക്ക് ഇത്ര പ്രശ്നം കാണില്ല. ഇതൊന്നും ആർക്കും അറിയാഞ്ഞിട്ടല്ല. അവിടെ നല്ലകാര്യമാണ് പഠിപ്പിക്കുന്നത് എന്ന് അവർക്കറിയാം. അത് പാടില്ല.

  • @AjKarakunnu
    @AjKarakunnu 11 днів тому

    ഉത്തരേന്ത്യൻ മദ്രസ്സകളും കേരളത്തിലെ പോലെ സംസ്ഥാന സർക്കാർ സഹായമില്ലാതെ നിശ്ചിത സമയം പഠിപ്പിച്ച് ബാക്കി സമയം School ആക്കി മാറ്റണം

  • @manusankar52
    @manusankar52 11 днів тому

    എന്താണ് എന്ന് പറഞ്ഞത് വ്യക്തമായി നോക്കുക

  • @hamzahamza6115
    @hamzahamza6115 11 днів тому

    എന്നാലും ഞമ്മളെ അവള കുട്ടി മൂടിയുടെ കൂടെയുണ്ടല്ലോ അത് മതി 😅