കടൽക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്ന സ്ഥലം ഇന്ന് | Pirates of the Caribbean Island on Disney Cruise

Поділитися
Вставка
  • Опубліковано 13 бер 2024

КОМЕНТАРІ • 157

  • @user-wf3gj7ri4g
    @user-wf3gj7ri4g 3 місяці тому +18

    Shinothetta - thank you so much for being a great inspiration to me. last few months i was going through tough time. Whenever i listen to your voice , it gives me such a positive energy and the way my thinking has been changed. you’re each reel are very thought provoking. your travel videos are very informative and well explained. Please keep going shinothetta and we love you so much as a family. Specially my mother and wife so grateful to you as you give her son/husband back to their life . I hope you realize how much you are impacting lot a people. your friends are so blessed to be part of your life and they are able to interactive with you and spend time with you. i really hope one day I will be able to meet you as well. wish you all the best with everything. Convery my regards and love to chechi and your boys.

  • @AmmachiHotal
    @AmmachiHotal 3 місяці тому +28

    Bro. നിങ്ങളുടെ ചിരി നിറഞ്ഞു നിൽക്കുന്ന മുഖം കാണുമ്പോൾ തന്നെ ഒരു + എനർജിയാണ്❤❤❤❤❤❤

  • @chinnammapaulose8267
    @chinnammapaulose8267 3 місяці тому +17

    നല്ല ഒരു വീഡിയോയും താങ്കളുടെ വിവരണവും പങ്കുവച്ചതിന് വളരെ നന്ദി. ഞാൻ താങ്കളുടെ എല്ലാ vlog ഉം കാണുന്ന ഒരു രാൾ ആണ്.

  • @JoseMV-fw6wf
    @JoseMV-fw6wf 3 місяці тому +34

    പരിസ്ഥിതി നശിച്ചു പോകും. അതുകൊണ്ട് കേരളത്തിൽ പറ്റില്ല.😮😅😅😅

  • @augustinechemp7617
    @augustinechemp7617 3 місяці тому +7

    വളരെ ഇഷ്ടപ്പെട്ടു,
    കുടുംബം പണയം വെയ്കേണ്ടാത്ത കൂടുതൽ കാഴ്ചകള്‍ക്കായ് കാത്തിരിക്കുന്നു

  • @rahmannaduvilothi9560
    @rahmannaduvilothi9560 3 місяці тому +11

    നല്ലൊരു ദൃശ്യനുഭവം തന്ന ഷിനോദിന് നന്ദി 🙏🏻🌹

  • @user-ne3bm2iq7b
    @user-ne3bm2iq7b 3 місяці тому +4

    👏🏼👏🏼👏🏼👏🏼നല്ലൊരു വീഡിയോ പങ്കു വെച്ചതിനു ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼

  • @user-ue8qq6in8j
    @user-ue8qq6in8j 3 місяці тому +5

    ഞാൻ നിങ്ങളുടെ വീഡിയോ കുറച്ച് നാളായി സ്ഥിരമായി കാണുന്നു

  • @bijummenon6278
    @bijummenon6278 3 місяці тому +1

    വളരെ നല്ല അവതരണം കൂടുതൽ വീഡിയോ കാണാൻ കാത്തിരിക്കുന്നു god bless you and your ഫാമിലി......

  • @franciskt4171
    @franciskt4171 3 місяці тому +1

    Good one Shinoth. Expect more from Caribbean islands.❤

  • @MrYepic
    @MrYepic 3 місяці тому +1

    ❤❤❤thank you ഷിനോജ് ജി for this super super video....

  • @Tanvirzain
    @Tanvirzain 3 місяці тому +5

    I was eagerly waiting for this video 🥰

  • @johnpoulose4453
    @johnpoulose4453 3 місяці тому +2

    4:41
    ആ pic അതിഗംഭീരം
    ഇതിപ്പോ കട്ടപ്പനയിൽ ഉള്ളതിനേക്കാൾ കാറുകൾ ഈ ഐലൻഡിൽ ഉണ്ടല്ലോ അച്ചായാ, കപ്പൽ വാട്ടർ സർവീസ് ചെയ്യുന്നതും ആദ്യമായി കണ്ടു 😊
    നമ്മുടെ എഴുമാൻതുരുത്ത് മംഗോ മെഡോസ് ന്റെ ഫീൽ

  • @jobinpj2725
    @jobinpj2725 3 місяці тому +1

    Nice bro... വളരെ നല്ല അവതരണം.... 🥰

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 3 місяці тому

    Super, super video.Thanks and congrats to you and your family 🎉

  • @jgplaybjgplayv6910
    @jgplaybjgplayv6910 3 місяці тому

    Adipoli vivaranam. Thankyou👍

  • @pgsaji7780
    @pgsaji7780 3 місяці тому +1

    Nice presentation Shinod bro 👌🏻❤️

  • @MrLocal-bu4bv
    @MrLocal-bu4bv 3 місяці тому +1

    ഇത്പോലുള്ള വീഡിയോകൾ ഇനിയും ചെയ്യണേ

  • @shijinmathew7424
    @shijinmathew7424 3 місяці тому

    Nice place 😊😊
    Pinne eppozhum pole good narration

  • @thresiammababu5971
    @thresiammababu5971 3 місяці тому

    Happy to see that you really enjoyed the Cruise.
    Keep it up.
    Your presentation is amazing as always.

  • @uk2727
    @uk2727 3 місяці тому +2

    തേങ്ങ അരച്ച് കറി വെക്കാൻ പറ്റുമെന്ന് സായിപ്പിന് അറിയാത്തതുകൊണ്ടാണ്. ഒരിക്കൽ ആരെങ്കിലും പറഞ്ഞു കൊടുത്താൽ പിന്നെ സായിപ്പ് വിവിധ രുചിയുള്ള കറികൾ ഉണ്ടാക്കി ആഘോഷിക്കും. 👌😍

  • @elizabethabraham3458
    @elizabethabraham3458 3 місяці тому

    Thanks for sharing. Beautiful places.

  • @Shabad_Shabu
    @Shabad_Shabu 3 місяці тому

    Presentation ഒരു രക്ഷയുമില്ല❤

  • @philipmervin6967
    @philipmervin6967 3 місяці тому +7

    Fantastic video ❤
    കണ്ണൂർ ലെ പയ്യനൂർ, ഏഴിമല naval academy, ഇതു പോലെ മലയും, കടലും ചേർന്ന പ്രദേശം ആണ്

    • @samsuddinislam6558
      @samsuddinislam6558 3 місяці тому

      Bro kannur evidaya

    • @philipmervin6967
      @philipmervin6967 3 місяці тому

      @@samsuddinislam6558 കണ്ണൂർ, ആടുർ,(ചാല, കാടാച്ചിറ റൂട്ട് )ഇപ്പോൾ അവിടെ sister ഉം, husbandഉം,
      Share വാങ്ങി പിരിഞ്ഞു
      1991 മുതൽ കാക്കനാട് ആണ്

  • @ngnair-pp5tz
    @ngnair-pp5tz 3 місяці тому

    Enjoyed traveling with you.

  • @operators999
    @operators999 3 місяці тому

    Thanks Shinoth M for taking to this beautiful locations

  • @dijodais3164
    @dijodais3164 3 місяці тому

    lovely presentation ❤

  • @GJmusicwave
    @GJmusicwave 3 місяці тому

    Awaiting for your next video 👏🏻👏🏻👏🏻👌👌👌👌

  • @Ranjithkuttippuram
    @Ranjithkuttippuram 2 місяці тому

    വളരെ നല്ല അവതരണം നല്ല ദൃശ്യഅനുഭൂതി .

  • @user-ue8qq6in8j
    @user-ue8qq6in8j 3 місяці тому

    കൊള്ളാം അടിപൊളി ❤❤❤❤❤

  • @abdulkasimmohammed1621
    @abdulkasimmohammed1621 13 годин тому

    നന്ദി 🔥❤

  • @jomyjoseph6615
    @jomyjoseph6615 3 місяці тому

    Super വീഡിയോ

  • @PRAKASHMS1997
    @PRAKASHMS1997 3 місяці тому

    Thank you so much for sharing this beautiful video.🩵💗🩵.

  • @lethaka73
    @lethaka73 2 місяці тому

    Amazing… Enjoy 👍

  • @dreampvlog
    @dreampvlog 2 місяці тому

    beatiful vloge😍😍😍😍😍😍

  • @shibinom9736
    @shibinom9736 3 місяці тому

    💞 Haii Shinoth Beautiful Journey your family So Lucky ❤🎉🎉💖

  • @nightsky555
    @nightsky555 3 місяці тому +3

    04:37

  • @syamcpcl
    @syamcpcl 3 місяці тому

    Video length kootamayirunnu,pettennu theernnapole,kurachoode visuals pratheeshichu,next video il sradhikumallo😊

  • @binnypm
    @binnypm 3 місяці тому

    ഹായ്.. എന്തൊരു ഭംഗിയുള്ള സ്ഥലം... 👏👏

  • @shinemathew1427
    @shinemathew1427 3 місяці тому +5

    വളരെ നല്ല ദൃശ്യഅനുഭൂതി നൽകിയതിന് നന്ദി 👌👌♥️

  • @salmanfarsipkd
    @salmanfarsipkd 3 місяці тому +1

    Shinod bro thank you ❤

  • @anandashokan651
    @anandashokan651 2 місяці тому

    അടിപൊളി യാത്ര 👌🥰

  • @Sk-ep8di
    @Sk-ep8di 2 місяці тому

    nice presentation

  • @asharafjed
    @asharafjed 3 місяці тому

    പൊളിച്ചു.Bro

  • @sherinoonnunny
    @sherinoonnunny 3 місяці тому

    brilliant❤

  • @johnsonsony9460
    @johnsonsony9460 3 місяці тому +2

    ഞങ്ങൾക്കും ഉണ്ട് ഒരു കപ്പലും
    അതിൽ ഒരു കപ്പിത്താനും 😂

    • @JuJuDen87
      @JuJuDen87 3 місяці тому

      😂😂😂😂

  • @jayakumarpj8743
    @jayakumarpj8743 2 місяці тому

    അണ്ണാ സൂപ്പർ 🤩

  • @mariyamgeorge8650
    @mariyamgeorge8650 3 місяці тому

    Nalla vedio

  • @vijayakumarcherangottil1345
    @vijayakumarcherangottil1345 3 місяці тому

    ഹായ് ബ്രൊ നല്ല അവതരണം. നല്ല വിവരണ ശൈലി. ❤ ഒന്നു അറിഞ്ഞാൽ കൊള്ളാം എത്രയായി കോസ്റ്റ്

  • @ashlymammen1596
    @ashlymammen1596 3 місяці тому

    Thank you Shinoth and Sheena for taking such initiative to give us a tour an including us in your family vacation even though these Disney cruise are so expensive !!
    Sheenakutti great photographer skills!! 👏👏👍🥰 So professional

  • @unnikrishnane9589
    @unnikrishnane9589 3 місяці тому

    🎉🎉Very Nice🥰

  • @pintopaul2209
    @pintopaul2209 3 місяці тому

    14:31 👌😂

  • @Rocky-fh4hy
    @Rocky-fh4hy 3 місяці тому

    Nice bro❤

  • @shaijudavis8008
    @shaijudavis8008 3 місяці тому

    Wow 😮

  • @user-so3my3hb6v
    @user-so3my3hb6v Місяць тому

    Super♥️🌹🙏👍👌🎉

  • @tastepurple1651
    @tastepurple1651 3 місяці тому +1

    സൽമാണിന്റെ പുറത്ത് ഇരിക്കുന്നതാണ് caperas berries ആണ്.

  • @aneeshkkedy
    @aneeshkkedy 3 місяці тому

    ഹായ് ചേട്ടാ......❤❤

  • @jacobl1765
    @jacobl1765 22 дні тому

    Good

  • @remyarags
    @remyarags 3 місяці тому +1

    itinerary or any links and price details onnu parayavo please. Atipoli stalam.
    Also you can try Martas vineyards near boston. That is a beautiful beach too😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 місяці тому +1

      Disney cruise line website has price .. thank you.. I will try to visit there .. thanks again

  • @user-tg2zq8me4f
    @user-tg2zq8me4f 3 місяці тому

    Super

  • @muhammedc5250
    @muhammedc5250 2 місяці тому

    ചേട്ടാ, ചിലവ് എത്രഎന്നു ക്കൂടി പറ, ഒന്ന്‌ try ചെയ്യാലോ

  • @georgepaul7456
    @georgepaul7456 3 місяці тому

    Enjoy ♥️♥️

  • @shivdasannair2914
    @shivdasannair2914 3 місяці тому

    Nice

  • @mohennarayen7158
    @mohennarayen7158 3 місяці тому

    Awesome journey 🎉🎉🎉🎉👍🇮🇳🖖

  • @udayanudayan5219
    @udayanudayan5219 2 місяці тому

    👍

  • @mathewsabrahamrajan
    @mathewsabrahamrajan 3 місяці тому

    How much expensive total

  • @georgeml1966
    @georgeml1966 3 місяці тому +1

    ഈ ട്രിപ്പിന് ഒരാൾക്ക് എത്ര തുക വച്ചായി എന്ന് പറയാമോ

  • @abeljohny7564
    @abeljohny7564 3 місяці тому

    ❤❤❤❤ super ❤❤❤❤❤

  • @indujans2823
    @indujans2823 3 місяці тому

    Capers anu topping of smoked salmon 👍

  • @fairooz4604
    @fairooz4604 12 днів тому

  • @susheelajamestone887
    @susheelajamestone887 2 місяці тому

    ❤❤❤❤

  • @ajithaugusthy
    @ajithaugusthy 3 місяці тому

    ❤❤❤❤❤❤

  • @noufal2322
    @noufal2322 3 місяці тому

    👍❤

  • @arjunrnair4890
    @arjunrnair4890 3 місяці тому

    New York il pokunilee

  • @Thegame967
    @Thegame967 3 місяці тому

    ♥️♥️

  • @harikumargopal1870
    @harikumargopal1870 3 місяці тому

    👍👏👌

  • @Dilshad_z7
    @Dilshad_z7 3 місяці тому

    😊❤

  • @arunv6
    @arunv6 2 місяці тому

    carnival cruise much affordable than Disney. If you can try port Canaveral, princess cays cruising in carnival. Princess cays one of the most beautiful private island owned by carnival cruises , where you can spend morning to evening. Also you can explore lots of beach actities

    • @austinbieberjr
      @austinbieberjr 2 місяці тому

      How much does it cost bro?

    • @arunv6
      @arunv6 2 місяці тому

      You will get all informations in carnival cruises website. They have monthly payment system aswell.

  • @anitababuraj9427
    @anitababuraj9427 3 місяці тому

    Good presentation

  • @preethaiyer5281
    @preethaiyer5281 3 місяці тому

    👍👍💕💕💕

  • @shajahanahmed7500
    @shajahanahmed7500 3 місяці тому

    ❤❤❤

  • @ansosaji7310
    @ansosaji7310 3 місяці тому

    valich neeti 10 episode idan pattumayrnittum 1 episode akki itta ah manasu 😍

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 3 місяці тому

    Including all food and beverages aaano..cruise ticket ?

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 місяці тому +1

      Alcohol or any special drink like smoothies or special coffee not included

  • @BijuMathew-ns3qz
    @BijuMathew-ns3qz 3 місяці тому

    ടൈം 7to8 ഞങ്ങളുടെ നാട്ടിലും ഇ ഒരു കാഴ്ച കാണാൻ കഴിയും

  • @vijayanvijayan4594
    @vijayanvijayan4594 3 місяці тому +1

    Motivation class Ellayo sir

  • @Sree0432
    @Sree0432 2 місяці тому

    14:30😂😂

  • @baijubaiju1465
    @baijubaiju1465 2 місяці тому

    ഇങ്ങള് പുലിയാണല്ലോ❤❤

  • @cipher5374
    @cipher5374 3 місяці тому

    Hi shinod❤😊

  • @austinbieberjr
    @austinbieberjr 2 місяці тому

    ഇതിനെല്ലാം എത്ര രൂപ ചെലവായി?.

  • @technotraveler
    @technotraveler 3 місяці тому

    ❤🎉⭐👍🥇⚡

  • @VipeeshPg
    @VipeeshPg 3 місяці тому

    ഞെട്ടിമാമ 😃❤👍👍

  • @BKBINU-cf9rf
    @BKBINU-cf9rf 3 місяці тому +1

    BRO I Am B.K FROM PORT BLAIR 🎉

  • @tom-gn3fr
    @tom-gn3fr 3 місяці тому

    Y nobody drinking karikkin vellam in tat i lend

  • @praveeninterior4148
    @praveeninterior4148 3 місяці тому

    ഇ ട്രിപ്പ്പിന് എത്ര cash ആണ്

  • @manojthyagarajan8518
    @manojthyagarajan8518 3 місяці тому

    എത്രയാ ചെലവ്
    എന്തായാലും പൊളിച്ചു.

  • @natyalayah
    @natyalayah 3 місяці тому

    Hi please reply after 12 usa le BBA kke admissions kodukanam enunde endhu cheyanam athine BBA best colleges undo .onnu details paranjhu tharavo😢

    • @sangeethasumamg
      @sangeethasumamg 2 місяці тому

      It's better to do bachelors India. Get some experience and come to USA for masters.. Two year masters itself is expensive..such as 50lakh . It's better not to think of bachelors if you are not a crorepati

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 місяці тому

      I think you better go through the university website to get their guidelines..

  • @lizna3431
    @lizna3431 3 місяці тому

    Lots of stores are owned by Indian people

  • @Dreamworld98765
    @Dreamworld98765 Місяць тому

    7:02 #ranni kar e comments like adikku

  • @ansonmendez4455
    @ansonmendez4455 3 місяці тому

    Total ethra expens ayyi trip brother❤

  • @mariyamgeorge8650
    @mariyamgeorge8650 3 місяці тому

    Ethintae charge ethra shinoth