രാജു ഏട്ടൻ പോലും പ്രശംസിച്ച കഴിഞ്ഞ പത്തു വർഷത്തിലെ absolute high point of സിനിമാറ്റിക് എക്സ്പീരിയൻസ്

Поділитися
Вставка
  • Опубліковано 10 вер 2024
  • top gun maverick എന്ന english സിനിമയുടെ മലയാളം translation ആണു ഈ വീഡിയോയിൽ ഉള്ളത്, കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുമല്ലോ
    Part 1 link: • രാജു ഏട്ടൻ പോലും പ്രശം...

КОМЕНТАРІ • 26

  • @nstvm
    @nstvm 27 днів тому +4

    😃😃ഈ പടത്തിന് രാജു ഏട്ടൻ എന്നല്ല ആരുടേയും അഭിപ്രായം വേണ്ട

    • @worldofmovies843
      @worldofmovies843  27 днів тому

      മനസ്സിലായില്ല ബ്രദർ

  • @ravindranparakkat3922
    @ravindranparakkat3922 Місяць тому +2

    അടുത്തത് വീണ്ടും വരട്ടെ 🤝👍👍

  • @jje6991
    @jje6991 29 днів тому +2

    Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു, top gun 2ൽ പുറുത്തി രായനും ഉണ്ടെന്ന്...

    • @worldofmovies843
      @worldofmovies843  29 днів тому

      താങ്കൾ അങ്ങനെ വിചരിച്ചതിന് കരണം രായന് കഴിവുള്ളത് കൊണ്ടാണ്

  • @saneshtr
    @saneshtr Місяць тому +6

    ഈ സിനിമ കേൾക്കാൻ ഒരു ഗും ഇല്ല കാണുകയാണ് വേണ്ടത് (ബ്രോ താങ്കളെ താഴ്ത്തി പറഞ്ഞതല്ല കേട്ടോ )

    • @worldofmovies843
      @worldofmovies843  Місяць тому

      Theerchayaayum kaananam, theerchayaayum kandirikkenda sinimakal aanu nammal ee channelil cheyyunnath, brother,, ellavarkkum english athra vashamillathath kondaanu njangal ingane oru theeranam eduthath, enthayalum thaangalude abhiprayathinu nandi

  • @darkb4o_35
    @darkb4o_35 22 дні тому +1

    Top gun maverick❤‍🩹

  • @indrajithlal6160
    @indrajithlal6160 26 днів тому +2

    അയിന് രാജുവേട്ടന്റെ certificate വേണോ

  • @Mahaveer-lb7gs
    @Mahaveer-lb7gs 4 дні тому +1

    സഹോദരാ പരൽ മീനിനെയും തിമിംഗലത്തിനെയും ഒരുപോലെ കാണരുത്

    • @worldofmovies843
      @worldofmovies843  4 дні тому

      താങ്കളുടെ ചിന്താശേഷിയെ അത്യധികം പ്രശംസിക്കുന്നു....നന്ദി

  • @007arunc
    @007arunc 22 дні тому +1

    അതിനും വേണ്ടി പൃഥ്വിരാജ് ആരാണ്,

    • @worldofmovies843
      @worldofmovies843  22 дні тому

      Prithviraj ആരാണെന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടോ, എന്ന് എനിക്ക് അറിയില്ല ബ്രദർ

    • @007arunc
      @007arunc 22 дні тому +1

      @@worldofmovies843 ഉണ്ടല്ലോ,നിങൾ തന്നെ അല്ലേ രാജു ഏട്ടൻ പോലും പ്രശംസിച്ച എന്ന് ക്യാപ്ഷൻ കൊടുത്തത്, ടോപ് ഗൺ പോലെ ഒരു പടത്തിനെ രാജു ഏട്ടൻ പോലും പ്രശoസിക്കുക എന്ന് പറയുമ്പോൾ , രാജു ടോപ് ഗൺ ഡയറക്ടറെക്കൽ മികച്ചത് എന്നൊരു ധ്വനി ഉണ്ട്,അത്രേ ഉള്ളൂ

  • @RasibFasaludeen
    @RasibFasaludeen Місяць тому +2

    ❤🥰

  • @ridermalu
    @ridermalu Місяць тому +1

    എന്റെടോ.. ഇത് ഒരു മൂവി അല്ലേ, സീരീസ് അല്ലാലോ.. എല്ലാ പാർട്ടും തീർത്തിട്ട് അപ്‌ലോഡ് ചെയ്‌താൽ പോരേ...

    • @worldofmovies843
      @worldofmovies843  Місяць тому

      Brother, ith kaanumbo oru 15 min ullu, pakshe 2 days effort aanu, ath kondaanu cheythit ittekkam ennu vicharichath, thaangalk budhimutt nerittathil khetham prakadippikkunnu

  • @Minuj5256
    @Minuj5256 Місяць тому +1

    🎉❤

  • @faisalmasaf
    @faisalmasaf 27 днів тому +1

    ചെങ്ങായി എല്ലാം കഴിഞ്ഞിട്ട് അപ്ലോഡ് ചെയ്താൽ പോരേ...

    • @worldofmovies843
      @worldofmovies843  27 днів тому

      വളരെ സമയമെടുത്താണ് ചങ്ങാതി, ഇത് ചെയ്യുന്നത്, ദയവായി അടുത്തത്തിനായ് കാത്തിരിക്കൂ please....