താങ്കളുടെ രോഗാവസ്ഥയും ആശുപത്രിവാസവും..സർഗാത്മക രചനകൾക് പ്രേരണയായിത്തീരാതിരിക്കില്ല സ്നേഹം പോലെ പ്രണയംപോലെ യുദ്ധം പോലെ..സിഹിത്യകാരൻറെ ഒരൊ വേദനയും വിലപ്പെട്ടതാണ്
Can someone please remove the horror music at the end. That is so horrible and against the tone of the total video. It makes me so angry every time. Everything else is so cool.
Touching experience sir. My father experienced the same in sree chithra in 2012. Remembering thankfully Dr.Suresh, his brother Dr. Remesh, Dr.Mathew and other doctors and dear nurses. And patients named Robin from Alappuzha, Daniel from Thuthukkudy, Johnson uncle from kollam, and many others. May God give everyone good health and peace.
ചരിത്രം എന്നിലൂടെ, എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ട് എന്നാണ് ധാരണ. എല്ലാം ഒന്നിനൊന്ന് മെച്ചം. അലക്സാണ്ടർ ജേക്കബ് സാറിന്റെ ചരിത്രം നേരത്തേ പറഞ്ഞ് കഴിഞ്ഞത് കൊണ്ട്, അതിന് ശേഷം വന്നതൊന്നും ബോറടിപ്പിച്ചിട്ടില്ല. 😃
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ ഞാനാണ് 218 മത് തർക്കം വേണ്ട ഒരു ദിവസം ഒന്നു ഒന്നാമത് ആയ്കോട്ടെടോ😕 ഒന്ന് സമ്മതിച്ചു താ നിങ്ങളൊക്കെ ഇതിൽ തന്നെ പെറ്റു കിടക്കുകയാണോ 😲?
സാറിന്റെ ഓരോ എപ്പിസോഡിലും വിദ്യാഭ്യാസം കുറവായ എനിക്ക് ഓരോരോ വിലമതിയ്ക്കാനാവാത്ത അറിവുകളാണ് ലഭിയ്ക്കുന്നത്, സാറിന് 🙏❤️
താങ്കൾ....സത്യം ആണ്.... ഒരു... ആത്മ.... കഥ.... എഴുതുക....... താങ്കളുടെ... വാക്കുകൾ.....ശരിക്കും..... Hrudhayathilayekku.... കയറുന്നു
പച്ച.. മഞ്ഞ. ചുവപ്പ്.. ആകാംക്ഷയോടെ വായിക്കുന്നു
ഇനിയും രചനകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
സാറിന് ആയുരാരോഗ്യ സൗഖ്യമാശംസിക്കുന്നു...
എഴുത്ത് പോലെ തന്നെ മനോഹരമായ സംസാരം 🌹🌹. ഇനിയും ഇനിയും എഴുതൂ sir.. വായിക്കാൻ ഞങ്ങൾ
കാത്തിരിക്കുന്നു 🌹🌹സാറിന്റെ ഓരോ വാക്കുകളും ഹൃദയത്തെ സ്പർശിക്കുന്നു..
നല്ല അവതരണം...
all the best sir....നോവലുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
താങ്കളുടെ രോഗാവസ്ഥയും ആശുപത്രിവാസവും..സർഗാത്മക രചനകൾക് പ്രേരണയായിത്തീരാതിരിക്കില്ല സ്നേഹം പോലെ പ്രണയംപോലെ യുദ്ധം പോലെ..സിഹിത്യകാരൻറെ ഒരൊ വേദനയും വിലപ്പെട്ടതാണ്
ഇൗ മനുഷ്യന്റെ നോവലും ,സംസാരവും ശ്വാസം അടക്കിപ്പിടിച്ച് കേൾക്കേണ്ട അവസ്ഥയ. വല്ലാത്ത ജാതി മനുഷ്യൻ
Natural and without frills.
Like a stream with pure and transparent water.
നല്ല ഹൃദയഹാരിയായ വിവരണം.....
Waiting ആയിരുന്നു vedio ക്ക് വേണ്ടി...
Can someone please remove the horror music at the end. That is so horrible and against the tone of the total video. It makes me so angry every time. Everything else is so cool.
Very interesting episode . Thank you. Waiting for the next..
Touching experience sir. My father experienced the same in sree chithra in 2012. Remembering thankfully Dr.Suresh, his brother Dr. Remesh, Dr.Mathew and other doctors and dear nurses. And patients named Robin from Alappuzha, Daniel from Thuthukkudy, Johnson uncle from kollam, and many others. May God give everyone good health and peace.
May god bless you always sir
Thanks for sharing
നമസ്തേ!
Great episode sir...
Valare hrudayasparsiyaya episode.Anubhaviichavarke ariyoo
Super......
TDR. 😍
Wishing you a very healthy life.
മനുഷ്യന്റെ ഓരോ അവസ്ഥ ഇത്രയൊക്കെ ഒള്ളൂ
ഈ ചാനലിൻ്റെ ആളുകൾ കമൻറുകൾ വായിക്കുന്നുണ്ടോ ആവോ
കാണട്ടെ👍 ... thriller&suspence കൂടിയ മനോഹരമായ സംസാരം
Railway life experience ഇനീം വേണം..
ഇൗ പംക്തിയിൽ മറ്റു writersന്റയും programs വരട്ടെ
Thank god..😊
Uff. Feel cheytha pole ind
Really a anxiety episode
Nice story
First janano
😊🙋♀️🥰🥰🥰🥰🚶♀️🥰🥰🥰🥰
മനോഹരമാണ് ഇദ്ദേഹതെത കേട്ടിരിക്കാൻ
❤️
ഇ പ്രോഗ്രാമിലൂടെ മുൻ ഡിജിപി ജേക്കബ് പൊന്നൂസ് സർ നെ കാണാൻ ആഗ്രഹിക്കുന്നു..
Could you please bring DOP/ Director Venu
❤️❤️
Story continue
Lesham nerathe upload cheyyumo
Same situation njanum face cheythittund schree chithren
First
Hloooo
ഇദ്ദേഹത്തിന്റെ പേര് എത്ര പ്രാവിശ്യം കാണാനെ പഠിച്ചിരിക്കുന്നു
പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടി
Njan 6 amathu
👍
ചരിത്രം എന്നിലൂടെ, എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ട് എന്നാണ് ധാരണ. എല്ലാം ഒന്നിനൊന്ന് മെച്ചം.
അലക്സാണ്ടർ ജേക്കബ് സാറിന്റെ ചരിത്രം നേരത്തേ പറഞ്ഞ് കഴിഞ്ഞത് കൊണ്ട്, അതിന് ശേഷം വന്നതൊന്നും ബോറടിപ്പിച്ചിട്ടില്ല. 😃
വല്ലാത്ത ഒരു ശ്വാസം മുട്ടൽ അനുഭവപെട്ടു. കഥാകാരൻ കഥ പറയുമ്പോൾ അങ്ങനെയാണല്ലോ. TDR.. പറഞ്ഞുകൊണ്ട് ഇരിക്കൂ ഞങ്ങൾ ഇവിടെ ആകാംഷയോടെ കാത്തിരിക്കുന്നു
എനിക്കും. വല്ലാത്തൊരു ആശങ്ക
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ
ഞാനാണ് 218 മത് തർക്കം വേണ്ട
ഒരു ദിവസം ഒന്നു ഒന്നാമത് ആയ്കോട്ടെടോ😕 ഒന്ന് സമ്മതിച്ചു താ നിങ്ങളൊക്കെ ഇതിൽ തന്നെ പെറ്റു കിടക്കുകയാണോ 😲?
Third
ഇല്ല പി
സ്വന്തം കുടുംബാംഗങ്ങൾക്ക് അസുഖം വന്ന ഒരു വിഷമവും വേദനയും .. താങ്ങൾക്ക് സുഖമായി ക്കാണുമല്ലോ ... 21/8/ 24
നമ്മളല്ലല്ലോ എന്ന് സമാധാനം??!
❤️❤️❤️