റോസ്മേരി എവിടെയോ എഴുതിയ ഒരു വരി ഓർമ വരുന്നു "കള്ളൻ വന്ന് മോഷ്ടിക്കുകയോ തറയിൽ വീണ് ഉടഞ്ഞു പോകുകയോ ചെയ്താൽ മനസു വിഷമിക്കുന്ന ഒന്നും എന്റെ വീട്ടിൽ ഇല്ല " വളരെ ഇഷ്ടപ്പെട്ട വാക്കുകൾ
വനിതയിൽ വന്നിട്ടുണ്ട് ജീവിതാനുഭവങ്ങൾ. എഴുതുന്ന അതെ കവിതാത്മകതയോടെ സംസാരിക്കുന്നു. ഞാൻ ആ അനുഭവങ്ങൾ( memoir's ) 'വൃച്ഛികക്കാറ്റു വീശുമ്പോൾ' മോഹിച്ചു വാങ്ങിയിട്ടുണ്ട്. റബ്ബർ മരങ്ങൾടെ ഭംഗിയെ ക്കുറിച്ച് വന്യമായ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. റബ്ബർ മരങ്ങൾ ഉള്ള ഒരു പറമ്പിൽ താമസിച്ച ഞാൻ മുറ്റത്ത മുല്ലക്ക് മണമില്ല എന്ന് പറഞ്ഞ പോലെ ഇതിനെന്താ പ്രത്യേകത എന്ന് ചിന്തിച്ചു വച്ചിരുന്നു. അവരുടെ വാക്കുകൾ എല്ലാത്തിനെപ്പറ്റിയും മാറ്റി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.
ഗതകാല സ്മരണകൾ ഉണർത്തുന്ന നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്ക കഥാപാത്രങ്ങൾ. ദേശ വ്യത്യാസം അനുസരിച്ച് തോമയും, കടുവ അപ്പിയും, മേരി ചേച്ചിയും മറ്റു നാമധേയവരായേക്കാം. 🙏
ഞാൻ ജനിച്ചു വളർന്നത് ekm ഇൽ ആണേലും എല്ലാ വേനൽ അവധി കാലവും മണിമല എന്ന തറവാട്ടിൽ ---ഇതു പോലെ ഉള്ള പല അനുഭവങ്ങളും ഉണ്ട് --- Dr Nishmora എന്ന dentist നെയും ഒട്ടും മുറ്റം ഇല്ലാത്ത അദ്ദേഹത്തിന്റെ വീടും ഓർക്കുന്നു
Now a days this is a trend widely followed. But too long highlights in the beginning, in my opinion is a turn off. Opinion since being the lowest form of information may differ from person to person
ഓർക്കുന്നു -- വല്ലപ്പോഴും കുട്ടയിൽ bread- ബിസ്ക്കറ്റ്സ് ആയി വരുന്ന റൊട്ടി കാരനെ --ekm ലെ cochin bakery --rozarios ലെ cake ഉം biscuits ഉം ഇഷ്ടം പോലെ തി ന്നിരുന്നു എങ്കിലും -- വല്യപ്പൻ റേഷൻ പോലെ തന്ന റോട്ടിക്കാരെന്റെ റൊട്ടിക്കും rusk നും ഒരു പ്രതിയേഗ രുചി 😂---
ചരിത്രം എന്നിലൂടെ ഒരു ഗദ്യകവിതപോലെ മാറിയൊഴുകുന്നു..
നന്നായിട്ടുണ്ട്..❤
ഓരോ വാക്കും സ്‌ക്രീനിൽ തെളിയുന്നത് പോലെയുള്ള അവതരണം 👍👍
മായികമായ കഥ പറച്ചിൽ. 👌👌
സാഹിത്യത്തിൽ അപാരമായ കഴിവുള്ളവർക്കേ ഇത് കഴിയൂ. 🥰
റോസ്മേരി എവിടെയോ എഴുതിയ ഒരു വരി ഓർമ വരുന്നു "കള്ളൻ വന്ന് മോഷ്ടിക്കുകയോ തറയിൽ വീണ് ഉടഞ്ഞു പോകുകയോ ചെയ്താൽ മനസു വിഷമിക്കുന്ന ഒന്നും എന്റെ വീട്ടിൽ ഇല്ല " വളരെ ഇഷ്ടപ്പെട്ട വാക്കുകൾ
നേരിട്ട് കാണുമ്പോലെ ഉള്ള മനോഹരമായ അവതരണം ...
അഭിനന്ദനങ്ങൾ മേഡം ❤
വനിതയിൽ വന്നിട്ടുണ്ട് ജീവിതാനുഭവങ്ങൾ. എഴുതുന്ന അതെ കവിതാത്മകതയോടെ സംസാരിക്കുന്നു. ഞാൻ ആ അനുഭവങ്ങൾ( memoir's ) 'വൃച്ഛികക്കാറ്റു വീശുമ്പോൾ' മോഹിച്ചു വാങ്ങിയിട്ടുണ്ട്. റബ്ബർ മരങ്ങൾടെ ഭംഗിയെ ക്കുറിച്ച് വന്യമായ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. റബ്ബർ മരങ്ങൾ ഉള്ള ഒരു പറമ്പിൽ താമസിച്ച ഞാൻ മുറ്റത്ത മുല്ലക്ക് മണമില്ല എന്ന് പറഞ്ഞ പോലെ ഇതിനെന്താ പ്രത്യേകത എന്ന് ചിന്തിച്ചു വച്ചിരുന്നു. അവരുടെ വാക്കുകൾ എല്ലാത്തിനെപ്പറ്റിയും മാറ്റി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.
സത്യം
ഒരു നോവൽ വായിക്കുന്ന പോലെ മനോഹരം ...
കുട്ടിക്കാലത്തിൻ്റെ ഓർമ്മകൾ എന്നിലും മിന്നി മറഞ്ഞു
ഒരു കവിത പോലെ കേട്ടിരുന്നു
സുന്ദരമായ അവതരണം.❤❤ റോസ് മേരിയെ ഒത്തിരി ഇഷ്ട്ടം.
എൻറെ വീട് അവിടെ അടുത്താണ്,, ഇത് കേട്ടപ്പോൾ എൻറെ കുട്ടിക്കാലം ഓർമ്മ വന്നു
Ethu rasamanu kettirikkaan😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️best episode till date🔥
സ്വപ്ന സഞ്ചാരിയുടെ ഭാവഗീതങ്ങൾ ... കവിത കവിയുന്ന കഴിഞ്ഞ കാലം സഫാരിക്ക് നന്ദി
❤സുന്ദരമായ അവതരണം.സൗമ്യമായ ശബ്ദം
എന്ത് മനോഹരമാണ് കേട്ടിരിക്കാൻ..❤
പേരുപോലെ സുന്ദരം അവതരണം..... സ്നേഹം ഒത്തിരി ❤️❤️❤️
ഗംഭീരം കാഴ്കളായ് കൺമുന്നിൽ ബിഗ് സലൂട്ട് സന്തോഷ് സാർ ഈ കാഴ്ച ഒരുക്കിയതിന്
ഒരു കഥ വായിക്കുന്നതു പോലെ...❤❤❤
വളരെ ആസ്വദിച്ചു റോസ്മേരി മാഡത്തിന്റെ അവതരണം
Wow!! What a wonderful narration.
വായന പോലെ ഹൃദ്യമായ അവതരണം
Awesome narration 👌👌🙌
റോസ്മേരി...
ഒരു പക്ഷേ, താങ്കൾ കണ്ണടച്ചിരുന്നു സംസാരിച്ചാൽ കൂടുതൽ മിഴിവോടെ പഴയ ഓർമകൾ കടന്നു വരും...!
ജോസ്
NOSTALGIC !!!
റോസ്മേരി എന്ന പേര് തന്നെ എത്ര സുന്ദരമാണ്. ഭാഷയും അതിമനോഹരം ആയിരിക്കുന്നു.
Soothing ✨❤
Beautiful narration,my dear.
❤ ഒരുപാടിഷ്ടം
നിലാവിൽ ഒരു പനിനീർ ചാമ്പ ഇതാ പൂത്തിരിക്കുന്നു
Thankyou 🎉
ഗതകാല സ്മരണകൾ ഉണർത്തുന്ന നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്ക കഥാപാത്രങ്ങൾ. ദേശ വ്യത്യാസം അനുസരിച്ച് തോമയും, കടുവ അപ്പിയും, മേരി ചേച്ചിയും മറ്റു നാമധേയവരായേക്കാം. 🙏
Very NICE KADHA PARACHIL !!!
ഞാൻ ജനിച്ചു വളർന്നത് ekm ഇൽ ആണേലും എല്ലാ വേനൽ അവധി കാലവും മണിമല എന്ന തറവാട്ടിൽ ---ഇതു പോലെ ഉള്ള പല അനുഭവങ്ങളും ഉണ്ട് --- Dr Nishmora എന്ന dentist നെയും ഒട്ടും മുറ്റം ഇല്ലാത്ത അദ്ദേഹത്തിന്റെ വീടും ഓർക്കുന്നു
My favourite....
സ്വാഗതം ❣️
Wonderful presentation
എന്ത് രസമാണ് കേട്ടിരിക്കാൻ, ഞാനും ഒരു rose mary
Nostalgic and such a simple way of life.
റോസ്മോളെ ഒത്തിരിയൊത്തിരി ഇഷ്ടം 🥰🥰
Super 🎉
സ്നേഹം മാത്രമല്ല നന്ദിയും കടപ്പാടും അറിയിക്കുന്നു
Great.very good narration❤
മനോഹരമായ കാവ്യാത്മകത തുളുമ്പുന്ന സംസാരം.
Annie Vallikkappan te relative ano
👍👍❤❤❤❤❤❤
👍🌹❤
❤❤❤
സാഹിത്യാഭിരുചിയുള്ളവർക്ക് ഒരു നല്ല വിരുന്ന്.
Now a days this is a trend widely followed. But too long highlights in the beginning, in my opinion is a turn off. Opinion since being the lowest form of information may differ from person to person
കാഞ്ഞിരപ്പള്ളിഭാഗത്തുള്ള ഞങ്ങളുടെ ഗ്രാമത്തിൽ ക്രിസ്മസിനല്ല ഓണത്തിനായിരുന്നു കടുവാ കളി നടത്തിയിരുന്നത്....😊
♥♥♥♥♥♥
Friend of Late Actress SRI VIDYA ???
ഓർക്കുന്നു -- വല്ലപ്പോഴും കുട്ടയിൽ bread- ബിസ്ക്കറ്റ്സ് ആയി വരുന്ന റൊട്ടി കാരനെ --ekm ലെ cochin bakery --rozarios ലെ cake ഉം biscuits ഉം ഇഷ്ടം പോലെ തി ന്നിരുന്നു എങ്കിലും -- വല്യപ്പൻ റേഷൻ പോലെ തന്ന റോട്ടിക്കാരെന്റെ റൊട്ടിക്കും rusk നും ഒരു പ്രതിയേഗ രുചി 😂---
16:47🎉
തുടരണം,കവിതാത്മകം,തോടരണം
കാണാപാഠം പറയുന്നപോലെ വികാരരഹിതം..
ഇതാരാ
വീഡിയോ കാണാതെ ആണോ കമന്റ് ഇടുന്നത് ആരാ എന്താ എന്ന് ഈ വിഡിയോയിൽ തന്നെ ഉണ്ടല്ലോ 😵💫
വന്നല്ലോ വനമാല
❤❤
❤❤
❤❤