Sasthram Jayichu Manushyan Thottu | Malayalam Full Movie | Prem Nazir | Jayabharathi | Adoor Bhasi

Поділитися
Вставка
  • Опубліковано 29 вер 2024
  • Sasthram Jayichu Manushyan Thottu (transl. Science won human lost) is a 1973 Indian Malayalam-language film directed by A. B. Raj and produced by T. E. Vasudevan. The film stars Prem Nazir, Jayabharathi, Adoor Bhasi and Thikkurissi Sukumaran Nair in the lead roles. The film had musical score by V. Dakshinamoorthy.

КОМЕНТАРІ • 48

  • @sankunnykunjumon6666
    @sankunnykunjumon6666 3 роки тому +15

    1973 ൽ ആണെന്ന് തോന്നുന്നു ഈ പടം റിലീസ് ആയത്. ആദ്യമായി ഈ പാട്ട് കേട്ടത് ഒരു അമ്പല പറമ്പിൽ വെച്ചും. അന്ന് എന്റെ മനസ്സിലൊരു പെൺകുട്ടി ഉണ്ടായിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞു. എന്നിട്ടും ഇന്നും ഈ പാട്ട് കേട്ടാൽ ഞാനതിൽ ലയിച്ചിരുന്നു പോകും. അത്രയും impress ചെയ്ത ഒരു ഗാനം.

  • @rajendrababub6973
    @rajendrababub6973 2 місяці тому +3

    ജയഭാരതി യുടെ ശരീര സൗന്ദര്യം ദെെവ൦ അനുഗ്രഹിച്ചു നൽകിയതു തന്നെ.

  • @malayalimalayali643
    @malayalimalayali643 3 роки тому +23

    പാട്ടു സീനിൽ naseersir ഉം ജയഭാരതിയും ജീവിക്കുകയാണോ കാണാൻ എന്തൊരു രസം

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +3

      അതേ അവർ ജീവിക്കുകയാണ് അഭിനയിക്കുകയല്ല

  • @mathewmg1
    @mathewmg1 3 роки тому +4

    Please try to upload old movies in its original video aspect ratio (4:3)

  • @karthiayanim2970
    @karthiayanim2970 9 місяців тому +1

    ആയുഷ്കാല൦ സിനിമ, മുതുക്കൻമാരായ വിദ്യാർത്ഥികൾ

  • @shaputt2260
    @shaputt2260 3 роки тому +1

    Or ammmmma tooo

  • @sudheeshulluruppi344
    @sudheeshulluruppi344 2 роки тому

    🙏

  • @shaputt2260
    @shaputt2260 3 роки тому +1

    Ammmmayude oru pallu parikathe ini no emblem dr.

  • @shaputt2260
    @shaputt2260 3 роки тому +1

    C jayichu sastram tottu

  • @anilkumargopalakrishnan4751
    @anilkumargopalakrishnan4751 Рік тому +9

    കൊട്ടാരം വിൽക്കാനുണ്ട് upload ചെയ്യാമോ....

  • @arifaea3908
    @arifaea3908 10 місяців тому +7

    പണ്ട് നല്ല പെൺകുട്ടികളെ കാണുമ്പോൾ ചന്ദനത്തിൽ കടഞ്ഞെടുത്തൊരീ...പാട്ടുപാടും.14/11/23 il കാണുന്നു 50 വർഷങ്ങകിപ്പുറം 58
    ആക്കാലത്തൊന്നും സിനിമ കാണാൻ കഴിഞ്ഞിരുന്നില്ല

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 роки тому +12

    Very romantic pair ജയഭാരതിച്ചേച്ചി and nazirsir 🙏

  • @DileepKumar-ei9tf
    @DileepKumar-ei9tf Рік тому +27

    ഭാരതി ചേച്ചിയെ പോലെ മലയാളിത്ത മുള്ള സ്ത്രീകളെ ഇക്കാലത്ത് കാണാൻ കിട്ടില്ല

  • @unushashmi
    @unushashmi 11 місяців тому +4

    ജി വിവേകാനന്ദന്റെ ചിതറിയ ചില്ലുകളുടെ ചലച്ചിത്രവിഷ്കാരം

  • @ramzanmoha9553
    @ramzanmoha9553 3 роки тому +29

    അന്നും ഇന്നും പ്രേംനസിർ ജയഭാരതി മാത്രം,

  • @suvani-p5f
    @suvani-p5f 3 роки тому +7

    No comparison to Prem Nazir sir for ever. The only one magic of the industry. ❤️❤️🙏🙏🙏💯

    • @vishramam
      @vishramam 10 місяців тому +1

      Only face beauty

  • @mohammedunniz682
    @mohammedunniz682 2 роки тому +4

    Ithrayum ishtamThonniya Thara Jodi vere illa Annum innum

  • @Mhdali-o8m
    @Mhdali-o8m 8 днів тому

    ശ്രീ ബ്രഹ്മനന്ദൻ ആദരാജ്ഞലികൾ 🙏

  • @thailandlove5535
    @thailandlove5535 3 роки тому +6

    Picture quality is good . But the sound looks like watching from a theatre without echo proof system

  • @jollysports5654
    @jollysports5654 6 місяців тому +1

    Thikurusi dialogues are not clear.

  • @chandrasekharb9157
    @chandrasekharb9157 3 роки тому +7

    Pattu seenil lady Prem Nazeer Anu jayabharathi

  • @User098-uv6sr
    @User098-uv6sr 7 місяців тому

    ചന്ദനത്തിൽ കടഞ്ഞെടുത്തൊരു....
    പണ്ട് ശ്രീ സാംബശിവൻ അടക്കമുള്ള കാഥികർ കഥാപ്രസംഗത്തിൻറെ ഇടവേളകളിൽ പാടിയിരുന്ന ഗാനം. ❤

  • @nazarpokkakkillath8159
    @nazarpokkakkillath8159 2 роки тому +1

    Enthorubangiyanujayabharathiyeyumnaseerineyumkanansooper

  • @sharafsharf7546
    @sharafsharf7546 8 місяців тому +1

    👍🏻👍🏻👍🏻

  • @bindur1220
    @bindur1220 3 роки тому +2

    Good movie but very sad

  • @sasidharanpn249
    @sasidharanpn249 3 роки тому +4

    Cinima point ന്
    നന്ദി
    Nice movie !
    Next Movie ?
    ചട്ടമ്പിക്കല്യാണി
    അഷ്ടമിരോഹിണി

  • @shaputt2260
    @shaputt2260 3 роки тому +1

    Reboot mobile on pallluparikal day

  • @shaputt2260
    @shaputt2260 3 роки тому

    At the time of ma pallu give perception of MA pallu toooo

  • @Benancej
    @Benancej 3 роки тому

    Superstition. But in the science won .

  • @shaputt2260
    @shaputt2260 3 роки тому

    Re BOOT.

  • @letschat0753
    @letschat0753 3 роки тому +1

    Please upload "Nanma Niranjavan Sreenivasan".

  • @SureshKumar-xe1bh
    @SureshKumar-xe1bh Рік тому

    രാഘവൻ രസം ഇല്ല

  • @shaputt2260
    @shaputt2260 3 роки тому

    No net