എനിക്ക് ഏറ്റവും ഇഷ്ടപ്പട്ടത് മോളുടെ ചിരി ആണ് പിന്നേ മൊത്തത്തിൽ സുപ്പർ ഷവർമ തിന്ന് ട്ടില്ലങ്കിലും കണ്ടാൽ അറിയാം കിടു ഇതിൽ ഹൈലൈറ്റ് മോൾ തന്നേ ഇഷ്ഠായി എനിയും നല്ലരു വിടിയോ പ്രർതിക്ഷിക്കുന്നു
നിങ്ങളുടെ എല്ലാരുടെയും സംസാരം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. നമ്മുടെ വീടിന്റെ അടുത്തുള്ള ആരെയൊക്കെയോ പോലെ നിങ്ങളെ കാണുമ്പം തോന്നാറുള്ളൂ. എല്ലാരും വീഡിയോ എടുത്തിട്ട് അത് content തീരുമ്പോൾ അവസാനിപ്പിക്കും പക്ഷെ നിങ്ങൾ എല്ലാരും വീഡിയോ ചെയ്ത് കഴിഞ്ഞു ഒരുമിച്ച് ചായേം കുടിച് അതിനെപ്പറ്റി പറഞ്ഞിരിക്കണ കണ്ടപ്പോൾ അവിടെ വന്നിരിക്കാൻ തോന്നി. എല്ലാരും സൂപ്പറാ. Yashodechide ഭാഷേ പറഞ്ഞാ ശൂപ്പേർ. 🥰🥰🥰 പിന്നെ ആഹ് മോളെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അവൾക്ക് നല്ല ഒരു റിയൽ ആക്ടിങ് സെൻസ് ഉണ്ട്. അവള് മിടുക്കിയാണ്. എല്ലാരും വളരെ നാച്വറിൽ ആണ്. മൊത്തത്തിൽ പറഞ്ഞാ നിങ്ങളെല്ലാം ഒരേ പൊളിയാണ് 😘😘😘😘
എന്നും നിങ്ങളെ വീഡിയോ കണ്ട് സ്റ്റിരം ഞാൻ കമന്റ് ചെയ്യാറുണ്ട് 🙂എപ്പോളും ഒന്ന് തന്നെയാ പറയാൻ ഉള്ളു 💕💕😍😍പൊളി, അതു കൊണ്ട് എപ്പോളും കമന്റ് ഇട്ടു വെറുപ്പിക്കുന്നില്ല 🥰🥰🥰🥰 എന്നും ഇടുന്ന വീഡിയോ അടിപൊളി ആണ് 💕💕💕💕💕 keep it your famly 💕💕our waitng your video💕💕💕അനുവിനെ ഒരു പാട് ഒരു പാട് ഇഷ്ടം ❤❤❤😗😗😗
സൂപ്പർ എന്ന് പറയാതിരിക്കാൻ ആവില്ല ❤️❤️യാശോദേച്ചിയും കുറുമ്പും!! എല്ലാവരും മത്സരിച്ചു അഭിനയിച്ചു, പാട്ടു അതിനേക്കാൾ ഗംഭീരം, എല്ലാ വീഡിയോസും കാണാറുണ്ട്, ഇപ്പോഴാണ് coment ഇടാൻ gap കിട്ടിയത്, ഞാൻ കണ്ണൂരാണ് 😄 കവിയും ബിജുവും kannur എവിടെയാ, അറിഞ്ഞാൽ കൊള്ളാമായിരുന്നു 😄
Yasodhechi ടെ പാട്ട് ആണ് എനിക്കേറ്റവും ഇഷ്ടായത്.😂😂😂പിന്നെ നിങ്ങളുടെ കളങ്കമില്ലാത്ത സ്നേഹം കാണുമ്പോൾ സന്തോഷം.. അമ്മ, ബിജു, മോൻ, മോളുട്ടി.... പിന്നെ എന്റെ കവി ❤❤❤❤. യും 😂. നല്ല അവതരണം
നിങ്ങളുടെ ചാനൽ കാണാതിരിക്കാനാവില്ല .ദിവസവും കാത്തിരിപ്പാണ്. സ്നേഹിക്കാൻ മാത്രം അറിയുന്ന കുടുംബം. അനൂക്കുട്ടി മിടുമിടുക്കിയാണ് കേട്ടോ. അമ്മ. നന്നായിരിക്കുന്നു. നിങ്ങളോട് സ്നേഹം മാത്രം.
ആദ്യം അമ്മയെ കണ്ടില്ലലോ എന്ന സങ്കടം ആരുന്നു..... അവസാനം ചായകുടിക്കാൻ സമയം എല്ലാവരുടെയും കൂടെ ഇരിക്കുന്ന കണ്ടപ്പോ സന്തോഷം..... എല്ലാവരും നന്നായി അഭിനയിച്ചു ......എന്നാലും ഒരു ഷവർമ കുമാരേട്ടന് കൊടുക്കരുന്നു എന്റെ യെശോദ ചേച്ചി 😜
എന്റെ യോശോധച്ചി ഈ അഭിനയം ആണ് സൂപ്പർ ഈ വേഷം തന്നെ മതി 👏👏👍അനുട്ടിയെ മോനെ ഒക്കെ സമ്മിതിക്കണം ചിരിക്കാതെ അഭിനയിക്കുന്നത് 😄👍എന്നാലും പാവം കുമാരേട്ടന് വെക്കാതെ തിന്നു 😄
കവീടെ സ൦സാര൦ കേട്ടു മോ൯ ചിരിക്കുന്നതുകാണാ൯ നല്ല രസം. ഷവ൪മമ സൂപ്പർ. നിങ്ങളുടെ വീഡിയോ ഞങ്ങളെനു൦ കാണു൦. ചിലതൊക്കെ എത്ര തവണ കണ്ടാലു൦ മതിയാവില്ല അത്ര രസമാണ്
🙏🙏ആദ്യമായി നമസ്കാരം 🙏🙏🙏നിങ്ങളുടെ ഈ ചാനൽ കണ്ടിട്ട് ഇതു വരെയും ഒരു കമന്റ് ഇടുവാൻ സാധിച്ചിട്ടില്ല. ഈ ചാനലിന്റ ഒരു attraction എന്നത് വളരെ വലുതാണ്. നമ്മൾ ഈ ഭൂമിയിലെക്ക് വെറും കയ്യോടെ വരുന്നു അതുപോലെ എപ്പോഴോ വെറും കയ്യോടെ തിരിച്ചു പോകുന്നു. അതിനിടയിലുള്ള ആ ഒരു സമയം ഏത് രീതിയിൽ ജീവിക്കണമെന്നുള്ള മഹത്തായ ഒരു സന്ദേശം ഈ ചാനലിൽ നിന്നും അറിഞ്ഞോ അറിയാതെയോ മനസിലാക്കാൻ സാധിക്കുന്നു. അതിന് ഒന്നാന്തരം ഉദാഹരണമാണ് ഞങ്ങളുടെ കൊല്ലം കാരുടെയെല്ലാം അമ്മയായ കണ്ണുരമ്മ 🙏🙏🙏🙏. ആ അമ്മ 🙏🙏🙏എന്താ പറയുക 🙏🙏🙏ഭൂമിയോളം തൃപ്തിയുള്ള, അച്ചടക്കമുള്ള നിലവിളക്കുപോലെ, കേടാവിളക്കാണ് ആ അമ്മ. അമ്മയെ എല്ലാ വ്ലോഗ്ഗിലും ഉൾപ്പെടുത്തണം. കുറെ പണമോ, പ്രതാപമോ, ഭൂസ്വത്തോ മാത്രം പോരാ, ഉള്ളതുകൊണ്ട് സന്തോഷത്തോടെ, സ്നേഹത്തോടെ ജീവിക്കാൻ ഈ ചാനൽ അത്യാവശ്യമായും കാണുക എന്നത് ഇന്നത്തെ മനുഷ്യരുടെ ആവശ്യം കൂടിയാണ്. ബിജു, കവിത, റിഥ്വിക്, സഹോദരങ്ങൾ, അനുമോൾ, ഇവരുടെ അഭിനയം അസാധ്യം തന്നെ 👌👌👌.🙏🙏🙏കണ്ണൂ രമ്മ ഈ ചാനലിന്റെ ഐശ്വര്യം 🙏🙏🙏🙏🙏
Anutiyum kaviyum. നന്നായി അഭിനയിച്ചു. Yeshodechide ഷവർമ സൂപ്പർ. അനുമോളെ മയോനായ്‌സ് ഉണ്ടാക്കാനൊക്കെ പഠിച്ചു വച്ചിട്ടുണ്ടല്ലേ. 🥰🥰🥰മിടുക്കി. എന്റെ അനിയത്തിയുടെ മോൾ ആര്യ മോളെപോലെ തോന്നും anumolekanumpo🥰🥰
എനിക്ക് ഏറ്റവും ഇഷ്ടപ്പട്ടത് മോളുടെ ചിരി ആണ് പിന്നേ മൊത്തത്തിൽ സുപ്പർ ഷവർമ തിന്ന് ട്ടില്ലങ്കിലും കണ്ടാൽ അറിയാം കിടു ഇതിൽ ഹൈലൈറ്റ് മോൾ തന്നേ ഇഷ്ഠായി എനിയും നല്ലരു വിടിയോ പ്രർതിക്ഷിക്കുന്നു
Kidannu kanunnavar undo>>>>👍
Kuninj kanunn7
ഉണ്ട്
Q@@ShabeerShabbrr
No
Egana manasilaayi😂
യശോധേച്ചി ഫാൻസ് ഉണ്ടോ 🤣🥰🥰
നിങ്ങളുടെ എല്ലാരുടെയും സംസാരം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. നമ്മുടെ വീടിന്റെ അടുത്തുള്ള ആരെയൊക്കെയോ പോലെ നിങ്ങളെ കാണുമ്പം തോന്നാറുള്ളൂ. എല്ലാരും വീഡിയോ എടുത്തിട്ട് അത് content തീരുമ്പോൾ അവസാനിപ്പിക്കും പക്ഷെ നിങ്ങൾ എല്ലാരും വീഡിയോ ചെയ്ത് കഴിഞ്ഞു ഒരുമിച്ച് ചായേം കുടിച് അതിനെപ്പറ്റി പറഞ്ഞിരിക്കണ കണ്ടപ്പോൾ അവിടെ വന്നിരിക്കാൻ തോന്നി. എല്ലാരും സൂപ്പറാ. Yashodechide ഭാഷേ പറഞ്ഞാ ശൂപ്പേർ. 🥰🥰🥰 പിന്നെ ആഹ് മോളെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അവൾക്ക് നല്ല ഒരു റിയൽ ആക്ടിങ് സെൻസ് ഉണ്ട്. അവള് മിടുക്കിയാണ്. എല്ലാരും വളരെ നാച്വറിൽ ആണ്. മൊത്തത്തിൽ പറഞ്ഞാ നിങ്ങളെല്ലാം ഒരേ പൊളിയാണ് 😘😘😘😘
Super video. 👌🏻cute family♥️
true
ഷവർമ്മ... കലക്കി 🙏പാട്ട് അതിലും പൊളിച്ചു ❤അനു, മോൻ അടിപൊളി 👍👍👍🎉🎉🎉
കവിയുടെ അഭിനയം ഒരു രക്ഷയും ഇല്ല... എല്ലാവരും തകർത്തു...
കവി മോളെ അനുമോളെ . മോനും എല്ലാവരും പൊളിച്ചു. യശോദ ചേച്ചിയുടെ ഷവർമ്മ പൊരിച്ചു ട്ടാ ... സൂപ്പർ👌👌👍🥰🥰🥰🥰
അങ്ങനെ യെശോദയേച്ചി ഷവർമയും ഉണ്ടാക്കി.... എല്ലാരും പൊളിച്ചു.... അമ്മയോട് അന്വഷണം പറയണം..... പാട്ട് സൂപ്പർ.. കുമാരേട്ടനെ സമ്മതിക്കണം 😜
Mk0ïh\llkkjjh&
Poi7k66p8i😅😮,know k.
.k
എന്നും നിങ്ങളെ വീഡിയോ കണ്ട് സ്റ്റിരം ഞാൻ കമന്റ് ചെയ്യാറുണ്ട് 🙂എപ്പോളും ഒന്ന് തന്നെയാ പറയാൻ ഉള്ളു 💕💕😍😍പൊളി, അതു കൊണ്ട് എപ്പോളും കമന്റ് ഇട്ടു വെറുപ്പിക്കുന്നില്ല 🥰🥰🥰🥰 എന്നും ഇടുന്ന വീഡിയോ അടിപൊളി ആണ് 💕💕💕💕💕 keep it your famly 💕💕our waitng your video💕💕💕അനുവിനെ ഒരു പാട് ഒരു പാട് ഇഷ്ടം ❤❤❤😗😗😗
Adipoli🥰🥰🥰🥰ellavarum kalakki ❤❤pinne patt polichu😂😂😂😂
സൂപ്പർ എന്ന് പറയാതിരിക്കാൻ ആവില്ല ❤️❤️യാശോദേച്ചിയും കുറുമ്പും!! എല്ലാവരും മത്സരിച്ചു അഭിനയിച്ചു, പാട്ടു അതിനേക്കാൾ ഗംഭീരം, എല്ലാ വീഡിയോസും കാണാറുണ്ട്, ഇപ്പോഴാണ് coment ഇടാൻ gap കിട്ടിയത്, ഞാൻ കണ്ണൂരാണ് 😄 കവിയും ബിജുവും kannur എവിടെയാ, അറിഞ്ഞാൽ കൊള്ളാമായിരുന്നു 😄
Super നന്നായിട്ടുണ്ട് എല്ലാവരും നന്നായി ചെയ്തു ഷവർമ പൊളിച്ചു 👌🏻👌🏻👌🏻😋😋😋
കവീ... അണുകുട്ടീ. ഹൃതിക്ക് മോനുസേ സൂപ്പറായിട്ടുണ്ട്. അടിച്ചു പൊളിച്ചു സാഹചര്യത്തിനൊത്തിട്ടുള്ള ഡയലോഗ് ഒരുപാടിഷ്ട്ടായ്
Yasodhechi ടെ പാട്ട് ആണ് എനിക്കേറ്റവും ഇഷ്ടായത്.😂😂😂പിന്നെ നിങ്ങളുടെ കളങ്കമില്ലാത്ത സ്നേഹം കാണുമ്പോൾ സന്തോഷം.. അമ്മ, ബിജു, മോൻ, മോളുട്ടി.... പിന്നെ എന്റെ കവി ❤❤❤❤. യും 😂. നല്ല അവതരണം
Ningale chaanal Kanaan enik bayangara ishtaa poli vdeo.ennum kanarund👍👍👍
നിങ്ങളുടെ ചാനൽ കാണാതിരിക്കാനാവില്ല .ദിവസവും കാത്തിരിപ്പാണ്. സ്നേഹിക്കാൻ മാത്രം അറിയുന്ന കുടുംബം. അനൂക്കുട്ടി മിടുമിടുക്കിയാണ് കേട്ടോ. അമ്മ. നന്നായിരിക്കുന്നു. നിങ്ങളോട് സ്നേഹം മാത്രം.
Hh
-7---
6uuu
%ദഫ്ഫ്ഫ്
Huuu
Super shavarma super artist casting vet very super yasodhechi 🥰🥰
യശോ ദേ ച്ചിയും അനൂട്ടിയും ഷവർമ്മ ഉണ്ടാക്കി അല്ലേ . കുമാരേട്ടൻ കൂടി വേണമായിരുന്നു.എന്തായാലും സൂപ്പറായിട്ടുണ്ട് കെട്ടോ😀😀😀👍👍👍👍👍❤️❤️❤️❤️❤️❤️
Uuuuuu
Chirichu chathuu... Song polii😂😂😂... Chechii orupad ishtammmm♥️
യശോദേ ച്ചീ പൊളിച്ചു. പാട്ടും അതി ഗംഭീരം
Kavi ഇങ്ങനെ ചിരിപ്പിക്കല്ലേ മോളെ.. ❤️🥰🥰🤣🤣
ആദ്യം അമ്മയെ കണ്ടില്ലലോ എന്ന സങ്കടം ആരുന്നു..... അവസാനം ചായകുടിക്കാൻ സമയം എല്ലാവരുടെയും കൂടെ ഇരിക്കുന്ന കണ്ടപ്പോ സന്തോഷം..... എല്ലാവരും നന്നായി അഭിനയിച്ചു ......എന്നാലും ഒരു ഷവർമ കുമാരേട്ടന് കൊടുക്കരുന്നു എന്റെ യെശോദ ചേച്ചി 😜
A
M
Mm
M
Jn
M
M
6
വളരെ നന്നായിട്ടുണ്ട് .
Nimma haadu thumba chennagide kavi💝🎊🎉🎁😀shawarma athilum gambheeram😘😘😘
സൂപ്പർ ❤കവി ആക്ടിങ് കലക്കി 🥰🥰കുട്ടികളും സഹകരിച്ചു 👌👌
D
Superആക്ട്
നിങ്ങളുടെ ചാനൽ ഒരിക്കിലും കാണാൻ മറക്കില്ല.അത്ര നല്ലചാനെൽ ആണ് എല്ലാരും നന്നായി അഭിനയിച്ചു..... 🌹❤
കൊള്ളായിരുന്നു ചപ്പാത്തി ഷവർമ ☺️വെറൈറ്റി ആയിരുന്നു 😻😻😍
Super ചപ്പാത്തി ശവർമ്മ
ചിരിക്കാതെ എങ്ങനെയാ കവീ....
Super ❤️❤️💝💝💝💝💝
Kon kon neon man ki video dekhkar aaya hai
Amazing youtube channel. So captivating to watch. Tnx 4sharing. Watching from DUBAI 🎉
അടിപൊളി ആയിട്ടുണ്ട് ❤.. That psycho യാശോദ ചേച്ചി 😂.. കവി ചേച്ചി നന്നായി അഭിനയിച്ചു.. പിള്ളേരും 💕.. അനുവിന്റെ ആ നോട്ടം 👌.. ചപ്പാത്തി ഷവർമ എനിക്കിഷ്ടായി 🤤.. ഞാൻ try ചെയ്യും.. 👍
👍
🔥🔥
Ww
പാട്ട് പൊളിച്ച്.👍👍👍👍
പാട്ട് കലക്കി 👍ഷവർമ 👌
?Oru rakshem lla mole yasothechi sooper❤❤❤❤❤
എന്റെ യോശോധച്ചി ഈ അഭിനയം ആണ് സൂപ്പർ ഈ വേഷം തന്നെ മതി 👏👏👍അനുട്ടിയെ മോനെ ഒക്കെ സമ്മിതിക്കണം ചിരിക്കാതെ അഭിനയിക്കുന്നത് 😄👍എന്നാലും പാവം കുമാരേട്ടന് വെക്കാതെ തിന്നു 😄
Amma agane udu suhamano. Nannayirikku nu💖💖👍👍😍😍
യ ശോ ദേച്ചി സൂപ്പറായിട്ടുണ്ട് അനുവും മോനും നന്നായി അഭാനയിച്ചു. അമ്മയേ കണ്ടതിൽ സന്തോഷമുണ്ട് കുമാരേട്ടനും കൂടി ഒരു റോൾ വണ്ടതായിരുന്നു.
അടിപൊളി. കണ്ടുകൊണ്ടിരിക്കാൻ തോന്നി. സൂപ്പർ 😍
ഷവർമ പൊളിച്ചു യെശോദച്ചിയുടെ പാട്ടും പൊളിച്ചു അടിപൊളി അനുമോളും ഹൃതിക്കും പൊളിച്ചു അടിപൊളി 👌🏻👌🏻👌🏻👌🏻
🔥🔥
Hlo
Nanum vtl try cheythu noki super
Thankss
Kavi പാട്ടും അഭിനയവും super. കുട്ടികളും നന്നായി അഭിനയിച്ചു.
Yeshodechechy alu powliyanuttoo 🥰🥰❤️❤️❤️
അമ്മയുടെ സംസാരം കേട്ടപ്പോൾ ridhiviku മോന്റെ muhathe ചിരി സൂപ്പർ
Ente onnu kavi chirichu maduthu. 💕💕💕💕💕💕👍👍👍👍👍Adipoli👌👌👌👌
കവീടെ സ൦സാര൦ കേട്ടു മോ൯ ചിരിക്കുന്നതുകാണാ൯ നല്ല രസം. ഷവ൪മമ സൂപ്പർ. നിങ്ങളുടെ വീഡിയോ ഞങ്ങളെനു൦ കാണു൦. ചിലതൊക്കെ എത്ര തവണ കണ്ടാലു൦ മതിയാവില്ല അത്ര രസമാണ്
'uu u '( ''(((v'uu utvvv@@@uv''vvv@@@uuuu@u ' v'v''''''vv' k😊ūv
Yashodechiyeeeeeee policch suuuuuuuuper adipoli ayitundu 👍👌👌👌👌👌👌👌❤️❤️❤️❤️❤️
അമ്മ ഇനി മുതൽ നൈറ്റി സ്ഥിരം ഇട്ടോട്ടെകവീ😍💕
Super vedeo and best actors👍👍🥰😍🥰😍🥰😍🤝🤝
🙏🙏ആദ്യമായി നമസ്കാരം 🙏🙏🙏നിങ്ങളുടെ ഈ ചാനൽ കണ്ടിട്ട് ഇതു വരെയും ഒരു കമന്റ് ഇടുവാൻ സാധിച്ചിട്ടില്ല. ഈ ചാനലിന്റ ഒരു attraction എന്നത് വളരെ വലുതാണ്. നമ്മൾ ഈ ഭൂമിയിലെക്ക് വെറും കയ്യോടെ വരുന്നു അതുപോലെ എപ്പോഴോ വെറും കയ്യോടെ തിരിച്ചു പോകുന്നു. അതിനിടയിലുള്ള ആ ഒരു സമയം ഏത് രീതിയിൽ ജീവിക്കണമെന്നുള്ള മഹത്തായ ഒരു സന്ദേശം ഈ ചാനലിൽ നിന്നും അറിഞ്ഞോ അറിയാതെയോ മനസിലാക്കാൻ സാധിക്കുന്നു. അതിന് ഒന്നാന്തരം ഉദാഹരണമാണ് ഞങ്ങളുടെ കൊല്ലം കാരുടെയെല്ലാം അമ്മയായ കണ്ണുരമ്മ 🙏🙏🙏🙏. ആ അമ്മ 🙏🙏🙏എന്താ പറയുക 🙏🙏🙏ഭൂമിയോളം തൃപ്തിയുള്ള, അച്ചടക്കമുള്ള നിലവിളക്കുപോലെ, കേടാവിളക്കാണ് ആ അമ്മ. അമ്മയെ എല്ലാ വ്ലോഗ്ഗിലും ഉൾപ്പെടുത്തണം. കുറെ പണമോ, പ്രതാപമോ, ഭൂസ്വത്തോ മാത്രം പോരാ, ഉള്ളതുകൊണ്ട് സന്തോഷത്തോടെ, സ്നേഹത്തോടെ ജീവിക്കാൻ ഈ ചാനൽ അത്യാവശ്യമായും കാണുക എന്നത് ഇന്നത്തെ മനുഷ്യരുടെ ആവശ്യം കൂടിയാണ്. ബിജു, കവിത, റിഥ്വിക്, സഹോദരങ്ങൾ, അനുമോൾ, ഇവരുടെ അഭിനയം അസാധ്യം തന്നെ 👌👌👌.🙏🙏🙏കണ്ണൂ രമ്മ ഈ ചാനലിന്റെ ഐശ്വര്യം 🙏🙏🙏🙏🙏
🥰🥰🥰🥰🥰
Amma ipol onn usharayitundttoo😊😊😊👍🏻👍🏻...
അമ്മടെ അഭിനയം കണ്ടു വാവക്ക് ചിരി 👍👌😍🥰 എല്ലാവരും കൊള്ളാം
Yasodha.chechiyum.kumaratteneyum.ennikku.orupadu.ishttanu.iniyum.uyarangalilethaan.prarthikkunnnu💝💝💝💝💝💝💝💝💝💯💯💯💯💯💯💯💯💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍👍👍👍👍👍
ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിൽ ഈ റെസിപ്പി അടിപൊളി 😂👍
R🤑
SUPER. I like your language. I like your family. 😍😍😍👌👌👌
ഷവർമ അടിപൊളി 👌👍🌹എല്ലാവരും നന്നായി അഭിനയിച്ചു 💐💐💐
കവി യുടെ acting soooper 👍🏻 keep it up guys✌🏻
Pattu kalakki 🤣🤣♥️♥️🙏
Molude baaavam 😂😂😂🥰🥰aa mole nalla ishta 😂😂
അയ്യോ ഇങ്ങനെയൊന്നും പാട്ട് പാടല്ലേ പേടിച്ചു പോയി ഞാൻ ഷവർമ അടിപൊളിയായി 👍
Ethra kandittum mathivarunilla super 🥰 ritwiknte 😀chiri pin cheyyo
Life ❤️ is ❤️ beautiful 🥰 nice family good job
ഷ വർ മ ഉഗ്രൻ അനുക്കുട്ടി പൊളിച്ചു
പാട്ടും കൊള്ളാം super 😆❤️💖😘👍
യഷോദേച്ചിന്റെ ഷവർമ 👌👌
6
O
സംസാരം കേൾക്കാൻ നല്ല രസമുണ്ട്, ചിലതൊന്നും മനസ്സിലാകുന്നില്ല, കുട്ടീസും അടിപൊളി
Adipoliiii
Kavi nte patt suppeerrr🥰🥰🥰
Ith nja chyth noki😌. Nanayi tund. Mayonise elm currect ingredients anu.. Nja adym akya mayonise ne kalum nigle ingredients bech akiyapol serikm aayy👍🏻.. Ee recipe polich😄
ഷവർമയും പാട്ടും poli yashodechi ❤❤
z
കലക്കി chechy super👍🥰🥰
യെശോദയേച്ചി സൂപ്പർ ❤️🙏🙏🙏🙏❤️😂😂😂🥰🥰😍😍🥰
Very nice video 👌♥️👍
And very beautiful performance 👌♥️👍☺️
നോട്ടിഫിക്കേഷൻ വന്നേ 😍
യശോദേച്ചിയുടെ പാട്ട് ഒരു രക്ഷയുമില്ല 😁🤣
കവിയുടെ പാട്ടു കേട്ടു കുറെ ചിരിച്ചുട്ടാ
from Karnataka...i didn't understand the content but you kannada song❤👌
Kon kon Instagram se aya hai 😂😂
യെശോ.... സൂപ്പർ... ഋത്വി.... അനുട്ടി.. എല്ലാരും സൂപ്പർ... ❤
Ee song njan padinadakkum 😊
യശോദേച്ചിയുടെ പാട്ടിന് Rithwik ന്റെ Expression class ആയിന്
കവിയേച്ചി അടിപൊളി 😍❤️😘🥰❤️മോളും മോനും പൊളിച്ചു 😍😍😘🥰🥰🤩
Anutiyum kaviyum. നന്നായി അഭിനയിച്ചു. Yeshodechide ഷവർമ സൂപ്പർ. അനുമോളെ മയോനായ്‌സ് ഉണ്ടാക്കാനൊക്കെ പഠിച്ചു വച്ചിട്ടുണ്ടല്ലേ. 🥰🥰🥰മിടുക്കി. എന്റെ അനിയത്തിയുടെ മോൾ ആര്യ മോളെപോലെ തോന്നും anumolekanumpo🥰🥰
ഉയ്യൻ്റപ്പാ, ഷവർമ്മ അടിപൊളി ആയിനേനു🥰🥰
Onnum parayanilla ❤️❤️eniyum orupaduyarattilettatte 👍👍
ഒന്നും പറയാനില്ല കലക്കി 👍👍👍love you 🥰🥰🥰🥰🥰
Nalla shavarmma....looks yummy 😋
Kavii mone cheethaparayune scene vayilu vellam varunonuu😅😅😅
യെശോധേച്ചി അടിപൊളിയായിട്ടുണ്ട് കേട്ടോ 😍 മിസ്സ് യൂ കുമാരേട്ട 😃😃
Oh.... nice to know that you are singing kannada super hit song❤ love from karnataka❤
സാധാരണക്കാരുടെ ഷവർമ പൊളിച്ചു കവി ചേച്ചി 🌹🌹🌹🌹🌹
ഹോട്ടലിൽ കിട്ടുന്ന ഷവർമ അതെ ടേസ്റ്റ് വീട്ടിൽ തന്നെ ഉണ്ടാകാം
ഷവർമ സൂപ്പർ try ചെയ്യാം ചേച്ചിന്റെ മക്കൾ ആണോ 2ആളും സൂപ്പർ 😍🥰
വ്യത്യസ്തമായ ഒരു cooking vedio
loved it👌🏻👌🏻👌🏻😂
എന്റെ കവിക്കുട്ടീ നീയൊരു സംഭവാണ് ❤❤
Yashodechinte paaatt... Uyyii😂🤣🤣 chirich oru vakayayi
Love u so much Anu bangaram😘😘😍😍😍
ഷവർമ സൂപ്പർ ആണ് കവി. എല്ലാവരും.സൂപ്പർ അമ്മ❤️❤️❤️
Adipoli enikkishtapettu. Kaviyude pattum super.
അമ്മയ്ക്ക് ഹായ്❤❤❤❤. യെശോദചേച്ചിയും പിള്ളേരും തകർക്കുവാണല്ലോ. അനുഉണ്ടാക്കിയ മയോനൈസ്സും ചേർത്തുള്ള കവിയുടെ ചപ്പാത്തി ഷവർമ്മ സൂപ്പർ. നെല്ലിക്ക, താന്നിക്കാ, കടുക്ക (ത്രിഫല )മൂന്ന് പഴങ്ങളുടെ എന്നർത്ഥം.ഒരു പാട് ആയുർവേദ മരുന്നുകളിൽ ചേരുന്നത് ആണ്. ഒറ്റയ്ക്കും, കൂട്ടായിട്ടും.
Un besito pa todos y otro pa la abuelita que es encantadora y todos muy graciosos 👍😘
Adipoli 😀😀😀😀
യാശോദ ചേച്ചി പാട്ട് 🤣🤣🤣❤
ചേച്ചി നിങ്ങൾ പറഞ്ഞ പോലെ പച്ചക്കറി ഷവർമ ഉണ്ടാക്കി നോക്കി. നല്ല ടെസ്റ്റ് ഉണ്ട് കേട്ടോ 😻
Yasodechi shavarma and song super🌹🌹😀😀