ദതാണ് ദതിന്റെ ഒരു ദിത് | SAJAN PALLURUTHY | MUHUMMA PRASAD | NITHA | CHENDA

Поділитися
Вставка
  • Опубліковано 26 тра 2022
  • കുസൃതി കുറുക്കൻ
    #trending #malayalam #webseries #trend #malayali #kerala #mallugram #bigbossmalayalam #jasminemmoosa #robinradhakrishnan
  • Розваги

КОМЕНТАРІ • 130

  • @charleysreedharan8985
    @charleysreedharan8985 2 роки тому +18

    നല്ല class ആയി അഭിനയിക്കാന്‍ എല്ലവരും കാണിക്കുന്ന മിടുക്ക്.ഒരു സിനിമ കാണുന്ന പോലെ ഉണ്ട്. അടിപൊളി, ആഴ്ചയില്‍ കുറഞ്ഞത് രണ്ടു മൂന്നു പ്രാവശ്യം എങ്കിലും കാണാന്‍ ആഗ്രഹിക്കുന്നു.

    • @saneeshsanu1380
      @saneeshsanu1380 2 роки тому

      ചുമ്മാ ഊളത്തരം കാണിക്കുന്നവർക്കൊക്കെ അന്യായ വ്യൂവേഴ്സ്

  • @mathew42able
    @mathew42able 2 роки тому +34

    സാജൻ പള്ളുരുത്തിക്കു കലാലോകത്തു അർഹമായ സ്ഥാനം കിട്ടീട്ടുണ്ടോ എന്നൊരു സംശയമുണ്ട്

  • @kavithakannan2057
    @kavithakannan2057 2 роки тому +20

    കുസൃതി ബാബു ചേട്ടാ സൂപ്പർ 😄അടിപൊളി ചോദ്യങ്ങൾ നെറ്റ് ഇല്ലങ്കിൽ വട്ടാകും സൂപ്പർ 👏നമിച്ചു 🙏ചിരിച്ചു മറിഞ്ഞു മടിയിലേക്ക് വീഴ്യുന്നത് 😄👏സൂപ്പർ കോമഡി കേട്ടാൽ അടുത്ത് ഇരിക്കുന്ന ആളുടെ ദേഹത്തേക്ക് ചായും അത് സ്വാഭാവികം ആണ് സൂപ്പർ സ്കിറ്റ് 👏👏👏👏👍

  • @raasmediavision
    @raasmediavision 2 роки тому +9

    നല്ല ചിത്രീകരണം സൂപ്പർ വീഡിയോ 👍❤️

  • @shoukathmaitheen9502
    @shoukathmaitheen9502 2 роки тому +8

    വെറൈറ്റി കോമഡി 😄😄😄അടിപൊളി 👍🏻

  • @shanthus_family
    @shanthus_family 2 роки тому +5

    Team ചെണ്ട സൂപ്പർ ആന്നേ 👌🏻👌🏻👌🏻

  • @jerinvs6875
    @jerinvs6875 2 роки тому +4

    Sajan bro today polichu😘👌

  • @Anumrid_e
    @Anumrid_e 2 роки тому +6

    നല്ല രസമായിട്ടുണ്ട് 👍

  • @jithinkichu
    @jithinkichu 2 роки тому +3

    sajan chetta
    nannayitundu

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 роки тому +2

    ദതാണ് ദതിന്റെ ഒരു ദിത് സു സൂപ്പർ

  • @noufelpyngamadam
    @noufelpyngamadam 2 роки тому +5

    പോളി ഐറ്റം ❤️❤️❤️

  • @abdulazzisyusuf9625
    @abdulazzisyusuf9625 2 роки тому +3

    Machana supper.👍👌

  • @ranju.sk.k5667
    @ranju.sk.k5667 2 роки тому +6

    സാജൻ ചേട്ടാ.. അടിപൊളി.. കുസൃതി ബാബുവിന്റെ ചോദ്യങ്ങൾ..ദതിന്റെ ഒരു ഇതേ.. ദിതിന്റെ ഒരു ദതെ.. 😂😂😂👌👌👌❤🥰

  • @RejikumarChottanikkara
    @RejikumarChottanikkara 2 роки тому +2

    തകർത്തു 🙏🌹🌹അഭിനന്ദനങ്ങൾ ❤🙏🌹

  • @saneeshsanu1380
    @saneeshsanu1380 2 роки тому +8

    സാജൻ ചേട്ടാ എത്ര നാളായി നോക്കിയിരിക്കുന്നു.😍

  • @rafeekali7995
    @rafeekali7995 2 роки тому +4

    സൂപ്പർ 👏👏👏👏👏

  • @ganasreetunes1962
    @ganasreetunes1962 2 роки тому

    കള്ളനോട്ട് മാറാനുള്ള ഐഡിയ എന്തായാലും കൊള്ളാം.... 👌👌

  • @bensonandbennycreations8970
    @bensonandbennycreations8970 2 роки тому +3

    Very beautiful 🌹🌹🌹

  • @faisalmohammed4497
    @faisalmohammed4497 2 роки тому +2

    അടിപൊളി . നന്നായി എല്ലാവരും

  • @tomjkumbuckal
    @tomjkumbuckal 2 роки тому +2

    ഇതാണ് daadinte ഒരു ദിദ്ദ്

  • @sabu3677
    @sabu3677 2 роки тому

    Suuper comady...nalla oru kudumbathintu..narmam pidicha.shajanchettantu...kalikal suuper

  • @Kanakalatha1234
    @Kanakalatha1234 18 днів тому

    സാജന്റെ കോമഡി സൂപ്പർ😅😅😅😅❤❤❤ 5:34

  • @kunjitvmedia8457
    @kunjitvmedia8457 2 роки тому +3

    അടിപൊളി 👌👌👌

  • @vimalaek4261
    @vimalaek4261 2 роки тому +1

    Adipoli chodhuangal thank you Sajan

  • @baburajnair5304
    @baburajnair5304 Рік тому

    കല്ലടവാസുദേവൻ സാറിന്റെ വിവിധ കഥകൾ കൊള്ളാം

  • @martinmadathiparambil584
    @martinmadathiparambil584 Місяць тому

    ചേർത്തലയിലെ ലൊക്കേഷൻ അടിപൊളി.

  • @navasmalanavasmala5137
    @navasmalanavasmala5137 2 роки тому +3

    Nice 🌹🌹🌹

  • @ismailkk1891
    @ismailkk1891 2 роки тому +3

    സൂപ്പർ 😍😍😆😆😆

  • @johnccherian9189
    @johnccherian9189 2 роки тому +2

    Super

  • @nishassewingtutorial
    @nishassewingtutorial 2 роки тому

    Hi saajan chettan😍Adipoli

  • @krishnakrish3807
    @krishnakrish3807 2 роки тому +1

    Superb

  • @shantytomy9715
    @shantytomy9715 2 роки тому +4

    നല്ല സുന്ദരൻ പരിപാടി ...
    ആ വല്ല്യച്ചൻ സൂപ്പർ .... വ്യത്യസ്തങ്ങളായ പ്രോഗ്രാം ഇറക്കുന്നതിൽ സാജൻ ചേട്ടന്റെ കഴിവിനെ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ

  • @aaansi7976
    @aaansi7976 2 роки тому +1

    എന്റെ അമ്മോ 🙆‍♀️😜
    😂😂😂🤣🤣🤣🤣🤣.. 👍👌

  • @bijuravi8522
    @bijuravi8522 2 роки тому

    അടിപൊളി..സൂപ്പർ..

  • @anilkumarkochi2740
    @anilkumarkochi2740 2 роки тому

    അടി പൊളി
    സൂപ്പർ

  • @Kavi1088
    @Kavi1088 2 роки тому +3

    ബാബുകുട്ടൻ കിടു 👍👍🤣

  • @rajamteacher2189
    @rajamteacher2189 2 роки тому +1

    സാജാ സൂപ്പർ

  • @rojanmathew899
    @rojanmathew899 2 роки тому

    സൂപ്പർ...🙏🙏🙏🙏

  • @subayidasu6601
    @subayidasu6601 2 роки тому

    Orupad ishtam sandosham sneham niranja Abhinandananghal

  • @rahilaibrahim2915
    @rahilaibrahim2915 2 роки тому +3

    അടിപൊളി ചോദ്യങ്ങൾ പ്രോഗ്രാം സൂപ്പർ വളരെ നല്ല ഒരു msg

  • @sindhutv8160
    @sindhutv8160 2 роки тому

    Superb👍👍👌

  • @Harikkuttan
    @Harikkuttan 2 роки тому +11

    ദിത്‌ ദിങ്ങനെ കണ്ടോണ്ടിരുന്നിട്ട്‌ ചിരിച്ചു കുഴഞ്ഞു... ടീം ചെണ്ട കിടു.

  • @saneeshsanu1380
    @saneeshsanu1380 2 роки тому +7

    കിടിലൻ കുസൃതികൾ . നമിച്ച് . ഇവരുടെ സ്വാഭാവികതയാണ് താരം

  • @thanalmaram4271
    @thanalmaram4271 2 роки тому

    തകർത്തു

  • @donasajilizysaji3028
    @donasajilizysaji3028 2 роки тому

    Adipoli👍👍👌

  • @skmachan8522
    @skmachan8522 2 роки тому

    സൂപ്പർ

  • @bsrtk3742
    @bsrtk3742 9 місяців тому

    നല്ല രസം ..!❤😂

  • @anshamolpa3517
    @anshamolpa3517 2 місяці тому +1

    ❤❤❤🎉🎉🎉

  • @marybeenamicheal548
    @marybeenamicheal548 2 роки тому

    Super comedy sajan .

  • @robertej6649
    @robertej6649 2 роки тому +2

    ❤️❤️❤️🙏🙏👍

  • @prasanthprasanth2120
    @prasanthprasanth2120 2 роки тому

    Ammachiyana sathiyam kollaam 👍

  • @aboobackerveshakaran111
    @aboobackerveshakaran111 2 місяці тому

    ❤️👍🌹👌സൂപ്പർ 👌🌹👍❤️👌🌹👍❤️🌹

  • @vijilvvijil2472
    @vijilvvijil2472 2 роки тому +1

    🤩🤩🤩🤩

  • @ratheeshchaamu2678
    @ratheeshchaamu2678 2 роки тому

    Adipwoli 👌

    • @asokkummar6967
      @asokkummar6967 2 роки тому

      നല്ലത് കൊള്ളാം അടിപൊളി 👍

  • @sabu3677
    @sabu3677 2 роки тому

    Ellarum..ningalu aanu keralathintu..narma muthukal..nadakkattu.hat up

  • @ak.mp4.
    @ak.mp4. 2 роки тому

    Nitha യെ ഒരുപാടിഷ്ടം ❤️❤️❤️❤️

  • @reshmaajay8247
    @reshmaajay8247 2 роки тому

    സാജൻ ചേട്ടാ തമസ്കാരം ഞാൻ സ്നേഹക്കൂട് ഗ്രൂപ്പിലെ ഷീജ പ്രസന്നൻ തൃശൂർ 🙏
    ചേട്ടന്റെ കുസൃതി ചോദ്യം ചോദിച്ചിട്ടുള്ള മേലയ്ക്ക് വീഴുന്നില്ലേ അത് സൂപ്പർ അത് സ്വാഭാവികം ചേട്ടന്റെ തന്മയത്വത്തോടു കൂടിയുള്ള അഭിനയം അടി നയം എന്ന് പറയാൻ പറ്റില്ല എന്ത് ഒറിജിനാലിറ്റിയാണ് ഫീൽ ചെയ്യന്നത് ഒന്നും പറയാനില്ല ചേട്ടാ നമിച്ചു🙏❤️

  • @devisajidevisaji4732
    @devisajidevisaji4732 2 роки тому

    Adipoli

  • @ashrafthamarasherry4780
    @ashrafthamarasherry4780 2 роки тому

    Kidu

  • @madhum5765
    @madhum5765 2 роки тому

    നന്നായിരിക്കുന്നു🤩

  • @marynimmy8020
    @marynimmy8020 2 роки тому

    Sooper

  • @kalabhavanviswam739
    @kalabhavanviswam739 3 місяці тому

    ❤❤❤

  • @sudhag5754
    @sudhag5754 2 роки тому +3

    സൂപ്പർ 😂😂😂😂😂ചിരിച്ചൊരു വഴിയായി 😂😂😂👏👏👏👌👌😍

  • @shamnakunchimonkunchimon3281
    @shamnakunchimonkunchimon3281 8 місяців тому

    💪💪

  • @nritimes
    @nritimes 2 роки тому

    all the best

  • @anaspanavally
    @anaspanavally 2 роки тому

    ❤️

  • @abyvarghese1135
    @abyvarghese1135 2 роки тому +1

    Nalla prgm

  • @anaspanavally
    @anaspanavally 2 роки тому

    ✌️

  • @alexcleetus6771
    @alexcleetus6771 2 роки тому

    Sajan super 👍

  • @balamuralibalu28
    @balamuralibalu28 Рік тому

    👍🏻

  • @sarithanandhasoman3334
    @sarithanandhasoman3334 2 роки тому

    😂😂😂😂😂😂super👍👍

  • @rkp.aneesh4182
    @rkp.aneesh4182 Рік тому

    Nice👌

  • @chandranva1201
    @chandranva1201 2 роки тому

    👍👍👌👌

  • @kevinantony2566
    @kevinantony2566 9 місяців тому

    😀🙋‍♂️👍

  • @suneedkr7967
    @suneedkr7967 2 роки тому

    V. good

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 2 роки тому

    ദതാണ് ദതിന്റെ ഒരു ദിത്
    ദിതാണ് ദിതിന്റെ ഒരു ദത്

  • @rrvlogs3266
    @rrvlogs3266 2 роки тому +2

    😁😁😁

  • @sanujoseph5901
    @sanujoseph5901 2 роки тому

    👍😀

  • @sadikmohammed5827
    @sadikmohammed5827 2 роки тому

    🙋‍♂️

  • @shekharan7491
    @shekharan7491 2 роки тому +5

    നല്ല entertainment. ശരിക്ക് ആസ്വദിച്ചു.🙏🙏

  • @fidhafidha2548
    @fidhafidha2548 2 роки тому +2

    സാജൻ ചേട്ടാ സുഗാണോ 💕💕💕

  • @prasannancr3210
    @prasannancr3210 Рік тому

    Kidiokidilam

  • @razakpulpally5590
    @razakpulpally5590 2 роки тому +3

    സാജൻ ദതാണ് ദിതിന്റെ ഒരു ...

  • @fullonmalayalam
    @fullonmalayalam 2 роки тому +2

    *സാജൻ ചേട്ടാ പൊളി ഐറ്റം*

  • @user-is3rr5vt4r
    @user-is3rr5vt4r Рік тому

    Supt❤😂❤❤

  • @georgejoseph4303
    @georgejoseph4303 2 роки тому

    ദ ദാ ദി ദീ ദു ദൂ ദൗ ദം ദ്ദ :

  • @kingstarkellur
    @kingstarkellur 2 роки тому +1

    കുസൃതി ചേട്ടാ, അടിപൊളി, ഇനി അങ്ങോട്ട് കൂട്ടായി കൂടെ ഞാനും ഇങ്ങളെ പ്രോഗ്രാം ഞാൻ കുറേ കാണാറുണ്ട്, ആദ്യമായി ഇന്നാണ് ചാനൽ കാണുന്നത് (ചാറ്റൽ മഴ wtsp ഗ്രൂപ്പിലൂടെ )
    "Sidhique kellur wayanad"

  • @padmakumar4810
    @padmakumar4810 Рік тому

    😂👌👌👌

  • @sreedevypandalam2500
    @sreedevypandalam2500 2 роки тому

    Kadikkuzhiyil veezhunna vazhi

  • @Thampuraansmedia
    @Thampuraansmedia 2 роки тому +2

    😂🤣😅😀

  • @rafipa9403
    @rafipa9403 Рік тому +1

    Chaynda.comadyku.pudheya.niracharthu.

  • @tharamani9793
    @tharamani9793 2 роки тому

    👌👌👌😂😂😂🤣🤣

  • @mithunalbin5769
    @mithunalbin5769 2 роки тому

    😄😄

  • @babupbvr2589
    @babupbvr2589 Рік тому

    America

  • @nibujohn2723
    @nibujohn2723 2 роки тому

    Jayalakshmi kalkken acting

  • @Sethu-x9o
    @Sethu-x9o 14 днів тому

    വളരെ വൃത്തിയുള്ള skit ഒരു ചെറിയ സിനിമപോലെ നന്നായി ആസ്വാധിച്ചു

  • @anandanu506
    @anandanu506 Рік тому

    😂😂😂😂

  • @allnamemeaning
    @allnamemeaning 2 роки тому

    climax ശരിയായില്ല

  • @allnamemeaning
    @allnamemeaning 2 роки тому

    sajan phone no?

  • @knbhaskaran8103
    @knbhaskaran8103 9 місяців тому

    കലാലോകത്തിനുവകതിരിവില്ലെ?