ഈ കോമഡി കലാകാരൻ മാരെ എന്തിനാണ് സീരിയസ് വേഷങ്ങൾ അടുപ്പിച്ചു കൊടുത്ത് വെറുപ്പിക്കുന്ന ത്.... വല്ല പ്പോഴും ആവാം.. ഇവിടെ ഇന്നസെന്റും ജഗതി യും മാമുക്കോയ യും ഒടുവിൽ ഉണ്ണികൃഷ്ണൻ ഏട്ടനും കൊച്ചിൻ ഹനീഫ ക്കയും മിക്സ് ആയി ചെയ്തു ഫലിപ്പിക്കാൻ സുരാജ് അല്ലാതെ വേറെ ആരെങ്കിലും ഉണ്ടാകുമോ മലയാളത്തിൽ... ഇപ്പോഴത്തെ പ്രശ്നം ഇൻസ്പെക്ടർ ബൽറാം ബരദ്ചന്ദരൻ.സേതുരാമയ്യർ.ഒക്കെ ഇങ്ങേരെ തലയിലാ
ഭാര്യയുടെ വസ്ത്രം നന്നായി ഒരുകുന്നത് അഴിഞ്ഞു പോകാതെ കെട്ടേണ്ടതും ഭർത്താവ് അല്ലെ അത് കടമ ല്ലേ അതെങ്ങനെ ഭാര്യ കോന്തൻ ആകും. അങ്ങനെ എങ്കിൽ ഭർത്താവ് കോന്തി അയിട് ആണോ ഭർത്താവിന്റെ തുണി കഴിക്കുന്നതും ഇസ്തിരി ഇടുന്നതും ബട്ടൺ ഇടുന്നതും. 😏
ഇവർക്കൊക്കെ അച്ഛൻ അമ്മ എന്ന് പറയുന്നത് വെറും തമാശ ആണോ. അച്ഛൻ എന്ന വ്യക്തിയുടെ കഷ്ടപ്പാട് ലോകത്ത് ആർക്കും കാണില്ല ബഹുമാനിക്കണ്ട വ്യക്തി ആണ് അച്ഛൻ. ഇതൊക്കെ കേട്ട് ചിരിക്കുന്നവർ
താര ജഡയില്ലാതെ സൂരജ് .....ഇതാവണം കലാകാരൻ....വന്ന വഴി മറക്കാതെ സ്കിറ്റ് ചെയ്യുന്നു... appreciate 🥰🥰🥰 skills good
Neritt kanditt samsarikkam nokk appo ariyaam
ഇത് പഴയ വീഡിയോ അല്ലെ 😂 surbi..😢
ഓഹ് ഇജ്ജാതി തള്ള് 🤣🤣
Aaalkkkoooo jaaaada theeeeeere illla😂😂😂😂😂
Pppp
സുബിച്ചേച്ചി ❤️🥺 miss you 😥
സുന്ദരി subi chechi..... Misss.. Uuui
😅
1:18 Manju chechi natural beauty 😊
Natural beauty with full makeup
ഹാപ്പി ഹസ്ബൻ്റ്സ്, ചട്ടമ്പിനാട്, പോക്കിരിരാജ ഇതിലെ സുരാജ് എട്ടനെയാണ് എനിക്ക് വേണ്ടത്. സുരാജ് ഏട്ടൻ്റെ പല ഡയലോഗുകളും ഇപ്പോഴും കാണാപാഠമാണ്.
❤❤
Enna chattambinaadile dialogue kaanandu paranje
@@sudhizzcorner6322nte sivaneee😅
😂@@sudhizzcorner6322
@@sudhizzcorner6322😂😂
ഈ കോമഡി കലാകാരൻ മാരെ എന്തിനാണ് സീരിയസ് വേഷങ്ങൾ അടുപ്പിച്ചു കൊടുത്ത് വെറുപ്പിക്കുന്ന ത്.... വല്ല പ്പോഴും ആവാം..
ഇവിടെ ഇന്നസെന്റും ജഗതി യും മാമുക്കോയ യും ഒടുവിൽ ഉണ്ണികൃഷ്ണൻ ഏട്ടനും കൊച്ചിൻ ഹനീഫ ക്കയും മിക്സ് ആയി ചെയ്തു ഫലിപ്പിക്കാൻ സുരാജ് അല്ലാതെ വേറെ ആരെങ്കിലും ഉണ്ടാകുമോ മലയാളത്തിൽ...
ഇപ്പോഴത്തെ പ്രശ്നം ഇൻസ്പെക്ടർ ബൽറാം ബരദ്ചന്ദരൻ.സേതുരാമയ്യർ.ഒക്കെ ഇങ്ങേരെ തലയിലാ
500000 ത്തിൽ കാണുന്നവർ ഉണ്ടോ
കുറച്ചു പതുക്കെ podei😂😂
Miss you Subi..❤
Arum chirikatha kondano bagroundil ee onja chiri add chythe😅😅
ഇന്ന് രണ്ട് മണിക്കൂർ Suraj ഞങ്ങളുടെ Bengali ആണ് 🤣😂
അപ്പൊ നമ്മുടെ ഫ്ലാക്സ്
ഫ്ലിക്സ്....😂😂😂
സുഭി ചേച്ചി
suraj venjaramoodu is super.
Super
Suraj acting is good 👍
2033 ഇൽ തറയിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ 🤔?
2035 ൽ മരത്തേൽ ഇരുന്ന് കാണുന്നു.
2040 ആറ്റിൽ നിന്ന് കാണുന്നു
2024 ഉണ്ട്
😄😄😄
2050 ൽ ചന്ദ്രനിൽ ഇരുന്നു കാണുന്ന ലെ ഞാൻ 🥴
ഈ റെക്കോർഡ് ചെയ്തു വെച്ച് ചുണ്ടനക്കി ചെയ്യുന്ന സ്കിറ്റ് കാണുമ്പോ എന്തോ ചിരി വരുന്നില്ല
Piece എനിക്ക് വേണ്ട, ഭാര്യ അറിഞ്ഞാൽ പ്രശ്നം ആണ്... Piece കാണാൻ അല്ല, cake piece കാണിക്കാനാ 😂
Subhi,😢😢
Subi chechy❤
സുബി സുമേഷ് 😢😢😢
സുബി സുരേഷ്
ഭാര്യയുടെ വസ്ത്രം നന്നായി ഒരുകുന്നത് അഴിഞ്ഞു പോകാതെ കെട്ടേണ്ടതും ഭർത്താവ് അല്ലെ അത് കടമ ല്ലേ അതെങ്ങനെ ഭാര്യ കോന്തൻ ആകും. അങ്ങനെ എങ്കിൽ ഭർത്താവ് കോന്തി അയിട് ആണോ ഭർത്താവിന്റെ തുണി കഴിക്കുന്നതും ഇസ്തിരി ഇടുന്നതും ബട്ടൺ ഇടുന്നതും. 😏
ആഹാ കൊലസ്ത്രീ ഒണർന്നല്ലാ 😂😂😂😂
Sathyam
Polichu
super valippu
സംഭവം ഒക്കെ കൊള്ളാം.. കോമഡി എവിടെ😶
2123 l kanunnavar undo?
2355 ൽ വീണ്ടും കാണുന്ന ഞാൻ
കാണാൻ ആരുമില്ലാത്തപ്പോൾ സ്റ്റേജിൽ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ പിന്നെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുന്നു. ഇതിൽ എവിടെ ആണോ ഹാസ്യം ?
Aaru vilichu kaanan😂..
സൂരജ് എട്ടൻ
പഴയ വീഡിയോ ആണ്
16 നു Sunny Leon നെ ഇറക്കിയാലോ 😂
Edhil comedy evide?
ithinoke arelum chirikuvodeyy
Ne America vannu life kandal cherikkum. Nattilayo gulf le adima aayo ninnal cherikkula😂😂
ഇതിൽ എവിടെ കോമഡി
Kollam
Subhi😢
Ithenthu
ഇവർക്കൊക്കെ അച്ഛൻ അമ്മ എന്ന് പറയുന്നത് വെറും തമാശ ആണോ. അച്ഛൻ എന്ന വ്യക്തിയുടെ കഷ്ടപ്പാട് ലോകത്ത് ആർക്കും കാണില്ല ബഹുമാനിക്കണ്ട വ്യക്തി ആണ് അച്ഛൻ. ഇതൊക്കെ കേട്ട് ചിരിക്കുന്നവർ
Comedy Comedy ayt edukkedo alle kanaand eneet po
@@jafarmj7280comedy anenn parnj enthum kanikan patto
😂😂😂@@jafarmj7280
അവർക്ക് തീരെ സ്നേഹമില്ല അവരെയൊക്കെ തെരുവിൽ ഇറക്കി വിട്ടു
ഒന്ന് പോയെടാ കോപ്പേ വേണേൽ കണ്ട് പൊയ്ക്കോ
ഇപ്പൊ ഇതുതന്നെ കാമടിയും, അടുപ്പുകൂട്ടി ചർച്ചേം ഒക്കെ...
കേരളം നമ്പർ ബൺ.. 👌🏼
വളിപ്പ് കാണാത്തവർ ഉണ്ടെങ്കിൽ ഇദ് മുഴുവൻ കാണുക
അണ്ണാ.... അണ്ണൻ 2 കോമഡി അങ്ങട്ടു നീച്ചു..... നുമ്മ ഒന്ന് ചിരിക്കട്ടെ.....😂😂😂
😢😢😢
മഹാഭാരതം രാമായണം എന്നിവ വച്ചു kaliyakkandayirunnu
aadyamaayi surajinte vendapole ishtappedatha oru skit kandu
Vivaram,keta,thasakaran,verum,va poliyan
Suraj sontham വേല കളയരുത്
നീ എന്ത് വില കൊടുക്കും...
എന്ന ഇയാളെങ്ങാട്ട് ഇണ്ടാക്ക് അല്ല പിന്നെ
വേല അല്ല ബ്രോ വില 😂😂😂അത് ആദ്യം പഠിക്കു
അയാൾ ഇങ്ങനെ ആണ് ഇവിടെ വരെ എത്തിയത് 🤷🏻♂️
1:36 മ്യാമനു എത്രയാ മാസം 😂
Ente mwoonee seenn😂😂😂
തല്ലിപ്പൊളി കോമഡി
2027ൽ കാണുന്നവർ ഉണ്ടോ
പീസ് കാണാൻ അല്ല, കഴിക്കാനാ പറഞ്ഞത്
Alla pinne share kodukkeda 😂
ചിഞ്ഞാ ചളികൾക് ഇത് കാണു 🎉
Poor script 😢
Makeup oke kollaam, comedy evide
😂😂😂😂😂😂😂😂😅😅😅
വെറും വളിപ്പ് അല്ലാത്ത അൽപ്പം ചിന്തിക്കാൻ കൂടി ഉള്ള സ്കിറ്റ്. പണ്ട് ഇത്തരം സ്കിറ്റുകൾ ധാരാളം ഉണ്ടായിരുന്നു.
നല്ല തല്ലിപ്പൊളി കോമഡി
Subiye kaanumbol 😂
Oola comedy..ith kand ivar enthina chirikane
ചിരിക്കുന്നവരെ തപ്പിയെടുക്കാൻ ക്യാമറാമാൻ പാടുപെടുന്നു.
Topic 👎
Thollinja comedy
Comedy anoo
Very poor theme...
Bore sadhanam ayi poi
😅
തള്ളി പൊളി കോമഡി
Not good
koora
😂
എന്ത് കൊണ്ട് ആണ് ആണുങ്ങൾ പൊതുവെ പെണ്ണുങ്ങളുടെ പിറകെ
വാലാട്ടി നടക്കുന്നത്...??
Shareerem kond mtrm men aayond... Maanasikmaayi men allaathond
Enth comedy ith
Nobi vanam kurachu over anuuuuuu🤢🤢
വള്ളി പത്താരം
🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️
😂😂😂😂
2 min ചിരിച്ചു
Edaaaa kuuuuuuumakkale, devil subi still alive????
😂