Dr. Elizabeth at Apollo Hospital is the best doctor I have ever consulted.. the way she explains everything and gives confidence to her patients and their relatives is just amazing…👍🏻
Govt ഹോസ്പിറ്റലിൽ ഈ പരിപാടി ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായി രുന്നു. ... ഒരു ഭാര്യക്ക് ആ time കിട്ടാവുന്ന ഏറ്റവും വലിയ കരുത്ത് അവളുടെ ഭർത്താവ് കൂടെ ഉള്ളത് തന്നെ ആണ്...... പിന്നെ ഉള്ള വേദന കുഞ്ഞിനെ കാണുമ്പോൾ അങ്ങ് മറക്കും
ഡെലിവറി സമയത്ത് ഭർത്താവും കൂടെ ഉണ്ടായാൽ തന്നെ വലിയൊരു ആശ്വാസമാണ്. അവരും അറിയട്ടെ ഓരോ അമ്മമാരുടെ വേദന😊❤രണ്ടു പേരും ഒരുമിച്ച് കരയുകയും സന്തോഷിക്കുകയും ചെയ്ത നിമിഷം❤ കുഞ്ഞാവ സുഖമായിരിക്കട്ടെ🥰
Masha allah എന്നും ഈ സന്തോഷം ഉണ്ടാവട്ടെ കുട്ടികൾ എന്ന് പറയുന്നദ് ഒരു ഭാഗ്യം ആണ് സഹോദരി നല്ല husbant um പിന്നെ ഈ messej കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുഹാ ചെയ്യ ഞാൻ ഒരു ക്യാൻസർ pasiont ആണ് 5 മത്തെ ഓപ്പറേഷൻ ആണ് ദുഹാ ചെയ്യ 😢
My baby was admitted in this hospital few months before..good care and support received from the whole team..Thanks to Dr.ramesh and team for the well treatment..
വെയ്റ്റിങ്ങ് ആയിരുന്നു ഡെലിവറി സ്റ്റോറി കേൾക്കാൻ വേണ്ടി. സ്വാതയുടെയും വേണം ചേച്ചിയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. നിങ്ങളെ രണ്ടുപ്പേരുടെയുംപോലെത്തെന്നെ നിങ്ങൾ കുട്ടികൾക്കും അതെ സ്നേഹം ഉണ്ടാവട്ടെ ♥️
എന്റെ 1st ഡെലിവറിക്ക് Dr. Elizhabeth നെ ആയിരുന്നു consult ചെയ്തിരുന്നത്. അന്ന് ഡോക്ടർ അങ്കമാലി Littile Flower hospitail ആയിരുന്നു. വളരെ നല്ല ഡോക്ടർ ആണ്.നമ്മുടെ സന്തോഷങ്ങൾക്കും വേദനകൾക്കും ഒപ്പം കൂടെ നിൽക്കുന്ന ഒരു ഡോക്ടർ ആയിരുന്നു... 🥰🥰4 years കഴിഞ്ഞ് 2nd ഡെലിവറിക്കും ഡോക്ടറെ തന്നെ കാണാം എന്ന് തീരുമാനിച്ചു. അവിടെ എത്തിയപ്പോൾ ആണ് ഡോക്ടർ അപ്പോളോ adulux ഹോസ്പിറ്റലിലേക് മാറിയ വിവരം അറിയുന്നത്. ഞങ്ങൾ ഒരു middile class family ആയതുകൊണ്ട് adulux പോലുള്ള ഹോസ്പിറ്റലിൽ പോകാനുള്ള cost ഒന്നും ഉണ്ടായില്ല. അതുകൊണ്ട് വേറൊരു hospitail ആണ് കണ്ടത്...🥴എന്റെ pegnency period 9 മാസം ഞാൻ elizhabeth ഡോക്ടർറെ ഓർ കുമായിരുന്നു... ☺️☺️കാരണം ഞാൻ consult ചെയ്തിരുന്ന dr ഒരു കാര്യവും പറയില്ല.. 😔ചെക്കപ്പ് ന് പോവാ കൊഴപ്പൊന്നും ഇല്ലാന്ന് പറയുന്നു തിരിച്ചു പോരുന്നു... 😇😇വേറൊന്നും അങ്ങനെ പറയില്ലായിരുന്നു..... 😔😔appo ഞാൻ എന്റെ hus നോട് പറയാറുണ്ട്, Dr, Elizhabeth ആയിരുന്നു ഏറ്റവും best best best......... ഡോക്ടർ... 🥰🥰🥳🥳ദൈവം സഹായിച്ചു വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.. Normal ഡെലിവറി ആയിരുന്നു.... 🥰 Eppo എനിക്ക് 2 രാജകുമാരികൾ ഉണ്ട് 😍😍😘😘
Njan ente delivery oke oorthu poyi kaaranam corona positive aayi negative aaya shesham high bp koode aayi gov hospital 26 days kidannu Alhamdullillah normal delivery aayi oru ponnu mone thannu ipo 3 year aavarayi monu aarkum koode nikkan patta the oru situation orupad sandosham thonnunnu kunju mol ❤
ഒരുപാട് സന്തോഷം 😊😊എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഡെലിവറി സമയത്ത് ഭർത്താക്കന്മാരുടെ സാന്നിധ്യം. അത് ഭാര്യമാർക്ക് കൂടുതൽ ധൈര്യം നൽകുന്നു. എല്ലാം നാന്നായി കഴിഞ്ഞത്തിൽ ഒരുപാട് സന്തോഷം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💐💐💐
സത്യം പറഞ്ഞാൽ ഇന്ന് ആലോചിച്ചു, videos ഒന്നും കാണുന്നില്ലല്ലോ എന്ന്.. കുഞ്ഞിപ്പെണ്ണുങ്ങൾ 2പേരും ഉള്ളത് കൊണ്ട് തിരക്ക് ആയിരിക്കും എന്നറിയാം... എന്നാലും ippo കണ്ടതിൽ സന്തോഷം ❤❤❤❤❤god bless uuuuu dearssss ❤❤❤❤❤
ഞാൻ തുടക്കം മുതൽ ചേട്ടന്റ കോൺഫിഡൻസും ദ്യര്യവും ആണ് നോക്കിയത്... ലാസ്റ്റ് àആണ് മനസിലായത് നല്ല പേടി ഉണ്ടായിരുന്നു എന്ന്... Ur lucky ❣️e tymilum koode undayalo❣️
Pedyaayittalla. Starting muthal ella process um kandoond peedy okke poooyi. Pakshe normal delivery allee cut cheyyunnonnum vicharichillya. Athu kandappoola vishamaaayeee…😢
എനിക്കും കഴിഞ്ഞ monday ഒരു കുഞ്ഞു മാലാഖയെ കിട്ടി 🥰 രാവിലെ 1:30 നു water break ആയി 2:45 നു ഹോസ്പിറ്റലിൽ ചെന്നു.5 am നു pain വന്നു 7:03 നു കുഞ്ഞാവ വന്നു. Noramal ഡെലിവറി 🥰
Nan 8 months pregnant ane Dubai il ane . Aa amma vili kettapo 😢😢karanj poi, please pray for me and baby c section ane paranjirikunad.alochikimpozhe pedi aane c section, 2 c section kainj already
10 yrs മുൻപ് ബേബി ഹോസ്പിറ്റൽ ( Calicut ) enik delivary kk. അമ്പതിനായിരം ആയി C section aayrunu അത് വെച്ച് നോക്കുമ്പോ ഇത് തന്നെയാ ലാഭം ഇത്രയും ഫെസിലിറ്റിസ് കിട്ടുനിലെ
Entae delivery um 2023 nov 14th normal delivery for our baby boy .. same entae husband and my mother undayirunnu delivery ke but qatar il ayirunnu .. really happy to see your video who delivered on my same day ..
നല്ല വീഡിയോ... Waiting ആയിരുന്നു❤❤❤❤എല്ലാവർക്കും ആഗ്രഹം ഉണ്ടാകും delivery time husband കൂടെ ഉണ്ടാവണംന്ന്.... പക്ഷേ ഇത്ര expensive🤷♀️🤷♀️🤷♀️molku ഏതായാലും ആ ഭാഗ്യം കിട്ടിലോ👍😘
I remember how i delivered my baby boy 🤩🤩 I delivered him in my place in Bangalore at Apollo Cradle and mine was a C-sec but still ente husband nte ente koode nikkan patyrnu he cut the cord of my baby....!! 😍😍😍😍😍 also ee decors okke avr adipoli aakum and also we had a photoshoot inside our room 🤩🤩 ente baby corona baby aayrnu ente husband ne allathe vere aarem kettyrnilla ullil ath maathram aayrnu njngde vishmam otherwise it was all the same 😍😍😍 it just gave me memories 😍😍 it's expensive but it's worth it ❤️❤️❤️
@@niniscorner3313 njangdenu kettyirnu o was in Apollo Cradle, Bangalore Brookefield branch and it depends on doctors too! Ente nu doctpr nne prnjirnu kayaran!!
Dr. Elizabeth at Apollo Hospital is the best doctor I have ever consulted.. the way she explains everything and gives confidence to her patients and their relatives is just amazing…👍🏻
Evdeyanu aa hospital
Angamali
Govt ഹോസ്പിറ്റലിൽ ഈ പരിപാടി ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായി രുന്നു. ... ഒരു ഭാര്യക്ക് ആ time കിട്ടാവുന്ന ഏറ്റവും വലിയ കരുത്ത് അവളുടെ ഭർത്താവ് കൂടെ ഉള്ളത് തന്നെ ആണ്...... പിന്നെ ഉള്ള വേദന കുഞ്ഞിനെ കാണുമ്പോൾ അങ്ങ് മറക്കും
Best ..dr um nursum vare kunjinte head kandaale push enn parayaan ezhuthallulllu... pinne idaikkide pv nokkaanum .. aadhyam avarenghilum maarattt ..😢
aa athu sheriya . ethoke kanumbol oru santhosham . gov mind polum cheyilla
@@geethuchinchu4472 aadhyam maarendath nammude govt authorities anu.. Vendavidham bodhavalkaranm nadathanm...
Government l amma yk kude kayarammm
@@anuannun7547 athum situation anusarich
Dr Elizabeth❤❤❤. One of the Best doctors. Elizabeth dr n urmila dr are the best. Anjali dr shilpa dr greeshma dr are superb...
ഡെലിവറി സമയത്ത് ഭർത്താവും കൂടെ ഉണ്ടായാൽ തന്നെ വലിയൊരു ആശ്വാസമാണ്. അവരും അറിയട്ടെ ഓരോ അമ്മമാരുടെ വേദന😊❤രണ്ടു പേരും ഒരുമിച്ച് കരയുകയും സന്തോഷിക്കുകയും ചെയ്ത നിമിഷം❤ കുഞ്ഞാവ സുഖമായിരിക്കട്ടെ🥰
എല്ല ഭാര്യമാരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് ഡെലിവറി ടൈം അവളുടെ ഭർത്താവ് കൂടെ വേണമെന്ന് 🥰
അതെ
Masha allah എന്നും ഈ സന്തോഷം ഉണ്ടാവട്ടെ കുട്ടികൾ എന്ന് പറയുന്നദ് ഒരു ഭാഗ്യം ആണ് സഹോദരി നല്ല husbant um പിന്നെ ഈ messej കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുഹാ ചെയ്യ ഞാൻ ഒരു ക്യാൻസർ pasiont ആണ് 5 മത്തെ ഓപ്പറേഷൻ ആണ് ദുഹാ ചെയ്യ 😢
My baby was admitted in this hospital few months before..good care and support received from the whole team..Thanks to Dr.ramesh and team for the well treatment..
വെയ്റ്റിങ്ങ് ആയിരുന്നു ഡെലിവറി സ്റ്റോറി കേൾക്കാൻ വേണ്ടി. സ്വാതയുടെയും വേണം ചേച്ചിയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. നിങ്ങളെ രണ്ടുപ്പേരുടെയുംപോലെത്തെന്നെ നിങ്ങൾ കുട്ടികൾക്കും അതെ സ്നേഹം ഉണ്ടാവട്ടെ ♥️
You are the best youtuber. I love your sisters bond
സത്യത്തിൽ ഡെലിവറി time ലെ കണ്ടപ്പോൾ സങ്കടം വന്നു എത്ര വേദന അനുഭവിച്ചാണ് ഓരോ അമ്മമാർക്കും കുഞ്ഞിനെ കിട്ടുക ❤️
അത്രയും നേരം കരഞ്ഞുകൊണ്ട് കുഞ്ഞിന്റെ മുഖം കാണുമ്പോ ഉള്ള ചിരി...... അമ്മ😘😘😘❤
Aa amma vili 😢❤
നല്ല ഡോക്ടർ 😍 എന്തൊരു വിനയത്തിലുള്ള സംസാരം
Very happy to see this vlog. Mom and baby stay safe and stay blessed❤. Tc
എന്റെ 1st ഡെലിവറിക്ക് Dr. Elizhabeth നെ ആയിരുന്നു consult ചെയ്തിരുന്നത്. അന്ന് ഡോക്ടർ അങ്കമാലി Littile Flower hospitail ആയിരുന്നു. വളരെ നല്ല ഡോക്ടർ ആണ്.നമ്മുടെ സന്തോഷങ്ങൾക്കും വേദനകൾക്കും ഒപ്പം കൂടെ നിൽക്കുന്ന ഒരു ഡോക്ടർ ആയിരുന്നു... 🥰🥰4 years കഴിഞ്ഞ് 2nd ഡെലിവറിക്കും ഡോക്ടറെ തന്നെ കാണാം എന്ന് തീരുമാനിച്ചു. അവിടെ എത്തിയപ്പോൾ ആണ് ഡോക്ടർ അപ്പോളോ adulux ഹോസ്പിറ്റലിലേക് മാറിയ വിവരം അറിയുന്നത്. ഞങ്ങൾ ഒരു middile class family ആയതുകൊണ്ട് adulux പോലുള്ള ഹോസ്പിറ്റലിൽ പോകാനുള്ള cost ഒന്നും ഉണ്ടായില്ല. അതുകൊണ്ട് വേറൊരു hospitail ആണ് കണ്ടത്...🥴എന്റെ pegnency period 9 മാസം ഞാൻ elizhabeth ഡോക്ടർറെ ഓർ കുമായിരുന്നു... ☺️☺️കാരണം ഞാൻ consult ചെയ്തിരുന്ന dr ഒരു കാര്യവും പറയില്ല.. 😔ചെക്കപ്പ് ന് പോവാ കൊഴപ്പൊന്നും ഇല്ലാന്ന് പറയുന്നു തിരിച്ചു പോരുന്നു... 😇😇വേറൊന്നും അങ്ങനെ പറയില്ലായിരുന്നു..... 😔😔appo ഞാൻ എന്റെ hus നോട് പറയാറുണ്ട്, Dr, Elizhabeth ആയിരുന്നു ഏറ്റവും best best best......... ഡോക്ടർ... 🥰🥰🥳🥳ദൈവം സഹായിച്ചു വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.. Normal ഡെലിവറി ആയിരുന്നു.... 🥰 Eppo എനിക്ക് 2 രാജകുമാരികൾ ഉണ്ട് 😍😍😘😘
Your husband is a gift of god. 🥰🥰
Delivery video കണ്ടപ്പോൾ emotional ആയി . Happy for seeing all of your smiling face
Njan ente delivery oke oorthu poyi kaaranam corona positive aayi negative aaya shesham high bp koode aayi gov hospital 26 days kidannu Alhamdullillah normal delivery aayi oru ponnu mone thannu ipo 3 year aavarayi monu aarkum koode nikkan patta the oru situation orupad sandosham thonnunnu kunju mol ❤
രണ്ടു വാവമാരും എല്ലാ സൗഭാഗ്യങ്ങളോടും ഈശ്വരാനുഗ്രഹത്തോടും വളരട്ടെ❤
Aameen
Excellent video.. Congrats to both of you!💐💐 Dr..such a sweet heart 😍
നിങ്ങളെപ്പോലെ നിങ്ങളുടെ ഉണ്ണികളും സ്നേഹത്തോടെ വളരട്ടെ ♥️♥️
ഒരുപാട് സന്തോഷം 😊😊എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഡെലിവറി സമയത്ത് ഭർത്താക്കന്മാരുടെ സാന്നിധ്യം. അത് ഭാര്യമാർക്ക് കൂടുതൽ ധൈര്യം നൽകുന്നു. എല്ലാം നാന്നായി കഴിഞ്ഞത്തിൽ ഒരുപാട് സന്തോഷം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💐💐💐
കൂടെ നിൽക്കുന്ന ഭർത്താവ് ഒരു അനുഗ്രഹമാണ്... എല്ലാവർക്കും അത് കിട്ടിയെന്നു വരില്ല... എന്നും കൂടെ ഉണ്ടാവട്ടെ.. കുഞ്ഞു വാവയോടൊപ്പം സന്തോഷമായിരിക്കു❤
Ammann vilichapo enik karachil vannu 🥺💜
Waiting ആയിരുന്നു safe and god bless you 💖😘💕
നിങൾ ചിരിച്ച് paranjeggilum ഞാൻ കരഞ്ഞ്😢 കണ്ണ് നിറഞ്
സത്യം പറഞ്ഞാൽ ഇന്ന് ആലോചിച്ചു, videos ഒന്നും കാണുന്നില്ലല്ലോ എന്ന്.. കുഞ്ഞിപ്പെണ്ണുങ്ങൾ 2പേരും ഉള്ളത് കൊണ്ട് തിരക്ക് ആയിരിക്കും എന്നറിയാം... എന്നാലും ippo കണ്ടതിൽ സന്തോഷം ❤❤❤❤❤god bless uuuuu dearssss ❤❤❤❤❤
Chechi ശെരിക്കും സങ്കടം വന്നു ബേബിടെ കരച്ചിൽ kettapo🥰happy സങ്കടം
Welcome little Princess To YR UA-cam Family❤
God bless the two little angels... take care dear's
എന്റെ പൊന്നുമോനും ഇത് പോലെ കരഞ്ഞു കാണും. പക്ഷെ എനിക്ക് കാണാൻ പറ്റിയില്ല. കാരണം എന്റെ പൊന്നിനെ ഞാൻ ദത്തെടുത്തതാണ് 😢
❤🥹
❤
❤
👍babykk എത്ര ആയി
❤️🫂
കുഞ്ഞിന്റെ മുഖം കാണിച്ചത് ഒരുപാട് ഇഷ്ട്ടായി 🥰ഞാൻ ഫസ്റ്റ് കാണുന്ന വീഡിയോ പിന്നെ നല്ല dr
Ammamarepole makkalum ennum onnichu santhoshayi kazhiyate. Eswaran arogyam ayuss thannu anugrahikkate 🙏🏻🙏🏻🙏🏻🙏🏻
ഞാൻ തുടക്കം മുതൽ ചേട്ടന്റ കോൺഫിഡൻസും ദ്യര്യവും ആണ് നോക്കിയത്... ലാസ്റ്റ് àആണ് മനസിലായത് നല്ല പേടി ഉണ്ടായിരുന്നു എന്ന്... Ur lucky ❣️e tymilum koode undayalo❣️
Pedyaayittalla. Starting muthal ella process um kandoond peedy okke poooyi. Pakshe normal delivery allee cut cheyyunnonnum vicharichillya. Athu kandappoola vishamaaayeee…😢
@@neerajnand2362 ❤️
എനിക്കും കഴിഞ്ഞ monday ഒരു കുഞ്ഞു മാലാഖയെ കിട്ടി 🥰 രാവിലെ 1:30 നു water break ആയി 2:45 നു ഹോസ്പിറ്റലിൽ ചെന്നു.5 am നു pain വന്നു 7:03 നു കുഞ്ഞാവ വന്നു. Noramal ഡെലിവറി 🥰
Enikkum ingane ayirunnu.4am water break ayi.5:30am hospitalil eththi.6:15 am pain vannu.6:50 am monundayi
Eth hospital
ഞാനും 🤰ആയി ഈ വീഡിയോ കാണുന്നു 🥺😢😭ചേച്ചി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😪
Njanum. Ethra weeks ayi
ഇങ്ങനെ ഉള്ള dr കാണുമ്പോ എന്തു സന്ദോഷം.. പേടി ഉണ്ടാവില്ല നമ്മോളെക്കെ ഡെലിവറി ടൈം ഡിപ്രെഷൻ ന്റെ അങ്ങേയറ്റം ആയിരുന്നു എന്തായാലും നല്ല തു തന്നെ 🙏
Watching video at appolo hosp😊 blessed wth baby boy
💙
How much will be the amount for cesarean
doctor എന്ത് നന്നായിട്ട് സപ്പോർട്ട് ചെയ്യുന്നു ❤️🥰
Kunjimalu
Kuttimalu
😍😍😍
Swathy ammaye vilichu karayunnathkettappol njanum karanju ,heart touching vedio ,god bless dears love youuuu
എല്ലാ ദിസവും നോക്കി ഇരുപ്പ ഇപ്പൊൾ സന്തോഷമായി
Congrats and glad that you both enjoyed the whole journey ❤
അയ്യോ.. എന്റെ ശ്വാസം ഇപ്പോൾ pokatternnu 🙏🙏.. എത്ര വട്ടം ഡെലിവറി കഴിഞ്ഞാലും ഇതൊന്നും kananullà ശേഷി ഇല്ല 🙏🙏... എല്ലാ ammàമാർക്കും 😘😘😘😘
Dr Elizabeth best anne enttea doc ayirunu maximum normal delivery nadathu.....
Nan 8 months pregnant ane Dubai il ane . Aa amma vili kettapo 😢😢karanj poi, please pray for me and baby c section ane paranjirikunad.alochikimpozhe pedi aane c section, 2 c section kainj already
Eth hospital an kanikkunnath. Insurance venam alle? Details parayuo
@@srishty107 insurance venam, Mediclinic Parkview Hospital Albarsha south
@@rami8471 budhimutt illenkl package amt paryuo? Oro trimester vare Ethra amt
@@srishty107 aster hospital okke, cheriya amount avollu, nan kaanicha hospital vip ane athu kond amount kooduthal ane
@@rami8471 aahh oke😇👍🏼 thnkz for rplies
❤❤❤❤❤❤❤❤ love you molukutti eaniku kannu naranju 😢 Happy. ende marumolu 9 month. desion odu iruponudu
Definitely, husband should experience this moment
God bless you and your family 😊
Epidural is the best ❤️
Orupad delivery story vedios kanditt und.. But this was beyond that❤️❤️....waiting for the noolukettu vedio😌🫣🥰
Masha Allah 💞💞 നല്ല ഡോക്ടർ ❤❤
Dr.Elizabeth❤❤❤🎉🎉🎉 An Angel 🧚🏻
Big family aayi...sweet little angels... Congrats to all of you...❤❤enth nalla Dr aanu.. Tk cr dears...
Orupad thanks chechi delivery story ittathinu...... Njanum request cheythirunnu .. 😊....love u baby🥰🥰😘..... Elam hospital kalilum hus ne koode koottan പറ്റിയിരുന്നെങ്കിൽ..... Nammuku oru ധൈര്യം kittum. Dr paranja pole patient cool aavan hus koode kerunnatha nalathu...... Chechikum chettanum orupadu thanks... വിശേഷങ്ങൾ പറഞ്ഞതിന് 🥰
വീണ്ടും ഒരു ചേച്ചി കുട്ടി യും അനിയത്തി കുട്ടിയും..❤❤❤❤❤
Dr sherikkum oru family member pole kude nikkunn❤❤
Stay happy. This brought a lot of memories
Aa private athum ethupole ulla hospital avark cash kittunathond avar nalla care aairikum satharana aalkark ethupole onnum alla avarke nurselaarde cheethaum therium oke kelkandi varum
Every one stay happy 😊. This child bought you happiness ❤
നല്ല ഡോക്ടർ 😍😍❤️
Kandappo pettane karachill vannu . Orupade happyayii ❤
Tears in my eyes❤️
നല്ലൊരു ഡോക്ടർ ❤️❤️❤️❤️
നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് .!🤍
1.5 lakh is not bad...👍
So happy to see this vlog.stay blessed both of you❤.Njanum entae vavakkayi katta waiting aanu,it's 8 months now
🥰
😊😊
Achoda 🥰🥰🥰🥰🥰🥰🥰
നല്ല dr ഒരു അമ്മ പോലെ തോന്നി
Even I am doctor i couldn't experience it ldrt as my husband was anxious to watch it my both deliveries was normal and easy delivery for me .
ചേച്ചീടെ അടുത്ത് ഫസ്റ്റ് ഡോക്ടർ താ കണ്ടൊ വാവേനെ എന്നു ചോദിച്ചപ്പോ .ചേച്ചീ ശെരിക്കും ഞ്ഞാൻ കരഞ്ഞു പോയി എന്റെ ലിറ്റിൽ പ്രിൻസസ് വന്ന ഓർമ വന്നു
20000 total amount My angel delivery amount..❤ boy amount 23000 😊
Eswaran arogyam ayuss thannu anugrahikkate 🙏🙏🕉️🕉️
രണ്ട് കയ്യിലും entha ഇൻജെക്ഷൻ ചെയ്യുന്നത് വെച്ചിട്ടുള്ളത്
Wait cheythirunna oru video😊😊😊😊
Oru pidachal arunu last kannu niranju.ammma❤❤
10 yrs മുൻപ് ബേബി ഹോസ്പിറ്റൽ ( Calicut ) enik delivary kk. അമ്പതിനായിരം ആയി C section aayrunu അത് വെച്ച് നോക്കുമ്പോ ഇത് തന്നെയാ ലാഭം ഇത്രയും ഫെസിലിറ്റിസ് കിട്ടുനിലെ
BMH ill facilities kuravaano
Video kandapol adyam sankadam vannu. pinne vave kandapo orupad happy ayi😍
Innu ravile koode nokkiyathe ullu delivery vlog vannillallo ennu. Finally vannu ❤
Entae delivery um 2023 nov 14th normal delivery for our baby boy .. same entae husband and my mother undayirunnu delivery ke but qatar il ayirunnu .. really happy to see your video who delivered on my same day ..
ഒരു ഇൻജെക്ഷൻ ഇല്ലാതെ എല്ലാ വേദനയും സഹിച്ചു 3 പേരെ പ്രസവിച്ചു 🙏🏻ഇപ്പോൾ 4 preganent....4 മണിക്കൂർ നീണ്ട delivery pain ഹോ.... ഓർക്കുമ്പോൾ
Waiting aarunnu.❤.kandathil sandosham❤kunjuvava❤❤❤
Oye..my cuties...n lil cuties....🤗
Swathy elder sis n swetha younger sis❤.. makkal ayapo swetha goal adchu😂
Waitting ആയിരുന്നു ❤❤❤❤❤
Dr Elizabeth ❤️❤️
അമ്മെന്നു വിളിച്ചപ്പോ ശരിക്കും ഞാൻ കരഞ്ഞു പോയി coz i m in my second trimester 😢പേടിയാവുന്നു
Njn 8 month pediyavunnnu😢
@@Ush340pedikhndada pray welll😊
Njan 5month peediyavunnu
നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ രണ്ടു മുത്തുമണികൾ🥰🥰🥰😍😍😍
😇anikkum aghrakam undayirunu ...
Seriously parayuvaa chechii kannu niranju poyii nthann ariyillaa ❤❤❤
7:45 vallaand angh ullinn sandhosham vannnitt kann niranj poi... Njn enta mole presavichapo undaya athe feel🥹❤️
Congratulations sis and brother 🎉🎉❤
Pettannu kannu niranju njanum ente delivery orthu poyi.. ❤
Happy to see this video ❤..
🥹🥹🥹 Ith kandappol ente delivery orma vannu❤❤
നല്ല വീഡിയോ... Waiting ആയിരുന്നു❤❤❤❤എല്ലാവർക്കും ആഗ്രഹം ഉണ്ടാകും delivery time husband കൂടെ ഉണ്ടാവണംന്ന്.... പക്ഷേ ഇത്ര expensive🤷♀️🤷♀️🤷♀️molku ഏതായാലും ആ ഭാഗ്യം കിട്ടിലോ👍😘
Epidural aayitum pain undayirunnavar undo 😢
Waiting ayirunnu
Same
Masha allahh🥰♥️
Chechi epidural ethra cost aayi total delivery kk ? Parayamo?
I remember how i delivered my baby boy 🤩🤩 I delivered him in my place in Bangalore at Apollo Cradle and mine was a C-sec but still ente husband nte ente koode nikkan patyrnu he cut the cord of my baby....!! 😍😍😍😍😍 also ee decors okke avr adipoli aakum and also we had a photoshoot inside our room 🤩🤩 ente baby corona baby aayrnu ente husband ne allathe vere aarem kettyrnilla ullil ath maathram aayrnu njngde vishmam otherwise it was all the same 😍😍😍 it just gave me memories 😍😍 it's expensive but it's worth it ❤️❤️❤️
C-section aanengil hussinu onnichu nikkan pattumo?
@@niniscorner3313 njangdenu kettyirnu o was in Apollo Cradle, Bangalore Brookefield branch and it depends on doctors too! Ente nu doctpr nne prnjirnu kayaran!!
Etra amount akum deliveryk avide
@@ushababu9084 1 lakh nte adthayi ellam!!
@@rumz16931lakh ayulu??in cloudnine it was nearly 2lakhs in 2023 July