Chechi..at first wat was dilation ??and y didn't they waited for normal delivery??Didn't they gave tablets for inducing pain??pls explain story in detail...waiting for the vlog
Eyy അങ്ങനെ പേടിക്കാനൊന്നും ഇല്ല.. എന്റെ അനുഭവത്തിൽ 🥰. Pain നമുക്ക് ഉണ്ടാവും.. അതിപ്പോ നോർമൽ ആയാലും c-section ആയാലും ശരി. But കുഞ്ഞിനെ കാണുമ്പോ.... ഇതെല്ലാം സഹിക്കാനുള്ള കരുത്ത് നമുക്ക് കിട്ടും... അങ്ങനെ ഈ വേദന നമുക്ക് ഒരു ചെറു പുഞ്ചിരിയോടെ സഹിക്കാൻ കഴിഞ്ഞാൽ... ഒരു യഥാർത്ഥ അമ്മ എന്ന നിലയിൽ നമ്മൾ വിജയിച്ചു 🔥👍😍❤️❤️❤️❤️
എൻ്റെ 3rd pregnancy ആണ്. ഇപ്പൊ 5 മാസം കഴിഞ്ഞ്. കഴിഞ്ഞ 2 delivery metro hospital ആയിരുന്നു. 3rd delivry husband കൂടെ നിൽക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ആണ് cimar hospital കണികമെന്നു വിചാരിച്ചത്. But നല്ല cash ആവും എന്നറിഞ്ഞപ്പോൾ metro hospital തന്നെ കാണിച്ചു. Dr. Jothy merry ആണ്. സാധാരണക്കാർക്ക് പറ്റില്ല cimar hospital.😊
@@gopikaarjun3832 🥰 എനിക്കും husband കൂടെ വേണം ന്ന് നല്ല ആഗ്രഹം ആയിരുന്നു.. But ആൾക്ക് ലീവ് കിട്ടിയില്ല 😔... നമക്ക് husband നെ കൂടെ നിർത്തണമെങ്കിൽ ആണ് ഇവടെ ലേബർsuit എടുക്കണ്ടു... അമ്മയെ ഒക്കെ ആണെങ്കിൽ... നോർമൽ ലേബർ റൂമിൽ തന്നെ കയറ്റാൻ പറ്റും 🥰അതിന് extra പേയ്‌മെന്റ് വരില്ല.... ഏത് ഹോസ്പിറ്റലിൽ ആയാലും... നല്ല കുഞ്ഞുവാവ ഉണ്ടാവട്ടെ 🫂 ♥️♥️
@@beautifulspark5897 ഇപ്പോൾ എങ്ങനെ യുണ്ട് എനിക്കും c section ആയിരുന്നു, രണ്ടു പെൺകുട്ടികൾ ആണ് എനിക്ക്. തനിക്കും മോൾക്കും. കുടുബങ്ങൾക്കും സുഖമായിരിക്കട്ടെ 🙏🏻💥
നിങ്ങൾ രാവിലെ vdo post ചെയ്യുന്നത് ucha നേരത്തേക്ക് aakk എന്നാൽ view കൂടും ee നേരം കൂടുതൽ ആരും കാണില്ല ucha ആവുമ്പോൾ ജോലി എല്ലാം തീർത്തു rest time ആവും അപ്പോൾ എല്ലാവരും കാണും, ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നോളൂ 😊😊
@@ShameeraP-je9br പറഞ്ഞത് correct ആണ് 🥰... ഇതിപ്പോ ഞാൻ ഇന്നലെ evening അപ്‌ലോഡ് cheyyan ഇട്ടതാണ്... ഇന്ന് രാവിലെ ആണ് അപ്‌ലോഡ് ആയത് 🥲... ഭയങ്കര slow ആണ് upload ആവാൻ... അതിനിപ്പോ entha ചെയ്യാ 🤔🤔
എനിക്കും വെഷമം ഉണ്ട് ലേറ്റ് ആക്കുന്നതിൽ 🙁.. Am sorry.. ഞാൻ പ്രസവ രക്ഷക്ക് വന്നിരിക്ക.. വീഡിയോ എടുക്കാനുള്ള സാഹചര്യം കിട്ടീട്ടില്ല.. അതുകൊണ്ടാണ്.. 🙁.. മോൾക്ക് ആണെങ്കി നല്ല വാശിയും ആണ്.. അതോണ്ട് ഉള്ള video യുടെ എഡിറ്റിങ്ങും നടന്നിട്ടില്ല.. അധികം ലേറ്റ് ആകാതെ തന്നെ ഇടാംട്ടോ... 🥰🥰🥰♥️👍
അച്ഛന്റെയും അമ്മയുടെയും adarcard, അച്ഛന്റെ adress, വീട്ടുനമ്പർ, വാർഡ് നമ്പർ, ഇമെയിൽ id Adarcard ഞങ്ങൾ കൊണ്ടുപോയിരുന്നില്ല... എല്ലാം ഫോണിൽ നിന്നുമാണ് nokith 🥰 ഞങ്ങക്ക് അങ്ങനെ ഒന്നും ഹോസ്പിറ്റലിൽ കൊടുക്കേണ്ടി വന്നില്ല..
എനിക്കും പറഞ്ഞ ഡേറ്റ്ന് ഉള്ളിൽ വേദന വന്നില്ല എങ്കിൽ ട്യൂബ് ഇടണം എന്ന് പറഞ്ഞത് 27 മെയ് ആയിരുന്നു ഡെലിവറി ഡേറ്റ് പറഞ്ഞത് എൻ്റെ Birthday date. അന്ന് 26 അഡ്മിറ്റ് പക്ഷെ എന്തോ എനിക് ട്യൂബ് ഇടേണ്ടി വന്നില്ല മെയ് 20 ന് ചെറിയ രീതിയിൽ വേദന വന്ന് hospital അഡ്മിറ്റ് ആയി രാതി തന്നെ വേദന നല്ലരീതിയിൽ ആവാൻ മരുന്ന് തന്ന് പിറ്റേദിവസം രാവിലെ 7.47 Am എൻ്റെ മോൾ വന്നു ☺️🥰
Susan doctor ആയിരുന്നു എൻ്റെ ഡോക്ടർ. അവിടെ എൻ്റെ റൂം 306 ആയിരുന്നു. ഒരു hospital എന്ന ഫീൽ ഉണ്ടായിരുന്നില്ല എനിക്. മറ്റു ഹോസ്പിറ്റൽ നോക്കുമ്പോ ഏറ്റവും നല്ല ഹോസ്പിറ്റൽ ☺️ എനിക് അവിടെ ഒരു positive ആയിട്ടാണ് തോന്നിയത്.അത് പോലെ കുഞ്ഞിനെയും അവിടെ തന്നെ കാണിക്കുന്നത് 😊
ഇവടെ 4 days ആണ് cs ന് stay ചെയ്യേണ്ടത്... 🥰 bill correct ആയിട്ട് അറിയണം ന്ന് ഉണ്ടെങ്കി ഹോസ്പിറ്റലിൽ വിളിച്ചു അന്വഷിക്കുമോ? അവടെ PRO കൃത്യമായി പറഞ്ഞു തരും... എന്റെ ബില്ല് ആവില്ലല്ലോ ഇയ്യാൾക് വര 🥰... അങ്ങനെ പറയാൻ കാരണം.. എനിക്ക് വേറെ കുറച്ച് issues ഉള്ളോണ്ട്... അതുംകൂടെ കുറയാൻ വേണ്ടി..ഞാൻ 6 days അഡ്മിറ്റ് ആർന്നു.. പിന്നെ ഉണ്ണിക്ക് ചെറിയ മഞ്ഞപ്പ് ഉണ്ടാർന്നു... ഉണ്ണീടെ ബില്ലും എന്റെ ബില്ലും കൂടി 90k to 100k ന്റെ ഉള്ളിൽ ആണ് വന്നത്... ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഇല്ലെങ്കി normaly c section ഒരു 75 ന്റെ ഉള്ളിൽ നില്കും 🥰♥️
5 month ayappozhanu njan cimar ill pokunnath.. Athinu മുൻപ് ദയ ഹോസ്പിറ്റലിൽ ആയിരുന്നു... അവടെ ആണ് anomaly സ്കാൻ ചെയ്തത്... അവടെ 3000 ആയിരുന്നു എന്നാണ് ഒരു ഓർമ 🤔🤔🥰
@@beautifulspark5897 തിയേറ്റർ എങ്ങനെയാ വീഡിയോ എടുത്തേ. ഏതാ ഹോസ്പിറ്റൽ. എന്റെ ഡെലിവറി യാണ് ഈ മാസം 15 ന്. സെസേറിയൻ തന്നെയായിരിക്കും. ആദ്യത്തേത് അതായിരുന്നു.
Such a beatyfull brother... Sherikum ammene pole nokunu chechide ettan🥰💕enik ettane ahn orupad istayathh... Caring brother... A big salute bro🥰
❤️❤️❤️❤️❤️😍
Nalla chetan❤
😍♥️♥️♥️
നിങ്ങളെ brotherine ആണ് ശ്രദ്ദിച്ചത്. എല്ലാ കാര്യങ്ങൾക്കും supportaayi oru അമ്മയെ പോലെ കൂടെയുണ്ട്. എന്നും സ്നേഹം ഉണ്ടാവട്ടെ
Athe... 🥰🥰🥰🥰🥰 ചേട്ടൻ ചെറുപ്പം തൊട്ടേ അങ്ങനെയാ.. ♥️
Video kandapo ishtapettu ethu hospital aanu ethu dr kanam gynaecology?
CIMAR, kanimangalam thrissur
Dr. Lakshmi
Enik oru aniyan indaayi july 1st🥹 enik 18 vayass aayi 🌚 18 varshathin sheshm aan enik oru sibling undaavunne 🥹❤️iam veryyyy happyy
😍😍♥️♥️♥️സൂപ്പർ.... ❤️❤️❤️
Skip cheyathe kandu… oru genuine video. ❤❤❤❤ recently ur vidoe kanda loved it … enjoy ur motherhood… husband koode ellatha vishamam enik mansilakam…
🥺🥺❤️❤️❤️♥️♥️♥️ ഒരുപാട് സന്തോഷം ♥️
6 th month start❤ oru bour um illathe lag adipoikaathe ulla video ...😊😊😊😊
Thanks daa ♥️♥️♥️♥️♥️♥️😍😍😍😍😍😍
No problem small pain
All the best
Nice da😊 Skip cheyyand kandu❤
😍😍😍😍♥️
Chechi..at first wat was dilation ??and y didn't they waited for normal delivery??Didn't they gave tablets for inducing pain??pls explain story in detail...waiting for the vlog
👍❤️❤️❤️
Nte delivery innale kayinju baby girl normal delivery 😍
😍😍congrass daa ❤️❤️❤️
C section alle video enganeya eduthe agathrk ketuvo arangangikun reply thero plz
Ath ഒരു nurse എടുത്തു തന്നതാ.. ഡോക്ടറോട് പറഞ്ഞിരുന്നു മുന്നേ വീഡിയോ വേണം ന്ന് 🥰. ആ നേരത്ത് ഡോക്ടർ തന്നെ ആണ്... Nurse ne കൊണ്ട് വീഡിയോ എടുപ്പിച്ചത്. ♥️
@@beautifulspark5897 adeyo 👍🏻
🥰
Pothuve c-section ellarum pedippaiakrane chyyare
Eyy അങ്ങനെ പേടിക്കാനൊന്നും ഇല്ല.. എന്റെ അനുഭവത്തിൽ 🥰. Pain നമുക്ക് ഉണ്ടാവും.. അതിപ്പോ നോർമൽ ആയാലും c-section ആയാലും ശരി. But കുഞ്ഞിനെ കാണുമ്പോ.... ഇതെല്ലാം സഹിക്കാനുള്ള കരുത്ത് നമുക്ക് കിട്ടും... അങ്ങനെ ഈ വേദന നമുക്ക് ഒരു ചെറു പുഞ്ചിരിയോടെ സഹിക്കാൻ കഴിഞ്ഞാൽ... ഒരു യഥാർത്ഥ അമ്മ എന്ന നിലയിൽ നമ്മൾ വിജയിച്ചു 🔥👍😍❤️❤️❤️❤️
So loving brother
🥰🥰❤️❤️😍😍
Hloo chechi ente delivery innale kayijuu baby girl Anne😍🥰
Congrass daa ♥️♥️♥️😍😍 sugamayi ഇരിക്കുന്നല്ലോലെ 🥰 rest എടുക്കു... Happy ആയി ഇരിക്കു 😍😍😍😍
Aada mole sugamayirikunuu
Eth weeks il ayrnnu dlvry?
40 weeks ♥️
എൻ്റെ 3rd pregnancy ആണ്. ഇപ്പൊ 5 മാസം കഴിഞ്ഞ്. കഴിഞ്ഞ 2 delivery metro hospital ആയിരുന്നു. 3rd delivry husband കൂടെ നിൽക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ആണ് cimar hospital കണികമെന്നു വിചാരിച്ചത്. But നല്ല cash ആവും എന്നറിഞ്ഞപ്പോൾ metro hospital തന്നെ കാണിച്ചു. Dr. Jothy merry ആണ്. സാധാരണക്കാർക്ക് പറ്റില്ല cimar hospital.😊
@@gopikaarjun3832 🥰 എനിക്കും husband കൂടെ വേണം ന്ന് നല്ല ആഗ്രഹം ആയിരുന്നു.. But ആൾക്ക് ലീവ് കിട്ടിയില്ല 😔... നമക്ക് husband നെ കൂടെ നിർത്തണമെങ്കിൽ ആണ് ഇവടെ ലേബർsuit എടുക്കണ്ടു... അമ്മയെ ഒക്കെ ആണെങ്കിൽ... നോർമൽ ലേബർ റൂമിൽ തന്നെ കയറ്റാൻ പറ്റും 🥰അതിന് extra പേയ്‌മെന്റ് വരില്ല....
ഏത് ഹോസ്പിറ്റലിൽ ആയാലും... നല്ല കുഞ്ഞുവാവ ഉണ്ടാവട്ടെ 🫂 ♥️♥️
@@beautifulspark5897total cost etra vannu ?
Waiting aayirunnu video kanan🥰 delivery story pettannu uplod cheyan nokkanea☺️.chechi baby nte 28th dy function nte video cheyanea😻💖
😍😍😍ചെയ്യാംടാ.... ഇങ്ങനെ support ചെയ്യുന്നതിന് ഒരുപാട് സന്തോഷം ഉണ്ട് ❤️❤️❤️🙏
❤️🔥❤️
Nigale eee vlog kandappozane c-section thayyarvunna enikk oru dairyom vannath valare coolayitt ane nigale ithil kanichath
♥️♥️♥️happy ആയി പോയി happy ആയി കുഞ്ഞാവേയും കൊണ്ട് തിരിച്ചു വാ ♥️♥️♥️
Hi, hospital bagil sherikum useful aayath enthoke aanenu paranj oru vdeo upload aako?
അത് തീർച്ചയായും ചെയ്യാം.... അതിൽ ശരിക്കും കുറച്ച് പറയാനുണ്ട് 👍
Thrissur evideya veed
Kuttur 🥰
Brother 💜💜💜💜💜💜👍🏻
💜💜💜💜💝
@@beautifulspark5897 ഇപ്പോൾ എങ്ങനെ യുണ്ട് എനിക്കും c section ആയിരുന്നു, രണ്ടു പെൺകുട്ടികൾ ആണ് എനിക്ക്. തനിക്കും മോൾക്കും. കുടുബങ്ങൾക്കും സുഖമായിരിക്കട്ടെ 🙏🏻💥
😍😍 എനിക്ക് pain എല്ലാം മാറി ❤️ sugamayi ഇരിക്കുന്നു... പീലിയും sugamayi ഇരിക്കുന്നു... മക്കളുടെ പേര് എന്താ?? ♥️
@@beautifulspark5897 ആർദ്ര 8ൽ പഠിക്കുന്നു, ആരാധ്യ 1ൽ പഠിക്കുന്നു
നല്ല name 😍😍😍
Such a beautiful moment in your life❤
💯🥺♥️♥️
Enik ee vedio kanditt parayan vakkukal kittunnilla da😢❤ 🫂 enik ethu kandappol manasil vallatha santhoshavum Ninnod respect um thonni da. Ninte vavayod ulla sneham muzhuvan ee vedio yil kanam🫂🫂. Chettane nee orupaaad miss cheythu nn enik manasilayi da. Sarallya potte. Nee endhayalum epozhum happy ayitt erikkatte. Orupaaad santhosham thonni ee vedio kandappol. ❤️😘😘😘😘😘
@@gopikagopuz4347 🥺🙏❤️❤️❤️ ♥️♥️♥️♥️
First c sectionte shesham nhanum idhupole aayirunnu painundenkilum ellaam cheyyumaayirunnu.but second c section nn shesham 😢aalojikkaan vayya bhayankara.... bhayankara pain aayirunnu.onn anangaan polum pattaatha pain aayirunnu.
🥺
@@beautifulspark5897 pedikkaan parenhedhallaa ttooo. First angane aayedhu kond nammal expect cheyyunnumillellooo.pinne age difference um undakumelloo.first 18 pinnethedhinn 25.ippo nhan 3 thedh pregnant aanu.prarthikkenam
@ShaheeraKammi-qn5ch 😍😍😍 👍
@ShaheeraKammi-qn5ch ഇപ്രാവശ്യം അധികം വേദന ഒന്നും ഇല്ലാതെ.... Delivery നന്നായി കഴിയട്ടെ... 🥰🥰❤️❤️❤️
നിങ്ങൾ രാവിലെ vdo post ചെയ്യുന്നത് ucha നേരത്തേക്ക് aakk എന്നാൽ view കൂടും ee നേരം കൂടുതൽ ആരും കാണില്ല ucha ആവുമ്പോൾ ജോലി എല്ലാം തീർത്തു rest time ആവും അപ്പോൾ എല്ലാവരും കാണും, ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നോളൂ 😊😊
@@ShameeraP-je9br പറഞ്ഞത് correct ആണ് 🥰... ഇതിപ്പോ ഞാൻ ഇന്നലെ evening അപ്‌ലോഡ് cheyyan ഇട്ടതാണ്... ഇന്ന് രാവിലെ ആണ് അപ്‌ലോഡ് ആയത് 🥲... ഭയങ്കര slow ആണ് upload ആവാൻ... അതിനിപ്പോ entha ചെയ്യാ 🤔🤔
Eth hospital aayirunu
CIMAR കണിമംഗലം തൃശൂർ ❤️
❤ cute
@@hassankuttikattil5282 😍😍♥️♥️♥️
Hair fall oil paranj tharuvoo???
തരാലോ... 😍😍 👍
Edhu weekyila delivery
40 weeks
😊😊❤❤
❤️❤️❤️😍
@@beautifulspark5897 ❤️❤️❤️😍😍😍🥰🥰🥰🙏🙏🙏💓
@@beautifulspark5897 🤗❤️❤️😍😍😍🥰🥰
Bill ethrayayi vhechi
90 k to 100 k 🥰
Voice over kodukkumbo kunjinde shabdam aanoo kekunne soo swt🥺💋
🥺♥️♥️♥️♥️
Sathym sangdavim vnn santhoshvm.vnn ath ketpl ❤❤
♥️♥️🫰
@@Ammusskannan enikkum🥺Enikkum oru kunj avan agraham🥺😌
Ethrayum pettannu thanne oru kunjumani ningalude jeevithathilekk ethatte ♥️🙏❤️❤️❤️❤️❤️🥰
❤❤❤❤❤❤
Hii 😍😍😍
Yatra veludan paperes babynde
0-3kg ടെ ആണ്.. Newborn ബേബിസ് ന്റെ 🥰
Hi.. enna vavede 28 th ceremony date?
July ഒന്നിന് 😍😍
@@beautifulspark5897 ok da🤩🥰
Chechii delivery story iduvoo waiting aahn❤️
എനിക്കും വെഷമം ഉണ്ട് ലേറ്റ് ആക്കുന്നതിൽ 🙁.. Am sorry..
ഞാൻ പ്രസവ രക്ഷക്ക് വന്നിരിക്ക.. വീഡിയോ എടുക്കാനുള്ള സാഹചര്യം കിട്ടീട്ടില്ല.. അതുകൊണ്ടാണ്.. 🙁..
മോൾക്ക് ആണെങ്കി നല്ല വാശിയും ആണ്.. അതോണ്ട് ഉള്ള video യുടെ എഡിറ്റിങ്ങും നടന്നിട്ടില്ല.. അധികം ലേറ്റ് ആകാതെ തന്നെ ഇടാംട്ടോ... 🥰🥰🥰♥️👍
@@beautifulspark5897 chechiyem vavem nalla ishtamaa athonda videok venditt ingne kaathiriknee
Chechide health oky ayit mathitto❤️🩹💋
🥺♥️♥️♥️♥️♥️♥️🫂
❤🙏😊
🥰
Delivery stry vegam upload cheyyo
👍cheyyatto 🥰🥰♥️
Ethanu hospital evidanu place
CIMAR the women's hospital
Kanimangalam, Thrissur ♥️🥰
@@beautifulspark5897 thank you for ur rply
♥️♥️
Which hospital?
Cimar the women's hospital
Kanimangalam, Thrissur ❤️
Great😊
❤️
Which hospital
CIMAR the women's hospital
Kanimangalam Thrissur ❤️
Ethu week of pregnancy il anu delivery nadanne?
40 Weeks 🥰
Evdeya hospital
@@faizasabi7482 CIMAR The women's hospital
Kanimangalam, Thrissur 🥰
എനിക്ക്7 മാസം തുടങ്ങി... രണ്ടാമത്തെ ആണ്...എന്നാലും നല്ല ടെൻഷൻ ഉണ്ട്...oct 4 ആണ് date
ടെൻഷൻ അടിക്കണ്ട 🥰 സന്തോഷം ആയിട്ട് ഇരിക്കു ♥️♥️ ആദ്യത്തെ ഉണ്ണിയുടെ name എന്താ?
ബദ്രിനാഥ്
@Moments_Of_Momenta super name ആണല്ലോ 🥰♥️❤️
@@beautifulspark5897 🥰🥰🥰
@Moments_Of_Momenta ♥️♥️
Kunjinu birth certificate nu vendi parents enthoke documents hospital kodkanam ?
അച്ഛന്റെയും അമ്മയുടെയും adarcard, അച്ഛന്റെ adress, വീട്ടുനമ്പർ, വാർഡ് നമ്പർ, ഇമെയിൽ id
Adarcard ഞങ്ങൾ കൊണ്ടുപോയിരുന്നില്ല... എല്ലാം ഫോണിൽ നിന്നുമാണ് nokith 🥰
ഞങ്ങക്ക് അങ്ങനെ ഒന്നും ഹോസ്പിറ്റലിൽ കൊടുക്കേണ്ടി വന്നില്ല..
Stitch pain ille
Stich pain ഒക്കെ ഉണ്ട്... എന്നാലും സഹിക്കാം 🥰🥰 ipo കുറവായി നല്ലോണം ♥️♥️
@@beautifulspark5897 ethre day undaayirunnu pain enik normal delivery aayirunnu delivery speed aayirunnu but stitch pain ippozhum ind 2 weeks aay
ആണോ.... എനിക്ക് ഇപ്പോ pain അങ്ങനെ ഇല്ല... ആദ്യത്തെ 2 weeks കൊറച് pain ഉണ്ടാർന്നു... പിന്നെ കുറഞ്ഞു വന്നു 🥰
എനിക്കും പറഞ്ഞ ഡേറ്റ്ന് ഉള്ളിൽ വേദന വന്നില്ല എങ്കിൽ ട്യൂബ് ഇടണം എന്ന് പറഞ്ഞത് 27 മെയ് ആയിരുന്നു ഡെലിവറി ഡേറ്റ് പറഞ്ഞത് എൻ്റെ Birthday date. അന്ന് 26 അഡ്മിറ്റ് പക്ഷെ എന്തോ എനിക് ട്യൂബ് ഇടേണ്ടി വന്നില്ല മെയ് 20 ന് ചെറിയ രീതിയിൽ വേദന വന്ന് hospital അഡ്മിറ്റ് ആയി രാതി തന്നെ വേദന നല്ലരീതിയിൽ ആവാൻ മരുന്ന് തന്ന് പിറ്റേദിവസം രാവിലെ 7.47 Am എൻ്റെ മോൾ വന്നു ☺️🥰
ആഹാ 😍😍😍😍 ♥️♥️♥️♥️മോളുടെ പേര് എന്താ 😍
@@beautifulspark5897 പേര് ഇട്ടടില്ല വീട്ടിൽ പൊന്നൂസ് എന്ന് വിളിക്കുന്നത് ♥️
പേര് വച്ചട്ടില്ല. ഇപ്പോ വീട്ടിൽ പൊന്നു എന്ന് വിളിക്കുന്നത് ❤
@@beautifulspark5897കുഞ്ഞാവ സുഖമായിട്ട് ഇരിക്കുന്നോ. ❤
Susan doctor ആയിരുന്നു എൻ്റെ ഡോക്ടർ. അവിടെ എൻ്റെ റൂം 306 ആയിരുന്നു. ഒരു hospital എന്ന ഫീൽ ഉണ്ടായിരുന്നില്ല എനിക്. മറ്റു ഹോസ്പിറ്റൽ നോക്കുമ്പോ ഏറ്റവും നല്ല ഹോസ്പിറ്റൽ ☺️ എനിക് അവിടെ ഒരു positive ആയിട്ടാണ് തോന്നിയത്.അത് പോലെ കുഞ്ഞിനെയും അവിടെ തന്നെ കാണിക്കുന്നത് 😊
Ethetha hospital
CIMAR the women's hospital 😍
Kanimangalam, Thrissur
🥰🥰🥰
എടാ നീ ഇവടെ 😱😱😱ഇതെങ്ങനെ 😍😍😍
Eatha hospital
Cimar The women's hospital 🥰
Kanimangalam, Thrissur
Hii..❤
Total cost etra ayi ?
90k to 100 k food അടക്കo ആണുട്ടോ,
Ee 100k ennullathu 1 lac aano pls reply@@beautifulspark5897
CS discharge bill etra aayi onnu parayumo?? Next month enukkum cs aayirikkum... Etra ദിവസം stay ചെയ്യണം hospitalil
ഇവടെ 4 days ആണ് cs ന് stay ചെയ്യേണ്ടത്... 🥰 bill correct ആയിട്ട് അറിയണം ന്ന് ഉണ്ടെങ്കി ഹോസ്പിറ്റലിൽ വിളിച്ചു അന്വഷിക്കുമോ? അവടെ PRO കൃത്യമായി പറഞ്ഞു തരും... എന്റെ ബില്ല് ആവില്ലല്ലോ ഇയ്യാൾക് വര 🥰... അങ്ങനെ പറയാൻ കാരണം.. എനിക്ക് വേറെ കുറച്ച് issues ഉള്ളോണ്ട്... അതുംകൂടെ കുറയാൻ വേണ്ടി..ഞാൻ 6 days അഡ്മിറ്റ് ആർന്നു.. പിന്നെ ഉണ്ണിക്ക് ചെറിയ മഞ്ഞപ്പ് ഉണ്ടാർന്നു... ഉണ്ണീടെ ബില്ലും എന്റെ ബില്ലും കൂടി 90k to 100k ന്റെ ഉള്ളിൽ ആണ് വന്നത്... ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഇല്ലെങ്കി normaly c section ഒരു 75 ന്റെ ഉള്ളിൽ നില്കും 🥰♥️
@@beautifulspark5897 thanku...
തരിപ്പിക്യനുള്ള ഇൻജെക്ഷൻ എടുക്കുമ്പോ വേദന ഇണ്ടടാവോ.
പേടി ആവ നവംബർ 13 തീയതി
Njan athonnum അറിഞ്ഞെന്നില്ല.... ഒന്നും അറിഞ്ഞില്ല... 🥰
പേടിക്കണ്ട 🥰🫂
എന്റെ DOB ആണ് നവംബർ 13😁😍
എന്റെ ഡെയ്റ്റ് നവംബർ 14
😍😍👍👍
anomaly scaninu avide ethrayayi cost
5 month ayappozhanu njan cimar ill pokunnath.. Athinu മുൻപ് ദയ ഹോസ്പിറ്റലിൽ ആയിരുന്നു... അവടെ ആണ് anomaly സ്കാൻ ചെയ്തത്... അവടെ 3000 ആയിരുന്നു എന്നാണ് ഒരു ഓർമ 🤔🤔🥰
@@beautifulspark5897
ആദ്യമേ പെൺകുട്ടി ആണെന്ന് എങ്ങനെ അറിഞ്ഞു
അറിയില്ലർന്നു
@@beautifulspark5897 തിയേറ്റർ എങ്ങനെയാ വീഡിയോ എടുത്തേ. ഏതാ ഹോസ്പിറ്റൽ. എന്റെ ഡെലിവറി യാണ് ഈ മാസം 15 ന്. സെസേറിയൻ തന്നെയായിരിക്കും. ആദ്യത്തേത് അതായിരുന്നു.
@navithavijith7263 അത് ഡോക്ടറോട് പറഞ്ഞിരുന്നു.. നഴ്‌സ് ആണ് എടുത്തു തന്നത്.. 😍❤️
@navithavijith7263 CIMAR the women's hospital
Kanimangalam, Thrissur 🥰
എത്ര ദിവസം സിസേറിയൻ കഴിഞ്ഞു ഹോസ്പിറ്റലിൽ കിടന്നു???നാളെ അഡ്മിറ്റ് ആണ്🙂🙂🙂
ശരിക് 4 days mathi... അതിൽ distarge ആവും... എനിക്ക് വേറെ കൊറച് issues ഉള്ളോണ്ട് ഞാൻ 6 days കിടന്നു.. 🥰
@@beautifulspark5897 ok❤️❤️❤️
❤
🥰🥰
❤❤❤
@@NandanaMangalath 😍❤️
❤️
@@anaswaraanu751 ♥️♥️
❤️❤️❤️❤️
😍😍♥️♥️♥️
❤❤❤
♥️♥️♥️
❤❤❤
@@rajishatibin2585 ❤️❤️♥️😍😍
❤❤❤
@@suryas6320 😍♥️♥️